ഈ മിസ്സ് കേരള ആയ കുട്ടി ആരതിയുടെ ഭംഗിയെക്കാളും ഇഷ്ടപ്പെട്ടത് കുട്ടിയുടെ വിനയവും പെരുമാറ്റവും ആണ്. ഒരു ജാടയും ഇല്ല. ഈ കുട്ടി ഇത് പോലെ തന്നെ വേറെ ഒരു ഫങ്ക്ഷനിലും ഞാൻ കണ്ടിട്ടുണ്ട്. നല്ല പെരുമാറ്റം. മിസ്സ് കേരളയുടെ ഒരു അഹങ്കാരവും ഇല്ല. നല്ല വിനയം, നല്ല പെരുമാറ്റം 🥰🥰
ഏത് പ്രതിസന്ധിയിലും ഒരു വിജയത്തിന് ശ്രമിക്കാതെ സ്വയം കീഴടങ്ങില്ലെന്ന് ഒരാൾ തീരുമാനിച്ചുറപ്പിച്ചാൽ അവരെ ആർക്കും തോൽപ്പിക്കാനാവില്ല. ഇത്രയും വലിയൊരു നേട്ടം കൈവരിച്ച പ്രിയപ്പെട്ട ആരതിയ്ക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ❣️🌹👏
ലക്ഷ്മിയെ എനിക്ക് എന്നെക്കാളും ഇഷ്ടം ആണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയ്... എന്റെ ഭർത്താവ് കുടിയും അടിയും വിട് നോക്കാത്ത ഒരാളും ആയിരുന്നു ഒരുപാട് ബുദ്ധിമുട്ടി ആരുടെയും ഒരു സഹായത്തിനുo കയ്യ് നിട്ടാതെ ഞാൻ എന്റെ മക്കളെ വളർത്തുന്നു 11 വർഷം ആയി ഞാനും മക്കളും തന്നെ താമസിക്കുന്നു.. മറ്റുള്ളവരുടെ വീടുകളിൽ ജോലി എടുത്താണ് കുട്ടികളെ നോക്കുന്നത് മൂന്ന് പെണ്ണ് കുട്ടികൾ ആണ്.. ഒരുപാട് നരകിച്ചു ജീവിച്ച് അവരുടെ വിട്ടിൽ പക്ഷെ ഇപ്പോൾ വാടകക്ക് ആന്നെങ്കിലും പൈസ ഇല്ലെങ്കിലും ഞങ്ങൾക്ക് ഭയം ഇല്ലാതെ ഉറങ്ങാനും എണീക്കാനും പറ്റുന്നു.. അവരുടെ സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി ഏതു അവസ്ഥയിൽ ആന്നെങ്കിലും കൂടെ ആൾ ഉണ്ടാവണം അത് ഒരു ഭാഗ്യം ആണ് 🥰🥰🥰🥰
എന്റെ ഒക്കെ ചെറുപ്പത്തിൽ കൊല്ലം ഷാഫി സോങ്‌സ് ഒരു കളക്ഷൻ തന്നെ ഉണ്ടായിരുന്നു.... ഇപ്പോഴും ഓർക്കുന്ന ഒരു പാട്ട് ഉണ്ട് മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപുണരും.... ഓഹ് ഇജാതി ഫീൽ ആയിരുന്നു🥰 അന്നൊക്കെ.... 2004 il annu എന്നു തോന്നുന്നു Shaffikka songs ishttam❣️💯👏🔥
