Star Magic | Flowers | EP# 482 Part B

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 553

  • @krishnanpaika7146
    @krishnanpaika7146 2 ปีที่แล้ว +516

    നമ്മുടെ ഐശ്യര്യ... നല്ല കഴിവുള്ള കലാകാരി ആണ്.... സിനിമയിൽ നല്ല നല്ല റോളുകൾ കൊടുത്താൽ നല്ലത്..... കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

    • @peaceandtruth371
      @peaceandtruth371 2 ปีที่แล้ว +1

      സത്യം പറ... നീ ഐശ്വര്യ ടെ fake അല്ലെ ?...പേര് മാറി വന്നാ മനസിലകൂലന്ന് കരുതിയോ..കള്ള ഹിമാറെ...

    • @jobyvarghese6889
      @jobyvarghese6889 2 ปีที่แล้ว +2

      സത്യം

    • @sarathk3968
      @sarathk3968 2 ปีที่แล้ว +3

      😀😀😀

    • @ichuirshad4927
      @ichuirshad4927 2 ปีที่แล้ว +1

      Athe

    • @babubabu-tm9mt
      @babubabu-tm9mt 2 ปีที่แล้ว +1

      Hahahahahah🤣🤣🤣🤣🤣🤣🤣🤣🤣

  • @Samah_kb
    @Samah_kb 2 ปีที่แล้ว +223

    സ്കിറ്റ് എല്ലാരും പൊളിച്ചു ഉല്ലാസ് സുധി നോബി അനു നെൽസൺ ഐശ്വര്യ

    • @sajileshsaju6570
      @sajileshsaju6570 2 ปีที่แล้ว

      Enth kandalum polichu ennu parayan kore oombanmarum 🥴

    • @fjk.11
      @fjk.11 2 ปีที่แล้ว +1

      Channel onnu support cheyo 🤗

    • @sarathk3968
      @sarathk3968 2 ปีที่แล้ว

      ചിരിപ്പിച്ചു തരുമോ.. 🤮🤮

    • @sa-adk9975
      @sa-adk9975 2 ปีที่แล้ว

      @@sarathk3968 ikkili aakkikko chircholum

    • @vipinm5769
      @vipinm5769 2 ปีที่แล้ว

      @@sarathk3968
      എല്ലാത്തിലും വന്നു തൂറി മെഴുകുന്നുണ്ടല്ലോ
      എന്നതാണ് താങ്കളുടെ പ്രശ്നം 🤔🤔🤔🤔

  • @abinmnair2312
    @abinmnair2312 2 ปีที่แล้ว +153

    സ്കിറ്റിൽ എപ്പോഴും തകർക്കുന്ന താരം. ഐഷു🔥

  • @vijithviji2925
    @vijithviji2925 2 ปีที่แล้ว +64

    ഉല്ലാസ് പന്തളം വേറെ ലെവൽ സൂപ്പർ എപ്പിസോഡ് 🥰

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +85

    നല്ല അഭിനേത്രി ആണ് ഐഷു ഈ കുട്ടിക്ക് സിനിമയിൽ ഒന്നും അവസരങ്ങൾ ആരും കൊടുക്കാത്തത്.. നല്ല അവസരങ്ങൾ കിട്ടട്ടെ

  • @amaldev1791
    @amaldev1791 2 ปีที่แล้ว +63

    സ്ക്രിപ്റ്റ് അടിപൊളി ചിരിച്ച് ചിരിച്ച് ഒരു വഴി ആയി. ഉല്ലാസ് ചേട്ടനും നോബി അണ്ണനും തകർത്തും കൂടെ സുധി ചേട്ടൻ, അനു, ഐശ്വര്യ, നെൽസൺ 😘🤩😂🤣

  • @spiltterspalakullam8134
    @spiltterspalakullam8134 2 ปีที่แล้ว +64

    നോബി ചേട്ടൻ സുധി ചേട്ടൻ ഉല്ലാസ് ചേട്ടൻ പൊളിച്ചു ♥️

  • @nichutvj8190
    @nichutvj8190 2 ปีที่แล้ว +24

    Ullasettan Fans From Kuwait......
    Eatante Dance videos kaanaan ini baakiyilla.....youtube search cheithaal All viewed already.....🥰🤪😜So need more dance from Ullasettan .....Ullasettan Uyirrrrrrrrr

