വീണ്ടും! ബിജുവിൻ്റെ വിപ്ലവ കണ്ടു പിടുത്തം / PVC തോക്കിൽ വെള്ളമൊഴിക്കാതെ വെടി വെയ്ക്കാം /

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2022
  • അറിയിപ്പ്:പ്രത്യേക ശ്രദ്ധയ്ക്ക് കുട്ടികൾ VD 0യിൽ കാണുന്ന ഉപകരണം PV C തോക്ക് നിർമ്മിക്കാനും ഉപയോഗിക്കാനും പാടില്ല അപകടം ഉണ്ടാ കാൻ സാധ്യതയുണ്ട് മുതിർന്നവർ മാത്രം ഈ ആയുധം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക ഈ ഉപകരണം സംബന്ധിച്ചുള്ള പരീക്ഷണങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക ഏതെങ്കിലും വിധത്തിൽ അപകടം ഉണ്ടായൽ cdvlog ഉത്തരവാദി ആയിരിക്കുന്നതല്ല /
    ബിജുവിൻ്റെ രണ്ടാമത്തെ കണ്ടു പിടുത്തം ഏറെ പ്രസക്തിയുണ്ട് PVC തോക്കിൽ വെള്ളം ഒഴിച്ചതിനു ശേഷമായിരുന്നു വെടിവയ്ക്കാൻ കഴിയുമായിരുന്നുള്ളു എന്നാൽ പുതിയ കണ്ടുപിടുത്തം വെള്ളം ഒഴിക്കാതെ ഒരു ചെറിയ കഷണംകോട്ടൺ തുണി ഉപയോ ഗിച്ച് കാർബൈഡ് കെട്ടി വെള്ളത്തിൽ മുക്കിയെടുത്ത് തോക്കിൽ നിറച്ചാൽ വളരെ ലളിതമായി ഈ പി വി സി തോക്കിൽ നിന്നും വെടി ഉതിർക്കാൻ കഴിയും ഈ കണ്ടുപിടുത്തം കർഷകർക്ക് ഏറെ സഹായകരമാണ്
    കൃഷിയിടം നശിപ്പിക്കുന്ന കാട്ടാനയെയും കാട്ടുപന്നിയെയും തുരത്താൻ കേവലം 600 രൂപ മുടക്കിൽ ഒരു PV C തോക്ക് കണ്ടു പിടിച്ചിരിക്കുകയാണ് ഉടുമ്പൻചോലക്കാരനായ ബിജു ഇദ്ദേഹം മുമ്പ് കുരങ്ങുകളിൽ നിന്ന് ഏലതോട്ടം • കാട്ടാന കാട്ടുപന്നി ഇവ... സംരക്ഷിക്കാൻ ചൈനീസ് പാമ്പുകളെ മരത്തിൽ കെട്ടിവച്ചാൽ മതിയെന്ന കണ്ടുപിടുത്തം നടത്തി ഏതാനും ദിവസങ്ങൾക്കകം അൻപതുലക്ഷം പേർ കണ്ടു കഴിഞ്ഞു ബിജുവിൻ്റെ VD0 വീണ്ടും കാട്ടാനയെയും കാട്ടുപന്നിയെയും തുരത്താൻ ബിജു കണ്ടു പിടിച്ച PVC തോക്കിന് നിരവധി സവിശേഷതകളാണ് ഉള്ളത് ഈ തോക്ക് നിറയ്ക്കാൻ നിസ്സാര ചെലവ് മതിയെന്നതും ഇത് നിറയൊഴിച്ചാൽ ഭൂമികുലുങ്ങുന്ന വെടി ശബ്ദവും ഉയർന്നു പൊങ്ങുന്ന തീയും കണ്ടാൽ കാട്ടാനയും കാട്ടുപന്നിയും ഓടി രക്ഷപ്പെടുമെന്നും ബിജു സാക്ഷ്യപ്പെടുത്തുന്നു നിരവധി വനപാലകർക്കും ബിജു ഈ PVC തോക്ക് നിർമ്മിച്ച് നൽകി കഴിഞ്ഞു ആവശ്യമുള്ളവർക്ക് 600 രൂപയ്ക്ക് ഈ ഉപകരണം ഉണ്ടാക്കി നൽകാമെന്നും ബിജു പറയുന്നു Biju Cont.8848252886/cdvlog 9744171665 • കാട്ടാന കാട്ടുപന്നി ഇവ...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 115

