നല്ല സ്റ്റൈലൻ പോർക്ക് ഉലർത്തിയത് ഉണ്ടാക്കി കൂട്ടുകാരിക്ക് കൊടുത്തു | Special pork ularthu| Pork fry

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.4K

  • @annmariyachummar4268
    @annmariyachummar4268 3 ปีที่แล้ว +24

    അമ്മച്ചിയുടെ യൂട്യൂബ് ചാനൽ കണ്ടു ഞാൻ ഇന്ന് പോർക്ക് ഉലർത്തിയത് ഉണ്ടാക്കി എല്ലാവരും കഴിച്ചു സൂപ്പർ ആയിരുന്നു എന്നു പറഞ്ഞു. ഞാൻ ഒരു കന്യാസ്ത്രീ ആണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് പോർക്ക് ഉലർത്തിയത് ഉണ്ടാക്കിയത്. വികാരി അച്ഛനും, കോൺവെന്റ് ലെ എല്ലാ സിസ്റ്റർമാരും കഴിച്ചു എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു അപ്പോൾ അമ്മച്ചിക്ക് പ്രത്യേകം നന്ദി പറയുന്നു.❤️

  • @Ukmallucouple7860
    @Ukmallucouple7860 5 ปีที่แล้ว +185

    അന്നമ്മച്ചേട്ടത്തിയുടെ കലർപ്പില്ലാത്തതും നിഷ്കളങ്കവുമായ സംസാര രീതിയാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത 🥰🥰🥰👍

  • @abraham6196
    @abraham6196 3 ปีที่แล้ว +105

    ഇനിയുള്ള തലമുറയ്ക്ക് നഷ്ടമാകുന്നത് ഇതുപോലുള്ള നല്ല അയൽവക്കവും പഴയ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും ഒക്കെ കളങ്കം ഇല്ലാത്ത സ്നേഹം ആയിരിക്കും ❤

    • @amalapjohn8891
      @amalapjohn8891 3 ปีที่แล้ว +1

      Sathyam

    • @abraham6196
      @abraham6196 3 ปีที่แล้ว +3

      @@amalapjohn8891 എനിക്കൊക്കെ എന്റെ അപ്പച്ചനും അമ്മച്ചിയും പോയതിന്റെ ശൂന്യത എപ്പോളും ഉണ്ട്.. നമ്മുടെയൊക്കെ ജീവിതത്തിലേ അനുഗ്രഹങ്ങൾ അവരാണ്..

  • @jeesraj8072
    @jeesraj8072 5 ปีที่แล้ว +294

    നല്ല സ്നേഹമുള്ള അനുസരണയുള്ള മകനാണ് ബാബു ചേട്ടൻ👍👍👍🙏🙏🙏

    • @youarethebest5201
      @youarethebest5201 4 ปีที่แล้ว +6

      സത്യം അമ്മയോടുള്ള ആ മകന്റെ respect കാണുമ്പോ അറിയാം

    • @Shobha-sq7qe
      @Shobha-sq7qe 4 ปีที่แล้ว +5

      @@youarethebest5201 sathyam

    • @gireeshgireesh5194
      @gireeshgireesh5194 4 ปีที่แล้ว +6

      Babu chettan 👌

    • @alvinaldrin4462
      @alvinaldrin4462 4 ปีที่แล้ว +2

      Babuchettan super 👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 ปีที่แล้ว

      ❤☺✌

  • @maysunkj
    @maysunkj 5 ปีที่แล้ว +163

    Ammacheee.... Super....
    ഇവർ അമ്മയും മകനും കൂടെ പാചകം ചെയ്യുന്നത് കാണാന്‍ എന്ത് ഭംഗിയാണ്...... കണ്ട ചാനൽ മാമിമാര്‍ മുറി ഇംഗ്ലീഷ് പറഞ്ഞ്‌... എന്തൊക്കെയോ കാട്ടി കൂട്ടുന്നതിനു പകരം... എത്ര ഹൃദ്യമായാണ്.... ഇവർ communicate ചെയ്യുന്നത്..... എന്ത് സ്നേഹം ആണ്....
    "എന്റെ മകന്‍ ഉണ്ട്... ബാവു.. 😍 😍 😍 "
    മഹത്തായ ഒരു കലാസൃഷ്ടി നിര്‍മ്മിക്കുന്നത് പോലെ.... പാചകകലയുടെ അനന്യമായ ആവിഷ്കാരം........ ആശംസകൾ....
    * സാധിക്കും എങ്കിൽ... വയനാടിന്റെ പൈതൃകം പോലെ.... അമ്മച്ചിയുടെ രുചിക്കട എന്ന പോലെ... ഒരു Restaurant തുടങ്ങു.... ഞങ്ങൾ എല്ലാവരും വന്നു കഴിക്കട്ടെ....

