മമ്മൂക്ക കഥാപാത്രത്തിന് കൊടുത്ത ഗാംഭീര്യം ലാൽ ചെയ്ത് കണ്ടിട്ടില്ല | Sibi Malayil Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2022
  • മമ്മൂക്ക കഥാപാത്രത്തിന് കൊടുത്ത ഗാംഭീര്യം ലാൽ ചെയ്ത് കണ്ടിട്ടില്ല | Sibi Malayil Exclusive Interview
    #mammootty #mohanlal #sibymalayil
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
  • บันเทิง

ความคิดเห็น • 430

  • @cineclapmedia2493
    @cineclapmedia2493 ปีที่แล้ว +86

    അഭിനയം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും മമ്മൂട്ടി എന്ന നാടൻ ഒരു വിസ്മയം തന്നെ ആണ് ഈ പ്രായത്തിലും അഭിനയം കൊണ്ടും കഥാപാത്രം കൊണ്ടും

    • @pradeeeppreetha9874
      @pradeeeppreetha9874 ปีที่แล้ว +6

      Koppa

    • @anasashrafe
      @anasashrafe ปีที่แล้ว

      മൈരാണ് 😄 😂

    • @liyanderjoseph2880
      @liyanderjoseph2880 ปีที่แล้ว +5

      നാടൻ അല്ല
      Broiler👀

    • @anasashrafe
      @anasashrafe ปีที่แล้ว +1

      @@liyanderjoseph2880 😄 😄 😄 😄

    • @jomonkmadhu7907
      @jomonkmadhu7907 ปีที่แล้ว +4

      99% of mammooty films are flops...awkward acting...he is only a show man

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 ปีที่แล้ว +11

    Interviewer സ്വന്തം ശൈലിയിൽ അവതരിപ്പിക്കുന്നതാണ് നല്ലത്.. പിന്നെ പഴയ ലാൽ, മമ്മൂട്ടി കഥാപാത്രങ്ങളെകുറിച്ച് എത്രയോ അഭിമുഖങ്ങളിൽ ചോദിച്ചു ചളിച്ച ചോദ്യങ്ങൾ തന്നെ ചോദിക്കുന്നത് ദാരിദ്ര്യം തന്നെ.. മുഷിപ്... Correct ചെയ്തു മുന്നോട്ടു പോയാൽ nice ആവും bro 😍

  • @07K550
    @07K550 ปีที่แล้ว +10

    എനിക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും ഇഷ്ടം ആണ്..ഒരു സമയത്ത് മമ്മൂട്ടിയുടെ സിനിമകൾ തീയേറ്ററിൽ കണ്ടിട്ട് വിഷമത്തോടെ പോന്ന ആൾ ആണ്... ആ അവസ്ഥയിൽ ആണ് ഇപ്പൊ മോഹൻലാലും..മമ്മൂട്ടി ശക്തമായി തിരിച്ചു വന്നു എന്നെ സന്തോഷിപ്പിച്ച പോലെ മോഹൻലാലിനും ഇനിയുള്ള സിനിമകളിൽ കൂടി കഴിയട്ടെ എന്നാണ് ഒരു സിനിമ പ്രേമി എന്ന നിലയിൽ എൻ്റെ ആഗ്രഹം

    • @martinsam8787
      @martinsam8787 ปีที่แล้ว

      Sure

    • @askarmohammed6676
      @askarmohammed6676 ปีที่แล้ว +1

      ഞാൻ എന്നും ഓർക്കുന്ന സീൻ ആണ് ദശറദം ചിത്രം ഇതിലെlast സീനുകൾ.. ലാലിന്റെ മുഖം കണ്ടാൽ തന്നെ കരഞ്ഞു പോകും നമ്മൾ.. ഒരു കാര്യം പറയത്തെ വയ്യ.. ഇനി അതുപോലെ ഉള്ള film ഒന്നും ലാലിനെ കൊണ്ട് പറ്റില്ല... ലൂസിഫർ പോലുള്ള ഇടിപൊളി പടം മാത്രെ വിജയിക്കൂ... ഒടിയന് വേണ്ടി എന്തോ ചെയ്തു മുഖം നശിപ്പിച്ചു.. ഒരു ഭാവവും വരുന്നില്ല

    • @mohandass2931
      @mohandass2931 ปีที่แล้ว

      No way to come back mohanlal

    • @martinsam8787
      @martinsam8787 ปีที่แล้ว

      @@mohandass2931 nee alle kodathi poda mandaa

    • @07K550
      @07K550 ปีที่แล้ว

      @@mohandass2931 മമ്മൂട്ടിയും കുറെ കൂറ പടങ്ങളിൽ തുടർച്ചയായി അഭിനയിച്ചത് ആണ്..ഇനി മമ്മൂട്ടിയുടെ ഒരു പടവും തീയേറ്ററിൽ പോയി ഫസ്റ്റ് ഡേ കാണില്ല എന്ന് തീരുമാനിച്ച ആളാണ് ഞാൻ..അത് പോലെ ഒരു ടൈമിൽ ആണ് മോഹൻലാലും

  • @shanichikkus3766
    @shanichikkus3766 ปีที่แล้ว +16

    മമ്മുക്കാ❤️💜

  • @alimakevm702
    @alimakevm702 ปีที่แล้ว +7

    One of the best director. Sib😍

  • @moviecapital2344
    @moviecapital2344 ปีที่แล้ว

    ഇനിയും സിബി മലയിൽ സിനിമകൾ പിറക്കട്ടെ..വെയ്റ്റിംഗ്

  • @harilaalpk
    @harilaalpk 7 หลายเดือนก่อน

    Interviewer seems to be well prepared with his questions 👌🏻👌🏻👌🏻

  • @unninaircn
    @unninaircn ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ നല്ല സിനിമകൾ എല്ലാം മോഹൻലാൽ നിർമിച്ച സിനിമകൾ ആണ്.. ഇപ്പൊ date കിട്ടാത്തതുകൊണ്ട് മോഹൻലാലിനെക്കാളും മമ്മൂട്ടി നല്ലവൻ ആയി.. But ലാലേട്ടനെ ഇതൊന്നും ബാധിക്കുന്ന വിഷയമേ അല്ല..

