Q n A Session | Personal Journey of Actress Navya Nair

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 537

  • @ShermiRahmath
    @ShermiRahmath 3 หลายเดือนก่อน +84

    നവ്യ പറഞ്ഞത് വളരെ ശരിയാണ്.ഒരു ജോലി യില്ലാതെ ബുദ്ധിമുട്ടുന്ന എന്നെ പോലുള്ള വർക്ക് അത് മനസ്സിലാവും. hus നെ അശ്രയിക്കണം എല്ലാത്തിനുംം.

  • @radhaak5026
    @radhaak5026 3 หลายเดือนก่อน +61

    നവ്യ മിടുക്കി കുട്ടി, നല്ല വിനയം, നവ്യ ഒരുപാട് കഴിവുള്ള, അനുകമ്പ ഉള്ള ഒരു നല്ല വ്യക്തിയാണ്

  • @nautilusnest
    @nautilusnest 3 หลายเดือนก่อน +13

    Rahu kaalam easier method.. Memorize this - - -
    Mother Saw Father Wearing The Turban on Sunday.
    ie., going with the first letter of each word -
    Monday, Saturday, Friday, Wednesday, Thursday, Tuesday, Sunday.. In that order..
    Then starting from 7.30am count 1.5 hours in the above order.. ie.,
    Monday - 7.30-9.00am
    Saturday - 9.00-10.30am
    Friday - 10.30 - 12.00
    Wednesday - 12.00 - 1.30pm
    Thursday - 1.30 - 3.00pm
    Tuesday - 3.00 - 4.30pm
    Sunday - 4.30 - 6.00pm

    • @shainapb6650
      @shainapb6650 3 หลายเดือนก่อน +4

      Mother Saw Father With Their Two Sons

    • @finishit2067
      @finishit2067 2 หลายเดือนก่อน

      I use a different one:
      Thinnada shankara venna budhikum vyaadikum chollunnu njan
      (Thingal to njayaar)

  • @preethynair756
    @preethynair756 3 หลายเดือนก่อน +95

    ആത്മാർഥമായി സംസാരിക്കുന്ന മലയാള സിനിമയിലെ വളരെ കുറച്ചു നടിമാരിൽ ഒരാൾ നവ്യ

  • @Jayaramdude
    @Jayaramdude 3 หลายเดือนก่อน +185

    നല്ല ഒരു അച്ഛനും അമ്മയും ഉള്ളതു കൊണ്ടു മാത്രമാണ് നവ്യക്ക് എന്നും സന്തോഷമായി ഇരിക്കാൻ കഴിയുന്നത്.

    • @chumma6115
      @chumma6115 3 หลายเดือนก่อน

      ❤❤

    • @Finix-j2o
      @Finix-j2o 16 วันที่ผ่านมา

      അത് വാസ്തവം. എന്ത് ചെയ്താലും കുറ്റപ്പെടുത്തുന്ന ഒരച്ഛനെയും അമ്മയെയും ആണ് എനിക്ക് കിട്ടിയത്. അവസാനം ജോസഫയിൻ പറഞ്ഞത് എന്നാ അനുഭവിച്ചോ എന്നൊരു പറച്ചിലും, അതുകൊണ്ട് ഒരു ദുഖവും വിഷമവും ആരോടും പറയാറില്ല. മുഖത്തൊരു ചിരിയും ഒട്ടിച്ചു വെച്ചു കോമാളി തരവും പറഞ്ഞു ചിരിച്ചു കളിച്ചു അങ്ങ് കൂടും. അകം വേവുന്നത് പുറത്തറിയണ്ട. പലരും പറയും ചേച്ചിയോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല വേറൊരു വൈബ് ആണ്. എപ്പോഴും ചേച്ചിയെ പോലെ happy ആയിട്ടു ഇരിക്കണം എന്ന്. അത് കേൾക്കുമ്പോൾ ഒരു സന്തോഷം നമ്മളെ കൊണ്ടു ചെയ്യാൻ പറ്റുന്നത് ഇതൊക്കെയല്ലേ

  • @vidhyavijay5778
    @vidhyavijay5778 3 หลายเดือนก่อน +95

    നവ്യ എത്ര ഭംഗി ആയി ആണ് സംസാരിക്കുന്നത് 🥰ഒരു മ്യൂസിക് കേൾക്കുന്നത് പോലെ ആണ് 🥰നല്ല മലയാളം 👏🏻

  • @jancyanav2786
    @jancyanav2786 3 หลายเดือนก่อน +34

    നന്നായി സംസാരിക്കുന്നു.... പലനടികളും നാടകീയമായിട്ടാണ് സംസാരിക്കുന്നത് അതിൽനിന്നും നവ്യ വ്യത്യസ്തമാകുന്നു... ❤❤

