These inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system... Old 13A inverters will not work properly at noon and it will not last more than 5 years...
Good sharing ivide 6 months before ta ta solar 3kwt vachu on grid grow Watt p v inverter anu subsidy 40% kazhinju 1.90 ayi thank you for valuable information
സപ്സീഡി 78000കൊടുക്കുന്നത് പോലെ സോളാർ പ്രോജെക്ട് വിലയും കൂട്ടിയിട്ടുണ്ടോ മുൻപ് കിട്ടിയിരുന്ന വിലയിൽ തന്നെ ആണോ ഇപ്പോൾ സോളാർ നൽകുന്നത് അതോ വിലകൂട്ടി സപ്സീഡി കൂട്ടിയത് ആണോ ഉദാഹരണം ഗ്യാസ് സപ്സീഡി പോലെ?
Depends on ur future plan... If u plan on increasing solar production in future the best inverter type is microinverters... Avoid string inverters.... Beware most installers wont tell u about this .. they will only use string inverters.. they have the problem of not being upgradable in future, among other cons
അഞ്ചു കിലോ വാട്ട് സോളാർപാനൽ ചെയ്യുമ്പോൾ എത്ര പാനൽ വെക്കേണ്ടി വരും അദാനി സോളാർ പാനൽ 535 വാട്ട്സിന്റെ ആണെങ്കിൽ എത്ര എണ്ണം ആണ് ഫൈവ് കിലോ വാട്സിന് വെക്കുന്നത്
Ongrid സോളാർ ചെയ്യുമ്പോൾ രാത്രിയിൽ കറണ്ട് കട്ട് ആയാൽ വീട്ടിൽ കറണ്ട് ഉണ്ടാകില്ലല്ലോ...അല്ലേ .? അങ്ങനെ ആണെങ്കിൽ 3Kw online with invertor facility ചെയ്യാൻ (പാലക്കാട്) എത്ര രൂപ വേണ്ടി വരും?
എനിക്കൊരു സ്ഥാപനമുണ്ട് അതിൽ നിലവിൽ 5kw ഓൺലൈൻ ഇൻവെർട്ടറുണ്ട് അത് ഉപയോഗപെടുത്തി ചെയ്യാൻ കഴിയുമോ വാടക കെട്ടിടത്തിലാണ് സ്ഥാപനം ഉള്ളത്. 4000- 8000 രൂ KSEBബിൽ വരാറുണ്ട്.
120,000(excluding subsidy ) രൂപക്ക് 3kw ongrid സോളാർ വയ്ക്കാം... മാസവും 2500 minimumum ( 2month 5000) കറന്റ് ബിൽ ഒഴിവാക്കാം... But 120,000/- deposit ചെയ്താൽ മാസവും 1000 രൂപ പോലും കിട്ടില്ല...
നൂറിൽ ഒരാൾക്ക് പത്ത് ശതമാനം ക്യാഷ് ബാക്ക് ഓഫർ പറയുന്നത് ശരിയല്ല ഇത് ലോട്ടറി അടിക്കുന്നത് പോലെയാണ് എന്തെങ്കിലും കുറച്ച് എല്ലാവർക്കും കിട്ടുന്ന രീതിയിൽ ചെയ്തു തരൂ.
ഞാൻ ആലോചിക്കുന്നത് 3 കിലോ വാട്ട് ഓൺഗ്രിഡ്ഡ് സോളാർ ഇൻസ്റ്റാൾ ചെയ്താൽ ഒരു ലക്ഷത്തി ഇരപ്രതിനായിരം രൂപ പോലും വരില്ല ഏറ്റവും നല്ല ക്വാളിറ്റിയുള്ള സിസ്റ്റം വെച്ചാലും പിന്നെ എന്തിന് 190000 രൂപ എത്ര അലോചിട്ടും പിടി കിട്ടുന്നില്ല ഈ സബ്സിഡി എന്തിനാണ് ഇത് ആർക്കാണ് കിട്ടുന്നത് ചുരുക്കം പറഞ്ഞാൽ അരാണ് ജനങ്ങളെ പറ്റിക്കുന്നത് സർക്കാരാണോ അതോ ഇൻസ്റ്റാൾ ചെയ്യുന്നവരോ
എന്റെ പുതിയ വീടിന്റെ എലെക്ട്രിക്കൽ പൈപ്പിങ് ആരംഭിക്കാൻ പോകുന്നു, സോളാറിന്റെ കേബിൾ ഇടുന്നതിന് വേണ്ടി പൈപ്പിങ് ചെയ്യണോ ഇപ്പോൾ? പിന്നീടായാലും മതിയോ? ഇടേണമെങ്കിൽ എങ്ങനെ àആണ് ഇട്ട് വെക്കേണ്ടത്?
