How to make Rice Roaster ഇളക്കി ഇളക്കി കൈ കുഴയണ്ട 💯👌Diy

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2023
  • #riceroaster #homemade #riceroastingmachine
    Avalose podi maker
    rava roaster machine
    homemade rice roaster
    Diy rice roaster
    how to make rice roaster machine
    how to make avalose podi
    How to make avalose podi maker
    avalose podi making in malayalam
    payasam maker
    halwa making machine
    Halwa maker in malayalam
    homemade halwa maker
    homemade rava roaster machine
    diy rava roaster machine
    rice powder roaster
    homemade rice roaster in malayalam
    mini roaster machine in malayalam
    mini rice roaster machine
    homemade mini rice roaster machine
    wiper motor ideas
    car wiper motor
    car wiper motor projects
    car wiper motor projects in malayalam
    car wiper motor rice roaster
    car wiper motor rice roasting machine
    car wiper motpr avalose podi maker
    techno freakz by midhun
    അവലോസ് പൊടി എങ്ങനെ ഉണ്ടാക്കാം
    അവലോസ് പൊടി മെഷീൻ
    uruli roaster machine

ความคิดเห็น • 159

  • @bineeshks1458
    @bineeshks1458 ปีที่แล้ว +10

    വളരെ നന്നായിട്ടുണ്ട്.
    താങ്കൾ വളരെ talented ആയിട്ടുള്ള വ്യക്തിയാണ്.
    ഇന്നല്ലെങ്കിൽ നാളെ ഈ കഴിവുകളൊക്കെ ലോകം ശ്രദ്ധിക്കപ്പെടും.
    എല്ലാവിധ ആശംസകളും.

  • @mgsuresh6181
    @mgsuresh6181 ปีที่แล้ว +10

    ആയിരം അഭിനന്ദനങ്ങൾ. ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു.

  • @HD-cl3wd
    @HD-cl3wd ปีที่แล้ว +6

    കൂടുതൽ ഉപകാരപ്രദമായ ഉപകരണങ്ങൾ കണ്ടു പിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... അഭിനന്ദനങ്ങൾ 😊😊😊😊😊... Thank you

  • @ronusvlogmomme7554
    @ronusvlogmomme7554 ปีที่แล้ว +1

    Good sharing മിഥുൻ 👍👍🥰അടുത്ത കണ്ടു പിടിത്തം കാണാൻ കാത്തിരിക്കുന്നു 🥰🥰

  • @GraminChannel
    @GraminChannel ปีที่แล้ว +6

    Rice റോസ്റ്റർ പൊളി😍 കിടിലൻ making

  • @krishipaadam
    @krishipaadam ปีที่แล้ว +3

    Great ബ്രദർ അഭിനന്ദനങ്ങൾ 👌👏👏👏good information 👌👏👏👏

  • @monograminterior1101
    @monograminterior1101 ปีที่แล้ว +2

    Very good sharing 👌

  • @merinjoy7051
    @merinjoy7051 ปีที่แล้ว +1

    Highly talented

  • @sreenivasanm4303
    @sreenivasanm4303 ปีที่แล้ว +2

    Really appreciate your useful invention.

  • @VinayasWorld
    @VinayasWorld ปีที่แล้ว +1

    എൻറെ പൊന്നോ ഞാൻ നമിച്ചു 🙏🏻🙏🏻🙏🏻 എന്തെല്ലാം എന്തെല്ലാം വെറൈറ്റി ഐഡിയ ആണ്

  • @ORCA63
    @ORCA63 ปีที่แล้ว +1

    Homemade rice roaster 👏👏👏 arkkum ethu nokki undakkan sadikkunna reethiyilulla avatharanam e video kooduthal mikachathakkunnu...👍❤️

  • @shukkoorkk121
    @shukkoorkk121 ปีที่แล้ว +4

    Congratulations. Well done.

