ഞാൻ s മോഡൽ എടുത്തിട്ട ഒരു ആഴ്ച ആകുന്നു . ഈ വണ്ടികളിൽ സെക്കണ്ടറി ബാറ്ററി ഇല്ല എന്നു തോനുന്നു . ചിലപ്പോൾ ഒരുദിവസം കൊണ്ട് ഒരു 7 ശതമാനം ചാർജ് കുറവ് വരുന്നുണ്ട് . ഇതിൽ ഇ-സിം ഒകെ ഉണ്ട് . വണ്ടിയുടെ സിസ്റ്റം പ്രവർത്തിക്കാൻ ആണ് എന്നാണ് പറഞ്ഞത് അതിനു കൊണ്ട് തന്നെ ഈ വണ്ടിക് ഈ പറയുന്ന 100/125 റേഞ്ച് കിട്ടില്ല . ഞാൻ ഇൻഫോപാർക്കിൽ പോകുന്നത് ഈ വണ്ടിയിൽ ആണ് , 9:30 നു പാർക്ക് ചെയ്താൽ പിന്നെ 6 നു ആണ് എടുകുനെ .ഒരു 2 - 4 ഒകെ ചാർജ് കുറയുന്നുണ്ട്. ഞാൻ ആലുവയിൽ നിന്നും ആണ് എടുത്തേ ... വാങ്ങിക്കുന്നതിനു മുൻപ് അവർ ഇടക്ക വിളിക്കും . ഇപ്പോ ബ്ലൂടൂത്ത് കണക്ട് ആകാനുള്ള അപ്ഡേറ്റ് ചെയ്യും ഏന് പറഞ്ഞിട് ഒന്നും ആയില്ല . ഇപ്പോ ബ്ലൂടൂത്ത് ഒന്നും കണക്ട് ചെയ്യാൻ പറ്റില്ല . അകെ സെറ്റിംഗ്സ് , ഹോം ഓപ്ഷൻ മാത്രം ഉള്ളൂ .റേഞ്ച് എന്റെ എക്കോ മോഡ് 75 ആണ് കാണികുനെ , ഞാൻ പോകുന്ന വഴി കയറ്റം ഒകെ ഉണ്ട് ,ഇറക്കത്തിൽ ഒരു 50 -60 സ്പീഡ് കിട്ടും , നല്ല കയറ്റം ആണേൽ ഇക്കോ മോഡ് ഒരു 25 - 30 കിട്ടും . സിപ് മോഡ് അത്യവശ്യത്തിനു പവർ ഉണ്ട് .
second battery ella, background running aanu esim gps athite drain ozhivakan shutdown cheyyuka ,but eppolum shutdown akaruth, bluetooth connection issue und new video coming soon
സൂപ്പർ വീഡിയോ explanation , thanks. ഒരു ചെറിയ കാര്യം കൂടെ പറഞ്ഞോട്ടെ ?, explain ചെയുന്ന കാര്യം വീഡിയോ കൂടെ കാണിച്ചാൽ നന്നായിരുന്നു. ഈ വീഡിയോ, സംസാരിക്കുന്നത് വേറെ കാണിക്കുന്ന വീഡിയോ ക്ലിപ്പ് വേറെ.
ബ്രോ Rizta Z 2.9 mid variant ആണ്. എക്സ്റ്റൻഷൻ കേബിൾ ആവശ്യമുണ്ട്. എന്താണ് ചെയ്യേണ്ടത്. എൻറെ കയ്യിൽ വി-ഗാർഡ് 6A 250V -1500W(Max) ഉള്ളത്. പറ്റുമോ. വേറെ ആണോ ഇനി
എനിക്ക് ദിവസം 65km mnimum യാത്ര ഉണ്ട്. വീട്ടിൽ നമ്മൾ ചാർജ് ചെയ്തു 100%ആക്കി വെച്ച്ചാൽ പിറ്റേ ദിവസം രാവിലെ എടുക്കുമ്പോൾ വണ്ടി ചാർജ് ഒരു 2%വരെ കുറഞ്ഞു പോകുന്നു അത് എന്താണ് ഒന്ന് പറയുമോ. പിന്നെ ഞാൻ സാരഥി കരമന നിന്നും ആണ് വണ്ടി വാങ്ങിയത് ഇപ്പോൾ 1200km ആയി. ഷോറൂം കാർ ഫ്രീ ആയ mat, അതുപോലെ സീറ്റ് കവർ ഒന്നും തന്നില്ല ഒരു മാസം ആയി. ഫസ്റ്റ് സർവീസ് ഇപ്പോൾ വരും. ബെൽറ്റ് ഫസ്റ്റ് സർവീസ് ചെക്ക് ചെയ്യുമോ.
