My Healthy Diet Plan | Rimi Tomy Official
ฝัง
- เผยแพร่เมื่อ 2 ม.ค. 2025
- My Healthy Diet Plan
#MyHealthyDietPlan #weightreduce #EasyWayToReduceWeight #RimiTomy
Subscribe Now : bit.ly/3auUvlU
Follow on Instagram : bit.ly/3cqqDIk
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to RIMI TOMY OFFICIAL. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Rimi chechiye kaanumbol onnu meliyaan thonnunnavar like
Yes
Mm
Yesss
Yes ❤️
Yes 🥰🥰
ചിലപ്പോൾ ചിന്തിക്കും നാളെ മുതൽ വ്യായാമം ചെയ്തും ഭക്ഷണം കൺട്രോൾ ചെയ്‌തും തടി കുറക്കണം ...... വ്യായാമം ചെയ്യാൻ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വിചാരിക്കും ഇനി നാളെ മുതൽ തുടങ്ങാം .......ഞാനടക്കം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ് ....ഇപ്പോൾ 96 kgയിൽ എത്തി നിൽക്കുന്നു 😁😁😁
*ഒരു നഗ്ന സത്യം* 😁
സത്യം
Njanum
AKHiL പിറവംകാരൻ 😁😁😁😁
simple works 😁😁
Diet plan starts at 15.00 mints
16:8 pattern
Empty stomach - warm water with lemon/apple cider vinegar (3ltrs per day)
Black cofee without sugar
16 hours fasting and 8 hr eating pattern
Dont use SUGAR/MILK
Fruits- dont take much sweetened fruits
ചേച്ചി ഇത് എങ്ങനെ 16:8 ഒന്ന് പറഞ്ഞു clear ചെയ്തു tharumo
@@tvm.s5243 keto diet
@@tvm.s5243 ഞാൻ 82kg ഉണ്ടായിരിന്നു ഇപ്പോ 67kg . താങ്ക്സ് Lchf family ❤️
@@favashajrlandscape explain cheyth tharo pls
Thanks❤
Diet plan starts at 15:00🥲 thank me later🙏
I love her innocence. She speaks without any filter
a great human being, a pure soul, God bless you!
ആ ചിരി ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ like അടിക്കാം
Ha ha
Video starts at 10:42
Ty 😂😂😂
ചിലരെ കണ്ടാൽ നമ്മുടെ ഹൃദയം സന്തോഷിക്കും, ചിലരെ കേട്ടാൽമതി, ചിലരെ തൊട്ടാൽ മതി, ചിലരുടെ സാനിധ്യം മതി നമ്മുടെ ഹൃദയനൊമ്പരങ്ങൾ മാറി നാം മറ്റൊരു ലോകത്തെത്താൻ (ഈ പറഞ്ഞ എല്ലാ കഴിവുകളുമുള്ള അപൂർവം ചിലരിൽ ഒരാൾ ആണ് റിമി ടോമി (ഇവരുടെ ഫുൾ പേര് പറയാനാ എനിക്ക് ഇഷ്ട്ടം കാരണം എന്റെ കൗമാരകാലഘട്ടം മുതൽ ഇന്ന് വരെ കേട്ടിട്ടുള്ളത് അങ്ങനെ തന്നെ )ഇവർ എന്നും എനിക്കൊരു അത്ഭുതം തന്നെ
Rimi chechiye eshttamullavar evide like adikk
Am following intermittent fasting for last 7 months and lossed 11 kg
Dona Roy How to do that...Can you please share
lost*
@dona Roy if u do simple workout with that u can achieve more
@@theja_ajesh I followed 18:6 fasting where 6 hours you could eat and fast for 18 hours . I start by drinking a glass of lukewarmwater with Apple cider vinegar.by 1pm I eat my first meal of the day most some breakfast such kerala puttu,appam,dosa,idli all such stuffs after my meal I drink glass of green tea . Always I try to keep a gap of 45 mins to drink anything after having foods this help to reduce belly fat by 4 pm I always have some fruits and vegetables or nuts by 6:30 I have my dinner mostly rice or chappathi with usual curries what my mom cooks . After that again a glass of green tea always try to keep calorie deficit of 1000 to1100 cal per day . Avoid oil,maida,sugar items . In every meals have 40%protein, 30% fats,30% carbs don't drinks any sugar items do workout everyday such as strength training,cardio,pilates,aerobics,zumba,yoga etc.be consistent do different exercises every day it keep u more stronger.do workout in fasting hour it burns more fat.
