ദുരൂഹ സാഹചര്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ് ബ്രാഹ്മണർ - Sunny Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 145

  • @mrithulmkumar5263
    @mrithulmkumar5263 3 ปีที่แล้ว +12

    ഞാൻ ജാതിയെ പറ്റി കേട്ട ഏറ്റവും നല്ല പ്രഭാഷണം. Thank you Sunny Sir.

  • @sreerajpc39
    @sreerajpc39 2 ปีที่แล้ว +8

    ലളിതമായ പ്രസംഗം. മൂർച്ചയുള്ള വാക്കുകൾ🔥🔥🔥🔥👏 thanks

  • @santhoshkumarvk1859
    @santhoshkumarvk1859 3 ปีที่แล้ว +5

    ജാതി സമൂഹത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ് എന്നത് സാധാരണക്കാർക്കു പോലും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച സണ്ണി സാറിന് ഒരായിരം നന്ദി

  • @alanalan6884
    @alanalan6884 ปีที่แล้ว +2

    பிராமிண்யம்பற்றிபெரும்துன்ம்பம்அனுபவிக்கும்தலித்துகளே
    இந்துத்துவாதேசம்என்றுஅலைவதில்தெரிகிறது
    பிராமணன்
    தெய்வம்என்ம்பது. இந்தியசாதியகட்டமைப்பை. சிறப்பாகபுரியும்படிசொல்லும்உங்களைபோன்றவர்களால்தான்
    மனிதம்நிலைநிற்க்கிறது
    நல்வாழ்த்துகள்

  • @Alhoori72
    @Alhoori72 4 ปีที่แล้ว +30

    Sunny sir is one of most outspoken speakers in Kerala. The way he construct his speech is impeccable👍

    • @thomasabraham881
      @thomasabraham881 4 ปีที่แล้ว

      th-cam.com/video/WXRkKyqKONM/w-d-xo.html Watch this

  • @rahulkottappurathu7465
    @rahulkottappurathu7465 4 ปีที่แล้ว +26

    വളരെ ലളിതമായ അവതരണം ചേർത്ത് പിടിക്കണം ഇദ്ദേഹത്തെ

  • @TheDoveandme
    @TheDoveandme 4 ปีที่แล้ว +15

    i like him because he speaks with facts and historical evidence. kerala should not miss him in any point of time in its reformation today/
    .

  • @homosapien3664
    @homosapien3664 3 ปีที่แล้ว +5

    Great man.

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur 4 ปีที่แล้ว +7

    Big salute for our outspoken speaker Sunny K.

  • @okstamps4097
    @okstamps4097 3 ปีที่แล้ว +21

    ഭ്രാഹ്മണർ ഉള്ളിടത്തു മറ്റു വിഭാഗർക്കു ജോലിയിൽ പുരോഗതി ഉണ്ടാകാൻ അവർ സമ്മതിക്കില്ല. അവൻ എന്ത് കൂതറ ആയാലും, അവനെ എല്ലാവര്ക്കും ഭയഭക്തിയാണ്, കാരണം അവനെ ദൈവത്തോട് ചേർത്ത് കാണുന്നു. ഒലക്ക.

  • @ijas9292
    @ijas9292 3 ปีที่แล้ว +4

    സൂപ്പർ 👍

  • @saibijumonvk2478
    @saibijumonvk2478 2 ปีที่แล้ว

    Good speech ❤️

  • @cpmrafm3
    @cpmrafm3 2 ปีที่แล้ว +3

    Good

  • @jittujose9063
    @jittujose9063 4 ปีที่แล้ว +23

    സണ്ണി കപികാട് സർ നല്ല പ്രസംഗം

  • @balakrishnan841
    @balakrishnan841 3 ปีที่แล้ว +5

    ജാതിയുടെ തീഷ്ണത എത്രമാത്രം ഉണ്ടെന്നു കണ്ടെത്തുക എന്നതാണ് ജാതിയിൽ നിന്നുള്ള മോചനത്തിന്റെ വഴി.

