നന്മകൾ തങ്ങളോ ചെയ്യുന്നില്ല,അതു പോലെയാകണം നിങ്ങ ളുമെന്ന സന്ദേശം പോലീസ് നല്കി.നമ്മൾ നിയമം പാലിക്കാൻ മാത്രം അവമതിക്കപ്പെട്ടവരാണ്,ബാദ്ധ്യതപ്പെട്ടവരാണ്.ബാദ്ധ്യതപ്പെട്ടവരാണ് .ചോദിക്കാനോ,പറയാനോ അവകാശമില്ല
പാവം അതിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എടുത്ത സമയം ഉണ്ടെങ്കിൽ 4 ചെരുപ്പെങ്കിലും തുന്നാമായിരുന്നു എന്ന് മൂപ്പർ മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും എന്തായാലും മാനഹാനി ധനനഷ്ടം. കാരഗ്രഹ വാസം ജസ്റ്റ് മിസ്സ്. മുനിസ്വാമി
കാട്ടിൽ പക്ഷികൾ ഉണ്ട് എന്നാല് പക്ഷികൾക്ക് ഇരിക്കാൻ മരമില്ലാത്ത അവസ്ഥയാണ്... സർക്കാരും പാർട്ടിയും വികസനം എന്ന് പറഞ്ഞു നാട്ടിലെ വികസനം പോരാതെ കാട്ടില് കയറി വികസനം തുടങ്ങി...
പീഠനക്കാരു൦ കള്ളക്കടത്തുകാരു൦ കൊലയാളികളേയു൦ സംരക്ഷിച്ചു സുരക്ഷിതരാക്കുന്നവർ ഇതു പോലെയുള്ള പാവങ്ങളെ കുടുക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ 😡😡 അറപ്പ് തോനുന്നു 😡😡
പാവം മനുഷ്യൻ. വലിയ കുറ്റം ചെയുന്നവർക് ഒരു ശിക്ഷയും ഇല്ല.അവരെ പിടിക്കാൻ അവർ ക് നേരവും ഇല്ല.നല്ല കാര്യങ്ങൾ ചെയുന്ന മനുഷ്യനെ പിടിക്കാൻ എല്ലാ officer സും വന്നു കഷ്ട്ടം തന്നെ 😏
ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ കാര്യമറിയാതെ അല്ലെങ്കിൽ കാര്യമറിയാൻ നിൽക്കാതെ നിരപരാധിയെ കള്ളൻ ആക്കാൻ വെമ്പുന്ന പലരും നമ്മുടെ നാട്ടിലുണ്ട് . എന്നാൽ യഥാർത്ഥ കള്ളന്മാർ സുഖമായി രക്ഷപ്പെടുകയും ചെയ്യും. ഇങ്ങനെ അഴിക്കുള്ളിലായ എത്രയോ നിരപരാധികൾ നമ്മുടെ നാട്ടിൽ ഉണ്ടാവാം.
നിരപരാധികളായ ജനങ്ങളെ പൊതുവേ കല്ലകേസിൽ കുടുക്കാൻ ഉദ്യോഗസ്ഥന്മാർക്ക് പണ്ടെ നല്ല ആവേശം ആണ്.ഇത് പോലുള്ള കാരണങ്ങൾ കൊണ്ടാണ് ജനങ്ങൾ സഹായിക്കണമെന്ന മനസ്സു ഉണ്ടായിട്ടും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മുതിരാത്തത്..
@Faris Here അത് ഫ്രീക്വന്റ് ആയിട്ട് കൊത്തുന്നത് കണ്ടില്ലേ അവർക്ക് അതിനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാവും, ഒരു പക്ഷെ അയാൾ തന്നെ ഞാൻ അങ്ങോട്ട് കൊണ്ടുവന്നോളാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലോ.
തിരിച്ച് ആ പാവത്തിന്റെ ജോലിസ്ഥലത്ത് വരെ കാമറ പിന്തുടരുന്നത് ഭാഗ്യം.. അല്ലേൽ ആ പാവത്തെ ഒരുനിമിഷം ഞാനും സംശയിച്ചു മാധ്യമ ധർമ്മം കാത്ത ഈ റിപ്പോർട്ടർക്കും ലോലഹ്രദയനായ ആ ചെരുപ്പ് തുന്നി ജീവിക്കുന്ന ആ മൃഗസ്നേഹിക്കും എന്റെ ബിഗ് സല്യൂട്ട് Nb: കാടു മുഴുവൻ കാവലിരുന്നിട്ടും മരങ്ങൾ വെട്ടികൊണ്ടു പോയവരെ പിടിക്കാൻ പറ്റിയിറ്റില്ല മൂന്നു മാസമായിട്ടും ഒരു പാവം ചേരകോഴിയെ പിടിച്ചു എന്ന് ഇത്രയും പെട്ടന്ന് അറിയുകയും ചെയ്തു ഓടിവരികയും ചെയ്തു ഈ ആവേശം മരംമുറി കേസിൽ കണ്ടില്ലല്ലോ ചെറ്റകളേ
ഒരു സംഭവം പൂര്‍ണ്ണമായും മനസ്സിലാക്കാതെ നിരപരാധികളെ വേട്ടയാടുന്ന മനോഭാവമുള്ളവരാണ് നമ്മുടെ സമൂഹത്തിന്റെ തീരാശാപം.ഇതേ പ്രവണതയുള്ളവര്‍ സമൂഹമാധ്യമങ്ങളിലും ഉണ്ട്.
