കേരളത്തിന്റെ ജാതിചരിത്രം: KLF 2020

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2020
  • Caste Etymologies in Kerala
    Dr. K S Madhavan
    Introduction by T P Krishnadas
  • บันเทิง

ความคิดเห็น • 68

  • @salimpn1038
    @salimpn1038 ปีที่แล้ว +4

    ഇയാള് പറയുന്ന കര്യങ്ങൾ എല്ലവർക്കും അറിയാം പക്ഷേ ജാതി മേളാലന്മാർ ചെയ്യത ക്രൂരകൃത്യങ്ങൾ ജനങ്ങൾ അറിയട്ടെ സാർ

  • @amilvarghese1593
    @amilvarghese1593 4 ปีที่แล้ว +8

    Very nicely articulated by Dr K S Madhavan.

  • @majukr6153
    @majukr6153 4 ปีที่แล้ว +3

    EXCELLENT HISTORICAL SPEECH

  • @metube99
    @metube99 4 ปีที่แล้ว +6

    നല്ല അവതരണം..

  • @anil8879
    @anil8879 4 ปีที่แล้ว +9

    നരവംശം ശാസത്രവും ഭാഷാ ചരിത്രവുമൊക്കെ പഠിക്കുമ്പോൾ .വായിച്ചിട്ടുണ്ട് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒത്തിരി കാര്യം പറഞ്ഞു

  • @samuelsaji1148
    @samuelsaji1148 4 ปีที่แล้ว +3

    Thank you k. s madhavan sir

  • @sibik9478
    @sibik9478 ปีที่แล้ว

    കുറെ നാൾ ആയി അറിയേണം എന്നു ആഗ്രഹിച്ചിരുന്ന topic ആണ്.... Thank you sir

  • @sobhil1936
    @sobhil1936 ปีที่แล้ว

    സർ, നല്ല അറിവുകൾ തന്നതിന് നന്ദി.

  • @planetsearchwithms3003
    @planetsearchwithms3003 ปีที่แล้ว

    വളരെ നല്ല ചർച്ച.

  • @sajeeshg6179
    @sajeeshg6179 10 หลายเดือนก่อน

    excellent talk KS ❤❤❤

  • @jobyjoy7140
    @jobyjoy7140 ปีที่แล้ว

    നല്ല പ്രഭാഷണം 👍👍👍

  • @sarithapv6295
    @sarithapv6295 ปีที่แล้ว

    Nice Presentation

  • @kannannairnair2248
    @kannannairnair2248 5 หลายเดือนก่อน

    കോഴിക്കോട് സമൂതിരി ഉൾപ്പെടെ ഉള്ള രാജകുടുംബങ്ങൾ ഏത് ജാതി ആയിരുന്നു?

  • @sunilkuttan2294
    @sunilkuttan2294 4 ปีที่แล้ว +2

    കൃത്യം...

  • @deekshic6146
    @deekshic6146 2 ปีที่แล้ว

    My sir🙏

  • @balakrishnan841
    @balakrishnan841 2 ปีที่แล้ว +1

    എന്താ ചരിത്രകാരാ വിഴുങ്ങി വിഴുങ്ങി സംസാരിക്കുന്നത് ?

  • @hrsh3329
    @hrsh3329 4 ปีที่แล้ว

    🌻🌻🌻

  • @sibik9478
    @sibik9478 ปีที่แล้ว +1

    ബ്രാഹ്മണർ ഉപേക്ഷിച്ച ആചാരഅനുഷ്ടാനങ്ങൾ മറ്റുള്ളവർ ഏറ്റെടുത്തു... അത്‌ correct ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.. എനിക്ക് കുറച്ചു കാലം, കൊങ്ങിണി, തമിഴ് ബ്രാഹ്മണരുടെ കൂടെ താമസിക്കാൻ കഴിഞ്ഞിട്ടുണ്ട്... വിദേശത്ത് പോയി ഡോക്ടറേറ്റ് ഒക്കെ എടുത്ത ആളുകൾ... അവരുടെ ഒക്കെ വീട്ടിൽ പൂജ മുറി പോലും ഇല്ല.. 😊

  • @robinjermiah5392
    @robinjermiah5392 11 หลายเดือนก่อน

    രാജൻ ഗുരുക്കൾ ക്കു ഒരു tuition എടുക്കുമോ?
    കേരളത്തിലെ അടിമ ജാതികൾ ഉണ്ടായത് എന്നൊരു വിഷയം പുള്ളി കേരളല്പത്തി, പരശുരാമനെ ഒക്കെ കൊണ്ട് വന്നു വളരെ മനോഹരമാക്കി... നെൽകൃഷി ഒക്കെ ബ്രാഹ്മണറുടെ സംഭാവന ആക്കി മാറ്റി.... കൃഷിയെ വരെ ബ്രാഹ്മണവത്കരിച്ചിട്ടുണ്ട്.

