സ്നേഹമുള്ള കുടുംബത്തിൽ കഞ്ഞിവെള്ളത്തിനു പോലും നല്ല ടേസ്റ്റ് ഉണ്ടാകും. മാതാപിതാക്കളെ അകറ്റി നിർത്തുന്നവർ ഈ കുടുംബത്തെ മാതൃകയാക്കാം. All the best അമ്മച്ചി.
അമ്മച്ചി സൂപ്പർ, ഇതുപോലുള്ള പാചകം ആണ് നമുക്ക് ആവശ്യം. ആരോഗ്യത്തിനു വളരെ നല്ലത്. അതിനുപകരം കുറേ എണ്ണ കോരിയൊഴിച്ചു, രുചി കാണും പക്ഷേ രണ്ട് തവണ കഴിക്കുമ്പോൾ തന്നെ അവൻ രോഗിയാകും. ഇത്തരം ആരോഗ്യകരമായ പാചകങ്ങൾ ചെയ്യാൻ അമ്മച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ചേരുവകളിൽ കുറച്ച് വ്യത്യാസമുണ്ട് ഞങ്ങൾ തൃശ്ശൂർ കാർക്ക്. എന്നാലും ഇത് സൂപ്പറായിരിക്കുന്നു. കരിമീൻ പൊള്ളിച്ചതും ചാള പൊള്ളിച്ചതും. പഴയ കാലത്തിന്റെ ആ രുചി. 👍
അന്നമ്മ ചേടത്തി പ്രായം ഉണ്ടെങ്കിലും വളരെ healthy ആണ്, അമ്മച്ചിയെ കാണുമ്പോൾ ഒരു posetive energy feel ചെയ്യുന്നു, എപ്പോഴും ചിരിച്ചേ സംസാരിക്കൂ, ഇതുപോലെ ഉള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം
Cooking time koodi onnu paranju tharamo.. ethra neram kazhinjanu marichidanthu..marichit kazhinju ethra neram koodi cook cheyyanam.. Enthayalum ammachidem monteyum avatharanam sooper..wish u all good luck..god bless u..
ഏത് സാധനവും കൊറച്ചു സൂക്ഷിച്ചു ഉപയോഗിക്കുക... എത്ര നല്ല കാര്യമാണ് അമ്മ പറഞ്ഞത്.. ഇപ്പോളും മീൻ വറുത്ത ഇലയും പാത്രോം ഞാനും അനിയനും കൂടി അടികൂടി തൊട്ടു നക്കാറുണ്ട്
Adipoli matti pollichathu!!!ammachi, ente veettil pandu kappa vattumpol chutta matthi chammanthi idichu, chutta kappayude koode thinna orma vannu!!!( super tribal recipe by chakki and chaman)
എന്റെമ്മച്ചീ മത്തിപൊള്ളിച്ചത് ഇതുവരെ കഴിച്ചിട്ടില്ല കണ്ടിട്ട് വയിൽ വെള്ളമൂറി ചെയ്തുനോക്കണം പക്ഷേ covid പിടിച്ച് nimoniya ആയി 3മാസമായികിടപ്പിലായിരുന്നു ഇപ്പോൾ സ്വാസകോശത്തിന് പ്രശ്നമാ സുഖമാവാൻ സമയമെടുക്കും സുഖമായിട്ട് ഉണ്ടാക്കി കഴിക്കണം
ഇന്ന് പാടവരമ്പത്തു പോണം, പിള്ളേരേം കൂട്ടി,, എന്നിട്ട് ഇങ്ങനെ മത്തി പൊള്ളിച്ചു, മിലിറ്ററി കോട്ടയും പൊട്ടിച്ചു ഞങ്ങൾ അമ്മച്ചീടെ കോട്ടയം നാട്ടുകാര്‍ കൂടും 😍😍😍😍 അമ്മച്ചി സൂപ്പറെ 🤩🤩🤩🤩💖💖💖💖
