ആനയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പൊ ഒരു തെറ്റുമില്ല. നമ്മെ ആരെങ്കിലും കാലിൽ ചങ്ങലയിട്ട് നാലാൾ പുറത്ത് കയറി കിലോമീറ്ററുകളോളം നടത്തിക്കൊണ്ട് പോവുന്നത് നാമാരെങ്കിലും ഇഷ്ടപ്പെടുമോ? നമ്മെപ്പോലെ അതും ജീവനുള്ള ഒരു ജീവിയാണ്. നമ്മൾ മനുഷ്യരുടെ അഹങ്കാരമാണ് വന്യ ജീവികളുൾപ്പടെ ഇതര ജീവികളുടെ മേലുള്ള ഈ മേൽകോയ്മക്ക് ഹേതുകം. ഏതായാലും ഇനിയെങ്കിലും ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെ.
ആന ഒരു വന ജീവിയാണ്. രാത്രി 12.30 വരെ അതിന് മതിയായ വിശ്രമം കൊടുക്കാതെ വരുമ്പോൾ അത് എന്ത് ചെയ്യണം. പിന്നെ ആനയെ ഇത് പോലുള്ള പരിപാടിക്ക് കൊണ്ടുവരുമ്പോൾ ജനങ്ങൾ കുറഞ്ഞത് 100 അടിയെങ്കിലും അകലെ മാത്രമേ നിൽക്കാൻ അനുവദിക്കാവു.
എന്ത് നേർച്ച ഉത്സവം എന്ത് പരിപാടി ഉണ്ടായാലും ശരി രാത്രികാലങ്ങളിൽ ആനകളെ ഭക്ഷണങ്ങൾ കൊടുത്ത് വിശ്രമിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് രാത്രികാലങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളാണ് ഉത്സവപ്പറമ്പുകളിൽ ഉപയോഗിക്കുന്നത് അത് ആനകൾക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്
ആ വീഡിയോ കണ്ടാൽ മനസ്സിലാകും.... യാതൊരു പ്രശ്നവും ഇല്ലാതെ നിന്ന ആന പെട്ടെന്ന് ചാടി വരുന്നു.. എന്താ കാരണം... പിന്നിൽ നിന്നും ഉണ്ടായ എന്തോ ഒരു പ്രകോപനം... തീർച്ചയായും അന്നെഷിക്കണം....
100 മീറ്റർ മാത്രം വിസ്തിർണം മാത്രമുള്ള ഒരു സ്ഥലത്തു ആയിരക്കണക്കിന് ആളുകളും അതിനിടയിൽ 8/10 ഉം ആനകളുകളും ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥന് അർഹമായ ശിക്ഷ കൊടുക്കണം ആനകളെ ഉത്സവത്തിന് കൊണ്ട് വരുമ്പോൾ പഠിക്കേണ്ട നിയമങ്ങൾ വല്ലതും ഇവിടെ പാലിച്ചിരുന്നോ അതിനുള്ള സ്ഥലം അവിടെയുണ്ടോ ഇല്ലെങ്കിൽ പിന്നെ എന്തിനു ആനകളെ കൊണ്ടുവരാൻ അനുമതി കൊടുത്തു അതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥന് അർഹമായ ശിക്ഷ കൊടുക്കണം
നേർച്ച കോപ്പ് കാട്ടിൽ കിടക്കുന്ന ആനയെ ആൾക്കൂട്ടത്തിന് ഇടയിൽ കൊണ്ട് വരും കുട്ടികളികൾ ഒന്നും അവസാനിക്കാർ ആയില്ല ഒരു ലോകത്തും ഇതേ പോലെയുള്ള കോയം നേർച്ച എല്ലാം നിരോധിക്കണം
എന്ത് നേർച്ച ഇതെന്താ ഉൽത്സവമോ. ..? ആന പരിവാടി control ചെയ്യണം അതു നേർച്ചക്കായാലും ഉൽത്സവത്തിനായാലും ഇങ്ങനെ പോയാൽ ഇവിടെ ദൈവം മാത്രമേ ഉണ്ടാകുള്ളൂ മനുഷ്യർ ഉണ്ടാവില്ല
ഇതൊരു തുടക്കം മാത്രം ഈ പേക്കൂത്ത് അവസാനിപ്പിക്കുന്ന വരെ ഉണ്ടാവും
ആനയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പൊ ഒരു തെറ്റുമില്ല.
