ഇതാണ് അന്ന് പറഞ്ഞ ഉണ്ണിയപ്പം റെസിപ്പി | Soft Unniyappam Recipe | Home Vlogs

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ആന്നൊരു ദിവസം ഇൻസ്റ്റാഗ്രാമിൽ അപ്പത്തിന്റെ വീഡിയോ ഇട്ടിരുന്നു. അന്ന് മുതൽ ഏറ്റവും കുറഞ്ഞത് 1000 പേരെങ്കിലും ചോദിച്ചുകാണും ഉണ്ണിയപ്പം തയ്യാർ ചെയ്യുന്ന രീതി എങ്ങനെ എന്ന്. ഇന്നത്തെ വീഡിയോ ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണ്.
    ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
    😍
    This video includes the making of Unniyappam, which is being asked by many of our subscribers.
    Do share the video if you feel worth watching
    🥰
    Ingredients in Unniyappam include the following.
    Raw Rice: 1 Cup
    Jaggery: 300 grams
    Fresh Banana: 1 or 2 nos
    Coconut Oil: As required
    Grated Coconut: 1 small cup
    Recipe:
    Keep the rice in a bowl of water for three hours at least, grind it well in a mixer by adding some water. Add the jaggery along with the rice mix and grind again. Add the banana and grind the same again.
    Mix the grated coconut along with this paste and make the appam in the appakkara (specially made bowl for making appam) Adding small coconut slices makes more taste..!!!
    Much Love 🥰
    Cheers…………..!!! 🥰

ความคิดเห็น • 210

  • @LIKHITHGAMERLARA
    @LIKHITHGAMERLARA 7 หลายเดือนก่อน +3

    തേങ്ങ ചിരകിയിട്ട് ഉണ്ടാക്കിയിട്ടില്ല. പകരം ചെറുതായിരിഞ്ഞു വറുത്തിടാറുണ്ട്.. Thanks amma for this variety recepie 🥰😘

  • @shobaunnikrishnan4233
    @shobaunnikrishnan4233 11 หลายเดือนก่อน +4

    തേങ്ങ ചിരകി ചേർക്കാറില്ല.ആദ്യം കാണുന്നത്.സൂപ്പർ ❤

  • @mininair8836
    @mininair8836 11 หลายเดือนก่อน +5

    Super unniyappam. Ithu കലക്കിയ ഉടനെ ഉണ്ടാക്കാൻ pattumo

  • @ma19491
    @ma19491 10 หลายเดือนก่อน +3

    Yadunde ammaye kaanaan endu aiswaryam.... nalla chundari amma...ini yadunde veliye koodi kaananam...

    • @valsanck7066
      @valsanck7066 6 หลายเดือนก่อน

      യദുവിൻ്റെ ഭാര്യയുടെ അമ്മ

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 หลายเดือนก่อน

    Pl let me know that we need not keep the batter to get the soft Ubniappam. Can I use pacha vazhapazham? Pl reply. Adipoli receipe.🎉

  • @sushamapoduval7647
    @sushamapoduval7647 11 หลายเดือนก่อน +11

    ഉഷടീച്ചറുടെ ഒപ്പം നടന്ന 13 വർഷങ്ങൾ...
    ഇല്ലം.. നടുമുറ്റം... സ്നേഹത്തോടെ വിളമ്പിത്തന്ന ഭക്ഷണം.... പിന്നെ... കഴിച്ചാലും മതിയാകാത്ത ഉണ്ണിയപ്പം....
    രസകരമായ ഓർമ്മകൾ....
    നഷ്ട്ടപ്പെട്ട നല്ലകാലം 😢😢
    അതൊന്നും തിരിച്ചു വരില്ലെന്നോർക്കുമ്പോൾ.......😢😢😢😢😢😢😢

  • @Latha-c3j
    @Latha-c3j 11 หลายเดือนก่อน +1

    Namboothiri s special vaavinundaakkunna OROTTY kaanikkamo....please

  • @geethak5438
    @geethak5438 10 หลายเดือนก่อน +3

    ഹായ് വളരെ എളുപ്പം ഉണ്ണിയപ്പം ഉണ്ടാക്കിയല്ലോ.... ഒരു doubt ഉണ്ട്... അപ്പത്തിന്റെ മാവ്
    യോ ജിപ്പിച്ച ശേഷം കുറച്ചു സമയം വക്കേണ്ടതില്ലേ??...ഒന്ന് clear ചെയ്തു തരുമോ..

