SCREEN LITE MEDIA
SCREEN LITE MEDIA
  • 20
  • 26 799

วีดีโอ

കഥാപ്രസംഗം | വഞ്ചിയൂർ പ്രവീൺകുമാർ | "ശൂർപ്പണഖ പറഞ്ഞത്."
มุมมอง 15K3 ปีที่แล้ว
കഥാപ്രസംഗം | വഞ്ചിയൂർ പ്രവീൺകുമാർ | "ശൂർപ്പണ പറഞ്ഞത്." #vanchiyoor #praveenkumar #screenlitemedia #shoorppanakaparanjathu #kadhaprasangam
Screen Lite Media Presents | ലാലേട്ടനോടൊപ്പം (Lalettanodoppam)
มุมมอง 2793 ปีที่แล้ว
Screen Lite Media Presents | ലാലേട്ടനോടൊപ്പം (Lalettanodoppam) Camera: Sharika G Praveen Editing: Rino Lensman #vanjiyoor #praveenkumar #mohanlal #screenlitemedia
ഹവായിയൻ ലാപ് സ്റ്റീൽ ഗിത്താറിൽ ഒരു മാന്ത്രിക സ്പർശം | M.M. സൈഫ്
มุมมอง 2323 ปีที่แล้ว
ഹവായിയൻ ലാപ് സ്റ്റീൽ ഗിത്താറിൽ ഒരു മാന്ത്രിക സ്പർശം | M.M. സൈഫ് Camera : Sharika G Praveen Editing : Rino Lensman #vanjiyoorpraveenkumar #mmsaifu #screenlitemedia #guitar
വഞ്ചിയൂർ പ്രവീൺകുമാറിന്റെ മകൾ ശാരിക പ്രവീണിന്റേയും ഗിരിശങ്കറിന്റേയും ജാതക കൈമാറ്റവും മോതിര കല്യാണവും
มุมมอง 5313 ปีที่แล้ว
വഞ്ചിയൂർ പ്രവീൺകുമാറിന്റെ മകൾ ശാരിക പ്രവീണിന്റേയും ഗിരിശങ്കറിന്റേയും ജാതക കൈമാറ്റവും മോതിര കല്യാണവും. Camera: Shilu Gopinath Editing: Rino Lensman #vanjiyoorpraveenkumar #screenlitemedia #engagement #sharikapraveen #girishankar
സിനിമ സീരിയൽ താരം ശരണ്യ ശശിയുടെ 16ാം ഓർമ്മ ദിനം.
มุมมอง 1783 ปีที่แล้ว
സിനിമ സീരിയൽ താരം ശരണ്യ ശശിയുടെ 16ാം ഓർമ്മ ദിനം. #screenlitemedia #vanjiyoorpraveenkumar #sharanyasasi #seemagnair
"സ്നേഹ സാന്ത്വനത്തിന്റെ സുൽത്താൻ ബാദുഷ." | Screen Lite Media.
มุมมอง 2143 ปีที่แล้ว
Screen Lite Media Presents | "സ്നേഹ സാന്ത്വനത്തിന്റെ സുൽത്താൻ ബാദുഷ." Camera: Sharika G Praveen Editing: Rino Lensman #screenlitemedia #vanjiyoorpraveenkumar #badhusha #malayalamfilm #filmindustry #badhushalovers
KUDUMBAVILAKKU ( കുടുംബവിളക്ക് ) | Malayalam Serial Location | കാണാം ചില ലൊക്കേഷൻ കാഴ്ചകൾ.
มุมมอง 5563 ปีที่แล้ว
Screen Lite Media Presents... KUDUMBAVILAKKU ( കുടുംബവിളക്ക് ) | Malayalam Serial Location | കാണാം ചില ലൊക്കേഷൻ കാഴ്ചകൾ. Camera: Sharika G Praveen Editing: Rino Lensman #screenlitemedia #vanjiyoor #praveenkumar #kudumbavilakku #malayalam #serial #location #asianet #meeravasudevan
Screen Lite Media Presents | Smrithi Ganam (സ്‌മൃതിഗാനം) | Kilimanoor Salimkumar
มุมมอง 4183 ปีที่แล้ว
Screen Lite Media Presents | Smrithi Ganam (സ്‌മൃതിഗാനം) Written, Music, Singer : Kilimanoor SalimKumar Camera : Sharika G Praveen Editing : Rino Lensman #screenlitemedia #vanjiyoorpraveenkumar #smrithiganam #song #kilimanoorsalimkumar
