മനുഷ്യക്കടത്ത്, തൊഴില്‍ചൂഷണം; ഹിന്ദുജ കുടുംബത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവെച്ച് അവരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, തൊഴിലാളികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു. സ്വിസ് നിയമപ്രകാരം മനുഷ്യക്കടത്തില്‍ വരുന്ന കുറ്റമാണിത് | Hinduja | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 212

  • @gladsonjose344
    @gladsonjose344 2 หลายเดือนก่อน +83

    മുതലാളിത്തത്തിന് വിടുപണി എടുക്കുന്നവന്മാർ ഇതുകൂടി കേൾക്കണം

    • @t4you159
      @t4you159 2 หลายเดือนก่อน +5

      ഇന്ത്യയിൽ ഇത് വർഷങ്ങൾ ആയി നടക്കുന്നു ഇവിടുത്തെ പ്രൈവറ്റ് സതാപ്നങ്ങളിൽ വർക്ക് കൾച്ചർ വളരെ മോശം ആണ്

  • @jaisaljaisu9643
    @jaisaljaisu9643 2 หลายเดือนก่อน +83

    ന്യായീകരണ സംഘി കൾ വന്നിട്ടുണ്ട്😂

  • @babuts8165
    @babuts8165 2 หลายเดือนก่อน +52

    ഇവിടെത്തെ മുതലാളിമാരെല്ലാം ഇതുതന്നെയല്ലേ ചെയ്യുന്നേ? കേന്ദ്രഗവ: തൊഴിൽ എന്ന വാക്കുപോലും മറന്നുപോയിരിക്കുന്നു.

    • @studywithrahul_
      @studywithrahul_ 2 หลายเดือนก่อน

      Avide pokkial case edkm. Ivdathe pole alla 😊

    • @ma-cm6sn
      @ma-cm6sn หลายเดือนก่อน

      അത് ശെരിയാ... ചിലർ രാഷ്ട്രീയ പാർട്ടി വരെ ഉണ്ടാ ന്നുണ്ട് 😂😂😂

  • @NoushadK-fu8gs
    @NoushadK-fu8gs หลายเดือนก่อน +5

    വിപ്രോ പ്രേംജിയുടെ കഥ കേട്ടാൽ
    കോടികൾ ഉണ്ടായാലും ലളിതമായ ജീവിതം പാവങ്ങൾക്ക് കൈ നിറയെ
    വാരിക്കോരി കൊടുക്കുന്ന
    പച്ചയായ മനുഷ്യൻ'

  • @niyatiujalam11
    @niyatiujalam11 2 หลายเดือนก่อน +18

    ഒട്ടുമിക്ക സ്ഥലത്തും ഇതൊക്കെ തന്നെ ഇന്ത്യൻ തൊഴിലാളികളുടെ അവസ്ഥ. Hinduja ഗ്രൂപ്പിന് എതിരെ ഇന്ത്യൻ ഗവണ്മെൻ്റ് കൂടി നിയമനടപടി എടുക്കണം.

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 หลายเดือนก่อน

      😂😂😂😂😂😂

    • @marco-453
      @marco-453 หลายเดือนก่อน +2

      മോഡി ഇപ്പൊ എടുക്കും, നോക്കിയിരുന്നോ???

    • @samjo435
      @samjo435 หลายเดือนก่อน

      Foreign companies ee karyathil valare perfect aanu avarokke manyamaya salary yum kodukkunund,,pinne matt avakhashangalum manyamayi kodukkunnund freedom vum und

  • @libingeorge3612
    @libingeorge3612 2 หลายเดือนก่อน +17

    പിടിച്ചു ജയിലിൽ തള്ളണം 😂😂😂

  • @shinopchacko3759
    @shinopchacko3759 2 หลายเดือนก่อน +10

    ഇത് മിക്ക ഇന്തൃന്‍ കംമ്പനികളും ചെയ്യുന്നത് ഇതാണ് ഇതിന് അധികാരികൾ ഒന്നും ചെയ്യുന്നില്ല. മാനൃമായി യാതൊരു കൂലിയും കൊടുക്കുന്നില്ല...

  • @shihabea6607
    @shihabea6607 2 หลายเดือนก่อน +39

    ലുലു അല്ലാത്തത് കൊണ്ട് സീനില്ല

    • @iekshmisravan7333
      @iekshmisravan7333 หลายเดือนก่อน

      Lulu ante vappa de vaka onum allallo

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 2 หลายเดือนก่อน +10

    ഇത് വെള്ളാപ്പള്ളി കാണുന്നുണ്ടൊ ആവൊ

  • @Libi897
    @Libi897 หลายเดือนก่อน +5

    ആസന പ്രദർശന സംസ്കാരത്തിൻറെ മഹത്വം കണ്ടോ😂😂😂😂😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 หลายเดือนก่อน

    ഹിന്ദുക്കളായ എല്ലാ വ്യവസായികളുടെയും ഉടമസ്ഥതയിലുള്ള വ്യവസായങ്ങളിൽ തൊഴിലാളികളെ ചൂഷണം സാധാരണയാണ്. അതുപോലെ CSR ഫണ്ടിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും വളരെ തുച്ഛമായ തുകയാണ്.

