മുകേഷ് അംബാനിയെ കടത്തി വെട്ടാൻ ശ്രമിക്കുന്ന ഇന്ത്യൻ കോടീശ്വരന്മാർ | 10 most successful Businessmen

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 159

  • @RTA125
    @RTA125 ปีที่แล้ว +76

    നിങ്ങൾ പറഞ്ഞ കണക്ക് തെറ്റാണ്,
    Adani 50 b $ 4.5 lakh crore annu
    നിങ്ങൾ പറഞ്ഞത് 45 lakh crore എന്നാണ്‌,
    പല സ്ഥലങ്ങളിലും ഈ തെറ്റ് ആവർത്തിക്കുന്നുണ്ട്
    അംബാനി 88 b $ 7.34 lakh crore ആണ്,
    നിങ്ങൾ പറഞ്ഞത് 73 lakh crore കണക്ക് തെറ്റാണ്, പിന്നെയും ഒരു പാട് സ്ഥലത്ത് പറയുന്നുണ്ട് 😢

    • @vijojaison56
      @vijojaison56 ปีที่แล้ว

      Yes

    • @Top10MalayalamVideos
      @Top10MalayalamVideos  ปีที่แล้ว +2

      sorry for the extra zero this time 😅

    • @moideenkutty1966
      @moideenkutty1966 ปีที่แล้ว +5

      ഇതൊക്കെ പറയുമ്പോ
      അവനൊരു സുഖം
      വല്യ വല്യ സംഖ്യ കാണുമ്പോ നമുക്കൊരു ആശ്ചര്യം.
      അവനു യൂ ട്യൂബ് കാശും കൊടുക്കും
      നമ്മുടെ നെറ്റും സമയവും നഷ്ടം.😂

  • @MithunAshokAshokpR
    @MithunAshokAshokpR ปีที่แล้ว +19

    We are Always support 💪🙏 Tata

  • @gokul147
    @gokul147 ปีที่แล้ว +11

    ഇനിയും ഇവർ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ ❤❤

  • @sreenath2233
    @sreenath2233 ปีที่แล้ว +9

    D Mart 🔥👌

  • @nishadmon2833
    @nishadmon2833 ปีที่แล้ว +9

    ഇതിന് ഇടയിൽ 13 ലക്ഷം കോടി എന്ന് പറയുന്നു ഒരാൾക്ക് അതിൽ തെറ്റ് പറ്റി

    • @crazyvideos500
      @crazyvideos500 10 หลายเดือนก่อน

      25 ലക്ഷം കോടി എന്നും പറയുന്നുണ്ട്😂😂😂
      രണ്ട് സിഗരറ്റ് വലിച്ചതിന്റെ ഓളത്തിൽ പറഞ്ഞു പോയതാവും

  • @vishnuviswambharan7039
    @vishnuviswambharan7039 ปีที่แล้ว +20

    top10 പാവപെട്ടവർ വീഡിയോ ചെയ്തൂടെ 😘

  • @sajeevka4602
    @sajeevka4602 ปีที่แล้ว +5

    തർജമ - മില്യൻ - ലക്ഷം - തെറ്റാണ് .....

  • @greenvillage3294
    @greenvillage3294 10 หลายเดือนก่อน +1

    എന്റെ പേര് ഇതിൽ പറഞ്ഞില്ല എന്തു പറ്റി ലിസ്റ്റ് മാറിപ്പോയോ സാരമില്ല അടുത്തതിൽ ശ്രദ്ധിക്കണം കേട്ടോ

  • @dheerajmenonmenon5469
    @dheerajmenonmenon5469 ปีที่แล้ว +17

    സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ കോടീശ്വരന്മാർ കുറയും സിവിലയൻ്റെ ജീവിത നിലവാരം കൂടും അതാണ് രാജ്യ പുരോഗതി

  • @Rajivraj-qm4gw
    @Rajivraj-qm4gw ปีที่แล้ว +5

    . കോടിശ്വരന്മാർ കൂടട്ടെ എന്നാലെ നാട്ടിൽ തൊഴിൽ അവസരം ഉണ്ടാകും

  • @indian5227
    @indian5227 ปีที่แล้ว +2

    Three four decades back tata and Birla were our nemesis. Now Tata is our friend adani, ambani etc are the new nemesis. At least these guys generate a lot of employment.