ചില കാര്യങ്ങൾ അങ്ങനെയാണ് എത്ര സത്യം പറഞ്ഞാലും എത്ര സത്യം ഉണ്ടെങ്കിലും ആളുകൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയില്ല താൻ ചെയ്ത സത്യം ഉള്ള കാര്യം ആയതുകൊണ്ട് മാത്രമാണ രക്ഷപ്പെട്ടത്.
മനുഷ്യനായലും മൃഗമായാലും പക്ഷി ആയാലും രക്ഷിക്കുന്നത് നല്ലത് . അത് ചിന്തിച്ചിട്ടാവണം. സ്വന്തമല്ലാത്തതിനെ അറിയാത്ത ഒന്നിനെ ആ ജീവനുള്ള വസ്തു എന്തു തന്നെ ആയാലും രക്ഷിക്കുമ്പോൾ രക്ഷിക്കാൻ ഉത്തരവാദപ്പെട്ട നിയമവും സർക്കാരും സർക്കാർ സേവകരും ഉണ്ട് എന്ന് ഓർത്ത് ആശ്വസിച്ച് മുന്നോട്ട് നടക്കുക ശുഭം ശുഭകരം
നിയമതിന് ജീവനില്ല അത് കൈകാര്യം ചെയ്യുന്ന മനുഷ്യന് ജീവൻ ഉണ്ട് വിവേകം ഉണ്ട് അവർ അത് നല്ല രീതിയിൽ ഉപയോഗിക്കണമെങ്കിൽ അവർ നല്ല മനുഷ്യരാകണം വിവേകതോടെ കാര്യങ്ങളെ സമീപിക്കണം, അല്ലങ്കിൽ ഏത് നിയമവും മനുഷ്യന് അപകടം വരുതും
Never trouble good minded people who Are trying to do thing to nature and animals. This will actually stop people from doing good things to nature and also to other people's, very specially in Most needed times Suraj,Tcr
ഇതാണ് സഹോദരന്മാരെ ആരും ഒന്നിലും ബന്ധപെടാത്തത്. അയാൾ കറിവെക്കാൻ പിടിച്ചതാണെങ്കിൽ ഇങ്ങനെ കൊണ്ടുപോകുമോ? ഇനി ആരെങ്കിലും മരിക്കാൻ പോണെന്ന് പറഞ്ഞാലും അയാൾ തിരിഞ്ഞുനോക്കില്ല. കഷ്ടം.
ഒരു ജീവൻ രക്ഷിക്കാൻ നോക്കിയ ആൾക്ക് ഇത്രയും പൊല്ലാപ്പ്... ഇതുകൊണ്ടൊക്കെ തന്നെയാണ് അപകടം പറ്റിയ ആളെ രക്ഷിക്കാൻ നോക്കിയാൽ തലയിലാകും എന്ന പറച്ചിൽ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത്...
hatred towards Kerala police is increasing like anything , really don’t know why this police react to every people as culiprit… People who try to help get sacked with no reasons .. And they try to show off their powers..
എന്താ വനംവകുപ്പിന്റെ ഉത്സാഹം.... കോടികളുടെ മരം മുറിച്ചുകടത്തിയത് അറിഞ്ഞില്ല.. ഇതാ ഇപ്പൊ.. കൊടിയകുറ്റം
🤩🤘
അതിന്‌കമീഷൻപോക്കറ്റിലെത്തി
ഇതിന്‌എന്ത്‌കിട്ടാനാ..
👍👍👍
Vannam vakuppinum enthenkilokke pani vende.
😆
ഇപ്പോൾ മനസ്സിലായില്ലേ അപകടത്തിൽ പെടുന്നവരെ ആരും സഹായിക്കാത്തത് എന്താണെന്ന്????
സത്യം... ഇപ്പോൾ ആർക്കും ഒരു ഉപകാരവും ചെയ്യാൻ മേലാത്ത അവസ്ഥയാണ്..
Correct 👌
Correct
💯💯
Very vallavanum kiitiyenggi.. Porichadichhene
പുള്ളി ഒരു കാര്യവുമില്ലാതെ ജയിലിൽ കിടക്കേണ്ടി വന്നേനെ....