  • @rajanikp2179
    @rajanikp2179 หลายเดือนก่อน +9

    മഞ്ജു വാരിയറെ പോലെ തന്നെ ശേഷം ജാഡ യില്ലാത്ത നല്ല ഒരു നടി നവ്യയാണ്. എന്ത് നല്ല വർത്തമാനം.. .. ഏറെ ഇഷ്ടമാണെ.... ❤

  • @shazia1278
    @shazia1278 15 วันที่ผ่านมา +3

    Navyeyum Tanimalayaliyile Aishu vum nalla clear aayittanu samsarikka so I like u both 😍 May God bless you All 💜💜💙💚

  • @ShajalaSh
    @ShajalaSh 18 วันที่ผ่านมา +2

    MAM;
    Question & Answer paranjadh correct anu. Ororutharkkum oro anubhavam varumbozhanu adh manassilavuka.Njan enne thanne manassilakkiyadh Mam paranja pole marriaginu sheshamanu.Innathe lokath swenthamayi varumanam illenkil jeevikkan budhimuttanu,Ente anubhavathil ninnu parayunnadhanu.swanthamayi joli illathe vere oru ale asrayichu jeevichal nammal avarude adimayayi maranam vare jeevikkendi varum. Maminte samsaram kalankamillathadhanu adh kelkkunnavarkku manassilakum.My favourite actor.Maminte orupad film kandittundu. Neril kanan agrhamundu.Super star lady .GOD BLESS YOU MAM.
    LOVE YOU MAM❤❤❤

  • @lakshmigayu
    @lakshmigayu 3 หลายเดือนก่อน +31

    ഓരോ തവണയും നവ്യയുടെ സംസാരം കേൾക്കുമ്പോളും respect കൂടി വരുന്നു. പക്വതയും clear ആയി ഉള്ള ഉത്തരങ്ങളും 👌🏻 എന്നും നന്മകൾ ഉണ്ടാകട്ടെ.

    • @Agnes-y5t
      @Agnes-y5t 3 หลายเดือนก่อน +1

      Verum acting... Evale pulingome fest nu vilichitt vannu... Enniitt naattukkarkkitt ookkkiyitt poyath

  • @RENJOOS_FTE
    @RENJOOS_FTE วันที่ผ่านมา

    ജീവിതം ഒന്നല്ലേ ഉള്ളൂ..
    Happy ആയിട്ട് മുന്നോട്ടു പോകുക... എന്നും എപ്പോളും ഇഷ്ടം മാത്രം.. Husband നെ miss ചെയ്യുന്നു.. അത് എന്നെപോലെ നവ്യയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇങ്ങനെ ആയിരിക്കും... എന്തായാലും സ്നേഹത്തോടെ മുന്നോട്ട് പോകുക... ഉടനെ ഫുൾ ഫാമിലി വീഡിയോസ് വരട്ടെ 👍❤❤❤❤❤❤

  • @annajerin3977
    @annajerin3977 3 หลายเดือนก่อน +14

    Like you more now, than when you were popularly acting. May be you as character is more attractive than the characters you did.

  • @swaragangamg3303
    @swaragangamg3303 3 หลายเดือนก่อน +32

    Haiii chechi... ഞാൻ ഈ കഴിഞ്ഞ നവംബർ മാസം ഗുരുവായൂരിൽ വച്ച് ചേച്ചിയെ അടുത്ത് കണ്ടായിരുന്നു. അന്നെന്റെ കുഞ്ഞിന്റെ ചോറൂണ്ണായിരുന്നു.ചേച്ചി മോളെ എടുക്കുകയും ഉമ്മ കൊടുക്കുകയും ചെയ്തു.. അതെന്റെ മോളുടെ ഭാഗ്യം.. ഇ ത്രയും വലിയ ഒരു കലാകാരിയായിട്ടും സാധാരണ കാരെ പോലെ ഇടപഴകുന്നത് ചേച്ചി ഒരു വല്യ മനസിന്റെ ഉടമയായതുകൊണ്ടാണ് ♥️🥰

    • @anilasreenivasan3010
      @anilasreenivasan3010 3 หลายเดือนก่อน

      18.01❤️❤️❤️❤️❤️❤️

    • @Princessk6789
      @Princessk6789 หลายเดือนก่อน

      Athinu ith October alle?