  • @d6DERAILLEUR
    @d6DERAILLEUR ปีที่แล้ว +4

    Power.. 👍🏻👍🏻🥳🔥🔥

  • @kl70achupappuvlog52
    @kl70achupappuvlog52 ปีที่แล้ว

    വളരെ മനോഹരമായ വീഡിയോ സൂപ്പർ കൊള്ളാം അടിപൊളി വീഡിയോ കൊള്ളാം അവിലോസ് ഉണ്ട ഉണ്ടാക്കാൻ വേണ്ടിയുള്ള മിഷ്യൻ സൂപ്പറായി ഉണ്ടാക്കി സൂപ്പർ കാണാൻ അത്ര എളുപ്പമല്ല ഉണ്ടാക്കാൻ നല്ല കഷ്ടമുണ്ട് കൊള്ളാം ഒരു പാട് ഇഷ്ടമായി വളരെ വിശിദമായി തന്നെ പറഞ്ഞു തന്നു കൊള്ളാം സൂപ്പർ വീഡിയോ അരിപൊടി വറുക്കാൻ വേണ്ടി കിടിലൻ മിഷ്യൻ സൂപ്പർ വീഡിയോ ഒരു പാട് ഇഷ്ടമായി സൂപ്പർ വീഡിയോ കാടിലൻ❤️❤️❤️❤️👍👍👍👍💗💗🌷♥️♥️♥️❤️❤️👍👍👍💗💗💗🌷♥️♥️♥️🌷💗❤️❤️👍👍👍💗💗🌷♥️♥️♥️🌷💗❤️❤️👍👍👍💗💗🌷🌷🌷🌷💗💗❤️❤️👍👍💗🌷🌷🌷💗👍👍👍

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว +1

    കേമ്പിൽ തീ പിടിക്കാതിരിക്കാൻ Fiberglass വയർ ഉപയോഗിക്കുക

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว

      അങ്ങനെ ചെയ്യാട്ടോ ❤️ തെറ്റുകൾ തിരുത്തി തന്നതിന് ഒരുപാട് നന്ദി ❤️

  • @Anooptraveldreams
    @Anooptraveldreams ปีที่แล้ว +1

    Kollallo varakkunna kaaryamm orthittu ethu😂undaakkarilla eni enthu aluppam aayi Adipoli useful video ❤❤❤❤

  • @jittojames7422
    @jittojames7422 ปีที่แล้ว +1

    വർക്കിങ്ങിൽ ടെമ്പറേച്ചർ താങ്ങില്ല. കോയിൽ കത്തി പോകാൻ സാധ്യതയുണ്ട്. Anyway great innovation.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว +1

      Motor ഒരുപാട് ചൂട് ആകാതെ ഇരിക്കാൻ വേണ്ടി extra oru കൂളിംഗ് ഫാൻ കൂടി വെച്ച് കൊടുത്തു അപ്പോ prblm ഇല്ല
      Thanks❤️

  • @Seydatastytips786
    @Seydatastytips786 ปีที่แล้ว

    Super
    Amazing video 👌

  • @redmire6185
    @redmire6185 ปีที่แล้ว +2

    Super
    Congratulations...

  • @shafeeqrahman8028
    @shafeeqrahman8028 ปีที่แล้ว +1

    Adipoli🎉

  • @shinoyjacob6514
    @shinoyjacob6514 ปีที่แล้ว +2

    Congrats..... This is simply super

  • @kungfujai
    @kungfujai ปีที่แล้ว

    Super ayitudu 🤩

  • @HephzVibes
    @HephzVibes ปีที่แล้ว +1

    Ithu kollaallo....super aayittund 👍...Iniyum puthiya items poratte

  • @inspirationinspiration6083
    @inspirationinspiration6083 ปีที่แล้ว +3

    Soap ഉണ്ടാക്കുന്ന mould ഉണ്ടാക്കി കാണിക്കുമോ കുറേ അന്വേഷിച്ചു

  • @aryasdreamworld
    @aryasdreamworld ปีที่แล้ว +1

    കഴിവ് 👏 വളരെ നന്നായിട്ടുണ്ട് കേട്ടോ 👍🏻 ചേട്ടാ ഈ വീഡിയോ നല്ല ഉപകാരപ്രദമായ വീഡിയോ

  • @sujaantony8155
    @sujaantony8155 ปีที่แล้ว +2

    Good

  • @shobinaugustine1924
    @shobinaugustine1924 ปีที่แล้ว +2

    A talented men from Thodupuzha congratulations 🎉🎉🎉🎉

  • @johnmp1777
    @johnmp1777 ปีที่แล้ว +2

    Good idea 👍👍👍

  • @lincyreji1371
    @lincyreji1371 ปีที่แล้ว

    Hats off 🎉 engineer✨️👏

  • @shamitastyworld9517
    @shamitastyworld9517 ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട് 😍😍🔥👍🏻

  • @arunpavi2936
    @arunpavi2936 ปีที่แล้ว +2

    Kidilam🤩🤩🤩

  • @sabeethasabeetha4714
    @sabeethasabeetha4714 ปีที่แล้ว +2

    Adi poli

  • @ramlalsviews
    @ramlalsviews ปีที่แล้ว

    Good idea

  • @unni-mh-1234
    @unni-mh-1234 ปีที่แล้ว +3

    Usefull😍

  • @lalsst6844
    @lalsst6844 ปีที่แล้ว +1

    പൊളിച്ചു ബ്രോ 🙏

  • @sreejadevadeyam8294
    @sreejadevadeyam8294 ปีที่แล้ว +1

    Cngrts....