  • @Grace-Og12
    @Grace-Og12 ปีที่แล้ว

    This Brahmins and Israel are connected one way or other. We can see a lot of similarities between them. Even the unmixed Brahmins and unmixed Israel look very similar too.

    • @therandomnomad435
      @therandomnomad435 ปีที่แล้ว

      Brahmins are of Indo European paternal lineage. Israelites are of Near east and middle east origin.

  • @manuelishere
    @manuelishere ปีที่แล้ว

    ഗോവിന്ദൻ മാഷിന്റെ പത്ര സമ്മേളനം പോലെ തോന്നി .. കുറെ വാക്കുകൾക്കൊണ്ട് നടത്തിയ ഒരു കസർത്തിനപ്പുറം ഒന്നിനും ഒരു ക്ലാരിറ്റി തോന്നിയില്ല.

  • @majukr6153
    @majukr6153 4 ปีที่แล้ว +4

    അടിയാള വിഭാഗമായ ഉഴവർ അഥവാ ഈഴവർ മലനാടിൽ നിന്നും ഇടനാടിലേയ്ക്ക് വന്നു എന്ന് സർ പറയുന്നു.അപ്പോൾ അവർ ഈഴത്ത്നാട് അല്ലെങ്കിൽ ശ്രീലങ്കയിൽ നിന്നും ഏതു നൂറ്റാണ്ടിൽ ആണ് ഇന്ത്യയിലേക്ക് വന്നത്?

    • @XVLOG
      @XVLOG 3 ปีที่แล้ว

      Pottenaa vitteruuu😂😂😂

  • @salimpn1038
    @salimpn1038 ปีที่แล้ว +1

    ബ്രാഹ്മണർ എവിടന്നുണ്ടായിയെന്നു കൂടി പറയുക സാർ

    • @aryababu3818
      @aryababu3818 ปีที่แล้ว

      ആര്യൻ ഇൻ വേഷനെ പറ്റി പല ചരിത്രകാരന്മാർക്കും പല അഭിപ്രായം ആണ് ഉള്ളത്. അതിൽ മാർക്സ് മുള്ളറിന്റെ അഭിപ്രായത്തിൽ ആര്യന്മാർ അഭയാർഥികളായാണു എത്തിയതെന്നാണു.. ഈ അഭിപ്രായം ആണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്... ആദ്യം അവർ ഇടയസമൂഹം ആയിരുന്നു..പിന്നീട് മൈഗ്രെഷൻ മൂലം പല സ്ഥലങ്ങളിൽ സെറ്റിൽ ആകാൻ തുടങ്ങി...ആദ്യം ചെറിയ രീതിയിൽ കൃഷി തുടങ്ങി അതിനോടു ഒപ്പം അധിവാസ കേന്ദ്രങ്ങളും ക്ഷേത്രങ്ങളും നിർമിക്കുകയും ചെയ്തു.. പിന്നീട് അവർ കൃഷിയിൽ നിന്ന് നേരിട്ടുള്ള ബന്ധം ഒഴിവാക്കി.. ക്രിഷിക്കാരെ വച്ചു.. പിന്നെ ഭൂവുടമകളായി... Ritual activities, കൂടിയത് കൊണ്ട് അവർക്ക് ലാന്റ് രാജാവ് കൊടുത്തു. അങ്ങനെ ഭbrahmins priestly class ay എന്ന് പറയപ്പെടുന്നു...

    • @kumaraanu
      @kumaraanu ปีที่แล้ว

      @@aryababu3818 aryan invansion?? Its fake

    • @aryababu3818
      @aryababu3818 ปีที่แล้ว

      @@kumaraanu current studiesil ipo aryan invation enna onn ilannan parayunnath. Previous comment njan padichathu related aytanu paranjath.

    • @kumaraanu
      @kumaraanu ปีที่แล้ว

      @@aryababu3818 aryan migration to be exact

    • @kumaraanu
      @kumaraanu ปีที่แล้ว

      @@aryababu3818 ba history ആണോ പഠിച്ചേ

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    താങ്കളുടെ ജാതീയത കേട്ടിട്ട് മേൽത്തട്ട്കാരുടെ രക്തത്തിന്റെ കളർഎന്തായിരുന്നു

  • @AdvSenAGNAGA
    @AdvSenAGNAGA 4 ปีที่แล้ว +3

    ഒരു അവിയൽ പരുവം വ്യാക്യാനം

    • @robinjermiah5392
      @robinjermiah5392 ปีที่แล้ว +2

      വ്യാഖ്യാനം... എന്ന് നിങ്ങൾ എഴുതിയിരിക്കുന്നത് തെറ്റാണ്!