Ammachikku othiri othiri Nanni ella special food parunju tharunena. Ammachyude samsaram with chiri super aana. Video kanumbol nammude swantham family boley feeling aana. God bless you and your family Ammachi 🙏🙏
അമ്മച്ചിയുടെ പാചകം കണ്ടു തുടങ്ങിയപ്പോഴേ ഞാൻ പ്രാർത്ഥിച്ചത് അമ്മച്ചി സ്വന്തമായി ഒരു ചാനൽ തുടങ്ങിയിരുന്നെങ്കിൽ എന്നാണ്.. അതിപ്പോൾ സഫലമായി കണ്ടതിൽ വളരെ സന്തോഷം... ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു... പിന്നെ ഒരു കാര്യം നാടൻ രീതിയിൽ ചെയ്യാൻ പാടില്ലേ ..കല്ലേൽ അരച്ചും മറ്റും... അമ്മച്ചിയെ ആരെങ്കിലും സഹായിച്ചാൽ പോരേ.... വില്ലേജ് ഫുഡ് എന്ന ചാനലിൽ കാണുംപോലെ... അത് കാണുമ്പോൾ തന്നെ ഭയങ്കര നൊസ്റ്റാൾജിയ തോന്നും... പണ്ടുകാലത്ത് അമ്മൂമ്മ ഒക്കെ ചെയ്തിരുന്ന പോലെ.. പറമ്പിൽ നിന്നും മറ്റും ഓരോന്ന് പറിച്ചു കൊണ്ട് വന്ന് കല്ലേൽ ഒക്കെ അരച്ച് വിറകടുപ്പിൽ ഉണ്ടാക്കുന്ന കറികളൊക്കെ എന്ത് ടെസ്റ്റ് ആയിരുന്നു.... മീൻ വെട്ടുമ്പോൾ പട്ടിയും പൂച്ചയും കാക്ക ഒക്കെ നിരന്നു നിൽക്കും... അടുപ്പിൽ മല്ലി യും മുള കും മറ്റും വറുത്ത് കല്ലേൽ അരച്ച് അമ്മൂമ്മ ഉണ്ടാക്കിയിരുന്ന മീൻ കറിയുടെ ടേസ്റ്റ് ഇപ്പോഴും നാവിൻ തുമ്പത്ത് ഉണ്ട്....
Cooking super way of talking is good and innocent congratulations for your relationship with mother and son be proud you are excellent model for the Present generation❤️❤️❤️❤️❤️❤️❤️❤️
അമ്മച്ചിടെ ഈ വീഡിയോ കണ്ടപ്പോ എന്റെ ചെറുപ്പകാലം ഓർമവന്നു ഇതിപോലെ വല്ല്യമ്മ വാളംപുലിയുടെ തളിര് ഇല അരച്ച് ഇതുപോലെ ചട്ടിയിൽ ചുട്ടു തരുമായിരുന്നു അതു കൂട്ടി കഞ്ഞി കുടിച്ചിട്ട് സ്കൂളിൽ പോകുന്നത് ആ കാലത്തേക്ക് ഇപ്പൊ അമ്മച്ചി കൂട്ടികൊണ്ട് പോയെ. അമ്മച്ചി സൂപ്പർ 👍👍
Hello.. ഞാൻ cooking vlogs മിക്കവാറും കാണാറുണ്ട്. എന്റെ മകൾ കോളേജ് student aanu.aval ഇത്തരം pgms kaanaarillaayirunnu. എന്നാല്‍ അവൾ ഇപ്പൊൾ അമ്മച്ചിയുടെ cooking vlogs regular aayi kànunnund. അമ്മച്ചിയോട് എല്ലാർക്കും ishtm..
Ammachy yude chiriyum samsaravum nalla bhanggiyund
thank you
b@@AnnammachedathiSpecial
Yes very correct
Ys very correct....
