Best solar experience ever. Highly satisfied work. Well trained workers and proper customer management and services . Highly recommended for the people who are looking forward for a solar installation
I have 3kw with single phase micro inverters in a net metering system. I have 3 phase connection for home. Now I want to increase the solar capacity. Govt says I should now go for 3 phase solar system. Difficult to reorganise the micro inverters. Therefore I would say think carefully before going for new technology. Technically micro inverters are far better than string inverters.
Below 5 kw system ellam single phase aanu Epo ath above 5 kw chyn aankil Microinverter segment aanu install chythath enkil Microinverter and panels add-on chytha mty 4 core wires aanu neratha use chythath enkil easy nammk add-on chym Microinverter segment il 3 phase connection varunathe engna aanu for Example Oru 6kw Ongrid Solar system aanu install chythath enkil Avide Microinverter 12 ennam indkil 4 Microinverter for R phase 4 Microinverter for Y phase 4 Microinverter for B phase Engne aanu connections
@@mathewcherian1682we can increase the connecting load KSEB oru form tharum athil equipment,watts athok mention chyth kodutha mty connecting load kootam
Some corrections 1. This solar module have 144 cells but one cell have some shade then that one set of modules production will loose that depends on the number of busbar in that module. 2. 4 CT is not enough to monitor production and consumption Readings you need 6 CTs. Anyway you selected good products congratulations
Iq 8p modelinu aarum paranju kekkatha oru xtra feature koodey ind power cut timilum solar production nadakkum pakshey athinu enphasinte thane load controller enna oru device koodey connect cheytha mathi... Pinne power cut vannaalum veetil ravile aanel solar production nadannolum battery illathey thanne...2 year munne thanney india k purathod ella countrisilum load controller eppol available aayittund nammude naatilum 2024 year end or 2025 timil ath varum ennanu enphase paranjekkaney... Eppol ath illathey vechavarkum ann ath add on pole add cheyyaan pattum
എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് micro ഇൻവെർട്ടർ ആണ് one year ആയി... Expensive aanu... But long lasting ആണ്..എനിക്ക് 3 KV ക്ക് 19 KW വരെ കിട്ടിയിട്ടുണ്ട്..
ഞാൻ വർഷങ്ങൾക്കു മുൻപ് ഓഫ്‍ഗ്രിഡ് സ്വന്തമായി സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സാദാരണക്കാരനാണ്.എന്റെ പരിചയത്തിൽ നിന്നും പറയുകയാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പുറകെ പോകാതെ നമ്മുടെ ആവശ്യം നോക്കി ഒരു ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം വക്കുകയാണെങ്കിൽ അവനാണ് മിടുക്കൻ .പാനൽ ന്റെ കാര്യമെടുത്താൽ പോളി ക്രിസ്റ്റലിൻ പാനൽ ഉപയോഗിക്കുന്നതായിരിക്കും നല്ലതു.കാരണം ഏറ്റവും പുതിയ തരം പാനലുകൾ പരാജയപ്പെടുന്ന വാർത്തകൾ യൂ ട്യൂബിൽ ധാരാളം കണ്ടിട്ടുണ്ട്.
Off-grid chytha athil kora limitation inde Suppose oru 3kw off-grid chyth enn erikatte athil run chyan ulla equipment nne limitations inde Oru AC start avan minimum oru 5kw enkilm veenm starting voltage kooduthal aanu Ofgrid chyumbo athil battery use chyum maximum oru 4 -5 yrs aanu life athil kooduthal lead acid battery nilkila athuvalla oro varsham kazhiyumbo athinte efficiency kurayum Again oru 4 varshm kazhiyumbo again invest chyuva battery kku vndi athil ninu nammk profit onm kittila Ongrid aankil subsidy kittum ofgrid nne angne ila Mazha kaalath aankil battery full charge aavanm enn ila minimum amp illandd ath charge aavathum ila Pine ath shift aaki kseb charge il edum angne billum varum
ഓൺ ഗ്രിഡ് സിസ്റ്റം വെച്ചാൽ KSEB സപ്ലെ പോകുമ്പോൾ Production നഷ്ടമാവുകയാണ്. വീട്ടിൽ സപ്ലെ വേണമെങ്കിൽ വേറേ ഒരു invertor വെയ്ക്കേണ്ടി വരും. ഏറ്റവും നല്ലത് Hybrid System തന്നെ. കുറച്ചു കാശ് മുടക്കി LIFePO4 ബാറ്ററി വെച്ചാൽ മിനിമം 12 വർഷത്തേക്ക് തിരിഞ്ഞു നോക്കേണ്ട. Hybrid ഇപ്പോൾ സർക്കാർ അനുവദിക്കുന്നുണ്ടെന്നും അറിഞ്ഞു.
Ongrid vch nokkuvo hybrid pokkuvankil system cost valare kooduthal aanu And moreover frequently current pokunna area aankil mtham aanu Hybrid vcha gunam Nowadays epo angne oru issue kseb de side il ninu varunn ila Nthkilm accidental damage Vanna matharam aanu 1-2 days current pokkunathe ath avare odanna retrieve chyum Ongrid chythitt backup nne oru home ups vcha Hybrid nthe atharam cost aavila 5 kw Ongrid and 2kw home backup system chytha nallath aayirkm
the reliability is pretty bad,there will be acfor error daily on few panels due to which production will be low compared to string inv, they blame it on kseb grid stability and sometimes on repeated request they make custom grid profile to counter but still its same,the only pros i find is the app and warranty,in 3 years my 4 micros had damaged,so its good to extent the warranty to 25 years (its nominal rate for 12 iq7 it was abt 7k approx back in 2021- u can only extent within 1 year of installation)
kseb is planning to introduce gross metering in latter year,so u wont have any ROI if u install ,better buy some bond or fd with that money and use that to pay bill
manufacture will discontinue old technology after 10 years. How will they replace product after 10 years which is not available anymore? If they replace with latest inverter, will it be compatible with the old panel? I think it is better to go with string inverter which is cost effective by 3 times than enphase and if fails after warranty , switch to newer technology string inverter
You are unduly favouring on-grid. You suppress the benefits of off-grid and boost that of on-grid. Also, what's the light transmittance of this solar panel? Is the production from the bottom side worth its high price!