    • @muthubhai1
      @muthubhai1 ปีที่แล้ว

      എ പൊയ്കളെ , സിബി അറിയപ്പെടുന്ന തന്നെ , മമ്മുക്കയുടെ എക്കലത്തെയും നല്ല പടങ്ങളിൽ ഒന്നായ തനിയാവർത്തനത്തിലൂടെയാണ്,,, കുറെ പൊട്ടൻ വന്നിരിക്കുന്നു

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 ปีที่แล้ว

    താങ്കളുടെ ഒരുപാട് നല്ല സിനിമകളിൽ മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് ജനം അംഗീകരിച്ചതാണ്... അത്തരം സിനിമകൾ വിജയിക്കുകയും മോഹൻലാൽ എന്ന നടന് മികച്ച നടനുള്ള national award വരെ കിട്ടിയിട്ടുണ്ട്... ഇപ്പോൾ ഇതെന്താ പറ്റിയത്..... നല്ല കഥകളുമായി ലാലിനെ സമീപിക്കു.... തീർച്ചയായും താങ്കൾ തിരിച്ചു വരട്ടെ.... 🌹

  • @user-ny6vb3sl5r
    @user-ny6vb3sl5r ปีที่แล้ว +1

    മമ്മൂട്ടി ലോകം കണ്ട ഏറ്റവും മഹാനായ നടൻ മമ്മൂട്ടിയേയും ലാലിനേയും തമ്മിൽ താരതമ്യം ചെയ്യരുത് അത് സൂര്യനേയും ഒരു ഒരു മാങ്ങയേയും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെ മാത്രം.

  • @moviecapital2344
    @moviecapital2344 ปีที่แล้ว +4

    മമ്മൂക്ക🖤

  • @TheHeyree
    @TheHeyree ปีที่แล้ว +1

    There are still lot of talent to be explored in the person called " Mohanlal"...only peripheral layers are revealed

  • @Rambaan601
    @Rambaan601 ปีที่แล้ว +2

    Lalettan ❤️❤️🔥🔥🔥🇦🇷🇦🇷🇦🇷😘😘😘

  • @moviecapital2344
    @moviecapital2344 ปีที่แล้ว +2

    അപൂർവരാഗങ്ങൾ🖤

  • @abidkm8204
    @abidkm8204 ปีที่แล้ว +12

    ഇന്നും പലർക്കും സത്യം സത്യമായി പറയാൻ വളരെ മടിയാണ്. പലരും സത്യം മൂടിവച്ച് അന്ധമായ ആരാധന പുലർത്തുന്നവരാണ് എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ആളുകളും മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് അവർ രണ്ടുപേരും വളരെ നല്ല നടന്മാരാണ്.. അവർ രണ്ടുപേരും ഈ ഫീൽഡിൽ നിലനിൽക്കേണ്ടത് മലയാള സിനിമക്ക് മാത്രമല്ല നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അത്യാവശ്യവുമാണ്.. രണ്ടുപേരും വ്യത്യസ്ത വേഷങ്ങളിൽ വ്യത്യസ്തമായ അഭിനയ മികവ് പുലർത്തുന്ന നമ്മുടെ അഭിമാന താരങ്ങളാണ്.
    എങ്കിലും ഒരു പ്രത്യേകത എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മമ്മൂട്ടിയുടെ സിനിമകൾ 50 ശതമാനത്തിലേറെ മികച്ച താണെങ്കിൽ മാത്രമേ സാമ്പത്തികമായി വിജയത്തിലെത്താറുള്ളൂ. എന്നാൽ മോഹൻലാലിന്റെ സിനിമകൾ 25 ശതമാനത്തോളം എങ്കിലും മികവുപുലർത്തിയാൽ അത് കാണാൻ കൂടുതൽ പ്രേക്ഷകർ എത്താറുണ്ട്.. ഒരുപക്ഷേ മമ്മൂട്ടിയെക്കാൾ കൂടുതൽ മോഹൻലാലിനെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കുമോ അങ്ങനെ സംഭവിക്കുന്നത്🤔.

    • @vijeeshpp6103
      @vijeeshpp6103 ปีที่แล้ว +1

      Alla. Athil mathaparamaya factor undu

  • @hamxtring
    @hamxtring ปีที่แล้ว

    Eda uvve..nee kollaam..nice interviewing 👍

  • @rajeevmoothedath8392
    @rajeevmoothedath8392 ปีที่แล้ว

    A very good interview.

  • @uprm4944
    @uprm4944 ปีที่แล้ว +5

    മമ്മൂട്ടി /മോഹൻലാൽ.
    പൊന്നു സുഹൃത്തുക്കളെ ഇവരല്ലാതെ വേറെ നടൻമാർ ഇല്ലേ ഇവിടെ. അവരോടുള്ള ബഹുമാനം നിലനിർത്തികൊണ്ട് തന്നെ ചോദിക്കുകയാണ്. എല്ലാ സിനിമ ഇന്റർവ്യൂവിലും ഇവരപ്പറ്റി മാത്രം....
    അവരെ വെറുതെ വിടു.

  • @moviecapital2344
    @moviecapital2344 ปีที่แล้ว +2

    ലാലേട്ടൻ❤️👑

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 ปีที่แล้ว +1

    People without prejudiced mind know very well that,Mohan Lal and Mammooty are great actors .Infact Lal is more suited for humour, where are Mammooty is more suited in serious characters

  • @amithkrishna4533
    @amithkrishna4533 ปีที่แล้ว

    Entho ee interviewere enikku ishttapettu
    Keep it up 🔥👌

  • @chandrankchandrank7347
    @chandrankchandrank7347 ปีที่แล้ว +3

    നല്ല, മര്യാദയുള്ളൊരു Interview..

  • @moviecapital2344
    @moviecapital2344 ปีที่แล้ว

    സിബി സാർ🖤

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +12

    സിബി സര്‍ പറയുന്നതിലും കാര്യമുണ്ട്.
    മമ്മൂട്ടി 2022 എടുത്താല്‍ തന്നെ മികച്ച വ്യത്യസ്ത കഥാപാത്രങ്ങളുണ്ട്. മോഹന്‍ലാലിനും അത് സാധ്യമാണ്. പണി അറിയുന്ന പുതിയപിള്ളേര്‍ക്ക് നിന്ന് കൊടുത്താല്‍മതി. അവര് തയ്യാറാണ്. അങ്ങനെയായാല്‍ മലയാളസിനിമയും മോഹന്‍ലാലും വേറെ ലെവല്‍ നിലവാരത്തിലേക്ക് ഉയരും.!
    കോക്കസില്‍ നിന്നും പുറത്തുവരണമെന്ന് മാത്രം. ഇല്ലെങ്കില്‍ പടുകുഴിയാവും ഗതി.

