റഷ്യ- കൊറിയ സഖ്യം, അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോൾ | US is scared of Russia and North Korea

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @hamsak7836
    @hamsak7836 14 ชั่วโมงที่ผ่านมา +11

    വളരെ സത്യസന്ധമായ വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു കൺഗ്രാജുലേഷൻസ്!!!!!....

  • @MarksCapital
    @MarksCapital 13 ชั่วโมงที่ผ่านมา +21

    അമേരിക്കക്ക് യുഎന്നിനെ വകവെക്കാതെ എന്ത് ചെയ്യാമെങ്കിലും അത് മറ്റേത് രാജ്യങ്ങൾക്കും ബാധകമല്ലേ

    • @emmanuelcleatus5422
      @emmanuelcleatus5422 7 ชั่วโมงที่ผ่านมา

      സുന്നി സ്പോട്ടെഡ്..

  • @basheerkpmohammed3694
    @basheerkpmohammed3694 9 ชั่วโมงที่ผ่านมา +12

    എക്കാലവും അമേരിക്ക ലോകപോലീസായി എല്ലാ രാജങ്ങളുടേയും ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് കോടിക്കണക്കിന് മനുഷ്യരേയും രാജ്യങ്ങളിലെ ഭരണാധികാരികളേയും കൊന്നു തള്ളി അവിടങ്ങളിൽ പട്ടാളക്യാമ്പുകൾ സ്ഥാപിച്ച് രാജ്യങ്ങളെ കൊള്ളയടിച്ച തങ്ങളുടെ സമ്പത്തു വർദിപ്പിക്കുന്ന പൈശാചികത്വത്തിന് ഇതല്ലാതെയെന്താണ് പോ മ്പഴി

  • @manoharan4456
    @manoharan4456 9 ชั่วโมงที่ผ่านมา +9

    അമേരിക്ക ' തരത്തോട് ഇതുവരെ 'മുട്ടിയിട്ടില്ലഇറാഖ് സിറിയ: അഫ്ഗാനല്ല' റഷ്യയെന്ന് ഓർത്താൽ 'USA uki Nato 'ശിങ്കിടികൾക്ക് നല്ലതാ😮 അല്ലെങ്കിൽ അന്തപുരത്തിൽ ' മിസൈൽ പതിക്കും

    • @emmanuelcleatus5422
      @emmanuelcleatus5422 7 ชั่วโมงที่ผ่านมา

      അമേരിക്കയെ തൊട്ട് നോക്കട്ടെ അപ്പൊ അറിയാം അടികൾ വരുന്ന വഴി 😂.. റഷ്യക്ക് അറിയാം അവർ അത് ചെയ്യില്ല

  • @haleemyoonas6041
    @haleemyoonas6041 14 ชั่วโมงที่ผ่านมา +20

    ലോക പോലീസ് അല്ല ലോക കൊള്ളക്കാരൻ എന്നു പറയൂ

    • @Baby-q6h
      @Baby-q6h 11 ชั่วโมงที่ผ่านมา

      ആരുടെ കാര്യമാണ് മുഹമ്മദിന്റെ കാര്യമാണോ?😂

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 9 ชั่วโมงที่ผ่านมา

      ​@@Baby-q6hഅല്ല രാമന്റെ അമ്പും വില്ലിന്റെ കാര്യം ആണ് ഹേ 😂

    • @smillias
      @smillias 7 ชั่วโมงที่ผ่านมา

      ബേബി മോൻ്റെ അപ്പൻ പൊൻകുരിശുതോമായുടെ
      കാര്യമാ......!​@@Baby-q6h

  • @jakminnuponnu5397
    @jakminnuponnu5397 15 ชั่วโมงที่ผ่านมา +16

    ഇന്ന് കാണുന്ന യുദ്ധങ്ങൾക്ക് കാരണം അമേരിക്കഅല്ലേ?
    അപ്പോ അനുഭവിക്കട്ടെ പലസ്‌തീൻ ഇസ്രേൽ യുദ്ധം, റഷ്യ ഉക്രൈൻ യുദ്ധം,,,,,,,