Off grid ഇൻവർട്ടറും ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയും ഉപയോഗിച്ചാൽ സാധാരണ ഇൻവെർട്ടർ പവർ 4 മണിക്കൂർ കിട്ടുമെങ്കിൽ ലിഥിയം ഫെറോ ഫോസ്ഫൈറ്റ് ബാറ്ററി വെച്ചാൽ ഇരട്ടി സമയം (8-10 മണിക്കൂർ ) ബാക്കപ്പ് ലഭിക്കും.
increasing the height at which modules are mounted directly increases the amount of incident backside radiation, as it allows reflected light from a larger surface area to reach the module. Research has found that increasing the height between 0.5 and ~1.2 meters greatly increases the energy gain. increasing the height beyond 1.2 meters still increases energy gain but at a much lower rate. At this point, the costs of additional racking material may begin to outweigh the energy benefits.
On grid ന്റെ പോരായ്മകൾ : 1. ഭാവിയിൽ ഉറപ്പായും ഗ്രോസ്സ് മീറ്റർ വരും. അതായത് നമ്മൾ കൊടുക്കുന്ന current ന് 2രൂപ 40 പൈസ വെച്ചേ നമുക്ക് തരൂ. നമ്മൾ ഉപയോഗിക്കുന്ന KSEB യുടെ current ന് 6രൂപ 80 പൈസ മുതൽ slab അനുസരിച്ചു കൂടുതൽ കൊടുക്കേണ്ടി വരും. പ്രത്യേകിച്ച് കേരളത്തിൽ. 2. Power Cut വരികയോ current പോവുകയോ ചെയ്താൽ Backup ഇല്ല. 3. On gid system എല്ലാവർക്കും നൽകി മുന്നോട്ടു പോകാൻ KSEB ക്ക് കഴിയില്ല. ഇപ്പോൾ തന്നെ പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ തുടങ്ങിക്കഴിഞ്ഞു.
I have 3 phase connection with 2000/- bill cycles. 1) Is it possible to install panels above 6 feet to cover up total balcony.What is your recommendation on -a) KVA rating for off grid.b)Price variation if lithium fero phosphate batteries are used. c) normal net price and subsidy amount.
Monthly 1000 rs ഉള്ളവർക്ക്, അതിനു മുകളിൽ ഒരു കാരണവശാലും bill വരില്ല എന്നുള്ളവർക്ക് ഇതിൻ്റെ ആവശ്യം ഇല്ല. പക്ഷേ ചൂടുകാലത്ത്, വിയർത്തോലിക്കാതെ, പകലും രാത്രിയും ac ഇട്ടു ഇരിക്കണം എന്നൊക്കെ ഉണ്ടെങ്കിൽ ഈ ബില്ല് നിക്കില്ല. ചിലപ്പോ 4k 5k ഒക്കെ ആവും. സ്ലാബ് മാറും. അതൊന്നും വേണ്ടിവരില്ലെന്നു ഉറപ്പുള്ളവർ വക്കേണ്ട. സോളാർ bill ലഭിക്കാൻ ഉള്ളതല്ല. മനസമാധാനത്തോടെ എനർജി concious ആവാതെ ഉപയോഗിക്കാൻ ഉള്ള ഒരു സംവിധാനം ആണ്. ഓട് ഉണ്ട്, തണൽ ഉണ്ട് അതിൻ്റെ തണുപ്പ് മതി വേനൽക്കാലത്തും എന്നൊക്കെ ഉള്ള്ളവരും ഉണ്ടല്ലോ.. ഒരിക്കലും ev എടുക്കേണ്ട പെട്രോൾ വണ്ടി മതി എന്നൊക്കെ ചിന്തിക്കുന്നവർ, അവർക്ക് ഇത് വേണ്ടിവരില്ല
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ പത്തുവർഷം കഴിഞ്ഞുള്ള ടെക്നോളജി എന്താണെന്നും അതിൻറെ കാര്യക്ഷമത എന്താണെന്നും താങ്കൾ ആലോചിച്ചുനോക്കൂ പത്തുവർഷം കഴിയുമ്പോൾ ഇന്നത്തെ വിജയം അയൺ ബാറ്ററിയുടെ വില നാലിലൊന്നായി കുറയുകയും കാര്യക്ഷമത നാലിരട്ടിയായി കൂടുകയും ചെയ്യും അതുപോലെതന്നെ സോളാർ പാനലിലെ കാര്യക്ഷമത നാലിരട്ടിയോളം വർദ്ധിക്കും വിലയിലും നല്ല കുറവുണ്ടാകും ഇപ്പോഴേ എല്ലാവരെയും ചാടിക്കേറി സോളാർ വെക്കണമെന്നും ഉണ്ടോ
@@padmakumark984😂8രൂപയുടെ ബാറ്ററി ഇപ്പോൾ 15-16രൂപ ആണ് ടെക്കോണളേജ് വളരുബോൾ വില കുറയൂമെന്നത് നമ്മുടെ വിചാരം. ഒരു കാര്യത്തിന്റ എങ്കിലും വില കുറഞ്ഞത് താങ്കൾക് കാണിച്ചു തരാമോ
My bill, comes nearly 4500 RS per month. Total solar system cost after government subsidy of 78000 RS is 212000 for me. I'll make back the money in around 4 years. A 5 kwh system will net me 5000 RS credit per year from Kseb which completely covers the fixed charge and meter rent making me profit on my electricity bills. Do tell me a fixed deposit that gives 54000 rs per year for 212000 RS principal. You probably don't know much about solar
Is this legal ? Previously KSEB didn't allow solar panels with in built inverter. Loomsolar panels had this built in invertor and at that time, KSEB didn't allow it. Not sure about the current scenario. Can some one confirm ?
ഇനിയും new മോഡൽ വരേണ്ടത് ഉണ്ട്.. Kseb സപ്ലൈ പോയാൽ പോലും വീട്ടിൽ പകൽ സമയത്ത് സോളാർ എനർജി കിട്ടണം ( ഓട്ടോ കോൺവെർട്ടർ ടൈപ്പ് ) അത് വന്നിട്ട് വേണം എനിക്ക് സോളാർ വെക്കാൻ 👍
പാനലിന് മുപ്പത് വർഷംപെർഫോമൻസ് വാറണ്ടിയുള്ളു.മൈക്രൊഇൻവെർട്ടറിന് വിലകൂടുതലല്ലെ.ഒരുസെല്ല് കംപ്ലയിൻ്റ് വന്നാൽ ഹാഫ്പോർഷൻകട്ടാവില്ലെ.കൺസംഷനും പ്രൊഡക്ഷനും അറിയാനല്ലെ നെറ്റ് മീറ്ററും സോളാർ എനർജി മീറ്ററും വെക്കുന്നത്.സ്ട്രിങ്ങ് ഇൻവെർട്ടറിൽ ലോഗർവഴി മൊബൈലിൽ അറിയാവല്ലൊ...
