ഷാഫിക്ക മനോഹരമായി പാട്ട് പാടുമ്പോൾ വല്ലാതെ വെറുപ്പിക്കുന്നു സുധി and team മറ്റുള്ളവരുടെ പാട്ടിന് നല്ല പ്രോത്സാഹനവും ഇത് വേറെ ഒന്നും കൊണ്ട് അല്ല ഈഗോ പ്രശ്നം ആയിട്ടാണ് എനിക്ക് തോന്നിയത് ഇങ്ങനെ പാട്ടിനെ അപമാനിക്കാണേൽ ഷാഫിക്കനേയും പാട്ടിനെയും വിട്ടേക്ക് 🙏🙏🙏🙏
ഷാഫിയുടെ പാട്ട് സൂപ്പർ അതിനിടയ്ക്ക് ശല്യപ്പെടുത്തൽ സ്ഥിരം പരിപാടിയാണ് പ്രത്യേകിച്ച് സുധി എന്ന ആളുടെ അയാൾക്ക് പ്രത്യേകിച്ച് കഴിവൊന്നുമില്ല പിന്നെ മിണ്ടാതിരുന്നു കൂടെ
ഇത് നിങ്ങൾ പറഞ്ഞതിനോടുള്ള പ്രതിഷേധം അല്ല.... അങ്ങനെ എടുക്കരുത് എന്ന് ആദ്യം തന്നെ പറയുന്നു 😌😁 *ഇതൊക്കെ തമാശക്ക് വേണ്ടി ആണെന്ന് അവര്തന്നെ പല episode ൽ പറയുന്നുണ്ട്.... പിന്നെ നിങ്ങൾ പ്രേതേകിച്ച് കഴിവൊന്നും ഇല്ല എന്ന് പറഞ്ഞ സുധി ചേട്ടനെ എല്ലാവരും കൂടെ പലതും പറഞ്ഞു കളിയാക്കുമ്പോൾ ആ മനുഷ്യൻ എല്ലാം കേട്ട് ചിരിച്ചു നന്നിട്ടെ ഒള്ളു..അത് തന്നെ ഒരു വല്യ മനസ്സ് അല്ലെ
@@murshidanasrin9450 ഇത് നിങ്ങൾ പറഞ്ഞതിനുള്ള മറുപടി അല്ല എന്ന് ആദ്യമേ തന്നെ പറയുന്നു 😝 അതിനുശേഷം ഉല്ലാസ് പന്തളം ഒരു പാട്ടുപാടി അദ്ദേഹം കുഴപ്പമില്ലാത്ത പാട്ടുകാരനാണ് പക്ഷേ ഇന്നലെ പാടിയത് നല്ല ബോർ ആയിരുന്നു അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവർ ഷാഫി പാടുമ്പോൾ മാത്രം എല്ലാവരും ഒന്നിച്ച് അത് കുളമാക്കാൻ ശ്രമിക്കുന്നു അതൊരു ശരിയായ പ്രവർത്തിയായി തോന്നുന്നില്ല. ഒരുതവണ രണ്ടുതവണയൊക്കെയാണെങ്കിൽ അതൊരു കോമഡി ആയിട്ട് കൂട്ടാം പക്ഷേ ഇത് മനപ്പൂർവം ചെയ്യുന്നതുപോലെ പിന്നെ സുധിയെക്കുറിച്ച് പറഞ്ഞത് താങ്കൾ അയാൾ ഉയർന്നുവന്ന രീതി നോക്കിയാൽ മനസ്സിലാകും പാഷാണംഷാജിയുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നതാണ് സ്കിറ്റിൽ അവർക്ക് കളിയാക്കാനും പറ്റിക്കുവാനും ഒരു ഇരയായി നിൽക്കുക എന്നത് മാത്രമാണ് ഇയാൾ ചെയ്യാറുണ്ടായിരുന്നത് അതുതന്നെ അയാൾ ഇവിടെയും ചെയ്യുന്നു അതിൽ പുതുമയൊന്നും ഇല്ല അടച്ച അധിക്ഷേപിക്കുകയല്ല പക്ഷേ അയാൾ പെരുമാറുന്ന ഈ ഒരു രീതി ശരിയായ രീതിയല്ല കാരണം ഷാഫി വന്ന കാലം മുതൽ ഇത് തുടങ്ങിയതാണ് കാണുന്നവർക്ക് ഒന്നും അതിൽ ഒരു കോമഡിയും തോന്നുന്നില്ല അവർ മനപ്പൂർവം കുളമാക്കാൻ ശ്രമിക്കുന്നത് പോലെ മാത്രമാണ് ഫീൽ ചെയ്യുന്നത്
*അപ്‌ലോഡിങ് ഭയങ്കര ബുദ്ധി ആണല്ലോ... പഴയ എപ്പിസോഡ് പൊക്കിക്കൊണ്ട് വന്നു പുതിയ കുപ്പിയിൽ 👌... എല്ലാവരും തിരക്കായിപോയല്ലേ ചോദിക്കാനും പറയാനും ആരുമില്ലാത്തതായി സ്റ്റാർ മാജിക് 🙏*
#ഐഷു ചേച്ചി വന്നു എപ്പിസോഡ് പവർ ആണ് 🔥🔥🔥🔥🔥🔥🔥 #ഐഷു ചേച്ചി ഡാൻസ് പൊളിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ. പവർ ആണ് 🔥🔥🔥 #ഐഷു ചേച്ചി ഗെയിം അടിപൊളി ഒരു രക്ഷയും ഇല്ല. പവർ ആണ് 🔥 ഐഷു ചേച്ചിയുടെ ഒരു ഡാൻസ് വേണം പ്ലീസ്#ഐഷു ചേച്ചി. മുത്തേ ആണ് ❤❤❤❤❤
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാറടി സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
സ്ഥിര പ്രക്ഷകർ ഉണ്ടോ പഴയത് പോലെ സംഭവം ഇടക്ക് ഇടക്ക് അപ്‌ലോഡ് ചെയ്യാൻ ഒരുപാട് വൈകുന്നുണ്ട് ഈ ഈടെ ആയിട്ട് എന്നാലും സ്റ്റാർ മാജിക്ക് എന്നും ഇഷ്ടം ഉള്ളവരുണ്ടോ ❤❤
എപ്പിസോഡ് സൂപ്പർ, ജോമോൾ എന്ന actress കുറേ നാളുകൾക്കു ശേഷം ആണ് സ്‌ക്രീനിൽ കാണുന്നത്... ജോമോളുടെ ഒപ്പം ഐഷുവിന്റെ എൻട്രി ഡാൻസ് സൂപ്പർ ആയിരുന്നു... ഐശ്വര്യ costume സൂപ്പർ looking so graceful 😍. Game നല്ലത് പോലെ aishu പെർഫോം ചെയ്തു... എത്ര നാളുകൾ ആയ്ട്ട് ഇതുപോലെ game പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട് ഐഷു, ഇത്തവണ തന്നെ best performer ആയി തിരഞ്ഞെടുത്തത്തിൽ ഭയങ്കര സന്തോഷം 😍. Skit സൂപ്പർ ആയിരുന്നു 😍... മാളവികയുടെ ഡാൻസ് പെർഫോമൻസ് സൂപ്പർ ആയിരുന്നു 😍. . New generation and old generation lookil എല്ലാരും സൂപ്പർ 😍.