  • @user-pk2rz5hm4t
    @user-pk2rz5hm4t หลายเดือนก่อน +6

    കോടീശ്വരന്മാരിൽ 90% പേരും തൊഴിലാളികളെ ചൂഷണം ചെയ്തുള്ള പണംകൊണ്ട് കോടീശ്വരന്മാരായവരാണ് എവിടെയെങ്കിലും നാട്ടിൽ ഉദാഹരണത്തിന് ഒന്നെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ ഒരു കൂലിപ്പണിക്കാരൻ അഥവാ കഴക്കോട്ട് പണിക്കാരൻ കോടീശ്വരനായ കഥ ആർക്കെങ്കിലും

    • @firozvkd2955
      @firozvkd2955 หลายเดือนก่อน

      വിവരക്കേട് ഒന്നും പറയാനില്ല

  • @sadathaddu
    @sadathaddu 2 หลายเดือนก่อน +25

    Hindu .
    Peaceful community spreading peace world wide🎉

    • @huraiceshajahan3639
      @huraiceshajahan3639 2 หลายเดือนก่อน +4

      Not Hindu , hinduja is company not religion

    • @JithinKT-um3xr
      @JithinKT-um3xr 2 หลายเดือนก่อน +13

      ബാലൻസ് ഏൽക്കില്ല 🤣. ആ അറേബ്യൻ ബോംബോളി മതത്തിന്റെ സമാധാന തട്ട് താണ് തന്നെ കിടക്കും 😁😎

    • @sadathaddu
      @sadathaddu 2 หลายเดือนก่อน

      @@JithinKT-um3xr അറബികൾക്കിടയിൽ പൊളിറ്റിക്സ് കളിച്ച വെള്ളക്കാരുടെ ആസനത്തിൽ അവർ ബോംബ് പൊട്ടിക്കും. നഷ്ടപ്പെട്ടവർ എന്നും യുദ്ധത്തിന് ഉണ്ടാവും

    • @najeebeloor1442
      @najeebeloor1442 2 หลายเดือนก่อน

      ​@@JithinKT-um3xrAthu ninakku Sanghikalkku veruthe thonnunnatha. Peru kondu polum athine mari kadakkan ninakkonnum kazhiyilla. Pinne alle bakki karyangal. Enthayalum Raman daivathe pole athmahathya cheythillallo...

    • @doublegameghy1684
      @doublegameghy1684 หลายเดือนก่อน

      ​@@JithinKT-um3xrEnna athokke onnu paranhe?. Gujarat kalapam. Delhi kalapam, Manipur kalapam, malargavu blast, Majka masjid blast ithokke pinne nhammaludeth allaayirikkum? Ini ISIS ine kkurich aaanegil athu Israelum USA yudeyum veroru sangedana athu polum ariyathilla, athengane andimukk shakhayil poyaal ithonnum manassilaavillallo.😅

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 หลายเดือนก่อน +15

    " Hindu Rashtrathinte Udama" Nammude V. Guruvinte Shishyan!

  • @sahadsahad673
    @sahadsahad673 2 หลายเดือนก่อน +14

    എൻറെ പൊന്നു മോനെ ഇതെങ്ങാനും അറബ് രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ.. ദശ ലക്ഷം
    പണം പിയ കിട്ടുമായിരുന്നു..

    • @shinopchacko3759
      @shinopchacko3759 2 หลายเดือนก่อน +9

      മുസ്ലീം രാജൃങ്ങളിലും നടക്കുന്നുണ്ട് അത് പുറത്ത് വരുന്നില്ല അപൂര്‍വ്വമായി മാത്രമേ വരുന്നുള്ളൂ....ഏറ്റവും തൊഴിൽ ചൂഷണം നടക്കുന്നത് ഗള്‍ഫ് രാജൃങ്ങളിലാണ്..അവിടുത്തെ സ്വദേശിക്കു മാത്രം നല്ല ശബളമുണ്ട്...

    • @shameermu328
      @shameermu328 2 หลายเดือนก่อน +6

      ഹഹഹ കഫ്റ്റരിയകളിൽ എത്ര മണിക്കൂർ ആണ് ജോലി എത്രയാണ് ശമ്പളം 🙄🙄🙄ഗൾഫിനെ കുറിച്ച് ഒന്നും അറിയില്ല അല്ലെ അറബി വീട്ടിലെ ഡ്രൈവർമാരോട് ചോദിച്ചാൽ മതി എത്ര മണിക്കൂർ ജോലി എന്ത് കൂലി എന്ന്