bro enik daily 45 km/day aaanu max oottam ullath... epo upayogikunnath petrol vandiaan..( passion pro), EV edukkunnath nallathano. bike next year test und, bike paniyunnathano ev edukkunnathano nallath.. please reply
ഞാൻ വണ്ടി ഓടി എത്തുമ്പോൾ ചിലപ്പോൾ 37%ചാർജ് ബാക്കി കാണും അങ്ങനെ ഫുൾ ചാർജ് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ. പിന്നെ ഒരു മാസം 2മണിക്കൂർ എക്സ്ട്രാ ചാർജ് എന്താണെന്ന് മനസ്സിലായില്ല ഒന്ന് പറയുമോ. ബാറ്ററി ലൈഫ് കൂട്ടാൻ ഉള്ള വഴികൾ. ഒന്ന് പറയണേ
full charge cheyyaam , 100%-37%=63% charge aaaku means ,.63 cycle .ee battery 2000 thavana cheyyam charge chetate use vechu nokiyal 2000÷0.63 ÷365 days= 8.69 years battery life expect cheyyam but aging akumbol oru 7year kootam
battery kurachu extra edan parayunnath cell balance nu vendi aaanu athayath ee battery full kanichalum athinunille bms individual cells charge equal akan nokum appol cheriya oru drop varum chila cells charge kuranjum koodiyum erikum extra time kuthi ettal ath equal akum because aa cheriya charge polum plug in cheyyumbol ok akum athinanu edak angane cheyyan parayunne
Ethil bluetooth connect akunillaa. Avarodu chothichapol oru updation varum enittae seriyakuu enn. Ath pollae egannae yann turn by navigation use chaeyunnath. Onnu arriyamenkil parayannae
@@DIYMALAYALAM22 pinnae oru doubt full charge ayii 100% kannich. One day full njan eduthillaa. Next day nokumpol 97%. Chumma yirunnal charge kurayoo? Ntae chechik TVS Iqube und athil kurrayunnu onnum ellaa.
എൻ്റെ 3.7 variant ആണ്... Mon-fri daily 105km ഓട്ടം ഉണ്ട്.. Highway ride ആണ് കൂടുതൽ, അതുകൊണ്ട് suspension ഒരു കുഴപ്പം ആയി തോന്നിയില്ല...
nalla roadil ride smooth but NH 66 back nannay vedhanikum
Bro your number please
Bro njanum eduthu.. 2 days aayi... Enikum 105 km daily und... Range kittumo?? Nale muthal oodi thudangan povunne ullu... 2 per und... 2 pere vach 105 km kittuo??? 3.7 varient aanu..
@@RahulDSnml kittum 103 okke njan oodi 2 pere vechu (ekm ) hill area change kanum milege , throttle pattern scooter odikunnapole cheyyathiriku enkil milege und ,udan video varunnud stay tuned
@@RahulDSnml wait 150 kg vare ok aan
Cost of the top variant is almost 2 lakhs!!! That's very pricey. May be long haul riders might consider it. Suspension is still stiff.
yes
Front suspension stemil front disc brake tube urayunudo...
ella
@@libinpl7014 bro athu chilark und issue friend paranju
@@DIYMALAYALAM22 enik und
@@libinpl7014 detailed video varunnud please watch it bro useful videos coming soon ath fix akan ulla vazhi parayaam
middle model yeduthu
100+ range kitti
test video ittittund
pro pack edutho?