വന്ന് വന്ന് തോന്നുമ്പോൾ ആയോ ഇത് നമ്മൾ അനുവദിച്ചു തരില്ല പ്രേതിഷേധിക്കും
episode mukkanum thodangi pazhe pole kazhinja episode mukki ivar endhina ee mukkne enn koode paranjoode
👍👍
uploder മോശം
ഈ പിണ്ണാക്ക് കാണാനോ.. 🥴😂😂😂🤣
@@athulrajesh9991 എന്നിട്ട് താൻ കാണുകയും
ഉല്ലാസ് ചേട്ടന്റെ കൗണ്ടർ ❤️❤️
അസിസ് ഇക്ക ,മാളവിക, സുധി ചേട്ടൻ, എല്ലാവരും ഒരേ പൊളി 🥰🥰💞
മാളവികയുടെ നൃത്തം അതി ഗംഭീരം♥️♥️♥️♥️
വെറും മൈരൻഅടിമാലി
Nice
ഷാഫി പാട്ട് അടിപൊളി 👍🏻👍🏻
Game പൊളിച്ചു 👍🏻👍🏻
പ്രേഷരെ നിരാശരക്കരുത്
പെട്ടെന്ന് ടെലികാസറ്റ് cheyyu♥️
സ്റ്റാർ മാജിക് ഫാൻസ് ♥️♥️
♥️♥️♥️👍👍👍👍👍
സ്റ്റാർ മാജിക്കിന്റെ പടകുതിര എന്നും ഐഷു തന്നെ 🔥🔥
മാളവിക ഡാൻസ് അടിപൊളി.... സ്വന്തം ടീം ഇറക്കി വിട്ടിട്ടു എതിർ ടീമിൽ വന്നു ആത്മാർത്ഥമായി ഗെയിം. കളിച്ച അന്ന പൊളിയാണ്.. ❤❤❤
അന്ന പോളി അല്ല.. അന്ന ചാക്കോ
@@SAJEERCHERUKUNNU 🙄🙄
Correct അടിപൊളി ആയി ഡാൻസ് കളിച്ചു ഇടയിൽ ബിനു അടിമലിയുടെ കൗണ്ടറിൽ ചിരി വന്നു അത്ര ഒള്ളു
ഉല്ലാസ് അസീസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 combo കണ്ടിട്ട് പഴയ മോഹൻലാൽ ശ്രീനി 😃😃😃😃
മാളവിക അടിപൊളി ഡാൻസ് ❤️❤️❤️❤️❤️👌👌👌👌👌
ഷാഫിക്ക മനോഹരമായി പാട്ട് പാടുമ്പോൾ വല്ലാതെ വെറുപ്പിക്കുന്നു സുധി and team
മറ്റുള്ളവരുടെ പാട്ടിന് നല്ല പ്രോത്സാഹനവും
ഇത് വേറെ ഒന്നും കൊണ്ട് അല്ല ഈഗോ പ്രശ്നം ആയിട്ടാണ് എനിക്ക് തോന്നിയത്
ഇങ്ങനെ പാട്ടിനെ അപമാനിക്കാണേൽ ഷാഫിക്കനേയും പാട്ടിനെയും വിട്ടേക്ക് 🙏🙏🙏🙏
മാളവികയുടെ ഡാൻസ് സൂപ്പർ 🥰🥰🥰🥰
Athe
Yes
സുധി പ്ളീസ് സ്റ്റോപ്പ് മെ ദുനിയ ബുലാ തൂങ്ഹ കോമഡി മാളവിക സൂപ്പർ ഷാഫിക്ക സോങ് പൊളി നല്ല ഗസൽ പാട് അടിമാലി സൂപ്പർ 😊
സുധി :അസ്സീസ്സേ... അസിസ്സേ..
ഉല്ലാസ് :നിനക്കിതു പറ്റിയതാണോ...
എന്ന timing 😂😂😂
ഷാഫിക്ക സോങ്ങ് പൊളിച്ചു
ഇപ്പോൾ തന്നെ കാഴ്ച്ചക്കാർ നല്ലപോലെ കുറഞ്ഞു. ഇനിയെങ്കിലും തോന്നിയപോലെ അപ്‌ലോഡ് ചെയ്യുന്ന പരിപാടി നിർത്തിക്കൂടെ?
ഷാഫിക്ക പാട്ട് പാടുമ്പോ സുധിയും മറ്റും ചെയ്തത് നല്ല അടിപൊളി ബോർ ആയിരുന്നു.. മനോഹരമായ പാട്ടിന്റെ സുഖം കളഞ്ഞു
👍👍
👍👍👍
dudhi chali aayik
സത്യം ഒരു രസത്തിന് ഒരു അൽപ്പം ആവാം ആയിരുന്നു ഇത് ഒരു പാട് ആയ പോയി വളരെ മോശമായിപ്പോയി 👍
അവർക്ക് എപ്പോഴും ഉള്ളതാണ്...ബോറന്മാർ..🤬
അവരെ കൊണ്ടൊന്നും കഴിയുകേം ഇല്ല , അറിയുന്നോർ ചെയ്യുമ്പോൾ കോണപ്പിച്ചൊരു തൊലിക്കലും...😬😬
ഷാഫിക്ക song polichu
ഐഷു ഒരു രക്ഷയില്ല...... എല്ലാവരും പറയും പോലെ തന്നെ ആയിഷു ഒരു സംഭവം തന്നെയാണ്..... സ്റ്റാർ മാജിക്കിലെ മോഹൻലാൽ ഐഷു......
