കണ്ടീഷണിങ്ങിന്റെ മറ്റൊരു പേരാണ് നാട്ടുനടപ്പ് | Navya Nair Interview | Part 1 | Janaki Jaane

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2023
  • ചെറുപ്പത്തില്‍ തന്നെ വേറൊരു വീട്ടിലേക്ക് പോകേണ്ടതാണെന്ന് നമ്മളെ ഓര്‍മിപ്പിക്കും, അത് കിടന്നതുകൊണ്ട് എന്റെ ബേസികായ അവകാശങ്ങള്‍ പോലും തിരിച്ചറിഞ്ഞിട്ടില്ല. ഭര്‍ത്താവിന് എന്നെ എന്തും പറയാം, അത് ചേട്ടന്റെ അവകാശമാണെന്നാണ് വിചാരിച്ചിരുന്നത്. ഇത്രയും ലോകം കണ്ട എസ്റ്റാബ്ലിഷ്്ഡ്് ആയ നവ്യ നായരായിരുന്നിട്ട് പോലും അതെല്ലാം സഹിക്കണമെന്നാണ് വിശ്വസിച്ചിരുന്നത്. ദ ക്യു സ്റ്റുഡിയോയില്‍ അഭിനേത്രി നവ്യ നായരുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
    #navyanair #janakijaane #cuestudio
    ഉപരിപഠനം വിദേശത്തു ചെയ്യണോ? വിദ്യാർത്ഥികളെ സ്വപ്ന ചിറകിൽ പറന്നുയരാൻ സഹായിക്കുകയാണ് Aero Insititute of Technology & Management Studies. ഡൊമസ്റ്റിക്, ഇന്റർനാഷണൽ ഫ്ലൈറ്റുകളിൽ ക്യാബിൻ ക്രൂ ആകുക, രാജ്യത്തെ മികച്ച ഐര്പോര്ട്ടുകളിൽ സേവനം നടത്തുക, എന്നിങ്ങനെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ജോലികൾ ലഭിക്കാൻ ഏവിയേഷൻ ട്രെ​​​​യി​​​​നി​​​​ങ്​ കോഴ്‌സുകളിലൂടെ വിദ്യാർത്ഥികളെ സഹായിക്കുകയാണ് AITMS ചെയ്യുന്നത്.
    Contact : 7994365222
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 326

  • @learnielife5553
    @learnielife5553 ปีที่แล้ว +516

    ഒരു normal പെൺകുട്ടിയുടെയും സ്ത്രീയുടെയും അവസ്ഥകൾ navya പറയുന്നത് ശെരിയാണ്... അത് മനസിലാവാത്തവർ ആണ് she is acting in interviews എന്ന് പറഞ്ഞ് നടക്കുന്നത്.... ഒരുപാട് പെൺകുട്ടികൾക്ക് relate ചെയ്യാൻ പറ്റുന്ന അവസ്ഥകൾ 👍

  • @saugust6298
    @saugust6298 ปีที่แล้ว +269

    Navya- If you are reading this, Thank you for opening up. This was a genuine and relatable conversation . Take care

  • @jasminepaul7490
    @jasminepaul7490 ปีที่แล้ว +93

    ഒരു നാട്യങ്ങളുമില്ലാത്ത നടി ❤ ഇത്രയും ധൈര്യമായി തുറന്നു സംസാരിക്കാൻ മലയാളത്തിൽ വേറെ നടിയില്ല.

    • @SP-xh9tq
      @SP-xh9tq ปีที่แล้ว +8

      I think the thurannu parachil is the first step of divorce, i bet she'll head for it sooner than later, it does sound like the man was toxic, possibly she was continuing the relationship just for child's wellbeing, now that the child is old enough to understand she might come out of the toxicity

    • @jasminepaul7490
      @jasminepaul7490 ปีที่แล้ว +1

      @@SP-xh9tq seems like you're opening up your view. Are you divorced already 🤣??
      Typical mallu prejudice. Not prediction. Don't you feel shame for being so nosy?

    • @athira8695
      @athira8695 ปีที่แล้ว +3

      ​@@SP-xh9tq exactly. എനിക്ക് അങ്ങനെ തന്നെ ആണ് തോന്നുന്നേ.

    • @SP-xh9tq
      @SP-xh9tq ปีที่แล้ว +1

      @@jasminepaul7490 no darling not yet, will let ya know when i head for it; btw you come back to this space after navya's divorce😂won't be too long i bet! no woman with self respect will continue, not sure about the ones who lack it, so i understand your concern, hope you develop it at some point!xx

    • @jasminepaul7490
      @jasminepaul7490 ปีที่แล้ว

      @@SP-xh9tq omg🤣 I assume that you're a woman 😊 whatever, I'm least concerned about divorce or marriage. For the person is important. Didn't you get my point still?? It's too personal. Are you betting with me? 🤣🤣 oh child, I don't spare any bit of my time to seek for these kinda things. 🤣 divorced or married, nothing changes for me. I see the person not institutions

