@@rajeev4132 ശെരിയാടാ നിന്റെ ആൾക്കാരെല്ലാം പൊളിഞ്ഞടത്തു നിന്ന് തങ്കച്ചനും കൂടെ അഖിലും ചേർന്ന് വീണ്ടും പൊക്കി കൊണ്ട് വന്നു...നിനക്ക് മാസക്കൂലിയാണോ എല്ലാടത്തും കേറി തങ്കച്ചനെ ടാർഗറ്റ് ചെയുന്നു.... ലേശം ഉളുപ്പ് 🤗🤗🤗
എത്ര ദിവാസായിട്ട് നോക്കിയിരിക്കുകയായിരുന്നു നിങ്ങളെ ഒക്കെ കാണാൻതങ്കു വന്നതോടു കൂടി skit ഒക്കെ അടിപൊളി ആകുന്നുണ്ട് ചിരിയുടെ മരുന്നാണ് starmagicഎന്നതിൽ ഒരു സംശയവും ഇല്ല തങ്കുവിന്റെ തിരിച്ചു വരവ് ഒരു പവർ പാക് ആണ് വീണ്ടും അഖിൽ തങ്കു combo പൊളിക്കും തങ്കുവിന്റെയും ഡയാനയുടെയും ഡാൻസ് പൊളി😍😍😍😍😍😍
തകർത്തു, പൊളിച്ചു, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇത് എങ്ങോട്ടാ പോവുന്നത് ഇത്ര പവർ പാക്ക് ആയിട്ട്, ഞാൻ നേരിട്ട് കണ്ടിരുന്നു ഒരു രക്ഷയും ഇല്ല ചേട്ടന്മാരും സഹോദരിമാരും പിന്നെ ലക്ഷ്മി പ്രത്യേക വൈബ് തന്നെ, തങ്കുവിന്റെ തിരിച്ചു വരവ് അത് പറയണ്ട തങ്കൂ ❤️❤️❤️
Skit ൽ പൊളിച്ചത് തങ്കു തന്നെ. എല്ലാവരും നന്നായിരുന്നു. പക്ഷേ Skit കഴിഞ്ഞ് എല്ലാവരും പ്രശംസിച്ചപ്പോൾ ലക്ഷ്മി മാത്രം തങ്കുവിന്റെ പേര് പറഞ്ഞു. ബാക്കിയുള്ളവർക്ക് അസൂയ കൊണ്ടായിരിക്കും. തങ്കുവിനെപ്പോലെ ആർക്കും പറ്റില്ല. തങ്കു വേറെ level. ഞാൻ തങ്കു വന്നപ്പോഴാണ് വീണ്ടും Star magic കാണാൻ തുടങ്ങിയത്. തങ്കുവിന്റെ പാട്ട്, ഡാൻസ് എന്നിവ പ്രതീക്ഷിക്കുന്നു.
മലയാള സിനിമയിലെ വേഷ പകർച്ച ചെയ്യുന്ന ഒരേ ഒരു രാജാവ് മമ്മൂട്ടി....... മമ്മൂട്ടി കഴിഞ്ഞാൽ......... ആരെന്നു ചോദിച്ചാൽ........ ഉറപ്പിച്ചു പറയാൻ ഒരാളുണ്ട് അത് നമ്മുടെ പ്രിയ പെട്ട സ്റ്റാർ മാജിക് താരം...... തങ്കു......... തങ്കച്ചൻ വിതുര..... എന്നു... ഉറപ്പിച്ചു പറയാം 👍👍👍👍👍🤝🤝
തങ്കു വന്നതിനു ശേഷം സ്റ്റാർ മാജിക് കാണുന്നവർ എത്ര പേരുണ്ട് ഇവിടെ🤔 സ്റ്റാർ മാജിക് ഫുൾ കാണാതെ തങ്കുവിന്റെ സ്കിറ്റ് മാത്രം ഇതിൽ നിന്ന് എടുത്ത് കാണുന്നവർ ഉണ്ടോ?