  • @soumyakp2374
    @soumyakp2374 3 หลายเดือนก่อน +62

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടികളിൽ ഒരാൾ നവ്യ നായർ ❤️❤️❤️മഞ്ജു ചേച്ചി

  • @venikannan-r2u
    @venikannan-r2u 3 หลายเดือนก่อน +8

    Navya super നന്നായി സംസാരിക്കുന്നു❤ചുരിദാർ നല്ല colour നവ്യക്ക് ചേരുന്നു ❤

  • @jayasreenair3101
    @jayasreenair3101 3 หลายเดือนก่อน +13

    മോളെ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം നന്നായി പാടുന്നു ജ്ഞാനം ഉള്ള കുട്ടി

  • @rinibabu1888
    @rinibabu1888 10 วันที่ผ่านมา

    Really love ur thoughts & mindset... Luv u more as a person than an actress

  • @a4aswani
    @a4aswani 3 หลายเดือนก่อน +351

    പൃഥ്വിരാജിന്റെ കൂടെ നായികയായി വീണ്ടും കാണാൻ ആഗ്രഹം 🥰

    • @yogeshreshma5018
      @yogeshreshma5018 3 หลายเดือนก่อน +8

      Enikkum

    • @jitheshjithesh920
      @jitheshjithesh920 3 หลายเดือนก่อน +3

      എനിക്ക് പൃഥ്വിരാജിന്റെ സാമാനം കാണാൻ ഉള്ളിൽ ഒരുപാട് കൊതിയുണ്ട്.....😢😢

    • @a4aswani
      @a4aswani 3 หลายเดือนก่อน +34

      @@jitheshjithesh920 വിഷമിക്കേണ്ട നിങ്ങളുടെ രോഗത്തിനുള്ള ചികിത്സ ഊളമ്പാറയിലോ കുതിരവട്ടത്തോ കിട്ടും..

    • @nivedhyaamal
      @nivedhyaamal 3 หลายเดือนก่อน +1

      ​@@a4aswani😂😂😂

    • @divyat2281
      @divyat2281 3 หลายเดือนก่อน +18

      ​@@jitheshjithesh920നിങ്ങൾക്ക് പെൺമക്കൾ ഉണ്ടെങ്കിൽ അവരെ ദൈവം കാക്കട്ടെ

  • @mariasebastian4626
    @mariasebastian4626 3 หลายเดือนก่อน +82

    ഇഷ്ടം എന്ന സിനിമ മുതൽ നവ്യ യെയും, നന്ദനം എന്ന സിനിമ മുതൽ പ്രിത്വിരാജ് നെയും ഇഷ്ട്ടപെട്ട ഒരാളാണ് ഞാൻ.. നിങ്ങളെ കുറിച്ച് ആര് എന്തൊക്കെ ട്രോളിയാലും ആ ഇഷ്ടം അവിടെ തന്നെ ഉണ്ടല്ലോ.. So my love is real. 🥰

    • @Aswathy-yd9tt
      @Aswathy-yd9tt 3 หลายเดือนก่อน +2

      Yentem real aanu

    • @yogeshreshma5018
      @yogeshreshma5018 3 หลายเดือนก่อน +1

      Enteyum

    • @LINCYGEORGE-p4q
      @LINCYGEORGE-p4q 3 หลายเดือนก่อน

      Enteyum😍❤️

    • @navyanairofficial
      @navyanairofficial  3 หลายเดือนก่อน +9

      Thank u ttoooo

    • @sujakutty9648
      @sujakutty9648 3 หลายเดือนก่อน

      എന്റെയും എനിക്ക് ഒരുപാട് ഇഷ്ട്ടാ ❤️❤️

  • @Dekesh123
    @Dekesh123 3 หลายเดือนก่อน +4

    വായനയും അനുഭവങ്ങളും വ്യക്തമായ ചിന്തയും സംസാരവും....ഒരുപാട് സ്നേഹം നവ്യ....ഗുരുവായൂരപ്പൻ എപ്പൊഴും ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ

  • @bn-lq5jl
    @bn-lq5jl 3 หลายเดือนก่อน +16

    Mohanlal shobana
    Jayaram urvashi pole
    Navya and pritivi eppolum ente favorite pair aanu.

  • @malinisubramanian3829
    @malinisubramanian3829 2 หลายเดือนก่อน +4

    മോളെ ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🎉

  • @zohe25
    @zohe25 หลายเดือนก่อน +2

    Love the way you talk, so natural

  • @renukrishnadas6467
    @renukrishnadas6467 3 หลายเดือนก่อน +13

    Very strong views, we all have so much to take away from this talk. I like Navya as an individual and an actress ❤️❤️

  • @Kashmakashhappyvlogs
    @Kashmakashhappyvlogs 14 วันที่ผ่านมา

    Marriage kayinu ini varillana vicharichadu veedum appear cheytapo adipoli enim old navya tirichu varanam moviesil always childhood nostalgic about you chechi🎉🎉🎉🎉❤❤❤❤😊😊😊😊

  • @reenarani4484
    @reenarani4484 3 หลายเดือนก่อน +7

    വളരെ അടുപ്പമുള്ള ഒരാൾ കൂടെയിരുന്നു സംസാ രിക്കുന്നതുപോലെ തോന്നി... Luv u navya...stay blessed