Njan 1 month aayi use cheyyyunu..range paranja pole kittunilla...nalla power undu..vandiyude headlight katta shokam aanu
@@arunthampy619 eth variant aanu
3.7kw LR 100 range parayunna modelanu..same as this
@@arunthampy619 ok
U can adjust headlight from service center
@@arunthampy619 headlight dim aaanu, bright ettale kaanu road
ഞാൻ s മോഡൽ എടുത്തിട്ട ഒരു ആഴ്ച ആകുന്നു . ഈ വണ്ടികളിൽ സെക്കണ്ടറി ബാറ്ററി ഇല്ല എന്നു തോനുന്നു . ചിലപ്പോൾ ഒരുദിവസം കൊണ്ട് ഒരു 7 ശതമാനം ചാർജ് കുറവ് വരുന്നുണ്ട് . ഇതിൽ ഇ-സിം ഒകെ ഉണ്ട് . വണ്ടിയുടെ സിസ്റ്റം പ്രവർത്തിക്കാൻ ആണ് എന്നാണ് പറഞ്ഞത് അതിനു കൊണ്ട് തന്നെ ഈ വണ്ടിക് ഈ പറയുന്ന 100/125 റേഞ്ച് കിട്ടില്ല . ഞാൻ ഇൻഫോപാർക്കിൽ പോകുന്നത് ഈ വണ്ടിയിൽ ആണ് , 9:30 നു പാർക്ക് ചെയ്താൽ പിന്നെ 6 നു ആണ് എടുകുനെ .ഒരു 2 - 4 ഒകെ ചാർജ് കുറയുന്നുണ്ട്. ഞാൻ ആലുവയിൽ നിന്നും ആണ് എടുത്തേ ... വാങ്ങിക്കുന്നതിനു മുൻപ് അവർ ഇടക്ക വിളിക്കും . ഇപ്പോ ബ്ലൂടൂത്ത് കണക്ട് ആകാനുള്ള അപ്ഡേറ്റ് ചെയ്യും ഏന് പറഞ്ഞിട് ഒന്നും ആയില്ല . ഇപ്പോ ബ്ലൂടൂത്ത് ഒന്നും കണക്ട് ചെയ്യാൻ പറ്റില്ല . അകെ സെറ്റിംഗ്സ് , ഹോം ഓപ്ഷൻ മാത്രം ഉള്ളൂ .റേഞ്ച് എന്റെ എക്കോ മോഡ് 75 ആണ് കാണികുനെ , ഞാൻ പോകുന്ന വഴി കയറ്റം ഒകെ ഉണ്ട് ,ഇറക്കത്തിൽ ഒരു 50 -60 സ്പീഡ് കിട്ടും , നല്ല കയറ്റം ആണേൽ ഇക്കോ മോഡ് ഒരു 25 - 30 കിട്ടും . സിപ് മോഡ് അത്യവശ്യത്തിനു പവർ ഉണ്ട് .
second battery ella, background running aanu esim gps athite drain ozhivakan shutdown cheyyuka ,but eppolum shutdown akaruth, bluetooth connection issue und new video coming soon
Bro ipo entha avastha
@kenazeer4352 running good no problem
@kenazeer4352 panel issue und
@@DIYMALAYALAM22 means?
Book cheythu..top variant 🎉
super please take eight 70 warranty
സൂപ്പർ വീഡിയോ explanation , thanks. ഒരു ചെറിയ കാര്യം കൂടെ പറഞ്ഞോട്ടെ ?, explain ചെയുന്ന കാര്യം വീഡിയോ കൂടെ കാണിച്ചാൽ നന്നായിരുന്നു. ഈ വീഡിയോ, സംസാരിക്കുന്നത് വേറെ കാണിക്കുന്ന വീഡിയോ ക്ലിപ്പ് വേറെ.