Itentha vellarikka pattanamaano aarum predhikarikkathondaanu inganokke sambhavikkunney
പാവം മനുഷ്യൻ..... കാട്ടുകള്ളമാരുടെ ഇടയിൽ നിന്നും രക്ഷപെട്ടു
Correct✅✅
😂💯👍
😆👌
🤪
ഇങ്ങനെയാണെങ്കിൽ ജനങ്ങൾക്ക് എങ്ങനെയാ ഇതു പോലെയുള്ള നന്മകൾ ചെയ്യാൻ തോന്നുക 🥲🥲
ഇതേ ജനങ്ങൾ തന്നെയാണ് കിംവധന്ധികകൾ പരാതിയത് 😂
നന്മകൾ തങ്ങളോ ചെയ്യുന്നില്ല,അതു പോലെയാകണം നിങ്ങ ളുമെന്ന സന്ദേശം പോലീസ് നല്കി.നമ്മൾ നിയമം പാലിക്കാൻ മാത്രം അവമതിക്കപ്പെട്ടവരാണ്,ബാദ്ധ്യതപ്പെട്ടവരാണ്.ബാദ്ധ്യതപ്പെട്ടവരാണ് .ചോദിക്കാനോ,പറയാനോ അവകാശമില്ല
കാട്ടിൽ നിന്നും കോടികളുടെ തടി കട്ടൊണ്ട് പോയപ്പോ എസ്കോർട്ട് പോയവരാണ് കാക്കയെ പിടിച്ചതിന് കയ്യാമം വെക്കാൻ വന്നേക്കുന്നത്...😏
😁😁
J
Exactly
🤣🤣🤣
Sathyam
പാവം അതിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എടുത്ത സമയം ഉണ്ടെങ്കിൽ 4 ചെരുപ്പെങ്കിലും തുന്നാമായിരുന്നു എന്ന് മൂപ്പർ മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും എന്തായാലും മാനഹാനി ധനനഷ്ടം. കാരഗ്രഹ വാസം ജസ്റ്റ് മിസ്സ്. മുനിസ്വാമി
തല്ല് മറന്ന്പ്പോയോ
🤣🤣🤣🤣
അനാവശ്യ കാര്യങ്ങളിൽ ഇടപെടാൻ ഈ ഡിപാർട്മെൻ്റിന് ഫയങ്കര ഉത്സാഹമാണ്
വനം വകുപ്പ് 👌...
നാട്ടിലെ മൊത്തം മരം മുറിച്ചു കൊണ്ടുപോയത് ഒന്നും അറിഞ്ഞില്ല.
ഒരു പാവപ്പെട്ടവൻ ഒരു നല്ല കാര്യം ചെയ്തപ്പോൾ ഓടി പാഞ്ഞു വന്നിരിക്കുന്നു.
പാവങ്ങളുടെ നെഞ്ചത്ത് കേറാൻ എന്തൊരു ശുഷ്കാന്തി.(മുട്ടിൽ മരം മുറി ഇതുമായി ക്കൂട്ടി വായിക്കേണ്ടതാണ്.)
Vettil alla Muttil😂
വെറുതെയൊന്നുമല്ല അപകടത്തിൽപെടുന്നവരെ കാണുമ്പോൾ ആളുകൾ വഴിമാറിപോകുന്നത് ഇങ്ങനെയൊക്കെയല്ലേ കാട്ടി കൂട്ടുന്നത് കഷ്ടം 🙄🙄
വളരെ സത്യം. അല്ലാതെ മനുഷ്യത്വം ഇല്ലാത്തത് കൊണ്ടല്ല. രക്ഷിച്ചാൽ പിന്നെ നമ്മൾ പ്രതികളാണ്. പിന്നെ സത്യം തെളിയിക്കാൻ നമ്മൾ cctv നോക്കി നടക്കേണ്ടി വരുന്നു.
കാട്ടിൽ പക്ഷികൾ ഉണ്ട് എന്നാല് പക്ഷികൾക്ക് ഇരിക്കാൻ മരമില്ലാത്ത അവസ്ഥയാണ്...
സർക്കാരും പാർട്ടിയും വികസനം എന്ന് പറഞ്ഞു നാട്ടിലെ വികസനം പോരാതെ കാട്ടില് കയറി വികസനം തുടങ്ങി...
ചേച്ചീടെ വീടിന്റെ ഡോർ തേക്ക് ആണോ അതോ കരി വീട്ടിയോ ഒന്ന് പോയി നോക്കീട്ടു വാ
@@dhaneeshok7118 തമാശ തമാശ 😂
@@dhaneeshok7118 ഫൈബർ ഡോർ ആണെങ്കിലോ 😆😆
@@Vampire.00 🤭🤭
@@dhaneeshok7118 സാധാരണ ആളുകൾ door ondakkan കാട്ടിൽ കേറി മരം വെട്ടുകയണലോ പതിവ്
ഇത് ഒരു സെലിബ്രറ്റി ആണ് എങ്കിൽ കേസും ഇല്ല വൈറലും ആകുമായിരുന്നു ഇനി ഇച്ചിരി കാശുള്ളവൻ ആണെങ്കിൽ അവൻ ചെയ്ത ഒരു പുണ്യപ്രവർത്തിയും ഇവിടെ ഇങ്ങനെ ആണ് ബായ് 🤣
കറക്റ്റ് ബ്രോ
സത്യം.
