Star Magic | Flowers | EP# 485

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 568

  • @mdsafwanmp1999
    @mdsafwanmp1999 2 ปีที่แล้ว +254

    ഓണത്തിന് ഷാഫിക്കയുടെ പാട്ടും, തങ്കുവിന്റെ റാം മനോഹർ വേട്ടമ്പള്ളിയും, ഉല്ലാസേട്ടന്റെ കോമഡിയും മിസ്സ്‌ ചെയ്തു.

  • @vipindas7458
    @vipindas7458 2 ปีที่แล้ว +263

    ഉല്ലാസ്, ശശാങ്കൻ, തങ്കു വേണമായിരുന്നു. ❤❤starmagic ❤❤

    • @priyankank1952
      @priyankank1952 2 ปีที่แล้ว +2

      താൻ ഇല്ലാത്ത സാധനം വേണമെന്നു പറയുന്നു, ഉള്ളത് കൊണ്ട് ഓണം ഉണ്ണാൻ അറിയില്ല.

  • @amaldev1791
    @amaldev1791 2 ปีที่แล้ว +210

    കൗണ്ടർ കിംഗിന്റെ കുറവ് ഉണ്ട് 😔😪 ഉല്ലാസ് ചേട്ടാ മിസ്സ്‌ യൂ ❤️🥰 കളർ ഫുൾ എപ്പിസോഡ് നന്നായി

    • @paulgabreii5612
      @paulgabreii5612 2 ปีที่แล้ว

      Pulli endelum athyavishathinu poyathavum

  • @pki2068
    @pki2068 2 ปีที่แล้ว +150

    തങ്കുവിനെ ഓർമ വന്നു. തങ്കു ആദ്യം വന്നപ്പോ പൊറോട്ട ഉണ്ടാക്കിയ episode ഓർമ്മ വന്നു miss you തങ്കു ചേട്ടാ 😍😍😍

    • @rammanoharvettampalli6219
      @rammanoharvettampalli6219 2 ปีที่แล้ว +3

      എല്ലാവരെയും miss ചെയ്യുന്നു ❤

    • @mk.rasakhmkr6104
      @mk.rasakhmkr6104 2 ปีที่แล้ว +2

      Yes. കഴിഞ്ഞ ഓണം പൊളി ആയിരുന്നു തങ്കു ഉണ്ടായപ്പോൾ

    • @bijusamuel4900
      @bijusamuel4900 2 ปีที่แล้ว +4

      ഈ ഓണം എപ്പിസോഡ് വെറും ബോർ ആയിപോയി ജയറാം മുഖം കണ്ടാൽ ചിരിക്കണോ വേണ്ടയോ പോലെയാണ്

    • @mk.rasakhmkr6104
      @mk.rasakhmkr6104 2 ปีที่แล้ว +1

      @@bijusamuel4900 സത്യം

  • @fasilanaseer311
    @fasilanaseer311 2 ปีที่แล้ว +48

    ഉല്ലാസ് ചേട്ടൻ, തങ്കു ചേട്ടൻ കോമഡി miss ചെയ്യുന്നു

  • @manzoormkk4718
    @manzoormkk4718 2 ปีที่แล้ว +15

    ഈ ഓണത്തിന് തങ്കു വിന്റെ റാം മനോഹർ വെട്ടമ്പള്ളി യെ miss ചെയ്തു 🥲

  • @jaseementertinment
    @jaseementertinment 2 ปีที่แล้ว +138

    സ്റ്റാർ മാജിക്കിന്റെ ആർട്ട്‌ വർക്ക്‌ super ആണ്.. മൊത്തത്തിൽ കളർ ഫുൾ എപ്പിസോഡ് 🌈🌟

  • @vishnuunni8945
    @vishnuunni8945 2 ปีที่แล้ว +100

    പാചകപുരയിൽ തങ്കു ചേട്ടനെ miss ചെയ്തു... തങ്കു ഉണ്ടായിരുന്നേൽ പൊളിച്ചേനെ.... 😍😍😍😍

  • @engineer9458
    @engineer9458 2 ปีที่แล้ว +87

    ബിനു ചേട്ടാ👍😆🔥. Skit 👍.ജയറാം 👌.all സൂപ്പർ👍👍 . days കൂട്ടുക upload കൃത്യത ........🙏🙏🙏🙏🙏🙏