  • @AbdulAli-vh5fo
    @AbdulAli-vh5fo 2 หลายเดือนก่อน +2

    Tata & assimpremji😮

    • @Jineshdamodaran
      @Jineshdamodaran หลายเดือนก่อน

      Assim premji myranu hindukalanu panakar motham

    • @Jineshdamodaran
      @Jineshdamodaran หลายเดือนก่อน

      Hindustanil jeevichu pakistanil ooombunna myrukal

  • @algamer5215
    @algamer5215 ปีที่แล้ว +5

    ഇത്തരം റിപ്പോർട്ടുകൾ വായിക്കുമ്പോൾ അവസിച്ചു വായിച്ചു ശരിയായ രീതിയിൽ ആൾക്കാരെ ബോധ്യപ്പെടുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്

  • @thefanofhighflyers5173
    @thefanofhighflyers5173 ปีที่แล้ว +27

    സാരമില്ല... ഇവരൊന്നും ഒരിക്കലും അംബാനിയെയും അദാനിയേയും മറികടക്കില്ല... അതിനുള്ള സംഹിതയൊക്കെ ഇവിടെയുണ്ട്... അത് 100%👍👍

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +7

      😂😂 ജൂസപ്പലി ഫാൻ ആണല്ലെ minority കാരാ

    • @topfan-l4g
      @topfan-l4g ปีที่แล้ว

      നീ രാജ് മോഡി വിജയ് മല്യ അങ്ങനെ ഒരു പാട് ആളു ക്കാർ ഇന്ത്യയിലെ സമ്പത്ത് കൊള്ള അടി ച്ചിട്ടുണ്ട അത് പോലെ ഈ അദാനി മോഡി യുടെ ഭരണ ത്തിലാണ് ഇത്രയും കൊഴുത്തത്

    • @vikramv332
      @vikramv332 ปีที่แล้ว +2

      ഊത്തപ്പലി ഉള്ളപ്പോൾ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +2

      @@vikramv332 ഊത്തപ്പലി യോഗി ജിയുടെ driver ആയി Lucknow ൽ Lulu mall ൽ🤣🤣🤣🤣

    • @thefanofhighflyers5173
      @thefanofhighflyers5173 ปีที่แล้ว +3

      @@VISHNUMOHAN-hj9sj
      അംബാനി❤️❤️❤️
      അദാനി❤️❤️❤️

  • @rasithak.kk.k710
    @rasithak.kk.k710 ปีที่แล้ว

    Why north east india people look different video cheyamo

  • @ShinanSinu-cx1ym
    @ShinanSinu-cx1ym ปีที่แล้ว +3

    M.A USAF Ali

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +1

      🤣🤣🤣🤣

    • @Jineshdamodaran
      @Jineshdamodaran 8 หลายเดือนก่อน

      😂😂😂😂😂😂😂

    • @Jineshdamodaran
      @Jineshdamodaran หลายเดือนก่อน

      Myranu onelakh cr polum asset illa sudapi gulfilpolum panakaranaya undian ippol vivek
      Chand zingal

  • @parameswarannt4943
    @parameswarannt4943 ปีที่แล้ว +3

    എന്റെ പേര് വിട്ടു പോയി😢

  • @arunkavunni5991
    @arunkavunni5991 ปีที่แล้ว +6

    ലാസ്റ്റ് എല്ലാം കോടികൾ കൂടിയല്ലോ 😊7ലക്ഷം കോടിയല്ലേ 😁🙄🤯

  • @viswambharannair5476
    @viswambharannair5476 ปีที่แล้ว

    👍👍👍

  • @thrilokthampi1597
    @thrilokthampi1597 ปีที่แล้ว +2

    Elon musk ne 20 lack cr networth ollu, Pina Ambani ke enganiya 73 lakh cr networth aiyathe...?

  • @ningalariyaan4481
    @ningalariyaan4481 ปีที่แล้ว +1

    Damani is live?