  • @user-ei7rd3rv6w
    @user-ei7rd3rv6w ปีที่แล้ว +10

    ആർക്കൊക്കെ ദഹിച്ചില്ലെങ്കിലും ഇവര്പറന്നുന്നത് കറക്റ്റ് കാര്യമാണ്. Majority സ്ത്രീകളും കല്യാണത്തിന് ശേഷം കുട്ടികൾ ഭർത്താവ് ഇവരുടെയൊക്കെ സുഖത്തിനു വേണ്ടി സ്വന്തം ഇഷ്ടങ്ങളൊക്കെ മറ്റുവയ്ക്കും. അല്ലെങ്കിൽ കടമ എന്ന് പറഞ്ഞു മാറ്റിവയ്പ്പിക്കും.. എത്ര പുരുഷന്മാര് തിരിച്ചു ഇതെല്ലാം വേണ്ടെന്നുവച്ചു കുട്ടിയേയും നോക്കി വീട്ടിലിരിക്കും... ഇതൊക്കെ നാട്ടുനടപ്പാണ് എന്നുപറഞ്ഞു ചില സാഡിസ്റ്റുകൾ ഇതിനെ പുച്ഛിക്കും.. നവ്യ ഒത്തിരി മാറി.. ബോൾഡ് ആയി റിയാലിറ്റി മനസ്സിലാക്കി... അതുതന്നെയാണ് വേണ്ടത് ❤

    • @invisible2120
      @invisible2120 11 หลายเดือนก่อน +2

      Majority പുരുഷന്മാരും കല്യാണത്തിന് ശേഷം കുട്ടികൾ ഭാര്യ ഇവരുടെയൊക്കെ സുഖത്തിനു വേണ്ടി സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റിവെക്കും. അല്ലെങ്കിൽ കടമ എന്ന് പറഞ്ഞു മാറ്റിവെക്കും. വന്ദന മരിച്ചപ്പോൾ ആണുങ്ങൾ ഒന്നും ഇല്ലാരുന്നോ നീയൊക്കെ ആണ് തന്നെ ആണോ എന്ന് ചോദിച്ച 🤡 സമൂഹം വിശ്വസിക്കുന്നത് ആണുങ്ങൾ സ്വന്തം ജീവൻ കൊടുത്തും സ്ത്രീയുടെ ജീവൻ രക്ഷിക്കണം.. ആണിന്റെ ജീവനും ജീവിതത്തിനും പുല്ല് വില കൊടുക്കുന്ന സമൂഹം വീട്ടിൽ കുഞ്ഞിനെ നോക്കുന്ന ഭാര്യക്ക് പുറത്ത് ചത്തു പണി എടുക്കുന്ന ഭർത്താവ് ഉണ്ടെന്ന് അങ്ങ് മറക്കും.. കാരണം ആണ് അല്ലെ 🤡🤡🤡..
      ബോൾഡ് നവ്യയുടെ വാചകം : സ്വന്തം മോനെ കല്യാണം കഴിപ്പിക്കുന്നത് ഭാര്യയെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ അല്ല 😂
      പെണ്ണ് ആയത്കൊണ്ട് മോനെ കല്യാണം കഴിപ്പിക്കണം... ആണ് ആയത്കൊണ്ട് അവനു ചോയ്സ് ഒന്നും ഇല്ല 🚀🚀🤡🤡
      Equality 💩

  • @nice-xy8ey
    @nice-xy8ey ปีที่แล้ว +45

    Navya is gem of a person. Intelligent and strong. Slowly our society will be able to accept strong women. Kerala will become a better place for women because of bold and intelligent women like navya.

  • @latharaju6094
    @latharaju6094 ปีที่แล้ว +52

    കൊള്ളാം നല്ല interview.... സ്ത്രീകൾക്ക് ഒരു തിരിച്ചറിവ് കിട്ടും... 👍👏👏

  • @sajithal5716
    @sajithal5716 ปีที่แล้ว +22

    ഇതൊക്കെ തുറന്ന് സംസാരിക്കുന്നതിൽ നവ്യാ നായരോട് ആദരവ്. ഒരുപാട് പേർക്ക് പ്രചോദനം.

  • @aparnashrikv1436
    @aparnashrikv1436 ปีที่แล้ว +72

    It’s rarely talked about how the high caliber women among us are often forgotten and suffer and suffocated in the name of tradition and marriage and culture. Thank you for opening up Navya ❤

    • @anusha2465
      @anusha2465 ปีที่แล้ว +2

      Why this high caliber woman chose married life then? If she commit to married life and decide to procreate it comes with a set of responsibilities. Parenting involves putting someone else's life above your own. She can choose to divorce instead of "suffering". Who is stopping her? She ain't a helpless village girl.

    • @shymz
      @shymz ปีที่แล้ว +1

      ​@@anusha2465 if we are given birth to a child, it's not easy to divorce.... That child will become alone... The father may search for another family life, the mother may go with her career... then who is with the child.... If we are given birth we cannot run from the responsibilities, we are responsible for their life.... It's easy to tell the word divorce... I'm not telling about the girls who are suffering extremely, they can choose divorce...

    • @invisible2120
      @invisible2120 11 หลายเดือนก่อน +2

      @shymz Imagine if a husband tells about a wife like this on public stage ..Then since it's men all will start laughing at first and ask why don't he divorce .
      People work in Office because they get salary..but they will only complain about work. One side of Coin
      Same way these shouting ladies crying about marriage gets benefits surely that's why they are married on 1st and then still in it. It's common sense
      Since it's female's side 🫏 society things Coin has only one side
      If any man with self respect was her Husband should have asked her to go away from life rather than moaning about marriage. Or may be he don't have alimony money that's why she is still staying in the relationship 😂😂

    • @Al_Nar_
      @Al_Nar_ 9 หลายเดือนก่อน

      @@anusha2465 💯

  • @pristinecave
    @pristinecave ปีที่แล้ว +78

    Marriage life is extremely beautiful. But choose the spouse wisely. 👨‍👩‍👧‍👧

    • @kva9972
      @kva9972 ปีที่แล้ว +2

      It's not that easy!!