  • @golden2686
    @golden2686 2 ปีที่แล้ว +185

    ബിനു അടിമാലി 👍😆.നോബി ഐശു സുധി നെൽസൽ guest എല്ലാം പൊളി 👍👍. പണ്ടത്തെ uploader മതിയായിരുന്നു ഇത് വന്നാ വന്ന്😜

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +1

      Athe

    • @subaidank8241
      @subaidank8241 2 ปีที่แล้ว +1

      എല്ലാ രുംകുടി ഷിയസ് നെകളിഅകരുദ്

    • @arshadak3943
      @arshadak3943 2 ปีที่แล้ว

      P

    • @muhammedfabi7630
      @muhammedfabi7630 2 ปีที่แล้ว +3

      തങ്കു ഇല്ലാത്തതിന്റെ കുറവ് നല്ലോണം ഉണ്ട്

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      NICE

  • @justinjohn4580
    @justinjohn4580 2 ปีที่แล้ว +99

    നമ്മുടെ തങ്കു ചേട്ടൻ അടിപൊളി സൂപ്പർ ആയിരുന്നു ഇപ്പോൾ ഓർത്തു പോയി ❤❤❤❤

  • @sathyamsivam9434
    @sathyamsivam9434 2 ปีที่แล้ว +46

    തങ്കു ഉണ്ടായിരുന്നെങ്കിൽ പാചക മത്സരത്തിൽ ഫസ്റ്റ് അടിച്ചേനെ സ്കിറ്റ് തകർത്തേനെ

  • @vishnusaji7326
    @vishnusaji7326 2 ปีที่แล้ว +25

    എത്ര അതിഥികൾ വന്നാലും സ്റ്റാർ മാജിക്കിലെ സ്റ്റാറില്ലാതെ എന്ത് ആഘോഷം. തങ്കച്ചനെ തിരിച്ചുകൊണ്ടുവരുക. ഈ നിൽക്കുന്നവർ എല്ലാം ചേർന്നാലും തങ്കച്ചന് തുല്യമാകില്ല.

  • @roobip7314
    @roobip7314 2 ปีที่แล้ว +39

    Jayaramettan ha chiri poliyane 👍♥️oru rakashayumilla ❤️

  • @thahirak.k8140
    @thahirak.k8140 2 ปีที่แล้ว +8

    Thaguu llathonde 🥺 star magic ori usharilla thaguu venam ennn ullaver indoooo

  • @jaslathasni5015
    @jaslathasni5015 2 ปีที่แล้ว +18

    Nelson♥️arathi combo super aavunnind😍

  • @baijutvm7776
    @baijutvm7776 2 ปีที่แล้ว +25

    Miss you തങ്കു ❤

  • @anaghaprasad5421
    @anaghaprasad5421 2 ปีที่แล้ว +25

    Cuteness overload കാണിക്കാൻ കഷ്ടപ്പെടുന്ന ലെ അനു 🤪🤪🤪🤪🤪

    • @sathyamsivam9434
      @sathyamsivam9434 2 ปีที่แล้ว +4

      വാ തുറന്നാൽ ചാള മേരീ ആണ് ഈ അനു

    • @user-jx1oq9xz1j
      @user-jx1oq9xz1j 2 ปีที่แล้ว +5

      Anukuttyk kashtapedanda avishyamilla anukutty cute thenna an ath thaleecha karyaman