ചിരിമരുന്നാണ് സ്റ്റർമാജിക് താങ്കുചേട്ടൻ 👍👍👍👍👍
തങ്കച്ചൻ skit എല്ലാം അടിപൊളി തങ്കച്ചൻ ഒണ്ടേ 🔥💥❤️
തങ്കച്ചൻ ചളി . ഉല്ലാസ് പൊളിച്ചു
@@rajeev4132 😂😂
@@rajeev4132 poda nee tharthil poi kali
@@rajeev4132 ശെരിയാടാ നിന്റെ ആൾക്കാരെല്ലാം പൊളിഞ്ഞടത്തു നിന്ന് തങ്കച്ചനും കൂടെ അഖിലും ചേർന്ന് വീണ്ടും പൊക്കി കൊണ്ട് വന്നു...നിനക്ക് മാസക്കൂലിയാണോ എല്ലാടത്തും കേറി തങ്കച്ചനെ ടാർഗറ്റ് ചെയുന്നു.... ലേശം ഉളുപ്പ് 🤗🤗🤗
@@suraj-vlog-619 !
തങ്കച്ചൻ വന്നതുകൊണ്ട്.. Starmagic പിന്നെയും കാണാൻ തുടങ്ങി 😘🥰💖
ഞാനും
Same
Njanum
Same 2
Sathyam.Njaanum😂. But തങ്കച്ചൻ ഉള്ള എപ്പിസോഡ് മാത്രമേ കാണൂ.
തങ്കു, അഖിൽ.. പൊളിച്ചു 👌🏻👌🏻👌🏻👌🏻❤❤❤❤
സൂപ്പർ 👌തങ്കു നീ കിങ് ആണ് കോമഡി കിങ് 👍🏻👍🏻
തങ്കു ഒരോ പൊളി 😂😂😂😂😂😂❤❤❤❤
🤩🤩
👎👎🤮
@@rajeev4132 hi
ഒരെ പ്വോളി 😄😄
Athe
അർജൻ്റീന ജയിച്ച സന്തോഷത്തിൽ വന്ന് കണ്ടത് starmagic എന്താ മോനെ എനർജി ഷാജോൺ ചേട്ടൻ ഒക്കെ എന്താ uffff......🥰🥰🥰🥰🥰👌👌👌 എനിക്കും വരാൻ ആഗ്രഹം ഉണ്ട് 🤗🤗🤗🤗🤗🙂🙂
Vamos 🇦🇷🇦🇷🇦🇷🔥🔥🔥
ലക്ഷ്മി തങ്കുവിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരു സന്തോഷം❤️
ലക്ഷ്മി മാത്രേ ഒള്ളു സപ്പോർട്ട്
അത് മതി ബാക്കിയുള്ളോർ എല്ലാം കൂടിയാൽ ഉള്ള പവർ ലക്ഷ്മിക്കുണ്ട്
തങ്കു ഏതു വേഷം ചെയ്താലും പോളിയാണ്
എത്ര ദിവാസായിട്ട് നോക്കിയിരിക്കുകയായിരുന്നു നിങ്ങളെ ഒക്കെ കാണാൻതങ്കു വന്നതോടു കൂടി skit ഒക്കെ അടിപൊളി ആകുന്നുണ്ട് ചിരിയുടെ മരുന്നാണ് starmagicഎന്നതിൽ ഒരു സംശയവും ഇല്ല തങ്കുവിന്റെ തിരിച്ചു വരവ് ഒരു പവർ പാക് ആണ് വീണ്ടും അഖിൽ തങ്കു combo പൊളിക്കും തങ്കുവിന്റെയും ഡയാനയുടെയും ഡാൻസ് പൊളി😍😍😍😍😍😍
തങ്കു ഒരു രക്ഷയും ഇല്ലാട്ട 🔥
പൊളിച്ചു ❤️🔥
#akhilettan #thanku combo poli👌🤩
😎😎😎
തങ്കു പുഷ്പ പൊളി 🤩🤩🤩🤩🤩🤩
എപ്പിസോഡ് അടിപൊളി 😍😍സ്കിറ്റ് സൂപ്പറായിരുന്നു 🥰😍തങ്കു പൊളി.....