    • @pristinecave
      @pristinecave ปีที่แล้ว +2

      @@kva9972 true, great things will not get easily.

    • @kva9972
      @kva9972 ปีที่แล้ว +8

      @@pristinecaveluck plays a role.

  • @sethulakshmi8134
    @sethulakshmi8134 ปีที่แล้ว +35

    navya mathram alla njanum engane thanne viswasichirunnu...marriage anu ellam...husband nu enthuparayam...nammal obey cheyyanam...husband family ye obey cheyyanam....nammude ishtangal ellam matti..avarude reethiyil avanam...ee society rule ayirunnu jeeviche....oru baby undayi...kazhinju..njan karuthi baby and husband anu valuthu..ennu ...kashtapeetu padichu nediya..ente fav prefession.. job resign cheythu...adukkalayile pathrayangalum njanum mathram ayi..... adukkala enna oru lokathu mathram jeevichu..pine lockdown covid etc... ...pranthu pidichu...karanju...pinne oru thirichu varavayirunnu i got a new job and ..now am really happy..realized where is my actual happiness is..

    • @JSEIP
      @JSEIP ปีที่แล้ว +1

      What is your profession?

    • @AG-tw6vn
      @AG-tw6vn ปีที่แล้ว +8

      Same here...I was trying to make my husband and his family happy always...But I was sacrificing my happiness and my family's happiness..but it affected me mentally so badly..And i realized it now ...am trying to change that now..

  • @miyanunu
    @miyanunu ปีที่แล้ว +54

    നവ്യ എല്ലാ കാലത്തും മിടുക്കി ആണ് .

  • @AjithPrasadEdassery
    @AjithPrasadEdassery ปีที่แล้ว +90

    She is a mature, confident and strong woman with self-awareness now. And it's a very genuine interview - thanks to Maneesh as well. Wish you all the best, Navya! You deserve some great roles in the movie industry in your second innings!

  • @sajiperingode5418
    @sajiperingode5418 ปีที่แล้ว +41

    Anchor സൂപ്പർ ആണ്.... 🥰.. പറയുന്നത് കേൾക്കാനും ചോദ്യങ്ങൾ ചോദിക്കുന്നതിൽ ഉള്ള ക്ലാരിറ്റിയും amazing.കൂടെ ഒരു smile ഉം 🥰huge respect

    • @AvinPaul93
      @AvinPaul93 ปีที่แล้ว

      പുള്ളി മലയാളത്തിലെ ഒരു top interviewer ആണ്

  • @beelive6964
    @beelive6964 ปีที่แล้ว +50

    She speaks from the heart, and any ladies who forcefully take a break from carrear and struggle hard to get back to a normal life can easily relate ans understand what she is directly and indirectly trying to convey.

  • @chiruthachiru2100
    @chiruthachiru2100 ปีที่แล้ว +35

    Navya paranja oru cheriya vaakil valya karyamund.. Thirichariv varumbolek varshangal kadann pokum.. Apolek namuk ellam nashtam aakum. Nissahayaranu palarum.. Ishtam kondale ennu karuthi palathum palark vendiyum venda nn vekendi varum.. Pinned oru thirichvariv varum namal ethra oke effort eduthalum avark namal onum ala nn. Namal nashtapeduthiyathoke namude nashtangal mathram aanenn.

    • @chimes39
      @chimes39 ปีที่แล้ว +2

      True ❤

  • @kp-xs3gr
    @kp-xs3gr ปีที่แล้ว +11

    She is always very genuine in her interviews.

  • @anjanadavis7403
    @anjanadavis7403 ปีที่แล้ว +15

    One think i observed in the interview was ,the interviewer was constantly giving some affirmations for everything that navya was saying .. which is actually not required . Her continuity is being interrupted ....you just have to hear her .....her feelings and words were just flowing .. so when she stops pls say your part .

  • @AnupamaJoze
    @AnupamaJoze ปีที่แล้ว +1

    എന്റെ ചെറുപ്പത്തിൽ 4 ഇൽ വെച്ച് ഒരു സാർ ചോദിച്ചു വലുതാകുമ്പോൾ എന്താകാൻ ആണ് ആഗ്രഹം എന്ന്. ..ഞങ്ങൾ ഓരോരുത്തരും ആഗ്രഹം പറഞ്ഞു എന്റെ ഒരു ഫ്രണ്ട് എഴുന്നേറ്റു നിന്നു ഒരു ‘കുടുംബിനിയും ഭാര്യയും ’ എന്ന് പറഞ്ഞു. ..അന്നു ഞാൻ അമ്പരന്ന് അവളെ നോക്കി. ..ഒരു പ്രത്യേക സമുദായത്തിൽ ആയിരുന്നു അവൾ 10 തീരും മുൻപേ വിവാഹിത ആവുകയും ചെയ്യതു 😔 ഇന്നു അവൾ അമൂമ്മ ആണ് പേര മക്കളെ നോക്കി ഇന്നും വീട്ടിൽ കുത്തി ഇരിക്കുന്നു. ..നഷ്ട പെട്ടു പോയ ജീവിതത്തെ പറ്റി അവൾ നിരാശയോടെ ഞങ്ങൾ കൂടുമ്പോൾ പറയാറുണ്ട്. ഇത്ര ചെറിയ പ്രായത്തിലെ ആരായിരിക്കാം വിവാഹം ആണ് ഒരുവ്യക്തിയുടെ ജീവിത വിജയം എന്ന് പതിച്ചത് ആവോ? ഇന്നു ഒരു പെൺകുട്ടിയും അങ്ങിനെ പറയില്ല. ..വിവാഹം അല്ല ജീവിത ലക്ഷ്യം എന്നും അത് ജീവിതത്തിന്റെ ഭാഗം മാത്രം എന്ന് പെൺകുട്ടികൾ മനസ്സിലാക്കി തുടങ്ങി യിട്ടുണ്ട്