  • @akhilakhil9870
    @akhilakhil9870 2 ปีที่แล้ว +320

    ഉല്ലാസ് ചേട്ടൻ വന്നതിനു ശേഷം star magic thug il ആറാടുകയാണ് 💥🔥🔥🔥🔥😍

  • @manik1367
    @manik1367 2 ปีที่แล้ว +61

    എപ്പിസോഡ് സൂപ്പർ ആയിരുന്നു.പാട്ട് ആയാലും പെർഫോമൻസ് ആയാലും എല്ലാം അടിപൊളി.ഐഷു ചേച്ചിയുടെ പെർഫോമൻസ് തകർത്തു.ഏത് റോൾ ആയാലും ഐഷു ചേച്ചി തകർക്കും.

  • @nibaniba926
    @nibaniba926 2 ปีที่แล้ว +144

    നോബി ചേട്ടൻ പൊളി സുധി ചേട്ടൻ പൊളി ഉല്ലാസ് ചേട്ടൻ പൊളി 👍

    • @minnahminna8507
      @minnahminna8507 2 ปีที่แล้ว +1

      Mobile chettan supar

    • @minnahminna8507
      @minnahminna8507 2 ปีที่แล้ว +1

      Nobichettansupar

    • @aryasatheesh9141
      @aryasatheesh9141 2 ปีที่แล้ว

      ഉല്ലാസ് ചേട്ടൻ പൊളിച്ചു

  • @anjalisunil7781
    @anjalisunil7781 2 ปีที่แล้ว +15

    ഐഷു ഡാൻസ് പൊളിച്ചു 😘🥰🥰 ഉല്ലാസ് ഏട്ടാ പൊളി ആണ് നിങ്ങള് 😘😍😍😘 എല്ലാവരും പൊളിച്ചു 😘😘😄

  • @mufeedmahroof7921
    @mufeedmahroof7921 2 ปีที่แล้ว +112

    നമ്മുടെ സ്റ്റാർ മാജിക്‌ ഓരോ എപ്പിസോടും കാണുമ്പോൾ... മൈൻഡ് ഫുൾ ഫ്രീ ആവുന്നു.... ഒന്നും പറയാനില്ല വേറെ ലെവൽ 🔥🔥🔥🔥🥰🥰🥰

    • @sajileshsaju6570
      @sajileshsaju6570 2 ปีที่แล้ว +4

      Ente ponnu mone ipo verum alamb neeyokke enth kandonda support cheyunne

    • @lijojosephlijo8779
      @lijojosephlijo8779 2 ปีที่แล้ว +2

      Ee chali okke kandittu engane ade ithokke parayan thonnunnathu

    • @arunbabu9080
      @arunbabu9080 2 ปีที่แล้ว

      🙏🙏🙏

    • @sarathk3968
      @sarathk3968 2 ปีที่แล้ว

      😀😀😀

  • @aswinpm544
    @aswinpm544 2 ปีที่แล้ว +24

    Ullas chettan oru rekshayum illa....👏👏👏👏👏👏👏👏

  • @eichuuzvlogs6628
    @eichuuzvlogs6628 2 ปีที่แล้ว +24

    മൈക്കിളപ്പൻ തങ്കു ആണെങ്കിൽ ഒന്നും കൂടെ പൊളിച്ചേനെ...
    എന്ന് വച്ചു നോബി പോര എന്നല്ല.
    എന്ന് വരും തങ്കച്ചൻ mr. അനൂപ്
    ✌🏻✌🏻✌🏻

  • @shahulshahul4591
    @shahulshahul4591 2 ปีที่แล้ว +9

    ഉല്ലസിനെ പോലുള്ള കലാകാരണമാർ ഇല്ലെങ്കിൽ ഒരു സ്കിറ്റും വിജയിക്കില്ല
    ഉല്ലാസ് 👌 ഇതാണ് ഒർജിനൽ കലാകാരൻ 👏👏👏👏👏👏👏👏👏👏👏👏👏👏👏 what a ഹ്യൂമർ സെൻസ്

  • @muhammedbasheer3321
    @muhammedbasheer3321 2 ปีที่แล้ว +15

    തങ്കച്ചൻ എന്നാണാവോ ഇനി തിരിചു വരവ് കാത്തിരിക്കുന്നു ❤️

  • @kirankalarickal3388
    @kirankalarickal3388 2 ปีที่แล้ว +150

    ഉല്ലാസ് പന്തളം വന്നതിനു ശേഷം ആണ് ഒന്നുകൂടി ഉഷാറായത് എന്നുള്ളവർ 👍🏿
    അടിമാലി ഒന്ന് അടങ്ങി 😂😂😂😂

