കൊതിപ്പിക്കും മയമുള്ള ഉണ്ണിയപ്പം | Unniyappam Recipe | Annamma Chedathi Special

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • നല്ല മയമുള്ള ഉണ്ണിയപ്പം ഉണ്ടാക്കി കട്ടൻ കാപ്പിയുടെ കൂടെ വൈകിട്ടത്തെ മഴയും കണ്ടിരുന്നു കഴിച്ചിട്ടുണ്ടോ ? മനോഹരമായ ഒരനുഭവം

ความคิดเห็น • 508

  • @daily4563
    @daily4563 3 ปีที่แล้ว +13

    എന്റെ അമ്മച്ചിയെ നിങ്ങൾ എന്റെ അമ്മുമ്മ അമ്മു കുട്ടി അമ്മയെ പോലാണ് എനിക്ക് അമ്മ ഇല്ല മരിച്ചു പോയി ഞാനും എന്റെ ഹസ്ബൻഡും മക്കളും വീട്ടിൽ അമ്മുമ്മയെ കാണാൻ പോകുമ്പോൾ വയ്യെങ്കിലും ഞങ്ങളെ ഊട്ടാൻ എത്ര വയ്യെങ്കിലും എന്റെ അമ്മുക്കുട്ടി അടുക്കളയിൽ കേറും 88 വയസായി അവർക്ക്. എന്റെ മാമി അതിശയിച്ചു നിൽക്കെ നിങ്ങളെ പോലെ സന്തോഷത്തോടെ ആഹാരം വെച്ച് എനിക്കും മക്കൾക്കും തരും അമ്മച്ചിയെ കാണുമ്പോൾ എനിക്ക് അമ്മുക്കുട്ടിയ ഓർമ വരും miss ചെയ്യും 😍😍😍😘

  • @minhamol7622
    @minhamol7622 2 ปีที่แล้ว +6

    നല്ല സ്നേഹമുള്ള അമ്മയും മോനും
    ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @marymathew581
    @marymathew581 3 ปีที่แล้ว +15

    അമ്മച്ചിയെ ഇവിടെ ചായ എടുത്തു വെച്ചിരിക്കുവ രണ്ടു ഉണ്ണിയപ്പം പോരട്ടെ 😋😋😋👌👌👌😍😍😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +72

    ഉണ്ണിയപ്പ പ്രേമികൾക്ക് സന്തോഷം നൽകുന്ന റെസിപ്പി 👍 അമ്മച്ചി ഫാൻസ്‌ ❣️

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 ปีที่แล้ว +2

    അമ്മച്ചി യുടെ, ഗ്ലാസ്സി ല് ഒഴിച്ച്, ഉള്ള ഐഡിയ, ഒത്തിരി ഇഷ്ടം 👌👌👏👏👏

    • @jayaprakashpathayappurajay9645
      @jayaprakashpathayappurajay9645 3 ปีที่แล้ว

      ഞാനും ഇങ്ങനെ ഗ്ലാസിൽ ഒഴിച്ച് ആണ് ഉണ്ടാകാറ് 😍😍

  • @HerlinHoosevelt5327
    @HerlinHoosevelt5327 3 ปีที่แล้ว +154

    ഉണ്ണിയപ്പം ഇഷ്ട്ടമുള്ളവർ ആരൊക്കെ 😋👍😅

    • @geethanm5914
      @geethanm5914 ปีที่แล้ว +3

      👍

    • @sathyabhama3462
      @sathyabhama3462 ปีที่แล้ว

      @@geethanm5914 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @biniabraham6770
      @biniabraham6770 ปีที่แล้ว

      Njan

    • @sumathik6282
      @sumathik6282 ปีที่แล้ว

      ❤.😊😊/s😢

    • @JosephCherian-nv4tt
      @JosephCherian-nv4tt ปีที่แล้ว

      🤤🤤🤤🤤

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +24

    ഉണ്ണിയപ്പം ഇഷ്ട്ടം..😋
    അമ്മച്ചിടെ കൂട്ട് കൂടെ ആവുമ്പോൾ
    ഉണ്ണിയപ്പത്തിന് ഇരട്ടി സ്വാദ് ആവും..😍😍

  • @Fousia22
    @Fousia22 19 วันที่ผ่านมา

    Njan undakki Nokki ,super thank you 😊

  • @aryavt9638
    @aryavt9638 3 ปีที่แล้ว +18

    അമ്മച്ചി ഉണ്ടാക്കി കാണിച്ച കേസരി യും മുട്ട ബിരിയാണിയും ഞങ്ങളും ഉണ്ടാക്കി സൂപ്പർ ♥️♥️♥️