രണ്ടെണ്ണം ഓർഡർ ചെയ്തിട്ടുണ്ട്
വിശ്വസിച്ച് നമുക്ക് അവനെ ഏൽപ്പിക്കാം
Thank you... 😍
@@nezdeenergy7010 need 3kw
Price of all these components are available in Amazon. 190000 for 3kw is very high rate
Installation and their service charges + work expertise will not get from amazon, correct me if am wrong
These inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system...
Old 13A inverters will not work properly at noon and it will not last more than 5 years...
20A inverter Available
@@nezdeenergy7010 yes, but that is a 3kw, single mppt inverter
Good sharing ivide 6 months before ta ta solar 3kwt vachu on grid grow Watt p v inverter anu subsidy 40% kazhinju 1.90 ayi thank you for valuable information
Hey ippol 400 500 units use cheyarund. 3kw solar madiyavumo?
How much for 1kw installation in Trivandrum
Can you do in alingal cherthala?
നമസ്ക്കാരം.. 🙏 എനിക്കിപ്പം 3 kw വച്ചിട്ട് കുറച്ച് കഴിഞ് 5 ലേക്ക് മാറാൻ എന്താണ് മുൻകൂട്ടി ചെയ്യാൻ പറ്റുക ഒന്ന് വിശദികരിച്ചാൽ ഉപകാമാണ് പ്ലീസ്
WAAREE Solar Panel 545 Watt Halfcut 24 Volts 144 Cells Mono PERC Solar Panel can i use this panel on my utl gamma + 1kw inverter ?
സപ്സീഡി 78000കൊടുക്കുന്നത് പോലെ സോളാർ പ്രോജെക്ട് വിലയും കൂട്ടിയിട്ടുണ്ടോ
മുൻപ് കിട്ടിയിരുന്ന വിലയിൽ തന്നെ ആണോ ഇപ്പോൾ സോളാർ നൽകുന്നത് അതോ വിലകൂട്ടി സപ്സീഡി കൂട്ടിയത് ആണോ ഉദാഹരണം ഗ്യാസ് സപ്സീഡി പോലെ?
Which all are the best inverters available for 5kw system? Do you recommend anchor by panasonic inverter ?
Depends on ur future plan... If u plan on increasing solar production in future the best inverter type is microinverters... Avoid string inverters.... Beware most installers wont tell u about this .. they will only use string inverters.. they have the problem of not being upgradable in future, among other cons
Hybrid 3kw rate and details തരുമോ
Truss workinte mukalil cheyan ethra aditional cost varum
Have done registration
രജിസ്ട്രസ്ഷൻ പറ്റുന്നില്ല. മൊബൈൽ OTP വർക്ക് ആവുന്നില്ല
Athe
Will you be able to install at Angamaly??
Sure 🤝
Good information
Thanks
Good ❤
Waree 3 kva panal 75 thousend only in amazone
3 kva inverter 25 thousend.
അഞ്ചു കിലോ വാട്ട് സോളാർപാനൽ ചെയ്യുമ്പോൾ എത്ര പാനൽ വെക്കേണ്ടി വരും അദാനി സോളാർ പാനൽ 535 വാട്ട്സിന്റെ ആണെങ്കിൽ എത്ര എണ്ണം ആണ് ഫൈവ് കിലോ വാട്സിന് വെക്കുന്നത്
Average monthly consumption is 200 unit. 2kw plant is ok ??. What will b the total cost. Which type/ brand panel and inverter u r using
Pls whatsapp..
Don't move camera rapidly pls
Where are you opening your new office?
You are doing installation in all Kerala,,,,but what about the maintenance?
All kerala service available..