    • @lithinlithu2991
      @lithinlithu2991 2 ปีที่แล้ว +8

      Adimaly chali veeran

    • @ranjthktranjithkt7614
      @ranjthktranjithkt7614 2 ปีที่แล้ว +3

      അടക്കാൻ ഉല്ലാസ് പന്തളം വെറെ ജനിക്കണം

    • @kirankalarickal3388
      @kirankalarickal3388 2 ปีที่แล้ว +4

      @@ranjthktranjithkt7614 മെഴുകുന്നത് അപ്പൊ കാണാറില്ലേ 😂😂

    • @karthike4888
      @karthike4888 2 ปีที่แล้ว +1

      ullasum meyukarundeeee

    • @malusaifu2388
      @malusaifu2388 2 ปีที่แล้ว

      സത്യം.... 😀

  • @zuhanazuzana7273
    @zuhanazuzana7273 2 ปีที่แล้ว +8

    Ufff..... Nelson chettan monjaaayknnnn. Nelson chettante dress okke poliyaa❤️. Inkk ithill eattavum ishttam chettane aannn❤️‍🔥

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +8

    Idakk ulla anukuttiyuda entrys poli

  • @lichtspielkino4940
    @lichtspielkino4940 2 ปีที่แล้ว +17

    നമ്മൾ കാണുന്ന എപ്പിസോഡ് തന്നെയാണോ ഈ കമന്റ്‌ ഇടുന്നവർ കാണുന്നത് എന്നുപോലും സംശയം തോന്നിപോകും. ഒരു മിനിറ്റ് പോലുമില്ലാത്ത ഷിയാസിന്റ ഡാൻസിന്റെ പേരിലെ ഗോഷ്ടി സൂപ്പർ ആയിരുന്നത്രെ. അതു പോലെ സ്കിറ്റ്.

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +25

    Skit sooper enta anukutty nee polichadukk

  • @krishworld7861
    @krishworld7861 2 ปีที่แล้ว +26

    അപ്‌ലോഡ്ർക്ക് ഇത് എന്ത് പറ്റി... അന്ന് തന്നെ എപ്പിസോഡ് ഇട്ടല്ലോ... 😄😄😍😍

  • @joshmoltomy480
    @joshmoltomy480 2 ปีที่แล้ว +16

    Anukuttye last chambal polichu😄😄👍🏻🤣👍🏻

  • @dileepmk4877
    @dileepmk4877 2 ปีที่แล้ว +19

    ഉല്ലാസേട്ടൻ തകർത്തു 😂

  • @rahuljayan7551
    @rahuljayan7551 2 ปีที่แล้ว +25

    നോബി ചേട്ടന്റെ എൻട്രി rolex sir bgm💥 ഉല്ലാസ് ചേട്ടനും സുധി ചേട്ടനും skit polichu🥰🥰🥰🥰

    • @dileepmk4877
      @dileepmk4877 2 ปีที่แล้ว

      Rolex sir ന്റെ bgm vereya😄 ith orgnl

    • @rahuljayan7551
      @rahuljayan7551 2 ปีที่แล้ว

      🤭🤭

    • @sulfikerpa3266
      @sulfikerpa3266 2 ปีที่แล้ว +1

      ടെ ഇത്.. Rolex എല്ലാ 🤣🤣🤣ഇത് ഭീഷമ bgm ആണ്

  • @anithacs1281
    @anithacs1281 2 ปีที่แล้ว +5

    Skit അടിപൊളി ഉല്ലാസ് ചേട്ടനും നോബി ചേട്ടനും സുധി ചേട്ടനും കിടുക്കി അടിപൊളികൂടെ ഐഷു ഏത് കഥാപാത്രം ചെയ്താലും പൊളി ആണ്

  • @fishloverindubai4932
    @fishloverindubai4932 2 ปีที่แล้ว +8

    Entha ulla comedy ana onna nirthee poguvo big fan arunnu Njan star magicinta koppa nashipichuu