    • @sahadsahad673
      @sahadsahad673 2 หลายเดือนก่อน

      @@shameermu328 എന്ത് പീഡനം ആയാലും അത് കേസ് കൊടുത്താൽ പരിഹരിക്കപ്പെടും.
      കേസ് കൊടുക്കാൻ ധൈര്യം ഇല്ലാത്തവരാണ് അനുഭവിക്കുന്നത് അത് ഏത് നാട്ടിലായാലും
      ഞാൻ പറഞ്ഞത് പിടിക്കപ്പെട്ടാൽ അവർക്ക് കിട്ടുന്ന ശിക്ഷ അതു വലുതാണ്.
      ആരുടെ ഇടപെടലും ഉണ്ടാവില്ല. വലുതായാലും ചെറുതായാലും മുതലാളി ആയാലും പാവപ്പെട്ടവൻ ആയാലും ശിക്ഷ ശിക്ഷ കിട്ടിയിരിക്കും

    • @firozvkd2955
      @firozvkd2955 หลายเดือนก่อน

      ​@@shameermu328പണി വളരെ കുറവാണു... മുഴുവൻ സമയവും വീട്ടിൽ തന്നെ ഉണ്ടാവണം എവിടേക്കും നീങ്ങാൻ കഴിയില്ല എന്ന പ്രശ്നം മാത്രം ഉള്ളൂ നല്ല ശമ്പളവും ഉണ്ട് അത്‌ കൊണ്ട് അല്ലേ ഇങ്ങോട്ട് കയറി വരുന്നത് നാട്ടിൽ ഉണ്ട കിട്ടും

    • @user-oz7to5zu6q
      @user-oz7to5zu6q หลายเดือนก่อน

      Oru MIRUM nadakkella,Gulfilum Undu😂😂😂

  • @user-mc4el8oq9p
    @user-mc4el8oq9p หลายเดือนก่อน +3

    ആ പേരിൽ തന്നെയുണ്ടല്ലോ 😂ഹിന്ദു 🤣

    • @iekshmisravan7333
      @iekshmisravan7333 หลายเดือนก่อน

      Hindhu ayond ninak ivide oke kidan vilasan pattunu.sudapi

  • @abbasalikhan4318
    @abbasalikhan4318 หลายเดือนก่อน +2

    Same like " Nesto hyper market" U.A.E.
    They are doing same....

  • @user-vq2te2tk6k
    @user-vq2te2tk6k 2 หลายเดือนก่อน +12

    ഇങ്ങനെ കുറേ പരട്ടകൾ..

  • @narayanthulasidharanpillai9904
    @narayanthulasidharanpillai9904 2 หลายเดือนก่อน +5

    This is a common factory with Indian companies across the world, once they come to salary they will calculate how much amount you get in india even though you are working in another country they never mind to calucate the expenses the worker has to spend for his living in that country.

  • @thetru4659
    @thetru4659 หลายเดือนก่อน

    ജനങ്ങളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം എന്ന് ചുരുക്കം , എന്തായാലും ഈ നാടിന്റെ ക്വാളിറ്റി എന്താണൊ അത് നില നിറുത്തുന്നുണ്ട്.

  • @user-il9kk6rq7s
    @user-il9kk6rq7s 2 หลายเดือนก่อน +20

    ന്യായീകരിക്കാൻ ഹിന്ദുകൾ que നിൽക്കേ അല്ലേ

  • @haneefafthab4692
    @haneefafthab4692 2 หลายเดือนก่อน +26

    ഹിന്ദു ഉണരൂ... രു രു രു 😂😂😂

    • @Raptor-p9s
      @Raptor-p9s 2 หลายเดือนก่อน +7

      😂പറിസ്തീനുവേണ്ടി ഉണർന്നു പ്രവർത്തിക്കു 😂

    • @user-sq1tw7qc7k
      @user-sq1tw7qc7k 2 หลายเดือนก่อน +1

      ​@@Raptor-p9s kothannyahuvinuvendi karyu😂😂

    • @appu7246
      @appu7246 2 หลายเดือนก่อน +4

      സുടാപ്പി യുസഫി അലി ഇത് തന്നെ അല്ലേ ചെയ്യുന്നത്

    • @user-sq1tw7qc7k
      @user-sq1tw7qc7k 2 หลายเดือนก่อน

      @@appu7246 ennittu sankikal sudapi yusufinte kampiniyil joli cheithu jeevikkunnundallo naanamillathe

    • @AlQassam_Houthis
      @AlQassam_Houthis หลายเดือนก่อน

      ഹിന്ദു മതം = ജന്തു മതം 🤣🤣🤣

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 หลายเดือนก่อน +2

    താല്പര്യം ഇല്ലാത്തവർ അവിടെ പണിക്കു പോകാതിരുന്നാൽപോരെ, ഗൾഫിലും ഇത് തന്നെ

    • @youtuber644
      @youtuber644 2 หลายเดือนก่อน

      ഇന്ത്യയിൽ ആളുകൾക്ക് പണി കിട്ടുന്നില്ല പിന്നെ വളരെ തുച്ചമായ കൂലിയാണ് കിട്ടുന്നത് സാധാരണക്കാരൻ്റെ കര്യമാണ് പറയുന്നത് അപ്പോൾ അവർ ജോലി തേടി വിദേശത്ത് പോകും