5 kv cost is how much
Ongrid സോളാർ ചെയ്യുമ്പോൾ രാത്രിയിൽ കറണ്ട് കട്ട് ആയാൽ വീട്ടിൽ കറണ്ട് ഉണ്ടാകില്ലല്ലോ...അല്ലേ .? അങ്ങനെ ആണെങ്കിൽ 3Kw online with invertor facility ചെയ്യാൻ (പാലക്കാട്) എത്ര രൂപ വേണ്ടി വരും?
1.20 lakh+20 k= 1.40 lakh.. More details pls contact me
All Kerala ചെയ്യുന്നു എന്ന് പറഞ്ഞാൽ പിന്നെ എന്തിനാ വെറുതെ ഇവിടെ സർവീസ് ഉണ്ടോ? അവിടെ സർവീസ് ഉണ്ടോ എന്ന് ചോദിക്കുന്നത്, കഷ്ടം....😢
ഇവൻ കടിക്കോ 😂
Video kanathe comment mathram idunavar
Goldi panel engane und
എനിക്കൊരു സ്ഥാപനമുണ്ട് അതിൽ നിലവിൽ 5kw ഓൺലൈൻ ഇൻവെർട്ടറുണ്ട് അത് ഉപയോഗപെടുത്തി ചെയ്യാൻ കഴിയുമോ വാടക കെട്ടിടത്തിലാണ് സ്ഥാപനം ഉള്ളത്. 4000- 8000 രൂ KSEBബിൽ വരാറുണ്ട്.
Seperate ചെയ്യണം
Exide ബൈഫേഷ്യൽ എങ്ങിനെയുണ്ട് ബ്രോ
Exide PANNEL വച്ചു ചെയ്തിട്ടില്ല
Materials. Purchace cheythu thannal. Solar fitt cheythu plant commision chaithu kodukkunundo. With maitanence. Contract and subsidy
Pls call me
Ithenda setup niggalk evidenna sadhanam kittunne
ഓടിന്റ മുകളിൽ structure work ചെയ്തു b i faceal വച്ചാൽ ഓടിന്റെ മുകളിൽ white paint അടിക്കാൽ reflaction കിട്ടുമോ പ്ലാൻ reply
Subsidy amount kurachu cheyyamo
5 kw cheyyan etra 535 watt panel venam
Nigal etra panel ane 5 kw cheyyan edukunnath
Mallappally loction service undo
Sure🤝 pls contact
5 kw off grid how much
Pm inte siteil 5kw inu 147000 kaanikkunnulloo.. ath mistake aaano
Panel ഏതാണ് എത്ര വാട്ട്സ് ആണ്
Registration ചെയ്യാൻ പറ്റുന്നില്ല
ഡോളറിന് വേണ്ടി ചിലവാക്കുന്ന തുക ഫിക്സഡ് deposit ചെയ്താൽ, അതിൻ്റെ പലിശ കൊണ്ട് കറൻ്റ് കാശു ഈസി ആയി അടയ്ക്കാം
120,000(excluding subsidy ) രൂപക്ക് 3kw ongrid സോളാർ വയ്ക്കാം... മാസവും 2500 minimumum ( 2month 5000) കറന്റ് ബിൽ ഒഴിവാക്കാം... But 120,000/- deposit ചെയ്താൽ മാസവും 1000 രൂപ പോലും കിട്ടില്ല...
@@nezdeenergy7010 അനുഭവം,
ഈ റേറ്റ് സോളാർ installation aarum ചെയ്യില്ല... നല്ലാതായിരിക്കണം
Fixed deposit cheythal avasaanam mutual safe aayittu thirike kittum. Solar vechal 10year kazhihumbol scrap vilayum kittoo.
വിഡ്ഢിത്വം പറയല്ലെ മാഷേ...
😊
Polycystine 3kw വച്ചാൽ എത്രയാകും....
Poly അത്ര പോരാ
നൂറിൽ ഒരാൾക്ക് പത്ത് ശതമാനം ക്യാഷ് ബാക്ക് ഓഫർ പറയുന്നത് ശരിയല്ല ഇത് ലോട്ടറി അടിക്കുന്നത് പോലെയാണ് എന്തെങ്കിലും കുറച്ച് എല്ലാവർക്കും കിട്ടുന്ന രീതിയിൽ ചെയ്തു തരൂ.