    • @preethap5662
      @preethap5662 10 หลายเดือนก่อน

      Vekkanam ennarayille pinenthina chechi oru chodyam vechilengi kallupoleirikum

  • @lailajacob4910
    @lailajacob4910 10 หลายเดือนก่อน +6

    Kurachu neram vachittu vende undakkuvan? Appol kooduthal soft aavumallo?

  • @shameenashafeek9467
    @shameenashafeek9467 10 วันที่ผ่านมา +1

    Rest cheyyan vekkande..pls reply

  • @ceekaylajju7107
    @ceekaylajju7107 11 หลายเดือนก่อน

    Yadu cheta super,njan munne paranjayirunnu chechide ammayude rcp ulpeduthane tku

  • @renukavenugopal8466
    @renukavenugopal8466 11 หลายเดือนก่อน +6

    ❤️❤️❤️....
    എത്ര നേരം മാവ് കൂട്ടി വെക്കേണ്ടിവരും എന്നുകൂടി ഒന്ന് പറയു.

    • @knkkinii6833
      @knkkinii6833 11 หลายเดือนก่อน

      അരച്ച് അപ്പോൾ തന്നെ ഉണ്ടാക്കാം അതാണ് നല്ലത്

  • @meena569
    @meena569 11 หลายเดือนก่อน +4

    അരച്ച ഉടനെ തന്നെ ഉണ്ടാക്കാൻ പറ്റുമോ

  • @priya33655
    @priya33655 9 หลายเดือนก่อน +1

    വെറൈറ്റി ഉണ്ണിയപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 11 หลายเดือนก่อน +2

    അടിപൊളി 👍. തേങ്ങ ചേർക്കുന്നത് ആദ്യം ആയി കാണുന്നു 😍🌹

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  11 หลายเดือนก่อน

      ❤️

    • @knkkinii6833
      @knkkinii6833 11 หลายเดือนก่อน +7

      തിരുമ്മിയ തേങ്ങയെക്കാൾ നല്ലത് തേങ്ങാക്കൊത്ത് വറുത്ത് ഇടുന്നതാണ്

  • @RockysWorld197
    @RockysWorld197 10 หลายเดือนก่อน +1

    മാവ് അൽപ്പം പുളിക്കാൻ വെക്കണം

  • @Anu-is7fn
    @Anu-is7fn 11 หลายเดือนก่อน

    Namasarkaram sir.
    Sirinte ammayano.
    Unniyappam adipoli.
    Kasargod ethupole undakum .pachari,
    Pazham,sarkara,thenga ethelam arachedukum.
    Pineedu ellu ,ellaka podi cherkum .pineedu ellamkoodi kurachu samayam rest cheyuvan veykum.
    Unniyapam chuttedukum.

  • @SmithaSaji-w9p
    @SmithaSaji-w9p 10 หลายเดือนก่อน

    Sharkkara urukkathe cheyyamo

  • @shemi6116
    @shemi6116 10 หลายเดือนก่อน +3

    കൊട്ടാരക്കര ഗണപതിയമ്പലത്തിലെ ഉണ്ണിയപ്പം കഴിച്ചു വളർന്ന യാ ളാണു ഞാൻ. ആ രുചി ഒരു ഉണ്ണിയപ്പത്തിനും ഇതു വരെ കിട്ടിയിട്ടില്ല. ഇനി ഇതൊന്നു നോക്കട്ടെ ....

  • @vijimol4575
    @vijimol4575 11 หลายเดือนก่อน

    Kollam pinne mone ningalude sambar podi super aane

  • @VijayasKitchenMagic
    @VijayasKitchenMagic 11 หลายเดือนก่อน

    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @leela57
    @leela57 10 หลายเดือนก่อน +1

    Coconut varuth eduvallae cheyyunnee
    Ellu ,elakka,okke edumallo

  • @praseethahari8848
    @praseethahari8848 2 หลายเดือนก่อน

    ഈ മാവ് റസ്റ്റ്‌ ചെയ്യാൻ വയ്ക്കണോ? അതൊ direct ആയിരുന്നു ഉണ്ടാക്കാവോ? Plz reply

  • @gokulgnair8807
    @gokulgnair8807 11 หลายเดือนก่อน

    ചേട്ടാ അവൽ പ്രസാദം എങ്ങനെ തയ്യാറാക്കുന്നത് ഒരു video cheyumo

  • @user-pu1yf4rz7g
    @user-pu1yf4rz7g 11 หลายเดือนก่อน

    Chetta ennayil neyy mix cheythitundo?

