രാത്രിയുടെ മറവിൽ യാത്രക്കാരെ ലക്ഷ്യമിട്ട് പതിയിരിക്കുന്ന ക്രിമിനൽ സംഘങ്ങൾ Bengaluru Road
ฝัง
- เผยแพร่เมื่อ 20 มิ.ย. 2024
- രാത്രിയുടെ മറവിൽ യാത്രക്കാരെ ലക്ഷ്യമിട്ട് പതിയിരിക്കുന്ന ക്രിമിനൽ സംഘങ്ങൾ കവർച്ചക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ കൊള്ളയടി സംഘങ്ങൾ പതിയരിക്കുന്ന ബെംഗളുരുവിലെ പാത | Bengaluru Road
അതാത് പ്രദേശത്തെ പോലീസ് കാരുടെ സഹായത്തോടെ ആണ് ഇത്തരം സംഗങ്ങൾ വിലസുന്നത്. കേരള പോലിസ് ഉയിർ ❤
ആദ്യം ചുറ്റും നടക്കുന്നത് അറിയണം എന്നിട്ട് അടുത്ത സംസ്ഥാനത്തേയ്ക്ക് പോ..... കഴിഞ്ഞ ആഴ്ച പിടിച്ചുപറിച്ചത് പാലക്കാട്ടുകാർ ആണ്... 😄😄😄😄😄
Athe but ath kerala police nte paruthi alla.@@user-sm6rk6tv7u
@@user-sm6rk6tv7upattallakkar polum athill ullpadunnu ennath, bayapeduthunnu 😕
@@jayarajj5341 അവൻ എന്ത് പട്ടാളക്കാരൻ അവിടെ നിന്ന് ഓടിയോളിച്ചവനോ... 😄😄😄😄കക്കാനും, പിടിച്ചു പറിക്കാനും താല്പര്യമുള്ളവൻ പട്ടാളത്തിൽ നിൽക്കുമോ...?
@@user-sm6rk6tv7u അതിന്
അവർ തിരഞ്ഞെടുത്തത് തമിഴ്നാട് ആണ്. ചുറ്റുപാടും നോക്കിയപ്പോൾ അതുകണ്ടില്ലേ 🫡
കർണാടകയിലെ പോലീസ് തന്നെ ക്രിമിനൽസ് ആണ്
ഈ വഴിയിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കിയാൽ അത് വീണ്ടും വിജനമായ ആവശ്യമില്ലാത്ത റോഡ് ആയി മാറും. അതിന് പകരം അവിടെ സ്ട്രീറ്റ് ലൈറ്റുകളും ഗവൺമെന്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പോലീസുകാരുടെയും വേണ്ടിവന്നാൽ പട്ടാളക്കാരുടെയും രാത്രി കാല പെട്രോളിങ്ങും മറ്റും നടത്തിയാൽ ഇവ ക്രമേണ മാറിക്കിട്ടും. അങ്ങനെ പിടിക്കപ്പെടുന്നവർക്ക് നല്ല ശിക്ഷ കൊടുക്കണം.
ക്രിമിനലുകളുടെ തല പബ്ലിക്കായി വെട്ടികളയണം ആരും ഈ വഴി ഉപയോഗിക്കാതെ ഇരിക്കുക അല്ല വേണ്ടത് എല്ലാവരും അതിലേ തന്നെ പോകണം എനിക്ക് തഞ്ചാവൂരിൽ വച്ച് രാത്രി വാഹനത്തിൻ്റെ മുന്നിൽ രണ്ടു ബൈക്ക് നിർത്തി തടഞ്ഞു ഞാൻ 70 km സ്പീഡിൽ ആയിരുന്നു ഗിയർ ചെയ്ഞ്ച് ചെയ്ത് രണ്ടെന്നതിനേം ഇടിച്ചിട്ടു പോയി പുറകെ 40 km ഓളം ഒരു ambasidoor കാറിൽ പുറകെ വന്നു annu ആദ്യമായി എൻ്റെ ഷെവർലെ ടവേര 140 സ്പീഡ് എടുത്ത് പറന്നു ഞങ്ങൽ 9 പേരുകൂടി മുവാറ്റുപുഴ യിൽ നിന്നും ഒരു ട്രിപ്പ് പോയതാണ് പിടിക്കപ്പെട്ടാൽ പോലും കത്തി വാക്കത്തി അരിവാൾ ഗ്യാസ് സ്റ്റൗ പിക്കാസ്സ് halamaang മണ്ണ് കുത്ത് കമ്പി എല്ലാം വണ്ടിയിൽ എപ്പോഴും ഉണ്ടാകും ഞങൾ മാർബിൾ തൊഴിലാളികൾ ആണ് എപ്പോഴും ലോംഗ് trippill ആയുധം കൈൽ കരുതുക
@@Anand-l5jഅരിവാൾ ഓകെ, പക്ഷേ ഗ്യാസ് സ്റ്റൗ കൊണ്ട് എന്ത് പ്രയോജനം🤔
@@RG-gz4ci ഗ്യാസ് സ്റ്റൗ കൊണ്ട് പ്രതിരോതിക്കാൻ പ്രയോജനമില്ല ഞങൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ല ട്രിപ്പ് പോകുമ്പോൾ ഞങൾ കൂലിപ്പണിക്കാരാ ണ് ഭൂരിഭാകം സാദനവും ഞങ്ങളുടെ പണിസാദനമാണ് aa vandikonddaanu പണിക്ക് പോകുന്നത് ഇപ്പോഴും
True
@@RG-gz4ciഒരു അടിയുണ്ടായാൽ ആക്രമികളെ അടിച്ചുനിരത്തി ക്ഷീണിച്ചാൽ കഞ്ഞിവെച്ചു കുടിക്കാനാ.. 😃😃😃
ഒന്ന്നും നോക്കരുത് ഞാൻ ആണേൽ നേരെ വണ്ടി അവന്മാരുടെ ദേഹത്തൂടെ കേറ്റും... നമ്മുടെയും നമ്മുടെ ആളുകളുടെയും ജീവനേക്കാൾ വിലപ്പെട്ടത് അല്ലാലോ വേറെ എന്തും.