Sariyanu- Covid rogiye bikil kodnupoya alukal avar great ennu manthry- ldf ellam cheympol govt support. bakki arelum ayirunel covid parathy ennu mugyan- ection
True
ATHANE GOD'S OWN COUNTRY
പാവം മനുഷ്യൻ, ഇതാണ് വഴിയരികിൽ പോലും അത്യാപത്തായി കിടന്നാൽ ആരും സഹായിക്കാത്തത്, അങ്ങനെ ചെയ്താൽ പിന്നെ പൊല്ലാപ്പാവും എന്ന് കരുതിയാണ്
പീഠനക്കാരു൦ കള്ളക്കടത്തുകാരു൦ കൊലയാളികളേയു൦ സംരക്ഷിച്ചു
സുരക്ഷിതരാക്കുന്നവർ ഇതു പോലെയുള്ള പാവങ്ങളെ കുടുക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ 😡😡
അറപ്പ് തോനുന്നു 😡😡
Nanayulla guruswami .....enthu cheyyunu
Njan azhiyennunnu kerala no 1 chamboorna chacharadha 🤓🙈
Aa മനസ്സ് നമ്മള് കാണാതെ പോകരുത്...😁😁
സത്യം
Sathyam
Sathyam
ചവാൻ കിടന്നാലും ഒന്നിനെയും രക്ഷിക്കരുത് എന്ന് നമ്മുടെ നിയമം നമ്മളെ പഠിപ്പിക്കുന്നു.
True
സത്യം
Manushyananu valuth.jeevanum
@@mpymosmply4302 Manushyareppole thanne praadhaanyam nammude sahajeevikalkkum ind
@@mpymosmply4302 pakshe vaadhiye pradhiyaakkunna nammude niyamamaan kuzhappam 😑
ഒരു ജീവനെ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ നല്ല മനസ്സിന് salute.
ഈ ചേട്ടൻ എന്റെ ചെരുപ്പ് തുന്നിയിട്ടുണ്ട്. പാവം ഓരോരോ പൊല്ലാപ്പുകൾ 🙄
പാവം മനുഷ്യൻ. വലിയ കുറ്റം ചെയുന്നവർക് ഒരു ശിക്ഷയും ഇല്ല.അവരെ പിടിക്കാൻ അവർ ക് നേരവും ഇല്ല.നല്ല കാര്യങ്ങൾ ചെയുന്ന മനുഷ്യനെ പിടിക്കാൻ എല്ലാ officer സും വന്നു കഷ്ട്ടം തന്നെ 😏
ഇതാണ് ആളുകൾ നന്മകൾ ചെയ്യാൻ മടിക്കുന്നത് (വാഹനാപകടം നടന്നാലും ഇതുതന്നെ )
ഏമാൻമാർക്കെല്ലാം എന്തൊരു ശുഷ്‌കാന്തി 😄 ആ പാവത്തിനെ അകത്തിട്ട് ചവിട്ടാൻ ഫോറെസ്റ്റ് കാർക്ക് കാൽ തരിയ്ക്കുന്നുണ്ടാവും പാവം 😄
പാവം ഇനി... കോഴിക്കടയിൽ.. പോയി
ഇറച്ചി കോഴിയെ പോലും മേടിക്കത്തില്ല
😂😂😂😂😂😂😂
അതിനേം ട്രോളാൻ ഒരു പുണ്ട മോൻ 🤦♂️
@@THARARAJAVU pundamon@gincs, MFC
നടുവിരൽ നമസ്ക്കാരം 🖕🖕🖕🖕😂
Enthinu bro pulli eni kozhiye swapnam polum kanathilla...😆😆
@@rajirajan7920 😂😂😂
@@THARARAJAVU അതിനിപ്പോ എന്താ കുഴപ്പം
ഇതിൽ എന്ത് മനസിലായി? വാണങ്ങൾ സമുഖത്തിൽ കൂടുതൽ ഉണ്ട്
വെറും വാണങ്ങൾ അല്ല... മരവാണങ്ങൾ!!! 😂
വാണങ്ങളെ ഉള്ളു എന്ന് വേണം പറയാൻ
💯💪
ഇതാണ് നമ്മുടെ നാട്ടിലെ
അവസ്ഥ
കാര്യമറിയാതെ അല്ലെങ്കിൽ കാര്യമറിയാൻ നിൽക്കാതെ നിരപരാധിയെ കള്ളൻ ആക്കാൻ വെമ്പുന്ന പലരും നമ്മുടെ നാട്ടിലുണ്ട് .
എന്നാൽ യഥാർത്ഥ കള്ളന്മാർ സുഖമായി രക്ഷപ്പെടുകയും ചെയ്യും.
ഇങ്ങനെ അഴിക്കുള്ളിലായ എത്രയോ നിരപരാധികൾ നമ്മുടെ നാട്ടിൽ ഉണ്ടാവാം.
ഗുരുസ്വാമി അപ്പാപ്പൻ വേറെ ലെവൽ മനുഷ്യനാണ്
നിരപരാധികളായ ജനങ്ങളെ പൊതുവേ കല്ലകേസിൽ കുടുക്കാൻ ഉദ്യോഗസ്ഥന്മാർക്ക് പണ്ടെ നല്ല ആവേശം ആണ്.ഇത് പോലുള്ള കാരണങ്ങൾ കൊണ്ടാണ് ജനങ്ങൾ സഹായിക്കണമെന്ന മനസ്സു ഉണ്ടായിട്ടും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മുതിരാത്തത്..