എല്ലാവരും ഇതിലേക്ക് മാറിയാൽ govt സബ്സിഡിയും എല്ലാം കുറകും....best off gridd ആവും അപോൾ....അത് പോലെ മഴ കാലത്ത് ലൈനിൽ current illanakil no benefit പ്രൊഡക്ഷന് ഉണ്ടാവില്ല വീട്ടിൽ കറൻ്റും ഉണ്ടാവില്ല,ഇരുട്ടിൽ ഇരിക്കേണ്ടി വരും
@@DrInterior എത്ര ആണ് മിനിമം മീറ്റർ റെന്റ്? കുറവ് അല്ലെ വരുകയുള്ളു.. പക്ഷെ ചില വീഡിയോസ് കണ്ടു... 2000 / 3000 ഒക്കെ ഓൺഗ്രിഡ് സംവിധാനം ഉള്ളവർക്ക് ബില്ല് വരുന്നുണ്ട് എന്നും പറഞ്ഞു കൊണ്ട്... വാസ്തവം അറിയാൻ താല്പര്യം ഉണ്ട്...
Technically ഇത് സംഭവിച്ചു കൂടാ. പക്ഷേ ഞാൻ ഒരു example പറയാം. ഞാൻ ആദ്യമായി ഒരു കാർ മേടിക്കുമ്പോൾ ഇപ്പോൾ ബൈക്ക് ഇൽ എത്ര കിലോമീറ്റർ ഓടിക്കും എന്ന കണക്കു കൂട്ടലിൽ ഡീസൽ ഇന് അപേക്ഷിച്ച് മൈലേജ് കുറവുള്ള ഒരു പെട്രോൾ കാർ മേടിക്കാൻ തീരുമാനിച്ചു. പക്ഷേ വണ്ടി മേടിച് കഴിഞ്ഞപ്പോൾ ഓട്ടം കൂടി. കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. നേരത്തെ ഒഴിവാക്കി വിട്ട ഓട്ടങ്ങൾ ഇപ്പോൾ "വണ്ടി ഉണ്ടല്ലോ പോകാം" എന്ന് കരുതി പോകുന്നുണ്ട്. ഇത് തന്നെ ആണ് സോളാർ ഇന്റ അവസ്ഥയും. നമുക്ക് present വൈദ്യുതി ബിൽ വെച്ച് ആയിരിക്കും സോളാർ സെറ്റ് ചെയ്യുന്നത്. പക്ഷേ സോളാർ വെച്ചു കഴിഞ്ഞു പണ്ട് kseb എ പേടിച്ചു എന്തൊക്കെ നമ്മൾ ചെയ്തു, അതെല്ലാം നമ്മൾ ഇപ്പോൾ അവഗണിക്കും. 1. മുന്നേ രാത്രി എസി ഇടുമ്പോൾ 1-2hrs ടൈമർ ഇടും. 2. ബത്രൂമിലെ ലൈറ്റ് ഉം എക്സ്ഹോസ്റ്റ് ഫാൻ ഉം അപ്പോൾ തന്നെ ഓഫ് ചെയുമായിരുന്നു. 3. ഹാൾ ഇലെ ഫാൻ ഉം ലൈറ്റ് ഉം പത്രം വായിച്ചു കഴിഞ്ഞ ഉടനെ ഓഫ് ചെയുമായിരുന്നു. ഇങ്ങന ഉള്ള പല കാര്യങ്ങളും നമ്മൾ ഒഴിവാക്കും. എന്നിട്ട് മനോഗതം " സോളാർ വെച്ചിട്ടുണ്ടല്ലോ" എന്ന്. സോളാർ വെക്കുമ്പോൾ ഇപ്പോളത്തെ പവർ consumption ഇന്റ 20% എങ്കിലും അധികം കപ്പാസിറ്റി വെയ്ക്കുക.
Solar enthusiasts are requested to wait for some more time for the arrival of very small wind mill A combination of wind and solar power is the latest trend on Europe and it is very effective. Even on road dividers it can be installed.
സോളാർ വെക്കുന്ന വർ വൻകിട കമ്പനികളേയോ ദൂരദേശങ്ങളിലുള്ളവരേയോ ഏൽപിക്കാതിരിക്കുക - ... പ്രാദേശികമായി ഉള്ള ഇൻസ്റ്റാളർമാരെ ഏൽപിക്കുക ..'' കാരണം സർവീസ് ലഭിക്കാൻ അതാണ് നല്ലത് ...
GSR is one of the best solar seller's in malappuram district, their service is extra ordinary, trust worthy
👍
we got 3phase systems and 3 kw what price ongrid
❤
Best solar experience ever. Highly satisfied work. Well trained workers and proper customer management and services . Highly recommended for the people who are looking forward for a solar installation
❤👍
00⁰@@DrInterior
I have 3kw with single phase micro inverters in a net metering system. I have 3 phase connection for home. Now I want to increase the solar capacity. Govt says I should now go for 3 phase solar system. Difficult to reorganise the micro inverters. Therefore I would say think carefully before going for new technology. Technically micro inverters are far better than string inverters.
❤❤❤❤
Below 5 kw system ellam single phase aanu
Epo ath above 5 kw chyn aankil
Microinverter segment aanu install chythath enkil Microinverter and panels add-on chytha mty
4 core wires aanu neratha use chythath enkil easy nammk add-on chym
Microinverter segment il 3 phase connection varunathe engna aanu for Example
Oru 6kw Ongrid Solar system aanu install chythath enkil
Avide Microinverter 12 ennam indkil
4 Microinverter for R phase
4 Microinverter for Y phase
4 Microinverter for B phase
Engne aanu connections
@@akashr2969 sanctioned load is 5kw.
@@mathewcherian1682we can increase the connecting load
KSEB oru form tharum athil equipment,watts athok mention chyth kodutha mty connecting load kootam
@@mathewcherian16823 phase connection aankil mthrm 5kw above connecting load kootam pattu
Some corrections 1. This solar module have 144 cells but one cell have some shade then that one set of modules production will loose that depends on the number of busbar in that module. 2. 4 CT is not enough to monitor production and consumption Readings you need 6 CTs. Anyway you selected good products congratulations
❣️👍
3 kw system 4 CT is enough
1 production CT and 3 Consumption CT is there
Homeowner connection is 3 phase that's why 3 Consumption
25 year means extended 10 year alle.