Yes
Yes
Absolutely. 🙋👍👍
Correct
ഈ സ്ഥലത്തെ പറ്റി മുന്നറിയിപ്പ് തന്ന 24news chennal ന്നു അഭിനന്ദനം
ഇന്ത്യയിലെ റോഡുകളിൽ മാത്രം ഇങ്ങന. മറ്റ് രാജ്യങ്ങളിൽ ഇദ് നടന്നാൽ.പിടിക്കപ്പെടുന്ന ക്രിമിനലുകൾ പുറം ലോകം കാണൂല
ലോകത്ത് ഏകദേശം പത്തിരുന്നുറു രാജ്യങ്ങളിൽ ഉണ്ട് അതിൽ ഏതാണ് താങ്കൾ ഉദ്ദേശിച്ചത് ഈ പറയുന്ന സൗദിയിൽ പോലും പിടിചുപറിയുണ്ട് എല്ലാ രാജ്യത്തും ഉണ്ട് നല്ലവരും മൊശപെട്ടവരും
India il maathram all canadayilum americayilum okke ith und. Last year usa il oru aal ingane kallu veenu marichirunnu. Pinne 2 year munne ente vandiyil mutta erinjirunnu.
Ottapetta sambhavangal ellathilla ennalum kuravanu arem kollathonnum ella
😮😮😮
Vandikkendinaaaa tair 😅
എനിക്കും ഉണ്ടായിട്ടുണ്ട് നൈസ് റോഡിൽ ആ പയ്യൻ പറഞ്ഞ പോലെ ഓംനി കാർ പിന്നെ ഒരു സ്ത്രീ പക്ഷെ കുഞ്ഞു ഇല്ലാരുന്നു ഒരു വയസായ സ്ത്രീ ആരുന്നു... കൈ കാണിച്ചു കയ്യിൽ ഒരു ബാഗും ഉണ്ട് കൈ നിർത്തിയിരുന്നെങ്കിൽ അന്ന് കിട്ടിയേനെ പണി 50 മീറ്റർ ഒന്നും പോയില്ല സൈഡിൽ നോക്കിയപ്പോ 3 പേര് ഉണ്ടാരുന്നു അതിൽ കൂടുതൽ ഉണ്ടാരുന്നോ എന്ന് അറിയില്ല പക്ഷെ ഈ വാർത്ത വളരെ സത്യം ആയ റിപ്പോർട്ട് ആണ് 🙂
ബാഗിനുള്ളിൽ ഇരയെ പീസാക്കാനുള്ള ഉപകരണങ്ങൾ ആയിരിക്കാം ല്ലേ?
@@beenabenny7354 അതൊന്നും എനിക്ക് അറിയില്ല അത് നോക്കാൻ നിർത്തിയെങ്കിൽ പിന്നെ ഉള്ളത് എല്ലാം കൊണ്ട് പോയേനെ 😄
അതിനുള്ള പരിഹാരം രാത്രികാലം ആവശ്യമില്ലാതെ വരാതെ ഇരിക്കുക എന്നതല്ല. നിരവധി യാത്രക്കാരെ അതിലെ വിടുക എന്നതാണ്. എപ്പോളും ജനങ്ങൾ ഉണ്ടാവണം. അതാണ് പരിഹാരം.
Nthaanu chetta avshyakaar alle pokaan patullu illatha alukale nirbandhichu pokaan parayan patumo
Ithrem sambhavangal undayittum bandhapetta adhikarikal mindaathirikkunnenkil athilum ntho dhuroohatha ille
ഞാൻ ഒരു ഹെവി ഡ്രൈവർ ആണ് ഇത് പോലെ തന്നെ ആണ് ബോംബെ ഗുജറാത്ത് റൂട്ടിൽ പറയാൻ ഒരുപാട് ഉണ്ട് അത്രയും ഭീകരമാണ്
മോഡി ഗ്യരാണ്ടി ഇല്ലേ 🤣🤣
Number please
പറയു സുഹൃത്തേ.. അറിയട്ടെ മറ്റുള്ളവരും
@@VyshakM-nv3lgorupad state und.
