ദുബായിലെ കോടീശ്വരന്മാർ 😍 വരുമാനം കേട്ടാൽ ബോധം പോവും 😮 TOP 10 RICHEST PEOPLE IN UAE | MA YUSUF ALI

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 314

  • @Anishmathewsa3
    @Anishmathewsa3 2 ปีที่แล้ว +139

    ഞാൻ കണ്ടതിൽ മനുഷ്യത്വത്തിൽ ഏറ്റവും വലിയ കോടീശ്വരൻ യൂസുഫലി സർ ആണ്

    • @dhilusdhilu4948
      @dhilusdhilu4948 2 ปีที่แล้ว +3

      correct

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Aa rss beegaran shetty kattimudechi poyella evarallam muselim rajeyathi vanni ethrayum sabadechadi adengelum cristeyan rajiyathi poyi milliyanar ayitudo anitum eevara museli samoohatha tharam kettiyal kuttikoderikum rss beegararum cristeyan beegararum kanakiani

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 ปีที่แล้ว

      ഇവിടെ അവതരിപ്പിച്ച കണക്കുകൾ എല്ലാം തെറ്റാണ്.

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Evarallam uduthuneki maruthuneyellada gulfel poyavarani adangelum oruthan uropeyan rajeyathipoyi mellinar ayettudo suny vargeesethana ayaluda amma sheki rashedenda makalki tushen aduthaalanio shetty sixty thousand crorer adechu indiyeleki kadanu edum parayado

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Ravipella thozilalekalki anukuliam nattelneni tharam aniparanju kollathaki pokubol thozelalekala policena kondi thadaju therichayachu attavum adekam thozilalichorakudechavanani evan

  • @btsisbestarmy1611
    @btsisbestarmy1611 2 ปีที่แล้ว +109

    💜💜അവരുടെ അധ്വാനത്തിന്റെ ഫലം....💥😌💥

    • @Goliath972
      @Goliath972 2 ปีที่แล้ว +6

      I don't like BTS 😲😌😏

    • @btsisbestarmy1611
      @btsisbestarmy1611 2 ปีที่แล้ว +1

      @@Goliath972 so what..??😄😌

    • @aashik2749
      @aashik2749 2 ปีที่แล้ว +3

      @@Goliath972 ninne kuttikal sketch cheythkn theernu

    • @lUCIFER-wv5ic
      @lUCIFER-wv5ic 2 ปีที่แล้ว

      @@aashik2749 😂 btsne aaki lle 🤣🤣

    • @Shamil405
      @Shamil405 2 ปีที่แล้ว

      @@aashik2749 പാൽകുപ്പി

  • @anandhukrishnan4776
    @anandhukrishnan4776 2 ปีที่แล้ว +32

    ഇതിൽ മിക്കവരും മലയാളികളാണ് 🥰🥰🥰🥰🇮🇳🇮🇳🤩

  • @iamthebest2442
    @iamthebest2442 2 ปีที่แล้ว +58

    അധ്വാനിക്കാൻ പഠിക്കണം എന്നാൽ എല്ലാർക്കും ഉണ്ടാവും...... 🙌❤️

    • @alka6521
      @alka6521 2 ปีที่แล้ว +4

      അതു മാത്രം പോരാ പടച്ചവന്റെ ആളാവറ്റ അനുഗ്രഹം വേണം

    • @sraonesraone8724
      @sraonesraone8724 2 ปีที่แล้ว +2

      @@alka6521 athu mathram pora hardwork and brain venam😂😂

    • @historyempire7706
      @historyempire7706 ปีที่แล้ว

      @@sraonesraone8724 poda myra

    • @muhammadpothan8173
      @muhammadpothan8173 ปีที่แล้ว

      @@sraonesraone8724 aaaaa

    • @Adiyogi2024
      @Adiyogi2024 ปีที่แล้ว

      Only adani can't...

