പാചകത്തിനേക്കാൾ ഉപരി ആ സംസാരം, ജാഡ ഇല്ലാതെ ഒരു സാധാരണക്കാരന്റെ രീതിയിൽ പറയുന്നത് അതാണ് ഞങ്ങൾക്ക് ഇഷ്ട്ടപെട്ടത്, പാചകവും സൂപ്പർ. ദൈവം രക്ഷിക്കട്ടെ 🙏🙏🙏👍🏻👍🏻👍🏻
ഹൊ! കൊതിയടിച്ചിട്ട് വയ്യ! ഇങ്ങിനെ വേണം കുക്കിംഗ് ചെയ്യാനും പറയാനും . ചേട്ടാ.. സൂപ്പർ, 👍ഞങ്ങളും മത്തിക്കറി വച്ച് ചൂട് ചോറിൻ്റെ കൂടെ തട്ടി! അമ്പമ്പോ😮 സൂപ്പർ❤ നന്ദി🙏
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
ചെയ്ത് കഴിഞ്ഞു ❤️
ചെയ്തു
എല്ലാ ചെയ്യാറുണ്ട് ചേട്ടാ 🥰❤❤
@@malayalammalayalam543200😂
@@SREEKIRANPS8#🎉
ചേട്ടൻ കറി ഉണ്ടാകുന്നതും അത് കഴിക്കുന്നതും കാണാൻ രസം 😀😀👍🏻👍🏻
അവസാനം കറിയും കൂട്ടി ചോറ് കഴിക്കുന്നത് കണ്ടപ്പോ കൊതിയായി 🥰കറി സൂപ്പർ 👌👌❤
സൂപ്പർ
അടിപൊളി
🥰👌🏻👌🏻👌🏻അവതരണവും ഭാര്യയ്ക്ക് കൊടുക്കുന്ന സ്നേഹവും കറിയേക്കാൾ രുചികരമാണ് ചേട്ടാ....
നല്ല അവതരണം.. ഒരു പാട് ഇഷ്ടമാണ്.. എല്ലാ വിഡിയോസും... പാവം മനുഷ്യൻ 😍
ഇക്കാന്റെ വിഡിയോ ഒരുപാട് ഇഷ്ടമാണ് ഇക്ക ഉണ്ടാക്കുന്ന എല്ലാം നല്ലതാണ് പടച്ചോൻ ഇക്കാന്റെ കുടുബത്തെ അനുഗ്രഹിക്കട്ടെ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ
കണ്ടിട്ട് വായിൽ വെള്ളം വന്നു masha allha 😋സൂപ്പർ
ചേട്ടൻ്റെ സന്തോഷം കണ്ടപോലെ വയറ് നിറഞ്ഞ് ❤🥰
Super.. കണ്ടിട്ട് കൊതിയായി
എല്ലാം സിംപിൾ പാചകം കൊതിപ്പിക്കും പാചക വിഭവങ്ങൾ.
