അവർ അവരുടെ ആവാസവ്യവസ്ഥ ജീവിക്കുന്നു. നമ്മൾ ആണ് അവരുടെ അവസ്ഥ വയസ്സിലേക്ക് കടന്നുചെല്ലുന്നത്. അവർ നമ്മളെ ആക്രമിച്ചാൽ കുറ്റക്കാർ നമ്മൾ മാത്രമാണ്. അഹങ്കാരികളായ മനുഷ്യരെ!!!അവർക്കുണ്ട് അവകാശങ്ങൾ ഭൂമിയിൽ നമ്മുടെ പോലെ തന്നെ. അവർക്ക് ഒന്നും ചോദിക്കാൻ ആകില്ല നമ്മൾ ചോദിക്കാൻ ആവുന്നുണ്ട് അഹങ്കരിക്കുന്നു MY WEAPON IS NATURE
മാതൃഭൂമി ന്യൂസിൽ പ്രതിപാദിക്കുന്നM4 Family miracle എന്ന യൂട്യൂബ് ചാനലിലെ ആളുകളാണ് ഞങ്ങൾ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ ഞങ്ങളുടെ ചാനൽ സന്ദർശിക്കാവുന്നതാണ് അതുപോലെ തന്നെ മാതൃഭൂമിക്കാർ ഷൂട്ട് ചെയ്ത വീഡിയോ ഞങ്ങൾ ഇന്ന് ഇട്ടിട്ടുണ്ട് എല്ലാവരും ശ്രദ്ധിക്കുമല്ലോ Love you all 💕💕💕💕💕💕💕
കുറച്ച് നാൾ മുൻപ് അട്ടപ്പാടിയിൽ ഒരു മാൻ കിടാവ് വനാതിർത്തിയിൽ താമസിക്കുന്ന ഒരു കുടുംബവുമായി ചങ്ങാത്തം കൂടിയത് വാർത്തയായത് ഓർക്കുന്നുണ്ടോ. അതിനെ വനം വകുപ്പുകാർ പിടിച്ചോണ്ടുപോയി ഉൾക്കാട്ടിൽ വിട്ടു. അതിനെ രക്ഷിക്കാൻ കൊണ്ടുപോയതായിരിക്ക്കും. പക്ഷെ വല്ല കടുവേം അതിനെ പിടിച്ചു തിന്നിട്ടുണ്ടാവും.ഇതിപ്പോ കാട്ടുപോത്തുകളായത്കൊണ്ട് പെട്ടെന്ന് പിടിച്ചോണ്ട് പോവൂലായിരിക്ക്കും. എന്നാലും ഇതൊന്നും യൂട്യൂബിലിട്ട് കളിക്കണ്ട. ആ പാവം പോത്തുകൾ അവിടെയങ്ങാനും സ്വൈര്യമായി നടന്നോട്ടെ. അല്ലെങ്കി വനം വകുപ്പുകാർ ഓടിയെത്തും അവരെ "രക്ഷിക്കാൻ "
ആദ്യംതന്നെ പറയാം ഇത് കാട്ടു പോത്ത് അല്ല ഇന്ത്യയിൽ അത് ഇല്ല തെറ്റ് ധാരണ ആണ് ഇത് ആറ് ഇനത്തിൽ പെടുന്ന ഗൗര് ആണ്🙏🙏🙏🙏🙏🙏🙏🙏🙏 ആഫ്രിക്ക ...പോലെ ഉള്ള ചില രാജ്യത്ത് മാത്രം ആണ് orginal ഉള്ളത്
കാട്ടു പോത്ത് കളെ മനുഷ്യനെക്കാളും വിശ്വസിക്കാം ഇണക്കിയെടുത്താൽ നല്ല കമ്പനിയാവും ആദ്യം കുറച്ച് പേടിയുണ്ടാവും ആനയെ പോലെയെ തന്നെ കുറച്ച് ദിവസം വല്ലതും തിന്നാനും കുടിക്കാനും കൊടുത്താൽ നല്ല കൂട്ടുക്കാരവും
അവരുടെ യൂട്യൂബ് ചാനലിന്റെ പേര് അബദ്ധത്തിൽ പോലും പറയാതിരിക്കാൻ കാണിച്ച ആ മനസ്സ്...