S
5kw hybrid +lithium ballery rate please
👍
Do they do hybrid inverters
Yes
How much is the battery cost?
Not know
Power cut ആകുമ്പോ ongrid panel work ചെയ്യില്ല. So production കുറയും. Power failure ഉള്ള place ഇല്‍ അങ്ങനെ ഒരു പ്രശ്നം ഉണ്ട് 😊
❤👍
ഇത് ഒരു ശ്രദ്ധിക്കേണ്ട പോയിന്റ് ആണ്.
Continuously powercut ulla area il we can go for hybrid system
Provide a dedicated charging solar panel for inverter battery charging
Iq 8p modelinu aarum paranju kekkatha oru xtra feature koodey ind power cut timilum solar production nadakkum pakshey athinu enphasinte thane load controller enna oru device koodey connect cheytha mathi... Pinne power cut vannaalum veetil ravile aanel solar production nadannolum battery illathey thanne...2 year munne thanney india k purathod ella countrisilum load controller eppol available aayittund nammude naatilum 2024 year end or 2025 timil ath varum ennanu enphase paranjekkaney... Eppol ath illathey vechavarkum ann ath add on pole add cheyyaan pattum
Panels which Brand
Inverter which brand
പാനൽ അദാനി
ഇൻവെർട്ടർ enphase
എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് micro ഇൻവെർട്ടർ ആണ് one year ആയി... Expensive aanu... But long lasting ആണ്..എനിക്ക് 3 KV ക്ക് 19 KW വരെ കിട്ടിയിട്ടുണ്ട്..
❤👍
How much is the total price of battery used?
Which panel
How much for 3 kw after subsidy
വീഡിയോ യിൽ ഉണ്ട്
2,07,000
ഞാൻ വർഷങ്ങൾക്കു മുൻപ് ഓഫ്‍ഗ്രിഡ് സ്വന്തമായി സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സാദാരണക്കാരനാണ്.എന്റെ പരിചയത്തിൽ നിന്നും പറയുകയാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പുറകെ പോകാതെ നമ്മുടെ ആവശ്യം നോക്കി ഒരു ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം വക്കുകയാണെങ്കിൽ അവനാണ് മിടുക്കൻ .പാനൽ ന്റെ കാര്യമെടുത്താൽ പോളി ക്രിസ്റ്റലിൻ പാനൽ ഉപയോഗിക്കുന്നതായിരിക്കും നല്ലതു.കാരണം ഏറ്റവും പുതിയ തരം പാനലുകൾ പരാജയപ്പെടുന്ന വാർത്തകൾ യൂ ട്യൂബിൽ ധാരാളം കണ്ടിട്ടുണ്ട്.
👍❣️
Off-grid chytha athil kora limitation inde
Suppose oru 3kw off-grid chyth enn erikatte athil run chyan ulla equipment nne limitations inde
Oru AC start avan minimum oru 5kw enkilm veenm starting voltage kooduthal aanu
Ofgrid chyumbo athil battery use chyum maximum oru 4 -5 yrs aanu life athil kooduthal lead acid battery nilkila athuvalla oro varsham kazhiyumbo athinte efficiency kurayum
Again oru 4 varshm kazhiyumbo again invest chyuva battery kku vndi athil ninu nammk profit onm kittila
Ongrid aankil subsidy kittum ofgrid nne angne ila
Mazha kaalath aankil battery full charge aavanm enn ila minimum amp illandd ath charge aavathum ila
Pine ath shift aaki kseb charge il edum angne billum varum
അതെ കറക്റ്റ് ആണ് നോർമൽ ഇൻവെർട്ടർ മതി..
Micro inverter is not a new thing. In western countries it has been used for years
@aswincvenu3958 but new for India
Price 280000 is for 3KW with String inverter right ? Not for Micro inverter.
No its micro,
@@DrInterior micro 5kw how much cost
Is this panel topcon or mono perc?. Both of them is mentioned in this vedio!
ഇത് topcon ആണ്
Did any one see the next videos as they mentioned
Yes👍
I was unable to find it. Can anyone share the link.
Super, very informative
❤
Ajay bro..How this frame is fixed without drilling can u please explain
Call👍
ബ്രോ കമന്റിൽ ഇടാമോ ബാക്കി ഉള്ളവർക്കു കൂടി ഉപകാരപെടും
Clamping
ഓൺ ഗ്രിഡ് സിസ്റ്റം വെച്ചാൽ KSEB സപ്ലെ പോകുമ്പോൾ Production നഷ്ടമാവുകയാണ്. വീട്ടിൽ സപ്ലെ വേണമെങ്കിൽ വേറേ ഒരു invertor വെയ്ക്കേണ്ടി വരും.
ഏറ്റവും നല്ലത് Hybrid System തന്നെ. കുറച്ചു കാശ് മുടക്കി LIFePO4 ബാറ്ററി വെച്ചാൽ മിനിമം 12 വർഷത്തേക്ക് തിരിഞ്ഞു നോക്കേണ്ട.
Hybrid ഇപ്പോൾ സർക്കാർ അനുവദിക്കുന്നുണ്ടെന്നും അറിഞ്ഞു.
Extra oru മുറി കൂടി പണിയണം 👍
Ongrid vch nokkuvo hybrid pokkuvankil system cost valare kooduthal aanu
And moreover frequently current pokunna area aankil mtham aanu Hybrid vcha gunam
Nowadays epo angne oru issue kseb de side il ninu varunn ila
Nthkilm accidental damage Vanna matharam aanu 1-2 days current pokkunathe ath avare odanna retrieve chyum
Ongrid chythitt backup nne oru home ups vcha Hybrid nthe atharam cost aavila 5 kw Ongrid and 2kw home backup system chytha nallath aayirkm
ഇപ്പോൾ kseb ലൈനിൽ സപ്ലൈ ഇല്ലെങ്കിലും ഡയറക്റ്റ് വീട്ടിൽ സപ്ലൈ ഉണ്ടാകും.. ടെക്നോളജി ഇറങ്ങിയിട്ടുണ്ട്
Hybrid വെച്ചു പകൽ കരണ്ട് പോയി ബാറ്ററിയിൽ നിന്നെടുത്താൽ രാത്രി കരണ്ട് പോയാൽ ഇരുട്ടത്തിരിക്കേണ്ടി വരില്ലേ?
the reliability is pretty bad,there will be acfor error daily on few panels due to which production will be low compared to string inv, they blame it on kseb grid stability and sometimes on repeated request they make custom grid profile to counter but still its same,the only pros i find is the app and warranty,in 3 years my 4 micros had damaged,so its good to extent the warranty to 25 years (its nominal rate for 12 iq7 it was abt 7k approx back in 2021- u can only extent within 1 year of installation)
kseb is planning to introduce gross metering in latter year,so u wont have any ROI if u install ,better buy some bond or fd with that money and use that to pay bill
😂
@@harir1218you can get loan on FD as well 😂 you will get interest and repay as you wish till the tenure of FD is with the bank.
manufacture will discontinue old technology after 10 years. How will they replace product after 10 years which is not available anymore? If they replace with latest inverter, will it be compatible with the old panel?
