വിദ്യാഭ്യാസമില്ലെങ്കിലും കുട്ടേട്ടന് വിവരവും ....വിവേകവും... ജീവിതത്തോടുള്ള നല്ല കാഴ്ച്ചപ്പാടുമുണ്ട്...അത് ഇത്രയും കാലത്തെ ജീവിതം കൊണ്ട് നേടിയെടുത്തതാണ്... അതിനോളം വരില്ല കുട്ടേട്ടാ ഇന്നത്തെ ഒരു വിദ്യാഭ്യാസവും... സ്വന്തം ജീവിതം തന്നെ കൃഷിക്കുവേണ്ടി മാറ്റിവച്ച കുട്ടേട്ടനെ സർവ്വശക്തനായ ദൈവം ദീർഘായുസ്സും... ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ മാതൃഭൂമിയെ അഭിനന്ദിക്കുന്നു പച്ചയായ സാധാരണ മനുഷ്യൻ ദൈവം ദീർഘായുസ്സ് നൽകട്ടെ ചേറിലും ചളിയിലും കഠിനധ്വാനം ചെയ്ത് ജനങ്ങളെ ഊട്ടുന്ന ഇതുപോലെയുള്ളവർക്ക് കൊടുക്കണം അവാർഡുകൾ ആരോടും ഒരു പരാതിയും ഇല്ലാതെ നിറഞ്ഞ സന്തോഷം മാത്രം വാക്കുകളിൽ
അതിനു കേരളത്തിന്റെ കൃഷിക്കും, ആരോഗ്യത്തിനും എന്താണ് കുഴപ്പം? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മനുഷ്യന്റെ ശരാശരി ആയുസ്സു 30 something ആയിരുന്നു. 1910 തിരുവതാംകൂർ സെൻസസ് അനുസരിച്ചു ശരാശരി ആയുസ്സു 27. ഇപ്പോൾ 74. പണ്ട് കാലത്തു എന്തോ വലിയ കാര്യം ആയിരുന്നു എന്നത് പൊതുവെ ഉള്ള ഒരു അന്ധവിശ്വാസം ആണ്. അതുപോലെ തന്നെ ആണ് രാസക്കൃഷി ഭീതിയും.
കൃഷി എന്നാൽ ജീവിതവും ജീവിതം എന്നാൽ കൃഷിയുമായി കരുതുന്നു ഒരാൾക്കു മാത്രമേ ജീവിതത്തിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. അത്തരം ഒരാളാണ് കുട്ടേട്ടൻ. എല്ലാ വിജയാശംസകളും.
ഞാൻ ലോറിയിൽ പോകുന്ന സമയം 40വർഷം മുമ്പ് കാഞ്ഞങ്ങാട് പള്ളിക്കര ഭാഗങ്ങളിൽ നിന്ന് തലശ്ശേരി യിലേക്ക് മധുരക്കിഴങ്ങ് കൊണ്ട് വരുമായിരുന്നു, കുട്ടേട്ടന് ആയുരാരോഗ്യ ത്തോടെ കൂടുതൽ കാലം ജീവിക്കാൻ സാധിക്കട്ടെ 🙏
മഹാ ഭാഗ്യവാൻ. ചേട്ടന്റെ പ്രവൃത്തി യിൽ സത്യത്തിൽ അസൂയ തോന്നുന്നു. ആയുരാരോഗ്യ ത്തോടെ ദീർഘനാൾ ഇത്തരത്തിൽ മുന്നോട്ടുപോകാൻ ഈശ്വരൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. മക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.
പേര് എഴുതാൻ അറിയില്ലെങ്കിലും പേരെടുത്ത മഹാൻ. കുട്ടേട്ടനെന്ന മണ്ണിന്റെ ഓമനപുത്രനെജനമനസ്സിൽ എത്തിച്ചതിന് വളരെ നന്ദി. രാഷ്ട്രീയസിനിമ വൃത്തികേടുകളിൽ മാനം വെറുത്തിരിക്കുമ്പോൾ വളരെ ആശ്വാസം കൂടിയാണ്. ഇനിയും ഏറെ നാൾ കുട്ടേട്ടൻ കൃഷിയുമായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. 23:03
Salute to such people who are the guardians of mother earth and because of whom we all human beings survive. Its sad however that they are not getting the required support for making Kerala a truly Haritha Kerala or Green Kerala like Punjab or Haryana and there is no focus by the Govt. or concerned authorities or even the common people to support such good cause and such good people who toil hard and then we foolishly say Kerala is Gods Own Country, Green country.