  • @BenzerGalladoz
    @BenzerGalladoz ปีที่แล้ว +2

    MA Yusuf Ali sir ne maathram ariyaavunna njan ❤...
    Panakkar koree per kaanum...pakshe Paavappettavarude koode nikkunna panakkar korch pere kaanu❤

  • @sajeeettttp2897
    @sajeeettttp2897 2 ปีที่แล้ว +5

    ഒരറ്റത്തെ ഫോട്ടോ കണ്ടപ്പോൾ മാമുക്കോയയും ദുബായ് കോടീശ്വരൻമ്മാരിൽ ഉണ്ടെന്നു കരുതി

  • @shameermattancherry8347
    @shameermattancherry8347 2 ปีที่แล้ว +13

    കോടീശ്വരൻമാരുടെ സ്ഥാനങ്ങൾ ഒന്ന് നേരെ ചൊവ്വേ പറ ബ്രോ 🙏🙏🙏

  • @nizamudeenhamzakutty9952
    @nizamudeenhamzakutty9952 2 ปีที่แล้ว +160

    പത്താമന് മുപ്പത്തി ഏഴായിരം കോടി, ആറാമന് ഏഴായിരത്തി നാനൂറു കോടി, നാലാമന് മുപ്പത്തി ഒന്നായിരത്തി മുപ്പത്തിമൂന്നു കോടി.... എന്തൊരു കോപ്പിലെ കണക്കാണിത്?

  • @DthdTtp
    @DthdTtp หลายเดือนก่อน +1

    Respected. Yousef. Ali. Sir
    Wish. Congratulations
    God. Blessing

  • @NoushadEdathil
    @NoushadEdathil 3 หลายเดือนก่อน

    ഏതെങ്കിലും ഒരു കോടീശ്വരൻ സഹായിക്കാൻ വരും എന്ന് എന്റെ മനസ്സ് പറയുന്നു.. എന്നിട്ട് വേണം പാവങ്ങളെ സഹായിക്കാൻ...

  • @rajan3535
    @rajan3535 ปีที่แล้ว +4

    Mr MA Yousuf Ali is a billionaire by wealth and a billionaire at heart. Long live mr Yousuf Ali

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +9

    ആറാം സ്ഥാനക്കാരനായ സണ്ണി വർക്കിക്ക് രണ്ടു ലക്ഷത്തി ഇരുപത്തിരണ്ടായിരം കോടി .. ഒന്നാം സ്ഥാനക്കാരന് അയാളുടെ ആറിലൊന്ന്. എവിടുന്നൊപ്പിച്ചു ഈ കണക്ക് '

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว +1

    നമ്പർ 11. Muhammad റാഫി 10രൂബ ഒൺലി

  • @mr.xroyzz8796
    @mr.xroyzz8796 2 ปีที่แล้ว +9

    Kurach Kalam kayinjaa ente perum ithil kanum😁

  • @aboobackervm9585
    @aboobackervm9585 2 ปีที่แล้ว +2

    Shettiyude foto vech alkare foolakkalle?

  • @firozvkd2955
    @firozvkd2955 2 ปีที่แล้ว +16

    ഷെറ്റിയൊക്കെ തകർന്നു തരിപ്പണം ആയി.... Nmc ഒക്കെ ഇപ്പോൾ വേറെ ആളുകളുടെ കയ്യിൽ

  • @mansoorvisual5452
    @mansoorvisual5452 ปีที่แล้ว +3

    കോടി പോയിട്ട് 21ആയിരം രൂപ എടുക്കാനില്ല നമ്മളെ അവസ്ഥ 😂😂😂

  • @SkydownD
    @SkydownD 2 ปีที่แล้ว +2

    Bhai ഇവർക്കൊക്കെ നല്ല മധുരം ഉളധു രസം ഉള്ള ഭാക്ക്ഷണ്മ്ം ക്കാഴീക്ക്ക്കാാൺ പറ്റുമ്മൊ??????

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +2

    Video kandapo thanne M.A Yousufali nne ann orma vanne😁👍🏻

  • @shemleeshem
    @shemleeshem 2 ปีที่แล้ว +1

    ഞാനാണ് ഗൾഫിലെ കോടീശ്വരൻ സമ്പാദ്യമ ഓട്ടയുള്ള നാലു ജെഡ്ഡി ഒരു ജെട്ടിക്ക് മതിപൂ വില ഒരുദശ ലക്ഷം കോടി

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +12

    സാദാരണ കർഷക കുടുംബത്തിൽ പിറന്ന Ravi Pilla.. M A YUSAF ALi -യുടെ മനസിന്റെ ഏഴയലത്തു പോലും എത്തില്ലല്ലോ..🤔