Orupad population und. Orupad criminals indavum. Elarym noki irikal alalo prime ministernte Pani... Local police ale edapednde
ഞാൻ മുളക് പൊടി, കുരുമുളക് സ്പ്രേ കൈയിൽ കരുതിയാണ് രാത്രി യാത്ര ചെയ്യാറ് 😊😊
അതൊക്കെ കൈയിൽ ഇരിക്കാതെ ഉള്ളൂ
എന്തിനാ മുട്ട പുഴുങ്ങി അതിൽ അടിച്ചു തിന്നാൻ ആണോ 😂
Airgun vangi vekunath nallatha
കുറച്ച് വെളിച്ചെണ്ണ കൂടി കരുതിക്കോ
Acid um koodi vecho adh avumbo mondhak ozhikkam
ബാംഗ്ലൂർ നൈസ് റോഡ് ഒരു പ്രൈവറ്റ് റോഡ് ആണ്, നന്തി ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയുടെതാണ്, 7 എക്സിറ്റ്ലും ടോൾ ഉണ്ട്, അവിടെ പോലീസ് പട്രോളിങ് ഇല്ല (ഉണ്ടെങ്കിലും അത് മാമൂൽ വാങ്ങാൻ ആണ് ), സ്ട്രീറ്റ് ലൈറ്റ് ഇല്ല, u ടേൺ എടുക്കാൻ പറ്റില്ല, അത് പോലെയാണ് mandya, nanjangud ഭാഗത്തും വൃത്തികെട്ട ആൾകാർ ആണ്
സത്യം
2003 il Nanjangud njangalude car manapoorvam accident aakki kayyil ullathu muzhuvan kolla adichu. uduthuni maatreme annu baakki undarunnulluu...
✋✋ 30000 poyi 2022
കേരളത്തിൽ കിട്ടുന്ന സുരക്ഷ 👍❤ വേറെ എവിടെയും കിട്ടില്ല 👍❤❤❤ തമിഴനാട് ഒക്കെ വളരെ മോശമാണ് 😢 അനുഭവം ഗുരു 👍
അത് സത്യം... എത്ര വിലപിടിപ്പുള്ള ലോഡും സൈഡ് ആക്കി ധ്യര്യമായി നമ്മുടെ നാട്ടിൽ കിടന്ന് ഉറങ്ങാം... പിന്നെ ഇവിടെയും ഉണ്ട് ചൊറിയാൻ വരുന്നവർ... പക്ഷെ അതൊക്കെ നമ്മൾ ഒന്ന് തുമ്മിയാൽ തെറിക്കുന്നവരാ... കേരളത്തിൽ ഒന്നും പേടിക്കാൻ ഇല്ല 😊
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങൾ ഇല്ല എന്നതാണ് കാരണം
Very Very Correct aanu..
Keralam vere level annu ❤
ബംഗാളികൾ ആണു കേരളത്തിലെ വില്ലൻ.
ഈ ഭാഗങ്ങളിൽ കൊള്ളക്ക് പോലീസുകാർക്കും ഒരു പങ്ക് പോകുന്നുണ്ട്.. പരാതി കൊടുത്തത് കൊണ്ടു ഒരു കാര്യവുമില്ല
എത്രയോ കേസുകൾ വളരെ സമർത്ഥമായി തെളിയിക്കുന്ന പോലീസുകാർക്ക് ഇവന്മാരെ പിടിക്കാനാണ് പാട്??😮
പക്ഷേ ആരും മെനക്കെടില്ല..
Kerala പോലീസിനെ നിങ്ങൾക്കു പുച്ഛം അല്ലെ
@@abd4900 കേരള പോലീസിന് ഞങ്ങൾ എന്തിന് പുച്ഛിക്കുന്നു??
ഇത് കർണാടക നൈസ് റോഡ് ആണ് സ്ഥലം. ഞാൻ അവിടത്തെ കാര്യമാണ് പറഞ്ഞത്.
@@abd4900 കേരളത്തിലെ ക്രമസമാധാന സംവിധാനം പൂർണമായും കരാർ അടിസ്ഥാനത്തിൽ അക്കണം
സ്റ്റാലിൻ govt❤😂
@@3737XYXYXഅങ്ങനെ അല്ലാത്തത് കൊണ്ട് ഇവിടെ ഇമ്മാതിരി ഹൈവേ കൊള്ളസംഘങ്ങൾ ഇല്ല.
കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ധൈര്യം ആയി രാത്രി യിൽ യാത്ര ചെയ്യാം
ഇതെല്ലാം തമിഴ്നാട് പോലീസ് അറിഞ്ഞു കൊണ്ടും കമ്മീഷൻ പറ്റിക്കൊണ്ടുമല്ലെ. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.
മോങ്ങി ED യെ വച്ച് കൊള്ളയടിക്കുന്നു... കള്ളക്കേസ് , പിന്നെ ഇലക്ടറൽ ബോണ്ട്..
നോർത്തിൽ ചെന്നാൽ ഈ പിടിച്ചു പറി പകലും കാണാം, എല്ലാത്തിലും രാഷ്ട്രീയം കാണാതെ.