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +2

      Appo Drishyam 2 in feb 2021,
      Bro Daddy & 12 th Man in 2022 okke pinne enthuva 😏

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +3

      & where was Mammootty from 2010 to 2020 lol 😂🤣😹😆😅😂🤣 more than 43 boxoffice flops/disasters in last decade athilu around 23 to 25 boxoffice Mammootty flops/disasters almost consecutively in a row from 2010 to 2015 😂 ethoru all time Mollywood boxoffice record anae 😆😅😂🤣
      Parayumbol Mammootty odu paid 💰pr partiality kanikkathe ellam nishpakshamayi parayanamallo 😆😅😂

    • @johnwick5719
      @johnwick5719 ปีที่แล้ว +1

      @@daisyjoy5559 thangalkku buthi valarchayum bothavum kuravayathinal paranju r
      Tharam.
      2011-2020
      Mammootty movies- 51
      Flops - 17
      Mohanlal movies -43
      Flops - 22.
      Ithu thangal evide thappiyalum kittum
      2 IH, 1 all time blockbuster kondu mohanlal munnittu. Ennal flops kondum last decadil mohanlal thanne aanu. Athu marakkan valiya vijayangal sahayichu

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +2

      @@johnwick5719 Mammootty has more than 43 boxoffice flops from 2010 post best actor till 2020 that's the reality.

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +2

      @@johnwick5719 from 2010 to 2015 itself Mammootty is having around 23 to 25 boxoffice wise flops almost consecutively in a row 😆😅😂 Boxoffice wise his genuine come back movie was The Great Father in 2017 after Best actor in 2010 😅😂😆

  • @dracostudio
    @dracostudio ปีที่แล้ว +13

    You are one of the Best interviewer in Malayalam

  • @dhanalakshmibv2809
    @dhanalakshmibv2809 ปีที่แล้ว

    മോഹൻലാൽ നല്ലൊരു നടൻ തന്നെ മമ്മൂക്ക യും ലാലേട്ടൻ നും പരസ്പരം ഉപമിക്കാൻ പറ്റാത്ത പ്രതിഭ കൾ.
    .. പക്ഷെ ഒരാളുടെ വ്യക്തിത്വം വളരെ വലുതാണ്, അത് എത്ര പ്രസക്തനായാലും..
    അതാണ് മമ്മൂക്ക യുടെ വിജയം.. അത് ആളുകൾ തിരിച്ചറിയുന്നത് ഇപ്പോഴാണ് 👍

  • @moviecapital2344
    @moviecapital2344 ปีที่แล้ว +5

    കിരീടം🔥ദശരഥം❤️

  • @vishnuss8568
    @vishnuss8568 ปีที่แล้ว +4

    പുള്ളി അങ്ങനെ ചെയ്യൂല്ല... കാരണം കുറെ കാലമായി പുള്ളിക്ക് മീശപിരി മതി..... 😔

  • @moviemakerz2950
    @moviemakerz2950 ปีที่แล้ว +2

    Ambience voice distrbnce...

  • @BINS555
    @BINS555 ปีที่แล้ว +15

    മോഹൻലാൽ മേക്കഓവർ ഇല്ലാതെ കഥാപാത്രം ആവും 🥰. മമ്മൂട്ടി മേക്കഓവർ വേണം
    അല്ലെങ്കിൽ മമ്മൂട്ടി ആയിട്ട് തോന്നും

    • @johnwick5719
      @johnwick5719 ปีที่แล้ว +2

      Mohanlal characters okke orepole aanu. Athippol evide aanelum languagum slagum same aayirikkum.
      Ella mass rolesilum ee meesha piri thanne alle ullu.
      Narasimham, Naaturajavu, Thandavam okke ore pole aanu.
      Ali Bai yil slag mathram different. Pakshe same. Athanu aarum sweegarikathe poyathu.

    • @amalraj2083
      @amalraj2083 ปีที่แล้ว +6

      Makeover ഒന്നും മോഹൻലാലിനെ കൊണ്ട് കൂട്ടിയാൽ കൂടില്ല.

    • @tj5238
      @tj5238 ปีที่แล้ว +1

      @@amalraj2083 athu polichu😂😂

    • @johnwick5719
      @johnwick5719 ปีที่แล้ว +1

      @@amalraj2083 yes. Athanu sathyam.
      Marakkar okke big example.
      Pulli make over cheythathil ethranam work aayennu nokkiyal manasilakum.
      Mollywood il mammootty kazhinjal best Method actor Dileep aanu. 3rd Jayasurya.
      Ivar aanu method actors aayi ullu

    • @yoonusmannisseri6415
      @yoonusmannisseri6415 ปีที่แล้ว +2

      നേരെ തിരിച്ചാണ് അണ്ണാ.. പോലീസ് ആയാലും കള്ളൻ ആയാലും മറക്കാരായാലും ജോർജ് കുട്ടി ആയാലും അത് മോഹൻലാൽ ആയിരിക്കും.. എന്നാൽ മമ്മൂട്ടി നേരെ തിരിച്ചാണ്..

  • @moviecapital2344
    @moviecapital2344 ปีที่แล้ว +1

    മോഹൻലാൽ_സിബി മലയിൽ കോംബോ പടങ്ങൾ എല്ലാം👌

  • @anilkumaranilkumar2734
    @anilkumaranilkumar2734 ปีที่แล้ว

    Cibi. Malayil.. Sir.. Oru. Vattamkudi.. Lal.. Sir.. Vachu.. Oru.. Cinima... Varanam... Malayalam. Waiting.. Aanu... 🙏❤️❤️❤️🌹🌹... Mohanlal.. Sir.. Nae.. Nannayee.. Use.. Cheyyanam... Kothu... 🌹🌹.. Nallapadam.... Next.. Waiting.. Aanu🙏🙏..

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    🙏🙏🙏

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +12

    മമ്മൂട്ടിക്ക് സ്വപ്ന സൗന്ദര്യം ഇല്ല മമ്മൂട്ടിക്ക് കംപ്ലീറ്റ് ഗ്ലാമർ ഇല്ല പരിമിതികൾ ഉള്ള മമ്മൂട്ടി ഇവിടെ
    വരെ എത്തി.അത്കൊണ്ട്
    മമ്മൂട്ടി ആണ്
    മികച്ച നടൻ എന്ന് പറയാം
    🤔😄

    • @grandmaster13
      @grandmaster13 ปีที่แล้ว

      താൻ എന്ത് പൊട്ടനാ

    • @1976athletico
      @1976athletico ปีที่แล้ว +1

      Mamootyku glamour ille, entho engane. Pinne mohanlalinano glamour.