തങ്കച്ചൻ വിതുര ഇല്ലെങ്കിലും ഉല്ലാസ് പന്തളം ആ വിടവ് നികത്തുന്നുണ്ട് ! പുള്ളിയുടെ clean comedy ആണ് അതിന്റെ highlight
മാളവിക തകർത്തു...spr..
ഷാഫിയുടെ പാട്ട് സൂപ്പർ അതിനിടയ്ക്ക് ശല്യപ്പെടുത്തൽ സ്ഥിരം പരിപാടിയാണ് പ്രത്യേകിച്ച് സുധി എന്ന ആളുടെ അയാൾക്ക് പ്രത്യേകിച്ച് കഴിവൊന്നുമില്ല പിന്നെ മിണ്ടാതിരുന്നു കൂടെ
Correct
ഇത് നിങ്ങൾ പറഞ്ഞതിനോടുള്ള പ്രതിഷേധം അല്ല.... അങ്ങനെ എടുക്കരുത് എന്ന് ആദ്യം തന്നെ പറയുന്നു 😌😁
*ഇതൊക്കെ തമാശക്ക് വേണ്ടി ആണെന്ന് അവര്തന്നെ പല episode ൽ പറയുന്നുണ്ട്.... പിന്നെ നിങ്ങൾ പ്രേതേകിച്ച് കഴിവൊന്നും ഇല്ല എന്ന് പറഞ്ഞ സുധി ചേട്ടനെ എല്ലാവരും കൂടെ പലതും പറഞ്ഞു കളിയാക്കുമ്പോൾ ആ മനുഷ്യൻ എല്ലാം കേട്ട് ചിരിച്ചു നന്നിട്ടെ ഒള്ളു..അത് തന്നെ ഒരു വല്യ മനസ്സ് അല്ലെ
@@murshidanasrin9450 ഇത് നിങ്ങൾ പറഞ്ഞതിനുള്ള മറുപടി അല്ല എന്ന് ആദ്യമേ തന്നെ പറയുന്നു 😝
അതിനുശേഷം ഉല്ലാസ് പന്തളം ഒരു പാട്ടുപാടി അദ്ദേഹം കുഴപ്പമില്ലാത്ത പാട്ടുകാരനാണ് പക്ഷേ ഇന്നലെ പാടിയത് നല്ല ബോർ ആയിരുന്നു അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവർ ഷാഫി പാടുമ്പോൾ മാത്രം എല്ലാവരും ഒന്നിച്ച് അത് കുളമാക്കാൻ ശ്രമിക്കുന്നു അതൊരു ശരിയായ പ്രവർത്തിയായി തോന്നുന്നില്ല. ഒരുതവണ രണ്ടുതവണയൊക്കെയാണെങ്കിൽ അതൊരു കോമഡി ആയിട്ട് കൂട്ടാം പക്ഷേ ഇത് മനപ്പൂർവം ചെയ്യുന്നതുപോലെ
പിന്നെ സുധിയെക്കുറിച്ച് പറഞ്ഞത് താങ്കൾ അയാൾ ഉയർന്നുവന്ന രീതി നോക്കിയാൽ മനസ്സിലാകും പാഷാണംഷാജിയുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നതാണ് സ്കിറ്റിൽ അവർക്ക് കളിയാക്കാനും പറ്റിക്കുവാനും ഒരു ഇരയായി നിൽക്കുക എന്നത് മാത്രമാണ് ഇയാൾ ചെയ്യാറുണ്ടായിരുന്നത് അതുതന്നെ അയാൾ ഇവിടെയും ചെയ്യുന്നു അതിൽ പുതുമയൊന്നും ഇല്ല അടച്ച അധിക്ഷേപിക്കുകയല്ല പക്ഷേ അയാൾ പെരുമാറുന്ന ഈ ഒരു രീതി ശരിയായ രീതിയല്ല കാരണം ഷാഫി വന്ന കാലം മുതൽ ഇത് തുടങ്ങിയതാണ് കാണുന്നവർക്ക് ഒന്നും അതിൽ ഒരു കോമഡിയും തോന്നുന്നില്ല അവർ മനപ്പൂർവം കുളമാക്കാൻ ശ്രമിക്കുന്നത് പോലെ മാത്രമാണ് ഫീൽ ചെയ്യുന്നത്