Screen Lite Media Presents | Eerkkil Choolu Visheshangal | ( ഈർക്കിൽ ചൂല് വിശേഷങ്ങൾ )
มุมมอง 3613 ปีที่แล้ว
Screen Lite Media Presents | Eerkkil Choolu Visheshangal | ( ഈർക്കിൽ ചൂല് വിശേഷങ്ങൾ ) Camera : Rajesh Ravaneeshwaram Editing : Rino Lensman #screenlitemedia #vanjiyoor #praveenkumar #eerkkilchoolu
Screen Lite Media Presents | Sangeetha sandram (സംഗീത സാന്ദ്രം) | Soorya Keshav.
มุมมอง 4493 ปีที่แล้ว
Screen Lite Media Presents | Sangeetha sandram (സംഗീത സാന്ദ്രം) | Soorya Keshav. Camera : Sharika G Praveen Editing : Rino Lensman #screenlitemedia #vanjiyoorpraveenkumar #sangeethasandram #sooryakeshav #krishnadevotionalsong #krishna #devotionalsongs #singer
Screen Lite Media Presents | കാണാം ചില ലൊക്കേഷൻ കാഴ്ചകൾ | HAJJ (ഹജ്ജ് )| Malayalam Short Film
มุมมอง 9343 ปีที่แล้ว
Screen Lite Media Presents | കാണാം ചില ലൊക്കേഷൻ കാഴ്ചകൾ | HAJJ (ഹജ്ജ് )| Malayalam Short Film PLEASE SUBSCRIB Gramavasees Creation: th-cam.com/channels/rCYNnzHKJE7RWOK6KN2g0w.html Camera: Sharika G Praveen Editing: Rino Lensman #screenlitemedia #vanjiyoorpraveenkumar #kanamchilakazhchakal #gramavaseescreation #hajj #malayalam #shortfilm
അമ്പലപ്പറമ്പിലെ ചെമ്പരത്തിപ്പൂവ് പ്രൊ : വി. സംബശിവൻ.| ഒരു ഓർമ്മ ചിന്ത്.
มุมมอง 1.4K3 ปีที่แล้ว
അമ്പലപ്പറമ്പിലെ ചെമ്പരത്തിപ്പൂവ് പ്രൊ : വി. സംബശിവൻ.| ഒരു ഓർമ്മ ചിന്ത്. Camera: Sharika G Praveen Edit: Rino #VSambashivan #VanjiyoorPraveenkumar #ScreenliteMedia
7th International Mediacity Short Film & Documentary Award Night
มุมมอง 2273 ปีที่แล้ว
7th International Mediacity Short Film & Documentary Award Night.
Screen lite media presents | Moodalmanju Serial | Kanam chila Location kazhchakal.
มุมมอง 2.6K3 ปีที่แล้ว
Screen lite media presents | Moodalmanju Serial | Kanam chila Location kazhchakal Camera : Sarika G Praveen Edit : Rino
വ്യക്തികൾ വിശേഷങ്ങൾ
มุมมอง 5983 ปีที่แล้ว
വ്യക്തികൾ വിശേഷങ്ങൾ
ആറ്റുകാൽ അമ്മേ ശരണം |കാണാം ചില ഉത്സവകാഴ്ചകൾ
มุมมอง 3573 ปีที่แล้ว
ആറ്റുകാൽ അമ്മേ ശരണം |കാണാം ചില ഉത്സവകാഴ്ചകൾ
IFFK @ 2021 കാണാം ചില കാഴ്ചകൾ
มุมมอง 4483 ปีที่แล้ว
IFFK @ 2021 കാണാം ചില കാഴ്ചകൾ
വക്കം ഷക്കീറും വഞ്ചിയൂർ പ്രവീൺകുമാറും തമ്മിൽ രസകരമായ ഒരു അഭിമുഖം.
มุมมอง 6044 ปีที่แล้ว
വക്കം ഷക്കീറും വഞ്ചിയൂർ പ്രവീൺകുമാറും തമ്മിൽ രസകരമായ ഒരു അഭിമുഖം.
പുതുവർഷപ്പുലരിയിൽ അമ്മയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ.. സിനിമാ സീരിയൽ നടൻ വഞ്ചിയൂർ പ്രവീൺ കുമാർ.
มุมมอง 8374 ปีที่แล้ว
പുതുവർഷപ്പുലരിയിൽ അമ്മയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ.. സിനിമാ സീരിയൽ നടൻ വഞ്ചിയൂർ പ്രവീൺ കുമാർ.

