യൂസഫലിയെ കാണണമെങ്കിൽ ഇവിടേക്ക് വരൂ | Iype Vallikadan | MA YusuffAli | LULU Group International

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.4K

  • @shabnammeharban4497
    @shabnammeharban4497 10 หลายเดือนก่อน +45

    ആ നന്മക്ക് പകരം വെക്കാൻ മറ്റൊന്നില്ല, ആഫിയതുള്ള ദീർഘായുസ്സ് ലഭിക്കട്ടെ.... ആമീൻ

  • @sulusulika4725
    @sulusulika4725 10 หลายเดือนก่อน +42

    സാറിന് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് അള്ളാഹു അതിനുള്ള ഭാഗ്യം നൽകട്ടെ

    • @NidhinKrishnadas
      @NidhinKrishnadas หลายเดือนก่อน

      അവിടെ sir ഉണ്ടോന്ന് എങ്ങനെ അറിയാൻ പറ്റും

    • @valsalam4605
      @valsalam4605 20 วันที่ผ่านมา

      ദൈവം ആണ് 🙏🙏🙏

  • @safarulla100
    @safarulla100 ปีที่แล้ว +197

    അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും, ആഫീയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @stupidgaming6747
    @stupidgaming6747 ปีที่แล้ว +61

    അല്ലാഹുവേ ഈ നല്ലമനസ്സിനെ നേരിൽ കണ്ടു എന്റെ ബുദ്ധിമുട്ടുകൾ പറയുവാൻ എനിക്ക് അവസരം ഒരിക്കിത്തരണമേ... അല്ലാഹ്.

    • @fadilkhan1641
      @fadilkhan1641 ปีที่แล้ว +1

      എനിക്കും

    • @RajeenaRajeenareji
      @RajeenaRajeenareji 11 หลายเดือนก่อน +1

      എനിക്കും 🥹

    • @Kkfamily786-ux4uv
      @Kkfamily786-ux4uv 11 หลายเดือนก่อน

      എനിക്കും

    • @azahworld8811
      @azahworld8811 11 หลายเดือนก่อน

      എനിക്കും 😢

    • @shuaibsha-p9k
      @shuaibsha-p9k 11 หลายเดือนก่อน

      എനിക്കും

  • @abdullahrowel8043
    @abdullahrowel8043 ปีที่แล้ว +69

    Ipye sir.... താങ്കൾ ഒരു ഭാഗ്യവാൻ ആണ്.... ഇത്രയും അടുത്ത് നിൽക്കാനും ഹൃദയം തുറന്നു സംസാരിക്കാനും കഴിഞ്ഞു... എത്ര മാത്രം ലാളിത്യം ആണ് യൂസഫലി സാറിന്.... ഞാൻ സാദാരണ കാണുന്നത് കുറച്ചു പൈസ ആയാൽ പിന്നെ ഭയങ്കര ജാഡ ആണ് എന്നാ യൂസഫലി സാർ 🙏.... Great🤝🏻

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      അതേ

    • @nazeermoideenkunju6978
      @nazeermoideenkunju6978 2 หลายเดือนก่อน

      സലാം യൂസഫലി ഭായ്...രണ്ടു പേർക്കും ആശംസകൾ..
      Iype ഭായ്... ആലപ്പുഴ ടൗണിൽ ഒരു "MINI LULU "വേണ്ടി താങ്കൾ.. യൂസഫലി സാറിനോട് അഭ്യർത്ഥിക്കണo
      എന്ന്
      ഒരു ആലപ്പുഴക്കാരൻ
      എം. കെ നസിർ ❤😍👍

  • @zainulabid4628
    @zainulabid4628 ปีที่แล้ว +92

    യൂസഫലിസാറിന്ന് അല്ലാഹു ആരോഗ്യവും ദീർഗായുസും നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ .

  • @suni__415
    @suni__415 ปีที่แล้ว +24

    ഇക്കയെനേരിട്ട് കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ. ഒരുപാട് കടം ഉണ്ട് സഹായിക്കണേ

  • @noyalgomez2983
    @noyalgomez2983 ปีที่แล้ว +71

    മനുഷ്യ സ്നേഹത്തിന്റെ നിറകുടം.മലയാളിയുടെഅഭിമാനം.

  • @nazhami4397
    @nazhami4397 ปีที่แล้ว +90

    അദ്ദേഹത്തിന് അള്ളാഹു ദീർഘആയുസ്സ് നല്കട്ടെ. ഒപ്പം കുടുംബത്തിനും. നാളെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ നംഎല്ലാവരെയും ഒരുമിച്ചു കൂടാൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @Khairunnisa-k7u
    @Khairunnisa-k7u 9 หลายเดือนก่อน +6

    യു സഫലി സാർ, കുറെ കടങ്ങൾ ഉണ്ട് മൂന്ന് പെൺ മക്കളാണ് മക്കളെ പഠിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ് എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തിൽ ഞങ്ങളെയും ഈ റമളാൻ മാസം സഹായിക്കണേ.....