  • @ShajiMt-yj5yv
    @ShajiMt-yj5yv 11 หลายเดือนก่อน

    ദിവസവും ഒരു ബ്രാഹ്മണനെയെങ്കിലും കണ്ട് ബഹുമാനിച്ചാൽ, ജീവിതത്തിൽ അത്രയധികം പുണ്യം വർധിക്കും.

  • @gopalakrishnang1757
    @gopalakrishnang1757 4 ปีที่แล้ว +5

    നമിക്കുന്നു സർ !!!!

  • @sreejithk.b5744
    @sreejithk.b5744 3 ปีที่แล้ว +5

    Super speech..., Well presentation 👏👏😍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗💗💗💗💗💗

  • @souparnikakollam8404
    @souparnikakollam8404 3 ปีที่แล้ว

    Valare nallath e ketondirunna ethraper sir ethine eteduthu kaanum

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙💙💙💙

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว

    വാൽമീകി രാമായണം വ്യാസഭാരതം ഇതൊക്കെയും ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ സംഭവിച്ചവയൊണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രാമായണ കാലം ഭൂമിയിലെ ഭൗതിക വികസനപരമായ ഏത് കാലഘട്ടത്തിനെ സ്വപ്നം കണ്ടു കൊണ്ടായിരിക്കണം രചിചിട്ടുള്ളതെന്ന് ഊഹിക്കാം. അതുപോലെ അതിലെ നായക പ്രതിനായക സ്ഥാനത്തു നിൽക്കുന്ന കഥാപാത്രസൃഷ്ടിയും വാസസ്ഥലം എന്നു പറയാവുന്ന രാജകൊട്ടാരവും ദശരഥൻ എന്ന രാജാവും . യുദ്ധോപകരണങ്ങളും യാത്രാവാഹനങ്ങളും മറ്റും. ഇതെല്ലാം രചയിതാവിന്റെ ഭാവനയിൽ രൂപമെടുത്ത ഇന്ത്യയും അയൽ രാജ്യങ്ങളുടെയും കാര്യങ്ങളാവാം. മരിച്ചു പോയ മനുഷ്യനെ ജീവിപ്പിക്കുന്ന സസ്യങ്ങൾ അത് ഇന്നു ഉണ്ടായിരുന്നെങ്കിൽ എന്ന് ആരും ആശിക്കും. രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും ജീവിതം രാജാവായിരുന്നിട്ടും ഏകപത്നീ വ്രതം. വാക്കിനും സത്യത്തിനും നൽകിയിരുന്ന മൂല്യം. ഇതൊക്കെ ഭാവനയിൽ രൂപപ്പെടുത്തി വരുംകാലത്ത് ഇന്ത്യ ആരെങ്കിലും ഭരിക്കാൻ ഇടവന്നാൽ അത് നന്നായിരിക്കും. പൊതു ജനങ്ങളെല്ലാം സത്യസന്ധരാകും ഇതൊക്കെയായിരുന്നിരിക്കണം വാൽമീകി കരുതിയിട്ടുണ്ടാവുക.... മഹാഭാരതവും മറിച്ചൊരു സന്ദേശവും നൽകുന്നില്ല. എല്ലാം കൊട്ടാരക്കെട്ടുകളിലെ കാര്യങ്ങൾ .സാധാരണ പൗരന് അതിൽ പറയാൻ തക്ക പങ്കൊന്നുമില്ല. സാധാരണ പ്രായമേറുമ്പോൾ ആളുകൾ പറയും പണ്ട് മഹാഭാരതത്തിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്ന്. ശരിയാണ്. ലക്ഷ്യങ്ങൾ തേടി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് അവ വായിച്ച് സായൂജ്യമടയാം...
    :

  • @lllimo1960
    @lllimo1960 4 ปีที่แล้ว +7

    സഹോദരങ്ങൾക്കു നമസ്കാരം

  • @saibijumonvk2478
    @saibijumonvk2478 2 ปีที่แล้ว +1

    INDIAN METAPHISICS 😎😀

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟💟💟💟💟💟

  • @Kamar.chakra
    @Kamar.chakra 4 ปีที่แล้ว +6

    ജാതി സംബന്ധിയായ സകല ചർച്ചകളിൽ നിന്നും ശ്രദ്ധ മാറ്റാൻ ഇപ്പോൾ ഉപയോഗിക്കുന്ന അടവാണ്‌ 'മുസ്ലിം ശത്രു ' വിന്റെ നിർമാണം .