  • @cloweeist
    @cloweeist ปีที่แล้ว +48

    Navya s interviews are a delight to watch because they are so candid. I love how she addresses tough parts of marriage.

  • @persislilliyoose7452
    @persislilliyoose7452 ปีที่แล้ว +99

    At least she realised the self worth after some point in time. Kudos to you Navya. Let this be an inspiration to many other women who are stuck in their lives (especially in marriage life) to stand up for themselves. Here is the hug you all are waiting for 🫂 you don’t have a second life, this is your only chance to live and chase your dreams ❤

    • @anjalilalithambika1531
      @anjalilalithambika1531 ปีที่แล้ว +6

      Hope this will also be a realization for many husbands and parents to put the career and dreams of your women before domestic duties. Most toppers and kalaathilakams get chained to kitchens.

  • @seekzugzwangful
    @seekzugzwangful ปีที่แล้ว +34

    Maneesh bro❤️ superb interview.. ചോദ്യങ്ങളുടെ നീളം കുറച്ചത് നന്നായി

  • @vishaloc8092
    @vishaloc8092 ปีที่แล้ว +28

    Self awarness + maturity + clarity. good interview

  • @remyajayaraman389
    @remyajayaraman389 ปีที่แล้ว +15

    Good interview 👌. Part 2 എപ്പോൾ upload ചെയ്യും

  • @its_me_shiji
    @its_me_shiji ปีที่แล้ว +88

    Navya talks so genuinely and gracefully addresses the ‘societal pressure’ she faced in her life neither by blaming any one.
    Her ‘never give up’ attitude makes her to comeback to the movie industry.
    The thing matters here the most is ‘she very well knows who she is and what she wants from her life’ ✨

  • @elizabethtessa1759
    @elizabethtessa1759 ปีที่แล้ว +27

    So happy for where u r navya chechi. I wonder how genuine u r, even speaking about the support you didn't receive from your own family. Many could relate with this. Hope u r an example to break all these barriers ! Lots of love 💝

  • @syedshaas
    @syedshaas ปีที่แล้ว +55

    There is a ‘Great Indian kitchen’ subtle story behind her words. She is in Pain. Hope things get better !

    • @vinithadinakar
      @vinithadinakar ปีที่แล้ว +5

      People tell based on what they see around not necessarily from their own life.

    • @thetribe7603
      @thetribe7603 ปีที่แล้ว +25

      Can you give the name of one married woman who is totally happy with what life has given her?

    • @vinithadinakar
      @vinithadinakar ปีที่แล้ว

      Me

    • @priyankasreeroop
      @priyankasreeroop ปีที่แล้ว +2

      ​@@thetribe7603 yea, ofcourse., Don't get married early. Give importance to work first.

    • @qkdiaries
      @qkdiaries ปีที่แล้ว +8

      Nammal agrahichad ellam nadakkanam ennillallo....but avarkku cenemayil act cheyyan avasaram undallo...nja okke orupaadu aagrahichu evidem ethaatha aalaanu... ellarkkum undaavum oru sankadangal... ellam kittunnavar lucky aanu...ellavarkkum nallad undaavatte...

  • @sherinphilipose434
    @sherinphilipose434 ปีที่แล้ว +22

    What a movie!! This is actual kerala story! People should watch this! Being non keralite my heart was crushed completely after watching this movie! Encourage true story based events! Direction, screenplay, background music, acting, beautiful people of kerala, wonderful place everything was potrayed so well! Must watch I must say!
    Actually loved the cast!
    Special mention to those fishermen who actually won everyones heart! Thy were truly inspiring and did commendable job! Thanks to each and everyone who helped in the flood!
    I believe in humanity! N it still exist! What a masterpiece!
    Kudos to the team!
    Everyone is HERO!!
    Love from America 🇺🇸🇺🇸🇺🇸❤️❤️

  • @adyashamba
    @adyashamba ปีที่แล้ว +6

    One of the best interview which I seen❤

  • @NithyaCute-ub4jq
    @NithyaCute-ub4jq ปีที่แล้ว +21

    106k views for an actress interview in few days in this channel....this shows how much people still like navya nair ❤️

  • @anikaananya6239
    @anikaananya6239 ปีที่แล้ว +46

    What she said is exactly correct..90%of married women can relate....changes should happend from each of us

  • @pingoochee
    @pingoochee ปีที่แล้ว +10

    Lovely young lady! Wish you much luck in all that you do!

  • @hann2682
    @hann2682 ปีที่แล้ว +9

    Navya..you said it..I have same experience...So I am teaching my girl's to be on thr own .correcting myself along with family life..and how to be powerfull.

  • @entertainmentkerala3244
    @entertainmentkerala3244 ปีที่แล้ว +3

    How brilliantly she speaks! Not like any other so called Women in Cinema Collective members! She speaks with wisdom! Amazing woman!