  • @lalithambikadanceschool1617
    @lalithambikadanceschool1617 2 ปีที่แล้ว +1

    അന്നമ്മ ചേട്ടത്തി ഒരു നല്ല അറിവ് പകർന്നു നൽകിയ ബഹുമാനപ്പെട്ട അന്നമ്മ ചേട്ടത്തി ക്ക് വേണ്ടി ആയിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ

  • @anilajose63
    @anilajose63 3 ปีที่แล้ว +73

    Babu വിന്റെ അമ്മേ അല്ലേ അമ്മേ എന്ന് വിളിക്കുന്ന കേൾക്കാൻ തന്നെ രസം ഉണ്ട്‌. God blz

    • @geethasuresh4843
      @geethasuresh4843 2 ปีที่แล้ว

      ബാബുവിന്റെ അമ്മയെ എന്ന വിളി കെ ൾക്കാൻ തന്നെ നല്ല രസമാണ് 🥰🥰🥰

    • @jomyjoseph4392
      @jomyjoseph4392 2 ปีที่แล้ว

      സത്യം ബാബു ചേട്ടന്റെ അമ്മ വിളി 🥰🥰🥰🥰

  • @p.p6830
    @p.p6830 3 ปีที่แล้ว +30

    ഉണ്ണിയപ്പം കാണുബോൾ അമ്പ് തിരുനാൾ ഓർമ വരാണ് അമ്മച്ചി 😍

  • @twokochus3423
    @twokochus3423 3 ปีที่แล้ว +1

    Ayyo my favourite unniyappam
    Ammachiii navil kappal odunnu 😋😋😋😋😋😋

  • @tharangini3824
    @tharangini3824 11 วันที่ผ่านมา

    പഴം ചേർക്കാതെ എന്ത് ഉണ്ണിയപ്പം...മൈദയിലും നല്ലത് പഴം ചേർക്കുന്നത് ഇഷ്ടം...

  • @veenajp7415
    @veenajp7415 3 ปีที่แล้ว +4

    അമ്മേ ഞാൻ അമ്മയുടെ റെസിപ്പി ട്രൈ ചെയ്യും കേട്ടോ.... ചിക്കൻ പൊള്ളിച്ചു. പൊളി ആയിരുന്നു. വേറെ ഒരു ടെസ്റ്റ്‌ ആയിരുന്നു സൂപ്പർ

  • @raseenashameer9958
    @raseenashameer9958 3 ปีที่แล้ว +4

    അമമച്ചിൻ്റെ ഫുഡ് ഇഷ്ട്ടം അതിലു ഇഷ്ടം അമ്മച്ചിയേയുAaചിരിയു സംസരവു.മൊക്കെ

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +17

    ആഹാ പൊളി എവിടെയും ഉണ്ണിയപ്പം
    ഉണ്ടാക്കി കൊണ്ട് ഇരിക്കുവാണല്ലോ 😂❤️

  • @muraleedharanks5600
    @muraleedharanks5600 3 ปีที่แล้ว

    Annamachi kidu, poli, vere level

  • @fousiyamv5904
    @fousiyamv5904 ปีที่แล้ว

    ഞാനും ഉണ്ടാക്കി 👍👍... കാര യിൽ നിന്ന് പൊട്ടി ഒഴുകിയിരുന്നു... അല്പം കുറച്ചു ഒഴിച്ചപ്പോൾ നന്നായി.. 👍

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +1

    ഹായ് അമ്മച്ചിക്കുട്ടി and മകൻ Super. എല്ലാ വരേയും അന്വേഷിച്ചിരിക്കുന്നു.

  • @RidhaJabeen
    @RidhaJabeen 3 ปีที่แล้ว +10

    Annammachedathi Fans Like Adi👍👍👍👍❤❤❤

  • @subhak3694
    @subhak3694 2 ปีที่แล้ว +1

    Super unniyappam ... Ammachiii....♥️♥️♥️

  • @leelakuniyil4890
    @leelakuniyil4890 ปีที่แล้ว

    അമ്മ ഉള്ളത് സത്യം മാത്രമേ പറയു അതാണ് എനിക്ക് ammaya🎉ഇഷ്ടം ജീവിതത്തിൽ കഴിഞ്ഞത് മുഴുവൻ പറഞ്ഞു തരും

  • @nadhakadeejacholakkal3666
    @nadhakadeejacholakkal3666 3 ปีที่แล้ว +1

    Kidu ammachii

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks

  • @sujathamurali4323
    @sujathamurali4323 3 ปีที่แล้ว +9

    അയ്യോ എനിക്ക് ഇഷ്ടപെട്ട ഉണ്ണിയപ്പം❤️👍👍😋😋

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 ปีที่แล้ว +46

    സൂപ്പർ 😍😍😍😍

  • @rosygeorge9854
    @rosygeorge9854 3 ปีที่แล้ว +9

    Simple recipe
    Will surely try it.
    My favorite dish.