  • @kochumolajikumar5521
    @kochumolajikumar5521 2 ปีที่แล้ว +1

    അയ്യങ്കാളിക് ശേഷം ദളിതർ അഭയം തേടിയത് കമ്മ്യൂയാണിസ്റ്റ് പാർട്ടിയിലാണ് പക്ഷ അവർപ്രതീക്ഷിച്ചപോലെ മുന്നേറിയിട്ടില്ല അവർ ഇന്നും മൂന്ന് സെന്റിൽ കിടക്കുന്നു

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      പാർട്ടിയുടെ ജാഥയ്ക്ക് എണ്ണം തികയ്ക്കാൻ വേണ്ടി മാത്രം.. അല്ലാതെ വേറെ .. പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത് സവർണനേതൃത്വം മാത്രം

  • @arunbabuc2840
    @arunbabuc2840 4 ปีที่แล้ว +4

    🔥🔥🔥🔥🔥🔥 super. Orupad puthiya karyangal 👏👏👏

  • @pranavmc9757
    @pranavmc9757 3 ปีที่แล้ว +1

    👌

  • @shajir346
    @shajir346 4 ปีที่แล้ว +3

    Excellent

  • @unnipapiyon7843
    @unnipapiyon7843 3 ปีที่แล้ว +1

    Excellent 👍👍👍👍

  • @mmhj3672
    @mmhj3672 4 ปีที่แล้ว +3

    Very nice

  • @Kamar.chakra
    @Kamar.chakra 3 ปีที่แล้ว +3

    ജാതി വിവേചനങ്ങളെ സാധാരണവൽക്കരിക്കുക മാത്രമല്ല ഒരു പടി കടന്നു ആദര്ശവല്ക്കരിച്ചിരിക്കുന്നു.
    പഴയ കാലത്തെ ക്രൂരമായ വിവേചനകളെയൊക്കെ മെനക്കെട്ടു നിർവ്വചിച്ചു നേരെയാക്കുന്ന സംഘപരിവാറുകാരെ കാണാറുണ്ട്

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว +1

      സംഘപരിവാർ മാത്രം അല്ല പട്ടിക ജാതിപട്ടികവർഗക്കാരുടെ ഒരു പൊതു കാരൃം വരുമ്പോൾ cpm.. congress .. BJP എല്ലാ വർക്കും സംഘി മനസ്സ് ആയിരിക്കു. റം. ഉദാഹരണത്തിന് പാർലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണം എന്ന ഭരണഘടന യുടെ അന്തസത്ത ക്ക് വിരുദ്ധ മായ ബില്ല് പാസാക്കി യ സമയത്ത് ഏക മനസ്സോടെ അംഗീകരിച്ചു എന്ന് കാണാം.കാരണം നേതൃത്വം ഭൂരിഭാഗം പേരും സവർണ വിഭാഗത്തിൽ പെട്ട ആളുകൾ

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      അന്തംവിട്ടുപോകുന്ന നുണകളാണ് സംഘഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കപെടുന്നത്.

  • @arjunrj6978
    @arjunrj6978 2 ปีที่แล้ว

    17.45

  • @shajir346
    @shajir346 4 ปีที่แล้ว +3

    Inspire books... ഈ book ആവിശ്യം ഉണ്ട്.. പക്ഷെ കൊടുത്ത ഫോൺ പോകുന്നില്ല..