    • @themessenger1534
      @themessenger1534 2 ปีที่แล้ว +4

      Anumol ishtam

    • @mastergaming-hk6qv
      @mastergaming-hk6qv 2 ปีที่แล้ว +2

      അനുവിന് ക്യൂട്ട് അഭിനയിക്കേണ്ട കാര്യമില്ല ആ മുഖം തന്നെ ക്യൂട്ട് ആണ് 🥰🤗😍 അസൂയ തീരെ ഇല്ല അനഘക്ക്

    • @themessenger1534
      @themessenger1534 2 ปีที่แล้ว +1

      Navya chechi all ways say anumol cutnes overloded you parayanu abinayikan

  • @maheshtk4876
    @maheshtk4876 2 ปีที่แล้ว +7

    ആ സാരിയിൽ ലക്ഷ്മി സൂപ്പർ.സെക്‌സി ലുക്ക് . മൂക്കിൽ ഒരു പുഴു.

  • @വീട്ടിലെപാട്ട്-ഢ3പ
    @വീട്ടിലെപാട്ട്-ഢ3പ 2 ปีที่แล้ว +23

    Please return come back thangu😪😪😪😪😪😪

  • @muhammedfabi7630
    @muhammedfabi7630 2 ปีที่แล้ว +10

    തങ്കുവിനെ ആണ് ഈ ഓണം miss ചെയ്യുന്നത്

  • @rahulravisruthi5327
    @rahulravisruthi5327 2 ปีที่แล้ว +18

    Ee skit okee തങ്കച്ചൻ undankil super ayane

  • @jeil4649
    @jeil4649 2 ปีที่แล้ว +7

    ഇത്രയും തറ സ്കിറ്റ് ആസ്വദിച്ചവർക്ക് എൻ്റെ അനുശോചനങ്ങൾ

  • @jamsheerjachu1297
    @jamsheerjachu1297 2 ปีที่แล้ว +23

    എനിക്ക് ഇതിൽ ഇഷ്ട്ടം അസിസ്ക, ഉല്ലാസ്, ബിനു, തങ്കു, അനു, ഐശ്വര്യ, ഡയാന, നോബി, ലക്ഷ്മി, ഷിയാസ്

  • @star_viner5113
    @star_viner5113 2 ปีที่แล้ว +23

    Binu chettam bannale madhi powliaaaan✨✨✨❤️❤️❤️🔥🔥🔥🔥🔥

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +19

    കോമഡി കാണുപോൽ തങ്കച്ചനെ miss ചെയുന്നു.. പുള്ളിക്കാരൻ ഇല്ലാത്തതിന്റെ കുറവ് കാണാൻ ഉണ്ട്

  • @mrthugshort215
    @mrthugshort215 2 ปีที่แล้ว +14

    ഉല്ലാസേട്ടൻ ഉണ്ടെങ്കിൽ സ്കിറ്റ് ഒന്നൂടി പൊളിച്ചേനെ

  • @nasiya111
    @nasiya111 2 ปีที่แล้ว +21

    I love star magic 🤩

  • @nisarahoof3863
    @nisarahoof3863 2 ปีที่แล้ว +38

    സൂപ്പർ എപ്പിസോഡ് 👍🏻😍സ്കിറ്റ് സൂപ്പർ 😍jayaramettan &all പൊളി ❤️❤️

  • @sajiscaria7419
    @sajiscaria7419 2 ปีที่แล้ว +28

    Star magic polichu 🙏

  • @avinashavinash7408
    @avinashavinash7408 2 ปีที่แล้ว +124

    Ullaasettan illathond entho oru kuravund 😔class comedy missing aan

    • @aleenac.a6027
      @aleenac.a6027 2 ปีที่แล้ว +3

      sathyam🙂

    • @roshan4649
      @roshan4649 2 ปีที่แล้ว

      Adimali pore😉

    • @DRAMA-cy1te
      @DRAMA-cy1te 2 ปีที่แล้ว

      @@roshan4649 poraa🥲

    • @avinashavinash7408
      @avinashavinash7408 2 ปีที่แล้ว +2

      @@roshan4649 എൻ്റ പൊന്ന് bro പുള്ളി ഇപ്പോഴും കുഴിനഖം, ഹാൻസ് ഒരുമാതിരി കേട്ടാൽ അറക്കുന്ന വാക്കും പറഞ്ഞു നടക്കേണ്, ഒരുതവണ പറയാം എപ്പൊഴും ആയാൽ ഭയങ്കര ബോർ ആണ് 🤮