    • @byjukt6414
      @byjukt6414 12 ชั่วโมงที่ผ่านมา +2

      തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്ന അമേരിക്കയോടാണല്ലൊ എല്ലാ മാധ്യമപ്രമാണികൾക്കും കുറ്

    • @pradeepm.p395
      @pradeepm.p395 11 ชั่วโมงที่ผ่านมา

      Briton also

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 15 ชั่วโมงที่ผ่านมา +5

    Excellent. 👍👍👍

  • @abdulkhader4327
    @abdulkhader4327 14 ชั่วโมงที่ผ่านมา +12

    അമേരിക്കയും ബ്രിട്ടനും റഷ്യയുടെ മാപ്പ് ചോദിച്ചാൽ രക്ഷപ്പെടാം അല്ലാത്ത പക്ഷം ഭൂപടത്തിൽ കരിക്കട്ട ആയി നിൽക്കാം

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 9 ชั่วโมงที่ผ่านมา

      ആര് വന്നാലും സങ്കം കാവൽ ഉണ്ട് എന്ന് പറയാൻ പറഞ്ഞു 🥹

    • @tijoejtijoej6408
      @tijoejtijoej6408 8 ชั่วโมงที่ผ่านมา +1

      100%ശെരി ആണ്

    • @emmanuelcleatus5422
      @emmanuelcleatus5422 7 ชั่วโมงที่ผ่านมา

      ഹഹ അടിപൊളി.. ഉക്രൈനോട് മുക്കുന്ന russia അമേരിക്കയെ തൊടാൻ അല്ലേ.. കേൾക്കാൻ രസമുണ്ട് വല്ലതും അറിഞ്ഞിട്ടാണോ ഈ സംസാരിക്കുന്നത്

  • @PraseedK-rz5wc
    @PraseedK-rz5wc 11 ชั่วโมงที่ผ่านมา +4

    ഒരു ബാലിസ്റ്റിക് മിസൈൽ കൂടി ഉക്രൈൻ വിട്ടാൽ ഒക്കെ ആകും

  • @praveeshkv810
    @praveeshkv810 8 ชั่วโมงที่ผ่านมา +1

    റഷ്യക്ക്‌ ഉത്തര കൊറിയ തിരിച്ചടി ലഭിക്കും

    • @emmanuelcleatus5422
      @emmanuelcleatus5422 7 ชั่วโมงที่ผ่านมา

      എന്ത് തേങ്ങ ആടോ ഈ പറയുന്നത്??? അണ്ടി ഏതാ മാങ്ങാ ഏതാ എന്ന് അറിയില്ലെങ്കിൽ കമന്റ്‌ ഇടാതെ വീഡിയോ കണ്ടിട്ട് പോയാ പോരെ.. കമന്റ്‌ ഇട്ട് ലോക പൊട്ടൻ ആണെന്ന് കൂടെ അറിയിക്കണോ

  • @shaanver
    @shaanver 6 ชั่วโมงที่ผ่านมา

    അണുബോംബ് ഇട്ട അമേരിക്കയുടെ കൂടെ ജപ്പാൻ ഇപ്പോഴും നില്കുന്നതിന്റെ രഹസ്യ എന്താന്ന്
    വിഡിയോ ചെയ്യുമോ 👍

  • @ksantony1709
    @ksantony1709 14 ชั่วโมงที่ผ่านมา

    Matte rajyangale praptharakkunna.....Here, the word 'praptharakkunna' is terribly incorrect.

  • @lionsap
    @lionsap 14 ชั่วโมงที่ผ่านมา +1

    കൊറിയേടെ മാപ്പു തീർന്നു 🔥🚀☢️

    • @RajeshS-he8ds
      @RajeshS-he8ds 7 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣

  • @mathewjacob6354
    @mathewjacob6354 10 ชั่วโมงที่ผ่านมา +3

    പുടിനെ ഇങ്ങനെ വിട്ടാൽ, മറ്റൊരു ഹിറ്റ്ലർ യുഗം വരും.