  • @kunhimohamed4351
    @kunhimohamed4351 11 หลายเดือนก่อน +28

    യൂസഫ് അലി സാറിനും കുടുംബത്തിനും സർവ്വ ശക്തനായ അള്ളാഹു ആ ഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @AdbulKhadar-zg3bf
    @AdbulKhadar-zg3bf ปีที่แล้ว +4

    കേരളത്തിൽ ഒരുപാട് പണക്കാറുണ്ട് പക്ഷേ ഇതുപോലെ ഒരു നന്മ ഉള്ള ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അത് യൂസുഫ് അലി സർ ആണ് അങ്ങേയ്ക്കു ആരോഗ്യവും ദീര്ഗായുസ്സും കൊടുത്ത് അനുഗ്രഹിക്കണേ തമ്പുരാനെ ആമീൻ

  • @martinantony9708
    @martinantony9708 ปีที่แล้ว +109

    യൂസഫ്ഫലി സാറിന് ദീർഖയുസ്സ് നൽകട്ടെ ❤🌹

  • @ayishapt4626
    @ayishapt4626 ปีที่แล้ว +21

    അഭ്യാഹത്തിനും കുടുമ്പത്തിനു ആരോഗ്യമുള്ള ദീർഘായസ് നൽകണ അള്ളാ ആമീൻ

  • @ashifaashi6883
    @ashifaashi6883 ปีที่แล้ว +56

    അള്ളാഹു ആരോഗ്യം ആഫിയത്തും ദീര്ഗായുസും കൊടുക്കട്ടെ 🤲🏻

  • @anuanasvedios3495
    @anuanasvedios3495 ปีที่แล้ว +31

    അദ്ദേഹത്തെ ഒന്ന് കാണാൻ എനിക്കും ആഗ്രഹമുണ്ട്.. അദ്ദേഹത്തിന് ആയുസും ആരോഗ്യവും അള്ളാഹു നൽകു മാറാകട്ടെ

  • @mohammedshafi1874
    @mohammedshafi1874 ปีที่แล้ว +12

    നാഥാ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണമേ . പതിനായിരങ്ങളാണ് ഇദ്ധേഹത്തെ ആശ്രയിച്ചു കഴിക്കുന്നത്. അള്ളാഹു കൊടുത്ത കാരുണ്യം കൊണ്ട്

  • @azraazmi3698
    @azraazmi3698 11 หลายเดือนก่อน +4

    Assalamu alaikum;Yousuff Ali sir; 15 വർഷമായി ഞങ്ങൾ വാടകവീട്ടിലാണ്. മൂന്ന് ചെറിയ പെൺകുട്ടികളാണ്. സാറേ സഹായം പ്രതീക്ഷിക്കുന്നു. അല്ല യൂസഫലി സാർക്ക് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ

  • @srrsroyalstarsmalayalam9156
    @srrsroyalstarsmalayalam9156 ปีที่แล้ว +23

    കാണാൻ അധിയായ മോഹമുണ്ട്. ദൈവമായി വിട്ടതാണ് ഈ വലിയ മനുഷ്യനെ 🌹🌹🌹

    • @MumtazRiyas-e4u
      @MumtazRiyas-e4u ปีที่แล้ว +1

      4:56 hi

    • @mayadevi3522
      @mayadevi3522 11 หลายเดือนก่อน

      എനിക്ക് സാറിനെ കാണാം ആഗ്രഹിക്കുന്നു കാണാം പറ്റുമോ
      ഞാൻ താമസിക്കുന്നത് മദൃപ്രദേശിൽ ആണ്

  • @abdulrasak6308
    @abdulrasak6308 2 วันที่ผ่านมา +1

    നല്ല ഒരു മനുഷ്യൻ പാവങ്ങളുടെ അതത്താണി ട്ടോ

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +33

    അൽഹം മുദ്‌ ലില്ലാ ഇദ്ദേഹം എല്ലാം അള്ളാഹുവിൽ ഭാരമേൽപ്പിക്കുന്ന വ്യക്തിയാണ്. അള്ളാഹു ഇദ്ദേഹത്തിന്ന് ആഫിയ ത്തും ദീർഘായുസ്സും നല്കട്ടെ

  • @HubaibulRahmanps
    @HubaibulRahmanps ปีที่แล้ว +15

    ഒന്ന് കാണാൻ ഈ നല്ല മനുഷ്യനെ പടച്ചവൻ ദീർഘയുസ്റ്റനൽകി അനുഗ്രഹിക്കട്ടെ

  • @musthafamuthu3417
    @musthafamuthu3417 ปีที่แล้ว +8

    നല്ല നന്മയുള്ള വ്യക്തി MA yusuf ali sir 👍❤️ തറവാടി 👌

  • @jasminekabeer9380
    @jasminekabeer9380 2 หลายเดือนก่อน

    അല്ലാഹുവേ എനിക്ക് ആ വലിയ നന്മയുടെ പ്രതിരൂപമായ യുസഫ് സാറിനെ കണ്ട് എന്റെ സങ്കടം, സലാം എന്നിവ പറയാൻ അവസരം ലഭിക്കണേ യാ അല്ലാഹ്

  • @khadeejakp6271
    @khadeejakp6271 ปีที่แล้ว +27

    അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲

  • @sivakumarvelayudhannair8486
    @sivakumarvelayudhannair8486 8 หลายเดือนก่อน +6

    അദ്ദേഹത്തിന് ദീർഘായുസ്സും, ആരോഗ്യവും മനസ്സുഖവും നേരുന്നു 🙏💐

  • @Sreeja123
    @Sreeja123 ปีที่แล้ว +28

    യൂസഫലി സാർ പാവങ്ങളുടെ ദൈവം. അങ്ങേയ്ക്ക് ദീർ ഘായുസ് ദൈവം തരും ഞങ്ങളെ പോലുള്ള പാവങ്ങളെ സഹായിക്കണം.