ഒറ്റ dialogue ഉള്ളുവെങ്കിലെന്ത ചെക്കൻ തകർത്തു കിടുക്കി കലക്കി😂
Malavika Dance super 👌 Good Performance
അടിപൊളി എപ്പിസോഡ് സ്കിറ്റ് ഗെയിം എല്ലാ പൊളിച്ചു ഷാഫിക്ക പാട്ട് സൂപ്പർ ഐഷു പൊളിച്ചു പവർ 🥰🥰🥰
ഉപ്പും മുളകും ടീം വന്ന സമയത്തെ സ്കിറ്റ് നൈസായിട്ട് തിരുകികയറ്റിയല്ലെ? 😄
സ്കിറ്റ് കൊള്ളില്ല എന്താ കൂറ സ്കിറ്റ് ഡാൻസ് സൂപ്പർ ആയിരുന്നു ❤️
*അപ്‌ലോഡിങ് ഭയങ്കര ബുദ്ധി ആണല്ലോ... പഴയ എപ്പിസോഡ് പൊക്കിക്കൊണ്ട് വന്നു പുതിയ കുപ്പിയിൽ 👌... എല്ലാവരും തിരക്കായിപോയല്ലേ ചോദിക്കാനും പറയാനും ആരുമില്ലാത്തതായി സ്റ്റാർ മാജിക് 🙏*
മാളു സൂപ്പർ 😍👍ഷാഫിക്ക വിനുവേട്ട നെൽസൺ ചേട്ടാ ഉല്ലാസ് ചേട്ടാ പാട്ട് സൂപ്പർ 😍👍
Thankachanayum....star ✨ magikil kondu varanam
ഷാഫിക്ക song super. ആര് പാടിയാലും ഷാഫിക്ക song വേറെ level. മറ്റുള്ളവർ എന്തിനാ കളിയാക്കുന്നത്.
Star magic സൂപ്പർ ആണ്. എനിക്ക് star മാജിക്കിൽ വരണം എന്ന് വലിയ ആഗ്രഹം ഉണ്ട് 😊
ഞാൻ പോയിട്ടുണ്ട് sis ☺️☺️☺️☺️
ജോമോളെ 🥰ഈ, സ്കിറ്റിന്റെ ഇടയിലിരുത്തി 😂ചിരിപ്പിക്കാനാണോ mr: എഡിറ്റർ💪 അപ്‌ലോഡ് ചെയ്യാൻ ഇത്രയും താമസിച്ചത്. 😜
🇮🇳💝🇶🇦
എന്നെ പോലെ നോട്ടിഫിക്കേഷൻ kaathirikkunnuvarando. 💖💖Star magic ishtam 🎈🎈🎈
#ഐഷു ചേച്ചി വന്നു എപ്പിസോഡ് പവർ ആണ് 🔥🔥🔥🔥🔥🔥🔥
#ഐഷു ചേച്ചി ഡാൻസ് പൊളിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ. പവർ ആണ് 🔥🔥🔥 #ഐഷു ചേച്ചി ഗെയിം അടിപൊളി ഒരു രക്ഷയും ഇല്ല. പവർ ആണ് 🔥 ഐഷു ചേച്ചിയുടെ ഒരു ഡാൻസ് വേണം പ്ലീസ്#ഐഷു ചേച്ചി. മുത്തേ ആണ് ❤❤❤❤❤
വെയിറ്റ് ചെയ്യുകയായിരുന്നു..mk വരുന്ന epi ഇനി എന്നാണാവോ അപ്‌ലോഡ് ചെയ്യുന്നത്..എപ്പിസോഡ് സൂപ്പറായിരുന്നു 😍😍
Episode 490 എവിടെ..... ഷാഫി ക്കയുടെയും ടീമിൻ്റെയും പാട്ട് ഒക്കെ ഉള്ള ഒരു episode.....🙄🙄
ഈ episode എന്നത്തേയും പോലെ സൂപ്പർ....ജോമോൾ സൂപ്പർ .... 🤩🥰🥰❤️❤️
ലക്ഷ്‌മിയുടെ ഇന്നത്തെ look ഒരു രക്ഷയുമില്ല ❤️❤️❤️
ഷാഫിക്ക് പാടുമ്പോൾ കളിയാക്കുകയും മറ്റുള്ളവർ പാടുമ്പോൾ അത് ആസ്വദിക്കുകയും ചെയ്യുന്നത് ഈ പ്രോഗ്രാമിന് ഒരു നെഗറ്റീവ് ആണെന്ന് തോന്നുന്നു
Ys എനിക്കും തോന്നി...