ആ കുട്ടിയെ വിളിച്ചുവരുത്തി പ്രോഗ്രാം ഷൂട്ട് ചെയ്തിട്ട്, നിങ്ങൾക്ക് വേണ്ട വ്യൂവർഷിപ്പ്, പബ്ലിസിറ്റി ഇതെല്ലാം അവരെ വച്ച് ഉണ്ടാക്കിയിട്ട് പെയ്മെൻറ് ചോദിക്കുമ്പോൾ തരാൻ പറ്റില്ല, നിങ്ങളും ഈ പരിപാടിയിലൂടെ ഫേമസ് ആകുന്നു ഉണ്ടല്ലോ എന്ന തൊലിഞ്ഞ മറുപടി കൊടുക്കുന്ന നിനക്കൊക്കെ അൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടോ... മേലാൽ ഇമ്മാതിരി ചെറ്റത്തരം വേറെ ആരോടും നീയൊക്കെ കാണിക്കരുത്...Shame on you Star Magic and Anoop the director.😤
നല്ല ക്ഷമ ഉള്ള ഒരു കുട്ടി ആണ് ❤️ ആരതി. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.പലരും കാര്യങൾ കുറച്ച് കോമഡി യോടെ ചോദിച്ചിട്ടും എത്ര സംയമനത്തോടെ ആണ് ആരതി മറുപടി പറയുന്നത്👍👍👍
Ee chali okke kand aswadikkuka enu pareenathini ni oru durandamaya sambavam thne , oru mrs. Keralaye vilich varthi apamanikunu enitu ath keet ichirikkan kore enangalum verthe Ella keralam nannavathathi😵💫
Aarthi.. Star magic issue arinjitt episode kanan vannavar adi like😂
😂😂
allaathe ee koprayam kandirikka alle pani
ഹാജർ 😂👍
Me😊
Yes 😌
ഈ മിസ്സ് കേരള ആയ കുട്ടി ആരതിയുടെ ഭംഗിയെക്കാളും ഇഷ്ടപ്പെട്ടത് കുട്ടിയുടെ വിനയവും പെരുമാറ്റവും ആണ്. ഒരു ജാടയും ഇല്ല. ഈ കുട്ടി ഇത് പോലെ തന്നെ വേറെ ഒരു ഫങ്ക്ഷനിലും ഞാൻ കണ്ടിട്ടുണ്ട്. നല്ല പെരുമാറ്റം. മിസ്സ് കേരളയുടെ ഒരു അഹങ്കാരവും ഇല്ല. നല്ല വിനയം, നല്ല പെരുമാറ്റം 🥰🥰
☺️
But they haven’t pay 😂
³³³
th-cam.com/video/6IJ4He-lxCM/w-d-xo.html
Star magic ഇന്ന് ആ കുട്ടിയെ അപമാനിക്കുകയാണ് ചെയ്തത് അത് വളെരെ മോശം ആയി......... അത് ആ കുട്ടി തന്നെ മറ്റൊരു ഇന്റർവ്യിൽ പറയുന്നുണ്ട് 😐😐😐
പത്തനംതിട്ടയുടെ അഭിമാനം മിസ്സ് കേരള ആരതി കുട്ടിക്ക് അഭിനന്ദനങ്ങൾ 🌹Love you
പത്തനംതിട്ട എവിടെ
@@nithinrajr3033 keralathil 🙂
തൃശൂരാ മൈലേ
അവർക്ക് ക്യാഷ് കൊടുത്തിട്ടില്ല.....