    • @arjithraj763
      @arjithraj763 ปีที่แล้ว

      ഇടയ്ക്കു അവയവം അടിച്ചു മാറ്റും

    • @Sfvanm
      @Sfvanm 5 หลายเดือนก่อน

      Ninte munnil vech anallo cheythath 🤌🏻 onn podo​@@arjithraj763

  • @muhammedjishadck8397
    @muhammedjishadck8397 ปีที่แล้ว +8

    അള്ളാഹു ഈ നന്മ യുള്ള മനുഷ്യന് ദീർഘായുസ്സു ള്ള ആഫിയത് നൽകട്ടെ ആമീൻ 🤲

  • @nisamudheennishu9763
    @nisamudheennishu9763 ปีที่แล้ว +20

    ഇത്രയും കോടീശ്വരൻ ആയ യൂസഫലി സാർ
    എത്ര വിനയത്തോടെ ആണ് സംസാരികുന്നത് സാർ ന് ആശംസകൾ 🌹🌹👍

  • @RamlaS-i6v
    @RamlaS-i6v หลายเดือนก่อน +1

    Assalamualaikum wa rahmatullahi wa barakathuh Inshaallah Allahu yoosufalikkum kudumbathinnum jannathul firdousil (swargathil) house Rabbey nee nirmich kodukkanam Allah Ameen ya Rabbal Aalameen.

  • @OscarAbidThangal
    @OscarAbidThangal ปีที่แล้ว +11

    ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു കൊടുക്കട്ടെ ആമീൻ

  • @Shakeelathafseer
    @Shakeelathafseer 11 หลายเดือนก่อน +2

    ഒരു ദിവസം 100 തവണ ഷഹാദത് കലിമ ചൊല്ലേണ്ട അവസ്ഥയുള്ള ഒരാളാണ് ഞാൻ. കാരണം അത്ര തവണ മരിച്ചാലോ എന്ന ചിന്ത മസിൽ മിന്നി മറയും. എല്ലാം ശെരിയാകും എന്നുള്ള ഒരു ഉറപ്പ് യുസുഫ് സാറിന്റെ ചില വീഡിയോ കാണുമ്പോൾ തോന്നും. ഇത്രയും നല്ല മനുഷ്യൻമറുമുണ്ടല്ലോ ഈ ഭൂമിയിൽ. അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ട് 🤲🤲🤲🤲

  • @naseeranaseera2421
    @naseeranaseera2421 ปีที่แล้ว +14

    ഓരോ സഹായം ചെയ്യുന്നത് കാണുമ്പോൾ അദ്ദേഹത്തോടുള്ള സ്നേഹം കൂടി വരുകയാണ് ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നെങ്കിലും ഞങ്ങളുടെ നാട്ടിൽ വരുന്നുണ്ടെങ്കിൽ ഒന്ന് കാണാൻ കഴിയാണെ മലപ്പുറം ജില്ലയിൽ മഞ്ചേരി അടുത്ത് കരുവാരകുണ്ട് ആണ് എന്റെ വീട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഒരുപാട് കാലം വലിയ ഒരു നന്മ മരമായി അദ്ദേഹം ജീവിക്കട്ടെ ആമീൻ

    • @BANU6569
      @BANU6569 ปีที่แล้ว

      എനിക്ക് ഒരു സംസാരിക്കാനും ചെവിട് കേൾക്കാത്ത അനിയത്തി ക്ക് വേണ്ടിയ ഒരു വീട് പണിയാൻ സഹായിക്കുമോ സാർ

  • @Kabeersaphire
    @Kabeersaphire 9 หลายเดือนก่อน +2

    നല്ല മനുഷ്യൻ ഉടയതമ്പുരാൻ അരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ

  • @Sajna2023-o3o
    @Sajna2023-o3o ปีที่แล้ว +3

    ആഫിയത്തും ദീർഗായുസ് കൊടുക്കണം അല്ലാഹ്

  • @minnusworld8793
    @minnusworld8793 ปีที่แล้ว +3

    🎉 കാണണം സങ്കടങ്ങൾ അവതരിപ്പിക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ മീൻ

  • @arjun_art_cafevlogz8840
    @arjun_art_cafevlogz8840 ปีที่แล้ว +6

    Iypettante swantham yousaf Bhai ( ma yousafali sir)❤❤❤❤
    Ennum nanmakal undavatte

  • @MohammedAli-gv2sk
    @MohammedAli-gv2sk 2 หลายเดือนก่อน

    എനിക്ക് ഈ മഹാ വെക്തിയേ ഒന്ന് നേരിൽ കാണാനും എന്റെ വലിയ ഒരു പ്രശ്നത്തിന്റെ ഒരു കാര്യം ഒന്ന് ധരിപ്പിക്കാനും ഒരുപാട് ആഗ്രഹമുണ്ട്. അതിന് എനിക്ക് അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടേ - എന്റെ ഈ ആഗ്രഹം പൂർത്തിയാക്കുന്നത് വെരേ അദ്ദേഹത്തിന് അള്ളാഹുദീർഗായുസ് നൽകട്ടേ. കൂട്ടത്തിൽ എനിക്കും ദീർഗായുസ് നൽകാൻ അള്ളാഹു വിനോട് അഞ്ച് നേരവും ഞാൻ ആത്മാർത്തമായി ദുആ ചെയ്യുന്നുണ്ട്. എനിക്ക് 57 വയസായി ഇദ്ദേഹത്തിനേ അറിയപ്പെടാൻ തുടങ്ങിയ അന്ന് മുതൽ കാണാൻ ആഗ്രഹിച്ചതാണ് ഇത് വരേയും സാദിച്ചിട്ടില്ല മരിക്കുന്നതിന് മുമ്പ് ഒരിക്കലങ്കിലും കാണാൻ അതിയായ ആഗ്രഹത്തിലാണ് അള്ളാഹു തആല സഫലീഗരിച്ച് തരും എന്ന് സുപാതി വിസ്വാസത്തോടെ ഞാൻ ഇനിയും കാത്തിരിക്കും അള്ളാഹു ആണ് വലിയവൻ. ആ അള്ളാഹു കൊടുത്ത നിഹ്മത്ത് കൊണ്ട് വളരേ ഏറേ പാവപ്പെട്ടവരെ മനസ്സറിഞ്ഞ് സഹായിക്കുന്ന ഇദ്ദേഹത്തേ മരിക്കുന്നതിന് മുമ്പ് ഒരേ ഒരു തവണ കണ്ട് ആ കരങ്ങളിൽ പിടിച്ച് ഒരു സലാം പറയാൻ എനിക്ക് കഴിയുമോ എന്നോർക്കുമ്പോൾ ചില സമയത്ത് കഴില്ല എന്ന് ഓർത്ത് സങ്കടം വരാറുണ്ട് - ഇൻശാ അള്ളാ കാണുമായിരിക്കും. അന്ന് എന്റെ ഈ നീറുന്ന പ്രശ്നത്തിന് ഒരു അവസാനം ഉണ്ടാകും.....