A
സ്നേഹമുള്ള കുടുംബത്തിൽ കഞ്ഞിവെള്ളത്തിനു പോലും നല്ല ടേസ്റ്റ് ഉണ്ടാകും. മാതാപിതാക്കളെ അകറ്റി നിർത്തുന്നവർ ഈ കുടുംബത്തെ
മാതൃകയാക്കാം. All the best അമ്മച്ചി.
ഇതുപോലെ സ്നേഹമുള്ള അമ്മയുണ്ടെങ്കിൽ ഭൂമി തന്നെ സ്വർഗം
Really
I think
ഏതു വിഭവം ആണെങ്കിലും അമ്മച്ചിയുടെയും മോനെയും നിഷ്കളങ്കമായ അവതരണം അതിന്റെ രുചി കൂട്ടുന്നു 💯💐💐💐👏👏
Sathyam, njan vegetarian aanu, Ammachi ye kaananum, nattile swarangal kelkkan um vendi mathram kanunnu.
@@nishasuju985 😍😍
ഈ വീഡിയോയില്‍ അമ്മച്ചി പഠിപ്പിച്ച പാഠം : ഏത് സാധനവും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
സൂപ്പര്‍...
വീട്ടില്‍ (കോതമംഗലം) പണ്ട് ഉണ്ടാക്കിയിരുന്നു. വാളന്‍പുളിയുടെ തളിരിലയാണ് അരപ്പില്‍ ചേര്‍ക്കാറ്. വാഴയിലയില്‍ പരത്തി കിഴികെട്ടി മറിച്ചിട്ട് ചുട്ടെടുക്കും. കഴിക്കാന്‍ നേരമാണ് കിഴി അഴിക്കുക. മത്തിയുടെയും പച്ചക്കുരുമുളകിന്റെയും പുളിയിലയുടെയും വാഴയിലയുടെയും കൂടി ഒരു മണമുണ്ട്... ശ്ശൊ...
മത്തി വാഴഇലയിൽ വറുക്കുന്നതു ഒരു പാട് വീഡിയോ കണ്ടിട്ടുള്ളതാണ് പക്ഷെ അമ്മച്ചി ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രേത്യേകതയാണ് love u
അമ്മച്ചി സൂപ്പർ, ഇതുപോലുള്ള പാചകം ആണ് നമുക്ക് ആവശ്യം. ആരോഗ്യത്തിനു വളരെ നല്ലത്. അതിനുപകരം കുറേ എണ്ണ കോരിയൊഴിച്ചു, രുചി കാണും പക്ഷേ രണ്ട് തവണ കഴിക്കുമ്പോൾ തന്നെ അവൻ രോഗിയാകും. ഇത്തരം ആരോഗ്യകരമായ പാചകങ്ങൾ ചെയ്യാൻ അമ്മച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പനിച്ചോൻ പുളി ഇട്ടു പൊള്ളിച്ച മത്തി ഒരു നൊസ്റ്റാൾജിയ ആണ്.. അമ്മച്ചി അത് ഓർമിപ്പിച്ചപ്പോൾ കൊതിയാവുന്നു... അമ്മച്ചി ഇഷ്ടം...😍😍😍👌👌👍👍👍😋😋
ചേരുവകളിൽ കുറച്ച് വ്യത്യാസമുണ്ട് ഞങ്ങൾ തൃശ്ശൂർ കാർക്ക്. എന്നാലും ഇത് സൂപ്പറായിരിക്കുന്നു. കരിമീൻ പൊള്ളിച്ചതും ചാള പൊള്ളിച്ചതും. പഴയ കാലത്തിന്റെ ആ രുചി.
👍
അമ്മച്ചിയെ ഭയങ്കര ഇഷ്ടമാ സൂപ്പർ പാചകം കിടിലൻ
അതെ
നല്ല ഒരു പാഠം ഓർമിപ്പിച്ചു. ആവശ്യത്തിന് മാത്രം സാധനങ്ങൾ ഉപയോഗിക്കാൻ. നല്ല അറിവുകൾ.
