- 127
- 214 570
ARUN TALKS
India
เข้าร่วมเมื่อ 24 เม.ย. 2020
ആദ്യ സർവീസ് : പ്രശ്നങ്ങൾ, സർവീസ് സെന്റർ : Ather RIZTA first service and major issues
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hi friends,
ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും
വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰
ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️
നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Support through social media 👇
📌 Instagram
arunmthonnakkal
📌Facebook
profile.php?id=61552395340801

มุมมอง: 88
วีดีโอ
പുതുവർഷം ജനുവരിയിൽ തുടങ്ങുന്നത് എന്ത് കൊണ്ട്? Why New year calendacalendar starts in January?
มุมมอง 236วันที่ผ่านมา
#newyear #newyear2024 #newyear2025 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°...
സാന്തക്ലോസും ക്രിസ്മസും തമ്മിൽ എന്താണ് ബന്ധം? | Santaclaus and Christmas
มุมมอง 18914 วันที่ผ่านมา
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Su...
ഇന്നത്തേത് യഥാർത്ഥ മൂന്നാർ അല്ല❗ | Munnar | Kashmir of kerala
มุมมอง 21714 วันที่ผ่านมา
Story of real Munnar #munnar #kerala °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °...
പോപ്പി കുട : മലയാളികളുടെ മനസിൽ ഇടം നേടിയ പോപ്പി കുട ഉണ്ടായ കഥ : Story of POPY umbrella
มุมมอง 14821 วันที่ผ่านมา
#popyumbrella #popy Story of popy umbrella °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ...
കളർകോട് വാഹന അപകടം : ഒരിക്കലും നേരെ ആകില്ല ഒന്നും
มุมมอง 20028 วันที่ผ่านมา
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Su...
ലോകത്തിലെ ഏറ്റവും വികൃതമായ രൂപം, അവിടെ നിന്നും വിപണി കീഴടക്കിയ കഥ:An unforgettable journey of CROCS
มุมมอง 67828 วันที่ผ่านมา
Story of CROCS #crocs #CROCSFOOTWEAR °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °...
വളപട്ടണം കവർച്ച | C P ലിജേഷ് | മന്ന | Valapattanam Robbery | CP Lijesh
มุมมอง 226หลายเดือนก่อน
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Su...
മൊബൈൽ ഫോൺ ഇല്ലാത്തൊരു ലോകം | A world without mobile phones
มุมมอง 234หลายเดือนก่อน
#mobilephone #mobilephones °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°...
സിനിമ സ്റ്റൈൽ കൊലപാതകം | അമ്പലപ്പുഴ വിജയലക്ഷ്മി കൊലപാതകം | VIJAYA LEKSHMI | JAYACHANDRAN
มุมมอง 308หลายเดือนก่อน
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Su...
ആനയെഴുന്നള്ളത്ത് കർശന നിർദേശങ്ങളുമായി ഹൈക്കോടതി...
มุมมอง 79หลายเดือนก่อน
#highcourt °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°°°°°°°°°°°°°°°°°...
കുറുവ സംഘം വീണ്ടും കേരളത്തിൽ.... | KURUVA gang attack
มุมมอง 1.9Kหลายเดือนก่อน
#kuruva #kuruvagang °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°°°°°°°°...
കുട്ടികളെ ഭയന്ന് പഠിപ്പിക്കുന്ന അധ്യാപകർ | Students and Teachers
มุมมอง 490หลายเดือนก่อน
#teacher #students #school #highcourt #kerala °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്ത...
എഡിഎം നവീൻബാബുവിന്റെ മരണം, പ്രാശാന്തന്റെ ഇടപെടൽ : ADM Naveen Babu | T V Prasanthan
มุมมอง 292 หลายเดือนก่อน
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Hi friends, ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ SUBSCRIBE ചെയ്യാനും വീഡിയോ LIKE ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രെദ്ധിക്കുമല്ലോ 🥰 ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും എന്താണ് ഇഷ്ടമാകാത്തത് എന്നും കമന്റ് ചെയ്യുമല്ലോ☺️ നിങ്ങളുടെ നിർദേശങ്ങൾ ചാനലിന്റെ വളർച്ചക്ക് ഒത്തിരി സഹായകമാകും എന്നുള്ള വിശ്വാസത്തോടെ.. 🤝 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Su...