  • @bijumonkrishnan3876
    @bijumonkrishnan3876 ปีที่แล้ว +6

    ഇതൊക്കെ വർഷങ്ങളായി you tubil ഉള്ളതാണ് പക്ഷേ അത് ഉപകര പ്രത്
    മായ രീതിയിൽ ആക്കിയതിന് congrats

    • @CDvlog
      @CDvlog  ปีที่แล้ว

      അതാണ് ശരി❤️🙏

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว

      time 17:00 ൽപറയുന്നുണ്ട്

  • @moideenp4691
    @moideenp4691 ปีที่แล้ว +3

    സത്യസന്ധതയുള്ള മനുഷ്യൻ

    • @CDvlog
      @CDvlog  ปีที่แล้ว

      അത് സത്യം🙏🙏🙏❤️❤️❤️

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว +5

    ഇത് സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി അതിൽ ബോഡി സ്പ്രേ അടിച്ചിട്ട് ആണ് ലൈറ്റെർ അടിക്കാറ് ഇത് കാർബൺ ഇട്ടു രാസപ്രവർത്തനം നടത്തി പൊട്ടിക്കുന്നത് ചേട്ടൻ സൂപ്പർ

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️

    • @muhsinasathar
      @muhsinasathar ปีที่แล้ว

      ബോഡി സ്പ്രേ ഉപയോഗിക്കുമ്പോൾ ചില സമയങ്ങളിൽ പൊട്ടുന്നില്ല...
      എന്താണ് കാരണം എന്ന് അറിയുമോ...

  • @shajanabraham3753
    @shajanabraham3753 ปีที่แล้ว +4

    പിവിസി പൈപ്പിന്റെ തോക്ക് നേരത്തെ ഉള്ളതാണ് അത് ചെറിയ രീതിയിൽ ഉള്ള ഗ്യാസ് ഉപയോഗിച്ച് പൊട്ടിച്ചാൽ കുഴപ്പമില്ലകാർബേഡ് അപകടമാണ് സൂക്ഷിച്ചാൽ നല്ലതാണ്

    • @CDvlog
      @CDvlog  ปีที่แล้ว

      ബിജു അത് പറയുന്നുണ്ട് കാർ ബൈഡ് ചെറിയ കഷണം ഉപയോഗിക്കണമെന്ന്🙏

  • @sidhusidheeque9664
    @sidhusidheeque9664 ปีที่แล้ว +2

    കൊള്ളാം 👌പൊളി ഐറ്റം

    • @CDvlog
      @CDvlog  ปีที่แล้ว

      🥰🙏🌹❤️

  • @josephkurian7910
    @josephkurian7910 ปีที่แล้ว +1

    Junior Abdul kalam super 👌 👌 👌 Biju.

    • @CDvlog
      @CDvlog  ปีที่แล้ว

      🌹🙏❤️

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว +1

    Good സൂപ്പർ

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️

  • @josemyvava8485
    @josemyvava8485 ปีที่แล้ว +1

    Congrats

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️🙏❤️

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว +4

    4" പിവിസി 1ഫീറ്റ്. 4.1 റദ്യൂസർ 1. 4" ent ക്യാപ് 1. ലൈറ്റെർ 1. Carbaid 100 ഗ്രാം . തോക്കിന്റെ സ്‌പൈർ 👍👍👍👍🌹🌹

    • @CDvlog
      @CDvlog  ปีที่แล้ว +1

      🙏

    • @tinoshtp7798
      @tinoshtp7798 ปีที่แล้ว +2

      4.2readucer annu chetta

    • @jaimonphilip9714
      @jaimonphilip9714 11 หลายเดือนก่อน

      ​@@tinoshtp7798❤

  • @A2zcom24
    @A2zcom24 ปีที่แล้ว +4

    പത്ത് കഴിഞ്ഞിരിക്കുബോൾ 1996 ൽ വെൽഡിങ് വർക്ക് ഷോപ്പിൽ ഗ്യാസ് വെൽഡിങിന് ഉപയോഗിക്കുന്ന കാർബേഡ് ഉപയോഗിച്ച് ഞങ്ങൾ ഇതും, ഇതിനപ്പുറവും ചെയ്തീട്ടുണ്ട്.. പോലീസ് സ്റ്റഷൻ കയറി തോറ്റ് പോയ കേസാണിത് -. അയൽക്കാർ കേസ് കൊടുത്തിട്ട്🤣🤣🤣🤣