  • @yadhukrishnan4614
    @yadhukrishnan4614 2 ปีที่แล้ว +25

    Mammokka 🥰💕🥰🥰

  • @dramaqueen-us3wd
    @dramaqueen-us3wd 2 ปีที่แล้ว +41

    ഒന്നും പറയാൻ ഇല്ല പൊളിച്ചു അടുക്കി 😍🥳🥳

  • @nibaniba926
    @nibaniba926 2 ปีที่แล้ว +19

    ഉല്ലാസ് ചേട്ടൻ പൊളിച്ചു ഉല്ലാസ് ചേട്ടന്റെ സൗദാര്യത്തിന്റെ രഹസ്യം. ചേട്ടന്റെ വയർ ആണ്

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว

      സൗന്ദര്യത്തെ ആണോ ഇങ്ങിനെ വക്രീകരിച്ചത് 🤣🤣

    • @nibaniba926
      @nibaniba926 2 ปีที่แล้ว

      Mmm😁

  • @ajmalnavas.k
    @ajmalnavas.k 2 ปีที่แล้ว +38

    നോബി അണ്ണൻ/ഉല്ലാസ് അണ്ണൻ ഇജ്ജാതി സ്പോട്ട് കൗണ്ടർ ആണോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.. 🤣🤣🤣

  • @jnd4268
    @jnd4268 2 ปีที่แล้ว +16

    അയിശു പൊളിച്ചു....

  • @irinsara6115
    @irinsara6115 2 ปีที่แล้ว +35

    Skit polichu Nelson chettan ullasettan sudhi chettan Nobi chettan polichu

    • @fjk.11
      @fjk.11 2 ปีที่แล้ว

      Channel onnu support cheyo 🤗

  • @sreecreation
    @sreecreation 2 ปีที่แล้ว +7

    ഐഷു നല്ലരു കലാകരി ആണ് എന്ത് ചെയ്യ്താലും എല്ലാം ഒന്നിനൊന്ന് മെച്ചപ്പെടുത്തുന്നുണ്ട്🥰🥰🥰

  • @vijayakala2048
    @vijayakala2048 2 ปีที่แล้ว +59

    Skit പൊളിച്ചു ❤️😃

    • @fjk.11
      @fjk.11 2 ปีที่แล้ว

      Channel onnu support cheyo 🤗

  • @umeshtkpanoor9587
    @umeshtkpanoor9587 2 ปีที่แล้ว +9

    ഐഷു.. കലക്കി 👍

  • @rasheedksa5438
    @rasheedksa5438 2 ปีที่แล้ว +15

    ഐഷു പൊളിച്ചു

  • @rahiyanath8361
    @rahiyanath8361 2 ปีที่แล้ว +7

    അടിപൊളി എപ്പിസോഡ്.. Skrpt അടിപൊളി.. അനു.... ഐശ്വര്യ സൂപ്പർ

  • @noorunnisamuhammed1864
    @noorunnisamuhammed1864 2 ปีที่แล้ว +24

    ഇതുപോലെ കൃത്യസമയത് അപ്‌ലോഡ് വേണം👍🏻♥️👍🏻

  • @Jinolal
    @Jinolal 2 ปีที่แล้ว +10

    നോബി /ഉല്ലാസ് 👌

  • @sarithasucheendran9940
    @sarithasucheendran9940 2 ปีที่แล้ว +6

    🥰💖🥰നോബി ചേട്ടൻ സുധി ചേട്ടൻ അനുകുട്ടി ഐശ്വര്യ ചേച്ചി ഉല്ലാസ് ചേട്ടൻ നെൽസൺ ചേട്ടൻ സ്കിറ്റ് സൂപ്പർ അടിപൊളി 🥰💖🥰

  • @basheerpoiloor7834
    @basheerpoiloor7834 2 ปีที่แล้ว +10

    ഐശ്വര്യ ഏതു സ്കിറ്റ് കൊടുത്താലും സൂപ്പർ ആക്കും

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +5

    Ullas vanathinu sheshm star magic has been fire 🤩🤩🤩🤩🤩

  • @manoj.mmanoj4222
    @manoj.mmanoj4222 2 ปีที่แล้ว +31

    നോബി ഇന്ന് ഏറെ ചിരിപ്പിച്ചു,

  • @3rdmedias
    @3rdmedias 2 ปีที่แล้ว +10

    ഭാവഗായകൻ കെസ്റ്റർ ആലപിച്ച പരിശുദ്ധ അമ്മയുടെ ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” TH-cam ലഭ്യമാണ്.

