കൊള്ളാം , ട്രസ്റ്റ് ഭാരവാഹികൾ ആരുമായിട്ടെങ്കിലും ഒരു ചെറിയ ഇന്റർവ്യൂ, കച്ചവടക്കാർ ആരുമായിട്ടെങ്കിലും ഒരു ചെറിയ ഇന്റർവ്യൂ , അവിടെ ഇരിക്കുന്ന ഏതെങ്കിലും വളരെ പ്രായമായ അമ്മുമ്മയുമായിട്ട് ഒരു ചെറിയ ഇന്റർവ്യൂ കാരണം ഈ വർഷത്തെ പോലെ ഒരു ഉത്സവ അന്തരീഷം ഇതുവരെ ഉണ്ടായിട്ടില്ല
🙏 ആശംസകൾ🙏
God bless you 🙏
🙏🙏🙏
നമോവാകം...🙏
അവതരണം ശൈലി സൂപ്പർ പ്രവീൺ ചേട്ടാ
All the best
കൊള്ളാം , ട്രസ്റ്റ് ഭാരവാഹികൾ ആരുമായിട്ടെങ്കിലും ഒരു ചെറിയ ഇന്റർവ്യൂ, കച്ചവടക്കാർ ആരുമായിട്ടെങ്കിലും ഒരു ചെറിയ ഇന്റർവ്യൂ , അവിടെ ഇരിക്കുന്ന ഏതെങ്കിലും വളരെ പ്രായമായ അമ്മുമ്മയുമായിട്ട് ഒരു ചെറിയ ഇന്റർവ്യൂ കാരണം ഈ വർഷത്തെ പോലെ ഒരു ഉത്സവ അന്തരീഷം ഇതുവരെ ഉണ്ടായിട്ടില്ല
നല്ല കാര്യം... ഇതൊക്കെ കാണാൻ പറ്റുന്നതിൽ... അവതരണം നന്നായി 🙏💕💕💕
അമ്പലത്തിൽ പോകാൻ കഴിയാത്ത വർക്കു ഈ ദൃശ്യ വിരുന്നു വലിയൊരു അനുഭവമായി. അഭിനന്ദനങ്ങൾ പ്രവീൺ ജി🙏
👍
നല്ലൊരു സംരംഭം.. എല്ലാ ആശംസകളും
നല്ല അവതരണം .
Superb chetta! ദൃശ്യ വിരുന്ന്
സന്തോഷം. കോവിഡ് പരിമിതിയിൽ വീടുകളിൽ കഴിയുന്നവർക്ക് സന്തോഷവും ആശ്വാസവും, ഈ കാഴ്ചകൾ.
ആശംസകൾ പ്രവീൺ ചേട്ടാ🙏
ദേവി ശരണം
Godbless
നല്ല ശൈലി
Subscribed