@@sabumathew6002 ആണെങ്കിൽ അവർ അത് തുറന്ന് പറഞ്ഞേനേ. പിന്നെ, പരുത്തിനെ വന്യജീവി നിയമം പ്രകാരം വളർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. അതിനാൽ എല്ലാം തുറന്ന് പറയണം എന്നില്ല.
എനിക്കും ഉണ്ടാരുന്നു എന്റെ ചെറുപ്പത്തിൽ ഒരു പരുന്ത് എന്റെ ചക്കി. കുഞ്ഞിലേ വയലിൽ വീണു കിട്ടിയതാണ്. നല്ല ഇണക്കമുണ്ടായിരുന്നു കയ്യിൽ നിന്ന് ഭക്ഷണം നമ്മളെ നോവിക്കാതെ കൊത്തി കഴിക്കും. അറിയാത്തവർ അടുത്ത് ചെന്നാൽ ചില പ്രതേകശബ്ദം ഇണ്ടാക്കി കൊത്തും. ഒരു ദിവസം കുറച്ചു ദൂരെ ഒരു വീട്ടിൽ മതിലിൽ ചെന്നിരുന്നപ്പോൾ അയാൾ തുണിയിട്ട് പിടിച്ചു ചിറക് വെട്ടി കോഴി കൂട്ടിൽ ഇട്ടു. ഞാൻ അറിഞ്ഞു ഓടി ചെന്നപ്പോളേക്കും അവൻ അവശനായി വീട്ടിൽ കൊണ്ട് വന്നു പരിചരിച്ചപ്പോളേക്കും ചത്തു... എന്റെ ചക്കിയേ ഉപദ്രവിച്ച ആ നാറിയെ എനിക്ക് ഇന്നും വെറുപ്പാണ്..... ഇന്നും ഓർക്കുമ്പോൾ അവൻ ഒരു വേദനയാണ്....
ഇത് വെറും നുണക്കഥ .... 10 മാസം മുൻപ് തന്നെ മുതിയങ്ങയിലെ പല വീടുകളിലും ഈ പരുന്ത് സന്ദർശന o നടത്താറുണ്ട് ... അപ്പോഴും അതിന്റെ കാലിൽ മോതിരമുണ്ടായിരുന്നു ....ഞാനും എന്റെ ചങ്ങായിമാരും ഇതിനെ മുന്നെ നേരിട്ട് കണ്ടതാണ് എല്ലാവരോടും മെരുങ്ങിയ പരുന്താണിത്... എല്ലാവരിൽ നിന്നും പരുന്ത് ഭക്ഷണം സ്വീകരിക്കാറുമുണ്ട് ..... പ്രശസ്തിക്കു വേണ്ടി ചെയ്യുന്ന ഇത്തരം വീഡിയോകൾ വളച്ചൊടിച്ച വാർത്തയാണെന്ന സത്യം എല്ലാവരും മനസ്സിലാക്കണം
ആദ്യം നല്ല രസമായിരിക്കും പിന്നെ കുറച്ചു കഴിയും നേരത്ത് അതിന്റെ സ്വഭാവം നൈസായിട്ട് മാറിത്തുടങ്ങും മീൻ കിട്ടിയില്ല എങ്കിൽ തലക്കെട്ട് നല്ല അടി തരും അത് ഭക്ഷണത്തിന് വേണ്ടിയിട്ട് മാത്രമാണ് അടുത്ത ഇടപഴകുന്നത് ഭക്ഷണം കിട്ടാതെ വരാൻ നേരത്ത് ഭക്ഷണം കൊടുത്ത ആളെ ആക്രമിക്കും. വീട്ടിൽ രണ്ടെണ്ണത്തിനെ വളർത്തിയിട്ടുണ്ട് രണ്ടു ഈ പറഞ്ഞതുപോലെ തന്നെ പണി തന്നിട്ടുണ്ട് ചിലപ്പോഴൊക്കെ അത് കളിക്കുന്ന പോലെ തോന്നുന്നു പക്ഷേ അതിന്റെ കളി നമ്മൾക്ക് പരിക്കേൽപ്പിക്കുകയും കുട്ടികളെ പേടിപ്പിക്കുകയും ചെയ്യും
ഇത്ര നിഷ്കളങ്കമായ ഒരു ചേച്ചിനെ ഞാൻ ഇതു വരെ കണ്ടിട്ടില്ല
😃👍💜
Caract 7 മണി ക്കുവരും
പരുന്ത് ചായകുടിക്കാൻ
😄😄😄പാവം ചെയേച്ചി
കണ്ണൂർ
@@shameershameer5832 എന്റെ ചാനൽ സപ്പോർട് akkuvi
എന്റെ ചാനൽ kanamo
മോളുടെ പാട്ട് super😍😘🌼
വളരെ നന്ദിയുണ്ട് ചേച്ചി😍😍
വളരെ നല്ലത് പോലെ പാടി 👌🏻👍🏻❤️
അടിപൊളി പാട്ട് ,, നന്നായി പാടണ് , മുഴുവനായ് ഒരു വീഡിയോ ഇടണം ട്ടോ ,,,,
വളരെ നല്ലത് നന്മകൾ
നല്ലൊരു family
വീട്ടിലെ ചേട്ടൻ വന്നപ്പോൾ : ഏതാടി ഇൗ പരുന്ത്..