    • @roshan4649
      @roshan4649 2 ปีที่แล้ว +1

      @@avinashavinash7408 😂

  • @robinthomas11
    @robinthomas11 2 ปีที่แล้ว +12

    Miss you തങ്കു....

  • @ALEX-kr8du
    @ALEX-kr8du 2 ปีที่แล้ว +27

    Skit കണ്ടപ്പോൾ കേരള സർക്കാരിൻ്റെ അവസ്ഥ ഓർമ്മ വന്നു...

  • @Sfc50555
    @Sfc50555 2 ปีที่แล้ว +20

    Star magic bgm super feel nostalgic 🥰🥰🥰🥰🥰🥰🥰

  • @manumpb7680
    @manumpb7680 2 ปีที่แล้ว +73

    ഓരോ ദിവസം ചെല്ലുതോറും പരിപാടി യുടെ നിലവാരം കുറഞ്ഞു വരുന്നു ട്രാക്ക് മാറ്റിപിടിക്കേണ്ട കാലം കഴിഞ്ഞു പണ്ട് ഒര് എപ്പിസോഡ് പല തവണകാണുമായിരുന്നു ഇപ്പോൾ സ്കിപ്പ് ചെയ്തു കാണേണ്ട അവസ്ഥയിൽ ആയി 🤔

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 ปีที่แล้ว +19

    സ്‌കിറ്റ് പോരാ..... ബാക്കിയെല്ലാം അടിപൊളി 👍🥰😃

  • @adhidevshiju9511
    @adhidevshiju9511 2 ปีที่แล้ว +7

    ക്യാരറ്റ് കാബേജ് പച്ചമുളക് ഇതെല്ലാം ചേർത്ത് ഉണ്ടാക്കും അനു പറഞ്ഞത് ശരിയാണ്

  • @emanuelsebastin5542
    @emanuelsebastin5542 2 ปีที่แล้ว +19

    Skittu..... Nalla chali aayitund.. 😘😘

  • @abukalambra6340
    @abukalambra6340 2 ปีที่แล้ว +24

    അസിസ്കാ സൂപ്പർ അടിപൊളി🥰🥰🥰🥰

  • @shahtkn4199
    @shahtkn4199 2 ปีที่แล้ว +11

    ഷിയാസിനെയൊന്നും ദയവുചെയ്ത് വിളിക്കല്ലെ. അവനെക്കൊണ്ടൊന്നും പറ്റുല്ലന്ന് ഇത്ര കാലമായിട്ടും മനസ്സിലായില്ലെ?

  • @kadeejamc7672
    @kadeejamc7672 2 ปีที่แล้ว +7

    Ellavarum polichuu😍🥰with jayaramettan and audience🥰

  • @op-hx3kn
    @op-hx3kn 2 ปีที่แล้ว +10

    ജയറാം ചേട്ടന് ചിരി വന്നില്ലാഹ് 😂🤣🤣എന്നാലും വന്നതല്ലെന്നു വിചാരിച്ചു ചിരിക്കണേ

  • @seenathshajeerseenathshaje3798
    @seenathshajeerseenathshaje3798 2 ปีที่แล้ว +15

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളിൻ

  • @vishnusuresh5609
    @vishnusuresh5609 2 ปีที่แล้ว +58

    ലക്ഷ്മി പഠിച്ചു പറഞ്ഞതാണ് എന്ന് പറയില്ല സുഗിയാൻ ഉണ്ടാക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vr07744
    @vr07744 2 ปีที่แล้ว +22