@@hibazinnah4727 yss am doing
I dont know why...but i was in a state of depression...but when i heard your talk it brought a positive energy inside me...thanks mam😊
Shahanaz sidhan - be happy and think positively 😊think about the blessings you have.!
Don't lose hope allah will save u and heal your heart .some prayers are powerful. 😊
@@apinchofspice4766 aah...moving with that hope....tnxs frnd
@@safnakc9363 allah is my only hope...😔
Same to me also 🤗🤗😍😍😍😍
ഒരു പക്ഷെ ചേച്ചിക്ക് fan's കൂടാൻ കാരണം ചേച്ചിടെ സംസാരവും ചിരിയും ആണ് 😘😘😘😘
Correct 😄
fan അല്ല ൫ന്ത്
Underrated makeover...such a hardworking women
ഞാൻ 116kg ഉണ്ടായിരുന്നു ഞാൻ
പെണ്ണ് കാണാൻ പോയപ്പോൾ തടിയുള്ളവർക്കും കറുത്തവർക്കും മോളെ കെട്ടിച്ചു കൊടുക്കൂല എന്ന് തകർന്നു പോയി... അങ്ങനെ ആ വീടിന്റെ 2 വീട് അപ്പുറത്ത് നിന്ന് ഞാൻ ഒരു പാവം പെണ്ണിനെ കെട്ടി....9 മാസത്തിന് ശേഷം അവളെ എന്റെ കൂടെ കൂട്ടി 79 kg ആയിരുന്നു എന്റെ ഭാര്യയുടെ കൈ പിടിക്കുമ്പോൾ അന്ന് എന്നോട് ആ പറഞ്ഞ ആളെ മുഖത്ത് ഞാൻ ഒന്ന് നോക്കിയിട്ട് ഞാൻ ഒന്നും പറഞ്ഞില്ല. അടി മുതൽ മുകൾ വരെ നോക്കി അയാൾക്ക് കാര്യം മനസ്സിലായി. പിന്നീട് ഞാൻ ഭാര്യയോട് പറഞ്ഞു.... സംഭവിച്ചത്. വാശി
ഇതാണ് പ്ലാൻ
രാവിലെ 2ലിറ്റർ വെളളം കുടിക്കുക
1:30 മണിക്കൂർ നടക്കാൻ പോകും നടക്കാൻ പോകുമ്പോൾ ബനിയൻ ധരിക്കുക അതിൻറെ മുകളിൽ റൈൻ കോട്ട് ധരിക്കുക എന്നിട്ട് നടക്കുകയോ ഓടുകയോ ചെയ്യുക......
പിന്നെ 1 ആപ്പിൽ ചൂട് വെളളം കുടിക്കുക
4 ചെറുനാരങ്ങ നീര് 2 ലിറ്റർ വെള്ളത്തിൽ കലക്കി കിടക്കുന്നതിന് മുമ്പ് കുടിച്ച് തീർക്കുക ആഴ്ചയിൽ 3 ദിവസം
അരി മൈദ ഷുഗർ കഴിയുന്നതും ഒഴിവാക്കുക വേറെ എന്തും കഴിക്കു. മീൻ കഴിച്ചോ പൊരിച്ചടിക്കുന്നതും എല്ലാം വെളിച്ചെണ്ണയിൽ ആയിരിക്കണം.ഒരിക്കലും 🌞 ഫ്ളവോർ ഓയിൽ ഉപയോഗിക്കരുത്... അത് പണി തരും.2 മുട്ട ഫുള്ള്‍ കഴിക്കുക ആഴ്ചയിൽ ഒരു ദിവസം റൈസ് കഴിക്കുക (1 മണിക്കൂറിന് ശേഷം ഒന്ന് 1km നടക്കുക)