അവന്റെ കോപ്പിലെ tv show
th-cam.com/video/6IJ4He-lxCM/w-d-xo.html
ഏത് പ്രതിസന്ധിയിലും ഒരു വിജയത്തിന് ശ്രമിക്കാതെ സ്വയം കീഴടങ്ങില്ലെന്ന് ഒരാൾ തീരുമാനിച്ചുറപ്പിച്ചാൽ അവരെ ആർക്കും തോൽപ്പിക്കാനാവില്ല. ഇത്രയും വലിയൊരു നേട്ടം കൈവരിച്ച പ്രിയപ്പെട്ട ആരതിയ്ക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ❣️🌹👏
ഷാഫിക്ക പാട്ട് പൊളിച്ചു 🔥🔥
തങ്കു 🔥🔥🔥
തങ്കു ചേട്ടൻ വന്നതിനു ശേഷം സ്റ്റാർമാജിക് കൂടുതൽ അടിപൊളി ആയിട്ടുണ്ട്. ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം 🔥👏❤️ഷാഫിക്ക പാട്ട് 🔥❤️❤️
Und
chali adi de ustad ayi mari തങ്കു
❤️❤️
Ok but pandathay pola eppoo power kuravannuu programming
@@Anand-lf2vz sathyam
ഷാഫി പാടിയ രണ്ട് പാട്ടും ഒറിജിനൽ കിടു 👍 ഗുഡ് ഫീൽ song 2
ബിനു ചേട്ടാ 🥰🥰🥰
ഷാഫി നിങ്ങൾ പോളിയാണ് 💚💚💚💚
തങ്കു അനു കോമ്പോ❤️ ഇപ്പോഴല്ലേ സൂപ്പറായത്👍 ഏത് വേഷവും കെട്ടാൻ തങ്കു നെ പോക്കിട്ട് ആരുമില്ല മക്കളേ .... തങ്കു കിടു👌👍
10 പേർക്ക് ഒരു തങ്കു അതാണ് ഞങളുടെ തങ്കുകുടം ❤️
അപമാനം ഏതൊരു മനുഷ്യനെയും വിജയത്തിൽ എത്തിക്കും.🔥,..... ഉല്ലാസ് അണ്ണൻ പൊളിച്ചു
.....💕💕💕💕💕💕💕 പന്തളം 🧡
അത് ആത്മഹത്യ തന്നെ യാണോ
.. m . jh
th-cam.com/video/6IJ4He-lxCM/w-d-xo.html
സ്റ്റാർ മാജിക് വെയ്റ്റിംഗ് ✨️🔥
തങ്കു തേപ്പ് കട 🤣🤣സ്കിറ്റ് പൊളി
എല്ലാരുടെയും കൌണ്ടർ പൊളി 😂😂
ഷാഫിക്ക, 🎶🎶
ആരതി 🔥
ഗെയിം ✨️
മൊത്തത്തിൽ കിടു 🤍🤍
എന്റ പൊന്നെ തങ്കു❤️❤️❤️❤️❤️ 😆😆😆😆😆😆വെള്ളം വായയിൽ ആക്കി ഉള്ള ആ 1st ചീറ്റാൽ 😆😆😆😆😆
ആരതിക്ക് cash കൊടുത്തില്ല എന്നു പറഞ്ഞു കേട്ടു സത്യം ആണോ
ഞാനും ഇപ്പോൾ അത് കണ്ടു വന്നതാ 😂👍
Nop
മറുപടി ആരും തരുന്നില്ല അപ്പൊ കൊടുത്തില്ലായിരികും അല്ലേൽ ആരേലും മറുപടി parayille 🥱
Arathyide interview kanditt episode kannan vannavarundo
തങ്കച്ചൻ തിരിച്ചു വന്നില്ലായിരുന്നെങ്കിൽ സ്റ്റാർ മാജിക് നിർത്തി പോകേണ്ടി വന്നേനെ തങ്കച്ചൻ ഉണ്ടെങ്കിൽ ഒരു പ്രത്യേക vibe ആണ്
ഷാഫിക്ക സോങ് പൊളിച്ചു 🥰🥰🥰❤❤❤❤
എൻ്റെ തങ്കച്ച വല്ലാത്തൊരു മൊതല് തന്ന മുത്തെ ❤️🔥❤️🔥🥰🥰🥰🤩🤩
ആരതിക്ക് ഇവരുടെ തമാശ ഒന്നും അത്ര പിടിക്കാത്ത പോലെ 😧. ആർകെങ്കിലും തോന്നിയോ 😥
Enik nannayi thonni ath😜
തമാശ pidikkanjittallannu തോന്നുന്നു...orortharude സംസാര രീതിയും body language um diffrent arikkum
G
..@@ciraykkalsreeharim
ഫ്രീ
I
Evaru parayunnath motham thamasha ano ayn bodyshamming alee
ഒരു സെലെബ്രെറ്റി കൊണ്ടുവന്നാൽ അവർക്ക് ഒരു റെസ്‌പെക്ട് കൊടുക്കണം... അല്ലാതെ അവരെ നിർത്തി നിലവാരം കുറഞ്ഞ കോമഡി അടിക്കുകയല്ല വേണ്ടത് അവർ ആരായാലും
❤️.. കൊല്ലം.. ഷാഫി വന്നു ഇനി കുറെ നല്ല പാട്ടുകൾ കേൾക്കാം.. 🥰💯💫👍
Shafiyude songs polichu ♥️♥️♥️♥️♥️🤣🤣🤣🤣
ഷാഫിക്ക പാട്ട് സൂപ്പർ 😍
തങ്കു 🤣🤣🤣ഉല്ലാസ് 🤣🤣അടിമാലി 🤣Anu 🤣നോബി 🤣എല്ലാരും പൊളിച്ചു ❤❤❤❤❤❤❤❤.
