അമ്പലപ്പറമ്പിലെ ചെമ്പരത്തിപ്പൂവ് പ്രൊ : വി. സംബശിവൻ.| ഒരു ഓർമ്മ ചിന്ത്. Camera: Sharika G Praveen Edit: Rino #VSambashivan #VanjiyoorPraveenkumar #ScreenliteMedia
അണ്ണാ... ഒരു കാലഘട്ടം .... കഥകളുടെ ഒരുത്സവ കാലത്തെ സമ്പന്ന മാക്കിയ കഥാപ്രസംഗത്തിൻ്റെ കുലപതി സാംബ ശിവൻ സാറിനെ വാക്കുകളിലൂടെ ഒരിക്കൽക്കൂടി വരച്ചിട്ടു. ഹൃദ്യമായിരുന്നു.
ശ്രീ. വഞ്ചിയൂർ പ്രവീൺ കമാർ ചേട്ടന്റെ വി സാംബശിവൻ മാറിനെക്കുറിച്ള്ള ഓർമ്മ പൂക്കൾ വളരെ ഹൃദയഹാരിയായി ഏറെ സന്തോഷമുണ്ട്. സാറിനെക്കുറിച്ചു പറഞ്ഞേ നാൾ കണ്ണകൾ ഈറനണിഞ്ഞു. ഈ ഓർമ്മപുതുക്കിയതിന് പ്രിയ വഞ്ചിയൂർ പ്രവീൺ കുമാർ ചേട്ടന് ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നു.
അനശ്വര കഥാപ്രസംഗകൻ ശ്രീ.വി.സാംബശിവൻസറിനെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തിയ ശ്രീ.വഞ്ചിയൂർ പ്രവീൺ കുമാറിന് ആത്മവന്ദനം. ഒരു ശ്രേഷ്ഠ കലയുടെ തമ്പുരാനായി എന്നും ജനഹൃദയങ്ങളിൽ സാംബശിവൻ പ്രശോഭിക്കും. നീലാകാശത്തിലുദിച്ചുയർന്ന് പ്രഭയെരിയുന്ന സൂര്യനായി കഥാപ്രസംഗ ലോകത്ത് ആ ചക്രവർത്തിയുണ്ടാകും. പ്രണാമം. പ്രണാമം. പ്രണാമം.
ഒരുപാട് സന്തോഷം എന്റെ ജന്മനാട്ടിൽ ഉള്ള ഒരു കഥാപ്രസംഗ കാഥികൻ കേരള ത്തിൽ ഉള്ള ബഹു ജന ഭൂരിപക്ഷം ജനങ്ങൾ ആദരിക്കുന്ന പ്രിയപ്പെട്ട കലാകാരൻ സാമ്പാശിവൻ സർ അവറുകളെ കുറിച്ചുള്ള ഈ വീഡിയോ വളർന്നു വരുന്ന ഞങ്ങളെ പോലെ ഉള്ള ചെറിയ ഇളയ കലാകാരൻ മാർക്കു ഒരു അറിവ് നല്കുന്നു.. എന്റെ അമ്മുമ്മ വഴി ഈ മഹാത്വ കലാകരനെ കുറിച്ചു ചെറിയ പ്രായത്തിൽ കുറിച്ചു അറിവ് പകർന്നു കിട്ടിയിട്ടുണ്ട്.. അദ്ദേഹത്തിന്റെ കാലത്തു ഞാൻ ഒന്നും ഇല്ലെങ്കിൽ പ്പോലും അമ്മുമ്മ വഴി അദേഹത്തെ കുറിച്ചു അറിയാൻസാധിച്ചിട്ടുണ്ട് 🙏🙏🙏all the best
Super
നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ. ആശംസകൾ . അഭിവാദ്യങ്ങൾ ....
Nice👌👌👌👌👌👌👌
കലാകാരന്മാരെയും അവരുടെ ജീവിതവും ജനത്തിന് പരിചപ്പെടുത്തുന്ന പ്രിയപ്പെട്ട വഞ്ചിയൂർ പ്രവീൺ ചേട്ടന്റെ ചാനൽ വിജയം ആകാൻ പ്രാർത്ഥിക്കുന്നു
കഥാ പ്രസംഗകലയെ കൈപിടിച്ചുയർത്തിയ കലാകാരൻ
സാംബശിവനെ അനുസ്മരിച്ചുകൊണ്ട് ഉള്ള വഞ്ചിയൂർ പ്രവീൺ കുമാറിന്റെ പ്രഭാഷണം ഹൃദയസ്പർശിയായി.