Flipkart, Lava Mobile വല്ലാത്ത ചതിയായി പോയി 😥 | Flipkart cheating
มุมมอง 2442 หลายเดือนก่อน
Flipkart, Lava Mobile വല്ലാത്ത ചതിയായി പോയി 😥 | Flipkart cheating
ട്രാഫിക് നിയമലംഘനങ്ങൾ ഇനി ആർക്കും പരാതിപ്പെടാം | Traffic Violations | App പുറത്ത് ഇറക്കി
มุมมอง 2222 หลายเดือนก่อน
ട്രാഫിക് നിയമലംഘനങ്ങൾ ഇനി ആർക്കും പരാതിപ്പെടാം | Traffic Violations | App പുറത്ത് ഇറക്കി
ക്രിസ്റ്റഫർ കോളംബസ് ശവക്കല്ലറയിലെ നിഗൂഢത | Christopher Columbus
มุมมอง 442 หลายเดือนก่อน
ക്രിസ്റ്റഫർ കോളംബസ് ശവക്കല്ലറയിലെ നിഗൂഢത | Christopher Columbus
ജീവിച്ചിരിക്കുന്ന സ്പൈഡർ വുമൺ | Spider Woman a fearless lady
มุมมอง 962 หลายเดือนก่อน
ജീവിച്ചിരിക്കുന്ന സ്പൈഡർ വുമൺ | Spider Woman a fearless lady
കോടികൾ ഉണ്ടായിട്ടും സമ്പന്നരുടെ പട്ടികയിൽ ഇടം നേടാൻ ടാറ്റക്ക് കഴിയാത്തത് എന്ത് കൊണ്ട്? Ratan Tata
มุมมอง 2112 หลายเดือนก่อน
കോടികൾ ഉണ്ടായിട്ടും സമ്പന്നരുടെ പട്ടികയിൽ ഇടം നേടാൻ ടാറ്റക്ക് കഴിയാത്തത് എന്ത് കൊണ്ട്? Ratan Tata
ആറ്റിങ്ങൽ ഇരട്ട കൊലപാതകം | Attingal twin murder | Nino mathew | Anu Santhi
มุมมอง 3293 หลายเดือนก่อน
ആറ്റിങ്ങൽ ഇരട്ട കൊലപാതകം | Attingal twin murder | Nino mathew | Anu Santhi
ജീവിക്കുന്ന രക്തസാക്ഷി : സഖാവ് പുഷ്പൻ | കൂത്തുപറമ്പ് വെടിവയ്പ് | Pushpan comrade koothuparamba
มุมมอง 583 หลายเดือนก่อน
ജീവിക്കുന്ന രക്തസാക്ഷി : സഖാവ് പുഷ്പൻ | കൂത്തുപറമ്പ് വെടിവയ്പ് | Pushpan comrade koothuparamba
അർജുന്റെ മൃതദേഹം കണ്ടെത്തിയത് ഇങ്ങനെ : മേജർ ഇന്ദ്രബാലൻ | Arjun shirur landslide | Indrabalan
มุมมอง 4393 หลายเดือนก่อน
അർജുന്റെ മൃതദേഹം കണ്ടെത്തിയത് ഇങ്ങനെ : മേജർ ഇന്ദ്രബാലൻ | Arjun shirur landslide | Indrabalan
ഏഥർ സർവീസ് സെന്റർ review | Ather Rizta service centre review
มุมมอง 6K3 หลายเดือนก่อน
ഏഥർ സർവീസ് സെന്റർ review | Ather Rizta service centre review
Unni vlogs ഉം നിർമ്മാതാവും issue comment box | Unni vlogs & Producer issue | Abaam movie
มุมมอง 3723 หลายเดือนก่อน
Unni vlogs ഉം നിർമ്മാതാവും issue comment box | Unni vlogs & Producer issue | Abaam movie
മരണത്തെ തോൽപിച്ച വയലറ്റ് ജെസ്സപ് | Violet Jessop | Titanic
มุมมอง 433 หลายเดือนก่อน
മരണത്തെ തോൽപിച്ച വയലറ്റ് ജെസ്സപ് | Violet Jessop | Titanic
ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അമ്മയും സർക്കാരുമാണോ? |Hema committee report Malayalam movie industry
มุมมอง 1194 หลายเดือนก่อน
ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അമ്മയും സർക്കാരുമാണോ? |Hema committee report Malayalam movie industry
ജെസ്‌ന തിരോധാനം അച്ഛൻ കണ്ടെത്തിയ തെളിവുകൾ | Jesna Missing case
มุมมอง 7774 หลายเดือนก่อน
ജെസ്‌ന തിരോധാനം അച്ഛൻ കണ്ടെത്തിയ തെളിവുകൾ | Jesna Missing case
വാഹനം ഇടിച്ചിട്ട് നിർത്താതെ പോയാൽ ഇനി നഷ്ടപരിഹാരം കിട്ടും | Hit and Run Claim
มุมมอง 1154 หลายเดือนก่อน
വാഹനം ഇടിച്ചിട്ട് നിർത്താതെ പോയാൽ ഇനി നഷ്ടപരിഹാരം കിട്ടും | Hit and Run Claim
അർജുൻ തെരച്ചിലിന്റെ ഇപ്പോഴത്തെ അവസ്ഥ? Shirur landslide Arjun Rescue mission
มุมมอง 7674 หลายเดือนก่อน
അർജുൻ തെരച്ചിലിന്റെ ഇപ്പോഴത്തെ അവസ്ഥ? Shirur landslide Arjun Rescue mission
വിനേഷ് ഫോഗട്ട് അയോഗ്യത? എന്താണ് നടന്നത്? | vinesh phogatt | 2024 paris olympics
มุมมอง 1045 หลายเดือนก่อน
വിനേഷ് ഫോഗട്ട് അയോഗ്യത? എന്താണ് നടന്നത്? | vinesh phogatt | 2024 paris olympics
Ather Stack 6 aano .? Ente rizta il screen ingane alla.
കോട്ടയം നാട്ടകം ather ഷോറൂം service നല്ല ഉഗ്രൻ bhor ആണ്. App working alla. 3 തവണ ഷോറൂമിൽ ചെന്നിട്ടും ഒന്നും ആകാതെ തിരിച്ചു പോരേണ്ടി വന്നു ഗതികേട്. Emi il എടുത്തത് കൊണ്ട് മാത്രം വിറ്റില്ല. 2 ലക്ഷം രൂപ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ.
Time kootan aanennu thonunnu valichu neetunnu disappointed
ഇതിനേക്കാളും ഭേദം റബർ ബാൻഡ് ആയിരുന്നു
Dec 31 kazhiyunnath kond 😅
Athum seriyaaanu😂😂
@ARUNMTALKS chali aanenn paranju reply tharo enn pediyundayirunnu 🤣 tanks bro
നീ ഇന്ന് ഈ ആണ്ടിൽ പറഞ്ഞു തീർക്കുമോ നിന്റെ സിലബസ് ഏതാണ്? ഉള്ളി തോണ്ട് പൊളിക്കുന്നത് പോലെ പൊളിച്ചു പൊളിച്ചു വന്നപ്പോൾ ഒരു മൈരും ഇല്ലാ. ഒന്ന് ഇറങ്ങി പോകാമോ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Screen bug issue ind service slot kitan padan
Crocs❌kannappi ✅
പട്ടത്ത് സർവ്വീസ് സെൻ്റർ ഇല്ലേ?
Bro s varrient എടുക്കാൻ പ്ലാൻ ഉണ്ട് with propack എന്താണ് അപിപ്രായം
Delhi-registered car: Is registration possible anywhere in Kerala?