🤗🤗
Poli
@@adarshadarsh6100 🤩
കുറെ നാളുകൾക്കു ശേഷം വെറുപ്പിക്കാത്ത ഒരു സ്കിറ്റ് കണ്ടു താങ്ക്സ് തങ്കു &അഖിലേട്ടൻ 👌
തങ്കു vibe കാണാൻ വന്നതാണ് ❤❤❤❤❤❤ഒന്നും ഇല്ലലോ സ്ഥിരം skit skit പൊളിക്കൽ തന്നെയാണല്ലോ 😂😂😂😂😂
😍😍😍
Q
@@suraj-vlog-619 q
Q
@@WILSHERgamin2.0 🤔🤔
തങ്കച്ചൻ ഉള്ള വൈബ് അതൊന്നു വേറെ ആണ് 👏👏👏👏👏
തങ്കു ഡയാന നാട്ടു ഡാൻസ് പൊളി
തങ്കുമോൻ പിന്നെ പറയണ്ടല്ലോ...🥰🥰 പറയാൻ വാക്കുകൾ ഇല്ല...🤗🤗😆😆😆
🤩🤩🤩
Ella skitum orupole....aavarthana virasatha
തങ്കു പൊളി. ❤️🔥❤️🔥 അടിപൊളി എപ്പിസോഡ് ❤️🔥
തങ്കുവിന്റെ ആ നരേന്ദ്ര പ്രസാദ് 🤩🤩😂
Hi
@@suraj-vlog-619 a
@@suraj-vlog-619 a
@OfficialFlowersComedy enichu poda thayoli
തങ്കു -അഖിൽ വേറെ ലെവൽ 😍😍😍😂🤗
😍😍👌
Athe
W
🤭🤭
😮 ⁸😊
ഉല്ലാസ് ബ്രോ ഡാൻസ് അടിപൊളി മച്ചു
തങ്കു വന്നപ്പോൾ സ്റ്റാർ മാജിക് വേറെ ലെവൽ ലക്ഷ്മി ഡ്രസ്സ് സൂപ്പർ
Thankuchettan❤❤ Akhilchettan❤❤ Skit supper❤❤ adipoli😂😂😂
ഐഷു തകർത്തു 🥰🔥🔥❤ ഐഷു fan 👍
Hi
Aishu fan😂
s
എപ്പിസോഡ് സൂപ്പർ ❤️❤️ ഉല്ലാസ് ചേട്ടന്റെ ഡാൻസ് ❤️ അടിപൊളി റഫറി 🤣🤣 അഖിൽ - തങ്കു കോബാം സൂപ്പർ 🤣🤣
ഇന്നത്തെ എപ്പിസോഡിൽ ഉല്ലസിന്റെ കളി കണ്ട് ചിരിക്കാനല്ല കരയാനാ തോന്നുന്നത്
Hi
End Kali...dance poli ayille
ഞാൻ skip ചെയ്തു.. അടിമാലിയുടെ ചളികൾ ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും.