ചേച്ചി : എനിക്കറിയില്ല ചേട്ടാ ഇത്തിരി ചോറ് തരുമോ ചേച്ചി എന്ന് പറഞ്ഞു ഇപ്പൊൾ കേറി വന്നെ ഒള്ളു😂😂😂
😆😆
Poli. Poli
Action hero biju😀😁
@@nasizanha688 ഒാ മനസ്സിലാക്കി കളഞ്ഞു 😀😀😀
Anginey chodhichenkil shittaavum
പണ്ടത്തെ ഏതോ പാട്ടുകാരി ആണ് പരുന്ത്....😜
പരുന്തിനും ഡബ്ബിംഗ് !!!.... ആരാണാവോ ആ മിടുക്കൻ ?
എന്തായാലും ഗംഭീരം
ആരോ ഒരാൾ വളർത്തി വലുതാക്കി പറത്തി വിട്ട പരുന്താണ്. വളർത്തിയ ആളെ അത് ഇപ്പോഴും ഓർക്കുന്നുണ്ടാവാം😢
ഈ പരു ന്തിനെ ഞങ്ങൾ വളർത്തിയതാ
@@sushamajoby1556 ആദ്യം പരുന്ത് എന്ന് പറഞ്ഞു പടിക്കു 🤣
Avarthanne valarthiyathano????
@@sabumathew6002 ആണെങ്കിൽ അവർ അത് തുറന്ന് പറഞ്ഞേനേ. പിന്നെ, പരുത്തിനെ വന്യജീവി നിയമം പ്രകാരം വളർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. അതിനാൽ എല്ലാം തുറന്ന് പറയണം എന്നില്ല.
@@PriyageethKS അവർ പറുന്തിനെ കൂട്ടിൽ അടക്കുന്നില്ലല്ലോ.... അത് തന്റെ സ്വന്തം ഇഷ്ടത്തിൽ വരുന്നതല്ലേ... അപ്പോൾ കൊയപ്പം ഇല്ല...
കുട്ടിയുടെ കവിത നന്നായിടുണ്ട് 🙄
If you think they are innocent....you r wrong....it's a domesticated eagle from the beginning
കുട്ടി ചൊല്ലിയ കവിത ഏതാണ് എന്ന് പറഞ്ഞു തരാമോ?
ഒന്നും തോന്നരുത് ഇതെല്ലാം ഒരു വശ പിശക് 🤣🤣🤩
.. കവിത കൊള്ളാം
ആരോ ഇണക്കി വളര്‍ത്തിയ പരുന്താണ്....പെട്ടെന്ന് ഒരു ദിവസം ഇണങ്ങുന്ന കൂട്ടത്തില്‍ അല്ല പരുന്തുകള്‍...
Sathyam aaaaa
Enta vetill undrrrnnnuuu
കവിത super 😍🥰
Heart touching song.Felt emotional.