  • @senankvsenan3760
    @senankvsenan3760 2 ปีที่แล้ว +6

    പറഞ്ഞത് മൊത്തം പൊളിയാണ് , കണക്കുകള്‍ ശരിയല്ല

  • @amalkumarma5955
    @amalkumarma5955 2 ปีที่แล้ว +2

    Muralichattana kurichu vedio chayamo

  • @Althaf195
    @Althaf195 2 ปีที่แล้ว +15

    കണക്ക് അങ്ങോട്ട് ശരി അവനില്ലല്ലോ... ഇത് fake video aanu

  • @vonstauffenburg4641
    @vonstauffenburg4641 2 ปีที่แล้ว +7

    Ithil order anusarichalla parayunnath

  • @ousepharimboor9632
    @ousepharimboor9632 ปีที่แล้ว +1

    It is surprising to know that a few Indians have excelled in establishing their business empire in UAE. Mr. Usaf Ali from Kerala did his best to be in the lime light and being a Muslim he could explore the business opportunities in UAE. I wish him all the best in his business ventures. Being a humble and straight forward person, a,number of Keralites work under him. May God bless him and all business ventures.

    • @sugathapalan
      @sugathapalan 10 หลายเดือนก่อน

      He is also known to be helping numerous people with part of his wealth on a day to day basis. But while showing off his wealth and philanthropy, he is not talking about illegally occupying my land behind Y-Mall at Thriprayar and very conveniently ignoring my appeals for resolution. What would you call that attitude?

  • @mohamedjaisaljaisal4235
    @mohamedjaisaljaisal4235 2 ปีที่แล้ว +2

    Majid Al futhaim passed away on yesterday

  • @fajarhusain9236
    @fajarhusain9236 2 ปีที่แล้ว +3

    എല്ലാം കേട്ടു.. താങ്കളുടേത് മാത്രം പറഞ്ഞില്ല ..🙃

  • @mousapk8658
    @mousapk8658 3 หลายเดือนก่อน

    നമ്പർ 1അൽ ഗുറയ്ർ ആകാനാണ് സാധ്യത. അദ്ദേഹത്തിനില്ലാത്ത(കുടുംബത്തിന് )ബിസിനെസ്സ് എന്താണ് uae യിലുള്ളത്?

  • @aboobackervm9585
    @aboobackervm9585 2 ปีที่แล้ว +1

    Shetty? Kattu kallan,kodeeswarno???

  • @jihadparoor179
    @jihadparoor179 3 หลายเดือนก่อน

    എൻറെ പൊന്നു ഹബീബി ഒരുപാട് വൻകട ബിസിനസുകാരും പാകിസ്ഥാനികളും ഉണ്ട് അവിടെ ലോകത്തുനിന്ന് പല വമ്പൻ ബിസിനസുകാരും അവിടെ വന്ന് ബിസിനസ് ചെയ്യുന്നത്

  • @anilbhaskarmenon9310
    @anilbhaskarmenon9310 ปีที่แล้ว

    Appreciate your efforts 👌 but pls recheck the video before uploading, as there's lot of mathematical errors...kk

  • @syamjithsyam4038
    @syamjithsyam4038 2 ปีที่แล้ว +2

    enthayalum kanakkonnum sariyalla..adhyam muthal onn koottitt vaa

  • @sajeerkollam6820
    @sajeerkollam6820 2 ปีที่แล้ว +3

    ഇതിൽ പറഞ്ഞ കണക്കുകളിൽ തെറ്റുണ്ട്

  • @truevoice2136
    @truevoice2136 2 ปีที่แล้ว +2

    Old voice evide poyi

  • @gokulgokzz2543
    @gokulgokzz2543 2 ปีที่แล้ว +1

    Khalaf Al habtoorinte pic vachitu aa peru vanne illa

  • @Sal_man-98
    @Sal_man-98 2 ปีที่แล้ว +150

    Lulu 200 Shops കടന്നതൊന്നും ഇയാള്‍ ഇതുവരെ അറിഞ്ഞില്ലെ

    • @a.k7641
      @a.k7641 2 ปีที่แล้ว +6

      സങ്കി ആണല്ലേ?