  • @joseph-pt2cm
    @joseph-pt2cm ปีที่แล้ว +14

    പിണറായി

    • @hashi1841
      @hashi1841 ปีที่แล้ว +1

      Modi alle athilum nalath

    • @akhilp095
      @akhilp095 ปีที่แล้ว +1

      😂😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +2

      3 billion + 30% stake in LuLu group + 30% stake in Malabar group + total networth of farris abubakar= networth of comrade Vijay🔥🔥🔥🔥🔥🔥

  • @vision9997
    @vision9997 ปีที่แล้ว

    Is it a truthful and justifiable statistics of Indian big bosses of the business industry? Kindly scrutinise the data before it is brought out.

  • @shajumathew3174
    @shajumathew3174 ปีที่แล้ว +4

    Hindalco❤❤❤❤❤❤❤❤❤❤

  • @IYALKERALAKENNADIYANUAnw-nz8qc
    @IYALKERALAKENNADIYANUAnw-nz8qc 11 หลายเดือนก่อน

    ITHIRIYENGILUM KANAKARIYUNNAVANE KELPICHU VENAM VIDEO IDAN ARIVILLATHAVANTE VIDEO KANAN SADHARANAKARKU PATTILLA

  • @muhammadadhil.eelayodathil6712
    @muhammadadhil.eelayodathil6712 ปีที่แล้ว +17

    🇮🇱🇮🇱❤🇮🇳🇮🇳

  • @msdcsk6490
    @msdcsk6490 ปีที่แล้ว +11

    Ratan tata ithil ille bro

    • @India20504
      @India20504 ปีที่แล้ว +7

      Illa, Tata 102 billion us dollars charity lek donate cheytu🧡

    • @anilanil2420
      @anilanil2420 ปีที่แล้ว

      ടാറ്റാ ഗ്രൂപ്പ്‌ തന്നെ ആണ് ഇന്ത്യ യിലെ No.1
      പക്ഷെ അവർ ലാഭത്തിലെ 50% ഓളം ചാരിറ്റി ക്ക് മാറ്റി വക്കുന്നു..
      കോവിഡ് സമയത്ത് രാജ്യം മുഴുവൻ സൗജന്യ മായി താൽക്കാലിക ആശുപത്രികൾ
      നിർമിച്ചു നൽകിയത് ഓർക്കുന്നുണ്ടോ..?

    • @AbhishekSiva-ij5gy
      @AbhishekSiva-ij5gy ปีที่แล้ว

      @@MurukanVelichikkala aysheri 🤣🤣🤣 nala arivanaloo

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 ปีที่แล้ว

    Rules for change to be India 🇮🇳

  • @applevlog2110
    @applevlog2110 2 หลายเดือนก่อน

    Rattan Tata,Azim premji wipro ❤ &Anand Mahindra

  • @mmohan623
    @mmohan623 ปีที่แล้ว +1

    ഇയാൾ പറഞ്ഞ കണക്കിൽ ഒരു പൂജ്യം കൂടി. അoബാനിയ്ക്ക്
    7. + ലക്ഷം കോടിയാണ്

  • @RatheeshasRatheesh
    @RatheeshasRatheesh 4 หลายเดือนก่อน

    കടത്തി vettan🎉oooooo പണം

  • @ManojManojemmachan
    @ManojManojemmachan 6 หลายเดือนก่อน +1

    പിണറായിയും... EP യും എത്രാമത്തെ സ്ഥാനത്ത് ആണ് 😂😂

  • @anilkumariks9266
    @anilkumariks9266 ปีที่แล้ว +2

    ലക്ഷ്മി മിത്തല്‍ !?
    താന്‍ എന്താ ഈ തള്ളുന്നേ !?
    അയ്യാള്‍ ഇന്ത്യന്‍ വ്യവസായി ആണോ !?
    അല്ല ! ... അയ്യാള്‍ ബ്രിട്ടനിലെ വ്യവസായി,
    മിത്തല്‍ സ്റ്റീല്‍ എന്ന കമ്പനി യൂറോപ്യന്‍
    കമ്പനി !

