ഹേമയിൽ കേസ് എടുക്കില്ലേ? | Hema committee report shakes Malayalam cinema | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 37

  • @suhailabdulla6879
    @suhailabdulla6879 21 วันที่ผ่านมา +19

    ഒരാഴ്ചത്തെ ചർച്ചയ്ക്കുള്ളത് മാത്രം,അതിലപ്പുറം ഒന്നും നടക്കാൻ പോകുന്നില്ല

    • @90sthegoldenera84
      @90sthegoldenera84 21 วันที่ผ่านมา +1

      സഫിയാനെ തട്ടി കൊണ്ട് പോയി മുഹമ്മദ്‌ ചെയ്തത് എന്താണ് 🤣🤣🤣

  • @teepee995
    @teepee995 21 วันที่ผ่านมา +10

    പൊതുജനം പുറത്തിറങ്ങി ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച്ചാൽ എല്ലാവരുടെയും ഇരിപ്പിടം ഇളകും

  • @abdulsalampalliyali6467
    @abdulsalampalliyali6467 21 วันที่ผ่านมา +3

    വായിച്ചില്ലെന്ന് പറഞ്ഞാലും സർക്കാറിന് കുറ്റമുണ്ടാവില്ലേ?
    എന്തുകൊണ്ട് വായിച്ചില്ല എന്നതിന് മറുപടി പറയേണ്ടിവരില്ലേ?

  • @thrissurvlogger6506
    @thrissurvlogger6506 21 วันที่ผ่านมา +9

    പണത്തിനു മലേ ഒരു കമ്മീഷനും പറക്കില്ല 🙏🙏🙏

    • @PoochaSaar
      @PoochaSaar 21 วันที่ผ่านมา +1

      ഓരോരു വാക്കും സത്യം

  • @harisjasmin3735
    @harisjasmin3735 21 วันที่ผ่านมา +1

    സിനിമ മേഖലയിൽ എന്നപോലെ വാർത്ത മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ടെന്നാണ് എന്റെ ഒരിഇത് 😊

  • @giribalachandran
    @giribalachandran 21 วันที่ผ่านมา +2

    Ihrem money spend cheytha Report ithuvare vaayuchilla ennu aa department administration head aaya minister parayunnathum niyamaparamayi thettalle?

  • @muhammedshameem.s9256
    @muhammedshameem.s9256 21 วันที่ผ่านมา +2

    Hema commission report il nadapadi eduthal by election verum😂

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 21 วันที่ผ่านมา

    മുത്തു ചിപ്പി കഥ വായിച്ച പോലെ സജി ചെറിയാൻ ബാലൻ ഇവർ പറയുന്നു ഞങ്ങൾ വായിച്ചിട്ടില്ല എന്ന് ഇച്ചിരി ഉളുപ്പു ലേശം

  • @Robin_raj_r
    @Robin_raj_r 21 วันที่ผ่านมา

    Everyone sang beautifully 😍😍

  • @sreekandannair6447
    @sreekandannair6447 21 วันที่ผ่านมา +2

    HEMA REPORTIL CASE ADUTHAAL RANDIDATHU BY-ELECTION NADATHENDI VARUM....ONE MLA AND ONE MINISTER WILL BE IN TROUBLE...

  • @haneefavphaneefa1101
    @haneefavphaneefa1101 21 วันที่ผ่านมา

    അപ്പോ സജീ ചെറിയാൻ മണ്ടനല്ല ല്ലേ..... അങ്ങേരുടെ പ്രകടനം കണ്ടപ്പോ ഞാൻ വിചാരിച്ചു....

  • @basherkk
    @basherkk 21 วันที่ผ่านมา

    ഇതിൽ പ്രതിപക്ഷവും ഭരണപക്ഷവും മിണ്ടുകയുമില്ല കേസെടുക്കുകയും ഇല്ല. കാരണം ഇവരെല്ലാം ഇലക്ഷൻ സമയത്ത് ഈ പറഞ്ഞ ആളുകളുടെ ഒക്കെ നല്ല കാശ് വാങ്ങുന്നുണ്ട്.

  • @mohammedshafeer5423
    @mohammedshafeer5423 21 วันที่ผ่านมา

    ഇവർക്ക് ആര് നീതി കൊടുക്കും 😢
    ചിന്തിക്കുവിൻ!