മത്തിക്കറി എനിക്ക് ഭയങ്കര ഇഷ്ടമാണ്. സൂപ്പർ മത്തിക്കറി. എൻ്റെ കൂട്ടുകാർക്കെല്ലാം അയച്ചിട്ടുണ്ട്
നല്ല രുചി ഉണ്ട് എന്ന് കാണുമ്പോൾ തന്നെ അറിയാം
നിങ്ങളുടെ കുടുംബത്തിന്റെ നിഷ്കളങ്കമായ സ്നേഹം തന്നെ മതി എന്തുണ്ടാക്കിയാലും വയറു നിറയെ കഴിക്കാം 😍😍😍😍😍😍😍😍😍😍
അടിപൊളി കറി കാണുമ്പോൾ തന്നെ അറിയാം 👌🏻👌🏻👌🏻
പാചകത്തിനേക്കാൾ ഉപരി ആ സംസാരം, ജാഡ ഇല്ലാതെ ഒരു സാധാരണക്കാരന്റെ രീതിയിൽ പറയുന്നത് അതാണ് ഞങ്ങൾക്ക് ഇഷ്ട്ടപെട്ടത്, പാചകവും സൂപ്പർ. ദൈവം രക്ഷിക്കട്ടെ 🙏🙏🙏👍🏻👍🏻👍🏻
Urappayum try cheyyum. Nice recipie 😋😋
Nannyitund nadan curry pole thanne nadan avadaranm ishtapettu cooking
ആളുകളെ കൊതിപ്പിക്കുന്ന പാചകം സൂപ്പർ
Super
അടിപൊളി
കൊതി വരുന്നു കണ്ടിട്ട്
Super ആയിട്ടുണ്ട് ചേട്ടാ. ചേട്ടന്റെ നിഷകളങ്കമായ അവതരണം കറിക്ക് രുചി കൂട്ടുന്നുണ്ട്👍
Orupadu ഇഷ്ടം ആണ് ഈ പാചകവും സംസാരവും തനി നാടൻ പാവം ചേട്ടൻ ❤️😊
ഞാൻ ഇന്ന് കറി വച്ചു സൂപ്പർ, എല്ലാവർക്കും ഇഷ്ട്ടമായി
പണ്ട് ഉമ്മ മാരും അമ്മമാരും ഈ രൂപത്തിലായിരുന്നു കറി വെച്ചിരുന്നത് സൂപ്പർ
നിങ്ങളുടെ കറികൾ സൂപ്പർ ആണ് 🙌🙌🙌🙌
Adipoli meen kari
എന്നാ പറയാനാ നല്ല കിടിലൻ കിടുക്കാച്ചി കറി. അതിൽ അപ്പറം ഒന്നും പറയാൻ ഇല്ല😋👌
ഉള്ളി വറുത്തിട്ട മാങ്ങമത്തി കറി വേറെ ലെവൽ അടിപൊളി ചോറിന് വേറെ കറി ഒന്നും വേണ്ട ചപ്പാത്തിയ്ക്കും Best
ചേട്ടന്റെ സംസാരം നല്ല രസമുണ്ട് ❤️❤️😍😍😍
മത്തി കറി പൊളിച്ചു ഇക്കാ അത് ചോറും കൂട്ടി കഴിച്ച് കാണിച്ചപ്പോൾ വായിൽ കപ്പലോടി 😋😋😋😋😋
Wow......su.....pper adipoli
Meen Kari Manoharam,Avatharanam Athi Manoharam,,👋👋👋🙏🙏🙏
എനിക്ക് ഇഷ്ടം ആയി 👍👍👍👍
Super kothkppichuuuuu....
Super kandal ariyam 👌
അതെ കറി കാണുമ്പോൾ കൂട്ടാൻ കൊതിയാവുന്നു മാങ്ങായിട്ട് ഇങ്ങനെ വെച്ചു നോക്കാം
Athra simple ayit ulla avasrnaamanu Kari spr
Super curry😊😊❤
ഇക്കാ തേങ്ങാ അരച്ച മത്തി കറി സൂപ്പർ 👌
അവതരണം സൂപ്പർ ഇതുപോലെ ഒന്ന് കറി വയ്ക്കും
Suuuuperr💕💕💕വായിൽ വെള്ളം വരുന്നു.. ഇന്നുതന്നെ ചെയ്യാം 🎉🎉🎉🎉
Super കറി super 😘
മീൻകറി കൊള്ളാം നാളെ ഉണ്ടാക്കി നോക്കണം 👍👌
Well presentation congrats
ഞാൻ ഇതു പോലെ മത്തി കറി ഉണ്ടാക്കി....സൂപ്പർ
Adipoly samsaram chetta pwoli
കൊതിവരുന്നേ 👌🏻🤤
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
Superb
Supper👌😍.enikku othiri ishttamulla curry annu.anna supper
Super.kothippichu
ആശാനെ ഇടി വെട്ട് ,കലക്കി
Super..yikkaa
ഇക്കാ ഞാൻ ഇത് വെച്ച്. Adipoly. കിടിലോസ്‌കി 🔥🔥🔥
Super ayittu du
നിഷ്കളങ്കമായ സംസാരം എവിടെയോ ഒരു VD രാജപ്പൻ ന്റെ സൗണ്ട് ഉള്ളപോലെ 😊❤️👌👌
V D rajappanchetanente sound unde🎉❤
@@anniestanly5907bar
നല്ല കറി സൂപ്പർ
super kothi varunnu😋
മത്തി കറി പൊളിച്ചു ഇക്കാ...അശോക്
Super super
സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു
Chettan athra simple aa..God bless you
Wow nice!!!!