  • @anithakottappuramappu7377
    @anithakottappuramappu7377 3 ปีที่แล้ว +1

    Oru vedan anu ramayanam ezhuthiyathu

    • @XVLOG
      @XVLOG 3 ปีที่แล้ว

      Ennittu vedan evidee😂😂😂

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว

      പക്ഷെ വേടന്റെ കഥയിൽ രാജകുമാരൻ ശൂദ്ര മുനിയെ തല വെട്ടി കൊല്ലുന്നുണ്ട് 😆😆😆

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว

      @@XVLOG വേടൻ എല്ലാരുടേയും മനസ്സിലിന്നു മുണ്ട് - സ്വർണ്ണ മാനിന്റെ പിന്നാലെ പോകുന്ന വേടൻ -

    • @cutzsabin980
      @cutzsabin980 ปีที่แล้ว

      ❤️

  • @kochupoorimon
    @kochupoorimon 3 ปีที่แล้ว +11

    ബ്രാഹ്മണന്റെ കോണകവും നോക്കി നിന്നോളൂ...രക്ഷപ്പെടില്ല. ദളിതരോട് ഇംഗ്ളീഷ് പഠിക്കാൻ ആണ് അംബേദ്ക്കർ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്‌താൽ അവർക്കു നല്ലത്.

    • @prithaaravindan8711
      @prithaaravindan8711 3 ปีที่แล้ว

      Mammed... evide ella hindukalkum ellaa ambalathium pookam ap , Ep, vibhagam illa

    • @ijas9292
      @ijas9292 3 ปีที่แล้ว

      സങ്കി 😂

  • @vengefulkapikadansoldierz742
    @vengefulkapikadansoldierz742 4 ปีที่แล้ว +9

    ദുരൂഹ സാഹചര്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ് ജാതി സ്പെഷ്യലിസ്റ് കപിക്കാടനും ഫാൻസും

    • @MuhammedAshib
      @MuhammedAshib 4 ปีที่แล้ว

      🤣🤣🤣🤣

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว +1

      ദുരൂഹ സാഹചര്യങ്ങളിൽ ബ്രാഹ്മണർ ,സ്വന്തം അതീശത്വം ഉറപ്പിക്കാൻ പ്രത്യക്ഷപ്പെടുമ്പോൾ ഉടൻ തന്നെ സണ്ണി സാറും സംഘവും എത്തും ,തീ മൊത്തം ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കുന്നതിന് മുൻപ് അത് കെടുത്തുവാൻ ആളു വേണ്ടേ ?

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      അതെ .പൈശാചികബ്രാഹ്മണ്യത്തിന്റെ തലതകര്‍ക്കാന്‍ അവതാരങ്ങള്‍ വരും

  • @hrsh3329
    @hrsh3329 3 ปีที่แล้ว

    ഏതു ബുക്കിനെ കുറിച്ചാണ് പറയുന്നത്

  • @kannanskreshidershan2615
    @kannanskreshidershan2615 3 ปีที่แล้ว +1

    Ethavan Vannalum pavam Bramanarude Tholelotta kerunnath Bramanar ennangilum Pandu kalathu oradhikara Sthanath irunnittilla Keralathil ore oru Bramana Rajakudumbam undayirunnath

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว +1

    പള്ളിലച്ചന്മാരും തിരുമേനി കളാണല്ലോ - നേതാക്കൾ കൂടി അങ്ങിനെ വിളിയ്ക്കുന്നു -

    • @reghuraman9719
      @reghuraman9719 2 ปีที่แล้ว

      അവരേയും ബ്രാഹ്മണരായി താങ്കളെ പോലുള്ളവർ വിശ്വസിക്കുന്നുണ്ട്

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว

      @@reghuraman9719 എന്റെ ഹാസ്യം മനസ്സിലായില്ല, അല്ലേ ? പോട്ടെ. അടുത്ത കാലത്തുണ്ടായ ഒരേ ഒരു ബ്രാഹ്മണൻ ശ്രീ നാരായണ ഗുരുവാണെന്നാണെന്റെ മതം - അതു പോലെയുള്ളവർ ഏത് ജാതിയോ മതമോ ആട്ടെ ബ്രാഹ്മണൻ തന്നെ -

    • @reghuraman9719
      @reghuraman9719 2 ปีที่แล้ว

      @@raveendranpk8658 ശ്രീ നാരായണ ഗുരുവാണ് കഴിഞ്ഞ നൂറ്റാണ്ടിലെ പുലയത്തമുള്ളവരിൽ ഒരാൾ.