Well said sir👌👌👌👌👌👌👌👏👏👏👏
ഞാൻ rizta കരമന sarathy നിന്നും ഓഗസ്റ്റ് top variant വാങ്ങി. പക്ഷെ mattum സീറ്റ് കവർ കിട്ടിയില്ല വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്. പിന്നെ എനിക്കു 68km ദിവസവും ഓട്ടം ഉണ്ട് പക്ഷെ എന്നും ചാർജ് ചെയ്യേണ്ടി വരും. പിന്നെ സർവീസ് 5000km ആകാറാകുമ്പോൾ കൊടുത്താൽ മതിയോ. ഇപ്പോൾ 3400km ആയി. വേറെ ഒരു പ്രശ്നം വണ്ടി frond സൈഡ് ഇത്തിരി സ്പീഡ് കൂടുമ്പോൾ ഒരു കിലിക്കും പോലെ ശബ്ദം നല്ല ക്വാളിറ്റി റോഡിൽ പോകുമ്പോൾ അത്ര ഫീൽ ചെയ്യുന്നില്ല ഇത് സർവീസ് പ്രോബ്ലം ആണോ. പിന്നെ 3.7top variant ആണ് വണ്ടി ഏതു മോഡിൽ പോയാൽ ആണ് ചാർജ് അധികം പോകാത്തത്. 130km range കിട്ടാൻ ചാൻസ് ഉണ്ടോ
2 mintil parayanda karyam velichu Neeti enna verupikal anu bro🫡
ഞാൻ ather apex എടുത്തു 1 മാസം കഴിഞ്ഞപ്പോൾ വണ്ടി skid ആയി പട്ടി കുറുകെ ചാടിയതായിരുന്നു. സൈഡ് scratch വീണു വഴയില സർവീസ് സെന്റർ ഇൽ കൊണ്ടുപോയി. Replace ചെയ്യാം എന്ന് പറഞ്ഞു പക്ഷെ പാർട്സ് കിട്ടാൻ 2 ആഴ്ച സമയം എടുക്കും എന്ന് പറഞ്ഞു നമ്പർ വാങ്ങി . നല്ല പെരുമാറ്റം. അവിടെ സർവീസ് ന് വണ്ടി കൊടുത്തിട്ടു തിരികെ പോകുന്ന കസ്റ്റമേഴ്സ് നെ ബസ് സ്റ്റോപ്പ് വരെ ബൈക്ക് ഇൽ കൊണ്ടാക്കുന്ന സ്റ്റാഫിനെ വരെ കണ്ടു ചെയ്തു കൊടുക്കുന്നതും കണ്ടു. They treat customers very well
Kaattedichappool🎉🎉🎉🎉umeeesh😢kurukkente ooriyidel😢velutha vesthredhaary sumathy😅bikuyathriker😢😢mobilil sumethya pidichirunnu enkil ether nannayirunnu😮gnangelum sumethiya kandu kondu sayoogyam adayumaayirunuu. Ennu yours.
ഒരു കാര്യം പരമാവധി നീട്ടി നീട്ടി നീട്ടി കഷ്ടം
ബാറ്ററി ഹെൽത്ത് കുറഞ്ഞു മൈലേജ് കുറഞ്ഞു
പേരന്റ്സും അദ്ധ്യാപകരും വിദ്യാർത്ഥികളും തിരിച്ചറിയേണ്ട സത്യങ്ങൾ നന്നായി അവതരിപ്പിച്ചു.❤
Teaching എന്ന പ്രൊഫഷൻ ആയത് കൊണ്ട് ഈ 3 കൂട്ടരെയും ഒരു പരിധി വരെ അടുത്ത് അറിയാൻ സാധിക്കുന്നുണ്ട്. പിന്നെ അനുഭവങ്ങൾ കൂടി ആകുമ്പോ... ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്...❤️🥰
Police evide ppoyi
th-cam.com/video/2GoGGjHasdc/w-d-xo.htmlsi=HoOw_gOpB_Uz38n9 news kanarille?
നന്നാകില്ല എങ്കിൽ പൂർണ്ണമായും ഇല്ലായ്മ ചെയ്യുക.
കുറുവ സംഘത്തിലെ ഒരു അംഗം പകല് എന്റെ വീടിന്റെ കോമ്പോണ്ടിലൂടെ കടന്ന് പോയി...
th-cam.com/video/2GoGGjHasdc/w-d-xo.htmlsi=OAe-wLrwwIt20wb5
On road price ethrayayi?