    • @modi_army
      @modi_army ปีที่แล้ว +1

      He is still Indian citizen, he did not take British citizenship

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +1

      😂😂he is Indian citizen u goof

  • @perumalasokan9960
    @perumalasokan9960 ปีที่แล้ว +1

    പൂനാ വല്ല എന്നല്ല
    പൂനാ വാല എന്നാണ് ശരി

  • @aukgaming9819
    @aukgaming9819 ปีที่แล้ว +1

    Tata avide

  • @sajithomas3102
    @sajithomas3102 ปีที่แล้ว +4

    പറഞ്ഞത് പലതും തെറ്റാണ് .പഠിച്ചിട്ട് പറയൂസുഹൃത്തേ😢

    • @Suhail_21b
      @Suhail_21b ปีที่แล้ว +1

      Ayisheri Enna nee para😂

  • @mahaboobalimk3131
    @mahaboobalimk3131 ปีที่แล้ว

    ടാറ്റാ ഗ്രൂപ്പ് ആയത് കൊണ്ടാവും എവിടെയും കാണാതെ fobs ലിസ്റ്റിൽ വരാതിരിക്കാൻ കാരണം.
    കുമാർ മംഗലം ബിർള ഒന്നാമത് ആവും 65വയസ്സ് ആവുമ്പോൾ....❤👌

  • @abdullahk.p5133
    @abdullahk.p5133 ปีที่แล้ว

    മല്ലൈ മൊതലാളിയുടെ
    ആസ്തി നാൽപതിനായിരം കോടി ബാങ്കിന് കൊടുക്കാനുള്ളത് അൻപതിനായിരം കോടി

  • @EzdhanTransportation
    @EzdhanTransportation 2 หลายเดือนก่อน

    നിങ്ങൾ പറഞ്ഞ കണക്കുകൾ എല്ലാം തെറ്റാണല്ലോ 🤔

  • @vijayantc2898
    @vijayantc2898 10 หลายเดือนก่อน

    അപ്പൊ tata

  • @sureshbabu-pj6sx
    @sureshbabu-pj6sx ปีที่แล้ว

    മലയാളി സെക്കുലറിന് ചൊറിച്ചിൽ വരും ഇത് കേട്ട്

  • @rajutj4527
    @rajutj4527 10 หลายเดือนก่อน

    കോടികണക്കു പലസ്ഥലത്തും തെറ്റി

  • @anilanil2420
    @anilanil2420 ปีที่แล้ว +11

    കോടീശ്വരൻ മാരുടെ എണ്ണം..
    കൂടുന്നു.
    പട്ടിണി.... കൂടി കൂടി വരുന്നതിനെ പറ്റി ആരും മിണ്ടുന്നില്ല.
    അക്കാര്യത്തിൽ... നമ്മൾ ..
    നമ്മുടെ അയൽ രാജ്യങ്ങളെക്കാൾ പിന്നിലാണ് .
    അതാരും.... മിണ്ടില്ല..
    ജയ് ശ്രീ രാം..😂😂😂

    • @sanalthampi1610
      @sanalthampi1610 ปีที่แล้ว

      നീ പട്ടിണി കിടക്കുന്നു ഉണ്ടെങ്കിൽ വിയർപ്പിൻ്റെ അസൂഹം കാണും,പിന്നെ attakku വേണ്ടി ചാഹുന്ന പാകിസ്താനും,പ്രസിഡൻ്റിൻ്റെ ബെഡ് റൂമിൽ ജനം കിടക്കുന്ന ശ്രീലങ്ക ഒക്കെ ആണ് മുന്നിൽ,സുടപികൾക് ഒന്ന് പറഞ്ഞു സമാതനിക്കം😅

    • @shajisankar6755
      @shajisankar6755 ปีที่แล้ว +6

      Prayathnikkunnavan kodishwaranakum madiyande bhavanam pattiniyilakum

    • @anilanil2420
      @anilanil2420 ปีที่แล้ว

      @@shajisankar6755
      ആ ബെസ്റ്റ്...
      വെളുപ്പിന് മുതൽ സൂര്യൻ അസ്‌തമിക്കും വരെ വയലിൽ..
      പണിയെടുക്കുന്ന... "മടിയൻ "
      മാരെ ആണോ ഉദ്ദേശിച്ചത്...????
      ദുരന്തം ആണ് അല്ലെ...?

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +2

      ​@@shajisankar6755😂😂 absolutely,

    • @sreekumarg7376
      @sreekumarg7376 ปีที่แล้ว +10

      കാലിനെടേൽ കൈയും തിരുകി വീട്ടിൽ കുത്തിയിരുന്നാൽ പണം ഉണ്ടാകില്ല, കഷ്ടപ്പെടണം. ഇവരിൽ പലരും സാധാരണക്കാർ ആയിരുന്നു.