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 ปีที่แล้ว +4

    അമ്മച്ചിയുടെ ഉണ്ണിയപ്പം കലക്കിയിട്ടുണ്ട്. അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും അടിപൊളിയാണ്

  • @mythrimythri9729
    @mythrimythri9729 3 ปีที่แล้ว

    ഹായ് സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി
    ഹായ് അമ്മാമ super 👌👌👌

  • @abigailentertainment
    @abigailentertainment 3 ปีที่แล้ว

    Enniku ente ammichina miss cheyunu ithupola thnee 😍💕❤️❤️👍👍😍😍

  • @vinithanair9546
    @vinithanair9546 3 ปีที่แล้ว +2

    Hiiii annamachedathi
    Super recipe

  • @sreekumarps6922
    @sreekumarps6922 2 ปีที่แล้ว +7

    This Ammachi is a good unniyappam.How many delicious items she knows. Really fantastic Ammachi

    • @martian118
      @martian118 ปีที่แล้ว

      ammachi is not unniyappan ,only unniyappam is ammachi 👻 bcoz ammachi unniyappam is not vattayappam ammachi. hope you understand.

  • @remyarajesh5017
    @remyarajesh5017 3 ปีที่แล้ว +12

    അമ്മച്ചിയുടെ ഉണ്ണിയപ്പം അടിപൊളി😋

  • @susanjoseph2009
    @susanjoseph2009 3 ปีที่แล้ว +7

    സൂപ്പർ ഉണ്ണിയപ്പം.. ഞാൻ ഉണ്ടാക്കി. 😍

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +4

    ഉണ്ണിയപ്പം പെരുത്തിഷ്ട്ടം✨️അന്നമ്മച്ചി ഉണ്ണിയപ്പം സൂപ്പർ 👌👌😋😋😋👍

  • @vineethaprasanth6276
    @vineethaprasanth6276 3 ปีที่แล้ว +5

    Superrrrrb Ammachi👍👍👍
    We lov u...❤️❤️❤️❤️❤️❤️

  • @sheworld9960
    @sheworld9960 2 ปีที่แล้ว +1

    Allemmee😍😍

  • @mayajayakumar5870
    @mayajayakumar5870 3 ปีที่แล้ว +2

    Njan innale ithupole unniyappam. Undakki. Super aayirunnu. Veettil ellarkkum ishtappettu. Thank you Ammachi. Love you🥰

  • @binduscookbook6522
    @binduscookbook6522 ปีที่แล้ว

    Unniappam super ayittund ammachi

  • @eliammaem6057
    @eliammaem6057 3 ปีที่แล้ว +12

    ഉണ്ണിയപ്പം കലക്കി അമ്മച്ചി.👍👍❤️❤️🙏🙏

  • @KannanEm-fu7dx
    @KannanEm-fu7dx ปีที่แล้ว

    Enthe ammachi.. best

  • @indian6346
    @indian6346 3 ปีที่แล้ว +1

    ഉണ്ണിയപ്പം പേരിന്റെ മനോഹാരിത രുചിയിലുമുണ്ട്.