    • @siddharthprasad9992
      @siddharthprasad9992 ปีที่แล้ว

      ഒരു മനുഷ്യൻ തന്നെ എന്തുമാത്രം സങ്കിർണം ആണ്.....പിന്നെ ലക്ഷ കണക്കിന് മനുഷ്യരുടെ വർഷ കണകിനുള്ള ചരിത്രം എങ്ങനെ ലളിതം ആകും?

  • @csnarayanan5688
    @csnarayanan5688 8 หลายเดือนก่อน

    ജാതി ആണോ അതോ സാമ്പത്തിക പിന്നോക്ക അവസ്ഥ ആണോ യഥാർത്ഥ ത്തില് ആരാണ് മുന്നോക്ക പിന്നോക്ക അവസ്ഥ തീരുമാനിക്കുന്നത്. ചാതുർവർണ്യം എങ്ങിനെ കേരളത്തിൽ അനേകം ജാതികൾ ഉണ്ടായി ഓരോ തൊഴിലിനും ഓരോ ജാതി ഉണ്ടാക്കിയത് കേരളത്തിൽ. അത് യഥാർത്ഥത്തിൽ നാട് ഭരിച്ചിരുന്ന നാട് വാഴി കളായായ ജന്മിമാർ ആയിരുന്നു. ചരിത്രം എഴുതി യ ചരിത്ര കാരന്മാർ എല്ലാം നാട് വാഴികളിൽ നിന്നും രാജാക്കന്മാരിൽ നിന്നും സുൽത്താൻ മാരിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയ വരായിരുന്നൂ പണ്ട് കവികൾ എങ്കിൽ ഇന്ന് അത് PR work ആയി മാധ്യമ പ്രവര്ത്തകര് ആയി മാറി എന്ന് മാത്രം.

  • @remashanpoduval736
    @remashanpoduval736 2 ปีที่แล้ว +1

    അവതാരകന്റെ ബാസ്സ് കൂട്ടിയിട്ട സംസാരം സഹിക്കാൻ വയ്യ .

  • @sudhan123
    @sudhan123 3 ปีที่แล้ว +9

    ജാതി അനിവാര്യമാണ്... കട്ടിള, ജനൽ, വാതിൽ ഇവയെല്ലാ० ജാതി കൊണ്ടു ചെയ്തെടുക്കണ० നല്ല ഈടു നില്കു०

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว +1

      മനുസ്മൃതി നൂറ്റാണ്ടുകളായി ഭാരതത്തിൽ അധഃസ്ഥിത ജനതയെ അടിച്ചമർത്തിയ ഒരു വരേണ്യ വർഗ ത്തിന്റെ താൽപര്യം ഇപ്പറഞ്ഞ പോലെ തന്നെ ആയിരുന്നു

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      അന്ന് സവർണ മാടമ്പി മാരുടെയുംഅവയിലെജാതിവാദികളുടെ അവരുടെ ഭാഷൃം

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว +1

      അവർണ്ണ ജനതയുടെ കണ്ണീർ അന്ന് കാണാൻ താൽപര്യം ഇല്ലാത്ത വർ

    • @anoopvibinvibin2524
      @anoopvibinvibin2524 2 ปีที่แล้ว

      Randannam undakki etta upakarapedum.

    • @gopugopal007
      @gopugopal007 ปีที่แล้ว

      Pottan aayi janikkunnathu kuzhappamilla sudhan, maravazhayayi jeevikkunnathanu...

  • @krishnaveninampoothiri2867
    @krishnaveninampoothiri2867 ปีที่แล้ว +4

    ആരായിരുന്നു #ഈഴവർ?
    കേരളത്തിലെ പ്രബല അവർണ ജാതി ആയ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന #ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർന്ന ജോലി അവരുടെ സ്വപനം മാത്രമായിരുന്നു.
    ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു. 26 അടി അകലം പാലിക്കേണ്ടത് #നായർ സമുദായക്കാരിൽ നിന്നായിരുന്നു.
    സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.
    കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവി(1895-1914)ന്റെ കാലത്ത് വിചിത്രമായ ഒരു കല്പന തന്നെയുണ്ടായി. ക്ഷേത്രത്തില്‍ കയറണമെങ്കില്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ ചെല്ലണമെന്നായിരുന്നു കല്‍പ്പന. ഈഴവ സ്ത്രീകൾക്കു മാറു മറക്കാൻ അനുവാദം ഇല്ലായിരുന്നു. അത്തരത്തിലായിരുന്നു കേരളത്തിലെ ഹിന്ദു ജാതി വ്യവസ്ഥ.
    #ഈഴവർ #ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് #പുലയർക്കും, #പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
    ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
    ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന #തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
    #കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!!