നമ്മുക്ക് സുരേഷ് ഗോപിയോട് പറയാം
കർണാടകയിൽ തമിഴ് നാട് പോലീസ് 😂
@@bijoypillai8696 മോങാതെ പോട പപ്പൂ മോന് ഫാനെ 😂😂😂 പപ്പൂന്റെ സ്നേഹകട
ഇത് വർഷങ്ങളായി നടക്കുന്നു.. ഇന്നിപ്പോൾ ഒരു വീഡിയോ പ്രൂഫ് കിട്ടിയപ്പോഴല്ലേ മീഡിയക്കാർ പോലും ഇതെന്വേഷിച്ചു പോകുന്നുള്ളൂ... എത്ര മലയാളികൾ തമിഴ്നാട്ടിൽ ലോറി ഇടിച്ചു അപകടത്തിൽ മാത്രം മരിച്ചിരിക്കുന്നു... അത് മനപ്പൂർവം കൊള്ളയടിച്ചിരുന്നതാണെന്ന് എത്രയോ ആൾക്കാർ പറഞ്ഞതാണ്..
Day time povumbol issue undo
Yes, velankanni povunna othiri Kerala vandi accidentil pedunnu
സത്യം. കേരള സ്റ്റേറ്റിന്റെ നമ്പർ പ്ലേറ്റ് ആണെങ്കിൽ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത് ഭാരത് രെജിസ്ട്രേഷൻ ആണെങ്കിൽ പെട്ടെന്ന് ഏതു സംസ്ഥാനം ആണെന്ന് മനസ്സിലാകില്ല. അതിന് നമ്മുടെ സർക്കാർ സമ്മതിക്കില്ല.
What are the procedures to get Bharat registration and is it true that Keralites won't get that@@vinod3926
വണ്ടി നെഞ്ചിലൂടെ കയറ്റുക അവനവന്റെ ജീവനെക്കാൾ വലുതല്ല വേറൊരുത്തന്റെ ജീവൻ
ഞാൻ ആണെകിൽ ചെയ്യും 🫵🏻
കൊല്ലരുത്.
കിടന്നു ആയുസ് കാലം മൊത്തോം അനുഭവിക്കണം.
ഞങ്ങളുടെ ലോറിക്ക് ഒരു പാലത്തിനു മുകളിൽ വെച്ച് ഏറു കിട്ടി.
മെയിൻ ഗ്ലാസ് പൊട്ടി, പക്ഷേ നിർത്താതെ പോയത് കൊണ്ട് രക്ഷപെട്ടു.
ഗ്ലാസിൽ വിള്ളൽ മാത്രമേ ഉണ്ടായത് ഒള്ളു.
ഇപ്പൊ ഗ്ലാസ് മാറ്റി.
ബാംഗ്ലൂർ ടൌണും രാത്രി പ്രശ്നമാണ്.
ലോറി യാണ് ഇവരുടെ മെയിൻ ഇര.
Highway toll കൊടുകുമ്പോൾ അതിൽ നമ്മുടെ സുരക്ഷ ഉൾപെടുന്നില്ലേ? 🤔
No
ടോൾ കൊടുക്കുമ്പോൾ ഇതിനൊരു വഴിയും കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്
ഇത് കാണുമ്പോൾ എന്റെ കേരളം എന്ത്ര സുരക്ഷിതം 💚
Idich therippikanam😍
ആ സ്ഥലം പോലീസ് സപ്പോർട്ട് കവർച്ച കാർക്കുണ്ട്
ഇത്തരം പിടിച്ചുപറിക്കാർ വിലസുന്ന റോഡുകളിൽ രാത്രികാലങ്ങളിൽ പോലീസ് വേഷം മാറി വിലപിടിപ്പുള്ള വാഹനങ്ങളിൽ രാത്രി സഞ്ചരിച്ചാൽ ഈ ക്രിമിനലുകളെ കയ്യോടെ പിടിക്കാൻ കഴിയും
👍🏻
Avarkokke share pokunundaakum.... pinnale irangunathu!
Annachimarku athinulla bhudhi ella 😂
Police support und avark
ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ബാംഗ്ലൂർൽ ഇത് പോലത്തെ അനുഭവം.അത് പകൽ സമയത്ത് ആയിരുന്നു..കാറിൽ ഞാനും 60 വയസ് ആയ mother in law യൂം അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളു.ഒരു കർണാടക രജിസ്ട്രേഷൻ ടാക്സി നേരെ വന്നിരുന്ന ഞങ്ങളുടെ സൈഡ് മിറർ നെ ചാരി പോയി നേരെ പോയിരുന്ന ഞങ്ങളെ മനപ്പൂർവ്വം വന്നു ഇടിച്ചതാണ്.അത് ചോദിക്കാൻ വേണ്ടി അനിയൻ വണ്ടി നിർത്തി നോക്കുമ്പോൾ അയൽ വന്നു ഞങ്ങളോട് പണം ആവശ്യപ്പെട്ടു.കന്നഡ yil എന്തൊക്കെയോ ചീത്ത വിളിച്ച്..