ความคิดเห็น

  • @ajiku1785
    @ajiku1785 9 วันที่ผ่านมา

    Super ചേട്ടാ... ❤❤❤

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 3 หลายเดือนก่อน

    ഒരു കാഥികൻ്റെ quality 4 വരി പാടുമ്പോൾ അറിയാം ഇദ്ദേഹത്തിനെ മഹത്വവൽകരിയ്ക്കും പോലെ ഒന്നുമില്ല ?

  • @rajaazeez5187
    @rajaazeez5187 3 หลายเดือนก่อน

    Very good performance

  • @unnikrishnanunni7698
    @unnikrishnanunni7698 4 หลายเดือนก่อน

    നല്ല കഥയും നല്ല അവതരണവും❤

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 5 หลายเดือนก่อน

    ഇദ്ദേഹം നല്ല സീരിയൽനടനാണ്.നല്ല കാഥികനാണെന്ന് ഇപ്പോഴാണ് അറിയുന്നത്. വളരെ സന്തോഷം.

  • @krishnapriyabiju
    @krishnapriyabiju 5 หลายเดือนก่อน

    🙏🙏🙏

  • @krishnapriyabiju
    @krishnapriyabiju 5 หลายเดือนก่อน

    ❤️❤️❤️

  • @sulfikar318
    @sulfikar318 6 หลายเดือนก่อน

    വളരെ ഗംഭീരമായ അവതരണം അഭിനന്ദനങ്ങൾ

  • @krishnapriyabiju
    @krishnapriyabiju 7 หลายเดือนก่อน

    Superrrrrrrr

  • @johnjohnverghese5339
    @johnjohnverghese5339 10 หลายเดือนก่อน

    Palkulangara prveen Alla

  • @johnjohnverghese5339
    @johnjohnverghese5339 10 หลายเดือนก่อน

    Ormaundo NK jayanta frind john

  • @Abhiraj369
    @Abhiraj369 ปีที่แล้ว

    ചേട്ടാ , സാർ ഇന്ന് മരണമടഞ്ഞു 🌹

  • @edakochisalimkumar9942
    @edakochisalimkumar9942 2 ปีที่แล้ว

    ഗംഭീരമായിരിക്കുന്നു പ്രവീൺ. അദ്ദേഹവും ആ കാലവും ചിത്രങ്ങളായി തെളിഞ്ഞു. അഭിനന്ദനങ്ങൾ. 🙏