എന്നാലും നമ്മൾ കണ്ടുപിടിക്കും - M 4 family Miracle
Sathyam .. njanum karuthi parayum enn.. thanks bro
Evrk kittan ullath kittyalo naarikal Enalum mattulavru nannavan padila
ഞാനും അത് കരുതി. പറയാതായപ്പോ കമന്റ് ബോക്സും ഡിസ്ക്രിപ്ഷനും നോക്കുന്ന ഞാൻ 😊
😂😂😂
Pulli ku enda pani ennu arija kollam
എത്ര സുന്ദരം ഈ ജീവിതം ♥♥♥♥
💕💕 ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@@miracleBigfamily sheey poli
Rip
ദൈവം കുഞ്ഞുങ്ങളെയും നിങ്ങളെയും എന്നും കാത്തു രക്ഷിക്കട്ടെ
മോളെ നിന്റെ ആഗ്രഹം... ഈശ്വരൻ. നടത്തി തരട്ടെ.
🙏🙏🙏
1:44 ഹാ ബെസ്റ്റ് 😂 എന്ന മോള് ഒരു ശവപ്പെട്ടി കൂടി ഓർഡർ ചെയ്ത് വെച്ചോ 😂
💕ഹായ്
മാതൃഭൂമി ന്യൂസ് കാർ ആ യൂട്യൂബ് ചാനലിന്റെ പേര് പറഞ്ഞിട്ടില്ല, പക്ഷേ നമ്മുടെ സുഹൃത്തുക്കൾ അത് കണ്ടുപിടിച്ചു M4 family miracle 👈👈👈👈
മാതൃഭൂമി ആണ്. ന്യൂസ് ചാനൽ.
@@roythomas1913 thank you so much for correcting me
നല്ല മനുഷ്യർ മനുഷ്യൻ നന്നായൽ എല്ലാം നന്നായി 🙏❤️
2:33 Oru,,, angane,,,,,, allel venda mari ninnekaam 😂😂
ദൈവമേ, ഈ കുടുംബത്തെ എപ്പോഴും അങ്ങ് കാത്തുകൊള്ളണമേ. ഒരു ആപത്തും ഇവർക്ക് വരുത്തരുതേ.
Avarkku onnum verathilla aashane manushante atharem virithiketta merugham vere onnumilla
💕💕💕ഹായ് 💕💕
@@sarathsankar1077100% satyam 👍
എല്ലാം മനോഹരമായ കാഴ്ചകൾ..
ഇതിപ്പോ വലിയ കാര്യമാണോ, ഞാൻ കഴിഞ്ഞ 30വർഷമായി തിരുവനന്തപുരം സെക്രട്ടേിയറ്റിന് അടുത്ത താമസം
😄
Creative comment👍
140 കാണ്ട മൃഗം അല്ലെ അവിടെ
😃
😂😂😂😂
നല്ലത് അവരുടെ കൂടെ ജീവിക്കുന്നത് തന്നെ. 🙏
Correct
Connoor, kothagiriiyil 100 kanakinu kattikal undu
ഇവരുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് കുട്ടൻ ഇപ്പോൾ നമ്മുടെയും കുട്ടനാണ്
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
Ethra മനോഹരമാണ് 👍❤
അവർ അവരുടെ ആവാസവ്യവസ്ഥ ജീവിക്കുന്നു. നമ്മൾ ആണ് അവരുടെ അവസ്ഥ വയസ്സിലേക്ക് കടന്നുചെല്ലുന്നത്. അവർ നമ്മളെ ആക്രമിച്ചാൽ കുറ്റക്കാർ നമ്മൾ മാത്രമാണ്. അഹങ്കാരികളായ മനുഷ്യരെ!!!അവർക്കുണ്ട് അവകാശങ്ങൾ ഭൂമിയിൽ നമ്മുടെ പോലെ തന്നെ. അവർക്ക് ഒന്നും ചോദിക്കാൻ ആകില്ല നമ്മൾ ചോദിക്കാൻ ആവുന്നുണ്ട് അഹങ്കരിക്കുന്നു
MY WEAPON IS NATURE
മാതൃഭൂമി ന്യൂസിൽ പ്രതിപാദിക്കുന്നM4
Family miracle എന്ന യൂട്യൂബ് ചാനലിലെ ആളുകളാണ് ഞങ്ങൾ
കൂടുതൽ വിശേഷങ്ങൾ അറിയുവാൻ
ഞങ്ങളുടെ ചാനൽ സന്ദർശിക്കാവുന്നതാണ് അതുപോലെ തന്നെ മാതൃഭൂമിക്കാർ ഷൂട്ട് ചെയ്ത വീഡിയോ ഞങ്ങൾ ഇന്ന് ഇട്ടിട്ടുണ്ട്
എല്ലാവരും ശ്രദ്ധിക്കുമല്ലോ
Love you all
💕💕💕💕💕💕💕
Engane oru jeevitham 😃😍❤️
💕 ഹായ്
@@miracleBigfamily hai...
