ആരും പേടിക്കണ്ടാ,Gross metering ആക്കുന്നത് വരെ Net Metering ആയിരിക്കും.KSEB യുടെ ഉറപ്പ് ....ഉറപ്പ്....ഉറപ്പ്.(Tr. കപ്പാസിയുടെ 75% എന്ന് പറഞ്ഞത് ശരിയല്ല.KVAx0.9ൻ്റ 90% ആണ് KSEB ഫീസിബിലിറ്റി ലിസ്റ്റ് ൽ കാണിക്കുന്നത് .100 KVA ക്ക് 81 Kw)
മാഷേ.. ഒരു ഡൌട്ട്, വീടുമായി ബന്ധപെട്ടു.. എന്റെ വീടിന് സ്റ്റീൽ ന്റെ കട്ടില ആണ് വെച്ചത്.. അതിന് വെക്കാൻ പറ്റിയ door മരം മാത്രം ആണോ.. അതോ frp പോലുള്ള മറ്റു option ഉണ്ടോ
Ongrid ചെയ്യുന്നത് തന്നെ നല്ലത്. പക്ഷേ kseb പോലൊരു കൊള്ളസംഘവുമായി എങ്ങനെ കൊടുക്കൽ വാങ്ങൽ നടത്തും എന്നതാണ് ഏറ്റവും വലിയ ഭയം. അവർ നൂറു ചാർജുകൾ കാണിച്ചു നമ്മൾ കൊടുക്കുന്ന യൂണിറ്റിന് ഒരു രൂപപോലും തരില്ല.😢
25 വർഷം കമ്പനി കാണുമെന്ന ഗ്യാരൻ്റി ആര് തരും 😂😂 ജീവന് ഗ്യാരൻ്റിയും വാറൻ്റിയും ഇല്ല ആളുകൾ ഉത്പന്നങ്ങൾ വാങ്ങാൻ വേണ്ടി വാറൻ്റി റീപ്ലേസ്മെൻ്റ് ഗ്യാരൻ്റി എന്നൊക്കെ പറയുന്ന ഉടായിപ്പിന്നെ എതിർത്തെന്നു മാത്രം കമൻ്റ് ഡിലാറ്റാക്കി കണ്ടം വഴി ഒടിക്കോ 😂😂
25 year replacement warranty aaaru tharun.. only production reduces warranty kittullu.. allathe Lavan parayana pole onnum kittathilla.. normal 10 - 15 years kittum
@@DrInterior ജീവന് ഗ്യാരൻ്റിയും വാറൻ്റിയും ഇല്ല ആളുകൾ സാധനങ്ങൾ വാങ്ങാൻ വേണ്ടി വെറുതെ 25 വർഷം വാറൻ്റി റീപ്ലേസ്മെൻ്റ്ഗ്യാരൻ്റി എന്നൊക്കെ യുള്ള ഉടായിപ്പിനെ എതിർത്തു എന്നു മത്രം 😜
Enphase battery യുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Yes👍ഉടനെ വരും 👍
Genuine ❤ solar ne kurich kore koodi ariyendi irikunnu . Set aknam✌️
❤️🙏👍
Feed back വീഡിയോ ഉടനെ വരും
Waiting @@DrInterior
@@DrInterior waiting
ഇപ്പോൾ on grid വെച്ചാൽ പിന്നീട് off grid ആക്കാൻ പറ്റുമോ?
Panel eth Brand anu brooo
Most waited 👌
❤️👍
2000 രൂപ മാസത്തിലോ അതോ രണ്ട് മാസം കൂടുമ്പോൾ kseb bill വരുന്നതോ?
ആരും പേടിക്കണ്ടാ,Gross metering ആക്കുന്നത് വരെ Net Metering ആയിരിക്കും.KSEB യുടെ ഉറപ്പ് ....ഉറപ്പ്....ഉറപ്പ്.(Tr. കപ്പാസിയുടെ 75% എന്ന് പറഞ്ഞത് ശരിയല്ല.KVAx0.9ൻ്റ 90% ആണ് KSEB ഫീസിബിലിറ്റി ലിസ്റ്റ് ൽ കാണിക്കുന്നത് .100 KVA ക്ക് 81 Kw)
😂😂😂
since when transformer capacity is rated in kW??