  • @Unnis6
    @Unnis6 10 หลายเดือนก่อน

    ithra simple ayirunno

  • @benadictignatious2626
    @benadictignatious2626 10 หลายเดือนก่อน

    Ee batter rest cheyyan vekkano? Plz reply

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 11 หลายเดือนก่อน

    Nammal kurach samayam vekande udan undakamo❤️❤️

  • @lathaunni1894
    @lathaunni1894 11 หลายเดือนก่อน

    കാണുമ്പോൾ തന്നെ ഉണ്ണിയപ്പത്തിന്റെ സ്വാദ് അറിയാം....👌

  • @sumanair2536
    @sumanair2536 11 หลายเดือนก่อน +4

    അമ്മയും അമ്മയുടെ ഉണ്ണിയപ്പവും സൂപ്പർ ❤

  • @manutvp5840
    @manutvp5840 10 หลายเดือนก่อน +1

    സൂപ്പർ ❤❤❤👍

  • @RenjiniN-z3q
    @RenjiniN-z3q 10 หลายเดือนก่อน

    Rice quantity - grams or ethra tablespoons - paranju tharaamo please?

  • @ajinaajai550
    @ajinaajai550 9 หลายเดือนก่อน

    Has this rice been socked overnight?

  • @Priya12190
    @Priya12190 11 หลายเดือนก่อน +1

    സിമ്പിൾ ഉണ്ണിയപ്പം 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thankav6808
    @thankav6808 11 หลายเดือนก่อน

    Adepole ayettundallo areyate vayel vallam vannutto❤

  • @LaluMajeed
    @LaluMajeed 11 หลายเดือนก่อน

    Instant analle superrrr theerchayayum try cheyyum ...thanku so much😊

  • @rnairs69
    @rnairs69 5 หลายเดือนก่อน

    Thenga cheriya kashnangalayi murichu cherthaal nannayitikkum. Elakkaya cherkkanam and arachathu oru 4 hours vachittay undakkavoo

  • @remyanekkuthmelath2640
    @remyanekkuthmelath2640 10 หลายเดือนก่อน

    Kandapo ithrayum pratheekshichilla .. came out really well ..
    my daughter specifically said to write “it was soft and juicy :) “

    • @ctrctr1
      @ctrctr1 10 หลายเดือนก่อน

      Juicy ? Apo oil orupad kudikumo.?

    • @rathu555
      @rathu555 9 หลายเดือนก่อน

      yes.. agree.. :)

    • @remyanekkuthmelath2640
      @remyanekkuthmelath2640 9 หลายเดือนก่อน

      It’s just way of my younger one to say not hard….
      Ottum oil kudikkilla.
      New year nu breakfast nte koode sweet ayittu Innu veendum undakki… super soft…

  • @dhanyavenkitesh
    @dhanyavenkitesh 11 หลายเดือนก่อน

    Thank you yadu.. Nice

  • @Manu-ln5sn
    @Manu-ln5sn 10 หลายเดือนก่อน

    Kaanumbol eluppamanu..

  • @pramilaennazhi4308
    @pramilaennazhi4308 11 หลายเดือนก่อน

    എന്റെ ഉഷ ടീച്ചറെ ഉണ്ണിയപ്പം
    സൂപ്പർ
    ,ടീച്ചറെ കാണാൻ സാധിച്ചു

  • @sjfoodtravel6756
    @sjfoodtravel6756 11 หลายเดือนก่อน

    യദു ഏട്ടാ ഉണ്ണിഅപ്പം അടിപൊളി വന്നാലോ കഴിക്കാൻ?

  • @sreedevimenon8264
    @sreedevimenon8264 11 หลายเดือนก่อน +2

    Wow! Super,thank you yadu 🙏🙏🙏

  • @reshmimathai7891
    @reshmimathai7891 11 หลายเดือนก่อน

    Arachaundan Thane unniappam undakkumou

  • @smritipt8391
    @smritipt8391 3 หลายเดือนก่อน

    👌🏻

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 11 หลายเดือนก่อน +1

    Sooooper unni appam

  • @sajithnambisan5266
    @sajithnambisan5266 10 หลายเดือนก่อน

    Super

  • @binishmalloossery1
    @binishmalloossery1 11 หลายเดือนก่อน +1

    ഗംഭീരമായി🎉🎉🎉🎉😋👌🦋👥

  • @sheelavd1243
    @sheelavd1243 10 หลายเดือนก่อน +18

    അപ്പോൾ മാവ് കുറച്ചു സമയം അനക്കാതെ വയ്ക്കെണ്ടെ.

    • @CopaMocha6232
      @CopaMocha6232 10 หลายเดือนก่อน +5

      Ibgane undakiyut enik kallu pole hard aayitanu kitiyath...ullu venthum illa..