    • @CDvlog
      @CDvlog  ปีที่แล้ว +2

      😂😂😂🙏

  • @furniturenilamburpk3146
    @furniturenilamburpk3146 ปีที่แล้ว +5

    എന്റെ ഒരു അഭിപ്രായം പറയട്ടെ.നമ്മൾ ഊരി എടുക്കുന്ന എന്റെ പൈപ്പിന്റെ സെന്ററിൽ ആയിട്ട് വെള്ളടങ്കിനു വെക്കുന്ന വാൾവ് വെച്ചാൽ കൈ കൊണ്ട് അടച്ചു പിടിക്കാതെ ആവസ്യത്തിന് അടക്കുകയു തുറക്കുകയുമാവാം

    • @CDvlog
      @CDvlog  ปีที่แล้ว +1

      ബിജുവിനോട് പറയാം

    • @furniturenilamburpk3146
      @furniturenilamburpk3146 ปีที่แล้ว

      @@arshidhamsa.. Yes🌹✅️

  • @tinoshtp7798
    @tinoshtp7798 ปีที่แล้ว +1

    6kg pipe upayogikkaan sramikuka strong aairikum pipe pottithearikum eannupeadikeanda

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🙏🙏

  • @ashokkumar-wk2tf
    @ashokkumar-wk2tf ปีที่แล้ว +1

    Biju chetta,patent eduthe,vyavasayamakki kkude?

    • @CDvlog
      @CDvlog  ปีที่แล้ว

      നല്ല ആശയം❤️

  • @alanjohny250
    @alanjohny250 ปีที่แล้ว +1

    Caco3 calcium carbinate enme ann athint peree

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🙏🙏👌

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว +3

    അസറ്റിലിൻ തീവ്ര സ്ഫോടന ശേഷിയുള്ള ഒരു വാതകമാണ് 🙏

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🙏🙏

  • @shajimonipshajimonip6138
    @shajimonipshajimonip6138 ปีที่แล้ว +1

    👍👏👏👏

    • @CDvlog
      @CDvlog  ปีที่แล้ว

      🌹

  • @laurencegeorge830
    @laurencegeorge830 ปีที่แล้ว +3

    കാർബൈഡിനു പകരം സാനിറ്റൈസർ ഉപയോഗിച്ചാൽ രണ്ടു തവണ വെടി പൊട്ടിക്കാം.

    • @CDvlog
      @CDvlog  ปีที่แล้ว

      ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗമാണിത്

  • @PeterMDavid
    @PeterMDavid ปีที่แล้ว +1

    👌❤👍

    • @CDvlog
      @CDvlog  ปีที่แล้ว +1

      ❤️🙏🌹

  • @parammalvloge2343
    @parammalvloge2343 ปีที่แล้ว +2

    ഏകദേശം 45 വർഷം മുമ്പ് . ഞാൻ മലപ്പുറം ടൗണിൽ പോകുപോൾ ന്നോക്കി നിൽക്കാറുണ്ടായിരുന്നു കാർബൺ ഉപയോഗിച്ച് ഫോട്ടോ കലണ്ടർ വിൽപനക്കാർ ആളുകൾ കൂട്ടാൻ വേണ്ടി . കാർബൺ ന്ന നച്ച് സ്റ്റീൽ ഗ്ലാസ് കൊണ്ട് മൂടി അതി മേലേ തീ കാട്ടിയാൽ നല്ല ശബ്ദം വരും ഗ്ലാസ് മേൽ പോട്ട്‌പൊങ്ങും അത് താഴെ വരുംമ്പൊ പിടിക്കും വീണ്ടും ചെയ്യും