ഈ അടിമാലിയെയും ഉല്ലാസിനെയും നോമ്പിയെയും ഒക്കെ കൌണ്ടർ അടിച്ചു തോൽപ്പിച്ചാൽ starmagicil അവസരം തരോ 😄😄😄കിടുക്കും എന്നാ ❤❤❤❤🏃♂️
നമ്മുടെ പെൺകുട്ടികൾക്ക് മാതൃകയാണ്
ആരതി കൃഷ്ണ -
അഭിനന്ദനങ്ങൾ....
നവീൻ, ലക്ഷ്മിപ്രിയ, മാൻവി, ജിഷിൻ, ശശാങ്കൻ, തൻവി, വൈഗ, മൃദുല,
സ്വാസിക, റിനി, അസീസ്
നെൽസൺ, യുവ, ചൈതന്യ,അഭിരാമിഎന്നിവരൊക്ക കുറെ miss ചെയ്യുന്നു 😔😔
Except vaiga
ശശു 🥰
അസിസ്ക്ക 🥰
Aseeska ❤️
Also ശശു, യുവ, നെൽസൺ റിനി
ഇന്നും അസിസ്ക്ക ഇല്ല എവിടെ പൊയി അസിസ്ക്ക
അസിസ്ക്ക ഫാൻസ് ഉണ്ടോ 🫶🫶🫶
ബിഗ്‌ബോസ് 😛
@@ambalath7371 അവിടെ ആണോ 🙄
Acting Mammookka"s movie.
Aseeska ❤️
സുധി, അസിസ് miss chyunnu
Shafikka.. Voice magic 👌👌❤️❤️. All team powli.. 👌
പാട്ടു കൊള്ളാം but പറഞ്ഞത് മൊത്തം ബഡായി ആണ്
ആരതിയുടെ ചിരി സൂപ്പർ💪😍😍😍
ബിനു അടിമാലി.. ഓഹ് വെറുപ്പിക്കൽ ചളി ചെളി.... പെറ്റെ അമ്മ സഹിക്കില്ല
th-cam.com/video/6IJ4He-lxCM/w-d-xo.html
തങ്കു 💕💕💕പോളിയാണ് 🤗🤗സ്റ്റാർ മാജിക് കിംഗ് 🔥🔥🔥🔥🔥
Arathi rocks.. Congratulations 💖🎊🎉💐🎁
തങ്കു വിന്റെ മീശയും താടിയും നീല കളർ 😄😄😄👍
അസീസ്‌ക്ക നെൽസൺ ചേട്ടൻ. ശശു മിസ്സ് cheyyunnavarundo
അസ്സീസ് ഇക്ക മിസ് യു
@@rajimolvr4355 s
Yaa
ലക്ഷ്മിയെ എനിക്ക് എന്നെക്കാളും ഇഷ്ടം ആണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയ്... എന്റെ ഭർത്താവ് കുടിയും അടിയും വിട് നോക്കാത്ത ഒരാളും ആയിരുന്നു ഒരുപാട് ബുദ്ധിമുട്ടി ആരുടെയും ഒരു സഹായത്തിനുo കയ്യ് നിട്ടാതെ ഞാൻ എന്റെ മക്കളെ വളർത്തുന്നു 11 വർഷം ആയി ഞാനും മക്കളും തന്നെ താമസിക്കുന്നു.. മറ്റുള്ളവരുടെ വീടുകളിൽ ജോലി എടുത്താണ് കുട്ടികളെ നോക്കുന്നത് മൂന്ന് പെണ്ണ് കുട്ടികൾ ആണ്.. ഒരുപാട് നരകിച്ചു ജീവിച്ച് അവരുടെ വിട്ടിൽ പക്ഷെ ഇപ്പോൾ വാടകക്ക് ആന്നെങ്കിലും പൈസ ഇല്ലെങ്കിലും ഞങ്ങൾക്ക് ഭയം ഇല്ലാതെ ഉറങ്ങാനും എണീക്കാനും പറ്റുന്നു.. അവരുടെ സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി ഏതു അവസ്ഥയിൽ ആന്നെങ്കിലും കൂടെ ആൾ ഉണ്ടാവണം അത് ഒരു ഭാഗ്യം ആണ് 🥰🥰🥰🥰