    • @AnnammachedathiSpecial
      @AnnammachedathiSpecial  5 ปีที่แล้ว +3

      thank youuu

    • @sreejabinu2809
      @sreejabinu2809 5 ปีที่แล้ว +3

      Ammachi adipoli aayittundtto👍🏻👍🏻

    • @geenaviju5586
      @geenaviju5586 5 ปีที่แล้ว +2

      Wayanad ammachik kadayundo. Vannu kazhikan. Wayanad evideya ammachy

    • @ղօօք
      @ղօօք 5 ปีที่แล้ว +1

      Geena Viju Nadavayal

    • @AnnammachedathiSpecial
      @AnnammachedathiSpecial  5 ปีที่แล้ว +2

      Kadayilla... catering cheyyunnund

  • @RajiSanthosh99
    @RajiSanthosh99 4 ปีที่แล้ว +23

    അമ്മയോട് ചേട്ടന് ഉള്ള സ്നേഹം ആ അമ്മേ എന്ന വിളിയിൽ ഉണ്ട്.ദൈവം അനുഗ്രഹിക്കട്ടെ..

  • @faizu-pl8bs
    @faizu-pl8bs 4 ปีที่แล้ว +30

    ഇ അമ്മച്ചിയും മോനും എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. 👍👌👌🥰👌👌👍

  • @vlog5950
    @vlog5950 5 ปีที่แล้ว +230

    എനിക്ക് ബാബു ചേട്ടന്റെ അമ്മേ എന്നുള്ള വിളി എന്ത് ഇഷ്ടമാണെന്നോ....

    • @akila3077
      @akila3077 4 ปีที่แล้ว +1

      Babu chetan nalla oru mone.😊🙏

    • @anjanag8575
      @anjanag8575 4 ปีที่แล้ว

      Monu

    • @RobertSingh-fm3iq
      @RobertSingh-fm3iq 10 หลายเดือนก่อน

      Ammayea kondu labam undu

  • @ambilybhanurajaami5044
    @ambilybhanurajaami5044 4 ปีที่แล้ว +3

    ഞങ്ങളും തക്കാളി ഇടാറില്ല ..പൊതുവെ എറണാകുളം ,കോട്ടയം ,ഇടുക്കിക്കാര് തക്കാളി ഇടുന്നതു കുറവാണ് എന്ന് തോന്നുന്നു.വൈകുന്നേരം ഇത്തിരി പോർക്ക് ഉലർത്തിയതും കട്ടൻ ചായയും കഴിക്കാൻ നല്ല ഇഷ്ടമാണ് ..💕💕missing everything

  • @aneeshraj4100
    @aneeshraj4100 3 ปีที่แล้ว +1

    ഈ വീഡിയോ കണ്ടിട്ട് കൊതിമൂത്ത് വീട്ടിൽ കൊറച്ചു പോർക്ക്‌ വാങ്ങി ഞാൻ തന്നെ ഉണ്ടാക്കി. സത്യം പറഞ്ഞാൽ എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല. അസാധ്യ രുചി. Thank you for this delicious recipe 🤝

  • @shaheermon4786
    @shaheermon4786 5 ปีที่แล้ว +375

    പോർക്ക് നമ്മക്ക് ഹറാമാണേ..
    എന്നാലും കഴിക്കേണ്ടവർ കഴിക്കട്ടെ..👍👍👍👍

    • @AnnammachedathiSpecial
      @AnnammachedathiSpecial  5 ปีที่แล้ว +44

      Athaaanu..... Sneham

    • @beenajoseph4964
      @beenajoseph4964 5 ปีที่แล้ว +29

      അങ്ങിനെ ചിന്തിക്കണം എല്ലാരും.

    • @vipin4060
      @vipin4060 5 ปีที่แล้ว +37

      ചിന്താഗതികൾ എന്തുമാവട്ടെ.. മനുഷ്യന്റെ നിലനിൽപ്പിനു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നവയല്ലെങ്കിൽ സ്നേഹത്തിന്റെ പേരിൽ അവയെ ബഹുമാനിക്കാൻ കാണിക്കുന്ന മനസ് ശുദ്ധവും നന്മയുള്ളതുമാണ്. താങ്കളുടെ നല്ല മനസിന്‌ നന്ദി..

    • @shibuedison1779
      @shibuedison1779 5 ปีที่แล้ว +10

      അമ്മച്ചി അത് പറഞ്ഞ രീതി ഇഷ്ട്ടപെട്ടു

    • @rinurajraj8178
      @rinurajraj8178 4 ปีที่แล้ว +6

      Nalla manasu chettayi, coment vayichapol valiya santhosham thonny..

  • @madhavmadhav6410
    @madhavmadhav6410 4 ปีที่แล้ว +3

    പഴമ ഉള്ള ആൾക്കാരുടെ അറിവ് ഇന്ന് ഉള്ള ഒരു വിദ്യാഭാസം ഉള്ള ഒരാൾക്കും ഇല്ല അതാണ് ഇന്നത്തെ തലമുറയുടെ ദുര്യോഗം . ശരിക്കും അമ്മച്ചി സൂപ്പർ