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว

      @@reghuraman9719 ഗുരുദേവൻ ജാതി കൊണ്ട് പുലയനായിരുന്നോ - പുതിയ അറിവ് - സന്തോഷം - ഒന്നും പറയാനില്ല.

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      @@raveendranpk8658 ലോകത്തുള്ള സകലരും പുലയരാണ്.

  • @babypalliparambil6383
    @babypalliparambil6383 4 ปีที่แล้ว

    Safarychanal

  • @anil8879
    @anil8879 3 ปีที่แล้ว +1

    😆

  • @harindran.k8207
    @harindran.k8207 2 ปีที่แล้ว +2

    Brahmins are powerful.
    This country was ruled by a Kashmiri BRAHMINICAL dynasty for over sixty years.
    A Brahmanical HEGEMONY neglecting dalits,and OBC.
    It took 65 years for India to elect an OBC
    prime minister.

    • @SharonFelix
      @SharonFelix ปีที่แล้ว

      Who indeed works for brahmins and upper caste while the brahmin family you mentioned was socialist! Irony!

  • @c.psuresh2751
    @c.psuresh2751 4 ปีที่แล้ว +1

    ullavan illathavan enna randu jethiye innu keralathil ullu

  • @balakrishnannair4864
    @balakrishnannair4864 4 ปีที่แล้ว +2

    PLEASE ,DON'T DIVIDE PEOPLE IN KERALA,they are living in harmony.If you have anything to do for eradicating caste ,you go to North Indian states & and work there.It is easy to preach these words in kerala where everyone is living in a more or less ideal situation.keralites are well aware of what you are delivering here.

    • @eapenjohn6630
      @eapenjohn6630 4 ปีที่แล้ว +2

      People in Kerala are living in harmony!!!!
      Have you ever seen the matrimonial columns of newspapers
      You can see the real harmony there.

    • @MuhammedAshib
      @MuhammedAshib 4 ปีที่แล้ว

      @@eapenjohn6630 very good

    • @eapenjohn6630
      @eapenjohn6630 4 ปีที่แล้ว +1

      Balakrishnan Nair Please read the Sunday matrimonials and check the castes of priests in GURUVAYUR,SABARIMALA OR SRI PADMANAPHA,before going to north India.

    • @ratheeshvc2667
      @ratheeshvc2667 4 ปีที่แล้ว +1

      ശരി ബാലകൃഷ്ണൻ നായരെ..

    • @codereuse
      @codereuse 2 ปีที่แล้ว

      @@eapenjohn6630 So what if some of the priests of these temples belong to a particular caste? Do you feel jealous that your name is not there? Then you have the option of joining Hindu religion through Arya Samaj. Why don't you try?

  • @mohandaskp559
    @mohandaskp559 4 ปีที่แล้ว +5

    Dear Mr.Sunny,
    Your presentation is good. But it is not unbiased and authoritative or authentic. Which are all the Hindu texts which substantiate your arguments. Please go through the Bhagavat Gita or the Upanishads with an open mind and know that they were written by your own ancestors rather than blindly depending on the false claims of the so called ignorant Brahmins. Gita and other texts clearly explain 'chaturvarnya' which itself ruins the caste system. Educated people like you should not propagate prejudices and biases which itself may create new inequalities.

    • @codereuse
      @codereuse 2 ปีที่แล้ว

      He is only half educated. His very name reveals his Christian missionary connexions

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      ലോകത്ത് ഇന്ത്യയില്‍ മാത്രം കെട്ടിയിറക്കിയ ചാതുര്‍വര്‍ണ്യം ...ജോലിയുടെ അടിസ്ഥാനത്തില്‍ തരം തിരിച്ചതാണത്രെ..ആണങ്കില്‍ അതിന്റെ ആവശ്യമെന്ത്..അതുകൊണ്ട് ജനങ്ങള്‍ക്ക് ഉണ്ടായ ഗുണമെന്ത്.?എന്തിനാണ് അവര്‍ണന് നൂറ്റാണ്ടുകള്‍ വിദ്യാഭ്യാസം, മനുഷ്യാവകാശം ,ആരാധനാസ്വാതന്ത്യം എന്നിവ നിഷേധിച്ചത്.?