I think it is better to go with string inverter which is cost effective by 3 times than enphase and if fails after warranty , switch to newer technology string inverter
Usefull👍
❤👍
Feedback video pls
❣️👍
Ongrid inverter ന് battery വേണ്ടേ
വേണ്ട
You are unduly favouring on-grid. You suppress the benefits of off-grid and boost that of on-grid. Also, what's the light transmittance of this solar panel? Is the production from the bottom side worth its high price!
സാർ പറ
Tnku for the video
Most welcome 😊❤
ONGRID MEANS GIVING THE PRDUCED ELECTRICTY TO KSEB FOR 2.65 RS AND BUYING SAME FROM KSEB @ 7.8 RS
👍
@@DrInterior😢🙆
Net metering system aanu epo nilavil ullath
Export import nthe adistanathil aanu billing
Off grid ഇൻവർട്ടറും ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയും ഉപയോഗിച്ചാൽ സാധാരണ ഇൻവെർട്ടർ പവർ 4 മണിക്കൂർ കിട്ടുമെങ്കിൽ ലിഥിയം ഫെറോ ഫോസ്ഫൈറ്റ് ബാറ്ററി വെച്ചാൽ ഇരട്ടി സമയം (8-10 മണിക്കൂർ ) ബാക്കപ്പ് ലഭിക്കും.
ചെയ്യൂ 👍
ഏറ്റവും പുതിയ ടെക്നോളജിയിൽ 5 കെ വി വെക്കാൻ എത്രയാവും ബൈ ഫേഷൃൽ
Bifacial panel 9 pieces required for 5kw ...total rate approx 2.5 laks
Panel ethra watts aan?
3 kv
@@DrInterior oru panel 530w ano
അതെ
2KW undo
Yes
8 പാനൽ വെക്കാൻ എത്ര SQF ഏരിയ വേണം ?
Call plz
230 sqft
പാനലിന് എത്ര ഡിഗ്രി ചരിവ് വേണം
Call
Panel വെച്ചിട്ടുള്ളത് രണ്ടരയടി ഉയരത്തലാണല്ലോ. bifacal panel 5 അടിയിലും കൂടുതൽ ഉയരത്തിൽ സ്ഥാപിക്കണം ശരിക്കുള്ള efficiency കിട്ടാൻ
ഇതൊക്കെ ആര് പറയുന്നതാണ് 😂
If the surface is reflective 2 feet is more than enough
increasing the height at which modules are mounted directly increases the amount of incident backside radiation, as it allows reflected light from a larger surface area to reach the module. Research has found that increasing the height between 0.5 and ~1.2 meters greatly increases the energy gain. increasing the height beyond 1.2 meters still increases energy gain but at a much lower rate. At this point, the costs of additional racking material may begin to outweigh the energy benefits.
@@nithincs200 ❣️👍
ഉയരം കൂടിയയാൽ കാറ്റ് എടുത്തു കൊണ്ടുപോകും, 2unit കുറഞ്ഞാലും risk എടുക്കേണ്ട
On grid ന്റെ പോരായ്മകൾ :
1. ഭാവിയിൽ ഉറപ്പായും ഗ്രോസ്സ് മീറ്റർ വരും. അതായത് നമ്മൾ കൊടുക്കുന്ന current ന് 2രൂപ 40 പൈസ വെച്ചേ നമുക്ക് തരൂ. നമ്മൾ ഉപയോഗിക്കുന്ന KSEB യുടെ current ന് 6രൂപ 80 പൈസ മുതൽ slab അനുസരിച്ചു കൂടുതൽ കൊടുക്കേണ്ടി വരും.
പ്രത്യേകിച്ച് കേരളത്തിൽ.
2. Power Cut വരികയോ current പോവുകയോ ചെയ്താൽ Backup ഇല്ല.
3. On gid system എല്ലാവർക്കും നൽകി മുന്നോട്ടു പോകാൻ KSEB ക്ക് കഴിയില്ല. ഇപ്പോൾ തന്നെ പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ തുടങ്ങിക്കഴിഞ്ഞു.
👍
Address and mobile. Number. Onnu syakkumo
What is CT
2.8 lk
It is a device which is used to measure the current
We can identify the production, Consumption and export import also
I have 3 phase connection with 2000/- bill cycles.
1) Is it possible to install panels above 6 feet to cover up total balcony.What is your recommendation on -a) KVA rating for off grid.b)Price variation if lithium fero phosphate batteries are used. c) normal net price and subsidy amount.
👍
Sir please contact us
3 kw വെയ്ക്കാൻ പ്ലാനുണ്ട് നിങ്ങളെ എങ്ങിനെ കോൺടാക്ട് ചെയ്യും ?? ഡീൽ ഓക്കേ ആണെങ്കിൽ എത്ര ദിവസം കൊണ്ട് തീർത്തു തരും .
Check description box
സൂപ്പർ ❤❤
❣️❣️❣️
12000 ഒരു വർഷം കറണ്ട് ബില്ല് വന്നാൽ 10 വർഷത്തേക്ക് 1.2 Lakh അല്ലേ വരൂ, കറണ്ട് Bill മാസം 4K യിൽ കൂടുതൽ വരുന്നവർക്ക് മാത്രം ഇത് ലാഭം
❣️👍
10വർഷം മുൻപ് കറന്റ് ബിൽ ശരാശരി എല്ലാവീട്ടിൽ 250-400ആയിരിന്നു ഇപ്പോൾ 2500മുതൽ ആണ് അപ്പോൾ 10വർഷം കഴിഞ്ഞു?
Monthly 1000 rs ഉള്ളവർക്ക്, അതിനു മുകളിൽ ഒരു കാരണവശാലും bill വരില്ല എന്നുള്ളവർക്ക് ഇതിൻ്റെ ആവശ്യം ഇല്ല.