  • @rekhaerrekhaer8200
    @rekhaerrekhaer8200 หลายเดือนก่อน +1

    Navya chechii orupadu ishtam ....❤annum innum my fav actor ❤️

  • @indulekhav6179
    @indulekhav6179 3 หลายเดือนก่อน +12

    നവ്യ film field ഇൽ പോയില്ലായിരുന്നെങ്കിൽ തീർച്ചയായും ഒരു കളക്ടർ ആയി മാറിയേനെ. അത്ര മിടുക്കിയായിരുന്നു. Film field ഇൽ പോയത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടായില്ല. അവിടെയും നവ്യയുടെ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു 👍❤️

  • @Athiraappu-fr7gf
    @Athiraappu-fr7gf 3 หลายเดือนก่อน +7

    ജീവിതത്തിൻ ഞാൻ വട്ടപ്പൂജ്യം . ചേച്ചി പറയുന്നത് വളരെ ശരിയാണ്

  • @Zoonakkutty
    @Zoonakkutty 3 หลายเดือนก่อน +4

    നവ്യ യുടെ കാര്യത്തിൽ ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. അതെന്താണെന്നോ പണ്ടൊക്കെ എല്ലാവരും നവ്യയെ വിമർശിക്കുബോൾ എനിക്ക് അതു ഭയങ്കര വിഷമം ആയിരുന്നു. പക്ഷെ ഇപ്പൊ വൈകിയാണെങ്കിലും മലയാളികൾ മനസിലാക്കിയിരിക്കുന്നു താനൊരു നല്ലകുട്ടിയാണെന്ന് ❤❤❤

  • @Vishnupriya-ho6pc
    @Vishnupriya-ho6pc 3 หลายเดือนก่อน +10

    Hai ചേച്ചി... Endh രസമാ ചേച്ചിയുടെ സംസാരം കേൾക്കാൻ...നല്ലൊരു motivation ആണ്.... Oru പോസിറ്റീവ് വൈബ് ആണ് കേട്ടിരിക്കാനും കണ്ടിരിക്കാനും... നല്ലൊരു അറിവ് ഉള്ള ആളാണ്‌ love uuuuu❤️❤️❤️😘😘😘

  • @Vishnupriya-ho6pc
    @Vishnupriya-ho6pc 3 หลายเดือนก่อน +105

    ജീവിതത്തിൽ ഒന്നും ആവാൻ പറ്റാത്ത ഒരാളാണ് ഞാൻ.. പക്ഷെ എവിടെയും അത് കാണിക്കാറില്ല.. ബട്ട്‌ മനസ്സിൽ അതൊരു വല്ലാത്ത വിഷമം ആണ്
    . പഠിച്ചു ഒന്നും ആവാൻ കഴിഞ്ഞില്ല... ചേച്ചിയുടെ സംസാരം കേട്ടപ്പോൾ വല്ലാത്തൊരു insipiration തോന്നി.. എന്റെ മോൾ ഡാൻസ് പഠിക്കുന്നുണ്ട് ചേച്ചിയുടെ പഠിപ്പിക്കാൻ ആഗ്രഹം തോന്നുന്നു... ഒന്ന് കാണാനും സംസാരിക്കാനും തോന്നുന്നു ❤️

    • @navyanairofficial
      @navyanairofficial  3 หลายเดือนก่อน +6

      Vishamikkanda

    • @Vishnupriya-ho6pc
      @Vishnupriya-ho6pc 3 หลายเดือนก่อน +3

      @@navyanairofficial ചേച്ചിയെ കാണാൻ പറ്റുമോ 🥰

    • @Machandetroll
      @Machandetroll 2 หลายเดือนก่อน

      ​@@navyanairofficial🥰

  • @fairunoushad5708
    @fairunoushad5708 3 หลายเดือนก่อน +7

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.....
    ജീവിതത്തില്‍ ഒന്നും ആവാന്‍ പറ്റാതെ kitchenil കിടന്നു നീറുന്ന...
    മക്കള്‍ ഉള്ളത് കൊണ്ട് കുറച്ചു ഒക്കെ happy ആയി പോകുന്നു..

  • @sereenatv188
    @sereenatv188 3 หลายเดือนก่อน +3

    Appreciated that you are REAL! ❤

  • @muralibangarakunnu5142
    @muralibangarakunnu5142 2 หลายเดือนก่อน +1

    നവ്യ,
    എനിക്ക് ഒരു Inspiration and Motivational കൂടി ആണ്‌.
    All the best and
    Congratulations
    അഭിനന്ദനങ്ങൾ
    ❤🌹❤🌹❤🌹❤

  • @shahidatk8611
    @shahidatk8611 19 วันที่ผ่านมา

    Hridayathil thatti ningalude ooro vaakkukalum... Orupaad samaadanavum ee video kandappo😍😍🥰