1.41
3.7 kw battery aano eduthathu
Alla basr model anu 2.9
അധ്യാപകരിൽ കൂടുതലും കുട്ടികളുടെ നന്മക്കായി നില നില്കുന്നവരാണ്. കുറച്ചു പേർ അവിടെയും അപമാനം ആയിട്ടുണ്ടാകാം എല്ലാ തൊഴിലിടങ്ങളിലും ഉള്ളത് പോലെ. നമ്മൾ രക്ഷകർത്താക്കൾ ഒരു കാര്യം ശ്രെദ്ധിക്കുന്നത് നല്ലതായിരിക്കും കുഞ്ഞുങ്ങൾ വന്നു പറയുന്ന കാര്യങ്ങളിൽ പ്രതികരിക്കും മുൻപ് അതിലെ വാസ്തവം കൂടി ഒന്ന് മനസിലാക്കിയ ശേഷം പ്രതികരിക്കാൻ. നല്ലൊരു നാളെയെ നമുക്ക് വേണം നല്ലൊരു സമൂഹം ഉണ്ടാകണം നല്ലൊരു തലമുറ വളർന്നു വരണം ❤️
Parichayam illatha oru alkkuttathinu munnil (eg : bustop) pettupoyaal confidence inu aayi ini aare onnu unlock cheythu thondum...😂
Thank you sir for sharing this wonderful information.
First നോക്കുന്നത് സർവീസ്
ഫുൾ ചാർജിൽ IDC റെയ്ജ് 123 Km പറയുന്നുണ്ട് പക്ഷേ 100 % ചാർജിൽ 100 km മാത്രമാണ് Eco mode ൽ കാണിക്കുന്നത് 0-100 ചാർജ് ആവുന്നതിന് 8 മണിക്കൂറിൽ കൂടുതൽ സമയവും എടുക്കുന്നുണ്ട്
@@DEEPESHN-e1x never
Amazon
👍
Home charge 10 മണിക്കൂർ എടുക്കുന്നുണ്ട്...അതുപോലെ zip mode'lu മൈലേജ് 65-70 കിട്ടുന്നുള്ളൂ eco lu 95-100 und..
Enik 8 manikoorinullil charg akanund.. Zip mode 75-80 und.. Ok anu.. But display sensor issue kanikanund ipo 2 days ayit
@@ARUNMTALKS service center kanicho bro?
vandi on road price etrayai with pro pack ano edute?
Illa bro.. Service akumbi kanikamm nnu vachu... Oru 2000 km koodi akumbo servuce akum frst.. Ichiri dhooram und... So orumich kanikam👍
enikum 70-75
Bus കൾ അധികപുക വമിച്ച് ഓടുന്നത് പലവട്ടം പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. അമിത വേഗത്തിൽ അശ്രദ്ധമായി എയർ ഹോൺ അടിക്കുന്നു. പോലീസ് ഉള്ളിടത്ത് അവരെ കബളിപ്പിച്ച് ശബ്ദംകുറഞ്ഞ horn മുഴക്കും. MVI പോലും ബസ്സുകൾക്ക് അനുകൂലമായി സംസാരിക്കുന്നത് കേട്ടു. Trip മുടങ്ങുമത്രേ! Timing redesign ചെയ്യണം. Trip നേക്കൾ വലുതാണ് ജീവനും സ്വാതന്ത്രതയും
Valichuneetu
😂🎉😢😮😅😊
✌️✌️🔥
Bro nte vandi ekm reg aan ipo ath malprm reg change aakan patumo Number ipo kl39 aanu ath change aakan patuo
New vehiclesnu possible anennanu parayunath. RTO direct anweshikunnathakum etavum btr bro.. ❤️
Eniki bad anubhavam aanu... Software problems und.. Njan eduthittu one month aakunne ullu.. 2 times pani kitti... Innu morning software update vannu ..Automatic updating aanu onnum cheyyan pattilla.. Vandi ON cheythu 10 minutes update kazhijale ON aakullu.. Emergency case ill ithupole vannall pettupokum.. Network range illatha place ill aanekill indicator polulla pala karyagalum proper work aakilla. Display idaki off aayi ON aakum running time.. Vere onnum ithuvare anubavathill illa..
Updation undakum nnu notificatn nerathe varemde anu.. But nammal vandi edukumbo updation kanikunnath budhimutanu.. 15 min olam late akum... Pinne vandide complaint service cntril kanicharunno bro? Nthayi nnit?
ഞാനും ഈ ആഴ്ച എടുക്കും എന്താ അഭിപ്രായം
Enne sambandhicj ith vare issues illa... Ini ulla karym ariyilla.. One mnth akunne ullu eduthit..