    • @fasalchirakkal
      @fasalchirakkal 2 ปีที่แล้ว +4

      @@a.k7641 entha udheshiche

    • @jittomathew627
      @jittomathew627 2 ปีที่แล้ว

      @@a.k7641 eh 🥲

    • @lUCIFER-wv5ic
      @lUCIFER-wv5ic 2 ปีที่แล้ว +4

      @@a.k7641 ninak comment kandal manassilaville 😅😅

    • @abdu_rahiman_palottil
      @abdu_rahiman_palottil 2 ปีที่แล้ว +1

      😅

  • @aslammongam967
    @aslammongam967 2 ปีที่แล้ว +3

    ഞാൻ ദുബായ് കാരൻ അല്ലാത്തത് കൊണ്ട് ഇവരൊക്കെ ഇടം പിടിച്ചു അല്ലെങ്കിൽ ellam എന്റെ കാലിനു താഴെ 😏😏

    • @Bai682
      @Bai682 2 ปีที่แล้ว

      ചളി

  • @sheejimolsheejimol477
    @sheejimolsheejimol477 ปีที่แล้ว +1

    ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി എല്ലാവരോടും തേണ്ടുന്ന് സഹയിച്ചുകൂടെ

  • @stephennedumpilli8059
    @stephennedumpilli8059 2 ปีที่แล้ว +1

    Enik Oru kodi aasthi Und NjAn Anu onnaman ningalude kanakku vach nokkiyal

  • @sooppyk9302
    @sooppyk9302 3 หลายเดือนก่อน

    എന്നുണ്ടായിട്ടെന്താ ശരീരത്തിലെ ആത്മാവ് ജീവൻ എന്ന SIM അങ് ഉറിയാൽ പിന്നെ യുള്ള രംഗം ഒന്ന് ആലോചിച്ച നോക്ക്

  • @sanusaju3242
    @sanusaju3242 2 หลายเดือนก่อน

    Usaf aliyo ath engane sheri aavun onn vivarik

  • @Shafiat07
    @Shafiat07 2 ปีที่แล้ว +1

    എന്താണ് ബ്രോ, ഷെയ്ക്ക് ഫാമിലി, emaar ഇവരൊക്കെ എവിടെ???

  • @Junaid-n1k
    @Junaid-n1k 8 หลายเดือนก่อน

    100 രൂപ കയ്യിൽ ഇല്ലാത്ത ഞാൻ അൽഹംദുലില്ലാഹ്

  • @abdullaanpanp7905
    @abdullaanpanp7905 2 ปีที่แล้ว +4

    Hi mister your wrong
    Mickie he was a taxi driver in London

  • @shanif1996
    @shanif1996 2 ปีที่แล้ว +33

    Shetty എല്ലാവരെയും പറ്റിച്ച് പണവുമായ് മുങ്ങിയത് ഇയാൾ അറിഞ്ഞില്ലെ uae ഇയാളുടെ account മരവിപ്പിച്ചിരുന്നു uae യുടെ wanted list ലെ ഒരു ഇന്ത്യക്കാരനാണ് ടhetty ഇന്ത്യൻ government ഈ കള്ളനെ സബ്രക്ഷിക്കുന്നു 😀😀😀

  • @babukuttanpkd4601
    @babukuttanpkd4601 2 ปีที่แล้ว

    ഞാൻ പൊട്ടൻ മൊഹമ്മദ് ഹുസൈൻ സജ്‌വനിയുടെ അനിജൻ മൊഹമ്മദ് സജ്വാനിയുടെ കൂടെ 2002 ൽ ജോലി ചെയ്തിരുന്നു അന്ന് പ്രോപ്പർട്ടി devolvement തുടങ്ങിയിട്ടില്ലായിരുന്നു അന്ന് ഞാൻ രാജി വെച്ചു വേറെ ഒരു കമ്പനിയിൽ കയറി ഇന്ന് ദമാക്കിന്റെ ആസ്തി ഹോ ഓർക്കാൻ വയ്യ

    • @babur9979
      @babur9979 2 ปีที่แล้ว

      വായിൽ വരുന്നത് കോതക്കെ പാട്ട്

  • @sulaimankkd2301
    @sulaimankkd2301 2 ปีที่แล้ว +19

    രണ്ട് ലക്ഷം കോടി 😌😌ആരാന്റെ ഷെഡ്ഢിക്ക് എത്ര ഓട്ട ഉണ്ടെന്ന് നോക്കാൻ എല്ലാർക്കും ഭയങ്കര ഉഷാറ 😌. അവനാന്റെ ഷെഡ്ഢി നോക്കാൻ ആർക്കും ടൈം ഇല്ല 😌. ബല്ലാത്ത ജാതി 😌

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Cristeyan rss beegarayum gulfelnenipurathakanam

  • @irshadahamed696
    @irshadahamed696 2 ปีที่แล้ว

    Ee listil njanum varendathayirunnu....
    But..