  • @shylageorge5093
    @shylageorge5093 4 ปีที่แล้ว +13

    അമ്മച്ചീടെ വർത്തമാനം എനിക്ക് ഒത്തിരി ഇഷ്ടമാണ് ബാബുച്ചേട്ടനും 👍

  • @babusubu5919
    @babusubu5919 4 ปีที่แล้ว +2

    നല്ല നിറവുള്ള അമ്മച്ചി ..ഇനിയും കുറേ നാൾ ആരോഗ്യത്തോടെ ജീവിക്കട്ടെ ..അമ്മച്ചി മാരെ വൃദ്ധ സദനത്തിൽ ആക്കുന്ന ഈ കാലത്തു ..അമ്മച്ചിയെ പൊന്നു പോലെ നോക്കുന്ന ബാബു ചേട്ടായി ..നിങ്ങളുടെ അടുത്ത തലമുറ അനുഗ്രഹിക്കുമാറാകട്ടെ

  • @tomyantony1886
    @tomyantony1886 5 ปีที่แล้ว +90

    ഞാൻ കട്ട പന്നി ഇറച്ചി ഫാൻ ആണ്‌, അമ്മച്ചിയുടെ തെങ്ങാ കൊത്തിട്ട fry super, കണ്ടാലേ അറിയാം. Mouth watering.

    • @flockyt1822
      @flockyt1822 5 ปีที่แล้ว +3

      Kollamo

    • @coldstart4795
      @coldstart4795 5 ปีที่แล้ว +8

      Meatil ettavum taste pork anu...njan ella sundays pork fish undakkum...porkk onum parayanilla

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว +2

      @@flockyt1822 ടേസ്റ്റ് ആണ് നല്ല കൊഴുപ്പ് ആണ്

    • @clarammapa4804
      @clarammapa4804 5 ปีที่แล้ว +1

      എല്ലാ ലൈക്കും മോന് അമ്മമാരെ അമ്മമാരെ മാറ്റിനിർത്തുന്ന മക്കൾ ഇത് ഒന്ന് കാണട്ടെ

    • @fleminvarghese7811
      @fleminvarghese7811 2 ปีที่แล้ว

      @@sanjusajan8254 nope it's proven that cholesterol in beef and chicken is more than pork . You can google it

  • @dennyroby
    @dennyroby 5 ปีที่แล้ว +52

    ഞാൻ ബാംഗ്ലൂർ ആണ് പഠിക്കുന്നത്, അമ്മച്ചിടെ ഈ പോർക്ക്‌ ഫ്രൈ കണ്ടിട്ട്, ഉടൻ തന്നെ വണ്ടിയും എടുത്ത് പോയ്‌ പോർക്ക്‌ ഫ്രൈയും പൊറോട്ടയും കഴിച്ചു 😄

    • @doordie8007
      @doordie8007 4 ปีที่แล้ว

      😂

    • @nazzmuscut6968
      @nazzmuscut6968 4 ปีที่แล้ว

      😂😂😂

    • @Abrahammathew289
      @Abrahammathew289 4 ปีที่แล้ว +2

      എംജി റോഡിൽ ഹാം shop ( Anil kumble circle) ഉണ്ട്. നല്ല പോർക്ക് കിട്ടും

    • @dennyroby
      @dennyroby 4 ปีที่แล้ว +1

      @@Abrahammathew289 madiwala 'ഊട്ടുശാല' യിലെ പൊളി പോർക്ക്‌ ആണ്

    • @kuttan1136
      @kuttan1136 4 ปีที่แล้ว

      ഉടുപ്പുര എവിടെ ആണ്

  • @appumatt3932
    @appumatt3932 4 ปีที่แล้ว +2

    അമ്മച്ചീ കിടു ആണ് സ്‌നേഹത്തോടെ ഉള്ള ചിരിയും അവതരണ ശൈലിയും സൂപ്പർ ഇതു എന്റ വല്യമ്മച്ചച്ചി മിസ് ആക്കുന്നു

  • @Harrisjkrishna
    @Harrisjkrishna 4 ปีที่แล้ว

    ന്റെ പൊന്നമ്മച്ചി.. നിങ്ങളുടെ Recipe കണ്ട് അത് പോലെ ഞാനും ഉണ്ടാക്കി.. സംഭവം കയ്യിന്നു പോയി.. മ്യാരക taste. വീട്ടുകാർക്ക് ഒരുപാടിഷ്ട്ടായി.. സ്വർഗം മാമ സ്വർഗം... Thankz lot

  • @stephykurian9852
    @stephykurian9852 4 ปีที่แล้ว +4

    Ammmachi you are super....i just love all your recipes ....

  • @swargageorge8517
    @swargageorge8517 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി അമ്മച്ചി ... പൊളി സാധനം thank you for the recipe... love you ammachi

  • @BeyondWo
    @BeyondWo 4 ปีที่แล้ว +15

    ഹറാമാണ്.. ന്നാലും കഴിക്കേണ്ടവർ കഴിച്ചോട്ടെ... ♥️♥️കിടിലം കുക്കിംഗ്‌ ആണ് അമ്മൂമ്മേടെ

    • @gouthamkrishna5034
      @gouthamkrishna5034 3 ปีที่แล้ว +1

      Ayin ningde autharyam alla ningal kazhikkunnath kazhichotte ennonnum pryande ninglde anuvathavum venda

    • @BeyondWo
      @BeyondWo 3 ปีที่แล้ว

      @@gouthamkrishna5034 🤦‍♂️...