സീസണിൽ എന്ത് ഫ്രൂട്ട്സ് കിട്ടുന്നത് അത് കഴിക്കുക. അനാർ ബെസ്റ്റ്. രോബെസ്റ്റ് പഴം1 ദിവസം. രാത്രി 1 കപ് പാൽ കുടിച്ചാൽ അപ്പോ കിടക്കണം (ചെറു നാരങ്ങ വെള്ളം കുടിക്കുമ്പോൾ പാൽ കുടിക്കരുത്)4 മണിക്കൂർ കഴിഞ്ഞേ കുടിക്കവു... നട്സ് കഴിക്കണം. കക്കരിക്ക ബെസ്റ്റ് വിശക്കുമ്പോൾ സലാഡ് ഉപ്പ് കുറക്കുക 1 ആഴ്‍ച്ച കൊണ്ട് 5 kg വരെ കുറയും... lchf വേണ്ട നല്ലതല്ല തുടർന്ന് പോകില്ല.. എനിക്ക് ഭയങ്കര ലിവർ ഫാറ്റ് സംഭവിച്ചു... നമ്മുടെ വയയും നാവും പിടിച്ച് കെട്ടാൻ 21 ദിവസം കഠിനമായി പരിശ്രമിക്കുക.. അത് കഴിഞ്ഞാൽ പിന്നെ ഒരു കുഴപ്പവും ഉണ്ടാകില്ല... അത് ശീലമകും.9 മണിക്ക് ഉറങ്ങണം 2 ദിവസം കൂടുമ്പോൾ 1 ഗ്രാം വിറ്റാമിൻ സി കുടിക്കുക. കനമുള്ള ഭക്ഷണം ഒഴവാക്കുക. അത് തന്നെ...ഓകെ
എന്ത് സംശയം ഉണ്ടെങ്കിൽ. ചോദി ച്ചോളു
മറുപടി തരും.. ഇൻശാ അല്ലാഹ്
Hlo enne onn help cheyyuo plz
Enk thadikorakanm paksha eghaneyaanenn paranhutharumo Delivery kayinhapo koodiyathaa plz help me i wanna to make my weight 60 ipo 78 und plz help me
Lchf അല്ലങ്കിലും തടി കുറക്കാൻ ഉള്ള diet അല്ല.. ഒരു ലൈഫ് style ആണ്... രോഗ മുക്തി യിൽ കിട്ടുന്ന ഒരു ഗുണം മാത്രം ആണ് തടികുറയൽ.. ഒരു weight loss പ്രോഗ്രാം എന്നതിൽ അപ്പുറം health recovery ആണ് ലക്ഷ്യം വെക്കുന്നത്...
@@muhammedmammu777 തടി കൂട്ടാൻ എളുപ്പമാണ് അതു കുറക്കാൻ ഭയങ്കര കഷ്ടപ്പാടാണ് .....
. രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ കരിഞ്ചീരകം ചവച്ചരച്ചു കഴിക്കുക.
നടക്കാൻ കഴിയുകയാണെങ്കിൽ ഒരു 40 മിനിറ്റ് നല്ല പോലെ നടക്കുക
റൈൻ കോട്ട് കിട്ടുകയാണെൽ അത് യൂസ് ചെയ്തു നടക്കുക
ഭക്ഷണം ക്രമീകരിക്കാൻ ശ്രമിക്കണം
അരി ഭക്ഷണം ഒഴിവാക്കുക
ആഴ്ചയിൽ ഒരു ദിവസം റൈസ് കഴിക്കുക
രണ്ടുദിവസം ഇടവിട്ട് 4 ചെറുനാരങ്ങ നീര്
ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രാവിലെ മുതൽ വൈകുന്നേരം മുമ്പ് കുടിച്ചു തീർക്കുക. ആഴ്ചയിൽ മൂന്നു ദിവസം
ഒരു ഏഴു ദിവസം നിങ്ങൾക്ക് ഭയങ്കര ക്ഷീണം ബുദ്ധിമുട്ട് അനുഭവപ്പെടും
അതിനുശേഷം അത് നോർമൽ ആകും
വീട്ടിൽ ഒരു വൈറ്റ് സ്കെയിൽ ഉണ്ടാകുന്നത് നല്ലതാണ്...
ചൂടുവെള്ളം കുടിക്കാൻ ശ്രമിക്കുക
നിങൾ ഡൈറ്റ് തുടങ്ങുന്നതിനു മുമ്പ് വയർ ഒന്ന് നല്ലപോലെ ക്ലീൻ ചെയ്യുക...