  • @shibinshibin7823
    @shibinshibin7823 2 ปีที่แล้ว +4

    ഈ ശബ്ദ്മാണ് എനിക്ക് ഇഷ്ടം

  • @safwankp1239
    @safwankp1239 2 ปีที่แล้ว +5

    ഇത് എവിടുന്ന് കിട്ടി ചേട്ടന് ഈ പൊട്ട കണക്ക് 🤣

  • @mohammadbasheer3167
    @mohammadbasheer3167 8 หลายเดือนก่อน +1

    അമ്മയുടെ വയറ്റിൽ നിന്നും പുറത്ത് വരും മ്പോൾ വരുമാനം ഒന്നുമില്ലാ തിരിച്ചു പോകുംമ്പയും അത് തന്നെയല്ലേ bro അവസ്ഥ പിന്നെ എന്ത് കോഡികൾ...?

  • @jkjkjk807
    @jkjkjk807 2 ปีที่แล้ว +1

    Papar aaaya br sheddyum undallo listil🤭

  • @SaheerSaheer-xs5pg
    @SaheerSaheer-xs5pg 10 หลายเดือนก่อน

    ഷെഡ്‌ഡി അറിയാം തിരുവനന്തപുരത്തെ അച്ചായനാണ് ആദ്യം

  • @chunkboys6484
    @chunkboys6484 ปีที่แล้ว

    ആസാദ്‌ മുപ്പൻ എന്റെ നാട്ടുകാരനാണ്

  • @nichuvaavanichuvaava9035
    @nichuvaavanichuvaava9035 2 ปีที่แล้ว +2

    Shetti ❌Kalla kodishvyaran aann bro

  • @bharathchandran1312
    @bharathchandran1312 2 ปีที่แล้ว +1

    Where is Al Naboodah?

  • @babumullachery7315
    @babumullachery7315 2 ปีที่แล้ว +2

    പറയുമ്പോൾ ക്രമമായി പറയു മിസ്റ്റർ. പത്തിൽ നിന്ന് താഴോട്ട് വരുമ്പോൾ കൂടുതൽ ആസ്തി ഉള്ളവർ വരണ്ടതാണ്.

  • @husainp6225
    @husainp6225 2 ปีที่แล้ว +1

    എവിടെ നോകിയാണോ വായിക്കുന്നത് കണക്ക് ശെരിയല്ല

  • @stephennedumpilli8059
    @stephennedumpilli8059 2 ปีที่แล้ว

    Shetty Okke ippozhum undo

  • @krishnapriyap4439
    @krishnapriyap4439 2 ปีที่แล้ว

    Great Soo ✨🥀👌🥀✨

  • @muhammadkunhi.a8669
    @muhammadkunhi.a8669 ปีที่แล้ว

    അൽഫുട്ടൈം അല്ല അൽഫുത്തൈം എന്ന് വായിപറയുകയും ചെയ്യുക...

  • @loveandloveonly9393
    @loveandloveonly9393 2 ปีที่แล้ว +21

    എന്തെങ്കിലുമൊക്കേ കണക്ക് വിളിച്ച് പറഞ്ഞു കൊണ്ടുള്ള 🌹🌹🌹❤❤❤❤
    തള്ളാണ് ഇയാളുടെ
    മെയിൻ 😂😂🤣🤣🤣🤣🤣

  • @rejimphilip
    @rejimphilip 2 ปีที่แล้ว +1

    Ethenkilum Oru order il aayirunnenkil nannayirunnu.