😃😃😃
Subscribe chidu...❤️❤️❤️👍
സൂക്ഷിക്കണം..... പ്രത്യേകിച്ച് വാവ് ഓക്കെ വരുന്ന സമയത്ത് കടൽ ക്ഷോഭിക്കുന്ന പോലെ ഇവർക്കും Character change വരും മെന്ന് കേട്ടിട്ടുണ്ട്...
💕ഹായ് ഞങ്ങൾ അവിടെയുണ്ട്
@@miracleBigfamily 🙏🙏👍
ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാ ... ഇവിടെയും ചില രാഷ്ട്രിയക്കാരൊക്കെ ഉണ്ട് ..😅😅😅
M4 family kunjumol .super aavaarund ivarude vlog .❤️✌️
ഞങ്ങളെ സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Aduthu chennu keri kodu idichu upadu varuthum chechi👏🏻👏🏻👏🏻
പാലാക്കാര് 🔥🔥❤️❤️😊
Paalakkarellam verum myranmar aanu
Njnum kaanum thamsikunnth police station adutha..
TH-cam channel ഏതാണ്
SUPER ❤❤❤❤❤❤
Kollam Bibin.. Nice to meet you here
❤❤❤❤hai
ഇവരുടെ നമ്പർ ഉണ്ണ്ടോ എനിക്ക് ഒരു വീഡീയോ ചെയ്യാൻ ആയിരുന്നു
ഞങ്ങൾ ഇവിടെയുണ്ടെ
♥️♥️♥️♥️
Ooty old aruvankadanu njan ivade epozhum divasam varum 😁😁
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
🥰👍👍👍♥️👌
♥️🥰
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
👌🏼😍😍😍
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
Ithinte 🥩irachi katti aanunnu kettu
🤤🤤
💕💕💕💕 ഹായ്,,, ഞങ്ങൾ ഇവിടെയുണ്ട്
Kattu poth evde oke full ind.Njngalum Coonoor aanu.Avar nammale onnum cheyila.Chumma nadann pokolum.Evda common aanu kattupoth veetil varunath oke.
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@@miracleBigfamily Njngal evde travancore house il....near supply depo
ഗൃഹനാഥൻ്റെ വളരെ നിഷ്കളങ്കമായ സംസാരം"
❤️👌
💕 ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@@miracleBigfamily ❤️❤️👌👏
🥰🥰🥰
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
ഇന്നത്തെ മനുഷ്യരുടെ കൂടെ geevekkunnathelum നല്ല്‌ത് കാട്ടുപോത്ത്കൾടെ കുടെ geevekkunnathu അണ് ....
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
Angana oru kaattu pothinta koode oraal erangi thirichappo alle nee ondayathu
🥰🥰💕❤️❤️👍👍👍👍 ഹായ്,,,,,, ഞങ്ങൾ ഇവിടെയുണ്ട്,,,, ഞങ്ങളെ എല്ലാരും സപ്പോർട്ട് ചെയ്യുമല്ലോ 🙏🙏🙏🙏
Firos ikka inn namal udakan pokunath poth frai
Its gaur or kaatti , kaattupoth alla
*very beautiful life🔥*
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
Bhudiyulla kudumbam keralathil ninnum packup ayyi reshapettulea..👏👏👏
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
Hi🤲👍👌🎉😢
Katupothukalude koode ,natupothukal
Bison അല്ല ഇത്.... Wild Goar ആണ്‌്..് കാട്ടുപോത്ത് south india യിൽ ഇല്ല.
Idine kattu poth ennane ellarum vilikunne natil...
Vellamkodkkanam
പോത്തിന്റെ ക്രിസ്മസ് vacation സൂപ്പർ 😹
ഇന്ന് കാണുന്ന വീട്ട് മൃഗങ്ങൾ ഇന്നലെ കാട്ടു മൃഗമായിരുന്നു. നമ്മളും 😊
💕💕💕 ഹായ് welcome
നീ അങ്ങനേയാകും ഞാനങ്ങനേയല്ല
എന്ത് തേങ്ങയടാ നീ പറയുന്നത്
അതിൽ ഞാൻ ഇല്ല്യ... നീ മാത്രം ഒള്ളു
എന്നാണവോ മനുഷ്യർ ഇന്നത്തെ മനുഷ്യർ മനുഷ്യർ ആയത്😊😊
Avida yathra mani yaayi
കുഞ്ഞുമോൾ ഫേമസായി...