    • @shamsudheenpk4426
      @shamsudheenpk4426 2 หลายเดือนก่อน

      Usafali sahibn deergayus nalgattey Valiyoru prayasam und veed ella 9 varshamayi vadaga veettilan Urakk disc problam und cheriya joligal chid jeevikugayan Onn help cheyyumo pleace

  • @qurtubamedia6842
    @qurtubamedia6842 ปีที่แล้ว +43

    اعزه الله و ايانا فى الدنيا والٱخرة..
    അല്ലാഹു ദുനിയാവിലും ആഖിറത്തിലും അദ്ദേഹത്തിനും നമുക്കും ഇസ്സത്ത് ഐശ്വര്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @petsworld0965
      @petsworld0965 ปีที่แล้ว +3

      ആമീൻ

    • @MR.Entertainments853
      @MR.Entertainments853 ปีที่แล้ว +3

      Ameen

    • @hennahenna5081
      @hennahenna5081 ปีที่แล้ว +2

      ആമീൻ

    • @petsworld0965
      @petsworld0965 ปีที่แล้ว +1

      @ebint7510 ജാതി നോക്കിട്ടല്ലയോ യൂസഫലി കൊടുക്കുനെ prblm വരും ചോദിച്ചോണ്ട് വരിനുണ്ടാലോ നിനപോലുളളവർ പിന്നെ എന്റെ പുച്ഛം

    • @petsworld0965
      @petsworld0965 ปีที่แล้ว

      @ebint7510 അസൂയപ്പെട്ടിട്ടു കാര്യമില്ലെടാ അദ്ദേഹം ആദ്യാനിച്ചു ഉണ്ടാകുന്നതാ നിന്നെ പോലെ കട്ട് മുടിച്ചിട് അല്ല

  • @hayashemitha6259
    @hayashemitha6259 ปีที่แล้ว +5

    ഭൂമിയിലെ ദൈവമാണദ്ദേഹം, ഒരിക്കലെങ്കിലും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവണം എന്നാഗ്രഹിക്കുന്നു. ചെറിയ രീതിയിൽ ഒരു ഫോട്ടോ സ്റ്റുഡിയോ തുടങ്ങാൻ ഹെല്പ് ചോദിക്കണമെന്നുണ്ട് നേരിൽ കാണുമ്പോൾ എല്ലാം മറന്നുപോകുമോ , കുചേലനെപ്പോലെ,
    അങ്ങയുടെ നല്ല മനസ് മാധ്യമങ്ങളുലൂടെ കാണുമ്പോൾ ശരിക്കും ഒരു ഇൻസ്പിറേഷൻ തന്നാണ്. സല്യൂട്ട് സർ 🙏🙏🙏🙏

  • @majeedmajeed6619
    @majeedmajeed6619 ปีที่แล้ว +363

    ഈ നന്മയുടെ ഗോപുരത്തെ ഒന്ന് കാണാനും സലാം പറയാനും അതിയായ മോഹമുണ്ട് റബ്ബ് അത് സാധിച്ചു തന്നാൽ മതിയായിരുന്നു

  • @remlathiqbal4926
    @remlathiqbal4926 ปีที่แล้ว +3

    Allah manusha സ്നേഹി അറോഗിയ ആയുസ് allhu kodukkatte 🤲😍

  • @vapu.t
    @vapu.t ปีที่แล้ว +18

    അദ്ദേഹത്തെ അടുത്ത് നിന്ന് കാണാൻ കൊതിയുണ്ട്...😍
    ലോകത്തോളം വളർന്ന ലുലു....
    അതിലേറെ ലക്ഷക്കണക്കിന് മനുഷ്യർക്ക് അന്നത്തിനു വകനൽകുന്ന യൂസുഫലി ബായ്...
    റബ്ബ് ഖബൂൽ ആക്കട്ടെ...