    • @shijovarghese8087
      @shijovarghese8087 ปีที่แล้ว

      @@1976athletico eppol illa nerthe ondayirunnu

  • @prasanthms9868
    @prasanthms9868 ปีที่แล้ว

    ലാലേട്ടൻ 🔥

  • @vishnucu495
    @vishnucu495 10 หลายเดือนก่อน

    Mammookkaaa🥰🥰🥰🥰

  • @moviecapital2344
    @moviecapital2344 ปีที่แล้ว +1

    2022 മമ്മൂക്ക എടുത്തു. 2023 ലാലേട്ടൻ തിരിച്ചു പിടിച്ചിരിക്കും⚡💪🔥JUST WAIT HATERS&TROLLERS

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +15

    2005 മുതൽ 2019 vare മമ്മുട്ടിയുടെ 99% സിനിമയും പൊട്ടി പാളീസ് ആയതാ 😜അന്ന് ഇത്രയും വലിയ തോതിൽ മൊബൈൽ ഉണ്ടായിരുന്നേൽ മമ്മുക്ക അന്നേ സിനിമ നിർത്തിയേനെ

    • @techtalktvm9884
      @techtalktvm9884 ปีที่แล้ว +4

      അന്നത്തെ മോഹൻലാൽ പടങ്ങൾ എല്ലാം hit ആയിരുന്നോ 😂😂😂😂

    • @Sreejith_calicut
      @Sreejith_calicut ปีที่แล้ว +1

      @@techtalktvm9884 50% ഹിറ്റ്‌ ആണ്

    • @anyayamaliya6927
      @anyayamaliya6927 ปีที่แล้ว +2

      Sathym aaane

    • @anandsabu6261
      @anandsabu6261 ปีที่แล้ว

      @@Sreejith_calicut pari aanu pulimurugan vare hit aayath orkumbole 🤮

    • @jamsheenaashraf5657
      @jamsheenaashraf5657 ปีที่แล้ว +1

      Hahaha kurupotti

  • @Rockon111
    @Rockon111 ปีที่แล้ว +8

    Thaniyaavarthnam kaananulla guts undo sakkeer Bhai kku 😥😥

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +2

    ലാലേട്ടൻ്റെ സിനിമ ലാലേട്ടൻ്റെതായിട്ടും
    മമ്മുക്കയുടെ സിനിമ മമ്മുക്കയുടെതായിട്ടും
    കണ്ടാൽ തീരുന്ന പ്രശ്നങ്ങളല്ലേയുള്ളു.???

  • @byjuk3053
    @byjuk3053 ปีที่แล้ว +2

    Mohan lal & Mammootty യും ഒരു വിഷയമല്ല. നല്ല സിനിമയാ െണ ങ്കിൽ ഇഷ്ടപ്പെടും

  • @moviecapital2344
    @moviecapital2344 ปีที่แล้ว +6

    തനിയാർത്തവനം🖤സദയം🔥

  • @saji373
    @saji373 ปีที่แล้ว +17

    മോഹൻലാലിന്റെ കാലം കഴിഞ്ഞു ആക്ടിങ് എല്ലാം ഒരേ സ്റ്റൈലിൽ

  • @moviecapital2344
    @moviecapital2344 ปีที่แล้ว +1

    ആസിഫ് അലി🖤

  • @sadimalappuram5151
    @sadimalappuram5151 ปีที่แล้ว +4

    Mammookka is evergreen top morethaan mohanlaal.. 🥰🥰🥰💯💯💯🔥🔥🔥

  • @amalkrishnan6236
    @amalkrishnan6236 ปีที่แล้ว

    Waiting pranav movie 😍

  • @jobinjoseph5205
    @jobinjoseph5205 ปีที่แล้ว

    Nee abhinayathinayi ozhinju vakkappettavala- in other words stay with me as my love heart. All actresses will get this from these legendary womaniser writers. Dopamine dopamine!!

  • @rajeshv2466
    @rajeshv2466 ปีที่แล้ว +1

    Njan oru ikka fan aanu. Ikka is best. Love lalettan too. Sibi sir flash enna padam eduthu enthayi. Alpam athu orthittu mattuvalare vimarshicholu

  • @moviecapital2344
    @moviecapital2344 ปีที่แล้ว

    കൊത്ത് മൂവി ഇഷ്ട്ടം ആയത് ആണ്👍

  • @BINS555
    @BINS555 ปีที่แล้ว +16

    സിബി മോഹൻലാൽ ഡേറ്റ് തന്നില്ലേ 😂😂😂

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +5

      For what 🤔 Sibi Malayil sir is still living in his mid 80s & 90s instead of getting updated as a film maker after early 2000s 😐😐😐🥱

    • @devimenon822
      @devimenon822 ปีที่แล้ว

      @@daisyjoy5559 so what

    • @devimenon822
      @devimenon822 ปีที่แล้ว +1

      No athala,war of word undayitundu 2 years back athukonda ingane ambe neythe vidunathe kashtam tanne...

  • @ranjithp3008
    @ranjithp3008 ปีที่แล้ว +8

    Who is the biggest flop in Malayalam cinema?
    Google നോക്കിയാൽ
    ഇപ്പോഴും മമ്മൂട്ടി ആണ്...

    • @ranjithp3008
      @ranjithp3008 ปีที่แล้ว +1

      @@rohithkrishnan4616 google nokk... Ee text copy adich kondoy Google nokki nokk

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +1

      Mammootty was terribly out of form boxoffice wise in the last decade ie from 2010 to 2020 😂

    • @anugrahohmz512
      @anugrahohmz512 ปีที่แล้ว

      But eee Induryts thane epoll almost 45 % target cheyyyunathe lall ettane aane

  • @ajo3636
    @ajo3636 ปีที่แล้ว +4

    മോഹൻലാൽ surgery ക്ക്‌ മുൻപ് ചെയ്ത വില്ലൻ എന്ന സിനിമയിലെ അഭിനയത്തിന്റെ naturality ഒന്നും മമ്മൂട്ടി ചെയ്ത പുഴു,റോഷാക്ക്‌ പടങ്ങളിൽ ഇല്ല
    മോഹൻലാലിന്റെ പഴയ face expressions ഇപ്പോൾ വരുന്നില്ല പഴയ പോലെ because of that face surgery or butox injection
    അതിന്റെ കൂടെ മോഹൻലാൽ outdated scripts select ചെയുന്നു

  • @moviecapital2344
    @moviecapital2344 ปีที่แล้ว

    മോഹൻലാൽ_സിബി മലയിൽ കോംബോ വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്

  • @anilanand5938
    @anilanand5938 ปีที่แล้ว +1

    ലാലേട്ടനെ അളക്കരുത് കാരണം ഇപ്പോൾ ചെറിയ ഒരു ഉഴപ്പുണ്ട് അത് സത്യമാ.. പക്ഷെ അതിൽ നിന്നും മാറാനും ഒരു അൽപ്പം സമയം മതി മാറിയാൽ 🤗🤗🤗........ ലാലേട്ടൻ ❤️❤️❤️

  • @haripk1
    @haripk1 ปีที่แล้ว +2

    verutheyalla iyaaale okke vasantham ennu vilikkunathu... mohanlalinte ippozhathe script selection okke bore aayirukkum but rejecting this guys movie is the best thing mohanlal did recently

  • @mohammedanas4330
    @mohammedanas4330 ปีที่แล้ว +2

    Mohanlal ini puthiya kazhivulla directorsinu avasaram kodukkanam.