    • @joyaljoseph3640
      @joyaljoseph3640 7 หลายเดือนก่อน

      ​@@BeyondWoലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കുന്ന meat ആണ് പോർക്ക്❤️

  • @sindhu3401
    @sindhu3401 ปีที่แล้ว

    👍അമ്മിച്ചി എന്തായാലും ഈ പ്രായത്തിലും സുഹൃത്തു ബന്ധം കാത്തു സൂക്ഷിക്കുന്നതിനു ഒരു ബിഗ് സല്യൂട്ട് പോർക്ക്‌ ഫ്രൈ കണ്ടപ്പോൾ കൊതി തോന്നി അമ്മച്ചിയുടെ ചിരിയാണ് കൂടുതൽ എനിക്ക് ഇഷ്ട്ടം

  • @travelwithammulu7761
    @travelwithammulu7761 5 ปีที่แล้ว +454

    പന്നി നമ്മൾ കഴിക്കൂല എന്നാലും അമ്മച്ചീനെ കണ്ടോണ്ടും വർത്താനം കേട്ടോണ്ടും ഇരിക്കാൻ ഇഷ്ട്ടം 😍😍😍

    • @keralak4246
      @keralak4246 5 ปีที่แล้ว +9

      Namukk.beef.chilli.kanikkanam

    • @coldstart4795
      @coldstart4795 5 ปีที่แล้ว +36

      Pakshe porkinte taste...entammoo

    • @shijaibru8937
      @shijaibru8937 5 ปีที่แล้ว +4

      Janum

    • @m4gaming40
      @m4gaming40 4 ปีที่แล้ว +16

      അത് അമ്മച്ചി കോട്ടയംകരി അച്ചായത്തി അല്ലയോ ♥️♥️♥️🤩

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว +23

      ഒരിക്കൽ കഴിച്ചാൽ addict aakum...അത്രയ്ക്കും സൂപ്പർ ആണ്....

  • @deepabinu1358
    @deepabinu1358 5 ปีที่แล้ว +1

    അന്നമ്മച്ചി......... ഞാൻ ഇന്നലെ പോർക്ക്‌ ഉണ്ടാക്കി.. എനിക്ക് ഇന്നലെ വിരുന്നുകാർ ഉണ്ടായിരുന്നു.. എന്റെ പൊന്നമ്മച്ചി എന്താ പറയേണ്ടേ... ഒന്നും പറയാനില്ല.... അടിപൊളി... ഇന്നേവരെ ഞാൻ ഇത്രയും ടേസ്റ്റി ആയി പോർക്ക്‌ വെച്ചിട്ടില്ല... എല്ലാവർക്കും ഒരു പാട് ഒരു പാട് ഇഷ്ടപ്പെട്ടു... ഒത്തിരി ഒത്തിരി നന്ദി അമ്മച്ചിക്കും മോനും ഒത്തിരി thanx..... 😍😍😍🙏🙏

  • @ranijose3783
    @ranijose3783 5 ปีที่แล้ว +34

    ന്റെ അമ്മച്ചിക്ക് ദൈവം തമ്പുരാൻ ആരോഗ്യ ആയുസ്സ് തന്ന് അനുഗ്രഹിക്കട്ടെ. ഇതു പോലെ രണ്ടു അമ്മച്ചിമാർ എനിക്കും ഉണ്ടാരുന്നു.. പക്ഷെ അവർ ഇപ്പോൾ ഇ ലോകത്തു ഇല്ല.. ഒരുപാട് സന്തോഷം..

  • @Meserole
    @Meserole 2 ปีที่แล้ว

    അമ്മച്ചിയുടെ പോർക്ക് ഞങ്ങൾ ഉണ്ടാക്കി നോക്കി. Super taste. എരിവ് അൽപ്പം കുറഞ്ഞു പോയത് അവസാനം കൃര്യമുളകിൽ adjust ചെയ്തു വളരെ നന്നായിരിയ്ക്കുന്നു.

  • @ironhand8474
    @ironhand8474 5 ปีที่แล้ว +3

    നല്ല ഉലർത്തിയ പോർക്കിന്റെ മുന്നിൽ ചിക്കനും ബീഫുമെല്ലാം ഒരെട്ടടി മാറി നില്കും 😋😋😋😘😘

  • @neenualexmattapillil4579
    @neenualexmattapillil4579 4 ปีที่แล้ว +2

    Thank you so much ammachiiii........ Thudakkakari enna nilayil enje vech ee recipe oru golden chance aayirunnu..... Superb..... It's very nice

  • @MayaranjiniEV
    @MayaranjiniEV 5 ปีที่แล้ว +42

    അമ്മച്ചി സൂപ്പർ എന്തായാലും ഉണ്ടാക്കും

  • @babuvpt4686
    @babuvpt4686 4 ปีที่แล้ว

    ഉണ്ടാക്കുന്ന കറികൾ കാണുമ്പോൾ തന്നെ വായിൽ കപ്പലോട്ടാനുള്ള വെള്ളം വരുന്നു അമ്മച്ചിയുടെ സംസാരം നല്ല രസമാണ് നല്ല സ്നേഹവും അനുസരണയുമുള്ള മോനും ബാബുച്ചേട്ടൻ