ഷാഫിക്ക് പാട്ട് സൂപ്പർ സൂപ്പർ തങ്കു സ്കിറ്റ് അടിപൊളി അനു സൂപ്പർ❤❤
Shafikkayude stage show innu evening l njghalde naatil und neril onn kananam 😎❤️
Shafi naatil vannarnnu odukkathe jaada
തങ്കച്ചൻ മുത്ത് ഇല്ലത് കൊണ്ട് മിന്നിച്ചു പോന്നു ഇവർ 😍😍😍തങ്കു ഇഷ്ട്ടം 😍😍😍
ഷാഫികന്റെ പാട്ട് സൂപ്പർ 👍
തങ്കൂ 💓 അനൂ 💓
സ്റ്റാർ മാജിക്ക് ആഴ്ചയിൽ എല്ലാ ദിവസവും വേണം
Shafi super
ഷാഫിക്ക 🌹🌹👍👍👍.. തങ്കു... 💕💕ഉല്ലാസ് 👌👌👌👌👆👆👆അടിപൊളി
എന്റെ ഒക്കെ ചെറുപ്പത്തിൽ കൊല്ലം ഷാഫി സോങ്‌സ് ഒരു കളക്ഷൻ തന്നെ ഉണ്ടായിരുന്നു....
ഇപ്പോഴും ഓർക്കുന്ന ഒരു പാട്ട് ഉണ്ട്
മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപുണരും....
ഓഹ് ഇജാതി ഫീൽ ആയിരുന്നു🥰 അന്നൊക്കെ.... 2004 il annu എന്നു തോന്നുന്നു
Shaffikka songs ishttam❣️💯👏🔥
ഷാഫിക്കാ🥰🥰song✌️എല്ലാ എപ്പിസോഡിലും ഷാഫിക്കാടെ song venam🥰
പകല്‍ പോലെ പാതിരാ നേരം.... Shafikkaaa വേറെ level ആണ് ട്ടോ
സ്റ്റാർ മാജിക് തങ്കു റോക്ക്സ് 👍🏻❤🤝🏻💪🏻💪🏻💪🏻🎉🎉🎉🎉
ഷാഫിക്ക എന്നാ feelaa 🥰🥰 ഒരു പാട് ഒരു പാട് ഇഷ്ട്ടം ❤️🔥🥰 🎧
15:30 to 20:30
ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️🔥❤️🔥❤️🔥
ആ കുട്ടിയെ വിളിച്ചുവരുത്തി പ്രോഗ്രാം ഷൂട്ട് ചെയ്തിട്ട്, നിങ്ങൾക്ക് വേണ്ട വ്യൂവർഷിപ്പ്, പബ്ലിസിറ്റി ഇതെല്ലാം അവരെ വച്ച് ഉണ്ടാക്കിയിട്ട് പെയ്മെൻറ് ചോദിക്കുമ്പോൾ തരാൻ പറ്റില്ല, നിങ്ങളും ഈ പരിപാടിയിലൂടെ ഫേമസ് ആകുന്നു ഉണ്ടല്ലോ എന്ന തൊലിഞ്ഞ മറുപടി കൊടുക്കുന്ന നിനക്കൊക്കെ അൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടോ... മേലാൽ ഇമ്മാതിരി ചെറ്റത്തരം വേറെ ആരോടും നീയൊക്കെ കാണിക്കരുത്...Shame on you Star Magic and Anoop the director.😤