പക്ഷേ ചൂടുകാലത്ത്, വിയർത്തോലിക്കാതെ, പകലും രാത്രിയും ac ഇട്ടു ഇരിക്കണം എന്നൊക്കെ ഉണ്ടെങ്കിൽ ഈ ബില്ല് നിക്കില്ല. ചിലപ്പോ 4k 5k ഒക്കെ ആവും. സ്ലാബ് മാറും. അതൊന്നും വേണ്ടിവരില്ലെന്നു ഉറപ്പുള്ളവർ വക്കേണ്ട.
സോളാർ bill ലഭിക്കാൻ ഉള്ളതല്ല. മനസമാധാനത്തോടെ എനർജി concious ആവാതെ ഉപയോഗിക്കാൻ ഉള്ള ഒരു സംവിധാനം ആണ്.
ഓട് ഉണ്ട്, തണൽ ഉണ്ട് അതിൻ്റെ തണുപ്പ് മതി വേനൽക്കാലത്തും എന്നൊക്കെ ഉള്ള്ളവരും ഉണ്ടല്ലോ.. ഒരിക്കലും ev എടുക്കേണ്ട പെട്രോൾ വണ്ടി മതി എന്നൊക്കെ ചിന്തിക്കുന്നവർ, അവർക്ക് ഇത് വേണ്ടിവരില്ല
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ പത്തുവർഷം കഴിഞ്ഞുള്ള ടെക്നോളജി എന്താണെന്നും അതിൻറെ കാര്യക്ഷമത എന്താണെന്നും താങ്കൾ ആലോചിച്ചുനോക്കൂ പത്തുവർഷം കഴിയുമ്പോൾ ഇന്നത്തെ വിജയം അയൺ ബാറ്ററിയുടെ വില നാലിലൊന്നായി കുറയുകയും കാര്യക്ഷമത നാലിരട്ടിയായി കൂടുകയും ചെയ്യും അതുപോലെതന്നെ സോളാർ പാനലിലെ കാര്യക്ഷമത നാലിരട്ടിയോളം വർദ്ധിക്കും വിലയിലും നല്ല കുറവുണ്ടാകും ഇപ്പോഴേ എല്ലാവരെയും ചാടിക്കേറി സോളാർ വെക്കണമെന്നും ഉണ്ടോ
@@padmakumark984😂8രൂപയുടെ ബാറ്ററി ഇപ്പോൾ 15-16രൂപ ആണ് ടെക്കോണളേജ് വളരുബോൾ വില കുറയൂമെന്നത് നമ്മുടെ വിചാരം. ഒരു കാര്യത്തിന്റ എങ്കിലും വില കുറഞ്ഞത് താങ്കൾക് കാണിച്ചു തരാമോ
3 kw hybrid with topcon panel ethra cost aakum
Ee വീഡിയോ കാണുക
അടുത്ത video, കണ്ടില്ല 😢
ഉണ്ട് 😀
@DrInterior ചെയ്തിട്ടുണ്ടോ ? Link onnu share ചെയ്യുമോ ? നോക്കീട്ട് കിട്ടിയില്ല
Still waiting
Which brand of panel you have used ?
Topcon
@@DrInterior why not Adani or Tata ?
@@varmaranjith topcon എന്നത് technology ആണ് ബ്രാൻഡ് അദാനി യാണ്
@@DrInteriorok. Thank you .
@@varmaranjith ❣️❣️❣️❣️
Great!!!!
❣️❣️❣️
E work total cost etra ayi?
❣️👍2.8l k
@@DrInterior 2.8l means 280000
Enphase website ..warranty showing 10 years only. Why ?
25 ആണ്
15 years extendable by paying online
I know it's invented by Saritha Nair
😂😂😂😂
Saritha panel off grid anu
Good information. Congratulations.
❣️❣️❣️
Sir. 1.kw സോളാർ.നോർമൽ.വെച്ചു..3.യൂണിറ്റ്.കരണ്ട്..കിട്ടും.എന്നു.ഗേറന്റി.തരാമോ.എങ്കിൽ.എനിക്ക്.എന്റെ.പഞ്ചായത്തിൽ.25.വീടുകൾക്ക്.1.kw വെച്ചുതരാവോ?
ഗ്യാരന്റി സ്വയം എടുക്കുക ഇത് നിങ്ങളുടെ ആവശ്യമോ അവരുടെ അവസ്യമോ 😂🙏
🙏 KSEB യുടെ വെട്ടിപ്പും തട്ടിപ്പിലും പെടാതെ ഇതിന് മുടക്കുന്ന പൈസ ഫിക്സിട് ബാക്കിൽ ഇട്ടിട്ട് പലിശ കൊണ്ട് കറൻ്റ്ബില്ല് അടഞ്ഞ് പോയ്ക്കൊള്ളും കറൻ്റ് KSEB എവിടെ നിന്നെങ്കിലും തന്നൊളും😊
❤👍
Kseb rate kootiyalo😅
ബാക്കി ഉള്ള സംസ്ഥാനങ്ങളിൽ ഉപയോഗം കൂടുമ്പോൾ നമ്മൾ വിവരം അറിയും..
My bill, comes nearly 4500 RS per month. Total solar system cost after government subsidy of 78000 RS is 212000 for me. I'll make back the money in around 4 years. A 5 kwh system will net me 5000 RS credit per year from Kseb which completely covers the fixed charge and meter rent making me profit on my electricity bills.
Do tell me a fixed deposit that gives 54000 rs per year for 212000 RS principal. You probably don't know much about solar
@@SparkyMan12 How can u make 5000 rs per year?
I'm also planning to install solar in my house ....😊
Can u give me this solar co no
👍
Is this legal ? Previously KSEB didn't allow solar panels with in built inverter. Loomsolar panels had this built in invertor and at that time, KSEB didn't allow it. Not sure about the current scenario. Can some one confirm ?
ഇത് kseb accept ചെയ്തതാണ് പിന്നെന്താ പ്രോബ്ലം
What about excess power generation?
100 kW ചെയാമോ
Sure 👍
I contacted them earlier many time but they don't respond to calls. waste of time
Ok
ഇനിയും new മോഡൽ വരേണ്ടത് ഉണ്ട്.. Kseb സപ്ലൈ പോയാൽ പോലും വീട്ടിൽ പകൽ സമയത്ത് സോളാർ എനർജി കിട്ടണം ( ഓട്ടോ കോൺവെർട്ടർ ടൈപ്പ് ) അത് വന്നിട്ട് വേണം എനിക്ക് സോളാർ വെക്കാൻ 👍
❤👍
New system available
Hybrid system ath kseb line poyalum solar energy kittum.