സ്വന്തം കാര്യം നോക്കി ജീവിക്കുന്നവർക്കെ ഇന്നത്തെ കാലത്ത് നിലനിൽപ് ഉള്ളു, ആരുടെയും കാര്യത്തിൽ തല ഇടാതിരിക്കുന്നതാണ് best👍🏻
അയാളുടെ നല്ല മനസ്സ് ആരും കണ്ടില്ല... കണ്ടത് negative മാത്രം...
കലികാലം......... അയാളോട് കാര്യങ്ങൾ തിരക്കി അറിയാനുള്ള താല്പര്യം അല്ല.. അറസ്റ്റ് ചെയ്തു കൊണ്ടുപോകാനുള്ള താല്പര്യം ആണ് കാണിക്കുന്നത്...
ഇതേ പോലെ കുറെ നാശങ്ങൾ ഉണ്ട്.. ആ മനുഷ്യൻ ചെയ്ത നന്മ പോലും അറിയാത്ത ജന്തുക്കൾ
മൃഗാശുപത്രി യിൽ പോയ പോലീസിന് ഇങ്ങേരേം അവിടെന്ന് കൂടി പോയ പോരായിരുന്നോ!🙄
അവർ ഒരുപക്ഷെ ബൈക്കിൽ ആണെങ്കിലോ 🙄
@@sherifmohammed4u എന്തേ ഇങ്ങേർക് ബൈക്കിൽ കയറാൻ പറ്റിലെ
@Faris Here അത് ഫ്രീക്വന്റ് ആയിട്ട് കൊത്തുന്നത് കണ്ടില്ലേ അവർക്ക് അതിനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാവും, ഒരു പക്ഷെ അയാൾ തന്നെ ഞാൻ അങ്ങോട്ട് കൊണ്ടുവന്നോളാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലോ.
ഇനി പോലീസുകാരൻ കൊറോണ വരുമെന്ന് പേടിച്ചിട്ട് ആവുമോ🤔🤔🤔🤔
@one side lover 👈☺🤗 😂😂🤣👌👌
മരിക്കാൻ കിടക്കുന്ന ഒരാളെ രക്ഷിക്കാൻ നോക്കുമ്പോൾ അത് കൊലക്കുറ്റം ആക്കിമാറ്റുന്ന ആൾക്കാരാണ് ഇപ്പോൾ നമ്മൾക്കിടയിൽ..
Just imagine:-
ഈ പുള്ളിയുടെ സ്ഥാനത്തു ഏതേലും പ്രമുഖ സിനിമ നടൻ ആയിരുന്നെങ്കിലോ???? 🤣🤣,
ആ മനുഷ്യൻ വല്ലതും കൊടുത്തു പ്രോത്സാഹിപ്പിക്കണം
പോലീസുകാര് കൊടുക്കാനായി കൂട്ടിയതാണ്. ഇടയ്ക്ക് കയറി വന്നയാൾ മുടക്കി.
ഒരു സിനിമയുടെ കോമഡി രംഗം കണ്ടപോലുണ്ട്... പൊളി..🦅
വനം വകുപ്പുകാർ അതിനെ കൊണ്ടുപോയി കറിവെച്ചിട്ടുണ്ടാവും
ഉദ്യോഗസ്ഥർ. അവരുടെ ചീഞ്ഞ
സ്വഭാവം. കാണിച്ചു
ആ...പാവം.പക്ഷി യോട്. അദ്ദേഹം
കുറച്ചു കരുണ കാണിച്ചു. അത്ര തന്നെ!!!!
😜🤫
തിരിച്ച് ആ പാവത്തിന്റെ ജോലിസ്ഥലത്ത് വരെ കാമറ പിന്തുടരുന്നത് ഭാഗ്യം.. അല്ലേൽ ആ പാവത്തെ ഒരുനിമിഷം ഞാനും സംശയിച്ചു മാധ്യമ ധർമ്മം കാത്ത ഈ റിപ്പോർട്ടർക്കും ലോലഹ്രദയനായ ആ ചെരുപ്പ് തുന്നി ജീവിക്കുന്ന ആ മൃഗസ്നേഹിക്കും എന്റെ ബിഗ് സല്യൂട്ട്
Nb: കാടു മുഴുവൻ കാവലിരുന്നിട്ടും മരങ്ങൾ വെട്ടികൊണ്ടു പോയവരെ പിടിക്കാൻ പറ്റിയിറ്റില്ല മൂന്നു മാസമായിട്ടും ഒരു പാവം ചേരകോഴിയെ പിടിച്ചു എന്ന് ഇത്രയും പെട്ടന്ന് അറിയുകയും ചെയ്തു ഓടിവരികയും ചെയ്തു ഈ ആവേശം മരംമുറി കേസിൽ കണ്ടില്ലല്ലോ ചെറ്റകളേ
പക്ഷിയെ രക്ഷിച്ച നല്ല മനസ്സിന് പാരിതോഷികം നൽകണം
അവാർഡ് തന്നെ കൊടുക്കാനിറങ്ങിയതാണ് ഇടയ്ക്ക് വലിഞ്ഞ് കയറി വന്ന് അയാളാണ് എല്ലാം നശിപ്പിച്ചത്
ഒരു സംഭവം പൂര്‍ണ്ണമായും മനസ്സിലാക്കാതെ നിരപരാധികളെ വേട്ടയാടുന്ന മനോഭാവമുള്ളവരാണ് നമ്മുടെ സമൂഹത്തിന്റെ തീരാശാപം.ഇതേ പ്രവണതയുള്ളവര്‍ സമൂഹമാധ്യമങ്ങളിലും ഉണ്ട്.