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🙏🙏❤️❤️❤️

  • @sureshkt2978
    @sureshkt2978 ปีที่แล้ว +2

    30വർഷം മുൻപ് ഇത് ഉണ്ടാക്കിയതാണ് ഞാൻ...അതുപോലെ വെള്ളമൊഴിച്ച്.. വിള ക് കത്തിച്ചിട്ടുണ്ട്....same methed... ഒരു ടിനിൽ വെള്ള മൊഴിച്ച് അതിൽ ഒരു ചെറിയ പീസ് കാർബൈഡ് ഇടുക.. മറ്റൊരു സിലിണ്ടർ ടൈപ്പ് ടിൻ കൊണ്ട് അടകുക..ഒരു ചെറിയ എയർ നോസിൽ ഫിറ്റ് ചെയുക ലൈറ്റർ ഉപയോഗിച്ച്..കത്തിക്കുക... വിള ക് കത്തും

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🙏🙏

  • @ajimon8531
    @ajimon8531 ปีที่แล้ว +2

    Ee sadhanam idhehamonnumalla kandupodichath varshangalkumunne youtubil vannatha njanundakkeettumund

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️🌹🙏

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว +5

    കടകാരന് ഒരു പരസ്യം 😄🙏e

    • @CDvlog
      @CDvlog  ปีที่แล้ว

      🥰 പിന്നല്ല

  • @muhsinasathar
    @muhsinasathar ปีที่แล้ว +1

    ബോഡി സ്പ്രേ ഉപയോഗിക്കുമ്പോൾ ഇത് ചില സമയങ്ങളിൽ പൊട്ടുന്നില്ല.
    എന്താണ് കാരണം എന്നറിയുമോ..

    • @CDvlog
      @CDvlog  ปีที่แล้ว

      ഇത് ബോഡി Spray അല്ല കാർ ബൈഡ് ആണ് വളരെ ചെലവ് കുറവ് ആണ് ഉഗ്രശബ്ദവും തീയും ഉണ്ടാകും ബിജുവിൻ്റെ നമ്പർ വിഡിയോയിൽ ഉണ്ട്

    • @manuelps6894
      @manuelps6894 11 หลายเดือนก่อน

      ഒന്ന് പൊട്ടിച്ചിട്ട് അതിലെ പുക കളയണം . ഊതുകയോ അട്ടുകയോ ചെയ്ത് maximum പുതിയ air കേറ്റിയാൽ പൊട്ടും.

  • @sha-pr7bv
    @sha-pr7bv ปีที่แล้ว +1

    ഞങ്ങളുടെ തോട്ടത്തിൽ 8 വർഷം മുമ്പ് ഇത് കണ്ടിട്ടുണ്ട്.

    • @CDvlog
      @CDvlog  ปีที่แล้ว

      🙏

  • @valsanpilla8843
    @valsanpilla8843 ปีที่แล้ว +2

    ഇത്.വർഷമ്ഗളായി.തമിഴ്നാട്ടിലുണ്ടു

    • @CDvlog
      @CDvlog  ปีที่แล้ว

      🥰🙏❤️

  • @jensilclement1642
    @jensilclement1642 ปีที่แล้ว +2

    ഇത് കമന്റ് കുട്ടാ നാ ല്ലെ ഞങ്ങൾ 3 വർഷം മുൻപ് കൈ വീട്ട പരീപാടിയാണാശാനെ

    • @CDvlog
      @CDvlog  ปีที่แล้ว

      🥰

  • @athulrk6305
    @athulrk6305 ปีที่แล้ว +2

    Please ask him to wear Glows.

    • @CDvlog
      @CDvlog  ปีที่แล้ว

      🙏

  • @robygeorge1861
    @robygeorge1861 ปีที่แล้ว +1

    കാർബൈഡ് എവിടെ കിട്ടും

    • @CDvlog
      @CDvlog  ปีที่แล้ว

      ബിജുവിൻ്റെ നമ്പറിൽ വിളിക്കാമോ

  • @manukshaji4548
    @manukshaji4548 ปีที่แล้ว +3

    Fst

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️

    • @qatarfast4618
      @qatarfast4618 ปีที่แล้ว +1

      ഇതൊക്കെ തെരുവ് ബിസിനസ് ചെയ്യുന്ന ആസാം കുട്ടികൾ ഉണ്ടാക്കും

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว +1

    H2ഓ... .......h c cloxid

    • @CDvlog
      @CDvlog  ปีที่แล้ว

      👌

  • @bhavyamol6520
    @bhavyamol6520 ปีที่แล้ว +1

    Gud work

    • @CDvlog
      @CDvlog  ปีที่แล้ว

      Thanks❤️

  • @harinarayanan8170
    @harinarayanan8170 ปีที่แล้ว +1

    ഇതൊക്കെ ഞങ്ങൾ വയനാട്ടുകാർ മുമ്പേ ചെയ്യുന്നതാണ്.ഇതിൽ പുതുമയൊന്നുമില്ല.