കൂടി നിന്നവർക്ക് നിങ്ങളുടെ ഭാഷ മനസ്സിലാവാത്തത് കൊണ്ട് ഞങ്ങള് അയാളെ ഇടിച്ചു 5000 രൂപ വേണം എന്ന് എല്ലാവരോടും അയാള് പറഞ്ഞു...ayaalude വണ്ടിയുടെ മിറർ പൊട്ടി തൂങ്ങി നിന്നിരുന്നു.അയാൾ അത് എടുത്തു കാണിച്ചു.കൂടി നിന്നവർ ക്യാഷ് കൊടുക്കാൻ പറഞ്ഞു..പക്ഷേ അടുത്ത് സിഗ്നൽ ഉണ്ടായ കാരണം ഞങൾ പോലീസ് ne vilikum എന്നു പറഞ്ഞു.അയൽ ഞങ്ങളുണ്ട് കാർ nte glass പിടിച്ച് വലിച്ച് പൊട്ടിക്കാൻ ഒരുനങി..എന്തോ ഭാഗ്യത്തിന് അടുത്ത് തന്നെ പോലീസ് ഉണ്ടായിരുന്നു..പോലീസ് വന്നപ്പോ അയാൾ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു പരാതിയും ഇല്ല..അപ്പോ നോക്കുമ്പോൾ ആണ് അയാളുടെ കാർ മിറർ already പൊട്ടിയതാണ്.ath cool ആയ അയാൽ പഴയ് പോലെ വെച്ചു..അത് സ്ഥിരം പരിപാടി ആണ് പൊട്ടിയ ഹാൻഡിൽ ഉള്ള മിറർ ഇവിടെ എങ്കിലും തട്ടിയാൽ അത് താഴേക്ക് തൂങ്ങി കിടക്കും.കാണുന്നവർ വിചാരിക്കും അത് നമ്മൾ ചെന്നു ഇടിച്ചത് ആണ് എന്ന്..പിന്നെ അങ്ങനെ അയാളുടെ മിറർ പൊട്ടിട്ടും ഞങ്ങളുടെ വണ്ടിയിൽ ഒരു scratch പോലും ഇല്ലായിരുന്നു.അതാണ് കൂടുതൽ സംശയം തോന്നിയത്..ആദ്യമേ പൊട്ടിയ മിറർ ഇവിടെ എങ്കിലും ചാരുക..നമ്മൾ ചെന്നു ഇടിച്ചു എന്ന് പറഞ്ഞു ക്യാഷ് വാങ്ങുക.അതായിരുന്നു പരിപാടി..പൊട്ടിയ ഭാഗം പുതുതായി പൊട്ടിയ പാട് അല്ലായിരുന്നു..അതില് ചേനി പിടിച്ചിരുന്നു..കൃത്യ സമയത്ത് പോലീസ് വന്നത് കൊണ്ട് രക്ഷപെട്ടു ..പോലീസ് വന്നപ്പോൾ അയാൽ ഉരുണ്ടു കളിക്കുന്നു ഞങ്ങൾക്ക് പരാത ഇല്ല എന്ന് പറഞ്ഞപ്പോൾ അയാളെ വിട്ടയച്ചു ..സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷൻ ൻ്റെ അടുത്ത് ഉള്ള സിഗ്നലിൽ ആയിരുന്നു സംഭവം..കേരള രജിസ്ട്രേഷൻ വണ്ടിയും രണ്ട് സ്ത്രീകളും 23 വയസുള്ള ഒരു പയ്യനും മാത്രം ആയത് കൊണ്ട് നോട്ടം ഇട്ടു മനപ്പൂർവം ചെയ്തത് തന്നെ ആണ് എന്ന് ഞങ്ങൾക്ക് മണ്ടിലായിരുന്നു.ഇന്നും ഓർക്കുമ്പോൾ പേടി ആണ്
നാഷണൽ ഹൈവേ അതോറിറ്റി cctv സ്ഥാപിച്ചു കൺട്രോൾ റൂമിൽ ഏകോപിച്ചു പോലീസുമായി ചേർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം .,
Indane gasൻ്റെകാര്യം പോലെ.
കർണാടകാ പോലിസിനും ഇന്ത്യക്കും നാണക്കേട് digital India
Kerala പോലീസിനെ നിങ്ങൾക്കു പുച്ഛം അല്ലെ
Karnataka and TN police are equally notorious for exploiting other state travellers.These govt staff should be expelled from police service.
2 Vehicles നിറയെ Commandos വിട്ടാൽ മതി... എല്ലാം ശെരിയാകും...
ഉപകാരപ്രദമായ കണ്ടന്റ് ഇനിയും വേണം
ഇവർക്കും പേടി ഉണ്ടെന്ന് തോന്നുന്നു... KA. രജിസ്ട്രഷൻ ടാക്സി വണ്ടി... 😁... എന്തായാലും എല്ലാവരും കരുതി വാഹനം ഓടിക്കുക.. 👍.. 👹
ഞാൻ ഒരുതവണ സിമന്റ് ലോറിയുമായി വരുമ്പോൾ കഷ്ട്ടിച്ചു രക്ഷപെട്ടതാണ് 🙄
നല്ല വീഡിയോ!🙏🙏🙏ഉപകാരപ്രദം!🎉നന്ദി!!!🙏
രാത്രി യാത്രയ്ക്ക് ഇന്ത്യ ഒട്ടും സേഫ് അല്ല 😢
Engil pinne e route il cctv street light police patrolling okke vechude ?