Ss i feel like that
എല്ലാത്തിനും വല്യ വിജാരാ ബിനു വെറും ബോറാകുന്നുണ്ട്
Shafikkaa💝😍 ejjathi feel😍
ശേഖരൻ പൊളിച്ചു 😘😘😘😘😘😘😘
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാറടി സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
Aishwarya faanano ? Oru mayathilokke suhippikku 😂😂😂😂
Aichvarya sechi fen boy😂
Chaattavaradi sooper nnokke 😅😅
Enthoonnadei ithokke
ലക്ഷ്മികുട്ടിയുടെ സാരി സൂപ്പറായിരിക്കാന്. മാലയിടാത്ത കഴുത്ത് നല്ല ഭംഗി.
Skit പൊളിച്ച് ചിരിച്ച് ചത്ത്.... 😂😂😂. മാളവിക dance സൂപ്പര്‍ ❤️❤️❤️❤️
നല്ല skit സൂപ്പർ game സൂപ്പർ guest jo moll dance സൂപ്പർ ചിനു ❤❤❤❤❤👌👌👌👌
കോപ്പിലെ സ്കിറ്റ്
😂😂😂😂 enna ooola comedyaaa
@@DDB_DXB hi bro താങ്കൾക്ക് അങ്ങനെ തോന്നിയത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല 😄😄😄
ആ കുട്ടിയുടെ ഡാൻസ് super ബിനു അന്യായ ബോറായി തുടങ്ങി എന്നൊരു തോന്നൽ..
Yes
Yes
ആ myran എന്നും ബോർ ആണ്
Alkkare കളിയാക്കിയല്ല കോമഡി പറയേണ്ടത് ഉല്ലാസിനെ കണ്ടുപഠിക്കണം യഥാർത്ഥ കോമഡി അതാണ് ഉല്ലാസ് ❤❤
Seriya badaa borr
Ullas ettan thakarkuva 😂😂😂😂 pwoli
സ്ഥിര പ്രക്ഷകർ ഉണ്ടോ പഴയത് പോലെ
സംഭവം ഇടക്ക് ഇടക്ക് അപ്‌ലോഡ് ചെയ്യാൻ ഒരുപാട് വൈകുന്നുണ്ട് ഈ ഈടെ ആയിട്ട്
എന്നാലും സ്റ്റാർ മാജിക്ക് എന്നും ഇഷ്ടം ഉള്ളവരുണ്ടോ ❤❤
ആ കളിച്ചു വേസ്റ്റ് ആക്കിയ അയിസ്ക്രീം ഇന്നും സ്വപ്നം കണ്ടുറങ്ങുന്ന കുട്ടികൾ നമുക്ക് ഇടയിൽ തന്നെ ഉണ്ട് അതുകൊണ്ട് ആഹാരം വച്ചുള്ള ഗെയിം വേണ്ട 🙏
S biscuit മാത്രം മതിയായിരുന്നു
അപ് ലോട് മാമാ എന്താ നിങ്ങൾ നന്നാവാത്തത് 😊
Super dance,അതിനിടയിൽ രണ്ടാം തവണയും ചളി. ഡാൻസ് ❤️❤️❤️❤️❤️
ഉല്ലാസേട്ടന്റെ അവസാനത്തെ ഫോൺ വിളി സൂപ്പർ ആകുന്നുണ്ട്
അസിസ്കാ അടിപൊളി സൂപ്പർ ആയി കലക്കി 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻 അസിസ്കാ ഇഷ്ടം...🥰🥰
ടീം എവിടെ 🙄🙄 ടീം ഇഷ്ടം 😍😍😍
❤
എപ്പിസോഡ് അടിപൊളി ആയിരുന്നു.ഗെയിം പൊളിച്ചു,ഐഷു ചേച്ചി നന്നായി കളിച്ചു സൂപ്പർ.