    • @sakeerthazhathveedan8824
      @sakeerthazhathveedan8824 หลายเดือนก่อน

      തലയിൽ ചാണകം ആയത് കൊണ്ട് നിനക്ക് മനുഷ്യത്വം അറിയില്ല

    • @shemeeribrahim5099
      @shemeeribrahim5099 หลายเดือนก่อน

      Gulfilulla vare yathrum vegam thirichu vilikk

  • @amazinglife5236
    @amazinglife5236 2 หลายเดือนก่อน +1

    EXCELLENT

  • @user-dx2pb6ig7m
    @user-dx2pb6ig7m 2 หลายเดือนก่อน +23

    ഇതുപോലുള് മറ്റൊരു കമ്പനി സഊദിയിൽ ഉണ്ട് -
    ലീവിന് നാട്ടിൽ വരുന്നതിന് കമ്പനിയിൽ ഉള്ള മൂന്ന് പേർ ജാമ്യം നിൽക്കണം -
    അയാൾ വന്നില്ലെങ്കിൽ ജാമ്യക്കാരുടെ നിരവധി മാസത്തെ ശമ്പളം കമ്പനി പിടിച്ചെടുക്കും.

    • @mohammedashad3321
      @mohammedashad3321 2 หลายเดือนก่อน +3

      Etha company

    • @xhkmt2314
      @xhkmt2314 2 หลายเดือนก่อน +3

      RP??? 😂😂

    • @NishadNichu-pr1qn
      @NishadNichu-pr1qn 2 หลายเดือนก่อน +2

      ലുലു?

    • @socialwatch-i7n
      @socialwatch-i7n 2 หลายเดือนก่อน +4

      ഒന്നല്ല.. നിരവധി സ്ഥാപനങ്ങൾ ഉണ്ട്,ഭൂരിഭാഗവും മലയാളി ഉടമസ്ഥതയിൽ ഉള്ളത്

    • @Kunjaappu786
      @Kunjaappu786 2 หลายเดือนก่อน

      ​​@@mohammedashad3321രവി പിള്ളചേട്ടൻ ഇന്ത്യക്കാർ എവിടെ പോയാലും ജോലിയെടുക്കുന്നവന് കൂലി കൊടുക്കില്ല

  • @lekshmipriya8031
    @lekshmipriya8031 2 หลายเดือนก่อน +1

    Marwadi കള്‍ അല്ലെങ്കിലും കണക്കാ 😮😮

  • @ameer_sulthan
    @ameer_sulthan หลายเดือนก่อน

    ഡെയിലി 1hr ot . Or 2hr ot എന്നിട്ട് ഞങ്ങൾക്കും കിട്ടുന്നതും ബേസിക് സാലറി. ഇൻ കുവൈറ്റ്‌

  • @azvlogs5805
    @azvlogs5805 2 หลายเดือนก่อน +3

    ആര്യ ഗുണം!

  • @appuz4160
    @appuz4160 หลายเดือนก่อน

    Hmm kalakii...😐👌

  • @zubairabdola
    @zubairabdola 2 หลายเดือนก่อน +1

    പാരമ്പരാഗത ഹിന്ദുജ ഗ്രുപ്പിൽ നിന്നും ഇങ്ങിനെ ഒരു വാർത്ത 😢 , check the DNA , it’s changed or not

  • @purushothamanpk5105
    @purushothamanpk5105 หลายเดือนก่อน

    ഹിന്ദു ജയിൽ മാത്രമല്ല എല്ലായിടത്തും അതുതന്നെയാണ് വരാൻ പോകുന്നത് നിങ്ങളെന്തു ചെയ്യും അതൊന്നു കാണണമല്ലോ

  • @beeyem7093
    @beeyem7093 หลายเดือนก่อน

    കഞ്ഞി സംസ്കാരം ലോകത്ത് എവിടെ പോയാലും വിളമ്പിക്കോളും 🤣🤣🤣

  • @Yxhap-id8bj
    @Yxhap-id8bj 2 หลายเดือนก่อน +1

    Exact Hind mindset

    • @muhammadniyasn7778
      @muhammadniyasn7778 หลายเดือนก่อน

      Da sangi , at least swantha name and photo enkilum ulla profilil varanulla andiyurapp kanik😅😅😅😂

    • @Yxhap-id8bj
      @Yxhap-id8bj หลายเดือนก่อน

      @@muhammadniyasn7778 nee muslim alallo😁

  • @Anna-mr6xq
    @Anna-mr6xq 2 หลายเดือนก่อน +4

    Hindu ah best 😂

  • @afsalhussain8019
    @afsalhussain8019 2 หลายเดือนก่อน

    Very good ❤

  • @GalaliGoogle-fr7tg
    @GalaliGoogle-fr7tg หลายเดือนก่อน

    യൂസഫലി രാജി വെക്കണം 😂

  • @sudheepparimalam5790
    @sudheepparimalam5790 หลายเดือนก่อน

    ഭൂരിപക്ഷം കോർപറേറ്റ്സും, എന്തിന്, ചെറുകിട സ്വകാര്യ സംരംഭകരും(എല്ലാവരും അല്ല) എല്ലാം ഇതേ രീതിയല്ലേ തുടരുന്നത് ?