Licence ഉള്ള ഒരോ Pistol കൂടി എല്ലാവർക്കും ഇനി ആവശ്യമാണ്.😊
Sathym
Sathyam
ദേശസ്നേഹം കൂടിയ സൈനികനും ഉണ്ടായിരുന്നു ക്രിമിനൽസിൽ
I have travelled many times and id not feel unsafe.. even mid night have traveled multiple times....simple tip.. never ever stop on highway.. keep driving and stop close to crowded place and check.. also dont slow down too much on road humps
റോഡ് ടാക്സ് പിരിക്കുന്ന സര്ക്കാര് യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കണം. കേരളത്തിന് പുറത്ത് റോഡുകളിൽ വെളിച്ചമോ ആൾ സഞാരമോ പോലീസ് പട്രോളിംഗ് ഒന്നും ഇല്ലാത്തത് കൂടുതൽ ഭീതി ഉയർത്തു. ക്യാമറകൾ സ്ഥാപിച്ചു കൂടുതൽ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ച് നടപ്പിലാക്കണം.
നല്ല പിസ്റ്റോൾ കിട്ടും.ഒറിജിനൽ പോലെ തോന്നിക്കുന്ന ലൈസൻസ് ആവശ്യമില്ലാത്ത pistol കിട്ടും.അതു വണ്ടിയിൽ കരുതുക.
അപ്പോ രക്ഷപെടാൻ പറ്റും.
അനുഭവം
ഉണ്ട ഇട്ട് വെക്കാൻ പറ്റില്ലേ
ആ സർക്കിളിലെ പോലീസ് സഹായ മില്ലാതെ ഇത് നടക്കമുടിയാതെ.🙁🙁 തമ്പി
മംഗലാപുരം to ഹുബ്ലി പോകുന്ന വഴിക്ക് എല്ലപ്പൂർ കാടുണ്ട് അവിടെ കവർച്ചക്കാരെ vikalangarakkiya സന്തോഷ്ഭായിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു💪
ഫുൾ കഥ പറയു.
അതെന്താണ് സംഭവം
കേന്ദ്ര ഏജൻസികൾ ഇറങ്ങണം
പോലീസ് സപ്പോർട്ട് തീർച്ചയായും ഉണ്ടാവും.
Police വിചാരിച്ചാൽ ഇതൊന്നും നടക്കത്തില്ല
ഇതും ഒരു പ്രതിഷേധമാണ്..
വിദ്യാഭ്യാസ രംഗത്ത് ഒരുപാട്സംഭവധകള് കൊടുത്ത കേരള ഹിന്ദി പ്രചാര സഭയുടെ ഭൂഷണ് സാഹിത്യാചാര്യ കോഴ്സുകളെ പറ്റി നവ മാധ്യമങ്ങളിലൂടെ കുപ്രചരണം നടക്കുന്നുണ്ട്... DLed കോഴ്സ് വന്നതുകൊണ്ട്. ഭൂഷണ് സാഹിത്യാചാര്യ കോഴ്സുകളും പഠിക്കുന്നവരെയും പഠിപ്പിക്കുന്നവര്ക്കും എതിരെ അല്ലേ ഈ കരി വാരി തേക്കല് നടക്കുന്നത് PSC അംഗീകരിക്കുന്ന ഈ കോഴ്സിനെ വിദ്യാഭ്യാസ വകുപ്പും മാധ്യമങ്ങളും ആരും കണ്ടില്ലെന്ന് നടിക്കുകയല്ലേ... വേദാനജനകം തന്നെ....
രാഹുല് കൊല്ലം
എല്ലാവരും അത്യാവശ്യമായി martial Arts പഠിച്ച് വെക്കേണ്ട ഒരു കാലഘട്ടത്തിലേക്കാണ് പോകുന്നത് അല്ലെങ്കിൽ ഇത്തരം സ്ഥലങ്ങളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കുക👍
ഭരിക്കുന്ന - മക്കൾ ( എല്ലാവരും ) കള്ളന്മാർക്ക് സഹായം കൊടുക്കുന്ന കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
പറഞ്ഞു വരുന്നത് കേട്ടാൽ തോന്നുക എന്തോ വലിയ കാര്യം പറയാനാണ് എന്ന്. ഒടുവിൽ പറയുകയാണ് രാത്രി കാലങ്ങളിൽ ഈ വഴി ഒഴിവാക്കുക എന്നും.
ബാംഗ്ലൂർ എയർ പോർട്ട് നിന്നും വരും മ്പോൾ, മനഃപൂർവം വന്നു വണ്ടി വന്നു ഇടിച്ചു വണ്ടി മറിഞ്ഞു അപ്പോൾ കൊള്ളക്കാരൻ വന്നു തട്ടി എടുക്കും ഈ റോഡിൽ എൻഡ് നടന്നാലും പോലീസ് ഇടപെടുകയോ അനേഷണം നടത്തുന്ന പ്രശ്നം ഇല്ല നൈസ് റോഡ് സേഫ്റ്റി അതോർട്ടറി വന്നു പോലീസ് കള്ളക്കളി നടത്തും കാരണം നമ്മൾ സ്വാദേശികൾ അല്ലാത്ത ത് കൊണ്ട്
റിപ്പോർട്ടർക്ക് കൊള്ളക്കാരെ ആരെയും കാണാത്തതിൽ സങ്കടമുള്ളത് പോലെ
വലിയകാര്യമായിപ്പോയി 😏
ഇതിനൊക്കെ പരിഹാരം കാണാൻ കഴിയാത്ത. അറിയാത്തവരാണ്.