അഭിനന്ദനങ്ങൾ
പ്രവീൺ ചേട്ടാ അഭിനന്ദനങ്ങൾ 🙏
ഗംഭീരമായിരിക്കുന്നു പ്രവീൺ. അദ്ദേഹവും ആ കാലവും ചിത്രങ്ങളായി തെളിഞ്ഞു. അഭിനന്ദനങ്ങൾ. 🙏
അദ്ദേഹത്തിന്റെ കഥാപ്രസംഗം നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് എന്റെ കുഞ്ഞു നാളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപ്രസംഗം കാഥികൻ ആയിരുന്നു
മികച്ച അനുഭവം 💜💜💜
പ്രതി ,വിലയ്ക്ക് വാങ്ങാം , ഒഥല്ലോ , സെഡ് , അന്നാ കരിനീന തുടങ്ങിയ കഥകൾ ഇന്നും മായാതെ ഓർമ്മയിൽ
Great...praveen sir
Nice and very beautiful presentation
ആ മഹാ പ്രതിഭക്ക് പ്രണാമം 🙏
ലോകത്തിലെ ഒരേ ഒരു സാംബശിവൻ.
ഇനി ഇതുപോലെ ഒരു ജന്മം ഉണ്ടാകുമോ 🙏
ഞാൻ അദ്ദേഹത്തിന്റെ കഥാപ്രസംഗം നേരിട്ട് കേട്ടിട്ടുണ്ട് ബാലരാമപുരം മഹാദേവ ക്ഷേത്രത്തിൽ വച്ച്
സർ ന്റെ ഓർമകളിലൂടെ വളരെ ഭംഗിയായി അദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചു വളരെ നന്ദി ,💐💐💐💐💐 ഓർമ്മ പൂക്കൾ
അണ്ണാ...
ഒരു കാലഘട്ടം .... കഥകളുടെ ഒരുത്സവ കാലത്തെ സമ്പന്ന മാക്കിയ കഥാപ്രസംഗത്തിൻ്റെ കുലപതി സാംബ ശിവൻ സാറിനെ വാക്കുകളിലൂടെ ഒരിക്കൽക്കൂടി വരച്ചിട്ടു. ഹൃദ്യമായിരുന്നു.
കഥാപ്രസംഗ കലയുയുടെ ആചാര്യനായ പ്രൊഫസർ വി സാംബശിവൻ സാറിന്റെ ജീവിതരേഖ അനാവരണം ചെയ്ത ഈ പ്രോഗ്രാം വളരെ ഹൃദ്യമായ്
❤സാബശിവൻ സർ ന്റെ സ്മരണകൾ അനശ്വരമായി നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു.
ശ്രീ. വഞ്ചിയൂർ പ്രവീൺ കമാർ ചേട്ടന്റെ വി സാംബശിവൻ മാറിനെക്കുറിച്ള്ള ഓർമ്മ പൂക്കൾ വളരെ ഹൃദയഹാരിയായി ഏറെ സന്തോഷമുണ്ട്. സാറിനെക്കുറിച്ചു പറഞ്ഞേ നാൾ കണ്ണകൾ ഈറനണിഞ്ഞു. ഈ ഓർമ്മപുതുക്കിയതിന് പ്രിയ വഞ്ചിയൂർ പ്രവീൺ കുമാർ ചേട്ടന് ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നു.
സർഗ്ഗ പ്രതിഭാധനനായ കഥാകാരനെ ഭംഗിയായി അവതരിപ്പിച്ച പ്രിയ കൂട്ടുകാരൻ വഞ്ചിയൂരിന്റെ മികവിനെ നിറഞ്ഞ സ്നേഹത്തോടെ ആശംസിക്കുന്നു ....
നന്നായിട്ടുണ്ട് പ്രവീൺ ചേട്ടാ. കഥാപ്രസംഗ കലയ ഇന്നും ഇഷ്‍ടപെടുന്ന എന്നെ പോലുള്ള കുറെ പേരൂ ഈ തലമുറയിലും ഉണ്ട് എന്ന് അറിയിച്ചു കൊള്ളുന്നു.
Congrats. Geetha venu
നല്ല അവതരണം ..... ആ പുണ്യാത്മാവുമൊത്തുള്ള അനുഭവങ്ങൾ പങ്കിട്ടത് ഒരു നൊസ്റ്റാൾജിക് ഫീൽ തീർത്തു ....നന്ദി ചേട്ടാ ...''