  • @ajayakumarsn
    @ajayakumarsn 3 ปีที่แล้ว

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ 👍

  • @rajeshtwinkle4561
    @rajeshtwinkle4561 3 ปีที่แล้ว

    ക്ലാർനെറ്റ് വേണമായിരുന്നു കഥ സൂപ്പർ സൂപ്പർ സൂപ്പർ ഹൃദയത്തിൽ തൊട്ട സ്നേഹം

  • @salimshahulhameed6680
    @salimshahulhameed6680 3 ปีที่แล้ว

    Very good rendering.. keep it up

  • @jayasingnarayanan7084
    @jayasingnarayanan7084 3 ปีที่แล้ว

    🙏🙏🙏🙏

  • @SICTA_
    @SICTA_ 3 ปีที่แล้ว

    അപൂർവങ്ങളിൽ അപൂർവങ്ങളായ ഒരു സമാഗമം...... ആ സൗഹൃദം...... പൊടിപ്പും തൊങ്ങലും ഇല്ലാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ശ്രീ വഞ്ചിയൂർ പ്രവീൺ കുമാറിന് ആശംസകൾ

  • @shamssainulabdeen3834
    @shamssainulabdeen3834 3 ปีที่แล้ว

    Thanks for giving more information 🙏

  • @edakochisalimkumar9942
    @edakochisalimkumar9942 3 ปีที่แล้ว

    പ്രിയ സുകുമാരൻ സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. വഞ്ചിയൂരിനും സ്ക്രീൻ ലൈറ്റ് മീഡിയാ യ്ക്കും അഭിനന്ദനങ്ങൾ.

  • @maneshbalakrishnan8103
    @maneshbalakrishnan8103 3 ปีที่แล้ว

    നല്ല ഓർമ്മകൾ അനുഭവങ്ങൾ ❤🥰

  • @prathapthevarthottam1528
    @prathapthevarthottam1528 3 ปีที่แล้ว

    പ്രിയ പ്രവീൺ മാഷ് , അച്ഛനെ കാണുന്നതിനായി വീട്ടിലെത്തിയതിനും , ഓർമ്മകൾ പങ്കിട്ടതിനും ഈ വീഡിയോയിലൂടെ ആ സന്ദർശനത്തെ മനോഹരമാക്കിയതിനും ഹൃദയം നിറഞ്ഞ നന്ദി. 🙏🙏

  • @THUNDATHILcreations
    @THUNDATHILcreations 3 ปีที่แล้ว

    superb!

  • @jayakumars7861
    @jayakumars7861 3 ปีที่แล้ว

    കഥാ പ്രസംഗ കലയിലെ അഗ്രെസരന്മാരിൽ ഒരാളായ ശ്രീ.തേവർ തോട്ടം സുകുമാരൻ സാറിനെ കുറിച്ച് ഒരു സംഗ്രഹം തയ്യാറാക്കി യ സുപ്രസിദ്ധ കാഥികൻ ശ്രീ.വഞ്ചിയൂർ പ്രവീൺ കുമാർ സാറിനും അദ്ദേഹത്തിന്റെ മീഡിയയ്ക്കും അഭിനന്ദനങ്ങൾ....

  • @thehommaker12
    @thehommaker12 3 ปีที่แล้ว

    U have done a great job...🥰🙏

  • @rajeshtwinkle4561
    @rajeshtwinkle4561 3 ปีที่แล้ว

    അന്നെന്നല്ല ഇന്നും കഥാപ്രസംഗകലയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു കലയില്ല കഥാകഥനശൈലി കൊണ്ട് നിരവധി കഥാപത്രങ്ങളെ ഒരു തിരശീലയിൽ എന്നവണം അതരിപ്പിക്കാൻ കഥാപ്രസംഗകലയ്ക്ക് മാത്രമേ കഴിയൂ ക്ലാർനെറ്റും, ഹർമ്മോണിയവും തബലയും കൊണ്ട് സംഗീത വിസ്മയം തീർത്ത് പ്രേക്ഷകനെ ചിരിയുടെയും ചിന്തയുടെയും സാമൂഹിക ബോധത്തിന്റെയും വഴിയൂലൂടെ നടത്തി എടുക്കാൻ കഥാപ്രസംഗം വഹിച്ച പങ്ക് കഥാപ്രസംഗകലയ്ക്കല്ലാതെ മറ്റെന്തിനാണ് അവകാശപ്പെടാൻ ഉള്ളത്