അരി ആഹാരം വേണ്ട എന്ന് പറയുന്നത് കറക്റ്റ് ആണ്. യൂറോപ്പിൻസ് അരിക്ക് പകരം ഉരുള കിഴങ്ങു ആണ് കഴിക്കുന്നത്. ജലധൗർലബ്യം ഭാവിയിൽ വന്നാൽ നമ്മളും അന്നജത്തിന് വേണ്ടി കിഴങ്ങു വര്ഗങ്ങളിലേക്ക് മാറേണ്ടി വരും
വിദ്യാഭ്യാസമില്ലെങ്കിലും കുട്ടേട്ടന് വിവരവും ....വിവേകവും... ജീവിതത്തോടുള്ള നല്ല കാഴ്ച്ചപ്പാടുമുണ്ട്...അത് ഇത്രയും കാലത്തെ ജീവിതം കൊണ്ട് നേടിയെടുത്തതാണ്... അതിനോളം വരില്ല കുട്ടേട്ടാ ഇന്നത്തെ ഒരു വിദ്യാഭ്യാസവും...
സ്വന്തം ജീവിതം തന്നെ കൃഷിക്കുവേണ്ടി മാറ്റിവച്ച കുട്ടേട്ടനെ സർവ്വശക്തനായ ദൈവം ദീർഘായുസ്സും... ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
മണ്ണിനെ സ്നേഹിക്കുന്നവർ ഉള്ളതാണ് ജീവന്റെ നിലനില്പിനാധാരം.. കുട്ടേട്ടനെ പോലുള്ളവരെ നമികാം 🙏
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ മാതൃഭൂമിയെ അഭിനന്ദിക്കുന്നു പച്ചയായ സാധാരണ മനുഷ്യൻ ദൈവം ദീർഘായുസ്സ് നൽകട്ടെ
ചേറിലും ചളിയിലും കഠിനധ്വാനം ചെയ്ത് ജനങ്ങളെ ഊട്ടുന്ന ഇതുപോലെയുള്ളവർക്ക് കൊടുക്കണം അവാർഡുകൾ
ആരോടും ഒരു പരാതിയും ഇല്ലാതെ നിറഞ്ഞ സന്തോഷം മാത്രം വാക്കുകളിൽ
ഏറ്റവും സന്തോഷം തരുന്ന ഒന്നാണ് കൃഷി. കൃഷി വിശേഷം പറഞ്ഞാൽ തീരില്ല..
കുട്ടേട്ടാ നമിച്ചിരിക്കുന്നു. ജീവിക്കുബോൾ ആരുടേയും സഹായം ഇല്ലാതെ കഷ്ട്ടപെട്ടു ജീവിക്കുക. നല്ലൊരു കർഷകൻ വിഷമില്ലത്തെ ഭക്ഷണം കഴിക്കാം 🙏🏻🙏🏻
കേരളത്തിൽ കൃഷിയെ തിരികെ കൊണ്ടുവരണം , കേരളത്തിന്റെയും, പുതുതലമുറയുടെയും ആരോഗ്യവും, ആയുസും രക്ഷിക്കണം 🙏.
കേരളം ഭരിക്കുന്നവർ തമിഴ് നാട് ഭരിക്കുന്നവർ ഒന്നാണ്..കേരളത്തിൽ കൃഷി വളരാൻ ഇവന്മാർ...
😊😊
അതിനു കേരളത്തിന്റെ കൃഷിക്കും, ആരോഗ്യത്തിനും എന്താണ് കുഴപ്പം? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മനുഷ്യന്റെ ശരാശരി ആയുസ്സു 30 something ആയിരുന്നു. 1910 തിരുവതാംകൂർ സെൻസസ് അനുസരിച്ചു ശരാശരി ആയുസ്സു 27. ഇപ്പോൾ 74. പണ്ട് കാലത്തു എന്തോ വലിയ കാര്യം ആയിരുന്നു എന്നത് പൊതുവെ ഉള്ള ഒരു അന്ധവിശ്വാസം ആണ്. അതുപോലെ തന്നെ ആണ് രാസക്കൃഷി ഭീതിയും.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@dr.annienerinthomas7273 g
കൃഷി എന്നാൽ ജീവിതവും ജീവിതം എന്നാൽ കൃഷിയുമായി കരുതുന്നു ഒരാൾക്കു മാത്രമേ ജീവിതത്തിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. അത്തരം ഒരാളാണ് കുട്ടേട്ടൻ. എല്ലാ വിജയാശംസകളും.
