Bus കൾ അധികപുക വമിച്ച് ഓടുന്നത് പലവട്ടം പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. അമിത വേഗത്തിൽ അശ്രദ്ധമായി എയർ ഹോൺ അടിക്കുന്നു. പോലീസ് ഉള്ളിടത്ത് അവരെ കബളിപ്പിച്ച് ശബ്ദംകുറഞ്ഞ horn മുഴക്കും. MVI പോലും ബസ്സുകൾക്ക് അനുകൂലമായി സംസാരിക്കുന്നത് കേട്ടു. Trip മുടങ്ങുമത്രേ! Timing redesign ചെയ്യണം. Trip നേക്കൾ വലുതാണ് ജീവനും സ്വാതന്ത്രതയും