@@aseebneeliyat7134 എനിക്കും
Ok sir. 1kw. എത്രവാട്ട്.പാനിൽ.വെക്കും..എത്ര ah ബാറ്ററി.യത്രയെണ്ണം.. യത്രവാട്ടു. ആണ്.ഒരുകിലോവാട്ട്.
Call
എല്ലാ ജില്ലകളിലും ചെയ്യുന്നുണ്ടോ
1kw ചെയ്യാൻ എത്ര ആകും offgrid
Bi ഫസ്യിൽ പാനലിന്റ ഇടയിൽ 2അടി gap വേണം 👍🏻
❤👍
ഉണ്ട്
3kv സബ്‌സിഡി പോയി emi ഓപ്ഷനിൽ ചെയ്യാൻ പറ്റോ പറ്റുമെങ്കിൽ monthly എത്ര വരും അടവ്
Call
SBI il poyi sooryakhar loan chodikku
Emi undallo ...3kw , 5kw ellattinum undallo ...most banks r providing ..rate agency call cheyanam
Jansamrthi portal vazhi emi kku apply chym
But we have to register first in pm suryagar portal
3kw ethra coast aayi bro ?
2ലക്ഷത്തി 8 ആയിരം
@@DrInterior is this exclusive of subsidy or after subsidy its 2.8L
@apoorvadr after subsidy
പാനലിന് മുപ്പത് വർഷംപെർഫോമൻസ് വാറണ്ടിയുള്ളു.മൈക്രൊഇൻവെർട്ടറിന് വിലകൂടുതലല്ലെ.ഒരുസെല്ല് കംപ്ലയിൻ്റ് വന്നാൽ ഹാഫ്പോർഷൻകട്ടാവില്ലെ.കൺസംഷനും പ്രൊഡക്ഷനും അറിയാനല്ലെ നെറ്റ് മീറ്ററും സോളാർ എനർജി മീറ്ററും വെക്കുന്നത്.സ്ട്രിങ്ങ് ഇൻവെർട്ടറിൽ ലോഗർവഴി മൊബൈലിൽ അറിയാവല്ലൊ...
❣️👍
Battery ടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ. അതിന്റെ cost ഉം
പറയുന്നുണ്ടല്ലോ
Sep 24 aanu enphase battery launching
ഈ പാനെലുകളുടെ 2 facum clean ചെയ്യേണ്ടി വരില്ലേ?
Yes👍
Very good option with battery hybrid 👌🏻
Yes 👍❤👍
ഇവരുടെ service എവിടെയെ എല്ലാം available ആണു?(your usual question ajay. This time u forgot to ask)
All kerala ❤👍
Can you please give contact no.of your solar consultant Arpita Engineers?
Check😂description box
ആ രണ്ടാമത്തെ വീഡിയോ വന്നില്ല 🫢
വരും w❤
എല്ലാവരും ഇതിലേക്ക് മാറിയാൽ govt സബ്സിഡിയും എല്ലാം കുറകും....best off gridd ആവും അപോൾ....അത് പോലെ മഴ കാലത്ത് ലൈനിൽ current illanakil no benefit പ്രൊഡക്ഷന് ഉണ്ടാവില്ല വീട്ടിൽ കറൻ്റും ഉണ്ടാവില്ല,ഇരുട്ടിൽ ഇരിക്കേണ്ടി വരും
😂😂😂😂
contact നമ്പർ മാത്രം പറഞ്ഞില്ല
Check description box
5kw ന് എത്ര തുക ചിലവ് വരും
Call
❤❤❤❤
❣️👍
On grid വെച്ചിട്ടും... ബില്ല് വരുന്നുണ്ട്... എന്ന് കേൾക്കുന്നു..... എന്താണ് ഇതിന്റെ വാസ്തവം?
ബില്ല് വരും മീറ്റർ ചാർജ് കൊടുക്കണം 👍❤
@@DrInterior എത്ര ആണ് മിനിമം മീറ്റർ റെന്റ്? കുറവ് അല്ലെ വരുകയുള്ളു..
പക്ഷെ ചില വീഡിയോസ് കണ്ടു... 2000 / 3000 ഒക്കെ ഓൺഗ്രിഡ് സംവിധാനം ഉള്ളവർക്ക് ബില്ല് വരുന്നുണ്ട് എന്നും പറഞ്ഞു കൊണ്ട്... വാസ്തവം അറിയാൻ താല്പര്യം ഉണ്ട്...
Technically ഇത് സംഭവിച്ചു കൂടാ. പക്ഷേ ഞാൻ ഒരു example പറയാം.
ഞാൻ ആദ്യമായി ഒരു കാർ മേടിക്കുമ്പോൾ ഇപ്പോൾ ബൈക്ക് ഇൽ എത്ര കിലോമീറ്റർ ഓടിക്കും എന്ന കണക്കു കൂട്ടലിൽ ഡീസൽ ഇന് അപേക്ഷിച്ച് മൈലേജ് കുറവുള്ള ഒരു പെട്രോൾ കാർ മേടിക്കാൻ തീരുമാനിച്ചു. പക്ഷേ വണ്ടി മേടിച് കഴിഞ്ഞപ്പോൾ ഓട്ടം കൂടി. കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. നേരത്തെ ഒഴിവാക്കി വിട്ട ഓട്ടങ്ങൾ ഇപ്പോൾ "വണ്ടി ഉണ്ടല്ലോ പോകാം" എന്ന് കരുതി പോകുന്നുണ്ട്.
ഇത് തന്നെ ആണ് സോളാർ ഇന്റ അവസ്ഥയും.
നമുക്ക് present വൈദ്യുതി ബിൽ വെച്ച് ആയിരിക്കും സോളാർ സെറ്റ് ചെയ്യുന്നത്. പക്ഷേ സോളാർ വെച്ചു കഴിഞ്ഞു പണ്ട് kseb എ പേടിച്ചു എന്തൊക്കെ നമ്മൾ ചെയ്തു, അതെല്ലാം നമ്മൾ ഇപ്പോൾ അവഗണിക്കും.
1. മുന്നേ രാത്രി എസി ഇടുമ്പോൾ 1-2hrs ടൈമർ ഇടും.