Shajon ചേട്ടനെ ഇനിയും ഇനിയും ഇനിയും......... കൊണ്ടുവരണം 😘😘😘
ഷാജോൺ, നവ്യ ഒക്കെയാണ് guest ആയി വന്നാൽ അടിപൊളി 💞💞💞💞
നെബീഅടിമാലീവേണഠ തങ്കൂ വരൂ സററ്ർ മാജിക്ക് പൊടി പൂരം 🙏🙏🙏👍👍🌷
തങ്കു ആണ് തങ്കു പൊളിച്ചു
ഉല്ലാസൻ boran
തങ്കു കണ്ണിൽ നിന്ന് തീ വരുന്നത് പൊളിച്ചു
തങ്കച്ചൻ വന്നപ്പോൾ സംഗതി ജോറാകുന്നു 👌🏻👌🏻👌🏻
ഷാജോൺ ചേട്ടൻ വേറെ ലെവൽ 😍🥰👌
തങ്കുchettan വേറേ ലെവൽ തന്നെ🔥🔥🔥🔥🔥🔥💞
Correct bro
🤣🤣🤣ഗെയിം കളിക്കാൻ വിളിച്ചപ്പോ ഉള്ള സുധി ചേട്ടന്റെയും നോബി ചേട്ടന്റെയും എക്സ്പ്രഷനും ലക്ഷ്മി ചേച്ചിയുടെ ചിരിയും 👌🥰🤣🤣🤣🤣
തകർത്തു, പൊളിച്ചു, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇത് എങ്ങോട്ടാ പോവുന്നത് ഇത്ര പവർ പാക്ക് ആയിട്ട്, ഞാൻ നേരിട്ട് കണ്ടിരുന്നു ഒരു രക്ഷയും ഇല്ല ചേട്ടന്മാരും സഹോദരിമാരും പിന്നെ ലക്ഷ്മി പ്രത്യേക വൈബ് തന്നെ, തങ്കുവിന്റെ തിരിച്ചു വരവ് അത് പറയണ്ട തങ്കൂ ❤️❤️❤️
🤣🤣🤣🤣🥰🥰🥰🥰
@@nizammohammed3702 🤩🤩🤩
😍😍
തങ്കു വന്നതിനു ശേഷം എപ്പിസോഡുകൾ വീണ്ടും കളർ ആവുന്നുണ്ട്...👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
തങ്കു 🤩🤩🤩🤩♥️♥️♥️Love You Da.....
തങ്കച്ചചേട്ടൻ...😍😍😍😍സൂപ്പർ
തങ്കു അഖിൽ വേറെ ലെവൽ ഇവരെ കൊണ്ട് രക്ഷയും ഇല്ല...😆😆😆😆
O my god tangu wowwwwwwww laughed and laughed till tears rolled out . Superb 😘🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😅😅
Athrakkoke ndayirnno🤔
@@jessisainu7737 ഞാനും അത് തന്നെ ആലോചിച്ചത് 😜
ഉല്ലാസെട്ടൻ ഇന്ന് തകർത്തു പെരും കോമഡി 😆😆😆😆😆........ റഫറി 😆😆😆😆
തങ്കു 😜😜😘😘😘❤️❤️❤️❤️
🥰💖🥰സ്റ്റാർ മാജിക് uyir 🥰💖🥰എപ്പിസോഡ് സൂപ്പർ adipoli 🥰💖🥰chinnu chechi uyir🥰💖🥰തങ്കു ചേട്ടൻ അഖിൽ ചേട്ടൻ ടീമേട്ടൻ ഡയന ചേച്ചി skit സൂപ്പർ 🥰💖🥰Game സൂപ്പർ 🥰💖🥰
Noby simply the best🎉
Noby fan 😌
ഏതു വേഷം കൊടുത്താലും ഡയാന അത് ഭംഗിആക്കും. ഡയാന സൂപ്പർ 👍
തങ്കു
അഖിൽ
ഡയാന
സൂപ്പർ 👍👍👍😂😂😂😂😂
ഉല്ലാസേട്ടാ ഡാൻസ് അടിപൊളി
തങ്കു അഖിൽ ഉല്ലാസ് പോളിയാണ് 🔥🔥😁😁😁😁😁💥💥😁😁😁
തങ്കു ആറാം തമ്പുരാൻ നരേന്ദ്ര പ്രസാദ് ഡയലോഗ് പൊളിച്ചു
തങ്കു 🤣🤣🤣🤣🤣🤣🤣പൊളി 🥳🥳❤️❤️❤️❤️❤️തഗ് തങ്കു ❤️❤️❤️🥳🥳🥳🥳🥳🥳
Skit ൽ പൊളിച്ചത് തങ്കു തന്നെ. എല്ലാവരും നന്നായിരുന്നു. പക്ഷേ Skit കഴിഞ്ഞ് എല്ലാവരും പ്രശംസിച്ചപ്പോൾ ലക്ഷ്മി മാത്രം തങ്കുവിന്റെ പേര് പറഞ്ഞു. ബാക്കിയുള്ളവർക്ക് അസൂയ കൊണ്ടായിരിക്കും. തങ്കുവിനെപ്പോലെ ആർക്കും പറ്റില്ല. തങ്കു വേറെ level. ഞാൻ തങ്കു വന്നപ്പോഴാണ് വീണ്ടും Star magic കാണാൻ തുടങ്ങിയത്. തങ്കുവിന്റെ പാട്ട്, ഡാൻസ് എന്നിവ പ്രതീക്ഷിക്കുന്നു.