  • @ponnus550
    @ponnus550 หลายเดือนก่อน

    നന്നായി സംസാരിക്കുന്നു. ഒരുപാട് ishtamaayi❤❤

  • @ArtiS-p1o
    @ArtiS-p1o 3 หลายเดือนก่อน

    നവ്യ,,, നേരിട്ടു കാണാനും സംസാരിക്കാനും വല്യ ആഗ്രഹമുണ്ട്... ഒത്തിരി ഇഷ്ടമാണ്........ ആരതി

  • @Mazha-e4t
    @Mazha-e4t 3 หลายเดือนก่อน +55

    10 വർഷം മുൻപ് ഏറ്റുമാനൂർ കിടങ്ങൂർ അമ്പലത്തിൽ ഡാൻസ് പ്രോഗ്രാമിന് വന്നപ്പോ നവ്യയെ അടുത്തു കാണാൻ കഴിഞ്ഞു.അന്ന് ജാഡ ഇല്ലാത്ത ഗ്രാമീണ പെൺകുട്ടി, ഇന്നും സാധാരണ ഒരു വീട്ടമ്മ അതിനപ്പുറം യാതൊരു താര ജാഡയും ഇല്ല. At the Same time.നല്ലൊരു വ്യക്തിത്വം, ഓരോ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാട് 👌🏻നല്ല ഒരു അമ്മ 🤍🙏🏻
    എല്ലാ നന്മകളും, ഐശ്വര്യങ്ങളും, ആയുരാരോഗ്യ സൗഖ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🤍

  • @radhaak5026
    @radhaak5026 3 หลายเดือนก่อน +9

    നല്ല വ്യക്തിത്വം, വളരെ ബഹുമാനിക്കുന്നു

  • @ashi-u9t
    @ashi-u9t หลายเดือนก่อน +5

    Divorce ayo

  • @reshmamalik9521
    @reshmamalik9521 3 หลายเดือนก่อน +7

    When Navya was an actress in her first stint with cinema, I was not her big fan. But now... seeing her at this juncture ...I love her as a person. She is a beautiful soul.

  • @ReshmaA-xx2po
    @ReshmaA-xx2po 3 หลายเดือนก่อน

    Love you so Much
    ❤❤❤❤❤❤❤❤❤Video kandappol Orupad relaxation Kittiyapole thoniii❤❤❤❤❤

  • @glorybe2god933
    @glorybe2god933 3 หลายเดือนก่อน +1

    Ithrak simple aarunno madam?! I've fallen in love with your genuine nature.. keep going.. subscribed seeing this honest talk.. waiting for more content..

  • @LINCYGEORGE-p4q
    @LINCYGEORGE-p4q 3 หลายเดือนก่อน +3

    Chechiyude samsasaram atha pidichiruthunne kanan enthu clear aayitta ellam parayunne ❤️my favorite actress forever 🥰❤️

  • @potatogaming9943
    @potatogaming9943 17 วันที่ผ่านมา +1

    ശരിയാണ് kuttiee financialy indipendentant ആകുകതന്നെ വേണം
    പത്തുരൂപ സ്വന്തമായി എടുക്കാനില്ലാത്ത എന്നെ പോലെ ഉള്ളവർ എത്രയോ ഉണ്ട് 😢

  • @smithavarghese4413
    @smithavarghese4413 2 หลายเดือนก่อน +1

    Chehi dance class evide anu start cheythirikkunnthu

  • @vineshpv446
    @vineshpv446 3 หลายเดือนก่อน +42

    നവ്യ ചേച്ചി സൂപ്പറാണ്. nice ആണ്.So cute.നല്ല ക്ഷമ ഉള്ള ആളാണ് . keep it up

  • @Daliyalabu
    @Daliyalabu 3 หลายเดือนก่อน +2

    Chechide കല്യാണഫോട്ടോസ് ഒക്കെ എത്ര തവണ കണ്ടിട്ട് ondonnu അറിയുവോ... Thattarambalathu ചേച്ചിടെ വല്യ wedding photo flex vechit ondarnnu.... അന്ന് ഞാൻ 10 il പഠിക്കുന്നു... ഞാനും ഫ്രണ്ട്സും a ഫോട്ടോസ് നോക്കി നിന്നിട്ടോണ്ട്.. താലി കേട്ടുമ്പോ കൈ koopi ഇരിക്കുന്ന...... Chechi എന്റെ കമന്റ്‌ നോക്കാമെന്നു വിചാരിക്കുന്നു.... Love you❤

  • @MyWorld_uk
    @MyWorld_uk 3 หลายเดือนก่อน +1

    Chechii hema commitee report ne kurich parayu..pls..chechik casting couch anubhavam undayitundo?

  • @Abhed
    @Abhed 3 หลายเดือนก่อน +32

    Nandanam & Navya Nair: Gods gift for entire malayalees....

  • @jithusaju2502
    @jithusaju2502 3 หลายเดือนก่อน +3

    നവ്യയെ ഭയങ്കര eshtatto. സുന്ദരി നവ്യ

  • @sandhyaharisandhyahari4608
    @sandhyaharisandhyahari4608 3 หลายเดือนก่อน

    Rial women...... Enik othiri eshtamanu ...... Love u chechi.....