നമ്മെ ആരെങ്കിലും കാലിൽ ചങ്ങലയിട്ട് നാലാൾ പുറത്ത് കയറി കിലോമീറ്ററുകളോളം നടത്തിക്കൊണ്ട് പോവുന്നത് നാമാരെങ്കിലും ഇഷ്ടപ്പെടുമോ?
നമ്മെപ്പോലെ അതും ജീവനുള്ള ഒരു ജീവിയാണ്. നമ്മൾ മനുഷ്യരുടെ അഹങ്കാരമാണ് വന്യ ജീവികളുൾപ്പടെ ഇതര ജീവികളുടെ മേലുള്ള ഈ മേൽകോയ്മക്ക് ഹേതുകം.
ഏതായാലും ഇനിയെങ്കിലും ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെ.
ആന ഒരു വന ജീവിയാണ്. രാത്രി 12.30 വരെ അതിന് മതിയായ വിശ്രമം കൊടുക്കാതെ വരുമ്പോൾ അത് എന്ത് ചെയ്യണം. പിന്നെ ആനയെ ഇത് പോലുള്ള പരിപാടിക്ക് കൊണ്ടുവരുമ്പോൾ ജനങ്ങൾ കുറഞ്ഞത് 100 അടിയെങ്കിലും അകലെ മാത്രമേ നിൽക്കാൻ അനുവദിക്കാവു.
👍ശരിയാ
ആനക്കെതിരെ മന:പൂർവ്വമുള്ള നരഹത്യക്ക് കേസ് എടുക്കും എന്ന് ഒരു നേർച്ച പ്രേമി😢😢😢😢😢😢😢
എന്ത് നേർച്ച ഉത്സവം എന്ത് പരിപാടി ഉണ്ടായാലും ശരി രാത്രികാലങ്ങളിൽ ആനകളെ ഭക്ഷണങ്ങൾ കൊടുത്ത് വിശ്രമിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് രാത്രികാലങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളാണ് ഉത്സവപ്പറമ്പുകളിൽ ഉപയോഗിക്കുന്നത് അത് ആനകൾക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്
ആ വീഡിയോ കണ്ടാൽ മനസ്സിലാകും.... യാതൊരു പ്രശ്നവും ഇല്ലാതെ നിന്ന ആന പെട്ടെന്ന് ചാടി വരുന്നു.. എന്താ കാരണം... പിന്നിൽ നിന്നും ഉണ്ടായ എന്തോ ഒരു പ്രകോപനം... തീർച്ചയായും അന്നെഷിക്കണം....
Nercha committikkkarkethire case edukkanam
എന്ത് വർഗീത നല്ല മനുഷ്യൻമാരും അവർക്കുള്ള വിശ്വാസം
100 മീറ്റർ മാത്രം വിസ്തിർണം മാത്രമുള്ള ഒരു സ്ഥലത്തു ആയിരക്കണക്കിന് ആളുകളും അതിനിടയിൽ 8/10 ഉം ആനകളുകളും ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥന് അർഹമായ ശിക്ഷ കൊടുക്കണം ആനകളെ ഉത്സവത്തിന് കൊണ്ട് വരുമ്പോൾ പഠിക്കേണ്ട നിയമങ്ങൾ വല്ലതും ഇവിടെ പാലിച്ചിരുന്നോ അതിനുള്ള സ്ഥലം അവിടെയുണ്ടോ ഇല്ലെങ്കിൽ പിന്നെ എന്തിനു ആനകളെ കൊണ്ടുവരാൻ അനുമതി കൊടുത്തു
അതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥന് അർഹമായ ശിക്ഷ കൊടുക്കണം
ആനക്കു മുന്നിൽ കാഴ്ചക്കാരനായി നിന്ന
ഒരാൾ ആനയോട് ലൈഗിക
ചേഷ്ട ' കാണിച്ചു എന്ന ഒരു
പരാതി. മറ്റാനകൾ പറഞ്ഞതായി കേൾക്കുന്നു
ആന അവകാശ കമ്മീഷൻ
ഇടപെടണം.....!