  • @bissishaji8661
    @bissishaji8661 4 ปีที่แล้ว +11

    നല്ല സ്നേഹമുളള അമ്മച്ചിയും മോനും♥️♥️ സൂപ്പർ അവതരണം 😘😘

  • @sheebaroishee584
    @sheebaroishee584 4 ปีที่แล้ว +5

    മ്മടെ അമ്മച്ചിയെയും... കൂട്ടുകാരി അമ്മച്ചിയേയും ഏറെ ഇഷ്ടം 💞💞😘😘

  • @happyhomesbyakhila
    @happyhomesbyakhila 5 ปีที่แล้ว +14

    Ente Ammachi.. oru trick um marachu vayikkathe share cheyyanulla manassinu 💐. Babuchettanum Annammachi ye pole thane.. Ammachi de koottukari yum kalakkii. ചട്ട ഉടുത്ത അമ്മച്ചിമാര് എന്തൊരു രഎശ്വരൃം ആണ്

  • @coldstart4795
    @coldstart4795 5 ปีที่แล้ว +1

    Njan innu undakki ...panni ularth...wow...kidu...thengakoth illarnu...but it turned out really great ...pepper cheethappo kodilolkidipam ....

  • @snehas2323
    @snehas2323 5 ปีที่แล้ว +27

    എനിക്ക് അതികം ഇഷ്ട്ട്‌മയത് അമ്മച്ചിയും മകനും തമ്മിലുള്ള സ്നേഹമാണ്

    • @jayanthikrishnadas1123
      @jayanthikrishnadas1123 4 ปีที่แล้ว

      Yes very corrrct

    • @lucyjose1416
      @lucyjose1416 4 ปีที่แล้ว

      Yes. I like both of them.

    • @lilajr8711
      @lilajr8711 4 ปีที่แล้ว

      Super try cheyyam അമ്മേ vili പെരുത്ത് ഇഷ്ടായി

  • @jonadhanr8933
    @jonadhanr8933 2 ปีที่แล้ว

    അടിപൊളി... ഞാനും ട്രൈ ചെയ്യും..അമ്മച്ചിക്കും മോനും അയലത്തെ അമ്മച്ചിക്കും ആശംസകൾ... ഇനിയും ഇതുപോലെ ആയിരിക്കാൻ ദൈവം ദീർഘായുസ്സ് നല്കട്ടെ

  • @shimvijay1
    @shimvijay1 3 ปีที่แล้ว +6

    Followed your cooking method yesterday. Very good. Thanks. Everyone loved the food.

  • @jayalathajayapal2985
    @jayalathajayapal2985 4 ปีที่แล้ว

    അമ്മച്ചി ഇന്ന് ഞാൻ പോർക് ഉലർത്തിയത് വച്ചു അമ്മച്ചിയുടെ രീതിയിൽ. അടിപൊളി taste ennu മക്കൾ പറഞ്ഞു. Thanks അമ്മച്ചി

  • @sadayajose1239
    @sadayajose1239 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് 👌👌

  • @johnjackson4746
    @johnjackson4746 3 ปีที่แล้ว +1

    അമ്മച്ചി അടിപൊളി കറി. അമ്മച്ചിയുടെ നാടൻ വർത്തമാനം അതിലും ടേസ്റ്റ്, അയൽവക്കക്കാരിയുമായുള്ള സ്നേഹം അതിലും ടേസ്റ്റ്, അമ്മച്ചിയുടെ പങ്കിടൽ അതിലും ടേസ്റ്റി കൂടെയുള്ള മകനോടുള്ള സ്നേഹവും സഹകരണവും അതിലും ടേസ്റ്റ് , തലമുറയ്ക്കുള്ള സമ്മാനം അതിലും ടേസ്റ്റ്, ദൈവത്തിന്റെ കൃപ ഏറ്റവും ശ്രേഷ്ടം 👏🏻👏🏻👏🏻👍🏻🥰❤️🙏🏻

  • @jubypv8667
    @jubypv8667 5 ปีที่แล้ว +24

    Thank you Ammachi ..
    Lots of love from Canada

  • @s_Kumar770
    @s_Kumar770 2 ปีที่แล้ว +1

    Adipoli.... Ammachiyude samsaaram adipoli 👌

  • @rajcherian578
    @rajcherian578 4 ปีที่แล้ว +5

    Liked the way you both presented it. I felt like being there by looking at the back ground, reminds me of my child hood in Kerala.I left India 1971 now miss a lot. Simple and honest talks. More importantly I see the recipe attached below so that I do not have to rewind to look for it. I will try to see all your channel. Thanks and God bless you.

  • @sreenachandrasekharan7036
    @sreenachandrasekharan7036 3 ปีที่แล้ว

    Ayyo...manasu niranjoru video... Koottukaarikal... adipoliii... super recipe 👌👌👌🥰🥰😋😋😋

  • @jennythomas5331
    @jennythomas5331 5 ปีที่แล้ว +8

    innu thanne try cheythu nokkanam, thank you for accepting my request

  • @anittasaju1096
    @anittasaju1096 2 ปีที่แล้ว

    Nj undakki Ammachi.....Adipoli..Thanks Ammachi

  • @Nikerocks3778
    @Nikerocks3778 5 ปีที่แล้ว +5

    Oru kidilan catering chef aayittum..oronnum ammachiyodu chodichu cheyyunna aa Babuchaayanirikkattae oru kuthirappavan...lots of love annammachi...