Beautiful life
💕 ഞങ്ങൾ ഇവിടെയുണ്ട്
Fifa football kayinju...kaattapothinde oru football koodi und
വന്യജീവി യെ സധൈര്യം സ്നേഹിക്കുന്ന
കുടുംബ ത്തിന്
Congratulations!😆👌👌
vattavadayilum ithupole kattupothine aduthu kanan kazhiyum
Adipoli🔥
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
അപകടം...
Indian Gaur ന് മലയാളത്തിൽ എന്താ പേര്????
ശശി
Ooty armytraining centreril evare kaanaarund
💕💕 ഹായ്,,, ഞങ്ങൾ ഇവിടെയുണ്ട്
മനുഷ്യരെ ക്കാൾ എത്രയും നല്ലത് കാട്ടു മൃഗങ്ങൾ
❤️❤️❤️❤️
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
100 %
Ithu Paapachanu kollichu paranjayalle?
@@drpankajakshan8204 അതെ കൊഴപ്പം ഉണ്ടോ?
✨✨✨🐃
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
കുറച്ച് നാൾ മുൻപ് അട്ടപ്പാടിയിൽ ഒരു മാൻ കിടാവ് വനാതിർത്തിയിൽ താമസിക്കുന്ന ഒരു കുടുംബവുമായി ചങ്ങാത്തം കൂടിയത് വാർത്തയായത് ഓർക്കുന്നുണ്ടോ. അതിനെ വനം വകുപ്പുകാർ പിടിച്ചോണ്ടുപോയി ഉൾക്കാട്ടിൽ വിട്ടു. അതിനെ രക്ഷിക്കാൻ കൊണ്ടുപോയതായിരിക്ക്കും. പക്ഷെ വല്ല കടുവേം അതിനെ പിടിച്ചു തിന്നിട്ടുണ്ടാവും.ഇതിപ്പോ കാട്ടുപോത്തുകളായത്കൊണ്ട് പെട്ടെന്ന് പിടിച്ചോണ്ട് പോവൂലായിരിക്ക്കും. എന്നാലും ഇതൊന്നും യൂട്യൂബിലിട്ട് കളിക്കണ്ട. ആ പാവം പോത്തുകൾ അവിടെയങ്ങാനും സ്വൈര്യമായി നടന്നോട്ടെ. അല്ലെങ്കി വനം വകുപ്പുകാർ ഓടിയെത്തും അവരെ "രക്ഷിക്കാൻ "
🤣🤣🌹🌹🤣🤣🤣🤣
Christmas and kattu pottu !
Evarku TH-cam Channel
Undu. Ethrayo Nalayi
Kanununu.
👍👍👍👍👍👍
Better than humen beings
H💕
Super
💕 ഹായ് ഞങ്ങൾ ഇവിടെയുണ്ട്
കാട്ടു പോത്തിന്റെ ആക്രമണം എപ്പോഴും ഉണ്ടാകാം സൂക്ഷിക്കുക
ഈ കളി വേണ്ടാ കൂട്ടരേ 🙏🙏🙏
മൃഗങ്ങളെ മൃഗമായി കാണുക... 🙏സുക്ഷിച്ചാൽ ദുഖിക്കേണ്ട.. 🙏
ആ കാട്ടുപോത്തിനുള്ള വിവരം പോലും നിനക്കില്ലല്ലോ 😂.
Point aaahn
@@savarkar_007 പോത്തിനോട് വേദമൊത്താൻ ഞാൻ ഇല്ല.. 🤭😂
എന്തായാലും നിന്നെപ്പോലുള്ള മനുഷ്യരേക്കാട്ടിലും എത്രയോ എത്രയോ നല്ലവരാണീ പൊത്തുകൾ.
@@തമ്പുരാൻ-ശ3ഭ അത് ആ പോത്തു നിന്നോട് പറയേണ്ട ഡയലോഗ് ആണ് മോനെ. ഡയലോഗ് തെറ്റിച്ചു പറയല്ലേ 😂😂.
ചാനലിന്റെ പേര് എന്താ???