  • @SajidKuki
    @SajidKuki ปีที่แล้ว +1

    അടിമയായി പിഎം ഉള്ള മുതലാളിയെ പറ്റി പറഞ്ഞില്ല 😂

    • @Jineshdamodaran
      @Jineshdamodaran หลายเดือนก่อน

      Pakistaniku korupotiyallo

  • @IlliasM-n6q
    @IlliasM-n6q 2 หลายเดือนก่อน

    Wrong calculation 3 times
    Do well in the presentation...ok

  • @senankvsenan3760
    @senankvsenan3760 2 หลายเดือนก่อน

    Kanakkellam thettanu parayunnathu

  • @vikramv332
    @vikramv332 ปีที่แล้ว +1

    അടുത്തത് ഞാൻ 🤣🤣

  • @subi270
    @subi270 3 หลายเดือนก่อน

    Etavum pavapetavan njan, enik reward ille

  • @tijomonck5513
    @tijomonck5513 ปีที่แล้ว +1

    7.5 lacks nu pakaram, 75
    lacks enoke analo parayunnathu... 👎, Do review your video

  • @latheeftc199
    @latheeftc199 ปีที่แล้ว

    ഒരുപാട് വിവരക്കേട് പറയല്ലേ

  • @antony.r.r.raphael2719
    @antony.r.r.raphael2719 ปีที่แล้ว

    Nigal parayumnath nigal kelkarille?doller kanakku thettanu. 45 laksham kodiyo😂

  • @naoufalch9567
    @naoufalch9567 ปีที่แล้ว

    Mahuth chidiku

  • @user-bfqyowt
    @user-bfqyowt ปีที่แล้ว +6

    ഗുജറാത്തികൾക്ക് വേണ്ടി ഗുജറാത്തികൾ ഭരിക്കുന്ന രാജ്യം മറ്റുള്ളവർക്ക് മതം പറഞ്ഞ തമ്മിൽ തല്ലാനുള്ള അവസരം ഉണ്ടായിിരിക്കുന്നതാണ് 😂😂😂

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว +3

      Ano jihadhi 😂😂😂

    • @vijinlalvijin8314
      @vijinlalvijin8314 11 หลายเดือนก่อน +1

      Muslim congres Muslim party

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +2

      😂😂😂 business ൽ reservation വേണം എന്ന് കുരുപൊട്ടിയ അഹിന്ദു 😂😂😂😂

    • @user-bfqyowt
      @user-bfqyowt 11 หลายเดือนก่อน +1

      @@VISHNUMOHAN-hj9sj ജോലിയിൽ റിസർവേഷൻ കൊടുത്തിട്ട് 70 വർഷമായി എന്നിട്ടും 95% ഉയർന്ന തസ്തികകളിലും ഹിന്ദുക്കൾ ( പൂണൂൽ ദാരികൾ ) തന്നെ ബാക്കി വരുന്ന 85% അവർണ്ണാർക്കും കഴിവില്ല എന്നല്ലെ?😂 പിന്നെയാണ് വിസ്നസ് 😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +1

      @@user-bfqyowt 🤣🤣🤣 മുകളിലെ സമ്പന്നരിൽ ഉള്ള 1 പൂണൂൽ ധാരിയുടെ പേര് പറഞ്ഞെ കേൾക്കട്ടെ🤣🤣 പൂണൂൽ ഇടാത്തവർ അവർണ്ണരോ🤪🤦🤦 മദ്രസ നിലവാരം സൂപ്പർ👍👍👍 മുസ്ലീങൾക്ക് ജോലി കിട്ടണേൽ reservation വേണം ബിസിനസിൽ അതും ഇല്ലല്ലോ കഷ്ട്ടം🤣🤣🤪 അതും കീഴാളരായ ഒസ്സാനും അഹമ്മദീയനും മുക്കുവ മുസ്ലീമീനും സ്വപ്നം മാത്രം😪 ഫുൾ സ്വയം പ്രഖ്യാപിത മേലാളരായ പഴയ പറയ ചണ്ഡാള converted സുന്നിയും മുജാഹിദും അഷ്റഫിക്കും മാത്രം സ്വന്തം👏👏👏