  • @amigoz9826
    @amigoz9826 ปีที่แล้ว +58

    Financial independence illatha kuttikalodu age, age to become pregnant, parents nte responsibility ennokke paranju kalyanam kazhinjalum padikkam kozhappom onnundavillannu parayunna parents ithokke kananam

    • @RaviRavi008
      @RaviRavi008 ปีที่แล้ว +31

      സത്യം.... 'പഠിക്കേണ്ടവർ എപ്പോളാണേലും പഠിക്കും' എന്നത് വളരെ toxic dialog ആണ്

    • @rahimakv8930
      @rahimakv8930 ปีที่แล้ว +1

      @@RaviRavi008 true

    • @athuz8924
      @athuz8924 ปีที่แล้ว

      @@RaviRavi008 evde anelm padikkum

    • @RaviRavi008
      @RaviRavi008 ปีที่แล้ว +2

      @@athuz8924 പഠിക്കാൻ പറ്റിയാൽ നല്ലത്. പെൺകുട്ടികൾക്ക് കുടുംബവും കുട്ടികളും ഒക്കെ ആയിക്കഴിഞ്ഞാൽ നല്ല ബുദ്ധിമുട്ടാ....

  • @idontevenhaveapla7224
    @idontevenhaveapla7224 ปีที่แล้ว +14

    Respect her so much ❤

  • @geethupretheesh3029
    @geethupretheesh3029 ปีที่แล้ว +9

    ബിഗ് സല്യൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ ഇനിയുംധൈര്യത്തോടെ മുന്നേറുക. ചേച്ചിയുടെ ഈ അതിജീവനം ഒരുപാട് ആളുകൾക്ക് പ്രചോദനം ആണ്. ഒരു പാട് ബഹുമാനം തോന്നുന്നു ചേച്ചിയോട്.

    • @reyuuuazeez
      @reyuuuazeez 21 ชั่วโมงที่ผ่านมา

      മണ്ണാൻ കട്ട ആണ് 😅😂. ഇതേപോലെ അവളും വന്നു പറയും പ്രചോദനം ആയി ജീവിച്ചവൾ😅 മണ്ടത്തരം പറയാതെ😅

  • @goodvibes123
    @goodvibes123 ปีที่แล้ว +6

    A very meaningful interview.

  • @ashamanoyee1402
    @ashamanoyee1402 ปีที่แล้ว +14

    Every girls should watch this interview.

  • @induviji5477
    @induviji5477 ปีที่แล้ว +45

    A quality interview. And navya valare genuine aayittanu samsarichathathu❤

  • @anupamas8632
    @anupamas8632 ปีที่แล้ว +22

    This is relatable to lot of married women.
    But still, there is ray of hope my dears..

  • @aaimpsc
    @aaimpsc ปีที่แล้ว +7

    Nice interview ❤👌

  • @varshaantony6549
    @varshaantony6549 ปีที่แล้ว +12

    It’s so sad that she could have be like Prithviraj today or even better than him but she was stopped. It’s so depressing and unfair

    • @arunks6986
      @arunks6986 ปีที่แล้ว +1

      😂😂 athinu Pandu stop cheyyunnenu munne ivar out aayathalle?

  • @helmaroy9895
    @helmaroy9895 ปีที่แล้ว +1

    Orupadu nalku shesham oru interview kandatha.orupadu ishtaye.

  • @minnu252
    @minnu252 ปีที่แล้ว +33

    Navyavum bharthavum athra nalla rasathilallennu thonnunnu.... pandu Rimy Tomyum ithu poleya paranjirunne

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 ปีที่แล้ว +7

      Ys. എൻ്റെ അമ്മ എപ്പോളും പറയും. റിമിയുടെ കാര്യവും ഇത് പോലെ പറഞ്ഞിരുന്നു.

    • @eagleseye6576
      @eagleseye6576 ปีที่แล้ว +4

      Men in india are 90% Narcisst and being in this society they see women as unequal and they are brought up in such way that treat women bad. So happy family projection is just a a projection alone and people dont simply are not transparent to speak truth.

  • @jissebastian6459
    @jissebastian6459 ปีที่แล้ว +23

    So happy to hear her being very clear and confident ❤

  • @premalathajr3240
    @premalathajr3240 ปีที่แล้ว +3

    The interviewer is a gentleman..no any nonsence talks..navya♥️

  • @deepugopim
    @deepugopim ปีที่แล้ว +7

    Nice conversation Navya👍🏼

  • @hadiyamuhammed448
    @hadiyamuhammed448 ปีที่แล้ว +2

    Good interview ❤

  • @anjanasiby302
    @anjanasiby302 ปีที่แล้ว +16

    U r an amazing character...hats off to your Frank attitude❤

  • @Dintathomas
    @Dintathomas ปีที่แล้ว +10

    The interview questions itself a big change from these normal questions to women …. Great questions get great answers….. women intellectual aayi samsarikan ariyamennu manasilayille 🥰🥰🥰🥰

    • @tj-xi7os
      @tj-xi7os ปีที่แล้ว

      Very true

  • @praseethavsreekanth7420
    @praseethavsreekanth7420 ปีที่แล้ว +3

    She talk genuinely...❤

  • @arunajay1896
    @arunajay1896 ปีที่แล้ว +19

    Navya nair❤❤❤❤ extremely talented artist

  • @somysoman
    @somysoman ปีที่แล้ว +4

    Luv u navya for speaking your mind❤

  • @SP-xh9tq
    @SP-xh9tq ปีที่แล้ว +40

    So Navya is saying without actually saying that her husband was toxic!