ഫ്രൂട്സ് ആപ്പിൾ മുന്തിരി ഉറുമാൻ പഴം
രാത്രി ഒരു ഗ്ലാസ് പാൽ കുടിക്കുക കുടിച്ചാൽ ഉറങ്ങണം...
Vitamic c kazhikkunnath nallathano...?
Chachiyude സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു energy aanu
എന്റെ പൊന്ന് റിമി ചേച്ചി,ഇത് പാവങ്ങൾക്ക് പറ്റുന്ന ഡയറ്റ് പ്ലാൻ അല്ല,,,,, എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ആണ് കേട്ടോ
Ithu kayyilulla food kazhichu ellavarkkum follw cheyyam.
Kumbalanga jucie adich .....verum vayatil kudikkkk .....rice kurakk ...pettanu kurayum.......vishap Vanna godhamb dosa kazhikk ...pettanu weight kurayummm
ഇത് എല്ലാവര്ക്കും ചെയ്യാം...പൊളി diet ആണ്...1 month കൊണ്ട് ഞാൻ 3 kg കുറച്ചിട്ടുണ്ട്....rice completely ഒഴിവാക്കി..11 to 7 ആണ് follow ചെയ്യുന്നത്
എന്റെ ഒരു അഭിപ്രായം ആണേ, എനിക്കു ടോണിട്ടുള്ളത് ഇതൊന്നും ചെയ്യാതെ തന്നെ, ഇഷ്ടത്തിന് ആഹാരം കഴിച്ചു വീട്ടു ജോലി ചെയ്തു, കുറച്ചു കൃഷി ഒക്കെ ചെയ്താൽ തന്നെ healthy body കിട്ടുമെന്നാണ്. ആണുങ്ങൾക്കും പെണുങ്ങൾക്കും മുറ്റം അടിക്കാം, വീടു clean ചെയാം, കൃഷി ചെയാം. In between I like Rimi alot😍full of positive energy.
@@jayasanthosh4615 onnu vishadhamayi paranju tharamo
Pandathe rimi eppozhathe rimi Big difference, atleast she had the willingness to change herself
What a positive women👏👏👏
ARMYYY💜💜💜
ikr and hey my fellow army!💜💜
Chechi valare nallathu poole paranju tharununde . enik orupad ishtam ayyi 🤗🤗🤗
റിമി ആകെ ചെറുതായി 8-ാ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പോലെയുണ്ട സ്റ്റേജിൽ പരിപാടനത്തേണ്ടതാണ്
Rimi ക്ക് പാകതയും സംസാരത്തിൽ കുറച്ചു മിതത്വവും വന്നിരിക്കുന്നു ; Articulate ആയി സംസാരിക്കുന്നു.
God Bless you.
റിമി ഇങ്ങനെയാണ് എന്ന് നേരത്തെ എനിക്ക് തോന്നിയിട്ടുണ്ട് but പ്രോഗ്രാം വരുമ്പോൾ a കുട്ടിത്തം അലമ്പുമെല്ലാം തനിയെ വരും അതാണ് professionalisam
Athe Rimi ingine aanu...
Enth cheyyan.... Nalloru married life ellathy poyi😥
Hi rimi chechi kooduthal young ayi varunu
U r always positive rimi.. Always be like this.. Dont change
ഞാൻ gym ൽ പോകുന്നുണ്ട്.1month ആയി.വളരെ വത്യാസം ഉണ്ട് ഭയങ്കര സന്തോഷം ആണ്. തടി നന്നായി കുറഞ്ഞു 💪🏻💪🏻💪🏻
You are a real motivator!!!😘😘
റീമി, തമാശ പറയാൻ റിമിയെപ്പോലെ Malayalam film industry വേറെ ആരും ഇല്ല. സാഹചരൃ० അനുസരിച്ച് ഉചിതമായ രീതിയിൽ ആരെയും വേദനിപ്പിക്കാതെ തമാശ പറയാൻ റിമിക്ക് നല്ല കഴിവാണ്. റിമി ഒരുപാട് കാലം ജീവിച്ചിരിക്കട്ട....
