സഹജീവികളോടുള്ള മനുഷ്യന്റെ പ്രത്യേകിച്ച് കേരളക്കാരുടെ സ്നേഹം കാണണമെങ്കിൽ കേരളത്തിലെ ഏതെങ്കിലും അറവു ശാലയിൽ ചെല്ലണം. പ്രസവിച്ച് ഒരു മാസം തികയാത്ത 100 ൽ പരം കിളുന്ത് പശു കുട്ടികളെയാണ് ഒരു ലോറി യിൽ നിന്ന് കൊച്ചിയിൽ ക്രിസ്മസ് കാലത്ത് പിടി കൂടിയത്. ലോറി ഡ്രൈവർ റേ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ബിരിയാണിക്കായി കൊണ്ടുപോകു ന്നതാണ് എന്ന്.
ഒരു ജീവനും ചെറുതല്ല അവളുടെ ചിറകുകൾ ആ വനപാലകർ ആവട്ടെ ചില വാർത്തകൾ അത്ഭുതം ഉളവാക്കുന്നു 🙏🙏❤️❤️❤️
പാവം 😥😥 പരിചരിക്കുന്നവർക്ക് നന്ദി 😥😥🙏🏻🙏🏻🙏🏻😇😇😇😇
പാവം പരുന്ത് ❤❤❤
നല്ല മനുഷ്യർസേന്ഹമുളളവർ
God bless that forest officers
സഹജീവികളോടുള്ള മനുഷ്യന്റെ പ്രത്യേകിച്ച് കേരളക്കാരുടെ സ്നേഹം കാണണമെങ്കിൽ കേരളത്തിലെ ഏതെങ്കിലും അറവു ശാലയിൽ ചെല്ലണം. പ്രസവിച്ച് ഒരു മാസം തികയാത്ത 100 ൽ പരം കിളുന്ത് പശു കുട്ടികളെയാണ് ഒരു ലോറി യിൽ നിന്ന് കൊച്ചിയിൽ ക്രിസ്മസ് കാലത്ത് പിടി കൂടിയത്. ലോറി ഡ്രൈവർ റേ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ബിരിയാണിക്കായി കൊണ്ടുപോകു ന്നതാണ് എന്ന്.
❤️🥰🙏
🙏🙏🙏😍😍
Athine e vidham akkiyavar anubhavikkum.
❤❤❤
വന്യമൃഗം ആക്രമിച്ചു കാലോ, കൈ യോ പോയഏതെങ്കിലും മനുഷ്യ രെ ഇവർ ഇതുപോലെ സഹായിക്കുമോ....
Athaee. FOREST. For. Animals.
DONT. Encroach. Their. Space.
Kettoda.
നിങ്ങൾ എത്ര പേരെ സംരെക്ഷിക്കുന്നുണ്ട്?
@@mohanadasshibu647
DA. Methaaaaa you. Preach your. Terrorist. Traitors. NOT to. Trouble others at least
Manushyarkku pattikal padilla, pakshikal padilla pambu padilla. Enthoru vaikrtham ee manushyarkku. Ivarku valla chova grahathil poyi jeevichoode. Swasthamayittu oru mrigangalum pakshikalum illathe kazhiyalo.
സമയമായില്ല പോലും
Meenine kollavo😅
വേറെ പണിയൊന്നുമില്ലല്ലോ വളർത്തട്ടെ😂
ഇന്ത്യൻ സേന അദാനി സേന ആയോന്ന് ഒരു സംശയം