    • @sanjanasanjeev5020
      @sanjanasanjeev5020 ปีที่แล้ว +6

      Isnt every man conditioned to be the same???

    • @SP-xh9tq
      @SP-xh9tq ปีที่แล้ว

      @@sanjanasanjeev5020 not every man! navya was just unfortunate!

    • @freefromeverythingx0528
      @freefromeverythingx0528 ปีที่แล้ว +8

      ​@@sanjanasanjeev5020Not everyone but most of them are like this.

    • @coconutsmv
      @coconutsmv ปีที่แล้ว +2

      Yes, Even I was wondering!!
      I am happy that she is happy now.
      I too thought that it is a good family life that completes a woman and it is nothing but social conditioning, as we are part of the society, it is so hard to escape it or convince oneself.

  • @gireeshkr9167
    @gireeshkr9167 ปีที่แล้ว +1

    Such an intelligent woman.. brave lady

  • @mayapanicker37
    @mayapanicker37 ปีที่แล้ว +2

    Good interview

  • @madhusudanan
    @madhusudanan ปีที่แล้ว +18

    apart from everything you're, so genuine and expressive, you have നല്ല മലയാളം !

  • @shinyelsaviouselsavious828
    @shinyelsaviouselsavious828 ปีที่แล้ว +1

    Very nice interview

  • @smilewithdrchithira
    @smilewithdrchithira ปีที่แล้ว +12

    Navya chechi ❤
    Nilapaad 🥰

  • @lathamohandas3625
    @lathamohandas3625 ปีที่แล้ว +1

    Nice interview

  • @danyashyne
    @danyashyne ปีที่แล้ว +5

    Very talented lady👌👌

  • @sumeeramurali9264
    @sumeeramurali9264 ปีที่แล้ว +7

    Waiting for part 2❤

  • @thoshimerina3388
    @thoshimerina3388 ปีที่แล้ว +2

    Respet her soo much🥰🥰💕💕💕👍

  • @satvik4566
    @satvik4566 ปีที่แล้ว +1

    Enikkishtamanu Navyayude interviews. Serikkum valare nalla attitude aanu avarkk.

  • @Fiveten105
    @Fiveten105 ปีที่แล้ว +3

    അടിപൊളി 🎉

  • @truthseeker4466
    @truthseeker4466 ปีที่แล้ว +21

    I also wanted to crack upsc. I went for mbbs, then joined pg, got busy with studies n duties..later got married, had baby. Now doing superspecialty... But still i regret not attempting upsc. My greatest regret in life

    • @user-tjk8td7hw9b
      @user-tjk8td7hw9b ปีที่แล้ว +7

      Nammade ishtangal oke nediyeduthit marriage life il pokunnatha nallath... But veetukar atrem time tharilla... Naatukar enth parayum angane oronn anu... Pinne nammal regret cheyum

    • @Angel-ef7oq
      @Angel-ef7oq ปีที่แล้ว +3

      @@user-tjk8td7hw9b exactly... പെൺകുട്ടികൾക്ക് ഒരു 24 വരെ പോലും time കൊടുക്കില്ല.... First job ആവുമ്പോഴേക്കും aa month തന്നെ കല്യാണം ആലോചിച്ചു തൊടങ്ങും. മാട്രിമോണി ഒക്കെ start aaakkum.... ജോലി ഉള്ള ചെക്കന്റെ ആലോചന വരുമ്പോ വീട്ടുകാർ പറയും no എന്ന് പറയാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്... ആ ഒരു യോഗ്യത ഉണ്ടാക്കാൻ ഉള്ള time കൊടുക്കില്ല. Sad🥹

    • @kva9972
      @kva9972 ปีที่แล้ว +4

      MBBS and pg cheyth upsc ezhuthunnath honestly worth allenne njan parayu. Personal choices anu ultimately. But this is from someone who dared to attempt this exam for avoiding this regret in future. But MBBS unlike other professionals courses can bring changes. If your aim was to be a diplomat,it would have made sense. IAS officer and doc both ennath athra avshyamillatanu. And bhavyil ethelum kutti upsc attempt cheyyan plan undenkil the best advise is not to join mbbs

  • @sujithashiju8920
    @sujithashiju8920 ปีที่แล้ว +4

    അഭിനയിച്ചു തകർത്തു നവ്യ അടിപൊളി ആയിരുന്നു

  • @thomasthomasphilp4393
    @thomasthomasphilp4393 ปีที่แล้ว +7

    I have never realized before that women have to adjust so much after married life

  • @vidyarajesh9329
    @vidyarajesh9329 ปีที่แล้ว +1

    Super❤️inerview❤️navya chechi❤️

  • @takethenextstep3017
    @takethenextstep3017 ปีที่แล้ว +5

    Well spoken🥰🥰🥰🥰🥰🥰

  • @arathybkrishna845
    @arathybkrishna845 ปีที่แล้ว +27

    She is a real gem. ❤️

  • @observer2
    @observer2 4 หลายเดือนก่อน

    Agree with her. If we observe, the way we dress, eat, pray, activities all part of this conditioning.Change is resisted and laughedoff.Intersting..