No 10% cash back only for 1 customer
Emi system undo? (Loan,)
Enik venam vilichaal upakaaram
Sir off-grid subsidy undoo..? Puthiya schemil..?i want to install 3kw in my home kollam
Ongrid only.. Offgrid ഓഫർ prize ൽ ചയ്യാം pls contact
Kannur chyunundo
Sure 🤝
Is it available to govt employees???
Mm kittum ശമ്പളം കിട്ടിയോ
Super 😍
😍
Tata bifacial monoperc half cut panel cheyyunnundo? Pattambi project cheyyumo?
Tata bifacial not available... പട്ടാമ്പിയിൽ ചെയ്യാം...
Where is ur main office?
Malappuram, perinthalmanna, calicut Road... Aripra
,5k total amount
GST included ano 198000
Yes
@@nezdeenergy7010 2 kw 160 incl GST last price aano
ഉപയോഗിക്കുന്ന പാനൽ ഏതാണെന്ന് പറഞ്ഞില്ല... ബാക്കി മെ ടീരിയൽ സും
Trivandrum service undo
Yes sure🤝
1900 രൂപ കറന്റ് ബില്ല് വരുന്നവർക്ക് വരെ ഈ 120000 രൂപ റിട്ടേൺ കിട്ടണമെങ്കിൽ മിനിമം 10 കൊല്ലം കാത്ത് നിക്കണം സൊ നമ്മൾക്കു ലാഭംമില്ല
ente bro 1900 bill 10 kollamm same rate avila
kseb okay നഷ്ടത്തിലാണ് rate കൂട്ടും
Bimonthly charge( current) 1000rs, below 5 kv connected load, എത്ര kw nte solar venam, daily 4 യൂണിറ്റ് upayogam, emi ഉണ്ടോ
1 Kw
pattambiyilundo
👍
Ekm ANGAMALY service available?
Sure🤝
Adoor service undo
Sure 🤝
ഞാൻ കഴിഞ്ഞ മാസം വെച്ചു പോയി 3+3 വെച്ചു അത് വെച്ചില്ല ആയിരുന്നെങ്കിൽ ഞാൻ നോക്കിയത്
OTP മൊബൈൽ ഇൽ വരുന്നില്ല
Kasaragod service available ?
Sure
E.m.i sceem ഉണ്ടൊ 3 kv എത്രയാണ്
2kw vekkan agrahikkunnu..pathanamthitta dist aanu..ethra rate aakum
2kw after subsidy - 1 lakh.. Pls contact
ഈ പദ്ധതി off grid ആയി ചെയ്യാൻ പറ്റുമോ
No
അപ്ഗ്രേഡ് ചെയ്യാൻ പറ്റുമോ
Yes
👍👍
Enthina ithrayum valuchu neettunnathu
Location???
All kerala available... office in head മലപ്പുറം പെരിന്തൽമണ്ണ
EMI ഉണ്ടോ?
ഞാൻ ആലോചിക്കുന്നത് 3 കിലോ വാട്ട് ഓൺഗ്രിഡ്ഡ് സോളാർ ഇൻസ്റ്റാൾ ചെയ്താൽ ഒരു ലക്ഷത്തി ഇരപ്രതിനായിരം രൂപ പോലും വരില്ല ഏറ്റവും നല്ല ക്വാളിറ്റിയുള്ള സിസ്റ്റം വെച്ചാലും പിന്നെ എന്തിന് 190000 രൂപ എത്ര അലോചിട്ടും പിടി കിട്ടുന്നില്ല ഈ സബ്സിഡി എന്തിനാണ് ഇത് ആർക്കാണ് കിട്ടുന്നത് ചുരുക്കം പറഞ്ഞാൽ അരാണ് ജനങ്ങളെ പറ്റിക്കുന്നത് സർക്കാരാണോ അതോ ഇൻസ്റ്റാൾ ചെയ്യുന്നവരോ
Chettan 120000 rupaku evidelum cheithitundo aaa amount il theerilla cheta
Bro site il ippozhm 56000 alle kanikunne
No
@@nezdeenergy7010 orappano bro sitel 78000 update ayitillanna paranje sathyamano ath..?