    Missing ullas ettan.... Rajavu pulli ayirungil polichana 🤩

  • @prabha1411
    @prabha1411 2 ปีที่แล้ว +31

    ബിനു ചേട്ടൻ കൊള്ളാം കോമഡി സൂപ്പർ

  • @joshuaphilipjibi6365
    @joshuaphilipjibi6365 2 ปีที่แล้ว +3

    Ee episode kalakki super adipoli polichu nalla kalakkan skit okke yaa irrunnu super

  • @aiswaryarajan4648
    @aiswaryarajan4648 2 ปีที่แล้ว +9

    ബിനു, നോബി സുധിയെ കളിയാക്കുന്നത് കുറച്ച് കുറക്കണം

  • @siraj5750
    @siraj5750 2 ปีที่แล้ว +5

    Valicha skit ayippoyi

  • @sabeehmedia692
    @sabeehmedia692 2 ปีที่แล้ว +6

    തങ്കു and ഷാഫി, ഉല്ലാസ് missing. Skit and sing, കൌണ്ടർ king

  • @abhinandabhi7178
    @abhinandabhi7178 2 ปีที่แล้ว +5

    Thankachanundayirunnnnel thakarthene cooking

  • @sdtv5473
    @sdtv5473 2 ปีที่แล้ว +15

    ചളി പ്രഗ്രാം തങ്കു ഉണ്ടകിൽ സൂപ്പർ ആയേനെ

  • @azharudheenneerad3040
    @azharudheenneerad3040 2 ปีที่แล้ว +11

    നോബി എജ്ജാതി counter 😍😍

  • @deepacolours845
    @deepacolours845 2 ปีที่แล้ว +29

    തിരുവനന്തപുരം ഉഴുന്നുവടയിൽ ക്യാരറ്റ് ഇടും അനുക്കുട്ടി പറഞ്ഞത് കറക്റ്റ് ആണ്

    • @AmmeEnteAmme
      @AmmeEnteAmme 2 ปีที่แล้ว +4

      അത് ആദ്യമായിട്ടാ കേൾക്കുന്നത് 🤣 തിരുവനന്തപുരത്തു ഞാൻ കഴിച്ചിട്ടുള്ള ഉഴുന്നു വടകളിൽ ക്യാരറ്റ് കണ്ടിട്ടില്ല

    • @deepacolours845
      @deepacolours845 2 ปีที่แล้ว +2

      @@AmmeEnteAmme വീട്ടിലുണ്ടാക്കുമ്പോൾ ക്യാരറ്റ് ഇടും അല്ലാതെ കടയിൽ നിന്ന് വാങ്ങുമ്പോൾ ക്യാരറ്റ് ഇടുംഎന്നല്ല പറഞ്ഞത് വടക്ക് 🤣🤣🤣

    • @AmmeEnteAmme
      @AmmeEnteAmme 2 ปีที่แล้ว

      @@deepacolours845 അവിടെ വീട് എന്ന് മെൻഷൻ ചെയ്തിട്ടില്ല. വീടുകളിൽ നമ്മുക്ക് ഇഷ്ട്ടമുള്ള രീതിയിൽ ചെയ്യാലോ

    • @themessenger1534
      @themessenger1534 2 ปีที่แล้ว +1

      @@AmmeEnteAmme anumolda house trivandraman

    • @AmmeEnteAmme
      @AmmeEnteAmme 2 ปีที่แล้ว +1

      @@themessenger1534 ഞാനും ട്രിവാൻഡ്രം ക്കാരിയാണ്

  • @shafeekshamsudheen5620
    @shafeekshamsudheen5620 2 ปีที่แล้ว +9

    തങ്കു വന്നാലേ ഇതിന്റെ വ്യൂസ് കൂടുകയുള്ളു ഇല്ലേൽ കുറച്ചു എപ്പിസോഡ് കഴിഞ്ഞാൽ ഇത് കട്ടപ്പുറത്തു കയറും ആരും ഉണ്ടായിട്ട് കാര്യം ഇല്ല, തങ്കു the real ഹീറോ