  • @yellowwb4183
    @yellowwb4183 ปีที่แล้ว +18

    I really love Maneesh Narayanan
    😑
    Want to meet him someday

  • @deepugopim
    @deepugopim ปีที่แล้ว +28

    I think, Maneesh’s interruptions annoys sometimes while she speaks. Otherwise it’s a good conversation👍🏼

  • @thomasthomasphilp4393
    @thomasthomasphilp4393 ปีที่แล้ว +11

    Women with ambitions are deemed as "too much" in our society

  • @BtsThv225
    @BtsThv225 ปีที่แล้ว

    Well said

  • @maheshmpillai8815
    @maheshmpillai8815 ปีที่แล้ว +37

    പണ്ടത്തെ നായികമാർ നല്ല Matured ആണ് ഒരു interview ഒരാളുടെ മുനിൽ ഇരിക്കുന്നത് പോലും ഇപ്പൊഴത്തെ നായികമാരും പണ്ടത്തെ System follow ചെയ്ത വന്ന നായികമാരും തമ്മിൽ ഒരു പാട് difference ഉണ്ട്

    • @jojomj7240
      @jojomj7240 ปีที่แล้ว +32

      ഓരോ പ്രായം കഴിയും തോറും നമ്മുടെ ചിന്തഗതിയിൽ മാറ്റങ്ങൾ വരുമല്ലോ കലാതിലകം ആയില്ല എന്ന് പറഞ്ഞു കരഞ്ഞ പ്രായം അല്ലല്ലോ ഇപ്പോൾ നവ്യക്ക്... അതുപോലെ എല്ലാവരിലും മാറ്റങ്ങൾ വരും

    • @infinitegrace506
      @infinitegrace506 ปีที่แล้ว +10

      നവ്യക്ക് വലിയ മാറ്റം വന്നിട്ടില്ല, പഴയ interviews ലും കാണാം,നല്ല വ്യക്തമായ, സരസമായ സംഭാഷണം.

    • @arsha6510
      @arsha6510 ปีที่แล้ว +1

      Dont judge a book by its cover

    • @dp5030
      @dp5030 ปีที่แล้ว +4

      Swabavikam.. thts called generation gap.. chettante achante kazchapadayirikilllello chettanu.. adhayirkillello chettante monu

  • @vlogs6326
    @vlogs6326 ปีที่แล้ว +35

    Appreciate navya in bringing up this issue to the limelight. These are never addressed in our society.
    Women are not raised to make them understand about their self worth. This happens because india is an underdeveloped country and not a developed country like Western countries. There is big difference how kids are raised in developed countries vs underdeveloped countries. Mainly money is the reason. In underdeveloped countries the source of income is limited to just one male and rest of family live on that income. So it came to a state that male chaulvunism and domestic violence within family are normalized by this society. So women themselves need to wake up to reality and recognize that equalism is their right and waiting on someone to utilise this is not what they are supposed to do.

    • @vlogs6326
      @vlogs6326 ปีที่แล้ว +2

      @iLonghorn888 we cannot link religion to this. The way a Christian raise a girl child in india is different than how a Christian raise a girl child in England. So it depends. Nobody cant go a Christian in family and tell them hey you are bound to follow egalitarianism. They default follow what is been followed in society where they are in. Muslim women face restrictions when they are in iran. The same women will throw away parda and enjoy freedom if she migrate to America. You can see peoples testimony in internet.

  • @shalinikrishnan9817
    @shalinikrishnan9817 ปีที่แล้ว +6

    Navya Nair is still Navya Nair

  • @fathimat5177
    @fathimat5177 ปีที่แล้ว +3

    Very good interview

    • @reyuuuazeez
      @reyuuuazeez 14 ชั่วโมงที่ผ่านมา

      പൊട്ടത്തി ആണോ?

  • @nasriraisha7383
    @nasriraisha7383 ปีที่แล้ว +24

    Navyaye enik bayankara ishtam aanu😍, navya vijaricha poleyulla oraleyalla navya mrg chaithath, mrg kazhinju, oru kuttiyund, ella soukaryangalum und atreyulluuu, husbandumayitulla happiness valare kuravanu, couple life fail aanu

    • @user-tjk8td7hw9b
      @user-tjk8td7hw9b ปีที่แล้ว

      Personally ariyamo chechiye

    • @nasriraisha7383
      @nasriraisha7383 ปีที่แล้ว +1

      @@user-tjk8td7hw9b entha parijayapeduthi tharano🤣

    • @user-tjk8td7hw9b
      @user-tjk8td7hw9b ปีที่แล้ว

      @@nasriraisha7383 couple life fail anenn urapich paranja kond choicha

    • @letshope6834
      @letshope6834 ปีที่แล้ว +10

      @@user-tjk8td7hw9b Full interview kand noku. She is in pain. Family lifente karyathil aal kurach adhikam regret cheyunund. Ethupole ulla talks married aya orupad frndsil ninum paraj ketitund. Endhoke situations kitiyalum familyl ninu agrahikuna karyagalk support kitathe vanal athoru failure thane akum.

    • @user-tjk8td7hw9b
      @user-tjk8td7hw9b ปีที่แล้ว +3

      @@letshope6834 mm.. Sheriya

  • @user-tjk8td7hw9b
    @user-tjk8td7hw9b ปีที่แล้ว +17

    Churukam paranjal nammade ambition oke nedi eduthit matram kalyanam kazhikanam

    • @AnjalyJoanJoice
      @AnjalyJoanJoice ปีที่แล้ว +4

      Kalyanam nirbandhamilla, family life interest undel mathram athum mathi ennanu eniku thonunath

    • @user-tjk8td7hw9b
      @user-tjk8td7hw9b ปีที่แล้ว +6

      @@AnjalyJoanJoice athinu naatukardem bhandukardem mouth celvar tape itt ottikendi varum... Allathe rekshayilla

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +4

      Parents pressure ee toxic ones ane ..njn oru function pokathathu evar Karanam...