    • @kasimpm9954
      @kasimpm9954 ปีที่แล้ว +1

      പാവപെട്ട നങ്ങൾക് സാറിനെ ഒന്നുകാണാൻ ഭാഗ്യം കിട്ടുമോ

    • @niya143
      @niya143 ปีที่แล้ว

      എന്റെ വീടിന്റെ അടുത്ത

    • @vapu.t
      @vapu.t ปีที่แล้ว

      @@niya143 😍u r lucky

    • @niya143
      @niya143 ปีที่แล้ว

      @@vapu.t എന്ത് luck നമുക്കെന്ത് കാര്യം... 😀

  • @shafeenasaifudeen7566
    @shafeenasaifudeen7566 5 หลายเดือนก่อน

    യൂസഫലി സർ ന് ഒരുപാടാനുഗ്രഹങ്ങൾ ഇനിയും ഉണ്ടാകട്ടെ സാധുക്കളെ ചേർത്ത് പിടിക്കാൻ പടച്ചവൻ കൊടുത്ത അനുഗ്രഹം അത് നല്ലരീതിയിൽ ചെയ്യുന്ന സർ ന് ദീർ കയുസ്സും ആഭിയതു മുണ്ടാകട്ടെ നാഥൻ അനുഗ്രഹിക്കട്ടെ എനിക്കും സർ നെ കാണാൻ ആഗ്രഹമുണ്ട് എന്നെ ങ്കിലും കാണാൻ സാധിക്കുമെന്ന വിശ്വാസത്തിൽ ആണ് ജീവിതം കഷ്ടതയിലും പ്രയാസത്തിലുമാണ് സർ ഒരു വീട് ആണ് സ്വപ്നം ചോന്നോളിക്കുന്ന വീടാണുള്ളത് ഭർത്താവ് മരണപ്പെട്ടു കല്യാണ പ്രായമായ മകളും ഉണ്ട് നാഥൻ അനുഗ്രഹിക്കട്ടെ

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว +18

    🔥🔥🔥❤️❤️❤️ദൈവത്തിലുള്ള വിശ്വാസം 🥰🥰🥰🥰🥰

  • @musics3441
    @musics3441 ปีที่แล้ว +8

    വളരെ മാനസികമായി വിഷമത്തിൽ ആണ് ആരും സഹായിക്കാൻ ഇല്ല പരാതി കൊടുത്തു മടുത്തു 🙏😪

    • @azharuljannah840
      @azharuljannah840 2 หลายเดือนก่อน

      എവിടെ എന്തിന്?

  • @muhammadsavad4643
    @muhammadsavad4643 ปีที่แล้ว +16

    അല്ലാഹു എന്താണ് തീരുമാനിക്കുന്നത് അത്‌ മാത്രമേ സംഭവിക്കും എന്ന് വിശവാസികുന്നു അത്‌ ആണ് അയാളെ വിജയവും

  • @mimohanmimohan9597
    @mimohanmimohan9597 2 หลายเดือนก่อน

    🙏 എവിടെയിരുന്നാലും മാധ്യമങ്ങളിലൂടെ വരുന്ന പാപങ്ങളുടെ കണ്ണീരും വേദനയും കാണുന്നുണ്ട് സഹായിക്കുന്നുണ്ട്. ആ മനസ്സ് അങ്ങനെതന്നെ നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്ദി യൂസഫലി സർ 🙏

  • @muhsinmuhsin1995
    @muhsinmuhsin1995 ปีที่แล้ว +5

    അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടേ ആമീൻ ഞങ്ങൾക്കും കാണാൻ ആഗ്രഹം ഉണ്ട്

  • @mayanair2042
    @mayanair2042 10 หลายเดือนก่อน +2

    God bless ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedniyas3494
    @muhammedniyas3494 ปีที่แล้ว +10

    കാണണം ആഗ്രഹം ഉണ്ട് നടക്കും അറിയില്ല അള്ളാഹു സാധിപ്പിച്ഛ് തരും വിചാരിക്കുന്നു പ്രാർത്ഥിക്കാം

  • @haseenasameer-us3zc
    @haseenasameer-us3zc 7 หลายเดือนก่อน +2

    Insha allah enikku onnu kanam ennund enikkuoru valiya agraham und athu sir ne konde sadhikukayullu ennu allahuvinte kavalil njan manasil akunn

  • @prakashanthaivalappil3591
    @prakashanthaivalappil3591 ปีที่แล้ว +4

    A man of great vision. May almighty give him good health and long life.

  • @aboobackerdarulfalah5175
    @aboobackerdarulfalah5175 2 หลายเดือนก่อน

    പലതുകൊണ്ടും മഹാഭാഗ്യം സിദ്ധിച്ച ഈ മഹാൻ ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കണേ എന്ന് പ്രാർത്ഥിക്കുന്നു

  • @shinisarangan2139
    @shinisarangan2139 ปีที่แล้ว +25

    സ്വോന്തമായി ഒരു കുടിലു പോലും ഇല്ലാത്ത എന്നെ പോലുള്ള എത്ര പേരുണ്ട്...😢😢😢😢ദൈവമേ ഒരു കുടിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ....😢😢😢😢.....

    • @Merabhaigoodboy
      @Merabhaigoodboy 11 หลายเดือนก่อน

      Njanund namukk pradhikkam eppolengilum allahu sondhamayi nammudethaya veetil thamasikkan vidhi undavum bro🙏

    • @abdulgafoorgafoor6042
      @abdulgafoorgafoor6042 10 หลายเดือนก่อน

      Inshallah Njangalkum veedilla

    • @shihabm5495
      @shihabm5495 9 หลายเดือนก่อน

      അത് നീ ഇവിടെ പറഞ്ഞത് എന്തിനാ 😂😂

    • @shihabali-i7j
      @shihabali-i7j 2 หลายเดือนก่อน

      സഹോദര ഒരാളുടെ വിഷമം പറയുമ്പോൾ ഇങ്ങനെ ചിരിക്കണോ നമ്മളൊക്കെ മനുഷ്യന്മാരാണ് ഒന്ന് കാലിടറി വീണാൽ തീരാവുന്നതേയുള്ളൂ മറ്റുള്ളവരെ സഹായിച്ചില്ലെങ്കിലും മറ്റുള്ളവർ വിഷമം പറയുമ്പോൾ ഒരിക്കലും ചിരിക്കരുത് സഹോദരാ അത്രത്തോളം സങ്കടം കൂടാരങ്ങൾ ആയിരിക്കും ഓരോരുത്തരുടെ മനസ്സിൽ ​@@shihabm5495