ഉല്ലാസ് ഏട്ടൻ പൊളിച്ചു ❤❤❤❤❤❤🔥✌🏼
മാളവികാ ഡാൻസ് അടിപൊളി 🥰🙏🏻
Shafi bhai പാട്ട് ഒരു രക്ഷയും ഇല്ലാ ...❤
ഉലാസ് ചേട്ടാ അടിപൊളി ❤💞💕e
Sudichetan game pwolichu😍
ഗെയിം മിൽ സുധി ചേട്ടനും, ഉല്ലാസ് ചേട്ടനും , ബിനു ചേട്ടനും സൂപ്പർ അണ് അടി പോളി ,🤩🤩🤩🤩🥳🥳🥳🥳
Yes
ഐശ്വര്യ രാജീവ്.........
Power ❤🔥❤🔥
Ullas ettan and binu chettaan sooper game 😂😂😂
MIND REFRESHING STAR MAGIC 😗😗😗😗😗😗
🔥
490th episode enthinaa delete chethath
True💯❤️
Ullas pandhalam 😍😍😍😂😂😂🤣🤣🤣🤣
ബിനു ചേട്ടാ ചെണ്ടയടി Skit& all പൊളി 👍😆. guest and all സൂപ്പർ👍. ദിവസം കൂട്ടുക upload കൃത്യമാക്കുക പ്രേക്ഷകരെ വെറുപ്പിക്കരുത്🙏🙏
അതെ ട്ടോ
Athe
25
Athe
2 മാസം മുൻപ് (എപ്പിസോഡ് 8) ഷൂട്ട് ചെയ്ത സ്കിറ്റ് കണ്ട് 2 (എപ്പിസോഡ് 491)മാസത്തിനു ശേഷം ജോമോൾ ചിരിക്കുന്നു 🤣🤣🤣
😂😂😂😂
Actually skit screen ll play cheyyunadhaa
മാളവിക നൃത്തം... ഒരു രക്ഷയും ഇല്ല.. 👌
എപ്പിസോഡ് സൂപ്പർ, ജോമോൾ എന്ന actress കുറേ നാളുകൾക്കു ശേഷം ആണ് സ്‌ക്രീനിൽ കാണുന്നത്... ജോമോളുടെ ഒപ്പം ഐഷുവിന്റെ എൻട്രി ഡാൻസ് സൂപ്പർ ആയിരുന്നു... ഐശ്വര്യ costume സൂപ്പർ looking so graceful 😍. Game നല്ലത് പോലെ aishu പെർഫോം ചെയ്തു... എത്ര നാളുകൾ ആയ്ട്ട് ഇതുപോലെ game പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട് ഐഷു, ഇത്തവണ തന്നെ best performer ആയി തിരഞ്ഞെടുത്തത്തിൽ ഭയങ്കര സന്തോഷം 😍. Skit സൂപ്പർ ആയിരുന്നു 😍... മാളവികയുടെ ഡാൻസ് പെർഫോമൻസ് സൂപ്പർ ആയിരുന്നു 😍. . New generation and old generation lookil എല്ലാരും സൂപ്പർ 😍.
ഐഷു ശക്തിമാൻ 😜✌🏻✨️✨️
ഉല്ലാസ് ചേട്ടൻ ❤
enthayalm editor nalla pani eduthitund! pandathe episode eduth idel jomolde chiriyum ketti oru episode angu irakki.....kollaada mwonuse kollaaam!!