Ithu parayunnathin veedukalil mother in law yode vazhakka, 😀
കിടു അണുകേട്ട ഞങ്ങൾ try ചെയ്തു നോക്കി പൊളി ടെസ്റ്റ്
ഒരു രക്ഷയും ഇല്ല പൊളി സാധനം
അമ്മച്ചി..... ഈ അമ്മച്ചിയെ എനിക്കൊത്തിരി ഇഷ്ട്ടായി. എന്റെ സ്വന്തം അമ്മമ്മയെ പോലെ തോന്നുന്നു.love u അമ്മേ...
അന്നാമ്മ ചേടത്തി അടിപൊളി.... വർത്തമാനകാലഘട്ടത്തിൽ അന്നമ്മ ചേടത്തിയെ പോലുള്ളവർ നമ്മുടെ ഐശ്വര്യവും നന്മയുമാണവർ.
Ammachi love you
Ammachii ethra nalla advice aa thanne avashyathine upayogikkavuu
Ammachi,
Valare nannayittundu.
Nangal randu pravasyam pollichu kazhichu.
Innum pollichittundu🙏
Njankal kothamangalm perubhavoor areakalil puli -marathinte koomp elayum, coconut,green chilly ( kanthari ) uppu, ethrayum cherthu arachu pachvellichennayum cherthu kuzhachu vazhayilayil parathy chuttu edukum. Natholy, mathy ethupole cheyiam.thanks .annamma amma super.
Valan pulikku pakaram puliyude thalirila arachal kooduthal tasty aayirikkum. Alpam thengayum cherth arachunokku
Super aayirikkum.
അമ്മച്ചി ഇല തൊട്ടു നാവിൽ വെച്ചപ്പോൾ തന്നെ വായിൽ വെള്ളം വന്നു സൂപ്പർ
സത്യം
Ammachi njan innale ith kandath ennit undaki noki adipoli test ayeenu enn husband paraju 🥰🥰🥰🥰 thanku so much🌹🌹🌹
അമ്മച്ചിയുടെ കളങ്കം ഇല്ലാത്ത സംസാരത്തിൽ അറിയാം അമ്മച്ചിയുടെ കൈപ്പുണ്യം... ഇനിയും ഒരുപാട് വിഭവങ്ങൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ്... 👍👍👍
. അമ്മ ചിയുടെ വർത്താനവും ചിരിയും അതിനോടപ്പം പാചകവുo. സു.. സു.. സൂപ്പർ 👍👍
Ammayudaeyum makandeyum avatarana shaili superb.... recipes ellam simple..veetil undakkan pattunna ritiyil parayunnu..
ammachi super. ammachi ethra snehamanu makkalodum marumakkalodum ennum nanmakal undavate njangalde ammachikkyu
അന്നമ്മ ചേടത്തിയുടെ മത്തി പൊള്ളിച്ചത് ഞാനും എന്റെ മകനും ഇന്ന് ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു.👌👌
അന്നമ്മ ചേടത്തി പ്രായം ഉണ്ടെങ്കിലും വളരെ healthy ആണ്, അമ്മച്ചിയെ കാണുമ്പോൾ ഒരു posetive energy feel ചെയ്യുന്നു, എപ്പോഴും ചിരിച്ചേ സംസാരിക്കൂ, ഇതുപോലെ ഉള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം
Ammachiyude video kanumbol ente ammayude karyam orthuponu.... brother you are very lucky 😊👍
Yestrday ee video load aay pol thanne vijarichu mathi onu ellayill polichu nokanam, innu mathi kitti ellayill polichu, taste kondu vayayyeee....innu 12pm chorunndu,...vittil ulla amma achan, kunjungalku vare smell kondu choru neruthe undu ellavarkkum ishtamam aayi,...ammachiyude nalla cheeri❤😍 ente vittil ellavarum ammachiyude fans aane,...ammachi epozhum naladhu maathram varatte.....Karthavunte anugraham epozhum undavatte....with respect kettipiduchu valliyeoru mmmuuuuaaammmhhh❤😘😘😘😘🤗🤗
ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാലം അമ്മയോടൊപ്പം
Cooking time koodi onnu paranju tharamo.. ethra neram kazhinjanu marichidanthu..marichit kazhinju ethra neram koodi cook cheyyanam..