Great.Superb
എനിക്കും ഉണ്ടാരുന്നു എന്റെ ചെറുപ്പത്തിൽ ഒരു പരുന്ത് എന്റെ ചക്കി. കുഞ്ഞിലേ വയലിൽ വീണു കിട്ടിയതാണ്. നല്ല ഇണക്കമുണ്ടായിരുന്നു കയ്യിൽ നിന്ന് ഭക്ഷണം നമ്മളെ നോവിക്കാതെ കൊത്തി കഴിക്കും. അറിയാത്തവർ അടുത്ത് ചെന്നാൽ ചില പ്രതേകശബ്ദം ഇണ്ടാക്കി കൊത്തും. ഒരു ദിവസം കുറച്ചു ദൂരെ ഒരു വീട്ടിൽ മതിലിൽ ചെന്നിരുന്നപ്പോൾ അയാൾ തുണിയിട്ട് പിടിച്ചു ചിറക് വെട്ടി കോഴി കൂട്ടിൽ ഇട്ടു. ഞാൻ അറിഞ്ഞു ഓടി ചെന്നപ്പോളേക്കും അവൻ അവശനായി വീട്ടിൽ കൊണ്ട് വന്നു പരിചരിച്ചപ്പോളേക്കും ചത്തു... എന്റെ ചക്കിയേ ഉപദ്രവിച്ച ആ നാറിയെ എനിക്ക് ഇന്നും വെറുപ്പാണ്..... ഇന്നും ഓർക്കുമ്പോൾ അവൻ ഒരു വേദനയാണ്....
Ayyo 😢😢😢😢
God bless you sister
Krishnapparunth....❤❤❤
നല്ലകവിത ഇനിയും പാടണം
കവിത സൂപ്പർ 🥰🥰
pattu kalaki da muthe 😍
നമ്മള് എന്ന് കണ്ണൂര് കാര് പറയതിരിക്കില്ല അല്ലെ ഞാനും കണ്ണൂര് കാരൻ ആണ് 😍😍😍
Athennne
@@confucius2891 knr ആണോ bro നീ
@@janseerjansi1452 athe
Apakadakaariyaan enangiya parunthine aattiyakattenda avastha palarkkum undaittund.
മുജ്ജെന്മ്മത്തിൽ ആ പരുന്ത് ഒരു പാട്ട് കാരിയായിരിക്കാം 😉😉😉
എൻ്റെ വീട്ടിലും രണ്ട് ആഴ്ച ആയി ഒരെണ്ണം വരുന്നു നല്ല ഇണക്കം.same കോപ്പി anu. വീട്ടിലെ bക്ഷണം ഒക്കെ കഴിക്കും. സ്ഥലം പെരിന്തൽമണ്ണ താലൂക്ക് വെട്ടത്തൂർ
Wow 👍👍👍
Njangalude adutha veettilekkum varum oru parund chechiyude kayyilninnu meen kothikodu aduthulla marathilirunnu kothi thinnunnathu kaanan nalla rasamaanu kannaa ennu vilichaal udan evideyundengilum varum indira chechikk naaya kallu poocha chakki pattikutty kichen ennivayund
Nalla kavitha...midukki
Ende clgil njan classil irikkumbol avdutge marathil ende rand best friends krishna parunthukal indarnnu my friends
Ammmayuday punchiri kollam
ഇത് വെറും നുണക്കഥ .... 10 മാസം മുൻപ് തന്നെ മുതിയങ്ങയിലെ പല വീടുകളിലും ഈ പരുന്ത് സന്ദർശന o നടത്താറുണ്ട് ... അപ്പോഴും അതിന്റെ കാലിൽ മോതിരമുണ്ടായിരുന്നു ....ഞാനും എന്റെ ചങ്ങായിമാരും ഇതിനെ മുന്നെ നേരിട്ട് കണ്ടതാണ് എല്ലാവരോടും മെരുങ്ങിയ പരുന്താണിത്... എല്ലാവരിൽ നിന്നും പരുന്ത് ഭക്ഷണം സ്വീകരിക്കാറുമുണ്ട് ..... പ്രശസ്തിക്കു വേണ്ടി ചെയ്യുന്ന ഇത്തരം വീഡിയോകൾ വളച്ചൊടിച്ച വാർത്തയാണെന്ന സത്യം എല്ലാവരും മനസ്സിലാക്കണം
കാലിലെ വളയം അഴിച്ച് മാറ്റു ... പ്ലീസ്
ഇപ്പോ ഇത് എൻ്റെ നാട്ടിലുണ്ടു്, തൃശൂരിലെ മാളയിൽ. കാലിൽ വയറോ കമ്പിയോ പോലുള്ള വളയം കണ്ടാണ് തിരിച്ചറിഞ്ഞതു്,. വീടുകളിൽ നിന്നും ഭക്ഷണവും സ്വീകരിക്കുന്നു
പരുന്തു ഒന്നിൽ കൂടുതൽ ആയിക്കൂടെ ഇത് മറ്റൊരു പരുന്ത് ആയിരികാം 😔
*Sandharsaka* aanennu athinumunp urappicho? Sandharsakan aayikoode?