എപ്പിസോഡ് സൂപ്പർ.സ്കിറ്റ് പൊളിച്ചു.ഗെയിം അടിപൊളി ആയിരുന്നു എല്ലവരും നന്നായി കളിച്ചു.ബെസ്റ്റ് പെർഫോമ്മർ ഐഷു ചേച്ചി തകർത്തു.സ്കിറ്റ് ആയാലും ഗെയിം ആയാലും ഐഷു ചേച്ചി തകർക്കും.
Star Magic | Flowers | EP# 490 EVEDEY DDOOOO??
ഉല്ലാസചേട്ടൻ കോമഡി കിങ്
Shafikka padumbol kaliyakkunath sheriyalla pattinte rajakumaran anu shafikka ❤️❤️❤️❤️
ഉല്ലാസ്... ടീമേ നിന്റെ കുറവ് ഇവിടെ ഗംഭീരമായിട്ട് നികത്തി കൊണ്ടിരിക്കുകയാണ് 😂😂😂
തങ്കു ❤❤❤
ഷാഫിക്ക സോങ് പൊളിച്ചു😍😍😍
അതിന്റെ ഇടക്ക് ബാക്കിയുള്ളവർ കാണിച്ചത് ഭയങ്കര മോശമായി പോയി 😏😏
വെള്ളി, ശനി, രാത്രി 8 മണിക്ക് എന്ന് പരസ്യം. യൂട്യൂബിലോ തോന്നുന്നപോലെ. എന്റെ മാമാ നിങ്ങളുടെ uploding ഒരു സംഭവം തന്നെ 😂😂😂😂
Humming master🎼 ഉല്ലാസ് പന്തളം 🥳
ഇന്നത്തെ എപ്പിസോഡ് ഒക്കെ കൊള്ളാം... പക്ഷെ... ടൈമിംഗ് തെറ്റി വരുന്നതിന് പ്രധിഷേധം.... 💪💪💪💪💪💪💪
നമ്മുടെ ഐശുവിന്റെ മുന്നിൽ ജസീല ഒന്നും അല്ല😄😄😄😄
ഐഷു ആനകുട്ടി പോലെയാണ് ജസീല വെയിറ്റ് ലോസ് ആക്കിയത് ആണ് സ്പോർട്സ് പ്ലയെർ കൂടിയാണ്...
INTERESTING + COMEDY + GAME + STAR MAGIC 🥀🥀🥀🥀🥀🥀
Malavika Krishnadas inte dance 🔥🔥👌🏻👌🏻
ബിനു ചേട്ടാ skit & സൂപ്പർ 👍😄 guest all പൊളി 👍 episode ദിവസം കൂട്ടുക കൃത്യമായ അപ്‌ലോഡ് ചെയ്യുക..🙏🙏
🤮🤮🤮
@@sarathk3968 ഡാ തങ്കപ്പാ എല്ലായിടത്തും കരയണല്ലോ
@@golden2686 ആണോ 😀😀
ലോക വളിപ്പ് ബിനു അടിമാലി 🤮🤮🤮🤮🤮🤮
@@golden2686 nee poode
മാളവിക ഡാൻസ് സൂപ്പർ ഇഷ്ട്ടായി
ബിനു അടിമാലി 👌🤣.അഖിൽ ജോമോൾ എല്ലാം പൊളിച്ചു👍. Upload ചെയ്യാതെ deposit ഇട്ടാൽ പലിശ കിട്ടുമോ . episode 5 days ആക്കുക
STAR MAGIC FANZ CLUB KOTTAYAM 🤟🏾🤟🏾🔥🔥🔥💕💕💕
ഐശ്വര്യ തന്നെ സൂപ്പർ ഡാൻസർ
Ullas panthalam 🔥🔥👑
ഷാഫിക്ക പാട്ട് അടിപൊളി 👍
💃 മാളവിക 💃💃💃💃💃💃💃💃💃💃💃💃💃💃👌
malavika u scored it. did it well mole❤
മാളവിക സൂപ്പർ ഡാൻസ്
ഷാഫിക്കാ പാട്ട് പൊളിച്ചു
തങ്കു 🥺🥺🥺
മാളവിക 👌👌👌👌👍👍👍👍🥰🥰🥰🥰
Malavika❤⚡️
Follow for Malayalalam full movie
മാളവിക സൂപ്പർ 🥰🥰
Ullasettan❤❤❤🔥