Anna Kareenina | Kathaprasangam | V Sambasivan | Part 1

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @mathachanplackalthomas1476
    @mathachanplackalthomas1476 2 ปีที่แล้ว +6

    അക്കാലത്ത് ഇത്രയും അറിവുള്ള കലാകാരൻ ,നല്ല ലക്ഷ്യമുള്ള കമ്മ്യൂണിസ്റ്റ് അനുഭാവി , നല്ല അവതരണം Full Perfomense അവതരണം vedio recording ആരും ചെയ്തില്ല

    • @josematheu72
      @josematheu72 11 หลายเดือนก่อน

      ഇരുപതാം നൂറ്റാണ്ടിന്റെ വീഡിയോ കണ്ടിട്ടുണ്ട്

  • @sajumkvsaju3452
    @sajumkvsaju3452 5 ปีที่แล้ว +15

    പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭക്ക് കോടി കോടി നമസ്ക്കാരം

  • @sjosephu
    @sjosephu 4 ปีที่แล้ว +19

    നേരിട്ട് കണ്ടില്ലെങ്കിലും മനസ്സിൽ 32 ഓളം കഥകളിലൂടെ മരിക്കാതെ ജീവിക്കുന്നു. പ്രണാമം ഈ കലാകാരന്.

  • @manumohan3554
    @manumohan3554 8 ปีที่แล้ว +10

    thanks for the this video. Take be back to my childhood and lots of memories

  • @Jaya_geevarghese
    @Jaya_geevarghese 4 ปีที่แล้ว +6

    Thanks for bringing back my childhood memories

  • @sr2138
    @sr2138 5 ปีที่แล้ว +9

    കഥാപ്രസംഗത്തിന്റെ കുലപതി വി.സാബശിവൻ

  • @sathyavathykg
    @sathyavathykg 2 ปีที่แล้ว +1

    മനോഹരമായ പാട്ടുകൾ

  • @saajivalliathu
    @saajivalliathu 8 ปีที่แล้ว +8

    He is a legend

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    ഭുവനേശ്വരി തായേ ആരോകിയേ
    ചെങ്ങന്നൂരിൽ വാഴും ഹൈതായേ..

    • @aneeshmjmj3936
      @aneeshmjmj3936 4 ปีที่แล้ว

      pod aaaaaa koooooooooooooooooooooooooooooooooooooooooooooooooooo

  • @pallavistudio9834
    @pallavistudio9834 8 ปีที่แล้ว +2

    woooooo Beautiful..........

    • @ravikumarvadassery6916
      @ravikumarvadassery6916 6 ปีที่แล้ว

      Pallavi Studio

    • @AnilKumar-yp3qp
      @AnilKumar-yp3qp 6 ปีที่แล้ว +1

      എല്ലാ january 7-ആം തീയതിലും മലയാത്ര ദേവീക്ഷേത്രത്തിൽ, വെണ്പാല, തിരുവല്ലയിൽ കാത്തിരിക്കുന്നു ഓരോ കഥയും കേൾക്കുമായിരുന്നു...... 35 വർഷം പഴക്കമുള്ള ഓർമ്മകൾ ആലിപ്പഴം പോലെ പെയ്തുഇറങ്ങുന്നു.....

  • @sudhakarany9397
    @sudhakarany9397 5 ปีที่แล้ว +3

    Super legend

  • @devikarajeshppm
    @devikarajeshppm 4 ปีที่แล้ว +1

    നല്ല അവതരണം

  • @johnsonvazhithalavazhithal7721
    @johnsonvazhithalavazhithal7721 6 ปีที่แล้ว +11

    നാലുകണ്ണുകൾ നാലു കാട്ടുപൂവുകൾ.... കാറ്റിൽ ആലോലം ഉലഞ്ഞുലഞങ്ങനെ........

    • @sudharameshan3589
      @sudharameshan3589 5 ปีที่แล้ว

      johnsonvazhithala vazhithala pm pm

    • @rajashekarannair9501
      @rajashekarannair9501 4 ปีที่แล้ว +1

      എത്ര മനോഹരമായ പാട്ട്

    • @muralinair2717
      @muralinair2717 3 ปีที่แล้ว +1

      A real artist.... വരികൾ സ്വന്തം രചന, എന്തോരു സാഹിത്യം.,
      ഇതല്ലേ കലാകാരൻ!!!

    • @Fakruddeen01
      @Fakruddeen01 2 ปีที่แล้ว

      ഏറ്റവും നല്ല വരികൾ... എത്ര കൊല്ലം. മുമ്പ് കേട്ടതാ .. ഇപ്പോഴും മായാതെ

  • @priyankakp8830
    @priyankakp8830 8 ปีที่แล้ว +5

    jeevan congrajulation please upload the ghost, and the rainbow

  • @mithirmalasuresh3324
    @mithirmalasuresh3324 2 ปีที่แล้ว +1

    Kadhapresanga ithihasam

  • @ammuakku4761
    @ammuakku4761 6 ปีที่แล้ว +2

    Super

  • @gopikozhilparambil2408
    @gopikozhilparambil2408 9 ปีที่แล้ว +3

    Beautiful

  • @subramanianv5748
    @subramanianv5748 4 ปีที่แล้ว

    Excellent

  • @ahamednooh9337
    @ahamednooh9337 4 ปีที่แล้ว +1

    Part 2

  • @bijeeshck9990
    @bijeeshck9990 2 ปีที่แล้ว +1

    ചെറുപ്പത്തിൽ ഈ കഥാപ്രസംഗംത്തിൻറെ ഓഡിയോ കാസറ്റ് വീട്ടിലുണ്ടായിരുന്നു.

  • @rajeevprabhakar449
    @rajeevprabhakar449 4 ปีที่แล้ว +2

    പ്രണാമം

  • @venugopalelanthoor7988
    @venugopalelanthoor7988 2 ปีที่แล้ว +1

    .

  • @manikunjukrishnan1304
    @manikunjukrishnan1304 8 ปีที่แล้ว +2

    cliopatra kadhaprasamgam upload cheyyamo??

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +1

    KAREENINA
    CHANDANA TO

  • @davisdavis9269
    @davisdavis9269 5 ปีที่แล้ว +4

    '' റെയിൻബോ '' എന്ന പേരിൽ വി. സാംബശിവന്റെ കഥാപ്രസംഗം ഉണ്ടോ ?

  • @josekmathew6815
    @josekmathew6815 5 ปีที่แล้ว +4

    ഇതിന്റെയൊരു CD കിട്ടാൻ മാർഗ്ഗമുണ്ടോ?

    • @fhkxhhd1761
      @fhkxhhd1761 2 ปีที่แล้ว

      Undallo..aaksavaniyumayi..bandapettaal..kittum..chetta...avarude..tape..libraryyil..ithinteyokke..c.d..romukalund..
      iddhehathinte...sambasivante..story..ellam...und.
      avarude..sekarathil...😄😄😄

  • @midhunmadhav3800
    @midhunmadhav3800 4 ปีที่แล้ว

    Dj

  • @midhunmadhav3800
    @midhunmadhav3800 4 ปีที่แล้ว

    Midhun

  • @omanakuttant402
    @omanakuttant402 6 ปีที่แล้ว

    Ampri

  • @snehamolkr7360
    @snehamolkr7360 5 ปีที่แล้ว +2

    Supper

  • @sajeevkumargopalan3941
    @sajeevkumargopalan3941 ปีที่แล้ว

    Super