(ഈ പച്ചക്കറി) മതി ഒരു മാസം കൊണ്ട് മുടി ഇരട്ടി ആയി വളരാൻ😱എത്ര വളരാത്ത മുടിയും വളരും

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 21

  • @santhasivaraman4291
    @santhasivaraman4291 หลายเดือนก่อน +1

    Yes മുടി കൊഴിച്ചിൽ നല്ല മാറ്റം ഉണ്ട് tto ഞാൻ ഇത്രക്ക് വിചാരിച്ചില്ല ❤️

  • @lekhajayan8216
    @lekhajayan8216 2 หลายเดือนก่อน +4

    ഹായ് രമ്യകുട്ടി സുഖമാണോ മോൻ എന്തിയെ എന്റെ ചക്കരയുമ്മ കൊടുക്കണേ ❤ പിന്നെ മോൾടെ ഉലുവ വെള്ളം ഷാമ്പു അടിപൊളി ആണ് എന്റെ മുടി കൊഴിച്ചിൽ ഒത്തിരി കുറവുണ്ട്. പിന്നെ വെള്ള പാവയ്ക്കാ അല്ലാതെ പച്ച കളറിൽ ഉള്ള പാവയ്ക്കായും ഇങ്ങനെ ചെയ്യാമോ.

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 หลายเดือนก่อน +1

      മോൻ ഉണ്ട് ❤പച്ച കളർ പാവക്കയാണ് നല്ലത്

    • @lekhajayan8216
      @lekhajayan8216 2 หลายเดือนก่อน

      @@naithusworldmalayalam9762 OK മോളെ

  • @LincyRajeesh-x9v
    @LincyRajeesh-x9v 2 หลายเดือนก่อน +3

    പാവയ്ക്കാ, കറ്റാർവാഴ, ഉള്ളി,ജ്യൂസ് സൂപ്പർ 👌👌👌കൈപ്പുള്ളതുകൊണ്ട് താരനും പോവും അല്ലെ.മുഖം നല്ല മാറ്റം വന്നു മുഖക്കുരു കുറഞ്ഞു വളരെ നല്ല ഓയിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @soumyajomon7632
    @soumyajomon7632 2 หลายเดือนก่อน +1

    Alovera gel cherkkamooo

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 หลายเดือนก่อน

      ചേർക്കാം... വീട്ടിൽ ഉള്ളതാ നല്ലത്

  • @HakkimS-ft8su
    @HakkimS-ft8su 2 หลายเดือนก่อน

    Hai thanks

  • @ShanavasS-j4i
    @ShanavasS-j4i 2 หลายเดือนก่อน +3

    ദിവസം പാക്ചെയ്യണോ ആഴ്ചയിലാണോചെയ്യേണ്ടത്

  • @ആലിയതസ്നീം
    @ആലിയതസ്നീം 2 หลายเดือนก่อน +1

    ഉലുവയും തേങ്ങയും കൊണ്ടുള്ള ഹെയർ പാക്ക് ചെയ്യുന്നതിൽ aloe vera ഉപയോഗിക്കാൻ പറ്റുമോ ഞാൻ തന്റെ വീഡിയോ കണ്ടു ചെയ്യുന്നതിൽ ഇപ്പൊ ഉപയോഗിക്കുന്ന പാക്ക് ഉലുവയും തേങ്ങയും കൊണ്ടുള്ളതാണ് അതാണ് ചോദിച്ചത് അതിൽ kattar vazha ചേർക്കാൻ പറ്റുമോ enn

  • @snehampbvlog1155
    @snehampbvlog1155 หลายเดือนก่อน

    ചേച്ചി ഇത് കുട്ടികൾക്ക് തേക്കാൻ പറ്റുമോ

  • @SobanaM-dm5sn
    @SobanaM-dm5sn หลายเดือนก่อน

    THANQ FOR EVERYTHING AMAZING JFK GRACE 🛐

  • @CHITHIRA.CHITHIRA-F9E
    @CHITHIRA.CHITHIRA-F9E 2 หลายเดือนก่อน +1

    Ramya.Moleaaa..Chithira..Chechiya.Sukhano.Molk.

  • @PavamKunjus
    @PavamKunjus 2 หลายเดือนก่อน +1

    ❤️❤️❤️

  • @SoumyaAnil-w5b
    @SoumyaAnil-w5b 2 หลายเดือนก่อน +2

    ഉണ്ടാക്കി സൂക്ഷിക്കാമോ