Chetta adipoli.. nice presentation.. othiri sneham
Wow super vayil vellam varunnu
Njangelude nattil meenkari kootty choru kazhikkum
Njan ee curry undakki ennu.supper.thanks Anna eganeyokke ulla recipi njagalkku tharunnathinu👌😍😍😍
Kandit vaail kappal odikan vellam vannu😋😋
കറിയെക്കാൾ ഉപരി ചേട്ടന്റെ നിഷ്കളങ്കമായ അവതരണത്തിന് സബ്സ്ക്രൈബ് ചെയ്യുന്നു 😄👍
Nala Adipowli curry🤩👌👌
Well done, i like 👍
Vayilu velam uri.. Super chetta
ഒന്നൊന്നര ചിരി തന്നെ
ഇക്കാ ഞാൻ വെക്കും ഇതുപോലെ അടിപൊളി ആയിട്ട് ❤️❤️❤️
Super. ഞങ്ങൾ കൊതി വിട്ടു. കേട്ടോ. ഒരു കള്ള ചിരി.
Super
ഇതൊക്ക ആദ്യം കാണുകയാണോ
ചേട്ടൻ പൊളി 👌👌അവതരണം 👌👌
Super naleathanneaundakkum
ഹൊ! കൊതിയടിച്ചിട്ട് വയ്യ! ഇങ്ങിനെ വേണം കുക്കിംഗ് ചെയ്യാനും പറയാനും . ചേട്ടാ.. സൂപ്പർ, 👍ഞങ്ങളും മത്തിക്കറി വച്ച് ചൂട് ചോറിൻ്റെ കൂടെ തട്ടി! അമ്പമ്പോ😮 സൂപ്പർ❤ നന്ദി🙏
Sooper...Thanks...
Super 👍 thanks coming to taste ok
Super👍🏻👍🏻👍🏻💓
നല്ല നാടൻ കറി. 👌👌
ചേട്ടാ അടിപൊളി 👍👍👍👍
Wow super
Njn innu undakki . ❤❤❤❤.super taste aannu bro love you
ഇങ്ങ് കുവൈറ്റിൽ കുബ്ബൂസും പരിപ്പ് കറിയും കൂട്ടി കഴിക്കുമ്പോൾ ഞാൻ ആസ്വദിച്ചു കഴിച്ചത് ഇക്കയുടെ മീൻകറി കണ്ടിട്ടാണ് 👌
👍👍
Sooper chettante avatharanam ishtapettu
ഞാൻ ഉണ്ടപ്പൊരി ഉണ്ടാക്കി. സൂപ്പർ
Super kari ngan ithu pola,uddakarud adipoli tastanu
Tried.
Aadhyamaayaanu ente fish curry onnu seriyaavanathu . Orupad vvip cooking kand vechittum onnum seriyaayilla.thanks❤
Super 👏👏👏👏👏
സ്നേഹമുള്ള മനസ്സ്. ♥️
ശരിക്കും കൊതിതോന്നി....super.....😍
Orupaad ishttamayi, ningale, koode kariyum
Super kalakki
പരീക്ഷിച്ചു... അടിപൊളി.... 👍🏽🙏🏻
Nalla chettanum chechiyum
അടുത്ത തവണ ഇത് പോലേ വയ്ക്കും,😊👌👌
നല്ല സൂപ്പർ
Kothippichu tto ekka🤤
കൊള്ളാം അടിപൊളി