  • @RANJU707
    @RANJU707 ปีที่แล้ว +1

    lalettan date kodukkunilla ayinaanu

  • @arjunasok952
    @arjunasok952 ปีที่แล้ว +101

    Mohanlal dominated over these years over any actors in this industry. Yes, ഇപ്പോൾ അദ്ദേഹത്തിന് മോശം സിനിമകളുടെ ഘട്ടമായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ careeril ഇതുപോലെതന്നെ പല periodsum ഉണ്ടായിട്ടുണ്ട്. പിന്നീടദ്ദേഹം തിരിച്ചു വന്നിട്ടുള്ളതും ആണെന്നുള്ളതാണ് ചരിത്രം. Mohanlal vs mammootty നോക്കുന്നത് as a true cinema lover ശരിയല്ലെങ്കിലും mohanlal തന്നെയാണ് എല്ലാ കാലഘട്ടത്തിലും dominate ചെയ്തിട്ടുള്ളത്. അത് പലരും അംഗീകരിച്ചില്ലെങ്കിലും, അത് ellavarkkum ariyavunna സത്യവുമാണ്. ആറാട്ട്, മോൺസ്റ്റർ എന്നീ പടങ്ങൾ കൊണ്ട് അളക്കേണ്ടതല്ല അദ്ദേഹത്തിന്റെ പ്രതിഭയെ. മമ്മൂട്ടിക്കും over years മോശം സമയം ഉണ്ടായിട്ടുണ്ട്. എല്ലാ നടന്മാർക്കും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. തിരിച്ചു വന്നിട്ടുണ്ട്. Ipol അദ്ദേഹത്തിന്റെ നല്ല സമയമാണ്.

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +22

      This people are not even mentioning about Drishyam 2 which got released in Feb 2021 pinnae Bro Daddy & 12th Man in 2022 purposefully 😀😏😐
      Veruthe paid 💰pr Mammootty white wash nanma maram kala parupadikalu thudarnnu konde erikunnu 😅😂😆😀

    • @thehero5316
      @thehero5316 ปีที่แล้ว +25

      മോഹൻലാൽ എന്ന നടൻ തീർന്നു. ഇപ്പോൾ ഉള്ളത് ഒരു കോമാളി

    • @fineaqua9152
      @fineaqua9152 ปีที่แล้ว +23

      മോഹൻലാൽ അഭിനയത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആളായിരിക്കാം പക്ഷേ ജീവിതത്തിൽ വട്ടപൂജ്യമാണ്. മമ്മൂക്ക ജീവിതത്തിൽ സൂപ്പർസ്റ്റാർ ആണ്. ഒരു മനുഷ്യൻ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് കാണിച്ചുതരുന്ന യഥാർത്ഥ സൂപ്പർസ്റ്റാറാണ് മമ്മൂക്ക.

    • @rohiths6411
      @rohiths6411 ปีที่แล้ว

      @@thehero5316 nine paty ninte achanum ammem aloikanen mune acting tudangya aalan mindandirik oolataram parayand

    • @rohiths6411
      @rohiths6411 ปีที่แล้ว +12

      @@fineaqua9152 ooh ammava😂😂😂😂😂

  • @akhilalex7930
    @akhilalex7930 ปีที่แล้ว

    Sibi malayil sir pandedutha padangal okkae adipoliyanu... Ippozhulla padangal onnum kollathilllaa... Especially kothokkae... Kalathinanusarichu onnu update akunnathu nallathayirikkum.... Egoyudae magistrate anu.... Constructive criticism ayi eduthal mathi....

  • @vishnuvijayan2782
    @vishnuvijayan2782 ปีที่แล้ว +31

    എനിക്ക് ഒരു കാര്യം മനസ്സിലാകാത്തത് ഒരു 2006 തൊട്ടു മമ്മൂട്ടി പടങ്ങൾ ഒരെണ്ണം പോലും നല്ലത് ഇറങ്ങിയില്ല ആകെ ഉള്ള ഒരു പടം അത് രഞ്ജിത്ത് nte movie ആണ്.. Coronakk ശേഷം ആണ് കുറച്ച് നല്ല role select ചെയ്തത് എന്നിട്ടും targeting mohanlal

    • @jibicena6630
      @jibicena6630 ปีที่แล้ว +14

      Athu almost record's okke lalettante perilaannallo appol kurupottum

    • @subinm3603
      @subinm3603 ปีที่แล้ว +1

      ഇതിനു ഒരു ഉത്തരമേ ഉള്ളൂ....2006 ൽ നീ മരിച്ചിരിക്കണം...🤣🤣🤣

    • @vishnuvijayan2782
      @vishnuvijayan2782 ปีที่แล้ว

      @@subinm3603 എന്തുവാടെ ee പറയുന്നത് ? Appol സിബി മലയിൽ നേ പറ്റിയും ഇതേ അഭിപ്രായം ആയിരിക്കുമല്ലോ നിങ്ങൾക്ക് അല്ലേ .. അദ്ദേഹവും same അഭിപ്രായം മോഹൻലാൽ നേ പറ്റി പറഞ്ഞിരിക്കുകയാണ്.. അഹാ കൂട്ടായി 😀 അടിപൊളി

    • @nisaarif2820
      @nisaarif2820 ปีที่แล้ว +7

      Pranchiyettan, loud speaker,palerimanikyam, best actor, pathemari, munnnariyippu, kuttysrank, pazhassiraja, peranbu... പുഴു, നന്പകൽ നേരത് മയക്കം.. റോഷക്ക്, ഭീഷമ...

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +1

      Where was Mammootty from 2010 to 2020 😆😅😂🤣 he was terribly out of form boxoffice wise with around 44 + boxoffice flops / disasters & athilu around 23 to 25 boxoffice flops/ disasters almost consecutively in a row from 2010 to 2015 😆😅😂🤣 it's an all time Mollywood boxoffice record from a so called superstar 😆😅😂🤣🤣🤣

  • @mskdvlogs1340
    @mskdvlogs1340 ปีที่แล้ว

    മമ്മുട്ടി, മോഹൻലാൽ അവരെ വിടു..... അവർ ഫാൻസിന്റെ പുറകെയാണ്. താങ്കൾ ഒരു കഥ റെഡിയാക്കു "ഞാൻ ഡെയ്റ്റ് തരാം" നമുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കം.