കഴിഞ്ഞ 10 വർഷക്കാലമായി അധികാരത്തിൽ ഇരുന്നത്. 🙏
Bro ivide 2 divasam aayi nadakunnu vahanathin mutta err okke mull idal rodil Mysore gonigoppa road siddapura road 😢
Night ahno?
ടോൾ ബൂത്തിൽ ഉള്ളവർക്കും അവർക്കുമായി ഒരു കണക്ഷൻ ഉണ്ടാകാൻ ചാൻസ് ഉണ്ട്, വണ്ടി നോക്കി ആളെ നോക്കി റിപ്പോർട്ട് ചെയ്യാൻ വേണ്ടി അറിയിപ്പ് കൊടുക്കാൻ...
Street light manapporvam vaykathatha appo
ഒരു ഗൺ ഒക്കെ കരുതുന്നത് നന്നാകും
Please report more on such roads for public awareness and for government involvement to remediate this issue.
Thanks for this information
രാത്രി, സഹായം ചോദിച്ചാലും വാഹനം നിറുത്തരുത്. അവർക്ക് സഹായം ആവശ്യമാണെങ്കിൽ പോലീസിനെ വിളിച്ചുകൊള്ളും.
രാജ്യത്തിൻ്റെ ക്രിമനൽ നിയമം മാറ്റേണ്ട കാലം കഴിഞ്ഞു😞😞😮
Tnq Bro❤❤❤❤👍👍👍👍
Eee Bangalore route occasionally night drive cheyunna oraala njaan. Fortunately, haven't faced any issues so far.
I don't take unnecessary stops. Rest breaks only at established places with lights like A2B , Junior Kuppanna etc.
Pinne worst case enthelum vannal be mentally prepared - oru bumper um bonnet poyaalum saarilla. Suspicious aay aaru chaadyalum full speed il idchu kettitu adutha police station poneya nalle. I would request everyone to do the same. Ivante okke ellodiyumbol aa kazhapp angu nikkum.
Just for your reference...😊
The Nandi Infrastructure Corridor Enterprises Road, commonly known as NICE Road, is a partially implemented and largely scrapped 4 to 6 lane private tolled expressway in Karnataka, that was intended to connect the two important cities Bengaluru and Mysuru.
മഫടി ജറ ണ്ടണ് കിട്ട്യ കൈ കെ ത്താനുളl നിയമം വേണം
സ്വത്ത് കണ്ട് കെട്ടണ്
👍👍
ഇന്ത്യ സഖ്യത്തിലെ കോൺഗ്രസിൻറെ നേതൃത്വത്തിന് കവർച്ചാസംഘം
No jobssss, easy cash, no strict laws,, no response
Kerala is really better & no.1❤️
Evanokea manushanano😊
Salem area is also famous for
കേരള പോലീസിനെ 24 മണിക്കൂറും വിമർശിക്കുന്ന മാപ്രകൾ തന്നെ ആണോ ഇത്
ഒരു ഗൺ കരുതുക. എയർ ഗൺ കിട്ടും. സ്വയരക്ഷക്ക് മുട്ടിന് താഴെ കയറ്റി കൊടുക്കുക
Njan work cheitha Chitradurga Tumkur, ,Davqngare area....
അയൽ സംസ്ഥാനങ്ങളെ ഒരിക്കലും കുറ്റം പറയേണ്ട അതിലും മലയാളികളാണ്
സൈനികൻ വരെ 😄😄w
എന്തോന്ന് റിപ്പോർട്ടിങ്ങ് ആണ് എൻ്റെ ചേട്ടാ. സഞ്ചരിക്കുന്ന റോഡ് nice റോഡ്, എന്നിട്ട് കവർച്ചാ ശ്രമം എന്നും പറഞ്ഞു കാണിക്കുന്നത് വേറെ ഏതോ റോഡ്. ഈ വഴി വർഷങ്ങൾ ആയി ഉപയോഗിക്കുന്ന ആളാണ് ഞാൻ. അവിടെ ഇവിടെ ആണ് ആ വീഡിയോയിൽ ഉള്ള പോലെ ചെറിയ ഡിവൈഡർ എന്ന് കാണിച്ച് തരണം. വെറുതെ വ്യൂസ് കിട്ടാൻ വേണ്ടി എന്ത് വേണേലും പടച്ചു വിട്ടോളും.
"Dash cam" ubayogikuka
Police link?
പോലിസിനെ ഏൽ പ്പിചിട്ട് കാര്യമില്ല പട്ടാളം വരട്ടെ എന്നാൽ മാറും എന്നാൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്❤
ഭാരതത്തിനു വെളിയിൽ നിന്നും വന്ന മതങ്ങൾ ഏതാണെന്നും...ആ മതങ്ങളുടെ വളർച്ചയും, ആ മതത്തിൽപെട്ടവരുടെ പൂർവ്വികർ ആരാണെന്നും ചിന്തിച്ചാൽ മതി...
ഭാരതമോ ഹിന്ദുക്കളോ എങ്ങും അതിക്രമിച്ചു(അധിനിവേശം) കയറിയിട്ടില്ല കൂടാതെ നിർബന്ധിത മതപരിവർത്തനവും ഇല്ല...അങ്ങനെ ചെയ്തെങ്കിൽ ഇന്ന് ലോകം മുഴുവൻ ഹിന്ദുമതം ആയേനേ...കാരണം മറ്റു മതങ്ങൾക്കും ആയിരക്കണക്കിന് വർഷം മുന്നേ രൂപപ്പെട്ടതാണ് ഹിന്ദു മതം(സംസ്കാരം)...