  • @shinynelson9964
    @shinynelson9964 4 ปีที่แล้ว

    അമ്മേ അമ്മേ എന്ന വിളി ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല സ്വരുമ. Items all very good

  • @priyanka3924
    @priyanka3924 3 ปีที่แล้ว +6

    So sweet of you ammachi Sharing with your friends the dish looks yummy and super.

  • @vishnubalachandran5266
    @vishnubalachandran5266 4 ปีที่แล้ว +1

    അമ്മച്ചി പോർക്ക്‌ ഉലർത്തിയത് കണ്ടു ഞാനും ഉണ്ടാക്കി. ഒരു രക്ഷയും ഇല്ല. അടിപൊളി ആയിരുന്നു......

  • @AYoutubeAudience
    @AYoutubeAudience 5 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട്.. ഇനി ഒരു എപ്പിസോഡിൽ ഇതിൽ സൂചിപ്പിച്ച പന്നി വറുത്തരച്ചതുംകൂടെ കാണിക്കണേ. അതിന്റെയും കൂടി recipe അറിഞ്ഞിട്ടുവേണം ഉണ്ടാക്കിനോക്കി രുചിക്കാൻ.. കേട്ടിട്ടു കൊതി തോന്നുന്നു ❤

  • @pauljacob8273
    @pauljacob8273 4 ปีที่แล้ว

    Super Ammachi. Ella video kalum kaanarundu. Enicku cooking othiri ishtamaanu. Ellum kappa um and panni Jan mickavaarum undakkaarundu. Nalla Ammachi.

  • @AT-nl2vb
    @AT-nl2vb 5 ปีที่แล้ว +16

    7 K യിൽ സബ്സ്ക്രൈബ് ചെയ്തതാണ് ... 1 M ആവുമ്പോൾ ഈ പാവം എന്നെ ഓർക്കണേ ...വീഡിയോസ് എല്ലാം ഉയർച്ചയിൽ എത്തട്ടെ എന്നും അമ്മച്ചി എന്നും സുഖം ആയിട്ട് ഇരിക്കട്ടെ എന്നും സർവേശ്വരനോട് പ്രാർത്ഥിക്കുന്നു ... എന്റെ വല്യമ്മയുടെ പേരും അന്നമ്മ എന്നാട്ടോ

    • @Ukmallucouple7860
      @Ukmallucouple7860 5 ปีที่แล้ว

      എന്നേം ഒന്ന് സബ് ചെയ്തേരെ ഫ്രണ്ട്‌സ് പ്ലീസ്

  • @seemamohan7063
    @seemamohan7063 3 ปีที่แล้ว +6

    🙏🙏🙏 I made first time without putting the meat in pressure cooker ..came out super..Thank you Amma ❤️❤️

  • @leyojoy4115
    @leyojoy4115 2 ปีที่แล้ว

    Ithrayum vayasayittum inganeyokke cheyunathi annama ammachikkoru big salute 🙋‍♂️🙋‍♂️🙋‍♂️

  • @shinumattathil
    @shinumattathil 4 ปีที่แล้ว +4

    അമ്മച്ചി പറഞ്ഞതിന് ശേഷം ബാബു ചേട്ടൻ പറയുന്ന ആ സ്റ്റൈൽ പൊളിയാണ് 🥰🥰

  • @sheebaroishee584
    @sheebaroishee584 4 ปีที่แล้ว

    ഇടുക്കിയിൽ ഞങ്ങളും ഇങ്ങനെ തന്നെ ആണ് അമ്മേ.. പന്നിയും പോത്തും, കോഴിയും ഒക്കെ ഉലർത്തി എടുക്കുന്നത്.. ഏറെ ഇഷ്ടം.. ബാബു ചേട്ടൻ പറഞ്ഞത് പോലെ.. മ്മള് ഇറച്ചി കറിയിൽ അങ്ങനെ തക്കാളി ചേർക്കാറില്ല. നാരങ്ങ നീര് ആണ് എപ്പോഴും നല്ലത് 💞💞👌🌹🌹

  • @gokulkrishna7911
    @gokulkrishna7911 5 ปีที่แล้ว +5

    ഈ program വളരെ നന്നായിട്ടുണ്ട്. Non-veg ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ. ഒരു suggestion ഉണ്ട്, വേവിന്റെ സമയക്രമം ഒന്ന് പറയാമോ??