  • @karthik-bh1bb
    @karthik-bh1bb 2 หลายเดือนก่อน +2

    I worked in hinduja foundries in chennai, very bad work culture, they torture employees

  • @aniltm2712
    @aniltm2712 2 หลายเดือนก่อน +2

    Aaha vannallo vanamalla

    • @Kannur392
      @Kannur392 2 หลายเดือนก่อน +1

      Sangi spot

  • @mosemose583
    @mosemose583 หลายเดือนก่อน

    USA yil Indian company also doing this.

  • @Moydeen-nf2ni
    @Moydeen-nf2ni 2 หลายเดือนก่อน +1

    😢👌💯👍

  • @user-qw6js2gn9o
    @user-qw6js2gn9o 2 หลายเดือนก่อน +1

    Many many companies in Gulf under Indian management as well…..why media fun just behind some groups

  • @shahnazabdulla9950
    @shahnazabdulla9950 2 หลายเดือนก่อน +8

    Same in Lulu Group where employees are made to work for 16 hrs but nobody complains.

    • @Hydra-zl3xu
      @Hydra-zl3xu 2 หลายเดือนก่อน +1

      Atheth lulu

    • @sameelshamnad6142
      @sameelshamnad6142 2 หลายเดือนก่อน +2

      They have labour shifts.
      There is no slavery there

    • @2023ANASAISHA
      @2023ANASAISHA 2 หลายเดือนก่อน +2

      കേസ് കൊട് മോനെ

    • @shahnazabdulla9950
      @shahnazabdulla9950 2 หลายเดือนก่อน +1

      All the Lulu group establishments have same working hrs.Increment is given once in 4 yrs .This is not with Lulu grp but many malayalee owned firms Why Lulu grps make recruitment from India and not in Gulf countries directly? Because people are aware of the cost of living over there and working conditions. Here in Kerala most of people are not aware of the conditions and the people who don't have the means go to Gulf .So they end up working in such harsh conditions.

    • @shahnazabdulla9950
      @shahnazabdulla9950 2 หลายเดือนก่อน

      Every rich countries doesn't have local labour force or the locals won't work with low wages which the immigrants works that with more working hours than locals .In Gulf countries immigrants from Africa, Asia especially India Pakistan Bangladesh, Nepal and Sri Lanka are recruited for low paying jobs with long working hrs.Same in developed European countries immigrant from less developed countries like Romania,Lithuania, Macedonia,Ukraine georgia are recruited for such kind of jobs .
      In USA also immigrants from Latin American countries come illegally climbing the wall from Mexican borders for living. They are also threatened to menial jobs and treated badly with poor working conditions. Here in Kerala also our people work 9 to 5 for labour jobs but our brethren Bengalis,Biharis,Jharkhandis ,UP Wales are forced to work more than local working hrs.

  • @juvinjuvin70
    @juvinjuvin70 2 หลายเดือนก่อน +1

    4 brothers ആണ് ഹിന്ദുജ grp... Net worth 28 lk cr വരും 4 പേരും കൂടി

  • @yousufyaz5170
    @yousufyaz5170 หลายเดือนก่อน

    Boycott

  • @WabiSabiz
    @WabiSabiz 2 หลายเดือนก่อน

    Bartosa is 🔥

  • @shivrajshivraj8606
    @shivrajshivraj8606 2 หลายเดือนก่อน

    ലോക പണക്കാരൻമറിൽ ഒന്നാമൻ പതാമൻ എങ്ങനെ ഓരോ ദിവസം വാർത്തകൾ വിടുന്ന വാർത്താ മാധ്യമങ്ങൾ ഇത് പോലെ ഉള്ള വാർത്തകളും ഒന്ന് പറഞ്ഞാൽ നല്ലത്😂😂

  • @kannanloki
    @kannanloki 2 หลายเดือนก่อน

    TCS im ithepole thanne...10 hr workm, 830rs daily salarym... Tata m avarude employeesne exploit cheyyuvaanu

  • @DRACULA_KING_
    @DRACULA_KING_ 2 หลายเดือนก่อน +13

    നിങ്ങടെ ഉത്തമ ഗൾഫിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് കാണുന്നില്ലേ..കണ്ടാലും കാണാത്ത പോലെ നടിക്കുന്നോ..മിണ്ടില്ല ഒരക്ഷരം.inr സ്കെയിലിൽ തന്നെ ആണ് ഗൾഫിൽ കൊണ്ട് പോയി ലേബർ ക്യാമ്പിൽ കിടത്തി ഓവർടൈം പണി എടുപ്പിക്കുന്നത്..