  • @mastermuhammed1000
    @mastermuhammed1000 2 ปีที่แล้ว +1

    സാധുക്കൾക്ക് വല്ല ഉപകാരവും ചെയ്യുന്ന പണക്കാരുടെ പേരുകൾ പറയൂ

  • @bmbfworld9684
    @bmbfworld9684 2 ปีที่แล้ว

    Enikk ദുബൈയിൽ ഒരു ജോലി taramo

  • @mathewthomas5204
    @mathewthomas5204 2 ปีที่แล้ว

    Yusuff Ali is very good man but you are representing many years for Pravasi Indians did u ever think about how difficult is to get visa or any other paperwork from the Indian embassy in North America if u have good connection with govt please help the millions of Pravasi daily problem we don't need anything from govt just help us to get faster service from Indian embassy without staying hours on line .please help

  • @rafeeqkallingal69
    @rafeeqkallingal69 2 ปีที่แล้ว

    മാജിദ് അൽഫുത്തൈം ഇന്നലെ മരണപ്പെട്ടു.

  • @flyingbeast4096
    @flyingbeast4096 2 ปีที่แล้ว

    UAE Exchange തുടങ്ങി മുങ്ങിയ ആ കള്ളനെയും ഇതിൽ പെടുത്തിയോ !!!!!!

  • @muneer1589
    @muneer1589 ปีที่แล้ว

    ഗൾഫിൽ ഒരുപാട് കോടീശ്വരൻ മാരുണ്ട്. അറിയാൻ പാടില്ല

  • @aakashsreejith2023
    @aakashsreejith2023 2 ปีที่แล้ว +2

    Panakare kanumbo panam illatha njan😵

  • @mohdsalmanmc9808
    @mohdsalmanmc9808 2 ปีที่แล้ว +1

    Ee video il parayuna majid al futtaim no1
    Is no more

  • @faazsongs5218
    @faazsongs5218 2 ปีที่แล้ว +21

    സണ്ണി വർക്കിയുടെ ആസ്തി രണ്ട് ലക്ഷത്തി ഇരുപതിനായിരം കോടി അണ്ണാ തള്ളുബോൾ മെല്ലേ തള്ളണേ...
    വിവരക്കേട് കൊണ്ടാണോ ഈ ചനൽ തുടങ്ങിയത്...!

  • @jamshipnr1350
    @jamshipnr1350 2 ปีที่แล้ว +1

    Alokozay group ഇല്ല

  • @simple_track
    @simple_track ปีที่แล้ว

    2021 ൽ മാജിദ് അൽ futaim മരണപ്പെട്ടു അതോടെ 2022 ൽ എന്റെ ജോലിയും പോയി,
    അതല്ല പ്രശ്നം ഇയാൾ എന്തൊക്കെയോ തള്ളി മറിക്കുകയാണ്

  • @premiumspa8366
    @premiumspa8366 2 ปีที่แล้ว +1

    യുസ്സഫലിയുടെ മുകളിൽ,... മലയാളികൾ കുറെ ഉണ്ടല്ലോ.... അവരൊന്നും യുസ്സഫലിയെ പോലെ... പ്രമോഷൻ ചെയ്യുന്നില്ല.... രവി പിള്ള... നന്നായി ചാരിറ്റി ചെയ്യുന്ന ആൾ ആണ്,.... But അത് ആരും അറിയരുത് എന്നതാണ് അവരുടെ പോളിസി

  • @azizksrgd
    @azizksrgd 2 ปีที่แล้ว +3

    217 ലുലു ഉണ്ട്

  • @Rahul-jj9xm
    @Rahul-jj9xm 2 ปีที่แล้ว +1

    oru order vendee brooo🙄

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว +1

    Sar enikkum oru joli pls 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @TheBENROBY
    @TheBENROBY 2 ปีที่แล้ว +4

    Sunny varkey🔥

  • @rahmathk-ze8dj
    @rahmathk-ze8dj 3 หลายเดือนก่อน

    Ente per idil kaanunilla. Muhammad rafi. Mc enn kaanunilla 😊

  • @aaliyasalim3740
    @aaliyasalim3740 2 ปีที่แล้ว +1

    7:19 iyal innale marichu

  • @bushairmohammed4145
    @bushairmohammed4145 ปีที่แล้ว

    Eviden kitty ee kanakkukal..
    Shike Mohammed bin sulthan bin suroor al dhahiri

  • @CAPTURING_SOULS
    @CAPTURING_SOULS 2 ปีที่แล้ว

    കണക്കു മുഴുവൻ തെറ്റാണല്ലോ മാഷേ...