  • @najinet3298
    @najinet3298 2 ปีที่แล้ว +6

    കൊല്ലം ഷാഫി ഇല്ലെങ്കിൽ സ്റ്റാർ മാജിക് കാണുന്നത് ഞങ്ങൾ നിർത്തും

  • @shafmusic4266
    @shafmusic4266 2 ปีที่แล้ว +19

    ബിനു ചേട്ടൻ ഹീറോ COUNTER KING 🥰😍😍😍😍😍🥰😘😘🥰😘🥰🥰

  • @tozertuore1728
    @tozertuore1728 2 ปีที่แล้ว +5

    ജയറാമിൻ്റെ ചിരി. കുക്കിങ്ങിൽ എഡിറ്റ് ചെയ്തതാണ് എന്ന് പറയുകയേ ഇല്ല

    • @flowersazhar8015
      @flowersazhar8015 2 ปีที่แล้ว +2

      ഇതിൽ മാത്രം അല്ല. പല എപ്പിസോഡിലും ഗസ്റ്റ്‌ കളുടെ ചിരി എഡിറ്റ്‌ ചെയ്തു കയറ്റുന്നതാണ്

    • @anusdream4665
      @anusdream4665 2 ปีที่แล้ว

      Munpum ith thaneeya

  • @wwewwe4849
    @wwewwe4849 2 ปีที่แล้ว +11

    Nelson combo ബോറാവുന്നുണ്ട്... ഒന്ന് കറക്റ്റ് ചെയ്

  • @jacobgeevarghese6825
    @jacobgeevarghese6825 2 ปีที่แล้ว +1

    Ullas is the king of star magic.. Without him starmagic is nothing

  • @amalantony8061
    @amalantony8061 2 ปีที่แล้ว +8

    ജയറാമേട്ടൻ ന്റെ കൂടെ തങ്ങു ഉം ഉല്ലാസസ് ഉം വേണാരുന്നു 😟😟😟

  • @sarathpr304
    @sarathpr304 2 ปีที่แล้ว +3

    Ulla raja cheythirunel polichene miiss u ullasettan🥰

  • @sheditz584
    @sheditz584 2 ปีที่แล้ว +11

    Thnkachan enthaa veraathe nn aarkeelum ariyooo?🥺🤍

  • @lakshmipriya.a9738
    @lakshmipriya.a9738 2 ปีที่แล้ว +14

    Ennathe episode thakarthu, super 👌👌💝😘💝😘💝😘💝😘

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +11

    Anukutty chinnu ippo nalla chankz anallo happy

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +8

    Anukutty mutha nee polik

  • @lekshmifanpage1479
    @lekshmifanpage1479 2 ปีที่แล้ว +18

    Anu fans undo evide adi like❤️❤️

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +2

    Adipoli Dance Performance.
    God Bless You.
    Super Comedy Performance. Wonderful Anchoring.
    Beautiful Comedy Program.
    By.
    Ajesh. Chennankara. Matheri.

  • @ayshaainnu9017
    @ayshaainnu9017 2 ปีที่แล้ว +22

    Anumol fan's undoo 👀❤️

  • @testing___
    @testing___ 2 ปีที่แล้ว +6

    Ee program il shiyas ine nilanirthunnath, artist ukalod cheyunna oru aneethi aanu.