  • @anaswaramanoharan2431
    @anaswaramanoharan2431 3 ปีที่แล้ว

    ഇന്ന് സൺ‌ഡേ സ്പെഷ്യൽ അമ്മച്ചിടെ സ്പെഷ്യൽ പോർക്ക്‌ ഉലർത്തിയത് ആണ്... Unbeatable..... പൊളി .... നോ വേർഡ്സ്..... താങ്ക്സ് അമ്മച്ചി... ഇത്രേം കിടിലം ഒരു റെസിപി തന്നതിന്✌️✌️✌️✌️✌️

  • @RageshSBeena
    @RageshSBeena 5 ปีที่แล้ว +5

    Ammama epozhum friendship nilanirthunnu adipoli . Ee generationil kanatha oru karyam. Ammamo next vedio anikku oru hai parayanam😘😘❤️😘😘

  • @timmyjames1001
    @timmyjames1001 3 ปีที่แล้ว

    ഇതുപോലുള്ള അമ്മയും മകനും ആ കുടുംബത്തിന്റെ പുണ്യമാണ്... കറിയെകാളും രുചി ആ അമ്മയുടെ സ്നേഹവായ്പ്പിനും മകന്റെ കരുതലിനും ആണ് 🥰🥰🥰👍🌹👏👏

  • @lolitaesouza2346
    @lolitaesouza2346 4 ปีที่แล้ว +8

    Thanks a lot Ammachi for putting the English sub titles , I love the recipes . Thanks a lot God bless you'll Have blessed Christmas & Happy New Year 2021.

  • @sree790.
    @sree790. 4 หลายเดือนก่อน

    അമ്മച്ചിയുടെ പന്നികറി സൂപ്പറാണ് കേട്ടോ ഇതു നോക്കി ഞാൻ കറി വച്ച് നോക്കി നന്നായിരുന്നു ഒരുപാടു നന്ദിയുണ്ട്..❤

  • @araviaravindakshan2347
    @araviaravindakshan2347 5 ปีที่แล้ว +4

    അമ്മച്ചി. കൂട്ടുകാരിയും എന്താ സ്നേഹം ദൈവം ദീര്ഗായുസ്. തരട്ടെ. സൂപ്പർ

  • @asishpaul4458
    @asishpaul4458 4 ปีที่แล้ว

    Annammachedathiye... Thanks for the recipe... Sambavam polichu...njan indakki nokki.. Adipoli...

  • @dineshprabha8398
    @dineshprabha8398 4 ปีที่แล้ว +4

    We prepared today. Super taste..thank u Ammachi

  • @vnff2098
    @vnff2098 3 ปีที่แล้ว

    Ammachiiii superr Anu njn try cheythu ketto super ayrunnu ammaaaaaaa.

  • @mariamgeorge9427
    @mariamgeorge9427 5 ปีที่แล้ว +6

    Super. അമ്മച്ചിടെ മക്കൾ, അപ്പച്ചൻ, ഇവരെക്കുറിച്ചൊക്കെ പറയൂ. അമ്മച്ചിടെ വീടെവിടെ. അമ്മച്ചി ♥️♥️

  • @radhekrishna-k3x8c
    @radhekrishna-k3x8c 4 ปีที่แล้ว

    Ammachine kaanumbo ente ammamene orma varuva.. ente ammamene pole thanneya ammachi.. oru chakkara ummaaa..
    Ennum aarogyathodeyum santhoshathodeyum irikyatte..ente prarthana eppozum und

  • @marthageorge9467
    @marthageorge9467 4 ปีที่แล้ว +5

    I made it super tasty, thanks Ammachi

  • @midunps1998
    @midunps1998 4 ปีที่แล้ว

    Enta ammachi kothipichu kolummmmm adipoli super food program ammachi mon kidu

  • @jayamsijo
    @jayamsijo 5 ปีที่แล้ว +9

    അമ്മച്ചി... ചേട്ടാ..പൊളിച്ചു... 👍🙂😍... ഇനി നമ്മുക്ക് ഒരു നാടൻ താറാവ് മപ്പാസ് ആയാല്ലോ..?

  • @rajeswarins2958
    @rajeswarins2958 4 ปีที่แล้ว +2

    Pork fry njan undakki. Super. Very tasty. Thank u for the receipy

  • @justinjosejj
    @justinjosejj 5 ปีที่แล้ว +7

    Ammachide kochumakkal super lucky aanu... 😊

  • @nadanadukkala4510
    @nadanadukkala4510 5 ปีที่แล้ว +17

    സൂപ്പർ അമ്മച്ചി

  • @santisanti9395
    @santisanti9395 3 ปีที่แล้ว

    Ammachi..... ngan innu undakiyito. 1st time anu pork vechath. Ellavarkkum ishtamyi. Love you .... ummaaa

  • @SAI-wj2rd
    @SAI-wj2rd 5 ปีที่แล้ว +4

    പ്രോഗ്രാം കാണുന്നതിന് മുന്നേ like ന്റെ വക അമ്മച്ചിക്ക്.. sweet amma😍

  • @sudh2436
    @sudh2436 4 ปีที่แล้ว

    സ്വന്തം അമ്മയും ചേട്ടനും പറഞ്ഞു padipikkuna പോലെ സൂപ്പർ അമ്മ 2പേരുടേം പാചകം വളരെ സൂപ്പർ വേറിട്ട ഒരു നടൻ style

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 ปีที่แล้ว +179

    രണ്ട് ചേട്ടത്തി മാരിക്കും കൂടി തരാൻ ഒരു ലൈക്ക് മാത്രമേ ഉള്ളൂ...