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +34

    ദൃശ്യം 2, bro ഡാഡി, ലൂസിഫർ പോലത്തെ സിനിമകളിൽ ഈ അടുത്തകാലത്ത് വന്ന മോഹൻലാലിൻറെ നല്ല പെർഫോമൻസ് ഉള്ള പടമാണ്

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +5

      After ATBB Lucifer in March 2019 Pan India 🇮🇳 Mollywood OTT blockbuster Drishyam 2 in February 2021 & Bro Daddy in January 2022, 12th Man in May 2022.
      Ethaellam good success anu.
      No mentions about this movies even atleast purposefully 😏 to do paid 💰pr white wash nanma maram kala parupadikalu for Mammootty in social medias as usual 😆😅😂

    • @tj5238
      @tj5238 ปีที่แล้ว +9

      Unda annu acting mammootty padangalude pakuthi varunille ee paranja padangal polum.Pinne bro daddy athu enthu koppu annu😂😂

    • @jenharjennu2258
      @jenharjennu2258 ปีที่แล้ว +7

      @@daisyjoy5559 സിബിഐ 5 വരെ മികച്ച ചിത്രം ആക്കുന്നു. ഭീഷമയിൽ എന്ത് തേങ്ങയാണ് മമ്മൂട്ടി ചെയ്തത്

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +4

      @@tj5238 Bro Daddy role okke Mammootty cheyutathu tanne 😆😅😂😆

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +4

      @@jenharjennu2258 Puzhu is a OTT flop & Mammootty is a miscast
      in it.

  • @kingdomofmaliq
    @kingdomofmaliq ปีที่แล้ว +3

    Mohanlal oru utter flopaayi maarikondirikyunnu toxic fans pokkikond nadakunnu🤷‍♀️ tharkikaan nikkaathe aalojik👍

  • @thehero5316
    @thehero5316 ปีที่แล้ว +46

    മമ്മൂക്ക ഏതൊരു റോളും കഥാപാത്രമാക്കി മാറ്റും. മോഹൻലാൽ താരമാക്കി മാറ്റും. അവിടെയാണ് മമ്മൂക്കയെന്ന അഭിനയ കുലപതിയുടെ കഴിവ് ❤️അതുകൊണ്ടാണ് എല്ലാവർക്കും മമ്മൂക്കയെ മതി ❤️

    • @BINS555
      @BINS555 ปีที่แล้ว +19

      അതൊരു പുതിയ അറിവ് ആണല്ലോ 🤣🤣🤣🤣
      എല്ലാത്തിലും ഒരു മമ്മൂട്ടി ഉണ്ട്. അതാണ് ഒരിക്കൽ കമലഹസൻ ചെയ്ത റോൾ മമ്മൂട്ടി ചെയ്‌താൽ എങ്ങനെ എന്ന് ചോദിക്കും. അപ്പോൾ ജയറാം അനുകരിച്ചു കാണിച്ചു അപ്പോൾ അവിടെ ഒരു മമ്മൂട്ടിസം കണ്ടു

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +11

      Nere tirichanu karyaghalu 😂
      Mohanlal is a directors actor & he becomes the characters most naturally, realistically, spontaneously & effortlessly 😏

    • @thehero5316
      @thehero5316 ปีที่แล้ว +6

      @@daisyjoy5559 അത് നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു. മോഹൻലാലിന് സലാംങ് വഴങ്ങൂല. വേഷപകർച്ച പറ്റില്ല.

    • @BINS555
      @BINS555 ปีที่แล้ว +18

      @@thehero5316 സ്ലാങ് ആണോ അഭിനയം 😂😂😂😂അപ്പോൾ vanaprastham ഒക്കെ മമ്മൂട്ടി ചെയ്തതാണോ 🤣🤣

    • @storesitra1716
      @storesitra1716 ปีที่แล้ว +13

      @@thehero5316 slang ennath eth genre anu. Slang enna oru genre illa. Ini veshapakarcha anenkil rajashilpi, vanaprastham, kamaladalam, sreekrishna parunth, paradeshi, pranayam, uyarum njan nadake, iruvar, udayon oke nee kanathond parayukayanu. Ini eth genre eduthalum mohanlal und
      Method acting l mammoottyekal oru padi munnil anu example the character in lucifer, aham and vanaprastham
      Humor, action, drama, crime thriller, historical (kalapani, iruvar and ithikkarapakki), art (vanaprastham, rajashilpi) negative role (karimbinkara, uyarangalil), romance (chitram, vandanam, iruvar)

  • @grandmaster13
    @grandmaster13 ปีที่แล้ว +3

    മോഹൻലാൽ കാരണം ആണ് ഇയാൾ ഓർമ്മിക്കപ്പെടുന്നത്, gaambheeryam പോരെന്നു, എടോ അങ്ങനെ ഉള്ള കഥാപാത്രങ്ങളും മോഹൻലാൽ ചെയ്തു വച്ചിട്ടുണ്ട്, തന്റെ സിനിമകൾ മാത്രം അല്ല

  • @gameingVORTEX
    @gameingVORTEX ปีที่แล้ว +16

    ഈ പറയുന്ന വ്യക്തി കാലത്തിനു അനുസരിച്ച് നല്ല സിനിമ സംവിധാനം ചെയ്ത് തെളിയിച്ചിരുന്നു എങ്കിൽ പറയുന്നത് അംഗീകരിക്കാൻ തയ്യാർ..പക്ഷേ ദുരന്ത ചിത്രങ്ങൾ മാത്രം ആണ് ഇപ്പൊ ഉണ്ടാക്കുന്നത്...ഇനി ഇങ്ങനെ ഇരുന്നു പഴയ കാര്യങ്ങൽ പറഞ്ഞാ മതി🙏

    • @MuhammadAli-tr9zs
      @MuhammadAli-tr9zs ปีที่แล้ว

      അതാണ് മമ്മൂക്ക

    • @gameingVORTEX
      @gameingVORTEX ปีที่แล้ว +3

      @@MuhammadAli-tr9zsബെസ്റ്റ്🙏

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +1

      @@MuhammadAli-tr9zs pari 😆

    • @johnwick5719
      @johnwick5719 ปีที่แล้ว +1

      Kothu okke nalla cinema aananne Kettathu
      Pinne ee kalathu pure realistic movies theatril click aavarilla

    • @gameingVORTEX
      @gameingVORTEX ปีที่แล้ว

      @@johnwick5719 കൊത്ത് നല്ല സിനിമ ആണ്...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊലപാതക പരമ്പര വിവരിച്ച് അവരെ തേച്ച് ഒട്ടിച്ചിട്ടുണ്ട്..പാർട്ടി മാത്രം ആണ് വലുത് എന്ന് കരുതുന്ന പൊട്ട കിണറ്റിലെ തവളകൾ ആണ് അണികൾ എന്ന് പലയിടത്തും വിവരിച്ച് വെച്ചിട്ടും ഉണ്ട് അതുകൊണ്ട് എന്താ ഒരു സിനിമ വിജയിച്ചില്ല..പക്ഷേ ജയറാമിൻ്റെ പൗരൻ എന്ന സിനിമയിലെ പലതും ഈ സിനിമയിലും കാണാം.