    • @malukutty-qr9sd
      @malukutty-qr9sd 2 หลายเดือนก่อน

      ഒന്ന് പോടാ 😂😂 പിന്നെ എന്തിന് പോയി കിടക്കുന്നു 😂😂

    • @premio5989
      @premio5989 2 หลายเดือนก่อน +13

      Angane nadakkundel case kodukkanam,allathe athu ithum paranjitt kaaryam illaa

    • @Hamrazmuka
      @Hamrazmuka 2 หลายเดือนก่อน

      Angotu pokanda

    • @nvg3859
      @nvg3859 2 หลายเดือนก่อน

      Nadapadi neridunna ,,case nadakkunna karyam varthayayathu parayunnu

    • @adventuremallu884
      @adventuremallu884 2 หลายเดือนก่อน +1

      Avde aarum nirbandhichu pani edupikunilla…paniku munbu ellam agreement sign cheyum…adu orikalum force cheyyan kaziyilla…nalla strong aaanu avdatha labour rules

  • @classicshopfitting
    @classicshopfitting 2 หลายเดือนก่อน

    ഇത് ഓക്കേ അറിഞ്ഞിട്ട ആല്ലേ work ന് പോകുന്നത്

  • @muhammedali7554
    @muhammedali7554 หลายเดือนก่อน

    Who is this one

  • @അമ്മു2
    @അമ്മു2 2 หลายเดือนก่อน +1

    ലെ tg ഹിന്ദു ഉണരുഊഊ ദോണ്ടെ നമ്മളെ കുറ്റം പറയുന്നു

  • @Sameej-c8p
    @Sameej-c8p หลายเดือนก่อน

    ഇന്ത്യയിലെ ഗവണ്മെന്റും കോടതികളും ഇന്ത്യയിലെ സാധാരണകാരന് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിലും ഇന്ത്യക്കാർക് വേണ്ടി വിദേശ രാജ്യത്തെ നീതിന്യായ സംവിധാനം നിലകൊള്ളുന്നു എന്നുള്ളത് തന്നെ വലിയ ഒരാശ്വാസമല്ലേ.... VIP.. VVIP കളെ കൊണ്ട് ശ്വാസം മുട്ടി കൊണ്ടിരിക്കുന്ന ഒരു സമൂഹം ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറൊരു രാജ്യത്തും ഉണ്ടാവില്ല...

    • @MRS-mo9pj
      @MRS-mo9pj หลายเดือนก่อน

      ഇന്ത്യയിൽ ഇപ്പോഴും രാജാവാഴ്ച്ചയുടെ ഹാങ്ങോവർ മാറിയിട്ടില്ല.

  • @babuambabuam6330
    @babuambabuam6330 หลายเดือนก่อน +1

    കരാറുകാരനാണ് തൊഴിലാളിയെ നിയമിക്കുന്നത്. ഹിന്ദുജ യല്ല. ഹിന്ദുജ കരാറുകാർക്കാണ് ശംബളം നൽക്കുന്നത്. കരാറുകാറാണ് തൊഴിലാളികൾക്ക് ശംബളം നൽകുന്നത്.

    • @sin945
      @sin945 หลายเดือนก่อน

      But every company has work timings...

    • @MRS-mo9pj
      @MRS-mo9pj หลายเดือนก่อน

      പിന്നെ എന്തിനാ ഹിന്ദുജയെ പ്രോസീക്യൂട്ട് ചെയ്യുന്നത് ?

  • @user-uw7ui3si6y
    @user-uw7ui3si6y หลายเดือนก่อน

    വേണേൽ പണി എടുത്താ മതി.... ആരും നിർബന്ധിക്കുന്നല

    • @pathummuelayi9237
      @pathummuelayi9237 หลายเดือนก่อน

      ആരു പറഞ്ഞു വീട്ടിൽ പാസ്പോർട്ട് പിടിച്ചു വച്ചത് എന്തനാ പിന്നെ

  • @abubasil2203
    @abubasil2203 2 หลายเดือนก่อน +1

    😮

  • @real-man-true-nature
    @real-man-true-nature หลายเดือนก่อน

    മുതലാളിമാർ എല്ലാം ഇങ്ങനെ

  • @arbsrb172
    @arbsrb172 2 หลายเดือนก่อน +4

    ഇതൊരു ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല.ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ കൊടുക്കുന്നു എന്ന മനുഷ്യത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് കേരളത്തിലെ ചില മുതലാളിമാരും ഇത്തരത്തിൽ ഗൾഫിലും മറ്റും നാട്ടിൽ നിന്നും ആളെ കൊണ്ടുപോയി അടിമപ്പണിയും ചൂഷണവും നടത്തുന്നുണ്ട്. ഗതികേട് കൊണ്ടാണ് പലരും ഇതൊക്കെ സഹിച്ചു വീണ്ടും അവിടെ തൊഴിലില്‍ തുടർന്നുപോരുന്നത്. നാട്ടിലും വിദേശത്തും സ്വാധീനം ഉള്ളതിനാൽ ഇവരെക്കുറിച്ച് ആരും ഒരക്ഷരം പറയില്ല.കോടിക്കണക്കിന് രൂപയുടെ പരസ്യം കിട്ടുന്നതിനാൽ മാധ്യമങ്ങളും മൗനം പാലിക്കുന്നു.