  • @nithin4222
    @nithin4222 2 ปีที่แล้ว +9

    ബിജു ചേട്ടൻ നോബി ചേട്ടൻ അടിപൊളി ഒരുപാട് ചിരിച്ചു ❤️💖

  • @jaisikochunnunni378
    @jaisikochunnunni378 2 ปีที่แล้ว +19

    അനു പറഞ്ഞത് കറക്റ്റ് ആണു കാരറ്റ് ഇടും 👍

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +6

    Enta anukutty mutha nee poli an

  • @ummuhabeeba5555
    @ummuhabeeba5555 2 ปีที่แล้ว +19

    Nobi chettan 😍🥰🥰👍👍👍

  • @sahalak1714
    @sahalak1714 2 ปีที่แล้ว +13

    തങ്കു സ്റ്റാർ മാജിക്കിൽ വരൂ plzzzz

  • @prasadtnr7417
    @prasadtnr7417 2 ปีที่แล้ว +5

    അസീസ്ക്ക ഉല്ലാസ് ഏട്ടൻ miss 😭അവർ കു‌ടി വേണമായിരുന്നു

  • @muraligopalan6087
    @muraligopalan6087 2 ปีที่แล้ว +24

    ബീഡി, കഞ്ചാവ്, കുഴിനഖം ഈ വാക്കുകൾ അല്ലാതെ വേറെ ഒന്നുമില്ലേ

    • @golden2686
      @golden2686 2 ปีที่แล้ว +6

      പുതിയത് നീ പറ

    • @anees2144
      @anees2144 2 ปีที่แล้ว +2

      ഉണ്ടല്ലോ. കള്ള്, വാറ്റ്, കട്ട റം.

    • @santhoshmaroor3120
      @santhoshmaroor3120 2 ปีที่แล้ว

      നോബിക്ക് വേറെ ഒന്നും വരുന്നില്ല അതാ

  • @rajeshpalakkamola7444
    @rajeshpalakkamola7444 2 ปีที่แล้ว +13

    നൈസ് എപ്പിസോഡ്.. ജയറാമേട്ടൻ..... ജയറാമേട്ടൻ വന്നത് കൊണ്ടാണോ ഗേൾസ് ഓക്കേ അടിപൊളി കോസ്റ്റിയും.. നമ്മളെ ഓക്കേ ഒരു എപ്പിസോഡ് ലൈവ് കാണാൻ വിളിക്കുമോ..... എല്ലാരേം ഒന്ന് നേരിട്ട് കാണാൻ ആണ്..... ലോവ് u... All

  • @muhammedshareef2665
    @muhammedshareef2665 2 ปีที่แล้ว +10

    Aishu💚 polichu💖

  • @sirajkinkos
    @sirajkinkos 2 ปีที่แล้ว +12

    അനുവിന്റെ കോമഡി കണ്ട് സിരിച്ചു ചത്തു..മാറ്റിപിടി editors.. Pls bore ആണ്

  • @nibudevasia8722
    @nibudevasia8722 2 ปีที่แล้ว +8

    സ്കിറ്റ് പൊളിച്ചു കേട്ടോ ചിരിച്ചു ഉപ്പാട് ഇളകി ❤️🥰🤣🤣🤣

  • @yahya5485
    @yahya5485 2 ปีที่แล้ว +14

    Anumolude costume adipoli 😍❤️

  • @anithacs1281
    @anithacs1281 2 ปีที่แล้ว +1

    എന്റെ ബിനു cheta counter അടിപൊളികൂടെ നോബി ചേട്ടനും കൂടി ആയപ്പോൾ പൊളിച്ചു

  • @Mubashirmubu369
    @Mubashirmubu369 2 ปีที่แล้ว +3

    ആഹ്ലാദിപ്പിന്‍ ആഹ്ലാദിപ്പിന്‍👏🏻👏🏻 ഇനി ഒരു ആഴ്ചത്തെക്ക് upload പ്രതീക്ഷിക്കണ്ട 😁___☹️

  • @satheeshbhadra2366
    @satheeshbhadra2366 2 ปีที่แล้ว +21

    വെറും കോപ്രായങ്ങൾ ആവുന്നു ........ പ്ലീസ് കാശ് കിട്ടുന്നത് കണ്ട് അവസാനം കാണരുത് ......... കോമഡി യോ ഒരു നിലവാരവുമില്ല.... ഇതിലും നല്ലത് സീരിയൽ കാണുന്നതാ .....കഷ്ടം .........