Enthayalum ammachidem monteyum avatharanam sooper..wish u all good luck..god bless u..
അടിപൊളി അമ്മച്ചി കിടിലൻ മകൻ സൂപ്പർ പാചകം തമ്പുരാൻ കാക്കും
ഞാൻ ഉണ്ടാക്കിയതു കൊണ്ട് പറയുവല്ലാ. മീൻ പൊള്ളിച്ചത് കിടുക്കി...അമ്മച്ചി സൂപ്പറാ...
annamma chedathi special athanu special.undakkunna reethiyum lelithamaya avtharanavum ammachide kochu kochu thamasakalum ayyo adipoli.I....love....you ..... Ammachi.👍👍👍👍👌👌👌
Ammachi enghane kothipikathe. Njan mathi pulliyilla arachu pollikan adupil vechittund. Natholli kittiyilla. Pollichu. Innu sachin achachen ille taste cheyan
അന്നമ്മ അമ്മാമയുടെ എല്ലാ പാചകവും ഞാൻ കാണാറുണ്ട്... അമ്മാമ്മേനെ എനിക്ക് പെരുത്തു ഇഷ്ട്ടായിട്ടാ.
👌👌👍😋 Valanpuliyudey thalirila pulikkupakaram cherkkam.
ഏത് സാധനവും കൊറച്ചു സൂക്ഷിച്ചു ഉപയോഗിക്കുക... എത്ര നല്ല കാര്യമാണ് അമ്മ പറഞ്ഞത്..
ഇപ്പോളും മീൻ വറുത്ത ഇലയും പാത്രോം ഞാനും അനിയനും കൂടി അടികൂടി തൊട്ടു നക്കാറുണ്ട്
അന്നമ്മച്ചേടത്തിയുടെ എല്ലാപാചകവും എനിക്ക് ഇഷ്ടമാണ് അന്നമ്മച്ചേടത്തിയേ.... അടിപൊളി
Amachiye kanumbolthanne kothiyakunnu ethrayum snehamulla amachi. Appol pinne vibhavangalude karyam parayanundo
Ammachiyude samsaravum , food undakki kazhinj vilambi kodukkunnathilulla snehavum kanumbo manas nirayum.... Love you🥰🥰🥰
രണ്ട്പേരുടേം അവതരണം super ആയിട്ടുണ്ട് 👌👌👌😍
Annamma chechiyem chettanem orupadishttamanu, pork ularthiyathu undakki nokki👌👌👌parayan vaakukal illa atrakku gambheeram
Supper mathye....Kothi vannittu vayalo amchi.babuchtta undakiyakkam ketyo
Adipoli matti pollichathu!!!ammachi, ente veettil pandu kappa vattumpol chutta matthi chammanthi idichu, chutta kappayude koode thinna orma vannu!!!( super tribal recipe by chakki and chaman)
ഈ അമ്മച്ചിയേയും അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്ക് വളരെയധികം ഇഷ്ടമാണ്.'🤔
Ammachi nalla food vech ellarkkum koduthathinte anugraham annnu koode nikkunna mon. Ipo arum illla ammayude vazhakkum kettt nikkkunnnath ith elllam kara kalanja sneham annnu.... God bless
ohhhhhhh annammachi ee recipe kantit kothi vannit mela, nalla mathi kittat, teerchayayum ndakkum
അമ്മച്ചിനെ കാണാൻ തോന്നുന്നു 😘😘😘😘പാചകം സൂപ്പർ 👌👌👌
Vayil kappalodikkanulla vellamundippol. Avatharanam super. Ente ammaye orthu...