ഞാൻ ലോറിയിൽ പോകുന്ന സമയം 40വർഷം മുമ്പ് കാഞ്ഞങ്ങാട് പള്ളിക്കര ഭാഗങ്ങളിൽ നിന്ന് തലശ്ശേരി യിലേക്ക് മധുരക്കിഴങ്ങ് കൊണ്ട് വരുമായിരുന്നു, കുട്ടേട്ടന് ആയുരാരോഗ്യ ത്തോടെ കൂടുതൽ കാലം ജീവിക്കാൻ സാധിക്കട്ടെ 🙏
പള്ളിക്കര ഭാഗങ്ങളിൽ കിഴങ്ങ്, പുകയില ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നും ഇല്ല
കാഞ്ഞങ്ങാടിന്റെ ഐഡന്റിറ്റി പുകയില കൃഷി ആയിരുന്നു
സമ്മധാനമായി കൃഷി ചെയ്തു ജീവിക്കുന്നു. കാണുബോൾ ഒരു സന്തോഷം തോന്നുന്നു.....അടുത്ത തലമുറക്കു ആഗ്രഹം ഉണ്ടെങ്കിൽ ഒരു പക്ഷെ പറ്റി എന്നിരിക്കാത്തില്ലാ....
മഹാ ഭാഗ്യവാൻ. ചേട്ടന്റെ പ്രവൃത്തി യിൽ സത്യത്തിൽ അസൂയ തോന്നുന്നു. ആയുരാരോഗ്യ ത്തോടെ ദീർഘനാൾ ഇത്തരത്തിൽ മുന്നോട്ടുപോകാൻ ഈശ്വരൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. മക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.
മണ്ണിൻ്റെ രക്ഷകൻ, .. ആദ്യമായിട്ടാണ് മധുരക്കിഴങ്ങ് കൃഷി കാണുന്നത്. മധുരക്കിഴങ്ങ് പുഴുങ്ങിയതും കട്ടൻ ചായയും ഭേഷ്
ഇതിന് ഒരു ലൈക് കൊടുത്തില്ലെങ്കിൽ പിന്നെന്തന നമ്മൾ ലൈക് കൊടുക്കുക ❤❤❤
പേര് എഴുതാൻ അറിയില്ലെങ്കിലും പേരെടുത്ത മഹാൻ. കുട്ടേട്ടനെന്ന മണ്ണിന്റെ ഓമനപുത്രനെജനമനസ്സിൽ എത്തിച്ചതിന് വളരെ നന്ദി. രാഷ്ട്രീയസിനിമ വൃത്തികേടുകളിൽ മാനം വെറുത്തിരിക്കുമ്പോൾ വളരെ ആശ്വാസം കൂടിയാണ്. ഇനിയും ഏറെ നാൾ കുട്ടേട്ടൻ കൃഷിയുമായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു.
23:03
ഇനിയും കൃഷി നല്ല രീതിയിൽ വിജയിച്ചു മുന്നോട്ടു പോട്ടെ... ആശംസകൾ!
പേര് എഴുതാൻ അറിയുന്നതിലും വലുതല്ലേ പത്തു പേരുടെ വയറു നിറക്യാൻ പറ്റുന്നത്
ദൈവമെ ഈ അപ്പച്ചന് എല്ലാം ചെയ്യാൻ ശക്തി കൊടുക്കണമെ .മടിയന്മാരായവർക്ക് സമർപ്പിക്കുന്നു ഈ അപ്പച്ചൻ്റെ വിഡിയോ❤
കൃഷി കാണുന്നതു വളരെ സന്തോഷം. പന്നിശല്യത്തിനു ഗവണ്മെന്റ് എന്തെങ്കിലും ചെയ്യേണ്ടതാണ്.