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +10

    ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക നട്ടെല്ല് ആ രാജ്യത്തെ വ്യവസായികൾ ആണ്‌

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 11 หลายเดือนก่อน

      നീ ഏത് കോത്താഴത്തെ സാമ്പത്തികശാസ്ത്രഞ്ജനാ😂

    • @aramughanchelembra3719
      @aramughanchelembra3719 11 หลายเดือนก่อน

      അല്ല.
      ആ രാജ്യത്തെ പാവപ്പെട്ടവരാണ്. 99.9% ജനങ്ങൾ കൊടുക്കുന്ന നികുതി പണമാണ്.മുതലാളിമാർ നികുതി വെട്ടിപ്പു ക്കാർ ആണ്. സമ്പത്ത് വീതം വെക്കുമ്പോൾ മാത്രമെ രാജ്യംവും, രാജക്കാരും അഭിവ്യദ്ധി പ്രാപിക്കു. പണം മുതലാളി യിൽ കുന്നു ക്കൂടി യിൽ നാടിനെന്ത് ഗുണം.

  • @ibrahimka1217
    @ibrahimka1217 3 หลายเดือนก่อน

    🙊

  • @IrfuTly
    @IrfuTly 3 หลายเดือนก่อน

    Ambani 113 billon und

  • @varghesepothen5406
    @varghesepothen5406 ปีที่แล้ว

    ലക്ഷ്മി മിത്തലിന്റെ പതിനാറ് ലക്ഷം കോടി എന്നത് തെറ്റാണ്

  • @royantony8359
    @royantony8359 3 หลายเดือนก่อน

    It seems that you don't know how to convert billion dollar into india rupees. How come Ambani's wealth is 75 lak crore as per your video where as it's only one tenth of it. You missed a zero

  • @nishadmon2833
    @nishadmon2833 ปีที่แล้ว +1

    Full തെറ്റ്

  • @ajoshabioteknik2788
    @ajoshabioteknik2788 ปีที่แล้ว

    ഇവരുടെ കടബാധ്യത എത്റയൃണെന്നുംമാത്റം പറഞ്ഞില്ല

    • @ericabraham5074
      @ericabraham5074 ปีที่แล้ว

      Ivarkarkkum oru Rupa polum kadamillaloo

    • @Suhail_c.k
      @Suhail_c.k ปีที่แล้ว

      Net worth = assest -Libalities

    • @user-bfqyowt
      @user-bfqyowt ปีที่แล้ว

      ഗുജറാത്തികളുടേത് എഴുതി തള്ളും. അല്ലങ്കിൽ രാജ്യം വിട്ട് പോവാൻ സഹായിക്കും 😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +2

      ​@@user-bfqyowtഒരു അഹിന്ദു കുരു ട്ടൊ😂😂😂

    • @user-bfqyowt
      @user-bfqyowt 11 หลายเดือนก่อน

      @@VISHNUMOHAN-hj9sj ചേട്ടൻ നബൂരിയോ വൈശ്യനൊ ആണോ ?(വൈഷ്യൻ ആയാൽ പോര ഗുജറാത്തിയും ആവണം ) ആണെങ്കിൽ ok അല്ലങ്കിൽ ചേട്ടന്റെ കുരുവും അകിന്തു തന്നെ 😂

  • @sunnymathew9209
    @sunnymathew9209 10 หลายเดือนก่อน

    ലോകത്തു ,100 ,ഓളം ,രാജ്യത്തു വ്യാപിച്ചു കിടക്കുന്ന , TATA ഗ്രൂപ്പ് എന്തേ ഈ പത്തിൽ വന്നില്ല

  • @Bose_bhaskar
    @Bose_bhaskar ปีที่แล้ว +3

    ടേയ് തെറ്റിച്ച് പറയാതെടേയ് 73 ലക്ഷം കോടി ഒന്നും ഇല്ലടേയ് ഇന്ത്യാക്കാർക്ക്, അത് 7.3 ലക്ഷം കോടിയാണ് ! ചുമ്മാ അടിച്ചു വിടാതെടേയ് തല കറങ്ങുന്നു.