Cookery class of ammachy and Babu fills our eyes and heart. Every family should watch this programme. May God bless you.
അമ്മച്ചി സൂപ്പർ. ചാനൽ തുടങ്ങിയത് നന്നായി. അമ്മച്ചിയുടെ കൈപ്പുണ്യം അത് വീഡിയോസ് കാണുമ്പോൾ തന്നെ അറിയാം. ഒത്തിരി ഒത്തിരി ഇഷ്ടം അമ്മച്ചിയെ
മത്തി പൊള്ളിച്ചത് കണ്ടപ്പോൾ വായിൽ വെള്ളമൂറി അമ്മച്ചി' അമ്മച്ചീടെ ഓരോ റെസിപ്പിയും Super അമ്മച്ചി .ഉഗ്രൻ ,കിടിലൻ
എന്റെമ്മച്ചീ മത്തിപൊള്ളിച്ചത് ഇതുവരെ കഴിച്ചിട്ടില്ല കണ്ടിട്ട് വയിൽ വെള്ളമൂറി ചെയ്തുനോക്കണം പക്ഷേ covid പിടിച്ച് nimoniya ആയി 3മാസമായികിടപ്പിലായിരുന്നു ഇപ്പോൾ സ്വാസകോശത്തിന് പ്രശ്നമാ സുഖമാവാൻ സമയമെടുക്കും സുഖമായിട്ട് ഉണ്ടാക്കി കഴിക്കണം
എന്തോ.... ഇഷ്ടമാണ് ഞങ്ങൾക്ക് ഈ അമ്മച്ചിയെ.. 👌👌👌
Sadaranakarum cheythu nokkan pattunna pachakam ,thanks ammachi
ഇന്ന് പാടവരമ്പത്തു പോണം, പിള്ളേരേം കൂട്ടി,, എന്നിട്ട് ഇങ്ങനെ മത്തി പൊള്ളിച്ചു, മിലിറ്ററി കോട്ടയും പൊട്ടിച്ചു ഞങ്ങൾ അമ്മച്ചീടെ കോട്ടയം നാട്ടുകാര്‍ കൂടും 😍😍😍😍 അമ്മച്ചി സൂപ്പറെ 🤩🤩🤩🤩💖💖💖💖
Ammachikku othiri othiri Nanni ella special food parunju tharunena. Ammachyude samsaram with chiri super aana. Video kanumbol nammude swantham family boley feeling aana. God bless you and your family Ammachi 🙏🙏
Njan mathi kittatha sthalathanu jeevikkunnath.nattil pokumbol undakkum. Ammacheede upadeshangal ellarum kettonam ..innathe kalath ithonnum paranjukodukkan aalkaar illathathinal ottumukkal perum sadhanangal waste cheyyum. Schoolilum veettilum ithonnum aarum padhippikkunnilla. Paranjukodukkan pazhaya aalkaar thanne venam.
അമ്മച്ചീന്റെയും ബാബുച്ചേട്ടന്റെയും ചിരിപോലെ തന്നെ മത്തിപൊരിച്ചതും സൂപ്പർ
അമ്മച്ചി . എന്നാ ഉണ്ടാക്കിയാലും . സൂപ്പർ. ആകും
Nalla rasama video kandirikkan eniyum naadan currykal edaneee
അമ്മച്ചിയുടെ മത്തി പൊള്ളിച്ചതു് സൂപ്പർ 'പഴമക്കരുടെ തു് രുചി ഒന്ന് വേറെ തന്നെ !!
Ammachi before making this recipe I can say it will be delicious. Thank you Ammachi and Mon God bless you.