  • @sindhusajeevan932
    @sindhusajeevan932 ปีที่แล้ว

    അമ്മച്ചി യുടെ പാചകം സൂപ്പർ 🥰🥰🥰പക്ഷെ പറയുന്നത് സ്പീഡ് കൂടുതൽ ആണ്

  • @beenasudheesh5886
    @beenasudheesh5886 2 ปีที่แล้ว +1

    കിടിലൻ ammachi😘

  • @bindhujose4971
    @bindhujose4971 3 ปีที่แล้ว +2

    Unniyappam ente favorite ann kandit kodiyavunnu thinnan love you amachi🥰🤗😍

  • @user-br9ky5yw8t
    @user-br9ky5yw8t 9 วันที่ผ่านมา

    அம்மம்மா உண்ணியப்பம் சூப்பர் 👍🏻♥️🥰😋

  • @jishasanthosh1598
    @jishasanthosh1598 3 ปีที่แล้ว

    എനിക്ക് അമ്മച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്

  • @shibikp9008
    @shibikp9008 3 ปีที่แล้ว

    Ammachikku daivam dheergayasu nalkatte

  • @soniyasreejith9443
    @soniyasreejith9443 3 ปีที่แล้ว +6

    കുറെ കഴിച്ചിട്ടുണ്ട് 😋😋

  • @adwaithsahadevan7272
    @adwaithsahadevan7272 3 ปีที่แล้ว +30

    അനാമചെട്ടതി ഫാൻസ്💜

  • @sinuck7982
    @sinuck7982 2 ปีที่แล้ว +1

    സൂപ്പർ.🌟

  • @sumavijayan6904
    @sumavijayan6904 3 ปีที่แล้ว

    Ammachi Babuchetta Adipoly🥰🥰🥰🥰

  • @parakkummotuzz1426
    @parakkummotuzz1426 3 ปีที่แล้ว +4

    ക്വാറൻ്റൈനിലിരുന്ന് അമ്മച്ചിയുടെ വീഡിയോ കാണുമ്പോൾ മനസിനൊരു സന്തോഷമാണ് അമ്മച്ചീ സൂപ്പർ

  • @suneeshkumar1230
    @suneeshkumar1230 3 ปีที่แล้ว

    മധുരം. കൊതി...സന്തോഷം

  • @sarammasaramma2126
    @sarammasaramma2126 ปีที่แล้ว +1

    സൂപ്പർ ❤️👍

  • @mohamedrizvan2187
    @mohamedrizvan2187 3 ปีที่แล้ว +4

    അമ്മച്ചീ നല്ല മഴ പെയ്യുന്നു 🥰❤.. രുചി യൂറും കൊതിയോറും ഉണ്ണിയപ്പം 😋👌👌

  • @habeebkp4224
    @habeebkp4224 ปีที่แล้ว

    Super unniyappam

  • @mrboban5049
    @mrboban5049 3 ปีที่แล้ว +11

    മൈദ ,യീസ്റ്റ് ,എന്നിവയുടെ ഒന്നും വേണ്ട ,പഴം ചേർത്തും ,ചെർക്കാതെയും ഉണ്ടാക്കാം ,ഒരു സ്പൂൺ നെയ്യ് ചേർത്താൽ നല്ല സോഫ്റ്റ് ആകും ,ഒരു മണിക്കൂർ മാവ് വച്ചാൽ മതി .

  • @maryjohn9957
    @maryjohn9957 3 ปีที่แล้ว +22

    Ammamma Chedathi prayers for you for long life🙏🙏🙏🙏 The laughter with beautiful teeth and the bangle on your hand 💕💕

  • @the_black_beast8671
    @the_black_beast8671 3 ปีที่แล้ว +2

    എത്ര തിന്നാലും മതിവരാത്ത എല്ലാവർക്കും ഇഷ്ടപെടുന്ന ഒരേ ഒരു പലഹാരം ഉണ്ണിയപ്പം ❤️

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +4

    Njan randazhcha munne naazhi ariyude unniyappam ondakkiyirunnu. Pazham cherthanundakkiye. 8,10 divasathekk undayirunnu🥰🥰🥰🥰