2. ബത്രൂമിലെ ലൈറ്റ് ഉം എക്സ്ഹോസ്റ്റ് ഫാൻ ഉം അപ്പോൾ തന്നെ ഓഫ് ചെയുമായിരുന്നു.
3. ഹാൾ ഇലെ ഫാൻ ഉം ലൈറ്റ് ഉം പത്രം വായിച്ചു കഴിഞ്ഞ ഉടനെ ഓഫ് ചെയുമായിരുന്നു.
ഇങ്ങന ഉള്ള പല കാര്യങ്ങളും നമ്മൾ ഒഴിവാക്കും. എന്നിട്ട് മനോഗതം " സോളാർ വെച്ചിട്ടുണ്ടല്ലോ" എന്ന്.
സോളാർ വെക്കുമ്പോൾ ഇപ്പോളത്തെ പവർ consumption ഇന്റ 20% എങ്കിലും അധികം കപ്പാസിറ്റി വെയ്ക്കുക.
Very informative
❤❤
Ningalithinte advantage paranjittillla, bakkiyellem ellavarkum ariyunnathanu😢
😂😂😂
Solar enthusiasts are requested to wait for some more time for the arrival of very small wind mill
A combination of wind and solar power is the latest trend on Europe and it is very effective. Even on road dividers it can be installed.
WHY THEY ARE NOT TELLING THE RATES
😂
Already mentioned in that video
2.85 lakhs for 3kw Microinverter system
സൂര്യയാണോ ചെയ്തത്
അല്ല
@@DrInterior ok
🎉🎉🎉
❣️👍
ഇതു fit ചെയ്യാന്‍ roof concrete drill cheyyo? അതു മണ്ടത്തരമാണ്....സൈഡ് chuvaru vallom drill cheythal ok.....please onnu parayumo?
ഇത് സൈഡിൽ ആണ് ചെയ്തിരിക്കുന്നത്
ചുരുക്കി പറഞ്ഞാൽ ഈ പാനൽ... ഫുൾ A+ ആണ്
❣️❣️❣️❣️
25 കൊല്ലം 30 കൊല്ലം വാറന്റി.. പക്ഷേ ഒരു എസി പോലും വർക്ക് ചെയ്യില്ല എന്താ ഇത് ആളെകളിയാകുവാ..
അതെ, ആളെ കളിയാക്കുവാ 😄
സുഹൃത്തേ on Grid എന്ന് പറഞ്ഞാൽ നമ്മുടെ Solar Energy KSEB Line ൽ കൊടുക്കുന്നു നമ്മുടെ ഉപയോഗം എപ്പോഴും KSEB Line Supply ആണ് 😮
അയിന് ??? അല്ലെന്ന് ആരാ പറഞ്ഞെ മുഴുവൻ കാണാതെ ഡയലോഗ് അടിക്കുന്ന ലെ അമ്മാവൻ 😂😂👍
Misleading not mentioning extended warranty
AND SAYING WARRANTY 😂
ഓഓഓഓ മ്ബ്രാ
Main thing is cost
😂😂😂
Saritha😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂
ഫോൺ നമ്പർ അയച്ചു തരുമോ
Check description box
ഓൺ ഗ്രിഡുകാർ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 15 പൈസ നിരക്കിൽ Generation Duty എന്ന പേരിൽ KSEB ക്ക് നൊക്കുകൂലി നല്കണം....,😏😏😏
🙄🙄
KSEB എന്നാൽ കള്ള സർവീസ് ഇലെക്ട്രിസിറ്റി ബോഡ് എന്നാക്കണം
🤔
😂😂😂😂
Yes.. that's true.. started from april onwards
സോളാർ വെക്കുന്ന വർ വൻകിട കമ്പനികളേയോ ദൂരദേശങ്ങളിലുള്ളവരേയോ ഏൽപിക്കാതിരിക്കുക - ... പ്രാദേശികമായി ഉള്ള ഇൻസ്റ്റാളർമാരെ ഏൽപിക്കുക ..'' കാരണം സർവീസ് ലഭിക്കാൻ അതാണ് നല്ലത് ...
😂😂😂😂
ഇവർ പറയുന്ന ഈ തുകയ്ക്ക് 5kw ചെയ്യാൻ കഴിയും
ചെയ്തോളു
You are using outdated technology, latest panel type is Topcon technology, which gives excellent low light performance.
ഇത് topcon ആണ് മുഴുവൻ കേൾക്കാനുള്ള ക്ഷമ വേണം സൂർത്തെ 😂😂👍👍
ഇത് ഒരു പരസ്യം മാത്രം
ഹോ അപാര ഫുത്തി 😂😂👍👍
ഭുത്തി നിങ്ങളുടെ അത്രയും എനിക്ക് ഇല്ല
@@LinuBright അത് മനസിലായ്
Solar panels almost going to become outdated, latest innovation is roof top wind turbines( Netherlands)
എവിടെ യേലും കണ്ടിട്ടുണ്ടോ ഇന്ത്യയിൽ, google pixel എന്ന ഫോൺ അടിപൊളി ആണ് but india യിൽ സർവീസ് ഇല്ല വാങ്ങിക്കുമോ ????
@@DrInterior this was the same thinking in India about solar panels 25 years ago
@gigyjose6134 😂😂😂😂
KSEB പണി തരും.🎉
😂😂😂😂😂
അവതരണം ബോറായി തോന്നുന്നു
😂😂😂❤
Ongrid kseb പണി തരും
ഓഓഓ
പാനലിന്റെയും സോളാറിന്റെയും എല്ലാം ചെലവ് കുറച്ച് സാധാരണക്കാരന് കിട്ടുന്ന രീതിയിൽ ഇതിന്റെ വില ആക്കി കൂടെ
ആകുമായിരിക്കും പോകെ പോകെ 👍❣️
Price start from 1.40 lakhs
പാനൽ തെക്കോട്ട് ചരിച്ചു വെക്കുന്നത് എന്തിനാണ്. മറ്റ് ദിശകളിൽ തിരിച്ചു വെച്ചാൽ എന്തു സംഭവിക്കും
വെയിൽ ഇല്ലായിരിക്കും so production നടക്കില്ല
Number tharamo
ചെക്ക് description box👍
Number sent
Check description box
what is ct
വീഡിയോ യിൽ ഉണ്ട് 2.8 lk
To measure the current flow
We can identify the production Consumption and export also through enphase monitoring app
Battery warrenty എത്ര
25 yrs
Good. Battery will have to replace in every 5 years? How will you get 25 years battery warenty?