തങ്കൂ ഫാൻസ് പവർ വരട്ടെ ❤️❤️❤️
Poplllllplllllllplllllllllllllllllllllllllllllllllllllllllllllllllllllllllllll
Lllllllllllllll
) l))) lll)) ) lll) llllllll
Lpll) lll) ll) lll) lll) l)) l))) l) ll))) ll)) l) lllllll) ll) lll))ll)) l) ll)) lllllllllll
Ll))) ll) llllllllllll)) ll)
Super ആതിര കൃഷ്ണ അടിപൊളി❤️❤️❤️❤️👍👍👍
Arathi Krishna
എല്ലാം അടിപൊളി, എങ്കിലും അസീസ് ഇക്കാടെ ചിരി ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 😏
full ചിരിച്ചോണ്ട് കണ്ട് 👍ആരതി 🔥shafikka😂❤❤❤തങ്കു 💯🔥
Shafikka song കാത്തിരിക്കുന്നവർ ആരങ്കിലും ഉണ്ടൊ
അനു തങ്കച്ചൻ പൊളി വൈബാണ്
എല്ലാവരെയും ഒരുപോലെ ഇഷ്ടപെടുന്നു 🥰🥰🥰
ആരതിയെ വളരെയധികം ഇഷ്ട്ടായി. She is very simple and humble.
ഷാഫിക്ക, തങ്കു.. പൊളിച്ചു
ഗെയിം സൂപ്പർ ലക്ഷ്മി ഈ പേരൊക്കെ എവിടുന്നു കിട്ടുന്നു തങ്കച്ചനും അനുമോളും ഉള്ള എപ്പിസോഡ് വേറെ ലെവലാ ശരിക്കും തങ്കച്ചനും അനുവും എന്തേലും ഉണ്ടോ ❤❤❤❤
Undu athu avarke ariyu
തങ്കൂ.. 😘😘😘😘പൊളിച്ചു മുത്തേ.. 👏👏👏👏തങ്കു ഇഷ്ടം.. ❤️❤️❤️❤️
ഷാഫി സൂപ്പർ,, നല്ല ഓളം ആയിരുന്നു
Njan Arathide interview kand vannatha
Starting thottu thannae arathi uncomfortable anallo
തങ്കു അനു കോമ്പോ സൂപ്പർ..
Star magic adipoli🥰🥰🥰🥰
th-cam.com/video/6IJ4He-lxCM/w-d-xo.html
ഷഫിക്ക പാട്ട് പൊരിച്ചു❤️
അസീസ് ഇക്കനെ മിസ് ചെയ്യുന്ന ആര് ഉണ്ട് ഇവിടെ
ബിഗ്‌ബോസിൽ കാണാൻ ചാൻസ് ഉണ്ട് 😛
S
തങ്കു വെളളം വായിലെടുത്തു ഇട്ടത് പൊളിച്ചു
thangu super ♥️♥️♥️👍
ലക്ഷ്മിയുടെ ഡ്രസ്സ് സൂപ്പർ 😍😍
ഇത് ഫാഷൻ ഷോ അല്ല.....
സുരാജ് വെഞ്ഞാറമൂട് ചേട്ടനെ കൊണ്ടുവരുമോ 🥰പൊളിക്കും
ആരതിക്കുള്ള പണം കൊടുത്തു സെറ്റ് ചെയ്യെടോ ആദ്യം
തങ്കച്ചൻ ഒരു രക്ഷയില്ല...
Body show കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി.
ഷാഫി പാട്ട് 👌❤❤
തങ്കൂ❤️🔥 ആറാടുകയാണ്💥...