നിഷ്കളങ്കമായ അവതരണം.. അമ്മച്ചിയേയും മോനെയും പെരുത്തിഷ്ടം
Ammachide naad evideya?samsaram kelkkan nalla rasam
Super njane tray chaithu enike orupade ishtamai
അമ്മച്ചിയുടെ പാചകം കണ്ടു തുടങ്ങിയപ്പോഴേ ഞാൻ പ്രാർത്ഥിച്ചത് അമ്മച്ചി സ്വന്തമായി ഒരു ചാനൽ തുടങ്ങിയിരുന്നെങ്കിൽ എന്നാണ്..
അതിപ്പോൾ സഫലമായി കണ്ടതിൽ വളരെ സന്തോഷം... ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു... പിന്നെ ഒരു കാര്യം നാടൻ രീതിയിൽ ചെയ്യാൻ പാടില്ലേ ..കല്ലേൽ അരച്ചും മറ്റും... അമ്മച്ചിയെ ആരെങ്കിലും സഹായിച്ചാൽ പോരേ.... വില്ലേജ് ഫുഡ് എന്ന ചാനലിൽ കാണുംപോലെ... അത് കാണുമ്പോൾ തന്നെ ഭയങ്കര നൊസ്റ്റാൾജിയ തോന്നും... പണ്ടുകാലത്ത് അമ്മൂമ്മ ഒക്കെ ചെയ്തിരുന്ന പോലെ..
പറമ്പിൽ നിന്നും മറ്റും ഓരോന്ന് പറിച്ചു കൊണ്ട് വന്ന് കല്ലേൽ ഒക്കെ അരച്ച് വിറകടുപ്പിൽ ഉണ്ടാക്കുന്ന കറികളൊക്കെ എന്ത് ടെസ്റ്റ് ആയിരുന്നു.... മീൻ വെട്ടുമ്പോൾ പട്ടിയും പൂച്ചയും കാക്ക ഒക്കെ നിരന്നു നിൽക്കും... അടുപ്പിൽ മല്ലി യും മുള കും മറ്റും വറുത്ത് കല്ലേൽ അരച്ച് അമ്മൂമ്മ ഉണ്ടാക്കിയിരുന്ന മീൻ കറിയുടെ ടേസ്റ്റ് ഇപ്പോഴും നാവിൻ തുമ്പത്ത് ഉണ്ട്....
Cooking super way of talking is good and innocent congratulations for your relationship with mother and son be proud you are excellent model for the
Present generation❤️❤️❤️❤️❤️❤️❤️❤️
എന്തൊരു രസമാ അമ്മച്ചിയുടെ ചിരിയും വർത്തമാനവും കേൾക്കാൻ 😍😍
സൂപ്പർ , അമ്മച്ചി അടിപൊളി വയനാട്ടിൽ പനിച്ചം പുളിയില ഇല്ലേ
പനിച്ചു വയ്യാണ്ട് കിടന്നപ്പോഴാ ഈ വീഡിയോ കാണുന്നത് ' കൊതിയായിട്ടു വയ്യ എന്റെ അന്നമ്മച്ചീ
അമ്മച്ചിടെ ഈ വീഡിയോ കണ്ടപ്പോ എന്റെ ചെറുപ്പകാലം ഓർമവന്നു ഇതിപോലെ വല്ല്യമ്മ വാളംപുലിയുടെ തളിര് ഇല അരച്ച് ഇതുപോലെ ചട്ടിയിൽ ചുട്ടു തരുമായിരുന്നു അതു കൂട്ടി കഞ്ഞി കുടിച്ചിട്ട് സ്കൂളിൽ പോകുന്നത് ആ കാലത്തേക്ക് ഇപ്പൊ അമ്മച്ചി കൂട്ടികൊണ്ട് പോയെ. അമ്മച്ചി സൂപ്പർ 👍👍
oru beerum aayi oru pidipidikkam! adipoli mathi pollichathu
അമ്മച്ചി വിലുമ്പിപുളികൊണ്ടുള്ള വിഭവങൾ കാണിക്കാമോ
Ammachi enthu snahan. anu samsaram .Polich athu suuuper
Amacheee polochu.mathi patrame pollikan patuluuu ?