  • @sebastiancharley
    @sebastiancharley ปีที่แล้ว +32

    Mammokka abhinayikkunnu lal a khadha pathram ayi marunnu

    • @vinayakmahadev1972
      @vinayakmahadev1972 ปีที่แล้ว +9

      Foolishness 😁

    • @jitheshkumar389
      @jitheshkumar389 ปีที่แล้ว +6

      Lol 🤣🤣

    • @jibicena6630
      @jibicena6630 ปีที่แล้ว +2

      Yes

    • @tonyjoseph4575
      @tonyjoseph4575 ปีที่แล้ว +5

      ജീവിതം കളിച്ചു കളിച്ചു ആഘോഷിച്ച മനുഷ്യൻ... മോഹൻലാൽ. സുഹൃത്ത്‌ വലയത്തിൽ വീണു പുതിയ മേച്ചിൽപ്പൂറങ്ങൾ തേടിപോയ മനുഷ്യൻ. ഇനിയെല്ലാം അദ്ദേഹത്തിന് ബൊണസ്സാണ്. സിനിമയില്ലെകിലും എല്ലാ മാസവും കുവൈറ്റിൽ നിന്നും returns കിട്ടുന്നുണ്ട്. വന്ന വഴിയും താങ്കളെ സ്നേഹിച്ച ഇന്നാട്ടിലെ ആരാധകരെയും മറക്കരുതേ ലാലേട്ടാ..

    • @Miraclechurchministries
      @Miraclechurchministries ปีที่แล้ว +1

      എവിടെ? എല്ലാം ക്യാറക്ടറും പുള്ളിടെ ശൈലിയാക്കും

  • @manunair5226
    @manunair5226 ปีที่แล้ว +1

    There are bad times for every actor, Mohanlal will definitely come back.

  • @nmv298
    @nmv298 ปีที่แล้ว +2

    കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മമ്മുട്ടി now utter flop ആണ് സർ .... കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് പറയത്തക്ക ഗംഭീര ഒരു മമ്മുട്ടിയുടെ സിനിമ ഏതാണ്? 🤔 നവമാദ്ധ്യമങ്ങളിൽ ഏതു സിനിമയും ഹിറ്റാണ്. അതാണോ ഇദ്ദേഹം ഉദ്ദേശിച്ചത് ?

  • @fortunejourney5549
    @fortunejourney5549 ปีที่แล้ว +3

    Mohanlal ന്റെ ഏഴയലത്ത് വരുന്ന ഒരു നടനും ഇന്ത്യയിൽ ഇല്ല പക്ഷേ സ്വയം തീരുമാനം എടുക്കാൻ കഴിയന്നില്ല അത് മാറണം:

  • @PremKumar-ih2fg
    @PremKumar-ih2fg ปีที่แล้ว

    ദശരഥം രണ്ടാമത് ചെയ്യാത്ത ഒരു ഇത്

  • @PremKumar-ih2fg
    @PremKumar-ih2fg ปีที่แล้ว +1

    താങ്കൾ ഇപ്പോൾ ദിവസം ഒരു തവണ എങ്കിലും ലാലിനെ കുറ്റം പറയാതിരിക്കുന്നില്ല

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +1

      He is mudu thanghi of Paid 💰PR White wash Nanma maram Mammootty all Kerala social medias cheap program 😆
      I have seen this anchors some interviews where he unnecessarily targets & degrades Mohanlal purposefully in order to do paid 💰pr works for Mammootty teams 😂

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว

      Director Sibi Malayil sir is frustrated as a film maker i think instead of getting updated as a director after early 2000s 😐

  • @sudheernanadikkal4176
    @sudheernanadikkal4176 ปีที่แล้ว +1

    മമൂട്ടി act ചയ്തു continue കുറേ സിനിമകൾ 5 day വരെ ഓടാതെ പൊളിഞ്ഞേട്ടുണ്ട്...

  • @nazimsanam8085
    @nazimsanam8085 ปีที่แล้ว

    Mr.Anchor
    Please prepare your self 1st.
    You are approaching a very senior legendary director.

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +2

      He is simply busy doing special agenda based paid 💰pr nanma maram white wash kala parupadikalu for Mammootty in social medias as usual 😆😅😂🤣😃😀😄

  • @anaszain6491
    @anaszain6491 ปีที่แล้ว

    Swanthamayi theerumanam edukkanonnum oane kond pattoola sare

  • @sukunediyirippil5544
    @sukunediyirippil5544 ปีที่แล้ว

    കൊത്തു പോലെയുള്ള സിനിമകൾ സിബിമലയിൽ എടുക്കരുത്. കേരളത്തിലെ ഒരു average സഖാവിന്റെ രാഷ്ട്രിയം ചിത്രീകരിക്കുന്ന ഒരു ആവറേജ് film ആണ്. പക്ഷെ കുട്ടിസഖാക്കൾ തീർച്ചയായും കാണേണ്ട സിനിമയാണ്.

  • @devimenon822
    @devimenon822 ปีที่แล้ว +2

    Ye parayunna manushyananu oru interview il parayunanthu,LaL nte kaiviral polum abhinayikum enne,,innu noku parayanuthe enikke nannayitte ariyum entina ingane parayunathe....Iyalkum Lalum tammil war of words undayitunde athukondane ithe parayanuthe... kashtam

  • @nayushadmyiloor9347
    @nayushadmyiloor9347 ปีที่แล้ว +6

    പഴയ ഡയറക്ടർമാർ,സിനിമക്കാർ, മഹാനടന്മാർ,
    ഒക്കെ കളം വിടുകയാണ് ഉചിതം.

    • @poppoyi
      @poppoyi ปีที่แล้ว

      Aa pazaya cinema de aduttu vekkan illa ippozate Malayalm cinema
      Kore political correctness paranja cinema Avilla

    • @gokul7053
      @gokul7053 ปีที่แล้ว +2

      സത്യം

    • @shijovarghese8087
      @shijovarghese8087 ปีที่แล้ว

      Mohanlal kalam vittal pne malayalam industry pne illa

  • @JkskzBna-vi3ei
    @JkskzBna-vi3ei 10 หลายเดือนก่อน

    പടം മോശമാകുന്നതല്ല ലാലിന്റെ ഇപ്പോഴെത്തെ പ്രശ്നം അഭിനയമെന്ന സിദ്ധി അയാളെ വിട്ട് പോയിരിക്കുന്നു.