  • @Aabicookingworld
    @Aabicookingworld 11 หลายเดือนก่อน +1

    Tasty unniyappam❤😊

  • @deepthidivakaran-m8x
    @deepthidivakaran-m8x 11 หลายเดือนก่อน

    ferment chaiyan wekkande.

  • @pushpavenkat7046
    @pushpavenkat7046 10 หลายเดือนก่อน

    We r also doing like this method. But coconut small pieces നെയ്യിൽ varuthidum

  • @hemamalini1591
    @hemamalini1591 11 หลายเดือนก่อน

    ❤very good yadu make it easy nice unniyappam

  • @ratheeshvikandangali4523
    @ratheeshvikandangali4523 11 หลายเดือนก่อน +1

    അസ്സൽ 🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 หลายเดือนก่อน

    👌❤️

  • @dineshpai6885
    @dineshpai6885 11 หลายเดือนก่อน

    Adipoli Unniyappam 👌👍😋🙏😊

  • @priyashiva6375
    @priyashiva6375 5 หลายเดือนก่อน

    ഈ മാവ് പുളിപ്പിക്കാൻ വെക്കണോ പ്ലീസ് reply

  • @bindhusuresh9255
    @bindhusuresh9255 10 หลายเดือนก่อน +1

    തേങ്ങ കൊത്തും ഏലക്കയും ചേർക്കണം

  • @karthyayini497
    @karthyayini497 10 หลายเดือนก่อน +1

    അരച്ചയുടനെ ഉണ്ടാക്കിയതാണോ

  • @LaluMajeed
    @LaluMajeed 11 หลายเดือนก่อน

    Yadhu ....kodhippichu kalanjallo Ammakutty😘

  • @nirmaladevi2499
    @nirmaladevi2499 11 หลายเดือนก่อน +1

    Ghee eppo use cheyyanam

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  11 หลายเดือนก่อน

      ghee ഓയിൽ ന്റെ ഒപ്പം അപ്പച്ചട്ടിയിൽ ഒഴിച്ചാലും മതി

  • @ammujimmu2941
    @ammujimmu2941 10 หลายเดือนก่อน

    😋😋😋

  • @parvathym7669
    @parvathym7669 10 หลายเดือนก่อน

    ❤ 😊😊

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 11 หลายเดือนก่อน

    Wow
    Will definitely try
    Ty

  • @deepthidivakaran-m8x
    @deepthidivakaran-m8x 10 หลายเดือนก่อน

    1 cup etra gm udeshikunnatu

  • @geethavenkites9749
    @geethavenkites9749 11 หลายเดือนก่อน +4

    അടിപൊളി, അങ്ങനെ അമൃത യുടെ അമ്മയെയും കണ്ടു,.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  11 หลายเดือนก่อน +1

      ❤️❤️

    • @ctrctr1
      @ctrctr1 11 หลายเดือนก่อน +3

      ​@@RuchiByYaduPazhayidomee maav sadharana vekkunna pole pulikkaan vekkande?

    • @knkkinii6833
      @knkkinii6833 11 หลายเดือนก่อน

      @@ctrctr1 ഉണ്ണിയപ്പത്തിന്റെ മാവ് ഒരിക്കലും പുളിപ്പിക്കാൻ വയ്ക്കാറില്ല

    • @radhamohan9150
      @radhamohan9150 11 หลายเดือนก่อน

      👌👌

    • @ctrctr1
      @ctrctr1 11 หลายเดือนก่อน +1

      @@knkkinii6833 atheyo... but maav undakki 5-6 hrs vechitt undakkunna reethiyum und

  • @പ്രദീപ്കുമാർ.പി
    @പ്രദീപ്കുമാർ.പി 11 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏 ദീപാവലി ആശംസകൾ യദുവിനും അച്ഛനും മറ്റു കുടുംബാംഗങ്ങൾക്കും. ❤❤❤❤

  • @sikhask9464
    @sikhask9464 11 หลายเดือนก่อน

    So nice of you Yadu ji tnq

  • @mayave4309
    @mayave4309 11 หลายเดือนก่อน

    Mav set aavan kurach neram vaykande?

  • @sunisabu4290
    @sunisabu4290 11 หลายเดือนก่อน +1

    Very easy& yummy🥰

  • @praseethavm5400
    @praseethavm5400 11 หลายเดือนก่อน +1

    👌🏻👌🏻ഉഷോപ്പോൾ ❤

  • @sreevalsaprasad1700
    @sreevalsaprasad1700 11 หลายเดือนก่อน

    Hlo..carrot paayasam recipe upload chaiuo please...