  • @praseethalibu2687
    @praseethalibu2687 5 ปีที่แล้ว +1

    Nannaitund ammachiyeee... negative commentsineyum dislikesine polum positive ayit edukuna amachide thurana manasine daivam anugrahikate... ammachide almartha sneham ela thalamurakum mathraka aanu... thankyou ammachi... super cooking... keep looking for more dishes

  • @Mr2542413
    @Mr2542413 5 ปีที่แล้ว +9

    Super ammachi, thanks for the recipe 😘

  • @minisundaramsomasundaram5118
    @minisundaramsomasundaram5118 2 ปีที่แล้ว

    Ammachieyum koottukariyeum ottiri eshtamayi God bless you

  • @broos679
    @broos679 5 ปีที่แล้ว +6

    അന്നമ്മ അമ്മച്ചിയും, ഏലിയാമ്മ അമ്മച്ചിയും കട്ട ഫ്രണ്ട്‌സ് ♥️♥️

  • @delnamathew8917
    @delnamathew8917 4 ปีที่แล้ว

    Ammachi de ellum kappem njan undakkiyarnnuu....adipoli ayirunnu

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 5 ปีที่แล้ว +23

    വായില് വെള്ളം വന്നു സൗദിയിൽ ഇരിക്കുന്ന ഇടുക്കി കാരൻ 😍😍😍😢😢😢

    • @mdmdsfy8227
      @mdmdsfy8227 4 ปีที่แล้ว

      Kanditt kothiyakunnu..

    • @subythomas1736
      @subythomas1736 4 ปีที่แล้ว +1

      അമ്മച്ചി സൂപ്പർ
      എന്റെ അമ്മച്ചിയെ ഓർമ്മ വന്നു... 😓😓😓😓😓😓

  • @smithlizvoices3945
    @smithlizvoices3945 4 ปีที่แล้ว

    Chattayum mundum udutha ammachiye kand nokiyatha video ammachyude curry kottaan kothiyakuva Nalla taste ayirikum nallathatto ammachyy...ente velyammachi ingane aayirunnu. Nalla taste aayirunnu currykoke pakshe velyammachi ipol illa...ammaude samasaravum okke angane aayirunnu..eeso anugrahikatte ee ammachiye .

  • @sheelageorge9714
    @sheelageorge9714 4 ปีที่แล้ว +9

    Thank you Ammachi, you got blessed son Babu, God Bless you and your family. !!!

  • @nancyk.b4435
    @nancyk.b4435 4 ปีที่แล้ว

    Ammichiyude porku curry njan 2 thavana vachu.... Veetil ellarkum orupad ishtayi.... Ammichiyude no. Undayirunengil vilchu oru thanks parayamennu chettan paranjayirunu..Nalla taste ayirunu... Thank u ammichi...

  • @manugeorge8216
    @manugeorge8216 5 ปีที่แล้ว +5

    Ammacheee...Adipoli.....

  • @KM-ng3te
    @KM-ng3te 2 ปีที่แล้ว +1

    Today 14.12.22- tried this at home. Result is amazing. Thank you annamachetathi and byju cheta. Also, before 3 months tried the fish pickle by watching this channel. Results amazing.

  • @judypearl3516
    @judypearl3516 4 ปีที่แล้ว +3

    Excellent recipe...loved it..Good job chechi

  • @SebiKurianmk
    @SebiKurianmk 4 ปีที่แล้ว

    ഇച്ചിരി നെയ്യ് ഉള്ള ഇറച്ചി വാങ്ങണം... കേട്ടോ... superb

  • @harilalharilal2785
    @harilalharilal2785 5 ปีที่แล้ว +17

    2അമ്മച്ചിമാരും സൂപ്പർ നിങ്ങളുടെ ഈ സ്നേഹം ഇപ്പോൾ ഉള്ള അയൽക്കാർക്ക് ഇല്ല പണ്ട് ഉള്ള വർ വൈകുന്നേരം സമയം കളയാൻ വേണ്ടി അയൽ പക്കത്തു പോയി രിക്കും ഇപ്പോൾ സീരിയൽ ശരണം

  • @vineethvp2290
    @vineethvp2290 4 ปีที่แล้ว

    Ee ammakkum monum koottukaari ammakkum orupaadishtam
    Adipoli

  • @reshmajithin3976
    @reshmajithin3976 5 ปีที่แล้ว +15

    ബാബു ചേട്ടായി ഇല്ലത്തെ അമ്മച്ചിക്ക് പറ്റില്ല വളരെ സന്തോഷമുള്ള കുടുബം പന്നി ഫ്രൈ സൂപ്പർ

  • @jinsathomas4825
    @jinsathomas4825 4 ปีที่แล้ว

    Super Ammachi.Njangal try cheydu ee receipe. Adipoly👌

  • @ranjishvmr7894
    @ranjishvmr7894 5 ปีที่แล้ว +3

    കലക്കി.. സൂപ്പർ

  • @rematr1027
    @rematr1027 6 หลายเดือนก่อน

    ഞാൻ ഇന്ന് ഇതുപോലെ പോർക്ക് ഉലത്തി,സൂപ്പർ ടേസ്റ്റ്.എല്ലാവർക്കും ഇഷ്ടമായി.അമ്മച്ചി ഒരുപാട് നന്ദി❤,ചേട്ടനും

  • @anniestanly1395
    @anniestanly1395 5 ปีที่แล้ว +4

    Ammachiyum monum super.....