  • @dileeshn4829
    @dileeshn4829 ปีที่แล้ว +2

    Nannayittund 👍👏👏👌

  • @lifeislove.
    @lifeislove. ปีที่แล้ว +1

    Polichu ethu ❤❤👌👌👌👌👌👌👌

  • @RenjithRenjith-sv4tk
    @RenjithRenjith-sv4tk ปีที่แล้ว

    Cheatta njan chettantee Ella videosum kanarundu enikk oru request indu veetile gate motor vachu close open akkan pattump oru video cheyyamo

  • @roselucosesh3411
    @roselucosesh3411 ปีที่แล้ว +1

    Supper

  • @MsFlynet
    @MsFlynet ปีที่แล้ว

    Good👍

  • @sreenishsreenish5673
    @sreenishsreenish5673 11 หลายเดือนก่อน

    Super

  • @shalis3588
    @shalis3588 ปีที่แล้ว

    Super idea

    • @shalis3588
      @shalis3588 ปีที่แล้ว

      Shalis kitchen vibes

  • @rejisuma
    @rejisuma ปีที่แล้ว +1

    Enik product ondakki tharumo chappathi maker ediyappam maker

  • @rageshar5382
    @rageshar5382 ปีที่แล้ว +2

    Super... 👍👍👍👍👍👍

  • @al-ameenak955
    @al-ameenak955 ปีที่แล้ว +2

    ഒറെണ്ണം ഉണ്ടാക്കി ര തരാമോ

  • @bijumathew6113
    @bijumathew6113 ปีที่แล้ว

    നന്നായിരിക്കുന്നു.cooling fan ഒന്നും വേണ്ട. Motor കുറച്ചു കൂടി ഉയരത്തിൽ shaft നീളം കൂട്ടി വെച്ചാൽ പോരെ?

  • @josemon3939
    @josemon3939 ปีที่แล้ว +2

    Nice 👌

  • @user-cv8rv7bt4p
    @user-cv8rv7bt4p ปีที่แล้ว +2

    ഈ മോട്ടോർ ഉപയോഗിച്ച് തേങ്ങ ചിരവാനുള്ള സംവിധാനം ഉണ്ടാക്കാൻ കഴിയുമൊ.അതിന് ആർപിയം കൂടുതസുള്ള മൊട്ടോറുപയോഗിക്കുമ്പോൾ അപകട സാദ്ധ്യത കൂടുതൽ ആണ്‌

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว

      അത് ഉണ്ടാക്കാൻ സാധിക്കും ഉണ്ടനെ അങ്ങനെ ഒരു video ചെയ്യുന്നുണ്ട് 😊

    • @AneeshThiruvallakkaran
      @AneeshThiruvallakkaran ปีที่แล้ว

      @@TechnofreakzbyMidhun superb 😍

  • @sankeerthanajijuk3018
    @sankeerthanajijuk3018 ปีที่แล้ว +1

    Adipoly good

  • @aravinds7781
    @aravinds7781 ปีที่แล้ว +3

    👍

  • @sangeethathayil4427
    @sangeethathayil4427 ปีที่แล้ว +1

    Good....

  • @saranyasurendran1842
    @saranyasurendran1842 ปีที่แล้ว +2

    👌

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +1

    Very nice......

  • @renjusiju4060
    @renjusiju4060 ปีที่แล้ว +2

    Puffed corn extruder machine undakumo

  • @AbdulRahman-pw2xe
    @AbdulRahman-pw2xe ปีที่แล้ว +1

    Congratulations

  • @surendrankk4368
    @surendrankk4368 ปีที่แล้ว +2

    അമ്പടാ ശാസ്ത്രങ്ഞ്ഞാ

  • @varughesemg7547
    @varughesemg7547 ปีที่แล้ว +1

    എന്റെ ഉരുളിക്ക് പാകമാകും വിധത്തിൽ അഡ്ജസ്റ്റബിൾ clamp Set ചെയ്യുക.
    തീ കൂടുമ്പോൾ വയർ കത്താതിരിക്കാൻ വേണ്ട സുരക്ഷാ കവചം നൽകുക. എന്നാൽ ഒരെണ്ണം എനിക്കും വേണം.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว

      Making videok ചെയ്‌തത് ആയിരുന്നു 😊

  • @aswathysudhakaran9153
    @aswathysudhakaran9153 ปีที่แล้ว +2

    👍👍👍

  • @Tintuskitchenaug2004
    @Tintuskitchenaug2004 ปีที่แล้ว +2

    Very useful innovation 👌👌

  • @mathewjoseph7384
    @mathewjoseph7384 ปีที่แล้ว +2

    വില്പനക്ക് ഉണ്ടോ? എന്താ വില?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว

      ചേട്ടാ making video ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊

  • @anishamaryvarghese8902
    @anishamaryvarghese8902 ปีที่แล้ว +2

    ❤❤

  • @vidhurajmadhu6785
    @vidhurajmadhu6785 ปีที่แล้ว

    Screw convyer making plese

  • @craxygames1825
    @craxygames1825 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥🔥

  • @smartnoor4484
    @smartnoor4484 6 วันที่ผ่านมา

    Ethu pole undaaki tharumo yenikki what price

  • @RenjithRenjith-sv4tk
    @RenjithRenjith-sv4tk ปีที่แล้ว

    Udane oru video cheyyanam pl cheatta

  • @hashimmohamed128
    @hashimmohamed128 ปีที่แล้ว +1

    ഇതൊരെണ്ണം നിർമ്മിച്ചു തരുമോ. എന്ത് വിലയാകും

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว

      Making video cheyithath ആയിരുന്നു 😊😍

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 ปีที่แล้ว

    Can we make Halwa

  • @easyandcrazy592
    @easyandcrazy592 ปีที่แล้ว

    🙏🙏🙏

  • @Dreamworldofkunju
    @Dreamworldofkunju ปีที่แล้ว +2

    Rice roaster super 😍😊

  • @ibrahimtopics7071
    @ibrahimtopics7071 11 หลายเดือนก่อน

    ഇത് വിൽകുന്നുണ്ടോ.?
    അല്ലങ്കിൽ ഒന്ന് ഉണ്ടാക്കി തരാമോ.?

  • @sajuv.k4961
    @sajuv.k4961 ปีที่แล้ว

    10 kg rost chyan patoomo
    12v Dc adaptation work cheyomo

  • @bijumathew6113
    @bijumathew6113 ปีที่แล้ว

    എത്ര നേരം തുടർച്ചയായി ഓടിക്കാൻ പറ്റുന്നു.

  • @libin980
    @libin980 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @HARIANGAM
    @HARIANGAM ปีที่แล้ว +1

    Sales undo. Undaki tharamo

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว

      Making video ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊

  • @beginnersyogawithrejani6500
    @beginnersyogawithrejani6500 ปีที่แล้ว +2

    Super . ithu sale nu undo?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว +1

      Thanks rejani madam ❤️
      Pinnalathe 😃

    • @AneeshThiruvallakkaran
      @AneeshThiruvallakkaran ปีที่แล้ว +1

      എനിക്കു ഒരെണ്ണം വേണം 🤔

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  ปีที่แล้ว +1

      @@AneeshThiruvallakkaran ആകെ ഒന്നേ ഉള്ളൂ 😃

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 ปีที่แล้ว

    Are you ready to sale?

  • @sujaroy941
    @sujaroy941 ปีที่แล้ว

    Undakki tharamo

  • @hencya6885
    @hencya6885 ปีที่แล้ว

    Why can't you take the orders and sell it
    Try to take the patent also
    For different uruli size will be different

  • @sibijohn6847
    @sibijohn6847 ปีที่แล้ว

    Sale undo

  • @Zakeerta
    @Zakeerta ปีที่แล้ว +1

    ഒരു ചപ്പാത്തി മേക്കർ പറഞ്ഞിട്ട് 😌😔

  • @suseelajoe7452
    @suseelajoe7452 ปีที่แล้ว

    വില

  • @anjus9583
    @anjus9583 ปีที่แล้ว +2

    Good👍

  • @yathrakkaranrj
    @yathrakkaranrj ปีที่แล้ว +2

    Supper

  • @naasmedia2907
    @naasmedia2907 4 หลายเดือนก่อน +1

    Good

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  4 หลายเดือนก่อน

      Thanks

    • @naasmedia2907
      @naasmedia2907 4 หลายเดือนก่อน

      ഇപ്പോഴും working aano... ?

    • @naasmedia2907
      @naasmedia2907 4 หลายเดือนก่อน

      എവിടെ സ്ഥലം..?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  4 หลายเดือนก่อน

      @@naasmedia2907 തൊടുപുഴ

    • @naasmedia2907
      @naasmedia2907 4 หลายเดือนก่อน

      @@TechnofreakzbyMidhun ഇപ്പോഴേും working ആണോ..?
      ഞാൻ ഗ്രൈണ്ടരിന്റേ മോട്ടോർ വെച്ചിട്ട്
      ഉണ്ടായിരുന്നു... But ശരിയായി വരുമെന്ന് തോനുന്നില്ല.
      അപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണണത്. Perfect ആയി കാണുന്നു.
      നിലവിൽ ബേകരീ പലഹാരം ഉണ്ടാകി സേൽ ചെയ്യുണ്ണുണ്ട്. അതിനു വേണ്ടി യാണ്.
      നിങ്ങൾ ഇത് കോടുക്കുന്നുണ്ടെന്കിൽ പറയുക.