ഞാൻ വളർത്തി കൊണ്ടിരുന്ന ഒരു പരുന്ത് ന ഷ് s പെട്ടിരുന്നു
കാലിൽ ഒരു വെള്ളി മോതിരവും ഉണ്ടായിരുന്നു
ഇത് ഇവിടെ ഉണ്ടായിരുന്നു എല്ലാവരും അതിന് ഭക്ഷണം കൊടുക്കും ഒരു ദിവസം ഒരുകുട്ടിയുടെ കണ്ണിൽ കൊത്തി അതുകൊണ്ട് അതിന് ഫോറസ്ററ് കാരോട് പറഞ്ഞു കൊണ്ടുപോയി
As kunjinnte kavitha nalla rasamundu
Nammala kuthuparambukarude shabda rethi orma vannu.
Enteveettil 3 kuny parundhund
Super 💕
അതിൻ്റെ കാലിൽ എങ്ങനെ റിംഗ് വന്നു
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് വീട്ടിൽ വന്നില്ലേ 🤔
എന്റെ അടുക്കലും ഉണ്ടായിരുന്നു ഇതുപോലെ ഒരെണ്ണം
Awesome 😍
ईऑ
ചേച്ചി നല്ല സ്വഭാവം
കുട്ടിയുടെ ശ്രുതി നല്ലതാണോ എന്ന് നോക്കുന്നതാ
Good one 👍
Athinte kaalinu Oru Ring undallo
സൂപ്പർ
Oh my goodness, ഒരു കാലിൽ വയർ കൊണ്ടുള്ള വളയം ഉള്ള പരുന്തല്ലേ?. ഇതിപ്പോ എൻ്റെ നാട്ടിലുണ്ടു്,. തൃശൂർ മാളയിൽ. വീടുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നുമുണ്ടു്.
Pidichaal kittoo
Nalla pattu
It belive that birds are like
that A few peride of time we component with. them it becomes our good friend
Very good.
കാലിൽ ടെഗ് ഉണ്ടല്ലോ..
Mole👍💖👍
ആദ്യം നല്ല രസമായിരിക്കും പിന്നെ കുറച്ചു കഴിയും നേരത്ത് അതിന്റെ സ്വഭാവം നൈസായിട്ട് മാറിത്തുടങ്ങും മീൻ കിട്ടിയില്ല എങ്കിൽ തലക്കെട്ട് നല്ല അടി തരും അത് ഭക്ഷണത്തിന് വേണ്ടിയിട്ട് മാത്രമാണ് അടുത്ത ഇടപഴകുന്നത് ഭക്ഷണം കിട്ടാതെ വരാൻ നേരത്ത് ഭക്ഷണം കൊടുത്ത ആളെ ആക്രമിക്കും. വീട്ടിൽ രണ്ടെണ്ണത്തിനെ വളർത്തിയിട്ടുണ്ട് രണ്ടു ഈ പറഞ്ഞതുപോലെ തന്നെ പണി തന്നിട്ടുണ്ട് ചിലപ്പോഴൊക്കെ അത് കളിക്കുന്ന പോലെ തോന്നുന്നു പക്ഷേ അതിന്റെ കളി നമ്മൾക്ക് പരിക്കേൽപ്പിക്കുകയും കുട്ടികളെ പേടിപ്പിക്കുകയും ചെയ്യും
Yenikoru parundhene kitteyeggil
Randu kothu medikamayrunuuuuuuu✊😁🤭
Olathiyene.....🧐🙄
Sree Krishna parunthalle
Super
മുതിയങ്ങയിൽ ആരുടെ വീടാണ്
അതിന് ട്രെയിനിങ് കൊടുക്കുക
Not chemparunth..its Krishnapparunth .