    • @CDvlog
      @CDvlog  ปีที่แล้ว +1

      അതെ❤️ അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ

  • @lifetolife9
    @lifetolife9 ปีที่แล้ว +1

    ഇത് പോലെ മറ്റൊരു ആളും ഉണ്ടാക്കി ഉപയോഗിക്കുന്ന വിധം കാണിച്ചിട്ടുണ്ട്. ആളുടെ ചേരും സ്ഥലവും ഓർക്കുന്നില്ല

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️🙏🥰

  • @Vinuthomasthundathil
    @Vinuthomasthundathil ปีที่แล้ว +11

    പ്രിയ സുഹൃത്തേ 10 വർഷം മുൻപേ കർണാടകയിലെ ആളുകൾ കുരങ്ങനെ ഓടിക്കാൻ ഉപയോഗിക്കുന്നത് ആണ് ഇത് ......പുതിയ കണ്ടുപിടുത്തം അല്ല

  • @ananduiyer5305
    @ananduiyer5305 ปีที่แล้ว +1

    ഈ കാർബൈഡ് എവിടെ കിട്ടും?

    • @CDvlog
      @CDvlog  ปีที่แล้ว +1

      ഗ്യാസ് വെൽഡിംഗ് വസ്തുക്കൾ ലഭിക്കുന്ന കടയിൽ കിട്ടും

  • @deepakkvarghese1802
    @deepakkvarghese1802 ปีที่แล้ว +2

    ഇതൊന്നും ഇവിടെ ഏശുന്നില്ല അവർക്കിത് ശീലമായി
    കുരങ്ങ് ഇത് കൊണ്ട് തീരെ പോകുന്നില്ല

    • @CDvlog
      @CDvlog  ปีที่แล้ว

      അതിന് ബിജുവിൻ്റെ പാമ്പ് കെണിയുണ്ട്th-cam.com/video/haoboFdrb6g/w-d-xo.html

  • @jeljojenson4729
    @jeljojenson4729 ปีที่แล้ว +2

    ഇത് 2 യേർ മുൻപ് ഉള്ളത

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🌹

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +1

    ഇത്തരം ആൾക്കാരെ ഒന്നും ഗവൺമെൻറ് രാഷ്ട്രീയ നേതാക്കന്മാരും( ഏത് പാർട്ടിയിൽ പെട്ടവരായാലും) പ്രോത്സാഹിപ്പിക്കുകയോ അവർക്ക് വേണമെന്ന് സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയോ ഇല്ല... ഏതെങ്കിലും സംരംഭകർ എങ്കിലും ചൂഷണം ചെയ്യാതെ മനസ്സ് വെച്ചാൽ കൊള്ളാം

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🙏🙏

  • @fajarhusain9236
    @fajarhusain9236 ปีที่แล้ว +2

    ഇതൊന്നും കാട്ടി ഞങ്ങളെ പേടിപ്പിക്കണ്ട വിട്ട് പിടി ...🐒🐒🐒🐒🦍

    • @CDvlog
      @CDvlog  ปีที่แล้ว

      😂😂😂👌🙏

  • @Muneer-h8f
    @Muneer-h8f ปีที่แล้ว +1

    ഇത് റെഡിമെയ്ഡ് കിട്ടാൻ ഉണ്ട്‌ 🤔

    • @CDvlog
      @CDvlog  ปีที่แล้ว

      ബിജു വിൻ്റെ നമ്പറിൽ വിളിച്ചാൽ മതി

  • @mahamoodmahmood6558
    @mahamoodmahmood6558 ปีที่แล้ว +1

    എനിക്ക് ഒരു തോക്ക് വേണം

    • @CDvlog
      @CDvlog  ปีที่แล้ว

      ബിജുവിനെ വിളിച്ചൽ മതി❤️

  • @ponnappanks4254
    @ponnappanks4254 ปีที่แล้ว +1

    600 രൂപാ കുറവാണ് സാധനത്തിനു ലർബരും കണക്കാക്കണം ലാഭവില്ലങ്ങിലും നഷ്ട്ടം ഉണ്ടാകരുത്.