  • @babyjames1079
    @babyjames1079 3 ปีที่แล้ว +2

    Adipoli unni appam😘😘

  • @traveladobymaneesh7058
    @traveladobymaneesh7058 3 ปีที่แล้ว +10

    കൊതിയാവുന്നു 😍👍

  • @kumariks741
    @kumariks741 2 ปีที่แล้ว

    Adipoli super.thanka

  • @user-pq6fj1rd8m
    @user-pq6fj1rd8m 10 หลายเดือนก่อน

    അടിപൊളി ഉണ്ണിയപ്പം

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว +2

    Super unniyappam😋😋😋

  • @rolexyt2628
    @rolexyt2628 3 ปีที่แล้ว

    Njan undakki ugran ,💯🥰👍

  • @mariyamathew9508
    @mariyamathew9508 3 ปีที่แล้ว +3

    Super👌👌👌👌🥰🥰🥰

  • @sheebadani3534
    @sheebadani3534 3 ปีที่แล้ว

    Ammachi enthu undakiyalum super

  • @starvlog1788
    @starvlog1788 2 ปีที่แล้ว

    അമ്മച്ചി സൂപ്പർ ഉണ്ണിയപ്പം

  • @adithyancs1747
    @adithyancs1747 3 ปีที่แล้ว +2

    First view

  • @haridases4356
    @haridases4356 3 ปีที่แล้ว +2

    Super😋😋😋😋

  • @annamariakurian2140
    @annamariakurian2140 3 ปีที่แล้ว +1

    Pwoli

  • @n4kidzcraft509
    @n4kidzcraft509 2 ปีที่แล้ว

    I love you ammachi...😍

  • @libilenin2466
    @libilenin2466 3 ปีที่แล้ว

    Unniyappam addict😘😋adipoli ammachi

  • @hema3813
    @hema3813 3 ปีที่แล้ว +1

    Sachin kazhichu kothippichu enthayalum undakum😜😜😜👌👌👌

  • @akku4140
    @akku4140 2 ปีที่แล้ว +1

    Super👌

  • @Godwinz_YT
    @Godwinz_YT ปีที่แล้ว

    Ammachy poliyanu 😘😘

  • @Asheesworld
    @Asheesworld 3 ปีที่แล้ว +3

    Ammachi
    Unniyappam kidu
    Njan ammachiyude dharalam nadan recipe kalellam try cheythu, ellam super anu🥰🥰
    📌tharamo
    💞 ammachi

  • @Rishaaahh
    @Rishaaahh ปีที่แล้ว +1

    Supr ammachi 👍🏻

  • @rajnelangara430
    @rajnelangara430 2 ปีที่แล้ว

    Grandma supper 👍👍👍👍

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +2

    Hi
    Amma ee, mazhaeku, kazhilkan, nalla,, rasam aanu unniappam, by,
    Beenasureshkumar, calicut

  • @jayarajantvt
    @jayarajantvt 3 ปีที่แล้ว +7

    Annammachedathi prefect unniyappam repice 👌👌

  • @prajurajan8318
    @prajurajan8318 3 ปีที่แล้ว

    Ammachy super unniyappam

  • @reebasamuel7946
    @reebasamuel7946 ปีที่แล้ว

    God bless you ammachi

  • @fancysaji9057
    @fancysaji9057 3 ปีที่แล้ว +2

    Nice

  • @leelakuniyil4890
    @leelakuniyil4890 ปีที่แล้ว

    പഴമ അതാണ് അമ്മച്ചി stayol

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว

    അമ്മച്ചി പറഞ്ഞത് ശരി ഇപ്പോൾ അതു കാരണം 3 തരം ഉണ്ണിയപ്പ ചട്ടി ഉണ്ട് ഉണ്ണിയപ്പം ചട്ടി ചെന്ന് ചോദിക്കുമ്പോൾ അയല്പക്കത്തെ വിര്യം ഫൈബർ ഓട് സ്റ്റീൽ മൂന്നു തരം ഉണ്ട് ഇടക്ക് ഇടക്ക് ഉണ്ടാക്കും അമ്മച്ചി

  • @sreyasvprollno.4332
    @sreyasvprollno.4332 2 ปีที่แล้ว +1

    Polich 👌👌🥰

  • @sudhajayaraman352
    @sudhajayaraman352 3 ปีที่แล้ว

    Super unniyappam ammachi

  • @shyamganesh6715
    @shyamganesh6715 2 ปีที่แล้ว

    Super, simple,poli ammachi.

  • @lalitham8742
    @lalitham8742 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് അമ്മച്ചി

  • @geethassuper7568
    @geethassuper7568 3 ปีที่แล้ว +2

    Ammacheeee,super,unniyappam

  • @sujathanair131
    @sujathanair131 3 ปีที่แล้ว +1

    Ammachikkoppam erunnu unniyappam kazhikkan thonnunnu😊❤️

  • @archanaarchuzz3324
    @archanaarchuzz3324 3 ปีที่แล้ว +1

    Super ammachi

  • @rajeevlakshmi5398
    @rajeevlakshmi5398 3 ปีที่แล้ว +4

    Wow super, annama chettathi love you

  • @bismibiju6229
    @bismibiju6229 3 ปีที่แล้ว +2

    Heloooo annamachii 😊😊😊ammachide recipiyum ammachiyum superaattoo❤️❤️❤️love you sooo much😌

  • @shankarram3868
    @shankarram3868 3 ปีที่แล้ว +2

    Ammachi with jackfruit also can make unniyappam. It is ver soft and tasty. Pl do that also.

  • @shobhanair7610
    @shobhanair7610 2 ปีที่แล้ว

    Ammachi adipoli