  • @akinfodesignsanjukannan4393
    @akinfodesignsanjukannan4393 3 ปีที่แล้ว

    Nannayittund kurekalamayi kadhaprangam kettitt

  • @sreekumar8477
    @sreekumar8477 3 ปีที่แล้ว

    So nice.... 😍

  • @lintaaneesh1859
    @lintaaneesh1859 3 ปีที่แล้ว

    Super performance....... Congratulations🌷🌷🌷..........

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว

    വാത്മീകി നീതി പുലർത്താതെ വിട്ട സ്ത്രീകൾ ഏറെ. ഒന്ന് ഊർമിള, മറ്റൊന്ന് ശൂർപ്പണഘ. ശൂർപ്പണഖയോട് നീതി കാട്ടിയ കഥ. മനോഹരം

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว

    ശൂർപ്പണഖ നല്ല അവതരണം. വികാരം മുറ്റി നിൽക്കുന്ന ശാപ വാക്കുകൾ കൊണ്ട് തുടക്കം ഗംഭീരം ആയി

  • @binubiji
    @binubiji 3 ปีที่แล้ว

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ 👍

  • @BINUVNBINU
    @BINUVNBINU 3 ปีที่แล้ว

    അഭിനന്ദനങ്ങൾ ❤️❤️

  • @poojappuraradhakrishnan7698
    @poojappuraradhakrishnan7698 3 ปีที่แล้ว

    അതി മനോഹരമായി കഥ പറഞ്ഞു.back ground music വളരെ സഹായിച്ചു ആരും അവതരിപ്പിക്കാത്ത ഈ കഥയിൽ ഒരു പുതുമയുണ്ട് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. നല്ലത് വരട്ടെ!!!👍👍👏👏👏🌹🌹🌹

  • @sureshkumarcs841
    @sureshkumarcs841 3 ปีที่แล้ว

    വളരെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് . നന്ദി

  • @manjusatheeshan4571
    @manjusatheeshan4571 3 ปีที่แล้ว

    👏🏻👏🏻👏🏻👏🏻👏🏻

  • @rakhisanil7573
    @rakhisanil7573 3 ปีที่แล้ว

    Superb...

  • @anjusivakumar9736
    @anjusivakumar9736 3 ปีที่แล้ว

    Super sir

  • @Ielts1379
    @Ielts1379 3 ปีที่แล้ว

    Supb👏👏👏👏

  • @maneeshmpillai1057
    @maneeshmpillai1057 3 ปีที่แล้ว

    nice

  • @deeparanipj5386
    @deeparanipj5386 3 ปีที่แล้ว

    Super

  • @vineeshv.pillai215
    @vineeshv.pillai215 3 ปีที่แล้ว

    🙏👍

  • @girijapraveen887
    @girijapraveen887 3 ปีที่แล้ว

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 3 ปีที่แล้ว

    Very good... From babufootloosers ❤❤🙏🏻

  • @vishnumohan305
    @vishnumohan305 3 ปีที่แล้ว

    Nice

  • @arjungopan7587
    @arjungopan7587 3 ปีที่แล้ว

    Super👏👏👏🥰

  • @rajeshmaheswar9109
    @rajeshmaheswar9109 3 ปีที่แล้ว

    KOLLAM, super

  • @drisyants3848
    @drisyants3848 3 ปีที่แล้ว

    Super🥰🥰🥰🥰

  • @sarathkrishnannair3229
    @sarathkrishnannair3229 3 ปีที่แล้ว

    മനോഹരം... സൂപ്പർ..❤❤❤❤

  • @sumjasreeraj9733
    @sumjasreeraj9733 3 ปีที่แล้ว

    🙏🙏