  • @shibili786
    @shibili786 2 ปีที่แล้ว +21

    Nelson chettan big b spoof adipolin💔🔥😇💥

  • @farisc8428
    @farisc8428 2 ปีที่แล้ว +7

    Ullas eetan uyr💝

  • @stephensamuel7502
    @stephensamuel7502 2 ปีที่แล้ว +6

    ഉല്ലാസ് ആറാടുകയാണ് 🔥🔥🔥🔥❤️❤️❤️

  • @nandanponneth1614
    @nandanponneth1614 2 ปีที่แล้ว +6

    Enter adutha padathil aishu anu heroin😍👌👏👏👏👏🙏

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +20

    13:45 ക്യാമറമാൻ ചേട്ടൻ്റെ മനസ്സ്..... 😁😁😁 Creativity.... 🤩പഞ്ഞികിടുക അഥവ പഞ്ഞി കടുവ എനിക്കിഷ്ടായ്... 😂😂😂

  • @maheshmahesh6426
    @maheshmahesh6426 2 ปีที่แล้ว +14

    Ullass chetttan powili comedya Anoopettaa💥💥💥🔥🔥🔥🔥💓💓💓

  • @nowshadsaboorabeevimohamme3003
    @nowshadsaboorabeevimohamme3003 2 ปีที่แล้ว +9

    Oh comment motham thalli marikuvanallo swanthakaarekondu thotu

  • @nfp6565
    @nfp6565 2 ปีที่แล้ว +18

    നെൽസൺ ചേട്ടൻ ലുക്ക് പൊളിച്ചു ❤️

  • @godd6812
    @godd6812 2 ปีที่แล้ว +17

    Please bring Shine Tom Chacko to star magic.... ohhh powli arikum 👌👌

  • @firdosp3320
    @firdosp3320 2 ปีที่แล้ว +15

    ഇന്നലത്തെ എപ്പിസോഡും ഇന്നത്തെ എപ്പിസോഡും താരതമ്യം ചെയ്താൽ ഒരു കാര്യം മനസിലാക്കാം, സ്റ്റാർ മാജിക്കിലെ സ്ഥിരം ടീമ്സിനെ ഒരുവകക്കുകൊള്ളില്ല, പ്രത്യേകിച്ച് ഷിയാസിനെ പോലെയുള്ളവരെ, ഗെയിംസ് മാത്രം കളിപ്പിച്ചാൽമതി. സ്‌കിറ്റ് വൻ തോൽവി.

  • @im_a_traveler_85
    @im_a_traveler_85 2 ปีที่แล้ว +2

    ഹൈഷു കണ്ണടയൊക്കെ വെച്ച് വന്നപ്പോൾ നല്ലൊരു കവിയത്രിയുടെ ലുക്ക്..... ആയിഷു പൊളിച്ചു....നല്ലൊരു സിനിമയുടെ ഭാഗമാകാൻ ഐഷുവിന് ദൈവം അനുഗ്രഹിക്കട്ടെ..... ❤❤

  • @shanavassha6498
    @shanavassha6498 2 ปีที่แล้ว +9

    നോബി ചേട്ടൻ വന്നപ്പോൾ ഉള്ള bgm കേൾക്കാൻ ആയി റിപ്പീറ്റ് adich കണ്ടവരുണ്ടോ 🔥🔥 ഇജ്ജാതി bgm രോമാഞ്ചം 💥💥💥

  • @sdrive614
    @sdrive614 2 ปีที่แล้ว +13

    സ്റ്റാർ മാജിക്കിന്റെ സൂപ്പർ സ്റ്റാർ 'തങ്കുവിന്, കട്ട വെയ്റ്റിംഗ് ✨️😍

  • @alanantony7077
    @alanantony7077 2 ปีที่แล้ว +3

    Ullas chettann polich enik eattavum ishttolla artist

  • @ullasukalarikkal9299
    @ullasukalarikkal9299 2 ปีที่แล้ว +18

    Nelson Chetta polichu supper

  • @shafimoosa3187
    @shafimoosa3187 2 ปีที่แล้ว +25

    Noby chettan entry 👌

  • @ajithaji2144
    @ajithaji2144 2 ปีที่แล้ว +12

    ആ റെഡ് ചുരിദാർ ഇട്ട കുട്ടി നല്ല ക്യൂട്ട് ചിരി 🥰🤪

  • @janeeshkuthuparambu8325
    @janeeshkuthuparambu8325 2 ปีที่แล้ว +2

    ഉല്ലാസേട്ടൻ ഒരു രക്ഷയും ഇല്ല മോനെ വേറെ ലെവലാണ് നോബിച്ചേട്ടൻ സുധി ചേട്ടനും ആയിഷു അനുവും എല്ലാവരും അടിപൊളിയാക്കി എപ്പിസോഡ്