  • @jagadeepjl3446
    @jagadeepjl3446 ปีที่แล้ว

    ചങ്കും മത്തങ്ങയും അറിയില്ലെങ്കിൽ വീഡിയോയും കൊണ്ട് വരരുത്... 🙏🙏🙏🙏

  • @sarang166
    @sarang166 ปีที่แล้ว +1

    First comment

  • @Itachi-the-parents-lover
    @Itachi-the-parents-lover ปีที่แล้ว

    Where the f is TATA💀

  • @raieskp2595
    @raieskp2595 ปีที่แล้ว +1

    ആവാദരാകാൻ എന്ന വേട്ട വളിയാ ഇന്ത്യയിലെ ഏറ്റവും വലിയ പൈസക്കാരൻ രത്‌നൻ ടാറ്റാ യാണ് അയാളുടെ പേരെ പറഞിടില്ല

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 11 หลายเดือนก่อน

      ഈ പറഞ്ഞകോടീശ്വരന്മാർ ആന്ധ്രായിൽ പച്ചരിയായി കിടക്കുന്നകാലത്ത് ഇന്ത്യയിൽ പല വൻകിട വ്യവസായങ്ങളുംവിജയകരമായി നടത്തിയവരാണ് TATA ഗ്രൂപ്പ്‌

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +1

      ​@@sebastianmjsebastianmj8884🤣🤣🤣 എന്നിട്ടെവിടെ 🤣🤣🤣 പണ്ട് ന്റെ ഉപ്പൂപ്പാക്ക ഒരാന ഉണ്ടാർന്നു😂😂😂

    • @Jineshdamodaran
      @Jineshdamodaran หลายเดือนก่อน

      Myranu kanaku nokku

  • @alsatrading8486
    @alsatrading8486 ปีที่แล้ว

    Full wrong aanu. Ellayidathum.... Wrong aanu

  • @sunilndd1798
    @sunilndd1798 ปีที่แล้ว

    നിങ്ങൾ പറയുന്നതിൽ വലിയ തെറ്റ് ഉണ്ട് ഇനി മേലാൽ ഇങ്ങനെ വിഡിയോ ഇടരുത് വെറുതെ നിന്റെ വിഡിയോ കണ്ടു സമയം കളഞ്ഞു പൊട്ടർമാർ

  • @thajuthajuna7603
    @thajuthajuna7603 3 หลายเดือนก่อน

    All mistake. 😂

  • @anoops6565
    @anoops6565 ปีที่แล้ว

    വെള്ളമടിച്ചുകൊണ്ടാണോ കണക്കുകൾ പറയുന്നത് ബോധമില്ലെടാനിനക്കു.

  • @sajeevkumar7455
    @sajeevkumar7455 ปีที่แล้ว

    Total mistake 😊

  • @lnchiyani
    @lnchiyani ปีที่แล้ว +2

    ഇന്ത്യയിലെ ഒന്നാം സമ്പന്നന് 8 ലക്ഷം കോടിയുടെ സമ്പത്തും, രണ്ടാം സ്ഥാനക്കാരന് 45 ലക്ഷം കോടിയുടെ സമ്പത്തും എന്ത് കണക്കാടേ ഇത്, ഇതിനിടയ്ക്ക് ഒരാളുടെ സമ്പത്ത് 13 ലക്ഷം എന്നും പറയുന്നു. കഷ്ടം!

  • @jhonsonfr
    @jhonsonfr ปีที่แล้ว +2

    Modi ji ille😂alle pole kattumudikunna kattu kallan vere illa🤣

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว

      ഊസപ്പലി പാവപ്പെട്ട ജോലിക്കാരെ ഊമ്പിച്ച് ഉണ്ടാക്കുന്നുണ്ടല്ലോ

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว +1

      Ano bishap oli 😂😂😂congres kattu mudichu

    • @jhonsonfr
      @jhonsonfr ปีที่แล้ว

      @@vijinlalvijin8314 ശ്രീലങ്കൻ സംഘി വന്നു കട്ട് കള്ളനെ വെളുപ്പിക്കൽ തുടങ്ങി

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +2

      😂😂😂✝️ നാട്ടി പൊതു മുതൽ കക്കുന്ന കാട്ടു കളളൻമാരുടെ കഥ സൊല്ലട്ടുമാ😂😂😂 എവിടെ ക്ണിസ്ത്യാനിയും മുസ്ലീം ഉം🤣🤣🤣 പൊടിക്ക് പോലും ഒന്ന് ഇല്ലല്ലോ ലിസ്റ്റിൽ