ഭയങ്കര തമാശ 😀😀😀😀
@@shabeerp.u7820 👌👌👌👌
Rimiയുടെ prgrms എല്ലാം നല്ല energetic ആണ്. ഒന്നും ഒന്നും മുന്നിലെ ചില episodes ഒക്കെ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ചിരിക്കാനും ഒരുപാടുണ്ടാവും..😊
Enikk 57kg undayirunnu ethu follow cheythu eppo 35kg ayi🥳🥳
Ethra masam kond
Enik65kg und 53aakan enyhoke cheyyanam
Oru 2masam mathiyakum
Rimi chechi paranjathu pole cheythal mathiyakum
Ithelllam kandittum....inspire aayi....Nale thudangaam ennu paranju..neetikondupokunna le njaan😕
ചേച്ചി എത്രയൊക്കെ ഓവർ എന്ന് ആരു പറഞ്ഞാലും Rimy chechi I lub u chechiii ..
Thank you chechi😍
ee channel oru malayaliyudethano..following u since a long..superb channel aanu kto
Chechi weight loss tips parayamo
@@SS-hg4vx yes same excitement here
@@SS-hg4vx njanum ippo atha orthath 😲😲
Intermittent fasting is scientifically proven . Well done Rimy. Thanks for sharing.
Pattumenkil ente chanel onn sub.. cheithu tharumo 😊
Njn ipol cheyunnund
@@aiswaryas8856 thanks 👍👍🙏🙏
@@royalstage33 tharaloo
@@royalstage33 🤣🤣
Rimi chechy usually ഞാൻ യൂട്യൂബർസ് ചാനൽ intro skip ചെയ്യാറാണ് പതിവ്, but റിമി ചേച്ചിടെ skip ചെയ്യണം എന്ന് വിചാരിച്ചാലും വർത്താനം കേട്ടിരുന്നു pokua, ഒരുപാടിഷ്ടം you bring in a lot of positive energy
Best video on diet plan.
Thankyou 🙏👍👍
റിമി ചേച്ചി വേറെ ലെവലാ 😎😎😎😎
Rimi chechide സംസാരം കേൾക്കാൻ വേണ്ടിയാ ഞാൻ കാണുന്നെ 😍😍😍😍
You are the best Rimy! My husband and my loved ones compares mine with your bubbly nature (from 2005 onwards, lol) which i also enjoy! You have again and again proved to be a good spirited anchor. Sing in between when you can (few lines or so) . Thanks a lot for the practical tips!!
Rimi, you can eat as many fish frys and chicken fried in coconut oil. There are protein grains also.
റിമിയെ എപ്പോഴും ഒരു സിംഗറായി കാണാൻ ആണ് ഇഷ്ടം
Hi Rimi !
I'm your big fan... your smile gives positive energy
Samsaram kelkkan bayangara ishtamanu
Njan intermittent fasting cheythu,nalla result aanu.one week kondu 1 kg kuranju.Thank you 😊
Rimiye pole ee lokathil rimi mathre ullu.....👌👍🙌
Enne polem ee lokathu njan mathre ullu
Everyone talks a lot without actually coming to the point when asked about their diet. Exercise is a great way to tone your body & improve overall health & well-being, but to lose weight, you need to control your diet.
In a nutshell, the weight-loss diet is low in carbs & high in protein. You could eat carbs one time, then eat 2 protein + vegetable meals to lose weight. For eg, grilled chicken, fish fried with less oil, or boiled eggs. Pair this with a salad or assorted cooked vegetables like thoran & avial. However, this type of diet is pretty expensive & not feasible for everyone to follow. If not, reduce portion of carb in each meal, while consuming a good portion of veggies & protein. For eg, 1 cup rice instead of 2 makes a difference. Fill the deficit with veggies & protein.
It goes without saying, if you are trying to lose weight, you should stop or reduce the consumption of sugar, snacks, chips, bakery items, etc.
Banana Diet - oru crash diet anu , really changes, daily only 10 banana (robust) and water ( 3L) for 10 days👍🏻👍🏻👍🏻 i tried 5 kg kuranju
Cheerful, inspirational , amazing singer, anchor and what not your truly blessed. Love you lots.❤️❤️❤️
കുറെ നല്ല അറിവുകൾ കിട്ടി thankyou റിമി
Rimi chechi ishtam😘😘😘
Chechide skincare routine parayo plz..