  • @faisalfaisalm5610
    @faisalfaisalm5610 2 ปีที่แล้ว +15

    ഇത് മുമ്പെന്നോ shoot ചെയ്തതാണ് ആ ഓഡിയൻസിനെ കണ്ടാലറിയാം

    • @saliyanoor1163
      @saliyanoor1163 2 ปีที่แล้ว +1

      Ys

    • @Samah_kb
      @Samah_kb 2 ปีที่แล้ว +1

      അന്നന്ന് ഷൂട്ട്‌ ചെയ്യുന്നത് അന്ന് തന്നെ അപ്‌ലോഡ് ചെയ്യില്ല ഇടവിട്ട് അപ്‌ലോഡ് ചെയ്യുള്ളു ചിലപ്പോൾ ഇതേപോലെ ആണ് ഉപ്പും മുളകും സീരിയലിലും വ്ലോഗർമാർ ഇന്ന് ഷൂട്ട്‌ ചെയ്താൽ എഡിറ്റ്‌ ചെയ്തു ആ ദിവസം തന്നെ അപ്‌ലോഡ് ചെയ്യും പക്ഷെ ഇതുപോലെ വലിയ പരിപാടികൾ നേരത്തെ ഷൂട്ട്‌ ചെയ്യും 3,4 ദിവസം കയിഞ്ഞ് അപ്‌ലോഡ് ചെയ്യും

    • @faisalfaisalm5610
      @faisalfaisalm5610 2 ปีที่แล้ว +1

      @@Samah_kb മുത്തെ 3, 4 ദിവസമല്ല. 5, 6 മാസമെങ്കിലും ആയിക്കാന്നും ഷൂട്ട് ചെയ്തിട്ട്

  • @VismayLH
    @VismayLH 2 ปีที่แล้ว +35

    Skit എല്ലാരും പൊളിച്ചു 😂😂😂

  • @marymary2566
    @marymary2566 2 ปีที่แล้ว +5

    Adipoli skit aayirunnu
    Azizkkaye miss cheithu
    Ullasettan poli aane
    ❤️❤️❤️❤️❤️❤️❤️

  • @abupalakkadan9170
    @abupalakkadan9170 2 ปีที่แล้ว +18

    എന്താണെന്നറിയില്ല ഈ സ്റ്റാർ മാജിക് യൂടൂബില്‍ കണ്ടുകണ്ട് ടിവിയില്‍ കാണാനേ തോന്നണില്ല . ♥
    ഇവിടെയാവുമ്പ നമ്മുടെ സ്റ്റാർ മാജിക് കുടുംബക്കാരും ഫാൻസുകാരും എല്ലാരുംകൂടി ഒരുമിച്ചിരിക്കുവല്ലേ ♥♥

    • @sarathk3968
      @sarathk3968 2 ปีที่แล้ว

      എന്നിട്ട് 😀😀

    • @abupalakkadan9170
      @abupalakkadan9170 2 ปีที่แล้ว

      @@sarathk3968 എന്നിട്ടെന്താ അതന്നെ 👀

  • @dreamcatcher8731
    @dreamcatcher8731 2 ปีที่แล้ว +20

    Nobi entry🔥🔥🔥🔥🔥

  • @farisc8428
    @farisc8428 2 ปีที่แล้ว +8

    Ullas eetan poli🔥🔥

  • @daisonmd2936
    @daisonmd2936 2 ปีที่แล้ว +4

    UULLAASS. Porichu,....