  • @prathyush47
    @prathyush47 4 ปีที่แล้ว +10

    മുസ്ലീം പ്രീണനം ഒഴിവാക്കിയാൽ Mr.സണ്ണി ഒരു വലിയ നവോത്ഥാന നേതാവാണ്

    • @padikal96
      @padikal96 4 ปีที่แล้ว +1

      എന്താണ് ബ്രോ ആ പ്രീണനം ??

    • @MuhammedAshib
      @MuhammedAshib 4 ปีที่แล้ว +3

      @@padikal96 അതൊന്നും ചോദിക്കരുത് ...
      മുസ്ലിം പ്രീണനം ഉണ്ടെന്ന് ആരൊക്കെയോ ചില വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടിട്ടേയുള്ളൂ... വേറൊന്നും അറിയില്ല...
      🤣🤣🤣

    • @MuhammedAshib
      @MuhammedAshib 4 ปีที่แล้ว +1

      @@padikal96 കുറച്ചു വിവരം ഇല്ലായ്മയും കുറച്ചു മുസ്ലിം വിദ്വേഷവും കൂടിച്ചേർന്നാൽ ഇങ്ങനെയൊക്കെ പറയും...
      വിട്ടുകളയുക..

    • @bonmarshealva396
      @bonmarshealva396 4 ปีที่แล้ว +1

      മുസ്ലിം പ്രീണനം കൊണ്ട് അദ്ദേഹത്തിന്ന് എന്ത് കിട്ടാനാ , അദ്ദേഹം യഥാർത്ഥ വസ്തുതയിലൂടെ കാര്യങ്ങളെ വിലയിരുത്തുന്ന ഒരു യഥാർത്ഥ മനുഷ്യനാണ് . അത് നിങ്ങൾക്ക് പിടിക്കാത്തത് നിങ്ങൾ സംഗി ആയത് കൊണ്ടാണ് .

    • @Kamar.chakra
      @Kamar.chakra 4 ปีที่แล้ว +4

      ഇന്ത്യയിലെ ഏറ്റവും പിന്നോക്കമുള്ള ഒരു വിഭാഗമാണ് മുസ്ലികൾ . സച്ചാർ കമ്മിഷൻ റിപ്പോർട്ട്‌ പറയുന്നത് പലയിടത്തും അവർ ആദിവാസികളെക്കാളും പിറകിലാണ് . നിയമ നിർമാണ സഭകളിൽ അവർക്ക്‌ 15% ജനസംഖ്യയുള്ളവർക്ക് 3% മാത്രം സീറ്റ്‌ .
      പീന്നെ എന്താണ് നിങ്ങൾ പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു കൊടുത്തിട്ടുള്ളത് ?

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว

    ഹിന്ദുവില്ല. ഹിന്ദുക്കുഷ് പർവ്വത നിരകൾ 150 കൊല്ലം മുൻപുണ്ടായിരുന്നില്ലേ ?

  • @dicaprio009
    @dicaprio009 3 ปีที่แล้ว +1

    Ivane okke adich kollan aalillea??

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว +1

      അതൊന്നും ഇനി നടക്കില്ല സഹോദര ,പണ്ട് ബ്രാഹ്മണർ ,ക്ഷേത്രത്തിലും ,അതിന് സമീപത്തിലൂടെ നടക്കുന്ന താഴ്ന്ന ജാതികളെ ഒക്കെ അടിച്ചു കൊല്ലാറുണ്ടായിരുന്നു ,താങ്കൾക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ വടക്കേ ഇന്ത്യയിലെക്ക് വിട്ടോ ,ഇവിടെ നടക്കില്ല നിന്നെപോലുള്ള ജാതിവെറിയന്മാരുടെ കളികൾ .