അഞ്ചുദിവസം മുമ്പാണ് ഞാൻ ഈ വണ്ടി എടുത്തത്. ഇന്നലെ എനിക്ക് സ്ക്രീനിൽ ചെറിയൊരു ബഗ്ഗ് വന്നു. ബ്ലൂടൂത്ത് കണക്ട് ആവുന്നില്ല.. ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് സ്ക്രീൻ സ്റ്റക്ക് ആകുന്നു .. ഫുൾ ചാർജ് ചെയ്താലും 125 കിലോമീറ്റർ പകരം 12 കാണിക്കുന്നു.പക്ഷേ വണ്ടി ഓടുന്നുണ്ട്.... സ്മൂത്താണ്... കുഴപ്പമൊന്നുമില്ല. ഞാൻ ഇന്ന് വൈകിട്ട് അവരുടെ സർവീസ് സെന്ററിൽ പോയി. വളരെ മാന്യമായ ഇടപെടൽ. അവർ ചെക്ക് ചെയ്തു. വണ്ടി അടിച്ചു ചെക്ക് ചെയ്യേണ്ടതുണ്ട് അതുകൊണ്ട് നാളെ രാവിലെ കൊണ്ടുവരുവാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു. നാളെ കൊണ്ടുപോയതിനു ശേഷം ബാക്കി പറയാം.... മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസിങ്ങിനെ കുറിച്ച് ഞാൻ അറിഞ്ഞടത്തോളം ഇത് മോർ മോർ ബെറ്റർ.....
Ys.. എന്റെ മറ്റു വണ്ടികളുടെ സെർവീസിൽ നിന്നും എനിക്ക് കിട്ടിയതിനേക്കാൾ far far betr ആയത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. ഇനി ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ ആയിരിക്കും. Anyway നാളെ കഴിഞ്ഞിട്ട് എങ്ങനെ ഉണ്ടെന്നു update ചെയ്യൂ.. Thank you❤️
On cheytha sheshamm randu brake pidich start button press cheyyuka.
ഹെഡ് ലൈറ്റ് വളരെ മോശം
👍
U can adjust the headlight from the service center
അതെ
ഹെഡ് ലൈറ്റ് സർവീസ് കൊടുക്കുമ്പോൾ അവറ് റെഡി ആക്കുമോ. ഫോക്കസ് ലെങ്ത് വളരെ കുറവാണ്.@@sajumonful
ഈ മാസം ലാസ്റ്റ് Ather 450x എടുക്കുന്ന ഞാൻ 😊
❤️❤️
ക്രിസ്റ്റഫർ കൊളംബസിന്റെ ജനനം 1451ൽ ആണ്. എന്നാൽ വീഡിയോയിൽ 1491 എന്ന് പറഞ്ഞിരിക്കുന്നത് 1451 എന്ന് തിരുത്താൻ അപേക്ഷ....
IT fieldil work cheyyunnavarkku holiday undaayirunnoo...arkenkilum ariyamo
Bro njan vagiya vandi single owner ane but name change cheythapol third owner ane carinfo appill kanikkunnthe second ownershipilekke mattan endha cheyyan patta please reply 😒
Inganulla karyangal crct ayi mansilakkan etavum better rto yil direct poyi anweshikkunnathayirikum... Illel rto yil call cheythu noku... Thank you❤️
മരണം കൈവരികുമ്പോൾ പലരും ഇന്ന് ഇദ്ദേഹത്തെ കോൺടെൻ്റ് But തൊട്ടറിഞ്ഞവർ ഒരുപാട് ഉണ്ട് അതാണ് TATA
പിഴയാണ് പ്രധാനം എന്നാൽ ഇവിടെ റോഡ് സുരക്ഷയെ കുറിച്ച് പറയുന്നുണ്ട് എന്നാൽ നല്ല റോഡുകളെ കുറിച്ച് ഒരു മന്ത്രിയും ഒരു നിയമവും ഒന്നും പറയുന്നുമില്ല ....
Apo busilo?
Njan edukkan agrahikkunnu ❤
❤️❤️
🥺🥺
😢😢
സാർ സാറിന്റെ maths ചാനൽ ലിങ്ക് ഇടാമോ. നോക്കിയിട്ട് കിട്ടില.ഏതാ ചാനൽ ഞാൻ ഈ വിഡിയോയിൽ ചോദിച്ചതിൽ ക്ഷമിക്കണം.
Logic math an creations