അവർ മറുപടി തരും 🙏
Ith ningalude partnership business aano 😮
❤❤❤❤
❤️❤️❤️
Kazhinja divasam ittu 2 minute kandappol delete aakkiyirunnu. Innum angane aako
😂😂😂
മാഷേ.. ഒരു ഡൌട്ട്, വീടുമായി ബന്ധപെട്ടു.. എന്റെ വീടിന് സ്റ്റീൽ ന്റെ കട്ടില ആണ് വെച്ചത്.. അതിന് വെക്കാൻ പറ്റിയ door മരം മാത്രം ആണോ.. അതോ frp പോലുള്ള മറ്റു option ഉണ്ടോ
അതാണ് കട്ടിള അത് തന്നെ door ആക്കുക
@DrInterior കട്ടില വെച്ച fedtech തന്നെ പറയുന്നു.. സ്റ്റീൽ കട്ടില ക്ക് പിന്നെ സ്റ്റീൽ door സാധാരണ വെക്കുന്നത് കുറവ് ആണെന്ന് 🙄🙄
@@akkuakbar5071ഞാൻ മരത്തിന്റെ door വെച്ചു.
പരസ്യം ഗംഭീരം 😂😂😂
ഓഓഓഓ മ്ബ്രാ, ചില വെളിവില്ലാത്ത fake id ബെകട്കൾ ഇങ്ങനെ കമന്റ് ഇടാറുണ്ട് അർഹിക്കുന്ന പുച്ഛത്തോടെ ഊഞ്ഞാലാട്ടി തള്ളുന്നു, ഊഞ്ഞാലാ ഊഞ്ഞാലാ 😂😂😂😂
Off grid നല്ലത് kseb യെ വിശ്വസിക്കാൻ പറ്റില്ല
😄
Ongrid ചെയ്യുന്നത് തന്നെ നല്ലത്. പക്ഷേ kseb പോലൊരു കൊള്ളസംഘവുമായി എങ്ങനെ കൊടുക്കൽ വാങ്ങൽ നടത്തും എന്നതാണ് ഏറ്റവും വലിയ ഭയം. അവർ നൂറു ചാർജുകൾ കാണിച്ചു നമ്മൾ കൊടുക്കുന്ന യൂണിറ്റിന് ഒരു രൂപപോലും തരില്ല.😢
ആദ്യം ഒരു കാര്യം ശ്രദ്ധിക്കുക ഇത് വിൽക്കാനല്ല, സോളാർ വയ്ക്കേണ്ടത് നമ്മുടെ കറന്റ് ന് പകരം ഉപയോഗികനാണ് എന്ന്
25 വർഷം കമ്പനി കാണുമെന്ന ഗ്യാരൻ്റി ആര് തരും 😂😂 ജീവന് ഗ്യാരൻ്റിയും വാറൻ്റിയും ഇല്ല ആളുകൾ ഉത്പന്നങ്ങൾ വാങ്ങാൻ വേണ്ടി വാറൻ്റി റീപ്ലേസ്മെൻ്റ് ഗ്യാരൻ്റി എന്നൊക്കെ പറയുന്ന ഉടായിപ്പിന്നെ എതിർത്തെന്നു മാത്രം കമൻ്റ് ഡിലാറ്റാക്കി കണ്ടം വഴി ഒടിക്കോ 😂😂
നിങ്ങളുടെ ജീവന് എന്റെ ജീവന് ഗ്യാരന്റി ഉണ്ടോ 😂😂😂
25 year replacement warranty aaaru tharun.. only production reduces warranty kittullu.. allathe Lavan parayana pole onnum kittathilla.. normal 10 - 15 years kittum
@@DrInterior ജീവന് ഗ്യാരൻ്റിയും വാറൻ്റിയും ഇല്ല ആളുകൾ സാധനങ്ങൾ വാങ്ങാൻ വേണ്ടി വെറുതെ 25 വർഷം വാറൻ്റി റീപ്ലേസ്മെൻ്റ്ഗ്യാരൻ്റി എന്നൊക്കെ യുള്ള ഉടായിപ്പിനെ എതിർത്തു എന്നു മത്രം 😜
Engane ayalum paranari pinarayiyude pidichu pari team ayi KSEB mari..😂😂😂
❤
❤️❤️❤️