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +2

    ജാതിയെ ഉയർത്താൻ ജാതിക്കാരെ സാമ്പത്തികമായും സാംസ്ക്കാരികമായും ഉയർത്തുക.
    സാമി. give respect and take respect.
    ഏത് സമുദയാക്കാർ ആദ്യം പരസ്പരം ബഹുമാനിക്കാനും മറ്റുള്ളവരെയും ബഹുമാനിക്കാൻ പഠിക്കണം. താങ്കൾ വൈരാഗ്യം പഠിപ്പിക്കരുത്. ഗുരുത്വം എന്നത് നല്ല ഗുരുവിന്റെ ഭാവമാണ്. ഞാൻ താങ്കളിൽ നിന്നും ഒരു പാട് പ്രതീക്ഷിച്ചു ഈ പ്രഭാഷണം താങ്കൾ ഗുരുത്വമുള്ള ഗുരുവായില്ല എന്ന് സ്വയം പറയുന്നു.
    എല്ലാ കാര്യത്തിലും എതിർപ്പില്ല.
    ശബരിമലചിന്തിക്കുക :പുരുഷന്റെ മോശം കാമവികാരങ്ങൾക്ക് ഒരു ചികിത്സയാണ്..കാരണം മറ്റു അയ്യപ്പ ക്ഷേത്രങ്ങൾക്ക് തടസ്സമില്ല. crime rate കുറയുന്നു എങ്കിൽ നിയമം മാറ്റണം.
    ജാതിവ്യവസ്ഥ മാറ്റാൻ
    സഹകരിക്കാൻ വിശ്വചൈതന്യം ഉണ്ട്. ഞങ്ങൾക്ക് ആദിദേവൻ എല്ലാ സൃഷ്ടിയുടെയും കർത്താവ്. അവിടെ മനുഷ്യർ മാത്രം. നാല് ജാതിയും വർണ്ണവും ഇല്ല.
    വിശ്വചൈതന്യം ഭക്തി കേന്ദ്രം.
    ചിറ്റാഴ,വട്ടപ്പാറ തിരുവനന്തപുരം.

    • @reghuraman9719
      @reghuraman9719 2 ปีที่แล้ว

      ചവുട്ടുന്ന കാലുകളെ തൊഴണം എന്നു പറഞ്ഞോണ്ടിരുന്നവന്മാർ ഇപ്പം ഇടങ്കോലിടാൻ പറയുന്നു give respect, take respect എന്ന്

  • @prithaaravindan8711
    @prithaaravindan8711 3 ปีที่แล้ว

    Evanu hindukalude vishayathil enthu kaaryam

    • @amalraj8032
      @amalraj8032 3 ปีที่แล้ว +1

      Than Aruba Hindu Anno

  • @deepash4853
    @deepash4853 3 ปีที่แล้ว

    എടൊ രാമായണം എഴുതിയത് വാൽമീകി ആണ് ബ്രാഹ്മണൻ അല്ലെ

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว +4

      രാമായണം എഴുതിയത് വാൽമീകി ആണെന്ന് പറയുന്നത് തന്നെ ,താഴ്ന്ന ജാതികളെ ബ്രാഹ്മണരുടെ അതീശത്വത്തിൽ തളക്കാൻ ആണ് ,തപസ്സ് ചെയ്ത ശൂദ്ര മുനിയെ തലവെട്ടി കൊന്ന രാമന്റെ കഥ എങ്ങനെ ആണ് ,വാൽമീകി രാമായണത്തിൽ വന്നത് ,വർണാശ്രമ ധർമത്തിന് ഇളക്കം തട്ടരുത് രാമ എന്ന് ,വിശ്വാമിത്രൻ അടക്കം ഉള്ള ഋഷിമാർ ഉപദേശിക്കുകയും ചെയ്യുന്നു ,പിന്നെ എന്ത്‌ തേങ്ങക്കു ആണ് ,വാൽമീകി ആണ് രാമായണം എഴുതിയത് എന്ന് തള്ളുന്നത് .

    • @codereuse
      @codereuse 2 ปีที่แล้ว

      @@antonygipson6120 അന്തോണ്യേ തന്റെ പള്ളീലച്ചന്മാരും സുവിശേഷക്കാരും പതിനെട്ടടവും പയറ്റിയിട്ടും ഇവിടെ ഹിന്ദു ഭൂരിപക്ഷമായി നിലകൊള്ളുന്നതിന്റെ ചെടിപ്പല്ലേ തനിക്കു.....താനൊക്കെ രാമായണം വായിക്കാൻ അർഹത നേടണമെങ്കിൽ തന്നെ പത്തു ജന്മം ജനിക്കണം...അതിനായി മിശിഹായോടു പ്രാർത്ഥിക്കോ...