M 4 family miracle
❤❤👌🏻👌🏻👌🏻👌🏻
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
അവിടെ അടുത്ത് കെൻതുറൈ എന്ന സ്ഥലത്ത് ഞാനും താമസിച്ചിരുന്നു അവിടെയും ഉണ്ടായിരുന്നു നിങ്ങൾ കാട്ട് പോത്ത് എന്ന് വിളിക്കുന്ന കാട്ടി😀
ഇവരും Buffer zone ൽ ആണല്ലോ...😔
Amazon forestil oru malayali und aarkkelum ariyo
Little house Ooty
💕ഹായ്
Ivarudea chanal kaddirunnu ❌❌❌❌
Prolsahipikedda onnalla ennu thonni 😮😮
Channel name entha bro
Adhentha ninne pidich kadicha aa paavangal
@@raseenar5825 M 4 family miracle
@@jishar7854 kaatu pothu aanu monea inam
Eppoyanu pani kittukayennu parayan pattoolaa porathathinu oppam kuttikalum 😨😨reachinu veaddiyulla aaabasam👌🤥🤥
❤️
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
News readernde name enda
ആദ്യംതന്നെ പറയാം ഇത് കാട്ടു പോത്ത് അല്ല ഇന്ത്യയിൽ അത് ഇല്ല തെറ്റ് ധാരണ ആണ് ഇത് ആറ് ഇനത്തിൽ പെടുന്ന ഗൗര് ആണ്🙏🙏🙏🙏🙏🙏🙏🙏🙏 ആഫ്രിക്ക ...പോലെ ഉള്ള ചില രാജ്യത്ത് മാത്രം ആണ് orginal ഉള്ളത്
Kudumbakkar orumichu jeevikkunnath ithra varthayakkano.
God bless u
ഊട്ടി Town യുടെ ഇത് സ്ഥിരം പോകുന്നത് അല്ലേ അവിടെ ഇത് സാധരണ ആണ്
💕💕💕ഹായ്,,,, ഞങ്ങൾ ഇവിടെയുണ്ട്
Chanel inte pere parajilla
ഇവരുടെ യൂട്യൂബ് ചാനൽ ഏതാണ്
കാട്ടുപോത്തിനോട് വേതം ഓതരുതേ, അതുപോത്താണ് ⚰️⚰️⚰️🩸
utube ന്റെ പേര് എന്താണ്
M4 family miracle
TH-cam ചാനൽ നെയിം പറയു...
സൗഹൃദം അത്ര നല്ലതല്ല വന്യ ജീവികളോട്
❤❤hai
Valiya sambhavam alla😅avide common 😅sho mediakarku ethu not common
പ്രസ്തുത സ്ഥലത്തേക്ക് വരേണ്ട അഡ്രസ്സ് ഒന്ന് പറഞ്ഞുതരും എങ്ങനെയാണ് ആ സ്ഥലം സന്ദർശിക്കാൻ നമുക്ക് കഴിയുക
തുടങ്ങി
ഇത് ഞങ്ങളാണ് ഹായ് ഞങ്ങളുടെ യൂട്യൂബ് ആയി ബന്ധപ്പെടുക
Manushuirkillathathu
Manorama nuse vera orru joole ellla evarku oru you tube channel undu athil kandal manasellkum kastam thanna 😅😅😅
Hayy nammade team annalo
കൂനൂരിൽ കാട്ടുപോത്തുകൾ ആളുകളെ ഉപദ്രവിക്കാറില്ല ഞാൻ selfi എടുത്തിട്ടുണ്ട് കൂടെ
കാട്ടു പോത്തിന് വരെ വിവരം വന്നു എന്നാ നമ്മുടെ മനുഷ്യർക്ക് അതുണ്ടാവുക
❤❤❤hi
കാട്ടു പോത്ത് കളെ മനുഷ്യനെക്കാളും വിശ്വസിക്കാം ഇണക്കിയെടുത്താൽ നല്ല കമ്പനിയാവും ആദ്യം കുറച്ച് പേടിയുണ്ടാവും ആനയെ പോലെയെ തന്നെ കുറച്ച് ദിവസം വല്ലതും തിന്നാനും കുടിക്കാനും കൊടുത്താൽ നല്ല കൂട്ടുക്കാരവും
Eappozha avarude sobhavam maruka eannu ariyilla
സൂക്ഷിക്കുക Dears
പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല
😀
Currect
Much better than crooked humans
വേദം അല്ലാതെ വേറെ എന്തെങ്കിലും ആയാലോ 😄😄😄
@@dilipkumar1905 Bible vachanam ayalo 😀
ഇന്ന് കാട്ടിൽ ജീവിക്കുന്നതാ സുഖം
നാട്ടിൽ ജീവിക്കുന്നതാ പേടി
Coonoor ടൗണിൽ നീന്ന് എങ്ങോട്ട് പോകുന്ന വഴിയിലാണ് നിങ്ങളുടെ വീട്