നല്ല ക്ഷമ ഉള്ള ഒരു കുട്ടി ആണ് ❤️ ആരതി. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.പലരും കാര്യങൾ കുറച്ച് കോമഡി യോടെ ചോദിച്ചിട്ടും എത്ര സംയമനത്തോടെ ആണ് ആരതി മറുപടി പറയുന്നത്👍👍👍
Arathi you are wonderful 😊😊
Shafikka poli🔥❤
Ullas Panthalam super...Nalla thirichu varavu..all the best chettaa👌
Thankachayaaaan💯💯💯
ബിനുചേട്ടൻ ഷാഫി ഉല്ലാസ് ❤️❤️❤️
ഷാഫിക്ക ♥️♥️♥️തങ്കൂ സൂപ്പർ
Felt like arathi is uncomfortable.. 😕
തങ്കു 🥰🤩💫
തങ്കു ഫാൻസ് ♥️
ആരതി കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
തങ്കു : ഇതാണ് ഈ സ്കിറ്റിന്റെ ക്ലൈമാക്സ് 😆😆
ഷാഫിക്ക ഏത വോയ്സ് 🥰🥰🥰❤️🔥❤️🔥❤️🔥🤩🤩
Anu Chechi thankus killing
കൗണ്ടർ അടിമാലിയും തങ്കച്ചനും ഉള്ള ഫാൻസ് ഉണ്ടോ
തങ്കു സൂപ്പർ ആരു വന്നാലും തങ്കുവിനെ പൊന്തിക്കും
തങ്കു വെളളം വായിലെടുത്തു ചീറ്റിയത് പൊളിച്ചു
സൂപ്പർ എപ്പിസോഡ് 😜എന്റെ പൊന്നു തങ്കു 😃ബിനു അടിമാലി 😃😃എന്റെ നോബി കുടെ ഞങ്ങളുടെ ചിന്നു ബേബി 🥰😘😘
Shaffikka, ullas bro, thangu😍😍😍
എന്തൊക്കെ പറഞ്ഞാലും അനു &തങ്കച്ചൻ.. കോമ്പോ.. അടിപൊളി 😊
th-cam.com/video/6IJ4He-lxCM/w-d-xo.html
🙏🏾🤮
തങ്കു ലാസ്റ്റ് പൊളിച്ചു പൊളിച്ചു
തങ്കു, ഉല്ലാസ്, ഷാഫി 🥰🥰👌👌പൊളിച്ചു
ബിനു ചേട്ടൻ 🥰🥰🥰🥰🥰നോബിൻ 🥰🥰🥰🥰🥰അനു 🥰🥰🥰🥰🥰 തങ്കച്ചൻ 🥰🥰🥰🥰🥰👍👌 ഒരു ചേട്ടന്റെ പേര് മറന്നു അതുകൊണ്ട് 🥰🥰🥰🥰
തങ്കു പൊളിച്ചു അടുക്കി 🥰🥰🔥🔥
ബിനു ചേട്ടാ കോമഡി പൊളിച്ചു ❤️
അസിസ് എവിടെ പോയി?
തങ്കു സൂപ്പർ 🥰👍.
ഷാഫിക്ക സോങ് പൊളിച്ചു ❤️❤️❤️
Ee chali okke kand aswadikkuka enu pareenathini ni oru durandamaya sambavam thne , oru mrs. Keralaye vilich varthi apamanikunu enitu ath keet ichirikkan kore enangalum verthe Ella keralam nannavathathi😵💫
Super pollichu 😘😘😘😘shafikante theppu songs 👍👍👍💖💖💖💖💖
ഷാഫിക്ക 👌👌👌👌👌
അസീസ് ഇക്കാ എവിടെ അസീസിക്ക ഇല്ലാത്തോണ്ട് കാണാൻ തന്നെ ഒരു രസം ഇല്ല 🙂
S
ആരതി സൂപ്പർ 👍👍👍
സൂര്യ കിരൺ sir ❤ ✨️✨️✨️🤣🤣🤣ഇത് കേൾക്കുബ്ബോൾ ചിരി വരും എന്ത് പേര് ഡാ 😂
ഹായ് ❤️ എല്ലാവർക്കും കേരളത്തിന്റെ അഭിമാനം നമ്മുടെ ആതിര👍. ഗെയിം 👌🏻 ഷാഫി ഖാന്റെ പാട്ടു 👌🏻 തങ്കച്ചൻ ചേട്ടൻ തകർക്കുവാ 👌🏻👍❤️