Thangu pinne parayanda karyam ellallo thangu pade poli alle. Polichu thangu😍😚
നോബി ചേട്ടന്റെ ചിരി 🤣
തങ്കു &അഖിൽ🔥🔥 കോമ്പോ 🔥🔥ഒത്തിരി ഇഷ്ടം 💕
ആാാഹ അടിപൊളി 🔥👌
ടൈമിംഗ് പോളിച്ചുട്ടാ
🤗🤗
ന്റെ താങ്കോ 😃😃😃😃😃😃😃
തങ്കു &അഖിൽ combo💥🥳
ബിനിച്ചേട്ടാ love you ഒരുപാട് ഇഷ്ട്ടമാണ് 💖💖💖💖💖💖
തങ്കു 🥰😃😃😂😂
ഇവിടെ വരുന്നതിൽ ഒരു നല്ല ഗസ്റ്റ് ഷാജോൺ ആണ് പിന്നെ നവ്യയും ...
തങ്കു power 🔥🔥🔥
തങ്കു😘😘😘😘😘
എല്ലാരും കൂടിയ ഒരു Episode പ്രതീക്ഷിക്കുന്നു....🥰 ഇന്ന് Nelson missing.....
nelson wastaaa 🥴
Nelson fan boy 😂😂😂
തങ്കു സൂപ്പർ സ്റ്റാർ ആണ്
തങ്കു ഫാൻസ് ഇവിടെ കാമോൺ
Mm
യെസ്
തങ്കു അഖിൽ ബിനീഷ് ഡയാന പൊളി
തങ്കു അഖിൽ ഉല്ലാസ്.... 😍
ഹാഷ്ടാഗ് തങ്കച്ചൻ വിതുര അതാണ് തങ്കു
എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നു
നന്ദി ഷാജോണ് ചേട്ടാ
ബിനു അടിമാലി👍😆. guest👍 .skits എല്ലാം സൂപ്പർ 👍.ദിവസങ്ങൾ വീണ്ടും കുറച്ചോ കഷ്ടം🤔
തങ്കു അഖിൽ 😂❤️
മെസ്സിടെ ആറാട്ട് കഴിഞ്ഞ് നേരെ star magic .. തപ്പി വന്നപ്പോൾ .. ഉലൂന്റെ ഡാൻസ് കൊണ്ടുള്ള ആറാട്ട്
🤗🤗🤗
മലയാള സിനിമയിലെ വേഷ പകർച്ച ചെയ്യുന്ന ഒരേ ഒരു രാജാവ് മമ്മൂട്ടി....... മമ്മൂട്ടി കഴിഞ്ഞാൽ......... ആരെന്നു ചോദിച്ചാൽ........ ഉറപ്പിച്ചു പറയാൻ ഒരാളുണ്ട് അത് നമ്മുടെ പ്രിയ പെട്ട സ്റ്റാർ മാജിക് താരം...... തങ്കു......... തങ്കച്ചൻ വിതുര..... എന്നു... ഉറപ്പിച്ചു പറയാം 👍👍👍👍👍🤝🤝
തങ്കു &അഖിൽ 🥰🔥
Thangu. & Aghil &. Teem. 👍👍
😂😂
ഉല്ലാസ്. ചേട്ടൻ ഒരു കോമഡി ഡാൻസ് 👍👍👌👌👏😀😀😀😃😃
🙏🙏🙏
അല്ലടാ ഞാൻ ശാകുന്തള്ള 🤣🤣🤣🤣🤣🤣താങ്കു 🤣🤣🤣🤣🤣
തങ്കു ❤️❤️
😍😍😍
Thankchan❤
തങ്കു ഭസ്മം പൊളി സീൻ തുമ്മിയത് പൊളി
Aishu is a great artist.. should include more in skits to use her potential.