  • @aranyaps
    @aranyaps 2 หลายเดือนก่อน +1

    Such a good video chechi ❤

  • @shadesoflife2019
    @shadesoflife2019 3 หลายเดือนก่อน +16

    Nice QnA session. I like the way how you empower others.

  • @sruthisreekumar8655
    @sruthisreekumar8655 3 หลายเดือนก่อน +3

    Lovely Q&A chechi... well spoken .. You always provide many good messages in your interviews. Very thoughtful and beautiful. I have also heard from people who know you that you are a very grounded human being. Wishing you all the best . ❤

  • @JasinaKk
    @JasinaKk 2 หลายเดือนก่อน

    ചെറുപ്പം തൊട്ട് ഇന്നുവരെ ഇഷ്ടമുള്ളവരെ ഒരേ ഒരു നടി. നിങ്ങളുടെ ഞാൻ കാണാത്ത ഒരു സിനിമ പോലുമില്ല.

  • @sjj884
    @sjj884 3 หลายเดือนก่อน +3

    Enikk chechiye bhayankara ishttava, love u chechi❤❤❤

  • @fadisadi7480
    @fadisadi7480 3 หลายเดือนก่อน +3

    Madukkade kanunna oree oru filim nandanam....

  • @happy8108
    @happy8108 18 วันที่ผ่านมา +1

    കണ്ടിട്ടുള്ളതിൽ വളരെ നല്ല ഒരു Q&A❤ Navya Chechi ishttam ❤😘

  • @SaleemSaleem-yo6qi
    @SaleemSaleem-yo6qi 3 หลายเดือนก่อน +9

    Husband ne kurich onnum samsarichillyallo e vedio yil

    • @jijinisanthosh9733
      @jijinisanthosh9733 3 หลายเดือนก่อน

      ഞാനും ശ്രദ്ധിച്ചു.

  • @hnsri94
    @hnsri94 3 หลายเดือนก่อน +4

    Great dear...nice talk with great meanings

  • @alphonsapv6607
    @alphonsapv6607 3 หลายเดือนก่อน +1

    I loved your answers. Love you so much.

  • @jasminijad9946
    @jasminijad9946 3 หลายเดือนก่อน +4

    Santhosh chettane kurich onnum paranjillallo

    • @ravisharavi6153
      @ravisharavi6153 3 หลายเดือนก่อน

      May be questions didn’t come related to it

    • @dp5030
      @dp5030 9 วันที่ผ่านมา

      Santosh chettane kurichu ariyanjittu chor thondennirangunille

  • @babidhasathyan3768
    @babidhasathyan3768 3 หลายเดือนก่อน +112

    നവ്യക്കു എന്തൊക്കെയോ പറയാൻ ഉണ്ട്... പക്ഷെ പറയാൻ ആവുന്നില്ല 😍

    • @singleshot6801
      @singleshot6801 3 หลายเดือนก่อน +4

      Yes enikkum thonni

    • @kalluschannel4135
      @kalluschannel4135 3 หลายเดือนก่อน +6

      വയനാട് ദുരന്തം മനസിനെ നല്ലോണം സങ്കടത്തിലാക്കിയിട്ടുണ്ട് അതുകൊണ്ട് പഴയ കളിയിലും ചിരിയും പറ്റുന്നില്ല മാത്രമല്ല ആള് നല്ല ബിസിയും അല്ലെ

  • @shijiK-i1n
    @shijiK-i1n หลายเดือนก่อน

    Orupad respect cheyyunnu
    Orupad pakwathayulla alanu

  • @natasha2990
    @natasha2990 3 หลายเดือนก่อน +23

    Support system വും money യും ഉള്ളവർക്ക് എല്ലാം സാധിക്കും... അവർക്ക് എല്ലാത്തിനും സമയവും കിട്ടും..മക്കളെ നോക്കാൻ parents, വീട്ടുജോലിക്കു ആവശ്യത്തിന് പണിക്കാർ, driver, ജിം trainer ഇതെല്ലാം ഉള്ളവർക്ക് വേറെ എന്തു വേണം.. ഇത്രയും നല്ല ഭാഗ്യ ജാതകങ്ങളെ സാധാരണ സ്ത്രീ ജീവിതവുമായി എന്തിനു താരതമ്യം ചെയ്യണം. അത് തന്നെ ഒരു foolish comparison ആണ്‌..

    • @ama6893
      @ama6893 3 หลายเดือนก่อน +3

      Correct😂

    • @goldie7689
      @goldie7689 3 หลายเดือนก่อน +9

      Navya was not born into huge wealth. Avarude veettil kore jolikkaarikal, driver, personal trainer onnum undayirunnilla. Avar joli cheythu undakkiyathe aane avarude money um support system um okke . Onnum cheyyathe jeevitha avastha maarum enne chinthikkunnathe aane foolishness !!!