ഒരു സിനിമക്ക് പറ്റിയ കഥ ആണല്ലോ😀
പാവം മനുഷ്യനെ കഷ്ടത്തിലാക്കാൻ നോക്കിയ വനം വകുപ്പിനെ ജയിലിലാട കണം.ഒരാളെയും തെളിവില്ലാഞ്ഞാൽ ശിക്ഷിക്കാമോആരാണ് ഇത്തരം അപകടത്തിൽ പെട്ടജീവികളെ രക്ഷിക്കുക
ഇന്നത്തെ കാലത്ത് ഒന്നും വയ്യാത്ത അവസ്ഥയാണ്... പിന്നെ കുറ്റം നമ്മുടെ തലയിൽ ആകും...
ചില കാര്യങ്ങൾ അങ്ങനെയാണ് എത്ര സത്യം പറഞ്ഞാലും എത്ര സത്യം ഉണ്ടെങ്കിലും ആളുകൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയില്ല താൻ ചെയ്ത സത്യം ഉള്ള കാര്യം ആയതുകൊണ്ട് മാത്രമാണ രക്ഷപ്പെട്ടത്.
കിട്ടിയോ ഇല്ല ചോയിച്ചു മേടിച്ചു, പാവം മനുഷ്യൻ 🤧
ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണ് റോഡരികിൽ എന്ത് കണ്ടാലും ആരും തിരിഞ്ഞു നോക്കാത്തത്
Media തന്നെയാകും ഫോറെസ്റ്റിൽ അറിയിച്ചത്... നിജ സ്ഥിതി മനസിലാകാഞ്ഞത് നിങ്ങൾ തന്നെ...
ഇതൊരുമാതിരി മറ്റേടത്തെ സഹായം ആയിപോയി....ഇനി മരിച്ചാലും സഹായം ചെയ്യൂല്ലേ.......😦😦
ഗുരുസ്വാമി ഇതിന് വലിയ പുലിവാല് പിടിക്കാൻ ഇല്ല പാവം അതാണ് സ്വന്തം കാര്യം നോക്കി ആൾക്കാർ നടക്കുന്നത് എന്ത് അപകടം പറ്റിയാലും
പാവം ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആ മനുഷ്യൻ ഒരു നല്ല പ്രവർത്തി ചെയ്തപ്പോൾ അത് വിനയായി ...
*ഒരു പക്ഷിയെ എടുത്ത മാത്രം ഓർമ കാണും* 🤣🤣🤣🤣🤣
മറ്റുള്ളതിനോട് (ജീവി, മനുഷ്യർ, anything ) കരുണ കാണിക്കുന്നവർക്കെ അള്ളാഹു കരുണ ചെയ്യുകയുള്ളൂ
അല്ലെങ്കിലും അധികാരം ഉള്ളവർ അഹങ്കാരം കാണിക്കും .. കാര്യം പറഞ്ഞാൽ കേൾകില്ല
പാവം മനുഷ്യൻ....ഇതാണ് ഇന്നത്തെ കാലത്ത് പലരും ആർക്കും ഉപകാരം ചെയ്യാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നത്.ഉപകാരം ചെയ്താൽ ഇതല്ലേ അവസ്ഥ😥
എന്തായാലും ഇത് ഉണ്ടാക്കിയത് മാധ്യമ പ്രവർത്തകർ ആണ്
ഗുരു സ്വാമി ജി ക്ക് ഒരു ബിഗ് salute 🙏😍
ഒരു മൂലയിൽ കൂടെ പോയിരുന്ന ആ പാവത്തിനെ പിടിച്ച് പല പോസിൽ വീടിയൊ ഒക്കെ എടുത്ത് ഈ ന്യൂസ് ഇങ്ങനെ ഒക്കെ ആക്കിയത് വാർത്താ മാധ്യമങ്ങളൾ തന്നെ ആവും..