    • @shr1293
      @shr1293 ปีที่แล้ว

      കൃഷ്ണവേണി ഒരു സുടാപ്പിയാണെങ്കിലും കാപ്പി ക്കാടൻ സാർ ഞങ്ങൾ സുടാപ്പികളുടെ മുത്താണ്

    • @radhikaraghavan4030
      @radhikaraghavan4030 ปีที่แล้ว

      ഈഴവർ വൈദ്യന്മാ രായിരുന്നതുകൊണ്ടു ഔഷനിർമാണ ആവശ്യത്തിനു തെങ്ങിൽ കയറേണ്ടി വന്നു ഏതായാലും കപികളല്ല

    • @zainuddeenomer9815
      @zainuddeenomer9815 ปีที่แล้ว

      അന്ന് ഹിന്ദു ഉണർന്നില്ല അപ്പൊ അവർ വേറെ മതത്തിൽ പോയി ഇനിയും സവണമേധാവിത്വം വേണമെന്ന് പറയുന്നത് വടി കൊടുത്തു അടി വാങ്ങുന്നത്‌ പോലെ ആണ്

    • @Agnostic.07
      @Agnostic.07 ปีที่แล้ว +2

      ആഹാ... ആലും മൂട്ടിൽ ചാന്നാനും, വേലായുധ പണിക്കരുമൊക്കെ എങ്ങനെ രാജാവിനെക്കാൾ സമ്പന്നനായി കാണപ്പെട്ടു?

    • @kannannairnair2248
      @kannannairnair2248 5 หลายเดือนก่อน

      ​@@Agnostic.07അതൊക്കെ കേട്ടുകഥകൾ ആണ് ഭൂപരിഷ്ക്കരണം വന്ന ശേഷം ആണ് ഇവർക്കൊക്കെ സ്വന്തം ഭൂമി തന്നെ ഉണ്ടായത്, ഇവർ എല്ലാം നായന്മാരുടെയും നമ്പുതിരിമാരുടെയും കുടികിടപ്പുകാർ ആയിരുന്നു

  • @AdvSenAGNAGA
    @AdvSenAGNAGA 4 ปีที่แล้ว +3

    താങ്കൾ പറയുന്ന "ചേര കിങ് എന്നീ ഭാഗങ്ങൾ " തെറ്റാണ്

    • @user-dc6zd1sd2m
      @user-dc6zd1sd2m 3 ปีที่แล้ว

      ബാക്കി ശരിയാണോ

  • @thottavadi-2k16
    @thottavadi-2k16 ปีที่แล้ว

    സ്വാഭാവികമായും.... ആ വാക്ക് വളരെ തെറ്റായി ഉപയോഗിച്ച് കാണുന്നത് ഇവിടെ ആയിരിക്കും....
    ഇതിൽ എവിടെയും പരാമർശിച്ചിട്ടില്ലാത്ത കുറച്ച് ഗോത്ര വർഗ്ഗങ്ങളുണ്ട്...
    സംസ്കാരം വളർത്തിയതും തിണ കൾ തിരിച്ചു ഊരും കുടിയും... വളർത്തിയ ലോകത്തെ അറിയിക്കാതെ എങ്ങോട്ടാണ് ഈ പോക്ക്....
    ഒരിക്കലും ഈ ജാതി ഉണ്ടായത് സ്വാഭാവികമായി അല്ല...

  • @vishnujayanandan6140
    @vishnujayanandan6140 4 ปีที่แล้ว +6

    ഇവനെ പോലെയുള്ളവർ ആണ് ചരിത്രത്തെ ഇന്ന് ഈ കാണുന്ന രൂപത്തിൽ വെഭിചാരിച്ചത്...
    അവന്റെ ഒരു ചരിത്ര ക്ലാസ്..

    • @underdogs703
      @underdogs703 3 ปีที่แล้ว +1

      നീ ഏതാടാ മൈരേ???? 💩

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว +1

      താങ്കള്‍ പറയൂ..എന്തായിരുന്നു സ്വതന്ത്ര ഇന്ത്യയ്ക്ക് മുന്‍പുള്ള കേരളചരിത്രം.?

    • @sivaprasadkalakkassery9843
      @sivaprasadkalakkassery9843 ปีที่แล้ว

      Then what is the real history?acording to you

    • @gopugopal007
      @gopugopal007 ปีที่แล้ว

      മികച്ച ചിന്ത, അതി മനോഹരമായ വർണ്ണന. ഭവാർദ്രമായ വരികൾ. ഈ പദസഞ്ചയം താങ്കളുടെ വരും തലമുറയ്ക്ക് ഇരുട്ട് പകരട്ടെ.

    • @kumaraanu
      @kumaraanu ปีที่แล้ว

      Athe