  • @beenapulikkal5709
    @beenapulikkal5709 11 หลายเดือนก่อน +1

    👌👌👌👌👌❤

  • @gayatrigovind
    @gayatrigovind 10 หลายเดือนก่อน

    അരി അരച്ച് കുറച്ചു സമയം പുളിക്കാൻ വെക്കണ്ടേ ?

  • @cupofjoe3633
    @cupofjoe3633 11 หลายเดือนก่อน

    No stones in jaggery?

  • @remavasappan6926
    @remavasappan6926 10 หลายเดือนก่อน

    Wow super ❤❤❤

  • @girijasdreamworld
    @girijasdreamworld 11 หลายเดือนก่อน

    Unniyappam super 👍👍

  • @snehajabalachandran1771
    @snehajabalachandran1771 11 หลายเดือนก่อน

    അരച്ച ഉടൻ ഉണ്ടാക്കാമോ? അതോ അരമണിക്കൂർ മാവ് പൊങ്ങാൻ വെക്കണോ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  11 หลายเดือนก่อน

      ഒന്നും വേണ്ട! അപ്പോൾ തന്നെ ഉണ്ടാക്കാം

    • @snehajabalachandran1771
      @snehajabalachandran1771 11 หลายเดือนก่อน

      @@RuchiByYaduPazhayidom OK😊

  • @anuprasuja5877
    @anuprasuja5877 10 หลายเดือนก่อน

    Yummy yummy

  • @govindankp6312
    @govindankp6312 11 หลายเดือนก่อน

    ❤👍

  • @saradaramdas1229
    @saradaramdas1229 11 หลายเดือนก่อน

    👍🏻❤️❤️❤️

  • @rajeswariv7269
    @rajeswariv7269 11 หลายเดือนก่อน

    Atipoli 👌

  • @anitharajendran742
    @anitharajendran742 11 หลายเดือนก่อน

    Super 👌 unniapam

  • @draswathithrivi7582
    @draswathithrivi7582 11 หลายเดือนก่อน +1

    ❤❤

  • @LaluMajeed
    @LaluMajeed 11 หลายเดือนก่อน

    Coconut oil ano use cheythe,palayam kodan pazham alle .

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  11 หลายเดือนก่อน

      ഏത് പഴം ആയാലും മതി

  • @sunitamohanan8526
    @sunitamohanan8526 11 หลายเดือนก่อน

    Mavu rest cheyyan vakyande?

  • @dhivyarakesh9584
    @dhivyarakesh9584 11 หลายเดือนก่อน

    Hi can u tell raw rice in grams

  • @shaaradi
    @shaaradi 10 หลายเดือนก่อน

    രസകാളൻ ഉണ്ടാക്കൂ തിരുമേനി

  • @meenanair8312
    @meenanair8312 11 หลายเดือนก่อน

    Super easy mam will surely try 👍

  • @sasikumarv7734
    @sasikumarv7734 10 หลายเดือนก่อน

    ഉണ്ണീ അപ്പം......

  • @sheejathumbani8032
    @sheejathumbani8032 11 หลายเดือนก่อน

    👌👌

  • @lifeasibin
    @lifeasibin 11 หลายเดือนก่อน

    Thank u so much🫂🫰🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  11 หลายเดือนก่อน +1

      You're welcome 😊

    • @lifeasibin
      @lifeasibin 11 หลายเดือนก่อน

      @@RuchiByYaduPazhayidom May you be blessed with abundant blessings from God🤝🤍

  • @kalageorge6129
    @kalageorge6129 11 หลายเดือนก่อน

    സൂപ്പർ.. ❣️❣️❣️

  • @aiswaryaaishu8021
    @aiswaryaaishu8021 11 หลายเดือนก่อน +1

    Suprrr❤❤❤❤

  • @ramyasudhikailan9525
    @ramyasudhikailan9525 11 หลายเดือนก่อน

    Super yummy😋😋

  • @jessythomas561
    @jessythomas561 11 หลายเดือนก่อน

    Super 😍

  • @janardananpnr8680
    @janardananpnr8680 11 หลายเดือนก่อน

    Pachari onakkallari vere alle❤

  • @anniebino6686
    @anniebino6686 11 หลายเดือนก่อน

    Super 💕💕💕 aanllo yedhu

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 11 หลายเดือนก่อน

    Pulikkan vekkande

  • @jobybenny8054
    @jobybenny8054 10 หลายเดือนก่อน

    enthukondanu naduvu potti purathu varunnathu