Sathyam💯
മനുഷ്യനായലും മൃഗമായാലും പക്ഷി ആയാലും രക്ഷിക്കുന്നത് നല്ലത് . അത് ചിന്തിച്ചിട്ടാവണം. സ്വന്തമല്ലാത്തതിനെ അറിയാത്ത ഒന്നിനെ ആ ജീവനുള്ള വസ്തു എന്തു തന്നെ ആയാലും രക്ഷിക്കുമ്പോൾ രക്ഷിക്കാൻ ഉത്തരവാദപ്പെട്ട നിയമവും സർക്കാരും സർക്കാർ സേവകരും ഉണ്ട് എന്ന് ഓർത്ത് ആശ്വസിച്ച് മുന്നോട്ട് നടക്കുക ശുഭം ശുഭകരം
ഇതാ ഈ കാലത്ത് ആർക്കും ഒരു സഹായവും ചെയ്യെല്ലെന്ന് പറയുന്നെ.
ഇങ്ങനെ പോയാൽ മരിക്കാൻ കിടക്കുന്നവരെപോലും ഒരു മനുഷ്യനും സഹായിക്കുകയില്ല, ഇതാണ് ഇവിടുത്തെ ഏമാന്മാരുടെ അവസ്ഥ, ആ പാവത്തെ ദൈവം കാത്തു 😭
വെറുതെയല്ല റോഡിൽ കിടക്കുന്നവരെ ആരും രക്ഷിക്കാത്തത് 🤣🤣🤣
അതേ .
നമ്മുടെ നിയമം അങ്ങനെ ആണല്ലോ ..
നിയമതിന് ജീവനില്ല അത് കൈകാര്യം ചെയ്യുന്ന മനുഷ്യന് ജീവൻ ഉണ്ട് വിവേകം ഉണ്ട് അവർ അത് നല്ല രീതിയിൽ ഉപയോഗിക്കണമെങ്കിൽ അവർ നല്ല മനുഷ്യരാകണം വിവേകതോടെ കാര്യങ്ങളെ സമീപിക്കണം, അല്ലങ്കിൽ ഏത് നിയമവും മനുഷ്യന് അപകടം വരുതും
അല്ലെങ്കിലും പാവങ്ങളെ പിടിച്ചു പ്രതിയാകാൻ ഭയങ്കര ഉത്സാഹം ആണല്ലോ...... ഇനി ഒരു മനുഷ്യൻ മരിക്കാൻ കിടന്നാൽ പോലും അയാൾ തിരിഞ്ഞു നോക്കില്ല 🤣🤣
പാവം .....ഒരു നേരത്തെ ഓണത്തിന് വേണ്ടി ചെരുപ്പ് കുത്തിയകണ്ടത് വന്ന മനുഷ്യൻ ....ആ പകശിയോടുള്ള സ്നേഹം അദ്ദേഹത്തിന് മനുഷ്യരിൽ നിന്നും കിട്ടിയില്ല
ആദിയം നന്നാവേണ്ടത് നമ്മുടെയൊക്കെ ചിന്താഗതിയാണ്
ഒരു ഹീറോയെ സീറോ ആക്കാനും നാട്ടുകാരും പോലീസും തന്നെ ധാരാളം
മനുഷ്യത്വം കാണിക്കുന്നവന്റെ ഗതി ഇതായിരിക്കും
God's own country എന്ന പേരും
കോടികളുടെ മരം മുറിച്ചു വിറ്റപ്പോ ഇവർ ഒന്നും അറിഞ്ഞില്ല ഒരുപാവം പക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോ പോലീസ്.ഫോറെസ്റ്റ് ഇതാണ് ഉണ്ട ചോറിനു നന്ദി കാണിക്കൽ
Never trouble good minded people who
Are trying to do thing to nature and animals. This will actually stop people from doing good things to nature and also to other people's, very specially in
Most needed times
Suraj,Tcr
ലെ ചേട്ടൻ :എനിക്ക് എന്തിന്റെ കേടായിരുന്നു വെറുതെ അവിടെ ഇരുന്ന് പണി എടുത്താൽ മതിയായിരുന്നു.
ഏതായാലും ഇന്നത്തെ ഹീറോ ചേട്ടൻ തന്നെ
അതിന് പറ്റും ഇവിടെയുള്ള വകുപ്പുകളൊക്കെ.
ഒരു കേസ് കിട്ടിയ സന്തോഷം ആണ് ഫോറസ്റ്റ് കാർക്....... പ്ലിങ്
ആ പുള്ളി ഒരു പാവംമനുഷ്യൻ ആണ് 🙏
ഇത്ര വൃത്തികെട്ട ഒരു വകുപ്പ്.. " വനം വകുപ്പ് " . താമസിക്കാതെ ജനങ്ങൾ സംഘടിച്ച് ഇവന്മാരുടെമേൽ കൈ വെക്കും..
ഇനി ഇയാൾ ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല 😔😔😔
ഇതാണു നമ്മുടെ നന്മയുള്ള ലോകം 😭😭
വല്ലാത്ത കഥ...
