അഭിനന്ദനങ്ങൾ ആദ്യം തന്നെ പറയട്ടെ.നല്ല മധുരമായ ആലാപനം. സൂര്യ കേശവിനെ പോലെയുള്ള നല്ലൊരു കലാകാരിയെ പരിചയമില്ലാത്ത പ്രേക്ഷകർക്ക് പരിചയപെടുത്തിയ സ്ക്രീൻ ലൈറ്റ് media ക്ക് അഭിനന്ദനങ്ങൾ! ഇനിയും ഇതുപോലെ talented പേഴ്സണാലിറ്റി കളെ കൊണ്ട് വരൂ... Hai സൂര്യ ഇനിയും നന്നായിട്ട് പാടുവാൻ കഴിയട്ടെ അവസരങ്ങളും വന്നു ചേരട്ടെ! All the BEST! Anil Medayil
Super... Screen Lite Media യിലെ 'സംഗീത സാന്ദ്രം 'എന്ന പ്രോഗ്രാമിലൂടെ ഇതുപോലുള്ള കഴിവുള്ള ഗായകരെ ഇനിയും കൊണ്ടുവരാൻ കഴിയട്ടെ... നന്ദി വഞ്ചിയൂർ പ്രവീൺ ചേട്ടാ....-ഷിബു പാലച്ചിറ -
നന്നായിട്ടുണ്ട്. നല്ല തുടക്കം.🙏🙏
Very good rendering.. keep it up
നന്നായിട്ടുണ്ട് സർ ഭക്തി സാന്ദ്രം
നല്ല പ്രോഗ്രാം ചേട്ടാ ഞാൻ സപ്പോർട്ട് ഉണ്ട് എന്നും
സൂര്യ ചേച്ചി മനോഹരമായി പാടി
അഭിനന്ദനങ്ങൾ സംഗീത സാന്ദ്രം
supper chetta........
അഭിനന്ദനങ്ങൾ ആദ്യം തന്നെ പറയട്ടെ.നല്ല മധുരമായ ആലാപനം. സൂര്യ കേശവിനെ പോലെയുള്ള നല്ലൊരു കലാകാരിയെ പരിചയമില്ലാത്ത പ്രേക്ഷകർക്ക് പരിചയപെടുത്തിയ സ്ക്രീൻ ലൈറ്റ് media ക്ക് അഭിനന്ദനങ്ങൾ!
ഇനിയും ഇതുപോലെ talented പേഴ്സണാലിറ്റി കളെ കൊണ്ട് വരൂ... Hai സൂര്യ ഇനിയും നന്നായിട്ട് പാടുവാൻ കഴിയട്ടെ അവസരങ്ങളും വന്നു ചേരട്ടെ!
All the BEST!
Anil Medayil
Soorya.. 😍 😍 ❤️ ❤️ 👏 👏 👏 👌 👌
Congrats suryakutty
നല്ല ശബ്‍ദം. പാടിയതും നന്നായി
Super... Screen Lite Media യിലെ 'സംഗീത സാന്ദ്രം 'എന്ന പ്രോഗ്രാമിലൂടെ ഇതുപോലുള്ള കഴിവുള്ള ഗായകരെ ഇനിയും കൊണ്ടുവരാൻ കഴിയട്ടെ... നന്ദി വഞ്ചിയൂർ പ്രവീൺ ചേട്ടാ....-ഷിബു പാലച്ചിറ -
Superb 🥰🥰👍👍. Nalla program 👍👍🥰🥰
Congratulations to the Singer as well as the organiser. Let the maiden venture turn out to be great success. Best wishes for the Channel
Good
മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ
Nannayttundu. Soorykku abhinandanangal🌹
സംഗീത സാന്ദ്രം, ഭക്തി സാന്ദ്രം.. സൂര്യയുടെ ആലാപനം അതി മനോഹരം ♥️
Beautiful dear❤❤🌹🌹
സംഗീതസാന്ദ്രം - ഭക്തിസാന്ദ്രം ....നല്ല തുടക്കം..... ഗായികയ്ക്ക് ഭാവുകങ്ങൾ !
Super
👌
Ende anujathi nannayittundu mole...
Praveenettaaaa adipoli....ennum uyaragal keezhadakkattte ...full katta support
സൂര്യ 👍👍👍👍🎼🎼🎼🎼
❤️❤️
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ
All the best
good introduction.background.music kurakkanam.
Super
Good
Super