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว

      @@codereuse ഡേയ് ലോകത്ത് പല രാജ്യങ്ങളുണ്ട് അതിൽ തന്നെ പല മതങ്ങൾക്കും ഭൂരിപക്ഷം ഉള്ള രാജ്യങ്ങളുണ്ട് ,അതുകൊണ്ട് എന്ത് പ്രസക്തി ആണ് ഉള്ളത് ,ലോകത്തു ഏറ്റവും കൂടുതൽ കുടിയൻമാർ ആണെന്ന് പറയുന്ന മദ്യപാനിയുടെ യുക്തി മാത്രം ആണ് തന്റേതു .
      എനിക്ക് തോന്നുന്നു ,താൻ രാമായണം വായിച്ചത് പത്തു ജൻമം ജനിച്ചിട്ടാണെന്ന് ,എന്നിട്ടും രാമായണത്തിലെ മനുഷ്യത്വവുരുദ്ധതയും വൃത്തികേടും തനിക്കു മനസ്സിലാകുന്നില്ലല്ലോ ,ഇനിയും ജന്മം എടുത്താലും തനിക്കു സാമാന്യബോധം ഉണ്ടാകുമെന്ന് തോന്നുന്നില്ല ,കാരണം താനൊരു കിഴങ്ങൻവിശ്വാസിയാണ് ,😆😆😆

    • @codereuse
      @codereuse 2 ปีที่แล้ว

      @@antonygipson6120 എടേ നിനക്ക് മനസ്സിലാകാത്തത് പലതും ലോകത്തുണ്ടാവും..എന്ന് വച്ച് അതിനൊന്നും ഒരു പ്രസക്തിയില്ല എന്നൊക്കെ പറഞ്ഞു കളയരുത്......പിന്നെ നീ ഒരു കൂപമണ്ഡൂകം അല്ലയോ...വേറെന്തൊക്കെയുണ്ട് മോനെ വിശേഷം...

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว

      @@codereuse മതപൊട്ടകിണറ്റിൽ കിടക്കുന്ന കൂമണ്ഡൂപമായ നീ ,എന്നെ അങ്ങനെ വിളിക്കുന്നോ ,സാമാന്യബുദ്ധി എന്നൊന്നില്ലെടെ നിനക്ക് 😆😆😆,
      എനിക്ക് മനസ്സിലാകാത്ത പലതും നിന്റെ വിശ്വാസത്തിലുണ്ട് ,എന്ന് ഉപദേശിച്ച നിനക്ക് ഇതേ ഉപദേശം ,മറ്റു വിശ്വാസങ്ങളിൽ ഉപയോഗിക്കരുതോ ?
      ഏതൊരു വിശ്വസിക്കും ,തന്റെ വിശ്വാസകഥകൾ ചക്കര ആയിരിക്കും ,അന്യ വിശ്വാസകഥകൾ മാലിന്യവും അത്തരം ഒരു വിശ്വാസിപോഴൻ മാത്രമാണ് നീ 😆😆😆😁😁😁😎😎😎

  • @prithaaravindan8711
    @prithaaravindan8711 3 ปีที่แล้ว +1

    Even pulayaadimon

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว

      ഈ mindset ഉള്ള നിന്നെപോലുള്ളവർ എങ്ങനെ ഉണ്ടായെന്നും ,അവർ ഇപ്പോഴും ജാതിവെറി കൊണ്ട് സമൂഹത്തിൽ ജീവിക്കുന്നുണ്ട് എന്ന് പറയുകയാണ് സണ്ണി കപിക്കാട്

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      നിങ്ങളുടെ മകനാണോ.?

  • @devadasak7547
    @devadasak7547 ปีที่แล้ว

    കുരിശു കൃഷികാരെന്റെ ജല്പനങ്ങൾ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕💕💕💕