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +15

    UPSC de age 37 akanam ... because SC ST getting that previlage...same we too must ...
    If age limit was high it would have been helpful for general 😢😢
    Even boys or girls.. I know many of my bros who couldn't able to write because of family responsibilities...it will be good to them...

    • @prathibachandran5734
      @prathibachandran5734 ปีที่แล้ว +2

      correct..... ,💯

    • @KS96737
      @KS96737 10 หลายเดือนก่อน +2

      If SC ST is getting previlage that has to be considered as a result of ages and ages of unimaginable suppression and sufferings ! That's a fact . I personally know my friend's great grandparents died for no reason, their huts set on fire and commited suicide beacuse of starvation and many other things which we studied from 5th standard onwards ..All this happened in Janmi-kudiyan system and record says that most portion of the wealth that the Nair tharavadu holds even now has came from these "Kudiyaans" that they exploited these people's land and other possesions . So having some privileges in a competitive exam is not a very big thing . Their generations have gone through even things that have not recorded in Kerala history !

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว

    Good one

  • @rajprad9120
    @rajprad9120 ปีที่แล้ว +7

    Love your frankness and clarity Navya❤

  • @akhilasuresh8319
    @akhilasuresh8319 ปีที่แล้ว

    Moving with the same situations

  • @naturefield1909
    @naturefield1909 ปีที่แล้ว

    Definettly. Navya chechiii

  • @nimi8493
    @nimi8493 ปีที่แล้ว

    Athe orupaatu penkuttikalute ammamaarute yum manass, jeevitham Valarie vyakthamaayi vivarichu.

  • @athirasreenith6760
    @athirasreenith6760 ปีที่แล้ว +6

    Onnum onnum moonu ennu program il navya parayunnud husband oru movie kanan pokilla kalyanm urapichapo anu nandhanam movie kanunnatennu eganate orale choose cheytate tettayi poyi arrenge mrg anegilum pennukanan varubo samsarikuka istagal parayuka

  • @apncrazyvlogs9810
    @apncrazyvlogs9810 ปีที่แล้ว +1

    Navya supper lady
    Anchor supper standard hat’s of yours

  • @kvna3048
    @kvna3048 ปีที่แล้ว +18

    Development of FRONTAL LOBES is completed by the age of 25 . Combined with life experiences, exposure to different people , culture , and the positive attitude to Learn & Unlearn makes a big difference in our thought process , and attitude towards life .
    Men may not face these problems as they get enough time to experience all these. But most women's life is decided by someone else ( parents or husband or relatives or society ) before the age of 25 , even before her brain is completely developed.

    • @nancysayad9960
      @nancysayad9960 ปีที่แล้ว +2

      Well said ....

    • @malinidipu1514
      @malinidipu1514 ปีที่แล้ว

      Later the marriage lesser compromises more egoistic and more chances of divorce

    • @nancysayad9960
      @nancysayad9960 ปีที่แล้ว +5

      @@malinidipu1514 What is the need for compromise in a marriage .... ഒരാൾ dominate ചെയ്യുമ്പോൾ ആണ് മറ്റെ ആൾക്ക് compromise ചെയ്യേണ്ടി വരുന്നത്....അടിമ ഉടമ ബന്ധം അല്ല വിവാഹം

    • @invisible2120
      @invisible2120 11 หลายเดือนก่อน +1

      Some many Men's life are destroyed by women..we have recently seen too a daughter giving fake rape against father
      How Muhammad Shami s wife torture him. It's not that men don't have problems..it's that men have these problems. So mentioning it doesn't get any publicity

  • @Testuser582
    @Testuser582 ปีที่แล้ว +22

    12:43 why ?

  • @yogeshreshma5018
    @yogeshreshma5018 ปีที่แล้ว +2

    Navya ishttam

  • @chinnudominic6935
    @chinnudominic6935 10 หลายเดือนก่อน

    Really true

  • @athirapradeep7019
    @athirapradeep7019 ปีที่แล้ว

    Super words

  • @dineshp3339
    @dineshp3339 ปีที่แล้ว +3

    Navya chechi muthane

  • @Sugubee
    @Sugubee ปีที่แล้ว +21

    24 years matured age aanennulathum society parayunnathu kondaanu. Majority are not mature at that age even though there are some exceptions!

    • @mindblowing7176
      @mindblowing7176 11 หลายเดือนก่อน +1

      Maturity age il aalalo mindsetil aale 🙂. But she said correctly about the conditioning in our society. We have the exposure to information now through internet. Back then angane illalo ariyan.

  • @kiddo8714
    @kiddo8714 ปีที่แล้ว +2

    Almost like a Therapy session 😅

  • @viswanathannair.5379
    @viswanathannair.5379 ปีที่แล้ว

    Supper👍👍👍👍

  • @anithanair697
    @anithanair697 ปีที่แล้ว +4

    ഒരുത്തി എന്ന സിനിമ ott യില് ഉണ്ടോ. ഉണ്ടെങ്കിൽ എത് platform