  • @qween796
    @qween796 2 ปีที่แล้ว +17

    Sudhi🔥🔥🔥

  • @anandhushaji2306
    @anandhushaji2306 2 ปีที่แล้ว +39

    ഐഷു പൊളിച്ചു ❤️❤️❤️

  • @ajinlal5624
    @ajinlal5624 2 ปีที่แล้ว +3

    ഇതുപോലെ അളിഞ്ഞ സ്കിറ്റ് സ്റ്റാർ മാജിക്‌ ചരിത്രത്തിൽ ആദ്യം

  • @maradona0458
    @maradona0458 2 ปีที่แล้ว

    Baaki ulla aalukal OK iyalakond ee prgm kaananula mood thanne povum

  • @akhilsgaming
    @akhilsgaming 2 ปีที่แล้ว +18

    STAR MAGIC ✨

  • @sakkeerhusain3058
    @sakkeerhusain3058 2 ปีที่แล้ว +2

    Aaa stkitt vengaayirunnu.
    Nobi sudi 😂😂😂
    Ullaas chettane miss cheythu 🥹

  • @parvathichandran1061
    @parvathichandran1061 2 ปีที่แล้ว +1

    #ഐഷു ചേച്ചി ഉഴുന്ന് വട അടിപൊളി😂#ഐഷു ചേച്ചി പവർആണ് ❤ ഇനി ഇതുപോലെ ഉണ്ടാകണം കാണാൻ നല്ല രസം ആയിരുന്നു ഒരുപാട് ചിരിച്ചു😂😂😂#ഐഷു ചേച്ചി മുത്തേ ❤😘 നോബി ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤

  • @copycat4755
    @copycat4755 2 ปีที่แล้ว +1

    കാണാത്ത skit കണ്ടാണ് ജയറാം ചിരിക്കുന്നത് എന്ന് പറയാത്തെ ഇല്ല

  • @sulthanathasneem8271
    @sulthanathasneem8271 2 ปีที่แล้ว +11

    നിങ്ങളെ പോലെ കഴിവ് ഞ്ങൾക്ക് ഇല്ല പ്രേക്ഷകൻ എന്ന നിലയിൽ പറയുകയാണ് സ്കിറ്റ് വളരെ തായെ പോയി .നിങ്ങളെ അടിപൊളി സ്കിറ്റ് ഞങ്ങൾ സ്റ്റാാർ മാജിക്ക് ഇൽ കണ്ട് പോയി അതുകൊണ്ടാണ്.ഓണം എപ്പിസോഡ് അടിപൊളി ആയിരുന്നു.ഉല്ലാസ് ചേട്ടൻ,ശശു,വേണം പ്ലീസ്

  • @jerryi7968
    @jerryi7968 2 ปีที่แล้ว +10

    Love from tamilnadu

  • @sreelekshmi675
    @sreelekshmi675 2 ปีที่แล้ว +3

    ലക്ഷ്മിചേച്ചി ഇന്ന് നല്ല ഭംഗിയുണ്ടല്ലോ..

  • @jerinkjose8745
    @jerinkjose8745 2 ปีที่แล้ว +1

    Ee ചളി ഉത്രാട ദിവസം കളിക്കാതിരുന്ന star magic team ന് അഭിനന്ദനങ്ങൾ

  • @themessenger1534
    @themessenger1534 2 ปีที่แล้ว +14

    Anumol kocha nee polik mutha

  • @muhiyudheen2849
    @muhiyudheen2849 2 ปีที่แล้ว +2

    സൂപ്പർ ❤

  • @sarithasucheendran9940
    @sarithasucheendran9940 2 ปีที่แล้ว +1

    🥰💖🥰സ്റ്റാർ മാജിക്‌ ഉയിർ 🥰💖🥰എപ്പിസോഡ് സൂപ്പർ അടിപൊളി 🥰💖🥰chinnu chechi uyir 🥰💖🥰സ്കിറ്റ് poli സൂപ്പർ 🥰💖🥰