  • @dhfg-vc9kk
    @dhfg-vc9kk ปีที่แล้ว

    Ninakkoru koppum ariyilla oi kanakku padikku iddiet

  • @davooddd6858
    @davooddd6858 ปีที่แล้ว +2

    ആധാനി എന്ത് മോദി അല്ലെ 😂

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว +1

      Jihadhi 😂

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว +1

      Congres alle soniya oli😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +1

      😂😂 അതെ😂😂😂 അയിന് എന്താ😂😂 ഹിന്ദുക്കളുടെ രാജ്യം സൗകര്യമുള്ളത് ചെയ്യും😂😂 ജൈനനയ അദാനി മുക്ലീങ്ങളെക്കാൾ ഞങ്ങൾക്ക് വലുത്😂😂😂

  • @pramodmathew143
    @pramodmathew143 ปีที่แล้ว

    ഇതിൽ യൂസഫ് അലിയെ ഉൾപെടുത്താഞ്ഞത് എന്താ അദ്ദേഹം ഇന്ത്യൻ അല്ലെ മലയാളി അല്ലെ അദ്ദേഹം മുകേഷ് അംബാനിയെക്കാൾ മുകളിലോ താഴെയോ ഒന്ന് അറിഞ്ഞാൽ കൊള്ളാം

    • @Jineshdamodaran
      @Jineshdamodaran ปีที่แล้ว +1

      Yousafaliku only 68000kodi indian panakaril 28 th place

    • @Jineshdamodaran
      @Jineshdamodaran ปีที่แล้ว +1

      ivide indiayile top 10 panakarude karyamanu parayunnathu ivaroke lakshakanakinu kodikal asthiund

    • @thealchemist9504
      @thealchemist9504 ปีที่แล้ว +1

      ഇന്ത്യയിൽ ആദ്യ പത്തിൽ യൂസഫലി ഇല്ല.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +1

      😂😂😂😂 ഇതിൽ പലരുടെയും ആസ്ഥി യൂസുഫിന്റെതിനെക്കാൾ 2 ഉം 3യം 5 ഉം 15 ഉം ഇരട്ടിയാണ് പൊട്ടാ😂😂 ഇവരെവിടെ കടക്കുന്നു യുസുഫ് എവിടെ😂😂😂😂

    • @Jineshdamodaran
      @Jineshdamodaran 11 หลายเดือนก่อน +1

      Yousufali verum myranu

  • @thanseerk9832
    @thanseerk9832 ปีที่แล้ว +1

    AniyA Mukesh Ambani adani net worth wrong anu

  • @ShajiAaa-y6t
    @ShajiAaa-y6t ปีที่แล้ว

    പൈസക്കാർക്കൊന്നും ഒരു ലുക്ക്‌ ഇല്ല. പൈസയോടൊപ്പം ലൂക്കും വേണം. ഇതിൽ ആകെ പേഴ്സണാലിറ്റി ഉണ്ടെന്നു പറയാൻ ആവുന്നത് ബിർളക്കു മാത്രം ആണ്.

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 ปีที่แล้ว +5

    കോടീശ്വരന്മാർക്ക് പഞ്ഞമില്ല പക്ഷെജനങ്ങളിൽ ഏറിയപങ്കും ദാരിദ്ര്യത്തിലുംകൊടും പട്ടിണിയിലും.അതാണ് മോങ്ങിജിതള്ളിമറിക്കുന്ന ഇന്ത്യ യുടെ ഇന്നത്തെ സ്ഥിതി😂

    • @jayalakshmynair2493
      @jayalakshmynair2493 ปีที่แล้ว +1

      Kerala commikal bharichu mudichathine kurichano ,Mr ningal parayunnathu.Are you not ashamed ,

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว +1

      Ano pal podi congres mire😂😂😂

  • @lipsonthomas8487
    @lipsonthomas8487 ปีที่แล้ว

    👍👍👍