  • @jomonkutty3469
    @jomonkutty3469 ปีที่แล้ว

    Yatha kochy ni?

  • @riyasmhameed249
    @riyasmhameed249 2 ปีที่แล้ว +3

    ഇത് real report ആണോ 🤔🤔

  • @sajith..8103
    @sajith..8103 2 ปีที่แล้ว +2

    Even enthanu paraunathu 😇😇😇

  • @azeezmadathil9063
    @azeezmadathil9063 2 ปีที่แล้ว +1

    ഫുൾ തെറ്റ് ദുബായിലെ പണകാരെ താൻ കടടിട്ടില്ല

  • @abdulrazack9498
    @abdulrazack9498 2 ปีที่แล้ว

    BR shetti എങ്ങിനെ ഇതിൽ

  • @jayanprasitha1463
    @jayanprasitha1463 2 ปีที่แล้ว +1

    കണക്കിന് ഒരു വ്യക്തത ഇല്ല

  • @Muhammedshaheen_18
    @Muhammedshaheen_18 2 ปีที่แล้ว +9

    നിനക്കെന്താ ഓർഡർ ഓർഡർ ആയി പറയുക അല്ലാതെ ഒരു തരം കോപ്പിലെ കണക്കല്ല ഒരു തവണ വീണ്ടും ചാനൽ കാണണം എങ്കിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കാൻ ശ്രമിക്കുക കണക്ക് അറിയില്ലെങ്കിൽ കണക്ക് പഠിച്ചിട്ട് വാ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน

    ❤❤ Usef ali ekka shobin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @razeenpaikat7321
    @razeenpaikat7321 2 ปีที่แล้ว

    Fye from ✋🏻

  • @rithuworld6046
    @rithuworld6046 2 ปีที่แล้ว +1

    Anike ningalada channel valara istam ane ❤️❣️❤️ love you ❤️love from london 🇬🇧

  • @nejmalhussainkallingal279
    @nejmalhussainkallingal279 2 ปีที่แล้ว +1

    ഇതിൽ ബോധം കെടാൻ എന്തിരിക്കുന്നു. സ്‌പെക്ട്രം അഴിമതി ഒരു ലക്ഷം കോടിയിൽ അധികമായിരുന്നു.

  • @sajidadam173
    @sajidadam173 2 ปีที่แล้ว

    Old video copy adichu bodham pokkalle

  • @disnafathima3877
    @disnafathima3877 2 ปีที่แล้ว

    പാവങ്ങൾ ആയ ഞങൾ സ്വൊർഗത്തിൽ കടന്ന് 500 വർഷം കഴിഞ്ഞ ശേഷമേ പണക്കാരായ നിങ്ങൾ സ്വൊർഗത്തിൽ കടക്കുകയൊള്ളു എന്ന് മുഹമ്മദ്‌ നബി (s)
    പറഞ്ഞിട്ടുണ്ട്
    നശിച്ചു പോകുന്ന ഈ ദുനിയാവിൽ നാശ ക്കാരനായ പണം ആർക്ക് വേണം
    ഒരു ഖുർആൻ ഹാഫിള്ന്റെ പതവി സ്വൊർഗ്ഗത്തിലെ ഏറ്റവും ഉന്നത പതവി യാണ്
    ശാശ്വതമായ ലോകത്തിലെ
    ഏറ്റവും ഉന്നതമായ സ്ഥാനം കൈവരിക്കാൻ വേണ്ടി പരിശ്രമിക്കുന്ന വനാണ് ഏറ്റവും വലിയ ബുദ്ധിമാൻ
    അവൻ തന്നെയാണ് ഏറ്റവും വലിയ സമ്പന്നനും

  • @Naji_pk
    @Naji_pk 2 ปีที่แล้ว +1

    ഗൂഗിൾ നോക്കി പറഞ്ഞു

  • @shibinc2781
    @shibinc2781 2 ปีที่แล้ว +1

    Sunny varkey yusaf Ali yekal back I'll alle

  • @mohdadil234
    @mohdadil234 2 ปีที่แล้ว +1

    Shetty mungi. Perum kallan