  • @Zak-qh5tb
    @Zak-qh5tb 3 หลายเดือนก่อน +6

    Great Q n A session Navya. You are such an inspiration!!!

  • @ashibapazhur6721
    @ashibapazhur6721 27 วันที่ผ่านมา

    Sneham maathram chechiii❤️

  • @JohnyS-bn5ek
    @JohnyS-bn5ek 3 หลายเดือนก่อน

    നവ്യ ചേച്ചി pls ഒരു short haircut vlog ഇടുമോ.. എല്ലാവരും edunnundallo

  • @michaelsree
    @michaelsree 3 หลายเดือนก่อน

    Iam fidda to you 🙏. Iam the one met you.
    Your voice and joyful moment.
    Be happy❤

  • @rekhajagadheesh214
    @rekhajagadheesh214 3 หลายเดือนก่อน +6

    Parents സപ്പോർട് ഇല്ലെങ്കിൽ നമ്മൾക്കു financial independence avan pattum enn thonnunnilla after marriage 🤷🏻‍♀️

    • @giftycv5280
      @giftycv5280 3 หลายเดือนก่อน

      Padichu nalla oru job (with a decent level of salary) marriage nu munbe undenkil pinne after marriage parents nte thanne support venam ennillallo... viswasikkan kollavunna aareyenkilum help nu vendi asrayikkamallo.

    • @dp5030
      @dp5030 9 วันที่ผ่านมา

      @@giftycv5280correct

  • @soumyakalyani8112
    @soumyakalyani8112 3 หลายเดือนก่อน

    Mind nalla confused aayirunnu.. Ipo ellam mari.. Thank you dear.. ❤

  • @SACHITHRAS
    @SACHITHRAS 3 หลายเดือนก่อน +4

    നവ്യയേച്ചി നല്ലയൊരു വ്യക്തി 😍നല്ല ഒരു കലാകാരി 🥰ഒരുപാട് ഇഷ്ട്ടം ❤️😊👍

  • @ushav-g1j
    @ushav-g1j 3 หลายเดือนก่อน

    Mole kananum kelkanum othiri ishtam, ennenkilum neril kanan kazhiyate, May God Bless you❤

  • @Reshmi-34
    @Reshmi-34 25 วันที่ผ่านมา

    നവ്യ ചേച്ചി ❤️❤️ഇഷ്ടം

  • @michaelsree
    @michaelsree 3 หลายเดือนก่อน

    Graciad, bonjouir. 🇫🇷 French. God bless you 👩 madam... Lol from your fan. We met in kochi. Yesterday. Happy to see you... Keep up the smile always. Hug love.

  • @annakk5380
    @annakk5380 3 หลายเดือนก่อน +12

    Evideyo enthokyoo kure paranja words othiri enne touch cheythu. Ente manasinu ndo oru cool feel kitti ith watch cheythapol. Entho othiri ishtayii chechii. Kure parayan ond onnum pakshe ezhuthan pattunnilla. Love u chechiii❤

    • @navyanairofficial
      @navyanairofficial  3 หลายเดือนก่อน +6

      Parayaatha vaakukalkku madhuram erum ennalle

    • @savithascaria8835
      @savithascaria8835 3 หลายเดือนก่อน +1

      Chechi egane padikkanam ethra neram how you achieve ur dreams ethokkke vechu oru video cheiyuvo pls

    • @annakk5380
      @annakk5380 3 หลายเดือนก่อน

      @@navyanairofficial Athe chechii... Othiri ishtam aanee🩵

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน

    Navya chechine ishtam aanu🥰👍

  • @jesnashaheer318
    @jesnashaheer318 3 หลายเดือนก่อน +20

    Oru like alle adikkan patuuu.... Orupaddd like kodukkanam enn thonni. But no option💞😊

  • @MalavikaRK
    @MalavikaRK 3 หลายเดือนก่อน +1

    Navya chechi day in my life cheyyamo

  • @mypathsmylife1296
    @mypathsmylife1296 3 หลายเดือนก่อน +2

    My fav actress..ningalde samsaaram enne orupaadu motivate cheyyarund..❤

  • @Daliyalabu
    @Daliyalabu 3 หลายเดือนก่อน

    Hai നവ്യ chechi...എന്റെ വീട് കായംകുളം ആണ്.... ചേച്ചിക്ക് സുഖം ആണോ...