നല്ല സുദ്ധയായ മനുഷ്യൻ കുട്ടേട്ടൻ ഉയർന്ന നിലയിൽ എത്തട്ടെ..👌
കുട്ടേട്ടന്‍ എന്റെ ഹീറോ. കുട്ടേട്ടന് നമസ്കാരം ❤
വിദ്യ അഭ്യസിച്ചവർക് ഇത്രയും വിവരം ഇല്ല കുട്ടേട്ട
കേരളത്തിൽ കൃഷി തിരികെ വരാൻ ഇവിടുത്തെ രാഷ്ട്രീയ സാമൂഹിക നേതാക്കൾ ശ്രമിക്കണം... ഇല്ലെങ്കിൽ വരും തലമുറ വലിയ വില കൊടുക്കേണ്ടി വരും
നാടിന്റെ ജീവനാടിയാണ് ഈ മനുഷ്യൻ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാക്കാമൂലയിലാണ് താമസിക്കുന്നത്
തമിഴ്നാട് പോലെ കേരളത്തിൽ കൃഷിക്ക് സഹായ സഹകരണം ഉണ്ടായില്ലങ്കിൽ അടുത്ത തലമുറ എന്ത് ചെയ്യും 😮😢
Farmer 🙏🏻Respect 🙏🏻❤️
കുറെ നാൾ ആയിട്ടു നല്ലൊരു കൃഷി വീഡിയോ കണ്ടു. Thank you kuttettan and mathrubhumi👍👍👍
നല്ലൊരു വീഡിയോ ❤❤❤❤❤❤
പഴയ കർഷകരിൽ അവശേഷിക്കുന്ന ചുരുക്കം ചിലർ.... മണ്ണിന്റെ മണമുള്ള മനുഷ്യൻ... ♥️
പാവം അച്ചൻ ദൈവം അനുഗ്രഹിക്കട്ടെ🤲
ഈ പുണ്യാത്മാവിന് പ്രണാമം 🙏
നെടുമങ്ങാട് ചെന്ന് എവിടെ തിരക്കിയാൽ കുട്ടേട്ടന്റെ കൃഷി കാണാം
ഇതാണ് പച്ചയായ രോഗങ്ങൾ ഇല്ലാത്ത മനുഷ്യർ കുട്ടേട്ടനെപോലെ ആയിരിക്കട്ടെ എല്ലാ കർഷകരും 🙏🙏🙏😘
Very good 👍നല്ലൊരു മനുഷ്യൻ ആണ്
അച്ചന് സർവേശ്വരൻ ആരോഗ്യം വും ദീർഘ യുസും നൽകട്ടെ 🙏🙏🙏❤️❤️❤️
കുട്ടേട്ടൻ 👌👌👌👌👏👏👏👏
Supper. Stars. Ee. Manushiyaranu. Allathe. Kodigal mudakki. Jenangalude. Kasim. Medichu avardum. Medichu. Kodigal. Koyyth. Ac. Roomil. Erunnum kidannum. English paranju. Mail. Mannu. Pattikkathe. Chethi nadakkunnavaralla.
കണ്ണു നിറഞ്ഞു യഥാർത്ഥ കർഷക ൻ
Super Man ,Kuttetta you are awesome
NICE...VOICE....SUPER. 💯
കുട്ടേട്ടൻ നമ്മുക്കൊരു ആവേശമാണ്
I respect more you …. Sathyam Aanu paranjathu …. A real farmer
fantastic life report!
മധുര കിഴങ്ങ് 100 ഗ്രമ്മിൽ തന്നെ ഒരാൾക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിൻ A യുടെ 200%ഉണ്ട് .അത് കൊണ്ടാണ് അങ്ങേരു കണ്ണട വെ ക്കാ ത്തത്
Salute to such people who are the guardians of mother earth and because of whom we all human beings survive. Its sad however that they are not getting the required support for making Kerala a truly Haritha Kerala or Green Kerala like Punjab or Haryana and there is no focus by the Govt. or concerned authorities or even the common people to support such good cause and such good people who toil hard and then we foolishly say Kerala is Gods Own Country, Green country.