sorry video eduthapol outside nalla noise arnu eni sredhikam
Bro ithinte z version pro pack edukanamenn nirbandam undo onnu detailed ayit parenj theranne
yes
smart eco ennale kittu
ബ്രോ Rizta Z 2.9 mid variant ആണ്. എക്സ്റ്റൻഷൻ കേബിൾ ആവശ്യമുണ്ട്. എന്താണ് ചെയ്യേണ്ടത്. എൻറെ കയ്യിൽ വി-ഗാർഡ് 6A 250V -1500W(Max)
ഉള്ളത്. പറ്റുമോ. വേറെ ആണോ ഇനി
bro 2.5 sq mm vech nallath orennam undaku
readymade vila over aanu extension set cheyth vangu allekil swayam undaku
@@DIYMALAYALAM22വി-ഗാർഡ് എക്സ്റ്റൻഷൻ കേബിൾ കൈവശമുള്ളത് ഉപയോഗിക്കാൻ പറ്റില്ല അല്ലെ
@@arunlalds8974 wire nallath ano gauge ethra
എനിക്ക് ദിവസം 65km mnimum യാത്ര ഉണ്ട്. വീട്ടിൽ നമ്മൾ ചാർജ് ചെയ്തു 100%ആക്കി വെച്ച്ചാൽ പിറ്റേ ദിവസം രാവിലെ എടുക്കുമ്പോൾ വണ്ടി ചാർജ് ഒരു 2%വരെ കുറഞ്ഞു പോകുന്നു അത് എന്താണ് ഒന്ന് പറയുമോ. പിന്നെ ഞാൻ സാരഥി കരമന നിന്നും ആണ് വണ്ടി വാങ്ങിയത് ഇപ്പോൾ 1200km ആയി. ഷോറൂം കാർ ഫ്രീ ആയ mat, അതുപോലെ സീറ്റ് കവർ ഒന്നും തന്നില്ല ഒരു മാസം ആയി. ഫസ്റ്റ് സർവീസ് ഇപ്പോൾ വരും. ബെൽറ്റ് ഫസ്റ്റ് സർവീസ് ചെക്ക് ചെയ്യുമോ.
gps , system working on background
Blutooth gps ellam off cheythal mathiyo.@@DIYMALAYALAM22
മാറ്റ്, കവർ ഒരു ഷോറൂം കാരും നൽകുന്നില്ല flipkart ഒക്കെ 300ന്റെ താഴെ വരുന്നുള്ളൂ മാറ്റ് ന്
@mishabsaquafi2452 yes ath vanganan enteyum plan
Shudwen cheythu veku
ith 3.7kwh battery aano
athe 3.7kv z variant
😊😊😊😊
bro enik daily 45 km/day aaanu max oottam ullath... epo upayogikunnath petrol vandiaan..( passion pro), EV edukkunnath nallathano. bike next year test und, bike paniyunnathano ev edukkunnathano nallath.. please reply
base or middle variant eduku top 1.84 akum
40 enkilum minimum odiyale namuk paisa muthalaku
@@DIYMALAYALAM22 450s aano ristha aano nallath
@anuansar100 rizta better range better storage,450 sporty
@@DIYMALAYALAM22 ok bro thank you
Delivery job nu nallathano?
ethra km und yathra? 125 km single charge kittum
vandi nalla storage und
ഞാൻ വണ്ടി ഓടി എത്തുമ്പോൾ ചിലപ്പോൾ 37%ചാർജ് ബാക്കി കാണും അങ്ങനെ ഫുൾ ചാർജ് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ. പിന്നെ ഒരു മാസം 2മണിക്കൂർ എക്സ്ട്രാ ചാർജ് എന്താണെന്ന് മനസ്സിലായില്ല ഒന്ന് പറയുമോ. ബാറ്ററി ലൈഫ് കൂട്ടാൻ ഉള്ള വഴികൾ. ഒന്ന് പറയണേ
full charge cheyyaam , 100%-37%=63% charge aaaku means ,.63 cycle .ee battery 2000 thavana cheyyam charge chetate use vechu nokiyal 2000÷0.63 ÷365 days= 8.69 years battery life expect cheyyam but aging akumbol oru 7year kootam
battery kurachu extra edan parayunnath cell balance nu vendi aaanu athayath ee battery full kanichalum athinunille bms individual cells charge equal akan nokum appol cheriya oru drop varum chila cells charge kuranjum koodiyum erikum extra time kuthi ettal ath equal akum because aa cheriya charge polum plug in cheyyumbol ok akum athinanu edak angane cheyyan parayunne
Vandi yeduthal pedumo
videos onnu full kand noku
eth vare kuzhapamilla
Bro seriyakunilla bluetooth
Can you plz mail your number
I will call you when you are free.updation onnum vanillaa UI ellam reset chaethu.enittum no updation .
phone mati nokiyarno bro ?