Ammachide thani nadan
cooking . How great .congrats the simple way .
Ammachi dem Babuchettantem cooking harmony kanan thanne rasama. Keep it up always..
thank you akhila
ചേട്ടന്റെ അമ്മേ വിളി supppeerrrr.... 🥰🥰
❤❤ അന്നാമ്മ ചേട്ടത്തി യുടെ കറി സൂപ്പർ
അമ്മച്ചിക്ക് ദീർഘായുസ്സു ഉണ്ടാകട്ടെ.. ബാബുവിനും മറ്റുള്ളവർ ക്കുമായി പ്രാർത്ഥിക്കുന്നു. God bless you all 🙏
Ammachi paranjathu sariya njan cook cheyth kazhiyumbo othiri sadanangal baaki varum ath enth cheyyana ennorth kalayum . Eni theerchayayum sookshikkum k to tanks
Ammachi anthasu... Ethu polikkum.... Karimeen onnum alla amme.. mathi aanu meen... Nalla avatharanam.. ishtayi...!!!
Ammachi vereleveal ann ഞങ്ങൾ ഇന്ന് try cheyum
Kanditt thanne കൊതിയാവുന്നു &love u അമ്മച്ചി u r like my grand ma
Made it. Loved the recipie. Had it with chakka vevichathu and kanthari chammanthi. 😍😍😍😍😍 Waiting for more recipies like this.
സൂപ്പർ അമ്മച്ചി എനിക്ക് ഒത്തിരി ഇഷ്ടമായി
അമ്മച്ചി സൂപ്പർ അവതരണം സൂപ്പർ കുക്കിംഗ് മേതെഡ് 1000like
What a caring mother.....I wish I had a mother like you.
Same here....
I understand most people are watching this video just to see this loving mom
Super.. Vettil panchonpulli ette vechete und
Njangulum try cheythu...anammachettathi kidilam...
njanum try cheythu...superb...ammakku thanks
അമ്മ ഉണ്ണിയപ്പം ഒന്ന് ഉണ്ടാക്കി കാണിക്കണം
Hello..
ഞാൻ cooking vlogs മിക്കവാറും കാണാറുണ്ട്. എന്റെ മകൾ കോളേജ് student aanu.aval ഇത്തരം pgms kaanaarillaayirunnu.
എന്നാല്‍ അവൾ ഇപ്പൊൾ അമ്മച്ചിയുടെ cooking vlogs regular aayi kànunnund.
അമ്മച്ചിയോട് എല്ലാർക്കും ishtm..
Hi ammachi sukhamanallo subscribe cheytittundee.ammachi undakkunna ella dishesum kanumbozhe koti tonnum.ammachide meen curry undakki.nalla taste aayirunnu.appo ini sachinte channel ille.ammachide samsaravum nalla rasamanu.
Anna chettathiyude pazhaya jeevitha anubavangal koodi oru video cheyyamo
sure
Mathi pollichath adipoli
ഇതിന്റെ കൂടെ കുറച്ച് ചെണ്ടൻകപ്പയോ കാച്ചിൽ പുഴുങ്ങിയാതോ ഉണ്ടകിൽ ഒന്നും പറയാനില്ല അസാധ്യം 😋😋😋😋😋
അടിപൊളി. എനിക്ക് പറ്റുന്നില്ല ആലോചിച്ചിട്ട്. വാഴയില കിട്ടാൻ പാട അഹ് സാരമില്ല അല്ലെ നാട്ടിൽ പോയ് ട്രൈ ചെയ്യാം
ചേമ്പ്
Mathipollichathu super adipolky
അമ്മച്ചി കിടുക്കി മോൻ കിടുകാച്ചി അടിപൊളി
Enikk ammachiyude. Samsaram valare ishttam enikkum und oru ammachi
Super njangal cheythu ammacheee👌👌👌👌👌