Sooper
Verutheyonnumallo andasayitt thendiyitt alle
Hii manikutty🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Ente വീട്ടിലും ഉണ്ട് പരുന്ത്
Sundharan parunth
കായംകുളത്തെ angry Bird ന്റെ vdo ക്ക് ശേഷം കാണുന്നവരുണ്ടോ??
എന്തായിരുന്നാലും നന്നായി'
🙏
ആരെങ്കിലും കണ്ടോ പരുന്തിന്റെ കാലേൽ റിങ്ങ് അത് കുഞ്ഞായിരിക്കുമ്പോൾ ഇട്ടതാണ് വാർത്തകൾ തട്ടിപ്പാവുന്ന കാലം
Njan kandu
Aaro valarthiyathanu
2:05 kelkkkk
അത് നിങ്ങൾ വാർത്ത ശെരിയ്ക്ക് കേൾക്കാഞ്ഞിട്ടാണ് വാർത്തയിൽ പറയുന്നുണ്ടല്ലോ
കുട്ടികൾ പരുന്തിൻ്റെ കാലിൽ ഒരു മോദിരം
ഇട്ടിട്ടുണ്ട് എന്ന്
@@vinodkonchath4923 ഇത്രയും വലിയ പരുന്തിന് റിങ്ങ് ഇടാൻ പറ്റില്ല
Nice
super kids
0we had one before.. But we missed him
പർദ്ദ,പേടിച്ചു പോയതാവും 😄😄
ഈ കുട്ടി ചൊല്ലുന്ന കവിത ഏതാണ് എന്ന് പറഞ്ഞു തരാമോ?
അതിനു ആര് കവിത
ചെമ്പരുന്ത് അല്ല. കൃഷ്ണ പരുന്താണ്.
👍
Aaro valarthiyirunna parunthaan
Enikkum und orennam eppol vere oru veettil aan avidam aayi enanki.
ഇതു ഞങ്ങടെ പരുന്ത് ആയിരുന്നു
Oooh
@@sushamajoby1556 enthenhlm theliv undo....illalo?!
0:29
*അടിപൊളി* 🤍
👌👌👌
2021
Uuuuummmma
Nalla mon
💕💕💕💕💕
Fake news... ഇത്രയും വളർച്ച എത്തിയ പരുന്തിന്റെ കാലിൽ അങ്ങനെ ring ഇടാൻ പറ്റില്ല...
Ring മുറിച്ചു ഇട്ടിട്ടുണ്ടാവാം
ഇതിലും വലിയ മനുഷ്യന് മോതിരം ഇടുന്നതോ
Valiya oru aanayude kaalil changala idaan kazhiunna manushyanano pulle ithiri ponna eee parundhinte kaalil "RING" idan kazhiyathathu ????
Kutty parayane kettaaa parayillla paranj padippichadhannnu
ഇനി വനം വകുപ്പിന്റെ കേസ് വരാതെ നോക്കിക്കോ ചേച്ചി അങ്ങനെ ആണല്ലോ നമ്മളെ നാട് 🙏
അതിന്റെ ചിറക് വെട്ടിയതാ
Kedu
🤗🤗🙌🙌
😍😍
❤️❤️❤️❤️🥰
ഇവിടെ കുറച്ചു നാൾ മുൻപ് കണ്ടു കാക്ക കൊത്തിയ പോൾ പോയി
ചിറകുവിരിച്ചു പറന്നുവരും 😆😆
💞💞
ആരോ വളർത്തിയ പരുന്തന്ന് തോന്നുന്നു
ഞങ്ങൾ വളർത്തിയതാ. ചിറകൊടിഞ്ഞു കിട്ടിയതാ 😢😢
@@sushamajoby1556 ninglde vtl ippo ath vararille?!
யா அல்லாஹ்
Eeeee pattttaanu kuzhappam😜😜
👍👍👍👍👍💥💥
122