  • @nafsalva9665
    @nafsalva9665 2 ปีที่แล้ว +3

    ullas chettan❤️❤️

  • @muhammedshareef2665
    @muhammedshareef2665 2 ปีที่แล้ว +3

    ഐഷു പൊളിച്ചു നല്ല കഴിവുള്ള കലാകാരി ആണ് സിനിമയിൽ നല്ല റോളുകൾ കിട്ടട്ടെ

  • @shafeeque9205
    @shafeeque9205 2 ปีที่แล้ว +6

    ഉല്ലാസ് 👌👌👌

  • @mansoorkannur3048
    @mansoorkannur3048 2 ปีที่แล้ว +6

    Noby chettan aishu 🤣🤣🥰❤️🤩

  • @vinayakvsvina1147
    @vinayakvsvina1147 2 ปีที่แล้ว +2

    Ullas pathalam❣️😘

  • @hemmatkhoramroz4880
    @hemmatkhoramroz4880 2 ปีที่แล้ว +20

    Skit polichu......👍

  • @fakeer..5597
    @fakeer..5597 2 ปีที่แล้ว +2

    സുധിയേട്ടനും പൊളിയാണ് ..
    കൂടെ നോബി ചേട്ടൻ ഉണ്ടെകിൽ പൊളി🤩

  • @sirajpappini9900
    @sirajpappini9900 2 ปีที่แล้ว +4

    Aishu സ്കിട്ടിൽ പൊളിച്ച് ഐശൂ സൂപ്പർ

  • @manjunathkmanjunath8275
    @manjunathkmanjunath8275 2 ปีที่แล้ว +4

    Nobi entry polichu👌👌

  • @bijuvijayan3522
    @bijuvijayan3522 2 ปีที่แล้ว +4

    ഐശ്വര്യ സൂപ്പർ

  • @abhijithtp7500
    @abhijithtp7500 2 ปีที่แล้ว +8

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഒരുപാട് ചിരിച്ചു ഒരുപാട് ഇഷ്ടമാണ് ❤❤❤ഐശ്വര്യ ചേച്ചി

  • @sudheerss9331
    @sudheerss9331 2 ปีที่แล้ว +2

    Nelson chettan last poyathu kidu walking

  • @aswathyachu678
    @aswathyachu678 2 ปีที่แล้ว +5

    Ullasettan poli polichu, awesome performance. Lovely episode!

  • @saleempksaleempk9444
    @saleempksaleempk9444 2 ปีที่แล้ว +3

    Ayshu 🥰😘

  • @sameehvannery6725
    @sameehvannery6725 2 ปีที่แล้ว +10

    ഈ skit പോരാ ഏങ്കിലും my favour പ്രോഗ്രാം 👏👏👏👏👏👏

  • @swalihparamboor1128
    @swalihparamboor1128 2 ปีที่แล้ว +8

    Nelson shooranad 🤍💥✨️🤍

  • @sajinsaji2402
    @sajinsaji2402 2 ปีที่แล้ว +10

    ഇന്നത്തെ എപ്പിസോഡ് ഒന്നും പറയാനില്ല സൂപ്പർ

  • @soumyaranjith128
    @soumyaranjith128 2 ปีที่แล้ว +8

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🤩

  • @sudheerss9331
    @sudheerss9331 2 ปีที่แล้ว +5

    Nelson chettan polichu

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +8

    Super Comedy Program.
    God Bless You.
    By.
    Ajesh. Chennankara. Matheri.

  • @spiltterspalakullam8134
    @spiltterspalakullam8134 2 ปีที่แล้ว +7

    ആധുനിക ലാഡൻ ♥️🤣🤣

  • @vipinvinay1844
    @vipinvinay1844 2 ปีที่แล้ว +4

    നെൽസൺ അങ്ങോട്ട് ഇവരെ പോലെ എത്തുന്നില്ല

  • @dadgirl2047
    @dadgirl2047 2 ปีที่แล้ว +6

    Audience ൽ സനുഷയുടെ cut ഉള്ള ഒരാൾ... വേറെ ആർക്കേലും തോന്നിയോ

  • @sameerasami2129
    @sameerasami2129 2 ปีที่แล้ว +6

    നെൽസൺ ചേട്ടൻ ❤️❤️❤️❤️❤️

  • @chrispinbenny3525
    @chrispinbenny3525 2 ปีที่แล้ว +3

    Ullas ettan കാസറുവാ

  • @faslum8130
    @faslum8130 2 ปีที่แล้ว +4

    തങ്കു ❤️

  • @milanurgreat9194
    @milanurgreat9194 2 ปีที่แล้ว +2

    കണ്ടു മടുപ്പു ആകുന്നു നിലവാരം താഴ്ന്നു പോകുന്നു ( തങ്കു വിനെ കൊണ്ട് വരൂ ) 🙏🙏🙏🙏🙏

  • @swalihparamboor1128
    @swalihparamboor1128 2 ปีที่แล้ว +13

    Nelson chettan 💥🔥💥✨️

  • @yadhukrishnan4614
    @yadhukrishnan4614 2 ปีที่แล้ว +8

    Ullas💕annan