  • @ThomasMm-o6u
    @ThomasMm-o6u 11 ชั่วโมงที่ผ่านมา +1

    🎉🎉😢🎉 ka

  • @shajiruby9320
    @shajiruby9320 13 ชั่วโมงที่ผ่านมา +4

    പുടിൻ ആരെയാണ് പേടിപ്പിക്കുന്നത് അയാൾക്കുള്ളത് പോലെ ഒരു മരണം എല്ലാവർക്കും ഉണ്ട് അത്രേയുള്ളൂ

  • @Baby-q6h
    @Baby-q6h 11 ชั่วโมงที่ผ่านมา +2

    ഉത്തര കൊറിയയിലെ കാലന്റെ കാര്യം ഇതോടുകൂടി ഒരു തീരുമാനം ആകും 😂

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 9 ชั่วโมงที่ผ่านมา

      എങ്ങനെ

    • @tijoejtijoej6408
      @tijoejtijoej6408 8 ชั่วโมงที่ผ่านมา +2

      രാത്രി ഇറങ്ങി മാനത്തോട്ട് നോക്കി നിന്നോ

  • @capradeep3113
    @capradeep3113 7 ชั่วโมงที่ผ่านมา

    ഇസ്രായേൽ നു നിങ്ങൾ പറഞ്ഞതൊന്നും ബാധകമല്ലേ. പോയ്‌ പണിനോക്കട്ടെ. അമേരിക്കയും, പിൻപുകളും.

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 9 ชั่วโมงที่ผ่านมา +1

    അമേരിക്ക എന്തിനടി പതറുന്നു. അമേരിക്കക്കും മികച്ച ആയുധങൾ ധാരാളം പോരാത്തിന് യൂദ ബുദ്ധിയും. പിന്നെ, യുദ്ധം വന്നാൽ എല്ലാവരും അടിപതറും. കൊറിയയുൾപെടേ.

    • @tijoejtijoej6408
      @tijoejtijoej6408 8 ชั่วโมงที่ผ่านมา

      😂😂😂😂😂😂

    • @smillias
      @smillias 7 ชั่วโมงที่ผ่านมา

      ആരും ജയിച്ചില്ലെങ്കിലും
      അമേരിക്കൻ നസ്രാണിയും
      സയണിസ്റ്റ് യുദനും തീരണം.

  • @johnsonnc9878
    @johnsonnc9878 11 ชั่วโมงที่ผ่านมา

    Podi

  • @anoopthomaz7430
    @anoopthomaz7430 4 ชั่วโมงที่ผ่านมา

    ഓ പിന്നെ ചുരുട്ടി കിടക്കണ്😏

  • @Girivv-p8e
    @Girivv-p8e 14 ชั่วโมงที่ผ่านมา

    Onnupodi

    • @johnslifeonboard
      @johnslifeonboard 14 ชั่วโมงที่ผ่านมา +3

      What is wrong with this news 🗞️..?🤔

  • @georgeabraham7443
    @georgeabraham7443 8 ชั่วโมงที่ผ่านมา

    𝚃𝚑𝚎 𝚠𝚎𝚜𝚝 𝚖𝚊𝚔𝚎𝚜 𝚕𝚊𝚠𝚜𝚝𝚘 𝚜𝚞𝚒𝚝 𝚝𝚑𝚎𝚖 𝚘𝚗𝚕𝚢 𝚝𝚘 𝚌𝚒𝚗𝚝𝚝𝚘𝚕 𝚘𝚝𝚑𝚎𝚛 𝚗𝚊𝚝𝚒𝚘𝚗𝚜. 𝚃𝚑𝚎 𝚠𝚎𝚜𝚝 𝚝𝚑𝚒𝚗𝚔𝚜 𝚝𝚑𝚊𝚝 𝚝𝚑𝚎𝚢 𝚊𝚛𝚎 𝚝𝚑𝚎 𝚠𝚒𝚛𝚕𝚍.