5വാട്സ് എത്ര രൂപ
സബ്സിഡി കൂടിയപ്പോൾ rateum കൂട്ടിയോ?
No
😂Gross meetering വന്നാൽ എല്ലാം സ്വാഹ😅
താങ്കൾ കൊല്ലം district il install ചെയ്യുമോ. If so pls yr give contact
Sure 🤝 call/wpp: 9605797905
5:25 @@nezdeenergy7010
5 KW എത്ര രൂപ വരും എന്ന് പറയാമോ?
1 KW എത്ര വരും
കൊച്ചിയിൽ ചെയ്യുന്നുണ്ടോ
Sure
PAC rating വളരെ കുറവാണ് നിങ്ങളുടെ സോളാർ ന്
Structure ഏതു കമ്പനി materials
APPOLO 16G
കണ്ണൂർ ഭാഗത്ത് ഉണ്ടോ?
Yes
3kv ക്ക് 1.30 ഭയങ്കര റേറ്റ് ആണ്
നല്ല റിസൾട്ട് കിട്ടുന്ന പാനൽഏതാണ്???
Bi-facial - ADANI, WAAREE....
Register ചെയ്തു നിങ്ങളുടെ നമ്പർ വെക്ധം അല്ല കൊണ്ടേക്ട് ചെയ്യാൻ
9605797905
Taliparamba
I want 3 kw system.
What can I do.
Trissur Kerala
Contact no pls / pls call /whatsapp me... 🤝
❤❤❤❤❤tvm
Palakkad districtwork
Yes sure 🤝
Good 👍👍👍
Thanks
Intro kurach koodi poyi(lenghthy) bakki ellam ok
Ok🤝
Pattambi ningalkku cheyyamo. Future service kittumo. Enikku 3kw cheyyanam
Sure...
@@nezdeenergy7010 Actually where is your office. I wish to come there.
1kw cheyyan ethraya
80,000/-
ഞാൻ കാസർഗോഡ് ആണ് എനിക്കും വേണം
Sure
ആലപ്പുഴയിൽ സർവീസ് ഉണ്ടോ!?, 3Kw Bifacial On-Grid റേറ്റ് ഏത്ര ആകും?!
Sure.. 1.20 lakh
@@nezdeenergy7010 സബ്സിഡി കഴിഞ്ഞാൽ?
1.20 lakh
.
@@nezdeenergy7010 vendor Name എന്താ @ CIDSOM reg.
5kw സബ്സിഡി കിഴിച്ച് എത്ര രൂപ ആകും
2.20 lakh..
ഇതിനും പിണറായി സർക്കാരും kseb യ്യും ചേർന്നു പാര പണിഞ്ഞല്ലോ മാഷേ.
ഓഫ് ഗ്രിഡ് ന് സബ്‌സിഡി ഇല്ലേ .
No
എന്റെ പുതിയ വീടിന്റെ എലെക്ട്രിക്കൽ പൈപ്പിങ് ആരംഭിക്കാൻ പോകുന്നു, സോളാറിന്റെ കേബിൾ ഇടുന്നതിന് വേണ്ടി പൈപ്പിങ് ചെയ്യണോ ഇപ്പോൾ? പിന്നീടായാലും മതിയോ? ഇടേണമെങ്കിൽ എങ്ങനെ àആണ് ഇട്ട് വെക്കേണ്ടത്?
പൈപ്പിങ് ചെയ്യുന്നത് നല്ലതാണ്... Pls whatsapp me
Soura scheme 3 കെവി ഒന്നുണ്ട്, ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്താൽ സബ്സിഡി കിട്ടുമോ…
Check ചെയ്യാം... Pls contact & send details
താങ്കൾ empannel vendor ആണോ?
Yes.. NEZDE ENERGY PLANET
3 KW സോളാർ പാനലിൽ ഒരു ദിവസം ഏകദേശം എത്ര യൂണിറ്റ് കരണ്ട് കിട്ടും
12
12-15
ഉപയോകിക്കുന്ന പാനലിനു അനുസരിച് മാറ്റാമുണ്ടാവും
അവിടുത്തെ സൂര്യപ്രകാശത്തിനുമനുസരിച്ച്
Subcidy kurachu Adachal mathiyo
No