  • @shimvijay1
    @shimvijay1 2 หลายเดือนก่อน

    However rich, the basic nature of these people will come out anyhow and anywhere. Richness is not a reason to be decent and human.

  • @abdulazeezc6024
    @abdulazeezc6024 หลายเดือนก่อน

    ഇതിൽ ഏതാണ് സത്യം 🤔🤔🤔

  • @channelone7106
    @channelone7106 หลายเดือนก่อน

    contract work ayirikum

  • @user-pe4el5yw5r
    @user-pe4el5yw5r 2 หลายเดือนก่อน

    ഹിന്ദ് എങ്ങനെ ഉണർന്ന്

  • @stylesofindia5859
    @stylesofindia5859 2 หลายเดือนก่อน +6

    ഊസപ്പലിയുടെ കമ്പനിയിലും നക്കാപിച്ച കൂലിയാണ് അത് റിപ്പോർട്ട് ചെയ്യാമോ

    • @jhaishg
      @jhaishg 2 หลายเดือนก่อน

      എന്തിനാ അയാളെ തീട്ടം തിന്നുന്നത് കളഞ്ഞിട്ടു പോണം 😏

    • @gafoorkadhosth3078
      @gafoorkadhosth3078 หลายเดือนก่อน +6

      Ninak താല്പര്യം ഇല്ലാകിൽ നിർത്തി പോട. നിന്റെ പാസ്പോര്ട് ഒന്നും വേടിച്ചുവച്ചിട്ടില്ലല്ലോ.

    • @Bugatti_tourbillion
      @Bugatti_tourbillion หลายเดือนก่อน +3

      How do this justify the hinduja family exploitation?😂

    • @stylesofindia5859
      @stylesofindia5859 หลายเดือนก่อน

      @@gafoorkadhosth3078 നിന്റെ തന്തയാകും ഊ സപ്പ് ഒരു ദേഹം ചൊറി / എനിക്ക് ഊസപ്പിന്റെ നക്കാപിച്ച പണി വേണ്ട

  • @shemeeribrahim5099
    @shemeeribrahim5099 หลายเดือนก่อน

    Athaanu avaruday profit.... Pavapettavaruday viyarpp.... Ee thalamurayila thozhilalikale chushanam cheyth... Yappozho janikkand varkk vendi sampathich kuttunnu

  • @user-gv8kc3dj7x
    @user-gv8kc3dj7x หลายเดือนก่อน

    Indian da.

  • @anu6072
    @anu6072 หลายเดือนก่อน

    കോർപ്പറേറ്റ് ഭരണം

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 หลายเดือนก่อน

    ഹിജാബ് നിരോധിച്ച വാർത്ത പറയുന്നില്ലേ ദാവാ one... ഇബടെയല്ല

    • @mohammedkoya7637
      @mohammedkoya7637 หลายเดือนก่อน

      ഓസ്ട്രേലിയൻമിഷനറിമാരെയും കുഞ്ഞുങ്ങളെയും ചുട്ടു കൊന്നതും മണിപ്പൂർ ഗുജറാത്ത് ബീഹാർ ഇതൊക്കെ മറന്നു പോയോ ഓർമ്മയിൽ ഇല്ലേ

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 หลายเดือนก่อน

      @@mohammedkoya7637 ഇതൊക്കെയൊന്ന് വിശദമായി പറഞ്ഞെ കോയാ.... വി ഴുങ്ങരുത്

    • @faizyoyoyo5625
      @faizyoyoyo5625 หลายเดือนก่อน

      ​@@sarathbaalasubramanian6978ha chandala Naya vannallo

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 หลายเดือนก่อน

      @@faizyoyoyo5625 മമദ് സ്വഭാവം കാണിക്കല്ലേ കോയാ 😀. എന്ത് പറഞ്ഞാലും തെറി മാത്രം

    • @faizyoyoyo5625
      @faizyoyoyo5625 หลายเดือนก่อน

      @@sarathbaalasubramanian6978 poda chandala Patti ninte koyam onju poda

  • @actm1049
    @actm1049 2 หลายเดือนก่อน

    Satvic culture

  • @basheerkp7010
    @basheerkp7010 2 หลายเดือนก่อน

    Ella muthalalimarum ingenaya

  • @Sreeshaa-lo8kp
    @Sreeshaa-lo8kp 2 หลายเดือนก่อน +1

    SHERIII kattarabisss😂😂

    • @althaf5991
      @althaf5991 2 หลายเดือนก่อน +3

      മരുഭൂമിയിൽ കാടില്ല ജി 😂😂

    • @Sreeshaa-lo8kp
      @Sreeshaa-lo8kp 2 หลายเดือนก่อน

      ​​@@althaf5991 kattarabi akan
      Kadd vendda Koya kaadann chinthakal mathy

    • @althaf5991
      @althaf5991 2 หลายเดือนก่อน

      @@Sreeshaa-lo8kp കാട്ടിൽ കിടന്നാൽ അല്ലേ കാടൻ ചിന്ത വരൂ സുമേഷേ കാടു കാണാത്തവർ എങ്ങനെ...?കാട്ടു ഹിന്ദുജ ഗ്രൂപ്പുകാർ സ്വന്തം നാട്ടുക്കാരെ കാട്ടു ജീവി പോലെ കണ്ടു പണിയെടുപ്പിക്കുന്നു, പഴി മര്യാദക്ക് ശബളം തരുന്ന അറബികൾക് 🤣