  • @sajeevkumar535
    @sajeevkumar535 20 วันที่ผ่านมา

    മാധ്യമ സിംഹങ്ങൾ പറഞ്ഞു വരുന്നത് രാത്രിയിൽ കതകിൽ മുട്ടിയത് LDF സർക്കാർ ആണെന്നല്ലേ..നമുക്ക് മനസിലാകുന്നുണ്ട്😂

  • @user23197
    @user23197 21 วันที่ผ่านมา

    മലയാളം ഫിലിം ഇൻഡസ്ടറിയേ "മല്ലു വുഡ്" എന്ന് വിശേഷിപ്പിക്കാറുണ്ട്.
    എന്നാൽ യഥാർത്ഥത്തിൽ അതിനെ വിളിക്കേണ്ടത് "കോഴിവുഡ്" എന്നാണ്...
    കാട്ടുകോഴികളുടെ കൂടാരമാണത്.. 😎😎

  • @rajasekarannair907
    @rajasekarannair907 21 วันที่ผ่านมา

    പരാതിയും കൊണ്ട് ആരും വരില്ല: പരമ സുഖം......😂😢

  • @mohamedmohasin3091
    @mohamedmohasin3091 21 วันที่ผ่านมา

    സജീ വ്വായിച്ചിട്ട് തക്കതായ അതിനുള്ള തൊട്ടു വാങ്ങിയിട്ടുണ്ടാകും😂🚀🚀🚀🤣😴🥵😎🥚🥚🥚

  • @naeemnkc6189
    @naeemnkc6189 21 วันที่ผ่านมา

    നാസർക്ക.....😅🔥👍🏾

  • @toxicgamingyt1136
    @toxicgamingyt1136 21 วันที่ผ่านมา

    Supreim. Court. Mathram. 😢. Vidhi.

  • @stephanstephan8908
    @stephanstephan8908 21 วันที่ผ่านมา

    നട്ടെല്ല് ഉണ്ടെങ്കിൽ നടപടിയെടുക്കാം

  • @90sthegoldenera84
    @90sthegoldenera84 21 วันที่ผ่านมา +3

    ആറാം നൂറ്റാണ്ടിലെ മരുഭൂമിയിൽ ഹേമ കമ്മീഷൻ ഉണ്ടായിരുന്നേൽ ഞമ്മള സെല്ലമ്മയും സഹബികളും പെട്ടേനെ 🤣🤣🤣🤣

    • @greenstar3745
      @greenstar3745 21 วันที่ผ่านมา

      ഇപ്പൊ നിന്റെ തള്ളയാണ് പെട്ടത് അല്ലെ

    • @seasme
      @seasme 21 วันที่ผ่านมา +8

      Ithenthaa krishananum raadhayum nadathunne Vedi shaaalayooo😂😂

    • @Anna-mr6xq
      @Anna-mr6xq 21 วันที่ผ่านมา +1

      🕉️ ഓം ശാന്ത 😅

    • @90sthegoldenera84
      @90sthegoldenera84 21 วันที่ผ่านมา

      കൃഷ്ണൻ ഒക്കെ എന്ത് 😁സെല്ലമാ അല്ലേ മഹോന്നതൻ.. പോക്സോ കേസ് എടുക്കേണ്ട കേസ് ആണ് സെല്ലമാ 🤣🤣

    • @seasme
      @seasme 21 วันที่ผ่านมา

      @@90sthegoldenera84 Krishnan kalyanam polum kazhikkathe aanu kalichath sellamma marriage cheythittalle athu AA penninum sammadam aarnnu plus vappa aaayal abooobakerinum problem illa pinne ninakk enthaado prashnam

  • @mohammedallipparambil
    @mohammedallipparambil 21 วันที่ผ่านมา

    അതേ സുഹൃത്തുക്കളേ..... ഹേമ മാലിന്യ കമ്മീഷൻ റിപ്പോർട്ട് ചർച്ചയിലല്ലേ. മൂത്രക്കുഴികളും മൂത്രക്കോലുകളുമുള്ളിടത്തോളം കാലം. സിനിമാഫീൽഡിൽ മാത്രമല്ല. എല്ലാ ഫീൽഡിലും നടന്നുകൊണ്ടേ ഇരിക്കും.😂😂😂😂😂😂😂 AMD

  • @rajasekarannair907
    @rajasekarannair907 21 วันที่ผ่านมา

    പരാതിയും കൊണ്ട് ആരും വരില്ല: പരമ സുഖം......😂😢