Hello,RIMI , VANNAM KURANJAPPOL CHANDAM POIKITTY. ETH ENGANE OPPICHU? WONDERFUL. THANNE KANUMBOL ORU POSITIVE ENERGY AND HAPPINESS FEEL CHEYYUM.
Hi Rimi!Please continue your TH-cam channel.Don't stop. You are beautiful person. Continue to spread your kindness. Help all people in your own way. Ashamsagal.
RIMI എന്താ പറയുക താൻ പൊളിയാടോ, തന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല ഇഷ്ടമാ , എന്നെങ്കിലും ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്, നമ്മൾ കാണോ എന്നെങ്കിലും, നോക്കാം
Ente aagraham
ഇനി എന്റെ ആഗ്രഹം പറയാം 😁😁😁
സാധിക്കുമെങ്കിൽ എന്റെ ചെറിയ ചാനെൽ ഒന്ന് ജോയിൻ ആകണം... ആളില്ലാ തീരെ.. അവിടെ 😊
😜 Njagalum
Njaaan kandittund ....ente ettavum vallye agrahaarnnu...enthoru energy anennariyoooo....poliyaaa chechiiiiii.....arkkum ishtam thonnum...m😘😘😘🥰
Ente ummachide fav singer............u r awesome chechy.... chechiyude dedication hats off....❣
റിമി ചേച്ചിന്റെ ആ ചിരി....
Rimi chechiye kanumbol thanne oru confidence aanu… energy level 💯
Herbal life nutrition cheyyununde Rimi tomy
തടിച്ചാൽ തടിച്ചി എന്നും, മെലിഞ്ഞാൽ രോഗി എന്നും പറയുന്ന, നമ്മുടെ ഇടയിലുള്ളവരുടെ സംസാര വിഷയത്തെ കുറിച്ചുള്ള ചേച്ചിയുടെ അഭിപ്രായം എന്താ? തടിച്ച ആൾ മെലിഞ്ഞാൽ ആ തടിയുള്ള ഭംഗി കാണില്ല. അതെപോലെ തന്നെയാണ് മെലിഞ്ഞ ആൾ തടിച്ചാലുണ്ടാവുന്ന അവസ്ഥ. സത്യത്തിൽ റിമ്മി ചേച്ചിയെ കാണുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല..
Sathyam...thadichal..thadi kooduthala kurakkanam kta...melinjalo ninkentha pattiye mukam otti entho polayallo...enth cheythalum confidence kalayan ororuthar undakum
@Med Capsule ആരോഗ്യം സംരക്ഷിയ്ക്കു, ആനന്ദം നിറയ്ക്കു.. നന്ദി..
നമ്മൾ നിത്യം കഴിക്കുന്ന ഭക്ഷണത്തിൽ പോലും വിഷം കലർന്നിരിക്കുന്നു. പിന്നെങ്ങനെ നമ്മൾ നമ്മുടെ ശരീരത്തെ കാത്തുകൊള്ളും...
നമ്മൾ കഴിയ്ക്കുന്ന ഭക്ഷണം വിഷരഹിതമായാലെ,നമ്മുടെ ആരോഗ്യത്തെ വേണ്ട വിധം സംരക്ഷിയ്ക്കാൻ കഴിയൂ. അല്ലാത്ത പക്ഷം ഓട്ടയുള്ള ഡ്രമ്മിൽ വെള്ളം ഒഴിച്ച അവസ്ഥയായിരിക്കും.