Good information
Christopher movie kanditt vannu ✌🏻
👍👍👍
ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലേ 🤔? ആർക്കും എന്തും ആവാം....😮
നമ്മുടെ ഇന്ത്യ
This why I ❤ Uttrapradesh DGP.
Police department on annual vacation
Full form of nice rd Nandi Infrastructure Corridor Enterprises
അടിയന്തിരമായി ന്യൂസ് 24 ടീം ഈ റിപ്പോർട്ട് ഉൾപ്പെടെ അവിടുത്തെ മുഖ്യമന്ത്രിക്കും, പുതിയ പ്രധാനമന്ത്രിയ്ക്കും അയച്ചുകൊടുക്കുക.. പിന്നെ കോപ്പി കേന്ദ്ര, കേരള മന്ത്രിമാർക്കും 😊🙏🏻
Anna roadil ninnu news vaayikathe maarunga 😮😮
കർണാടക പോലീസ്..... സൂപ്പർ... തെറ്റ് കണ്ടാൽ അവർ ഇടിച്ച് ചതയ്ക്കും... പക്ഷേ ഇത്.. ഒരുപാട് സ്ഥലത്ത് അവരുടെ ശ്രദ്ധ എത്താൻ പ്രയാസമാണ്.... കാരണം ഏരിയാ കുറേയുണ്ട്.... അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..... ബാംഗ്ലൂർ മൈസൂർ റോഡിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ..... കോയമ്പത്തൂർ സേലം റോഡിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്... കൂടുതൽ നിരീക്ഷണ കാമറകളും പട്രോളിംഗും വർദ്ധിപ്പിക്കുന്നതിന് സർക്കാർ തന്നെ നേരിട്ട് നടപടിയെടുക്കണം.... അല്ലാതെ കർണാടക പോലീസിനെ വഴി പറഞ്ഞിട്ട് കാര്യമില്ലല്ലോ..... എൻറെ അറിവിൽ അവിടുത്തെ പോലീസിലെ സ്വാധീനിക്കാൻ കഴിയില്ല ഒരുതരത്തിലും..... എത്ര ഉന്നതന്മാർ ആയാലും തൂക്കി അകത്തിടൂം..... ❤ കർണാടക പോലീസ്❤❤❤ തമിഴ്നാട്ടിൽ റോഡ് നിയമങ്ങൾ ശക്തമാണ് ... പോലീസും അങ്ങനെതന്നെ... കേരളത്തിലെ കാൾ ചെക്കിംങ്ങും ഹെൽമറ്റ് വേട്ടയും തമിഴ്നാട്ടിൽ നന്നേ കുറവാണ് ❤❤
ഇപ്പോൾ വണ്ടി കൂടുതലാണ് ആ വഴിക്ക് ഒക്കെ
I think national highways must be secured by cisf
ഇനി രാത്രി യാത്രചെയ്യാൻ ഒരു ചെറിയ മെഷീൻ ഗൺ അതുമല്ലെങ്കിൽ ഒരു പഴയ AK47 ആയാലും മതി സർക്കാർ വാടകക്ക് എങ്കിലും തരണം എന്നാണ് ഒരു ഡ്രൈവർ എന്ന നിലയിൽ അപേക്ഷിക്കുന്നു
ടോൾ വാങ്ങുന്ന സർക്കാർ സുരക്ഷ നൽകാനും ബാദ്യസ്ഥരാണ്
ഇവർ ലക്ഷ്യം ഇടുന്നത് സ്ത്രീ കളും ആയി യാത്ര ചെയൂനവരെ ആണ് സ്വർണമാണ് ലക്ഷ്യം
കഴിഞ്ഞ ദിവസം ഞാനും കണ്ടിരുന്നു.. അതും പകൽ സമയത്ത്
Tamil nadu night Traval very carefull Thanjaur night povalle ....😱
ARELUM vannal Car nirtharuth
Kore aalugal kku anubavam undu.
ആ റോഡിൻറെ നടുക്ക് നിന്ന് മാറിനിന്ന് സംസാരിച്ചൂടെ വല്ല വണ്ടിയും വന്നു ഇടിച്ചാലോ?
Government tax nalla reethiku connect cheyyunnund pakshe oru gunavum illa..
Nammal nammale sookshikuka... Rathri yatra ozhivakuka.. athe vazhiyullu
പലരും പലതരത്തിലുള്ള കമൻറ് ഇട്ടു എൻറെ അഭിപ്രായത്തിൽ ആ പ്രദേശത്തുള്ള ചെറുപ്പക്കാരുടെ ഗ്രൂപ്പ് ഉണ്ടാക്കുക അതാത് പ്രദേശത്ത് താമസിക്കുന്നവരുടെ ചെറിയൊരു സംഘടന ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് അവിടെ എത്തിച്ചേരാൻ ഉണ്ടാകില്ല അല്ലേ സഹകരണ മനോഭാവം കുറവായിരിക്കും അല്ലേ
Police patrol avidae….?