ആ മഹാ പ്രതിഭയുടെ സ്മരണക്കു മുൻപിൽ പൂച്ചെണ്ടുകൾ🌹🌹🌹 പ്രവീൺ ജി ക്ക് അനുമോദനത്തിൻ്റ പൂെച്ചെണ്ടുകൾ🌹🌹🌹
Suuper Anusmaranam
Really nice😊
അനശ്വര കഥാപ്രസംഗകൻ ശ്രീ.വി.സാംബശിവൻസറിനെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തിയ ശ്രീ.വഞ്ചിയൂർ പ്രവീൺ കുമാറിന് ആത്മവന്ദനം.
ഒരു ശ്രേഷ്ഠ കലയുടെ തമ്പുരാനായി എന്നും ജനഹൃദയങ്ങളിൽ സാംബശിവൻ പ്രശോഭിക്കും.
നീലാകാശത്തിലുദിച്ചുയർന്ന് പ്രഭയെരിയുന്ന സൂര്യനായി കഥാപ്രസംഗ ലോകത്ത് ആ ചക്രവർത്തിയുണ്ടാകും. പ്രണാമം. പ്രണാമം. പ്രണാമം.
ആ മഹാകലാകാരനെ കുറിച്ചുള്ള താങ്കളുടെ അനുസ്മരണം ഹൃദയസ്പർശിയായി...പ്രത്യേകിച്ചും അവസാനഭാഗത്ത് ആലപിച്ച ഗാനശകലം
Orupadu nanny
Thank you Praveen chetta
കഥാപ്രസംഗത്തിൻ്റെ കുലപതിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
Super ❤🌹🌹🙏🙏🙏
Very good...👍🙏
ഒരുപാട് സന്തോഷം എന്റെ ജന്മനാട്ടിൽ ഉള്ള ഒരു കഥാപ്രസംഗ കാഥികൻ കേരള ത്തിൽ ഉള്ള ബഹു ജന ഭൂരിപക്ഷം ജനങ്ങൾ ആദരിക്കുന്ന പ്രിയപ്പെട്ട കലാകാരൻ സാമ്പാശിവൻ സർ അവറുകളെ കുറിച്ചുള്ള ഈ വീഡിയോ വളർന്നു വരുന്ന ഞങ്ങളെ പോലെ ഉള്ള ചെറിയ ഇളയ കലാകാരൻ മാർക്കു ഒരു അറിവ് നല്കുന്നു.. എന്റെ അമ്മുമ്മ വഴി ഈ മഹാത്വ കലാകരനെ കുറിച്ചു ചെറിയ പ്രായത്തിൽ കുറിച്ചു അറിവ് പകർന്നു കിട്ടിയിട്ടുണ്ട്.. അദ്ദേഹത്തിന്റെ കാലത്തു ഞാൻ ഒന്നും ഇല്ലെങ്കിൽ പ്പോലും അമ്മുമ്മ വഴി അദേഹത്തെ കുറിച്ചു അറിയാൻസാധിച്ചിട്ടുണ്ട് 🙏🙏🙏all the best
സാംബശിവൻ കഥാപ്രസംഗ കലയുടെ സൂര്യൻ വഞ്ചിയൂർ പ്രവീൺ കുമാർ അവർ കൾക്ക് ആശംസകൾ
ആ മഹാനായ കലാകാരനെ അനുസ്മരിച്ച പ്രവീൺ, താങ്കളെ അനുമോദിക്കുന്നു ഞാൻ. ഇങ്ങിനി വരാത്തവിധം പോയിമറഞ്ഞ സംബശിവൻ സാറിനെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും മരിക്കില്ല. 🙏
വളരെ മനോഹരമായിട്ടുണ്ട് 👌👌👌👌🤝🤝🤝
അടിപൊളി...
Nostalgic.Evergreen memories
നന്നായിട്ടുണ്ട്
മഹാനായ കഥാപ്രസംഗ കുലപതിയെ അനുസ്മരണ നടത്തിയതിൽ അഭിനന്ദനം അർഹിക്കുന്നു പ്രവീൺ ചേട്ട .[ മോഹൻ ശാസ്താംകോട്ട - ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്]
നന്നായിട്ടുണ്ട് സർ
Nice🙂🙂🙂👍👍👍
🙏
Great 💕❤
🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🙏
👏👏👏👏
❤️❤️❤️❤️
👏👏👏👏👏