11.00 Shajon chetten adipoli talk about an best actor 👏
തങ്കു അഖിൽ ഡയാന പൊളി
തങ്കു അടിമാലി ഇഷ്ടം 💗
ഐഷുവാണ് താരം ❤❤🌹
Tangu super l love ❤ u tangu
ലിനെൻ നിന്റെ അപ്പൂപ്പൻ 😄😄😄. അത് തങ്കച്ചൻ ചേട്ടന്റെ രീതിയിൽ പറഞ്ഞത് കൊണ്ട് കോമഡി ആയി പൊളിച്ചു 😄😄❤️😍
Thankooo💯💯💯💯
എന്റെ പൊന്നാടഉവ്വേ അടിച്ചു കോൺ തെറ്റി വന്നു കിടന്നു അപ്പോഴാണ് നുമ്മ magic
ചിരിച്ചു അടിച്ച കെട്ടും പോയി..
ഉല്ലാസ് ചുമ്മാ തീ
തങ്കു ❤️❤️
എന്നെ പോലെ തങ്കുവിന്റ കല്യാണം പെട്ടന്ന് നടന്നു കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ????
തങ്കച്ചൻ അഖിൽ ഒരു രക്ഷേ ഇല്ലട്ട
🤣🤣🤣🤣
ഫുഡ് ബാൾ കോമഡി പൊളിച്ചു അനു തങ്കച്ചൻ കോമ്പിനേഷൻ സ്കിറ്റ് വേണ
തങ്കു അഹിൽ വേറെലെവൽത്തന്നെ. ആ ഒരു ഹെമേസ്റ്ററി വേറെലവൽത്തന്നെ.
തങ്കു വന്നതിനു ശേഷം സ്റ്റാർ മാജിക് കാണുന്നവർ എത്ര പേരുണ്ട് ഇവിടെ🤔 സ്റ്റാർ മാജിക് ഫുൾ കാണാതെ തങ്കുവിന്റെ സ്കിറ്റ് മാത്രം ഇതിൽ നിന്ന് എടുത്ത് കാണുന്നവർ ഉണ്ടോ?
തങ്കു അഖിൽ സൂപ്പർ
I Remember " kotta bheekaran"
Lakshmi nakshatra vismaya " 😁
Game zone: killed it
Dayyana and jaseela 💕
Ullaschettan , nobi , binuchettan 😊
Adipoliye. സൂപ്പർ....കോമഡി😍😍😍😍😍
ഉല്ലാസ് അണ്ണൻ കിടു 😘😘😘😘
ബിനു ചേട്ടൻ കൊള്ളാം കോമഡി ❤️❤️❤️❤️. നോബിൻ ചേട്ടൻ ❤️❤️❤️❤️❤️❤️അസ്സിസ് ഇക്ക ❤️❤️❤️❤️സുധി ചേട്ടൻ ❤️❤️❤️❤️❤️
@@rajeev4132 🤔🤔🤔
ullas
Ullasettan
ഉല്ലാസ് ചേട്ടന്റെ കാര്യം മറന്ന് പോയത് ആണോ 🤔