പുതിയങ്ങാടി നേർച്ച ❌
പുതിയങ്ങാടി പൂരം ✅
ദീനിൽ ഇല്ലാത്ത നേർച്ച ഇനിയെങ്കിലും നിർത്തിക്കൂടേ,,,,,
ഇത്തരം പരിപാടികൾ നിരോധിക്കണം,
നേർച്ച പോലും😅
നേർച്ച എന്ന് വെച്ചാൽ എന്താണ് എനിക്ക് അറിയില്ല
😂😂😂😂😂😂😂
ആ പ്രസംഗിക്കുന്ന പച്ച ഹറാത്ത് പണം സമ്പാദിക്കാൻ ചെയ്തുകൂട്ടുന്ന ഓരോ തെമ്മാടിത്തരം എന്നിട്ട് നേർച്ച എന്നൊരു പേരും കൊടുക്കുന്നു
അവിടെ നടക്കുന്നത് പൂര ഉത്സവം ആണ്. നേർച്ച അല്ല
ഇയാളെ എടുത്തെറിയണമായിരുന്നു.. 😡😡
Ingane Ulla pravadik shakthamaaya aana yeyunthallapin hikodathi sakthamaaya thirumanam yedukkanam
Sookshichu nokku laser light adihathanu vyakthamayi kanam
true nalla reethiyil ariyam dhoore ninn aro adikunathan..aa adicha anayan idanjathum
ഏത് കിത്താബിലാണ് നേർച്ചക്ക് ആനവേണം എന്ന് പറഞത് ...
ഏത് കിതാബിൽ ആണ് നേർച്ച നടത്തണം എന്ന് പറയുന്നത്
നേർച്ച എന്ന് പറയല്ലേ ..
ആനയെ ആരോ ഉപദ്രവിച്ചു അതാണ് കാരണം ആന ഇടഞ്ഞാൽ ഇങ്ങനെ എല്ലാ ഉണ്ടാകുക
Nirodikanam inganeyulla nerchakall
ജനങ്ങൾക്കു ഇൻഷൂർ ഉണ്ടോ? 🤲🤲🤲🤲
അങ്ങനെ തന്നെ വേണം
Ethu aacharamalla.Duracharamanu.Niyantranam kayil ninnupoyi.Oru sastreya orukavum kammittikar cheithittilla.Kammittikare kananumillayirunnu.
നേർച്ചയ്ക്ക് ആരും കുറ്റം പറയേണ്ട ജനങ്ങൾ കണ്ടെടുത്തു നിൽക്കണം
കമീടിഭാരവാഹികല്ക്കെതിരെ കേസെടുക്കണം
നേർച്ച കോപ്പ് കാട്ടിൽ കിടക്കുന്ന ആനയെ ആൾക്കൂട്ടത്തിന് ഇടയിൽ കൊണ്ട് വരും കുട്ടികളികൾ ഒന്നും അവസാനിക്കാർ ആയില്ല ഒരു ലോകത്തും ഇതേ പോലെയുള്ള കോയം നേർച്ച എല്ലാം നിരോധിക്കണം
Tangalkh isthamayikkanum
നന്നായി
ഞങ്ങള് മുജാഹിദ് കാർ പറഞ്ഞത് ഇതിക്കെ വേണ്ടാത്ത്
ആന ഇല്ലാതെ നടത്തിക്കൂടെ പൂരവും നേർച്ചയും എന്തിനാ ഇവറ്റകൾ
Entho somthing wrong
അവിടെ കൂടിയ ഒരാളെയും വെറുതെ വിടരുതായിരുന്നു നേർച്ച കോപ്പാണ് അങ്ങനെ തന്നെ വേണം......
കേസ് ഇല്ലേ... എത്ര ആളുകളെ ആന ചവിട്ടി കൊന്നു.... എന്നിട്ടും ഒരു ബോധവും ഇല്ല
ജാറം മൈതാനിയിൽ നടക്കാൻ പറ്റാത്ത കാര്യങ്ങൾ നടത്തിയപ്പോൾ ആനക്ക് ദേഷ്യം വന്നതാവും
ഇതിന് ്് നേർചഎന്ന്പറയാൻപറ്റൂല പൂരഠ എന്ന് പറയാഠ
എന്ത് നേർച്ച
ഇതെന്താ ഉൽത്സവമോ. ..?