@@DIYMALAYALAM22 nokii oru mattavum ellaa searching for device enn mathram kanikunnu
@@vishnuskumar7079 qr code scan cheythu nokiyo dashboard ile
@@DIYMALAYALAM22 ath onnum vanillaa
ബെൽറ്റ് കവർ ആണല്ലോ എപ്പോൾ ആണ് ബെൽറ്റ് ചെക്ക് ചെയ്യേണ്ടത്.
right sidil noku belt azuk undel kanam
Charger evide
normal thanne ather 450 x duo charger
ടയറിൽ നൈട്രജൻ air ആണോ use ചെയേണ്ടത്??
air mathi
എത്രവരെയാണ് ഭാരം വഹിക്കാൻ capacity company പറയുന്നത്?
150 kg with good mileage
Ather recommended tyre air pressure eythrayan bro
32
tyre il print cheyth vechitund
@@sajithkumar4673 front 30 back 32
Ethil bluetooth connect akunillaa. Avarodu chothichapol oru updation varum enittae seriyakuu enn. Ath pollae egannae yann turn by navigation use chaeyunnath. Onnu arriyamenkil parayannae
video edam
Bluetooth enikkum kittiyilla.. Rista s. Bluetooth ready ayale turn by turn navigation kittukayullu
@@madanlalvg4744 please reset ui
@@madanlalvg4744 njan mail ayachu avark. Enik first app pollum nerrae kittiyilla 1 week eduthu.Njan parenju consumer courtil complaint kodumm enn parenjj. Appoya parayunnae updation e month last varum elllenkil villikann
@@DIYMALAYALAM22 pinnae oru doubt full charge ayii 100% kannich. One day full njan eduthillaa. Next day nokumpol 97%. Chumma yirunnal charge kurayoo? Ntae chechik TVS Iqube und athil kurrayunnu onnum ellaa.
For me Daily 60 km undu . Suspension ok anoo worth ano . Pls reply
highway ride ok 👍 if the road is good,off road ride average only the problem with this is the suspension
Njan vadichu Rizta
suspension stiff alle
3.7ആണോ
@@abdulrazakrazak3095 athe
Thumbnail എന്തിനാണ് ഇങ്ങനെ misguide ചെയ്യുന്ന രീതിയിൽ കൊടുക്കുന്നത്?
Honest approach അല്ലെ കൂടുതൽ viewers കിട്ടാൻ നല്ലത്?
thumbnail il vandi chumma erikunnath alle ,engane ulla keyword nu aanu view honest approach ulla ente vdo arum kanditilla nokikolu channelil,eee video honest aay thanne Aanu cheythekunne ,but keyword angane cherthale reach kittu,malayalikal nallathinekal koodtuthal negative aaanu nokuka athkondanu 🙏
onnu subscribe cheyth sahayikane kootukara
ee videoku thumbnail ella kootukara, enik nalla vandi anennu thonniyitanu eth eduthe,pottumo ennoru keyword cherthu athe cheythitullu
ഞാൻ റിസ്‌ത എടുത്തു ഇൻഡിക്കേറ്റർ ഇടക്ക് വർക്ക് ആകുന്നുള്ളു ഡിസ്പ്ലേ ഇടക്ക് ഇടക്ക് ഓഫ് ആയി ഓൺ ആയി വരുന്നു എന്താകും കാരണം
software issue wait for a new update
onnu reset cheyyu dashboard
Kanuvan
next vdo edame please subscribe my channel
വില ഓവർ
athanu main problem,vere onnum ee quality ella athukond eduthu
Athinu anusarichulla benefits pala qualitiyulum und