ഇവിടെ ഇങ്ങനാ സാമി ഇപ്പം മനസ്സിലായോ അതാണ് ഞമ്മന്റെ ഏമാൻ മാർ ഫൂ
പാവം മനുഷ്യൻ
ഇതാണ് സഹോദരന്മാരെ ആരും ഒന്നിലും ബന്ധപെടാത്തത്. അയാൾ കറിവെക്കാൻ പിടിച്ചതാണെങ്കിൽ ഇങ്ങനെ കൊണ്ടുപോകുമോ? ഇനി ആരെങ്കിലും മരിക്കാൻ പോണെന്ന് പറഞ്ഞാലും അയാൾ തിരിഞ്ഞുനോക്കില്ല. കഷ്ടം.
Pavam rekshapettu 😀😀
പാവം മനുഷ്യൻ... ഇനി ഇയാൾ ആരെയും രക്ഷിക്കാൻ നോക്കില്ല
നോക്കിയാൽ ഉള്ള അവസ്ഥ ഇതാണ് 😄
Go corona go എന്ന് പറഞ്ഞു സമരം ചെയ്ത video പോലെ ഉണ്ട്
Title കണ്ടപ്പോൾ ഞാൻ കരുതി പുലി പിടിച്ചതാണെന്ന്
👍പുലിന്ന് കണ്ടപ്പോഴാ ഇതൊന്നു കണ്ടുനോക്കാമെന്നു ഞാനും വിചാരിച്ചേ
@@John-z2m1r ഞാനും.. പറ്റിക്കൽസ് 😂
കൊള്ളാം അടിപൊളി നാടും അടിപൊളി നിയമങ്ങളും
ഇനി ആ സ്വാമി ഒരു പക്ഷിയെയും പിടിക്കാൻ പോവില്ല 😂 പാവം
Nalla manasine udamma ..
🥰🥰👌👌🤗🤗
Don't judge a book by it's cover 🤷🤷
ഒരു ജീവൻ രക്ഷിക്കാൻ നോക്കിയ ആൾക്ക് ഇത്രയും പൊല്ലാപ്പ്...
ഇതുകൊണ്ടൊക്കെ തന്നെയാണ് അപകടം പറ്റിയ ആളെ രക്ഷിക്കാൻ നോക്കിയാൽ തലയിലാകും എന്ന പറച്ചിൽ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത്...
hatred towards Kerala police is increasing like anything , really don’t know why this police react to every people as culiprit… People who try to help get sacked with no reasons .. And they try to show off their powers..
Actually, the police helped the man from being arrested. It was the Forest Department who tried to take him away.
@@dvid_sju Yeah good though .But still the way they behave is not digest able .Anyways can’t change the system
Well Said.
ഇതാണ് റോഡിൽ ജീവനുവേണ്ടി പിടയുന്ന ഒരാളേയും രക്ഷിക്കാൻ ആരും ശ്രമിക്കാത്തത്.
Achoda.... ini ayaalk endhengilum nallakaaram cheyyaan thonnuvo....
😎🤗🤗
ഇതാണ് നമ്മുടെ പോലലീസ്,ഇതാണു നമ്മുടെഫോറസ്റ്റ് ഉദ്യോഗം ആർക്കും മനസിലാകാത്ത രഹസ്യം,നമ്മുടെ നികുതിപ്പണം കൊടുത്ത്,നമ്മൾ തീറ്റിപ്പോറ്റുന്നവർ നമ്മോടു ചെയ്യുന്നത്. ആനല്ലമനുഷ്യൻ പറയുന്നതൊന്നും വകവയ്കാതെ അവർതന്നെ തോന്നിയമാതിരി കഥയുണ്ടാക്കുന്നു .ഹി....ഹി....ഹീ
ഗ്യാസുവാങ്ങാൻ നിവൃത്തിയില്ലാതെ രണ്ടുകോൽ വിറകെടുക്കാൻ കാട്ടിൽ കയറിയാൽ അവൻെറ ജീവിതം കോഞ്ഞാട്ടയാക്കും ജനസേവകർ,നിയമപാലകർ.ഈ അവസ്ഥക്ക് പരിഹാരമുണ്ടക്കാതെ നമ്മുടെ നാട് രക്ഷപ്പടില്ല.ജനങ്ങളുടെ ജീവനും വിളവൂം നശിപ്പിക്കാനായി ആനകളേയും പാമ്പുകളേയും അഴിച്ചുവിട്ടു വളർത്തുന്നു....!
ഹും കുറെ കാട്ടു കള്ളന്മാർ കാരണം ഒരു നല്ല കാര്യവും ചെയ്യാൻ പറ്റില്ല 😪😪
മുനി സ്വാമി uyir😍😍😍😍
Manushyane konnal chumma vidum police.... Ethuvadae ethokke....🙄🙄
സഹായിക്കുന്നവരെ കരിവാരിതെക്കും ...
തെമ്മാടികളെയും കൊലയാളികളെയും പൂമാലയിട്ട് സ്വീകരിക്കും.. അതാണ് കാലം
അല്ലേലും നമ്മുടെ പോലീസിന് ഇത് പോലെയുള്ള പാവങ്ങളെ പിടിക്കാൻ മാത്രം അറിയത്തൊള്ളൂ
പാവപെട്ടവൻ എന്നും പെട്ടവൻ തന്നെ
Ith aaan aaarum onnum cheyathath.eee
......