ആന പരിവാടി control ചെയ്യണം
അതു നേർച്ചക്കായാലും ഉൽത്സവത്തിനായാലും
ഇങ്ങനെ പോയാൽ ഇവിടെ ദൈവം മാത്രമേ ഉണ്ടാകുള്ളൂ മനുഷ്യർ ഉണ്ടാവില്ല
ഏത് മതക്കാരും വന്നോട്ടെ പക്ഷെ എന്തിന് വേണ്ടിട്ടാ ആന ആ മനുഷ്യൻ അനുഭവിക്കുന്ന അവസ്ഥ നിങ്ങക്കോ നിങ്ങളെ കുടുംബത്തിനോ ആണെങ്കിൽ എങ്ങനെ ഉണ്ടാവും
പരിക്കുപറ്റിയവർക് പതിനായിരം രൂപ കൊടുക്കുന്നതാണ് 😂
ആനയെ വച്ച് നേർച്ച നടത്താൻ ആരാ പറഞ്ഞത്
ആനെയേ ആക്രമിച്ചു കാണും
ഇനി ആന വേണ്ട നേർച്ച നടന്നോളും
ആനക്ക് പയം കൊടുക്കാൻ ബാപ്പാൻ സമ്മതിച്ചില്ല ഒരു വീഡിയോ കണ്ടിരുന്നു
ഏത് വരവാ ഹമുക്കേ അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചത്
Aadhym kammetikarude chellaku kodukkuka
എങ്ങിനെ തേന്നേവേണഠ,ഏറീഞ്ഞാൽപോരാ,ചവിട്ടിതേക്കണഠ
Etrayum aaanakalum ulsavathinu chilavakkunna paisa kond ....ningaludey jammaathil veedil ellathavark oru veedu vechu kodukkamaayirunnu .... Kotttathengakaley...marapottttanmaaarry ...
Pooram not Nearcha
മഹാൻമാരുടെ പേരിൽ നഗ്നമായ തോന്നിവാസവും കൂത്താട്ടവും.
പൊന്നാര കാക്ക വേറെ ഒരു പണിയും നിങ്ങൾക് ഇല്ലേ
പണ്ടൊക്കെ പുതിയങ്ങാടി നേർച്ചയ്ക്ക് ആദ്യത്തെ ദിവസം ഉണ്ടാകാറുള്ളൂ തോന്നിവാസം കളിച്ചപ്പോൾ കിട്ടിയ ശിക്ഷയാണ് ഹിന്ദുക്കൾ നടി നേർച്ച സ്ഥലത്ത് വിട്ടുപോയി
നേർച്ച ആഘോഷമല്ല സുഹൃത്തെ
എന്തിനാ ',,,, ഇ.,, ആന,,,,, ആന', 'പാടെ ഒഴിവാക്കു
Aana al kootathil ninne select cheydu perumariyada
Kallu kudiayanmaarude utsavam😂😂
Adutha.thavana.aana.venda.
നേർച്ചക്കും ആനയോ 😂😂😂
Nercha alla pooram
🤣🤣🤣🤣👌
ആന ഇല്ലാതെ നേർച്ച നടത്താൻ പറ്റൂലെ
ഇനി ', ആന',, വെണ്ട',, വെണ്ട
Edhu islam anno...... 😢😢😢
Pdachavan mele undenn orksnam
ആനക്ക് ആരോ ഗൻ ജൻ അടിക്കാൻ കൊടുത്തോ
അത്രേം അടുത്ത്പോകാമോ
മണ്ടത്തരം
കുറ്റം ആനക്
ഇത് നേർച്ച അല്ല
ഇതൊന്നും ഇസ്ലാമികമല്ല
laser adikunund
ആന കമ്പം തീർന്നു
നേർച്ച കമ്മറ്റി പണം പിരിവ് നടത്താൻ മാത്രം ജനങ്ങൾക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയത് ഒന്നും ചെയ്യ്തില്ല😄
Mosad😂Aano,,PinniL😢
ആന വഹാബി ആണ്
Nerhayalla. Pooram. Yahum. Thanglude. Karamathan
എന്നിട്ട് ആനയെ arrest ചെയ്യൂ 😀
എന്തിനാ ഈ മിണ്ടാപ്രാണിയെ കൊണ്ട് വന്നു ഇത് പോലെ ഉള്ള പരുപാടി നടത്തുന്നത്
നിങ്ങൾക്ക് വെറെ പണി ഒന്നും ഇല്ലേ
എന്റെ അഭിപ്രായത്തിൽ കുറെ ആള് ചാകണമായിരുന്നു
നന്നായി