    • @Bugatti_tourbillion
      @Bugatti_tourbillion หลายเดือนก่อน +2

      ​@@Sreeshaa-lo8kp Goputra ninte okke maanam poykond irikaan foreign ill 😂😂.

    • @faizyoyoyo5625
      @faizyoyoyo5625 หลายเดือนก่อน

      ​@@Sreeshaa-lo8kpho kadan chinda illatha samskaramanoda chandala Patti ninte hindu kunna samskaram

  • @studywithrahul_
    @studywithrahul_ 2 หลายเดือนก่อน

    Ethrayum pettan jailil avatte 🤗

  • @doublegameghy1684
    @doublegameghy1684 หลายเดือนก่อน

    Ellathineyum thookki kkollanam.

  • @lintojohn2595
    @lintojohn2595 2 หลายเดือนก่อน +1

    Gulfil thozhilali kale pizhinjeduth Labour campile naraka jeevithavum thuchamaya salary yum pension illatha jeevithavum yearly holidays polum illathathum vallathum Media one kanunnundo 😂😂😂

    • @Kandeeshpoorillapuram
      @Kandeeshpoorillapuram หลายเดือนก่อน

      Avarod case aakan parayanam ithu case ayonda news akunath

    • @lintojohn2595
      @lintojohn2595 หลายเดือนก่อน +1

      @@Kandeeshpoorillapuram Gulfil thozhilali kalkk oru vilayum illa

    • @Kandeeshpoorillapuram
      @Kandeeshpoorillapuram หลายเดือนก่อน

      @@lintojohn2595 ayin pidich pani edupikal evdeyanu?

    • @lintojohn2595
      @lintojohn2595 หลายเดือนก่อน

      @@Kandeeshpoorillapuram Passport avan mar pidichu vekkunnath enthinanu

    • @Kandeeshpoorillapuram
      @Kandeeshpoorillapuram หลายเดือนก่อน

      @@lintojohn2595 alla ee hinduja finance angana pidich vechekuvanu athukoodi kondalle povan pattatha

  • @cowboy8639
    @cowboy8639 หลายเดือนก่อน

    ആസന കുണ്ണാപ്പി ന്യായീകരിക്കുന്നുണ്ട് 😂😂

  • @abinodattil6422
    @abinodattil6422 หลายเดือนก่อน

    Double daddy disorders

  • @vishnumukundan1995
    @vishnumukundan1995 2 หลายเดือนก่อน

    😂😂😂😂😂😂😂😂😂

  • @medin236
    @medin236 2 หลายเดือนก่อน

    Hindujak life term kodukanam..

  • @user-qw6js2gn9o
    @user-qw6js2gn9o 2 หลายเดือนก่อน

    Angane thonnum……media fun alle

  • @renjithparameswaran6585
    @renjithparameswaran6585 2 หลายเดือนก่อน +4

    Hindu name ആയതുകൊണ്ട് എന്തെകിലും കുറ്റം പറഞ്ഞേക്കാം...50 ലക്ഷം നിങ്ങളെ follow ചെയ്യുന്നുണ്ടങ്കിൽ.. അവരെല്ലാരും മത ഭ്രാന്തുള്ളവർ ആണ്.

  • @majeedahamedhaji5447
    @majeedahamedhaji5447 2 หลายเดือนก่อน

    😂😂😂

  • @knowledgecity5501
    @knowledgecity5501 2 หลายเดือนก่อน

    Hitler ethrayo bhetham😅😅

  • @riyastir
    @riyastir หลายเดือนก่อน

    Hinduja Moonji

  • @xdcreations3075
    @xdcreations3075 2 หลายเดือนก่อน

    പട്ടിപണി..., വെറുതെ വിടരുത്

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 2 หลายเดือนก่อน

    India anenn karudi kanum 😂😂😂😂😂😂😂😂

  • @farukabdullah473
    @farukabdullah473 หลายเดือนก่อน

    Modi modified varanam

  • @zyzy977
    @zyzy977 หลายเดือนก่อน

    Aa peril Tanni und sanghi 😂😂

  • @lailatv5943
    @lailatv5943 หลายเดือนก่อน

    Ivarude products. Bahishkarikanam

  • @mojo824
    @mojo824 2 หลายเดือนก่อน

    Mairanmar

  • @Nothingvideos123
    @Nothingvideos123 2 หลายเดือนก่อน +1

    💩ആയതുകൊണ്ട് ആർക്കും പ്രശ്നം ഇല്ല