Rimi chechi...Ee program orikkalum stop cheyyalle tto...Oru positive feeling aanu ith kanumbol👍
എനിക്ക് റിമി ചേച്ചി യുടെ ഈ ചാനൽ കണ്ട പോ പഴയ ഒരു കാര്യം ഓർമ വന്നു, ഒരു 13 വർഷം മുമ്പ് റിമി മലപ്പുറത്ത് നമ്മുടെ കോട്ടക്കുന്നിൽ ഒരു പെരുന്നാൾ ദിവസം ഗാനമേളക്ക് വന്നു, രാത്രി ആണ് പരിപാടി, ഞാൻ അന്നു ഉപ്പാൻ്റെ കൂടെ വൈകീട്ട് കോട്ടക്കുന്നിൽ എത്തി. കുറച്ച് നേരം ആയ പോ ഉപ്പ പോകാ പറഞ്ഞു. അപ്പോ ഞാൻ കുറെ കരഞ്ഞു, എനിക്ക് റിമിയെ കാണണം, പാട്ട് കേൾക്കണം എന്നൊക്കെ പറഞ്ഞു .ഉപ്പ പറഞ്ഞു ,ഇവിടെ രാത്രി ആയാൽ കല്ലേറ് ഒ കെ ഉണ്ടാകും, അപ്പോ അതൊക്കെ പ്രശ്നമാകും പറഞ്ഞ് വീട്ടിലെത്തി, പിറ്റേന്ന് രാവിലെ പേപ്പർ എടുത്ത പോൾ ഈ ഗാനമേള സംഘത്തിലെ ആളുകൾ മദ്ദളം എടുത്ത് ഓടുന്ന ഫോട്ടോ കണ്ടു', അന്ന് കല്ലേറ് ഒ കെ ഉണ്ടായി പാട്ട് മുഴുവനാക്കാൻ കഴിയാതെ റിമിയും കൂട്ടരും മടങ്ങി, റിമിയെ കാണുമ്പോ ഒകെ ഈ സംഭവം ഓർമ വരും,
Chechiye kanumpozhe bayankara positive feeling anu.
Hai റിമി നിങ്ങൾ മാസികയിൽ പറഞ്ഞിരുന്നു ലോ Herbalife shaik കഴിച്ചു weight കുറചതേ ന്ന്
Thank you Rimi❤❤❤❤❤
You are right, workout and diet both we need for healthy weightloss, i have lost 20kg iver an year
Me too 2days kudumbo weight nokum, also following fastng. 35kg lose n 1yr
Love u dear U r so down to earth I also want to loose wait so got inspired by u 😘
Diet and exercise give results, but what is about shape and beauty.
Unhealthy weight lose tips👎🏻👎🏻👎🏻👎🏻👎🏻Without Healthy Breakfast between 7:30 am to 8:30 am,It will damage your health 💯
Rimi Chechideyum Manichetanteyum chiriyil Ennum Oru positive Energy Und❤️😍
Pwolii👌best anchor in malayalam film industry....
Rimi ന്റെ diet plan ഒരുപാട് ഇഷ്ടായി... ഒന്ന് ട്രൈ ചെയ്ത് nokkatte... Rimi lookin' gorgeous ♥️♥️
വയറും വണ്ണവും കുറക്കാൻ 100%ഒർഗനിൿ product ഉണ്ട്.നോ സൈഡ് എഫക്ട്.ഗുഡ് റിസൾട്ടാണ്
I think your mic is not working. If you are using mob phone. Use the app opencamera then in the setting you have to make change use external mic option in video settings of that app. Then record. You can feel the difference
Ys crct Anne...Rimi chechi nne kanumbo ori positive energy anneee😍😍😍😍
Rimi you are an inspiration.God bless.Thank you.
You are awesome dear
Rimy is my relaxation 😍😍🌹🌹🌹
ഞാൻ 11 വയസ്സുള്ള കുട്ടി കേട്ടോ ഈ വീഡിയോയ്ക്ക് തന്നെ തന്നെ കമൻറ് ചെയ്തത് എൻറെ പേര് Aneena
Hi Rimi thank you so much for sharing your weight loss secret no one opens up this much like you, we live in U.A.E and my daughter really likes you.My daughter does not like anybody saying anything negative about you. Thank you so much. May God Bless you . Pls reply/read!!!😁😁
Kashttapett Ulla diet plans okke kand uracha theerumanam edukkumpozhekkum... Amma...oru sambhavam thanne..... Endenkilumokke spl undaakki konduvarum...kazhich nammade abhiprayathinayi wait cheyth nokkum...Appo pinne thonnum ennal naale aavamnn.... Appozhekkum da pinnem.... Ororo avasthakale......
Rimi, got a positive energy and motivation watching your video, talking out from the heart and with utmost sincerity.
21 age anu
61 kg undayrnu deitng exercise edthuu 50 kg aayi
Ipo nadatham maathram ullu cherya deit mathram
Enthayalum nadikkunnillaa emthayalum nalla hlthy anu ipo 🤩
Nth diet aa cheythe
Weight lose serious ആണോ ... Healthy diet ചെയ്യൂ..... contact me 9747564800
Thank you for your honesty! Great tips!