  • @subairpk1539
    @subairpk1539 9 หลายเดือนก่อน +1

    യുസഫ് അലിസാറിനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ഈ റമളാൻ മാസത്തിലെ പൊരിസ്‌കൊണ്ട് അള്ളാഹു സഫലമാക്കിത്തറേറ്റ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @moosankutty9091
    @moosankutty9091 ปีที่แล้ว +4

    അൽഫലാ സൂപ്പർമാർക്കറ്റ് ഉദ്ഘാടനസമയത്തും ശേഷവും പലവട്ടംഅൽഫല യിൽ അബുദാബിയിൽ വെച്ചു കണ്ടിരുന്നു അബ്ദുല്ലക്ക യുമായി നല്ല ബന്ധവുമായിരുന്നു നന്മ മരത്തെ കാണാൻ വലിയ ആഗ്രഹമുണ്ട് ഇപ്പോൾ നാട്ടിലാണ് ഉള്ളത് ദുഹാ യിൽ എന്നും ഉണ്ട് 🌹🌹🌹

  • @Nayeem024
    @Nayeem024 11 หลายเดือนก่อน +1

    തൗഹീദ് എന്താണെന്ന് എളുപ്പത്തിൽ പഠിക്കാൻ ഇദ്ദേഹത്തിൽ നിന്നും സാധിക്കും.ഒരർത്ഥത്തിൽ ഇദ്ദേഹത്തിൻ്റെ ഇത്രയും വലീയസൗകര്യങ്ങൾക്ക് ഇടയിൽ നിന്നു കൊണ്ട് അദ്ദേഹം ദഅവത്ത് നടത്തുകയാണ്.ദൈവത്തിൻ്റെ മഹത്വം ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ എപ്പോഴും ഉണ്ടാവാറുണ്ട്. അള്ളാഹു ദ്ധീർഗായുസ്സ് ഉള്ള ആരോഗ്യം കൊടുക്കട്ടെ ആമീൻ

  • @muhammedmuneerms5090
    @muhammedmuneerms5090 ปีที่แล้ว +4

    ബിസ്മില്ലാഹ്
    കാരുണ്യ ക്കടലായ അള്ളാഹുവേ
    അദ്ദേഹത്തിനും കുടുംബത്തിനും ഞങ്ങൾക്കുo കുടുംബത്തിന്നും നീ
    ആയുരാരോഗ്യവും ആഫിയത്തും ഇസ്സത്തും ആയുസ്സിൽ ബറക്കത്തും ദീർഘായുസ്സും നൽകണമേ അള്ളാഹ്

  • @SumayyaP-n4t
    @SumayyaP-n4t 8 หลายเดือนก่อน +1

    Nanjum usuf ali sirine kaanan aagrahikunnu padacha rabb athinuvazhi orukatte aameen kaanan enikum addehathinum rabb deergaysum aarogyavum thannu anugrahikatte aameen

  • @muhsinrasak-gq4dr
    @muhsinrasak-gq4dr ปีที่แล้ว +14

    നേരിൽ കാണാൻ കുറെ ആഗ്രഹിച്ചു സാധിച്ചില്ല ഇത് വരെ കാണാൻ വേണ്ടി ഇന്റർവ്യൂ പോയി അപ്പോഴും പറ്റിയില്ല ഇൻശാഅല്ലഹ് ഒരു ദിവസം കാണും

  • @noushadcamukkam
    @noushadcamukkam ปีที่แล้ว +4

    അള്ളാഹുവേ അവർക്ക് ദീർഘായുസ്സും പൂർണാരോഗ്യവും നൽകണേ ആമീൻ

  • @mohdshamy
    @mohdshamy ปีที่แล้ว +12

    പറ്റുമെങ്കില്‍ യൂസഫ് sir നോട് പറഞ്ഞ്‌ സാധാരണ ജനങ്ങള്‍ക്ക് vendi ഒരു super speciality Hospital തുടങ്ങാന്‍ പറഞ്ഞാൽ നന്നായിരുന്നു
    അതാണ്‌ ഈ നാടിന് ആവശ്യം....💐💐💐

    • @shahmahameed2012
      @shahmahameed2012 ปีที่แล้ว +2

      Ha ha അദ്ദേഹത്തിന്റെ പുതിയാപ്ല ഹോസ്പിറ്റലിറ്റി md ആണ്

    • @faisalpt5477
      @faisalpt5477 9 หลายเดือนก่อน

      Kerala ത്തിൽ എല്ലാ ജില്ല കളിലും

  • @subairmuhammad860
    @subairmuhammad860 ปีที่แล้ว +2

    അൽഹംദുലില്ലാഹ് എനിക്ക് ആ മഹാ മനുഷ്യനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌ ഇൻ ഷാ അള്ളാഹു ഞാൻ നേരിൽ ഇത് വരെ കണ്ടിട്ടില്ല പക്ഷെ ഞാൻ ആ മഹാ മനുഷ്യനെ സ്വപ്നത്തിൽ കാണാറുണ്ട് ❤🥰🥰🥰❤🥰❤🥰❤ഒരുപാട് കാലം അവർക്കും അവരുടെ കുടുബത്തിനും സന്തോഷത്തിലും സമാദാനത്തിലും ജീവിക്കാനും മരിക്കുമ്പോൾ അവർക്ക് എല്ലാവർക്കും ഈമാൻ കിട്ടി മരിക്കട്ടെ 🥰🥰❤🥰❤🥰❤❤❤❤❤❤

  • @LalithakumariTk-v2k
    @LalithakumariTk-v2k ปีที่แล้ว +3

    Daivathuluanaaya addehathinte ee kaalaghattathil jeevikkaan saadhichathuthanne mahaa bhaagyamaanu ..adhehathe nerittukaanaan ulla aagraham..God ..saadhippichu thannenkil.......,

  • @SainuDheen-f3h
    @SainuDheen-f3h 11 หลายเดือนก่อน +1

    Rabb dheergaayuss nalgatte ...yogamundengil neril kaanaan rabb vidhikkatte....lokathinte nedhaav padacha rabb....paavangalude nedhaav Yousef Ali sir....