    • @CDvlog
      @CDvlog  ปีที่แล้ว

      സത്യമാണ് താങ്കളുടെ വാക്കുകൾ❤️ ബിജുവിന് ഒരു ഗൺ ഉണ്ടാക്കുമ്പോൾ ₹585 മുടക്ക് വരുന്നുണ്ട്

  • @beauty9369
    @beauty9369 ปีที่แล้ว +1

    5 വർഷം മുൻപ് ഇതു പ്രജരത്തിൽ ഉണ്ട് ബ്രോ

    • @CDvlog
      @CDvlog  ปีที่แล้ว

      🙏🌹

  • @Jdmclt
    @Jdmclt ปีที่แล้ว +1

    പുന്നാര സുഹൃത്തേ
    എത്രയോ വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.പറഞ്ഞതുപോലെ കുരങ്ങനെയും പന്നിയെ ഓടിക്കാൻ .ഇപ്പോൾ അഞ്ചാറു വർഷമായിട്ട് കാർബൈർഡിനു പകരം ബോഡി സ്പ്രേ ആണ് ഉപയോഗിക്കുന്നത് എന്ന് മാത്രം

  • @sabusabu4975
    @sabusabu4975 ปีที่แล้ว +5

    കാർബൈഡ് കൂടുതൽ ഇട്ടാൽ അപകടമാണ് പി വി സി ആയതു കൊണ്ട് പൊട്ടിതെറിക്കാൻ സാധ്യതയുണ്ട്

    • @CDvlog
      @CDvlog  ปีที่แล้ว

      ബിജു അത് പ്രത്യേകം എടുത്തു പറയുന്നുണ്ട്

  • @manojkumars389
    @manojkumars389 ปีที่แล้ว +1

    ഇത് പണ്ടേ ഉള്ളതാ

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️🙏

  • @nofalp1427
    @nofalp1427 ปีที่แล้ว +2

    ഇതിന്റെ പുക വിഷം ആണ്

    • @CDvlog
      @CDvlog  ปีที่แล้ว

      👌

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +2

    ഇത് ആർക്കും ഉണ്ടാക്കാവുന്ന അല്ലേ ഉള്ളൂ

    • @CDvlog
      @CDvlog  ปีที่แล้ว

      തീർച്ചയായും❤️

    • @josejoseph5910
      @josejoseph5910 ปีที่แล้ว

      Ondakanum vennum oru manasu njan ethu ondakkiyittundu oru pavum manushyan palarkum aggekarikkan buthimuttulla pole comment

  • @shihab5975
    @shihab5975 ปีที่แล้ว +1

    എനിക്ക് വേണം രണ്ടണ്ണം

    • @CDvlog
      @CDvlog  ปีที่แล้ว

      ബിജുവിനെ വിളിച്ചാൽ മതി

    • @user-eh6vf4gl8c
      @user-eh6vf4gl8c ปีที่แล้ว

      Hi ai

  • @georgeavgeorge6422
    @georgeavgeorge6422 ปีที่แล้ว +2

    കാർബൈഡ് എവിടെ കിട്ടും?

    • @CDvlog
      @CDvlog  ปีที่แล้ว

      ഗ്യാസ് വെൽഡിംഗ് സാധനങ്ങൾ ലഭിക്കുന്ന കായിൽ കിട്ടും

  • @nazarpam
    @nazarpam ปีที่แล้ว +2

    ഇതൊക്കെ ഞങ്ങളുടെ നാട്ടിൽ (നിംലംബൂരും,പരിസരവും)ആനകളുടെ കളിപ്പാട്ട മായി.ഇടുക്കിയിൽ പുതിയതാവും.

    • @CDvlog
      @CDvlog  ปีที่แล้ว

      🥰