Shake diet Herbalife Nutrition analle... Spr result kittum... Cash undenkil mathram... Ellarkum nadakilla... Pettennu result kittum...
Arokke endokke paranjalum Rimi chechik thulyam Rimi chechi mathram 🍂🍃🍂
Waiting for your skin care routine
Reply
Yes
അതിന് വല്യ പണിയൊന്നും ഇല്ല
രണ്ട് കിലോ പുട്ടി വാങ്ങി ഓരോ നേരം വെച്ച് തേച്ചാൽ മതി
th-cam.com/video/zNckEvFajbo/w-d-xo.html
Weight kuranja swabhaavikamait routine illand thanne skin perfect aavum
Rimi aunty polichu ith ente ammede account anu onnum onnum moonum njan 1 ep polum miss cheyarilla. Good job aunty. Stay fit.
You are my rollmodel..... for weight loss....
ഒന്നും ഒന്നും മൂന്ന്... എല്ലാ episodum ഞാൻ കാണാറുണ്ട്...
അതിനു വേണ്ടി മാത്രം ഞാൻ manorama max.. down load ചെയ്തിരിക്കുന്നത്....
So I love you so much....
Cheacchide program enikk orubad ishtta checchide chiri orubbad ishtta cheacchi ini weight kurayandatto, njan weight kurakkan shremikkunnud pakshe kurayunilla 🌹🌹🌹 i like it
Hi rimmy ishtapettu e episoide .nalla usefullanu keto.
മൈക്ക് വെച്ചപ്പോൾ സൗണ്ട് കൂടിയിട്ടുണ്ട് ട്ടോ... Rimichechy ഇഷ്ടം
ഒന്നും ഒന്നും മൂന്ന് ഇഷ്ടമുള്ള പ്രോഗ്രാം ആയിരുന്നു..... അതുകാണുമ്പോൾ പോസിറ്റീവ് feeling ഉണ്ടാകും
You are an inspiration. Please sing a song too in between.
Entermeting fasting njacheyyunud nik nalla risalt kiti 1month kond 11 kg kuranju
Hi..Rimi..Good but aa thudutha kavilinum chirikkum oru prathyeka bhangiyundayirunnu..nerittu kandarivullathukondanu paranjathu..kalathinothu jeevikkanamallo..keep it up..god bless you🧡🧡🧡🧡
Hai Rimi🥰
You have done a great job to ensure fitness! And you are genuinely trying to motivate others and help them with your knowledge. Thats a great thing!!! Thanks a lot❤️👍
I think you are being overly critical about yourself when you said at the end about your face not slimming. It would have taken tremendous amout of self motivation and hardwork to reach this body knowing how hard it is for a foodie to exercise self control. Appreciate yourself more, you deserve all the applause 🥳😍
You have done a gret job Rimi 😍😍😍
People love you no matter how you look because we love your personality and how much of a positive and down to earth person you are!!! All the best!
You Go Girl!!!🥳🥳🥳
A adds
Am planning to follow intermittent fasting , thanks alot .
Iniyum related videos pretheekshikunnu.
Try food 2 times a day
Ayyyyoooo rimichechiiii........ Thank you so much......... Chechi de eee video kandappooo othiri santhoshamayiii.... Mind refreshing aaaayii... Ennepoleyullavrkk nalloru inspiration aanu chechi..... loveyou chechii... Keep Going... Stay safe and stay HEALTHY...
epo kannan supper ayittund nalla nalla kariyagal share cheyidhu thannadhinu thanks
Ith kelkumbol bore akunne illa.super😍😍
Keto diet with intermittent fasting is the best.
Looks more beautiful than ever...Good vloging
റിമിക്ക് നല്ല drzing sence ആണ്... ഒതുങ്ങിയ നല്ല modern വസ്ത്രങ്ങളാണ്.. എപ്പോഴും ഉപയോഗിക്കാറ്... ❤️.. മാത്രമല്ല.. വളരെ പോസിറ്റീവ് ആയി.. മുന്നോട്ട് പോകുന്നയാളുമാണ്...
Onnu kalathil resort onnu shoot cheyyamo . Ethu vaikom chemmanakari near indoamerican hospital. 1st July thottu open aakum
Hi rimi chechi excercise chayyumpo use chayyan best garments onnu suggest chayyamo? Best brand