  • @nafeesunafeesu9307
    @nafeesunafeesu9307 ปีที่แล้ว +3

    ഞാൻ 61 വയസ്സുള്ള ഉമ്മയാണ് എനിക്ക് യൂസഫലി മേനെ നേരിൽക്കാണാൻ വലിയ ആഗ്രഹം ഉണ്ട് പടച്ചവൻ സാധിപ്പിക്കട്ടെ

  • @rukkiyarukku511
    @rukkiyarukku511 4 หลายเดือนก่อน

    മാഷാ അള്ളാ ദീർഘായുസ്സ് നൽകട്ടെ ആമീൻ അള്ളാഹു നല്ലതാണ് ചെയ്യുന്ന വർക്കും നല്ല തെവരുഉമ ്് മായുടെപേരീൽഎനനേസഹായിക്കൃഎനിയ്ക്മക്കൾഇല്ല വിധവയിവിയാൺലാ

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว +5

    നേരിൽ കാണാൻ വലിയൊരു ആഗ്രഹം ഉണ്ട്. അതിനു വേണ്ടി ദുആ ചെയ്യുന്നു. 🤲🤲😭

  • @Keralajobstoday313
    @Keralajobstoday313 4 หลายเดือนก่อน +1

    പണത്തിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത വളരെ എളിമയുള്ള ഒരു യഥാർത്ഥ മനുഷ്യസ്നേഹി... യൂസുഫ് അലി sir ❤️🔥... ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണംന്ന് ആഗ്രഹിക്കുന്ന 2 പേരിൽ ഒരാൾ 🔥

  • @joseprakash8554
    @joseprakash8554 ปีที่แล้ว +3

    സർദീർഘായുസ് ആയിരിക്കട്ടെ ഞാൻ ഒരു വീട് പണിതുതേപ്പ് വരെ കഴിഞ്ഞു ഇനി എല്ലാം അങ്ങയെപ്പോലുള്ള ദൈവ തുല്യരുടെ കരുണയിൽ സഹായിക്കണം

  • @RasiyaazeezRasiya
    @RasiyaazeezRasiya 9 หลายเดือนก่อน +1

    യൂസഫലിസാറിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻 സാറിനെ കാണണമെന്ന് വളരെ ആഗ്രഹം ഉണ്ട് നേരിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @mohanram9323
    @mohanram9323 11 หลายเดือนก่อน +3

    He is a son of God 🙏 i wish him long life to help the poor

  • @rajanimolr3811
    @rajanimolr3811 11 หลายเดือนก่อน +2

    എല്ലാരേയും സഹായിക്കുന്ന ദൈവത്തിന്റെ പ്രതി രൂപമായ സാർ നെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട്. എന്റെ അവസ്ഥ വളരെ മോശം ആണ്. 🙏🏻ആത്മഹത്യ യിൽ നിന്നും എന്നെ രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rasheedrasheed5733
    @rasheedrasheed5733 ปีที่แล้ว +11

    അള്ളാഹു ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ

  • @ShameerShameer-cf1hz
    @ShameerShameer-cf1hz 2 หลายเดือนก่อน

    യൂസഫ് സാറിനെ നേരിൽ കാണുന്ന വളരെയധികം ആഗ്രഹമുണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ

  • @anasabdulsalam2123
    @anasabdulsalam2123 ปีที่แล้ว +36

    സർവശക്തൻ അദ്ദേഹത്തിന് ആരോഗ്യവും ദീർക്കായുസും നൽകി അനുഗ്രഹിക്കട്ടെ.

    • @emmanuelk.m753
      @emmanuelk.m753 ปีที่แล้ว +1

      എന്നെ സഹായിക്കാമോ സാർ

    • @nusaibhacp4308
      @nusaibhacp4308 ปีที่แล้ว

      Ameen

    • @girijad3152
      @girijad3152 9 หลายเดือนก่อน +1

      സർ നെ ഒന്ന് വിളിച്ചു സംസാരിക്കാൻ പറ്റുമോ

    • @ShobinMathew-fi8xc
      @ShobinMathew-fi8xc 7 หลายเดือนก่อน

      ❤Ameen❤

  • @ThangamVijayan
    @ThangamVijayan 2 หลายเดือนก่อน

    Sir Great A Big Salute..And Almighty Allah Shower Blessings Upon Your Entire Family..Amen

  • @Honey12367
    @Honey12367 ปีที่แล้ว +5

    എനിക്ക് അദ്ദേഹത്തിന്റെ ഒട്ടുമിക്ക വീഡിയോ കാണുമ്പോഴും Positive എനർജിയാണ്

  • @Minimohan-ge1od
    @Minimohan-ge1od 9 หลายเดือนก่อน +2

    Adhehathinu daivam dheergaayushum aarogyavum sambathum nelkatte..❤❤

  • @kunjammaghevarghese2303
    @kunjammaghevarghese2303 ปีที่แล้ว +3

    God bless u. Amen

  • @MUZAMMILMuzu-td5bk
    @MUZAMMILMuzu-td5bk 2 หลายเดือนก่อน

    Masha Allah great sir.allahu iniyum dheergayussu nelgi anugrahikkattee aameen 🤲🤲🤲🤲