ഹൃദയശുദ്ധിയുള്ള മനുഷ്യൻ കൃഷിക്കാരൻ
He is amazing and a Super MAN
Kuttiattane anik valatha eshtham
Ayi kuttiahtta jividam thudaratte
Kuttiyettan appoyahkullikahn
Samayam kahnnuga nalla jividam
Avarkum esthapedunna johlli
.nalle varumoh kuttiyetta 🙏🏼😭
❤❤❤❤ A real Farmer❤❤❤❤
പൊളിച്ചു 💥💥💥❤️❤️
Live long, ur a wise man, u enjoys this life
Government should help the farmers in tackling the wild pig menace.
This gentleman man should be honoured by the State government. It's overdue.
Super
തരിശ് പാടങ്ങളിൽ വെള്ളമെത്തിച്ചു പച്ച കറി കൃഷി പ്രോത്സാഹിപ്പിക്കണം.സർക്കാർ വെറുതെ വീര വാദം പറഞ്ഞാൽ ജനങ്ങൾക്കെന്ത് ഗുണം...
Nilavilulla kanaal cleaning cheythal simple anu
Pacha Aya manushyen.GOD BLESS.
മധുര ക്കിഴങ്ങിൻ്റെ ഇലയും വള്ളിയും ഭക്ഷ്യ യോഗ്യ മാണ്
എങ്ങനെ ഉപയോഗിക്കുന്നത്. ഇലകൾ
നാടിൻ്റെ സ്വത്താണ് ഈ കർഷകൻ
നല്ല അമ്മാവൻ....
👍👌👍😄😄😄
❤Farmer ❤ respect ❤
കർഷകൻ 👌
Great bros...... God bless yours.....
Sweet potato Kg 25 riyals (Rs 500) in Gulf. It s highly nutritious
YOU R REAL MAN... SUPER
Good Good 👍
Nalloru manushyan 👍
A successful man.
Krishi. Very good. Good. Principal
Arabi naatil kandavandeyokke aatum thuppum ketu jeevikkunneenekaal, cheruppakark u r role model
Super ❤🎉❤🎉
Super ❤
❤ chacha 🙏👍🏻👌
Great
അരി ആഹാരം വേണ്ട എന്ന് പറയുന്നത് കറക്റ്റ് ആണ്. യൂറോപ്പിൻസ് അരിക്ക് പകരം ഉരുള കിഴങ്ങു ആണ് കഴിക്കുന്നത്. ജലധൗർലബ്യം ഭാവിയിൽ വന്നാൽ നമ്മളും അന്നജത്തിന് വേണ്ടി കിഴങ്ങു വര്ഗങ്ങളിലേക്ക് മാറേണ്ടി വരും
Nelvayal illengil boogarba jalam water 💧 kurayum
Amazing
അപ്പച്ചാ അങ്ങയുടെ കാൽ തൊട്ട് നമസ്കാരം.
Kuttettane yenik valare isttamai nallathu varette
ഭൂ പരിഷ്കരണം കേരളത്തിൽ കൃഷിക്ക് അന്ത്യം കുറിച്ചു.
Pls keep some plants for futjre
എങ്ങിനെ കുട്ടേട്ടന് നേരിട്ട് contact ചെയുവാൻ സാധിക്കും
Kuttetante veetile vishesham ketirunnu poyi❤
❤
Wise kuttettsn with bright ideas
👌👌✨️
നല്ല മനുഷ്യൻ
🙏🙏🙏
Restrict wild animals to help hard working farmer's
Sweet potato is very nutritious
👍👌🌹
ആ അധ്വാനിയായ കൃഷിക്കാരനെ കാണുമ്പോ അറിയാം .
നാട്ടറിവും എല്ലാം ചേർന്ന പച്ചയായ കൃഷിക്കാരൻ.
ബഹുമാനം മാത്രം....
❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
🙏🙏🙏👍👍
Great job Thank you
💯💯👍👍🤲
🥰🌹🥰🙏🥰
⚘️🙏
ചേട്ടനെ തൊഴുന്നു 🙏🙏🙏🙏🙏
Kuttatan👍
🙏🙏🙏🥰🥰🥰👍👍👍
Nammude Nattil Panni kondupokum
Kirushi kkarkke maasam 1000 RS pensionkodukkanam ennale kerala thil kirishi nilanilkkukayullu sound kettaal thanne energy manassilakum
Ellavarkum pension 60 age kazhinja Ellavarkum pension same pension sarkar joli private joli Ellavarkum kodukanam
🙏🤝🇮🇳💪💪💪💪💪💪😍
അഭിമാനം😍