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen 3 หลายเดือนก่อน +3

    Navya you spoke very well. Lot of maturity in your words love you ❤️

  • @fasnafasi3588
    @fasnafasi3588 3 หลายเดือนก่อน +6

    ഒരുപാടു വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. മനസ്സ് ശാന്തമായി

  • @sajanasalim9800
    @sajanasalim9800 3 หลายเดือนก่อน

    എത്ര സത്യസന്ധമായാണ് സംസാരിക്കുന്നത്

  • @KamalKumar-l6e
    @KamalKumar-l6e 3 หลายเดือนก่อน +5

    Navya madam അങ്ങക്ക് എന്ത് അറിവാണ്, ശരിക്കും വിജയിച്ചു കഴിഞ്ഞു madam താങ്കൾ, 🙏🙏🙏🙏

    • @navyanairofficial
      @navyanairofficial  3 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @sreelathas8498
    @sreelathas8498 3 หลายเดือนก่อน

    Such a genuine lady❤

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt 3 หลายเดือนก่อน +6

    എന്തായാലും സമാധാനം ആയി, നവ്യയും പറഞ്ഞല്ലോ ക്ഷീണിച്ചു കുഴഞ്ഞു എന്ന്, ഞാൻ കൊല്ലം, ശാസ്താംക്കോട്ടയിൽ ആണ് എന്റെ വീട്, പത്തനംതിട്ട യിലാണ് എന്നെ കല്യാണം കഴിച്ചുകൊണ്ടുവന്നത്, കുഴഞ്ഞു എന്നതിന് ഇവിടെ പറയുന്ന ഭാഷ കുഴപ്പി എന്നാണ്, ഞാൻ കുഴഞ്ഞു പോയി എന്ന് പറയുമ്പോൾ അവർ എന്നേ കളിയാക്കും, ഇതെന്റെ ഭാഷ യാണ്, ഇങ്ങനെ ഒന്നും ആരും പറയില്ലെന്ന്, ഇപ്പോൾ സമാധാനം ആയി

  • @mahadev268pv
    @mahadev268pv 3 หลายเดือนก่อน +8

    Aara paranjath paadillann you sings beautiful..❤

    • @ravisharavi6153
      @ravisharavi6153 3 หลายเดือนก่อน

      Right

    • @VijayalakshmiKV-k6k
      @VijayalakshmiKV-k6k 12 วันที่ผ่านมา

      Navya.yanike.eshtamane.yallankondum.guruvayurappananughrahikette

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 3 หลายเดือนก่อน

    നവ്യ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤

  • @suryaashok9256
    @suryaashok9256 3 หลายเดือนก่อน +12

    Achievement ചോദിച്ചപ്പോൾ നവ്യ അമ്മ അച്ഛൻ മോൻ film ഡാൻസ് പറയാൻ ബാക്കി എന്തൊക്കെയോ ഉള്ളപോലെ face stuck anyway keep going dear❤❤❤❤

  • @ivysworld4665
    @ivysworld4665 3 หลายเดือนก่อน +3

    My all time favorite ❤️ such a humble person you’re!May God continue to bless you .

  • @shijithakp8912
    @shijithakp8912 3 หลายเดือนก่อน +1

    Loved it chechi,as always.Love you❤ more.aarenkilum enthenkilum paranjal onnum a ishtam pokilla❤❤❤.
    Last cyber sahodaran marodu para jathu 😂👌.
    Maveli naadu vaanirunna kaalamallallo ithu.mukhyamanthri parayum pole 'vichithraswabhavam ulla manushyarum' undu.
    Ee comment box lum kaanam athu.never mind cheyya ennallathe oru vazhiyum enikkariyilla😌🤐.

  • @rathubhaiiikerala8183
    @rathubhaiiikerala8183 3 หลายเดือนก่อน +2

    Baalaamani oru nallakuttiyaanu❤❤❤1 4 3❤❤❤

  • @nishoosworld5678
    @nishoosworld5678 3 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമ നടിയാണ് നവ്യ❤❤❤

  • @dreams8357
    @dreams8357 3 หลายเดือนก่อน +23

    Husband നെ കുറിച്ച് ഒന്നും പറഞ്ഞില്ല 🤔 husband മായി പ്രശ്നം ഒന്നും ഇല്ലല്ലോ

    • @JasinaKk
      @JasinaKk 2 หลายเดือนก่อน +1

      ഉണ്ടെന്ന് തോന്നുന്നു.അമ്മയെയും അച്ഛനെയും മകനെയും കുറിച്ച് പറഞ്ഞു. ഭർത്താവിനെ മനപ്പൂർവ്വം ഒഴിവാക്കിയ പോലെ

    • @dp5030
      @dp5030 9 วันที่ผ่านมา

      “Ksheeramullorakidin chuvattilum chora thanne kothukinu kautukam” enna vari aanu ningalde comment kandapo thonniyadhu.. avaru pala motivation karyangalum experiences, life lessons oke share cheydenkilum chilarku divorce aayo , barthavu pinangiyo enna topic aanu interest😂😂

  • @Nature-13-j9k
    @Nature-13-j9k 24 วันที่ผ่านมา

    Love you navya chechi❤️🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 หลายเดือนก่อน +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 🙏🏻🙏🏻😇