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +5

    You safali❤ sir 👍 very good 👍 man ♥️ Big salute 🇮🇳🇮🇳

  • @JayaLakshmy-c5c
    @JayaLakshmy-c5c 2 หลายเดือนก่อน

    ദൈവമേ ഈ നല്ല മനസ്സിന് ദൈ വം ആയുസും ആരോഗ്യവും കൊടുക്കട്ടെ🙏🙏🙏❤️❤️❤️

  • @stephenfrancis1312
    @stephenfrancis1312 ปีที่แล้ว +5

    Amazing and great. God bless his all business

  • @RafiPn-ff2rn
    @RafiPn-ff2rn 2 หลายเดือนก่อน

    അള്ളാഹു യൂസഫലിക്കാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഇത്ര വലിയ തിരക്കുണ്ടായിട്ടും മറ്റുള്ളവരുടെ പാവങ്ങളുടെ കണ്ണീരൊപ്പാൻ വേണ്ടി സമയം കണ്ടെത്തുന്ന മഹാ വ്യക്തിത്വത്തിന്റെ ഉടമ അറിയാതെ മോഹിച്ചു പോവുകയാണ് ഒന്ന് കാണാൻ അതിന് എത്രയും പെട്ടെന്ന് പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @ibrahimsumi1771
    @ibrahimsumi1771 ปีที่แล้ว +8

    സൗദിയിൽ
    തുടങ്ങുന്ന
    ലുലുവിൽഎനിക്കുംവേണംഒരുജോലി

  • @subinjith6966
    @subinjith6966 2 หลายเดือนก่อน +1

    എന്നങ്കെലും ഒന്ന് കാണണം എന്ന് ഉണ്ട് പക്ഷേ നമ്മൾക്ക് അതിനുള്ള ഭാഗ്യം ഇല്ല പക്ഷേ വേറേ ഒരു ഭാഗ്യം നമ്മുക്ക് ഉണ്ട് സ്വപ്നത്തിലൂടെ കാണാം അത് നടക്കും😂😂😂😂😂❤❤❤❤❤❤

  • @mablepious8675
    @mablepious8675 ปีที่แล้ว +4

    God bless your Family Sir

  • @mujeebmujeeb1763
    @mujeebmujeeb1763 4 หลายเดือนก่อน

    സാറിനെ കാണാൻ ഞങ്ങൾക്ക് ഒരുപാട്ആഗ്രഹമുണ്ട് ഒരുപാട് കടമുണ്ട് ഒന്നു സഹായിക്കുമോ സാറിനുo കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകിഅനുഗ്രഹിക്കട്ടെ

  • @farooq5496
    @farooq5496 ปีที่แล้ว +9

    Allahu Aafiyath kodukkate

  • @satheeshraj4389
    @satheeshraj4389 ปีที่แล้ว +1

    ഇദ്ദേഹം ചെയ്യുന്ന മാനുഷിക നന്മകളെയും ഇടയിൽ കല്ലുകടിയായി..തന്റെ koode🌹 സ്ഥാപനമായ Lakeshore Hospital..ലെ ചൂഷണവും പിഴിയലും...ലുലുവിലെ...അമിത വിലയും...❤സ്തുതിച്ചു...സ്തുതിച്ചു..🙏ദൈവ തുല്യനാക്കല്ലേ 🙏

  • @rajilaraji4894
    @rajilaraji4894 ปีที่แล้ว +14

    സാറിനെ കാണാൻ പറ്റോ ഒരു പാട് സങ്കടം ഉണ്ട്

    • @whitemediakunjimol7076
      @whitemediakunjimol7076 ปีที่แล้ว +5

      Athu padachonod para

    • @shoonakki1257
      @shoonakki1257 ปีที่แล้ว

      അങ്ങോട്ട് വരുമ്പോൾ വിളിക്കാം

  • @JabbarJabbar-yn3ld
    @JabbarJabbar-yn3ld 2 หลายเดือนก่อน

    അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +3

    I am one of many admirers of Sir Yusuf Ali a great kind hearted invidual humble intelligent clever and firm on his business principles. I was regular visited at the lulu malls in Abu Dhabi for 10 years and enjoyed excellent quality food products and groceries. Great mall. Great company.

  • @PsSuhara
    @PsSuhara 8 หลายเดือนก่อน +1

    പടച്ചോൻ ആരോ ക്യ m, ആഫിയത്തും പ്രദാനം ചെയ്യട്ടെ മോനെ കണ്ണ് കാണില്ല വിട് ഇല്ല എ നിക് ആരും ഇല്ല 😢😢😢😢

  • @rajasreekumar2678
    @rajasreekumar2678 ปีที่แล้ว +11

    Adipoli.. useful insights into the vast Lulu Empire Corporate office...
    God bless Yousuffka and Lulu🙏

  • @SafiyaKhamas
    @SafiyaKhamas 11 หลายเดือนก่อน +1

    Maasha Allah

  • @Usb616
    @Usb616 ปีที่แล้ว +6

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @ramlabeevi6423
    @ramlabeevi6423 2 หลายเดือนก่อน

    അല്ലാഹു ശരീരസുഖം ആരോഗ്യം ആഫിയത്തും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