  • @rajeshedacheriyan1658
    @rajeshedacheriyan1658 ปีที่แล้ว +2

    എന്തൊക്കെ പറഞ്ഞാലും ജനപ്രീതിയുടെ കാര്യത്തിൽ മോഹൻലാലിൻറെ 7 അയലത്തു എത്താൻ ഒരിക്കലും സാധിച്ചിട്ടില്ല ഇനി ആവുകയുമില്ല

  • @gokul7053
    @gokul7053 ปีที่แล้ว

    flash പൊട്ട പടം

  • @winit1186
    @winit1186 ปีที่แล้ว +2

    ആഹാ..... പറയുന്ന ആള് കൊള്ളാം!

  • @ThorappanKochunni07
    @ThorappanKochunni07 ปีที่แล้ว +9

    Bro dady , 12th man ഒക്കെ മികച്ച പടമെന്നു പറയുന്നവരുമോ....ദാരിദ്രം
    😑

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +5

      Lucifer, Drishyam 2,Bro Daddy ellam good movies anu.
      12th Man also pretty decent flick.

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +4

      Mammootty can't never ever do Mohanlals John Kattadi like role in Bro Daddy as an actor due to his limitations as a performer tats the fact.

    • @devimenon822
      @devimenon822 ปีที่แล้ว

      Edo ivide bro dady aru compare cheythu ha,thoovanatumbikal cheythatu ple cheyan para ningalude mammootty ode

    • @hurryshorts
      @hurryshorts ปีที่แล้ว +1

      bro daddy okke nalla padam ennu parayunnavarude nadaanu ithu

    • @devimenon822
      @devimenon822 ปีที่แล้ว

      @@hurryshorts Bro daddy naala padam avathathe lal nte thetalla,angere kash ne vendi abhinayikkunu no other social commitments..

  • @akshayes8570
    @akshayes8570 ปีที่แล้ว +3

    എൻ്റെ പൊന്നു മോനെ
    മോഹൻ ലാലിൻ്റെ പണ്ടത്തെ സിനിമകൾ ദേവാസുരം , അങ്ങനെ എത്ര പടങ്ങൾ അതിൻ്റെ എഴു അയിലകത്ത് മമ്മുട്ടിടെ പടങ്ങൾ എത്തില . ഉണ്ടേൽ ഒന്നോ രണ്ടോ ആ ആളെ കുറിച്ച് ആണ് പറയുന്നത് . ഇപ്പൊൾ ഫ്ലോപ്പ് ആവും. എന്ന മമ്മൂട്ടി എത്ര ജനിച്ചാലു0 മോഹൻലാൽ എന്ന വേക്ത്തിടെ എഴ് അയിലക്കത്ത് എത്തില്ല

  • @PremKumar-ih2fg
    @PremKumar-ih2fg ปีที่แล้ว

    ഉസ്താദ് ദേവദൂതൻ ഫ്ലാഷ്

    • @anugrahohmz512
      @anugrahohmz512 ปีที่แล้ว +1

      Devadothan athe oru onneonara film aane 🔥🔥😍😍

    • @behappy918
      @behappy918 ปีที่แล้ว +1

      Devadhoodan nalla film aayrunu making theme oke but rntho vijayichila

  • @anugrahohmz512
    @anugrahohmz512 ปีที่แล้ว +5

    13 വർഷത്തിനുശേഷം ഒരു ഇയർ ടോപ്പർ 😂 എന്നിട്ടും ikkayude ഫാൻസോളികൾക്ക് PR workersnum വല്ല ഉളുപ്പും ഉണ്ടോന്ന് നോക്കിയേ...

  • @daisyjoy5559
    @daisyjoy5559 ปีที่แล้ว +6

    Nadana Vismayam
    Mohanlal 🦁💎🔥
    Special agenda based targeting against Mohanlal is happening here unnecessarily as usual 😡😠😏🤐
    Director Sibi Malayil sir who is still living in his mid 80s & 90s instead of getting updated as a film maker post early 2000s 👎👎orikkalum thaniyoru onthu pole etrayum tharam tazharuthu 😐😐👎👎👎
    Mammootty is an actor who is having more than 45 boxoffice flops / disasters from 2010 to 2020 with 23 to 25 boxoffice flops back to back almost consecutively in a row from 2010 to 2015 & boxoffice wise he was terribly out of form from 2010 to 2020 with very less boxoffice success movies 👎👎👎
    Why you people are not discussing about Mammoottys very bad film & script selections too from 2010 to 2020 without showing any partiality 😀😃
    Mohanlal inte Drishyam 2 ennoru Pan India 🇮🇳 Mollywood OTT blockbuster eranghayayi runnu in feb 2021 & Bro Daddy ( Jan 2022) + 12th Man in May 2022 ethu randum good success ayirunnu ee films ine pattiyokke oru mention polum ella enthunadey ethu 😏😏😏
    Veruthe Mammootty kku vendi paid 💰pr white wash nanma maram kala parupadikalu social medias ilu as usual thudarnnu konde erikunnu 😏😐

  • @sreeragsreeragcu5116
    @sreeragsreeragcu5116 ปีที่แล้ว +1

    ബാലയ്യ...😂😂

  • @shivaraman5396
    @shivaraman5396 ปีที่แล้ว +1

    Lali..ne..kuttam...parayanda
    Sibi..sir

  • @RaraBoss
    @RaraBoss ปีที่แล้ว

    ഈ അവതാരകന്റെ തല എന്തിനാ ഇങ്ങനെ കിടന്ന് ആടുന്നത് 😄😄😄😄

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว

    ചോദ്യം ചോദിച്ചു ഈ അഭിമുഖം അറു ബോറാക്കി

  • @BINS555
    @BINS555 ปีที่แล้ว +18

    മോഹൻലാലും മമ്മൂട്ടിയും തമ്മിൽ ആനയും ആടും പോലെ വ്യത്യാസം. മോഹൻലാൽ പോലെ ഒരു നടൻ എല്ലാം നേടി. മമ്മൂട്ടി ഇതുവരെ മോഹൻലാൽ ലെവൽ എത്തിയിട്ടില്ല
    ഇന്ത്യൻ സിനിമയിൽ ആദ്യ നാല് നടന്മാർ
    മോഹൻലാൽ
    കമൽ ഹസൻ
    മമ്മൂട്ടി
    അമിതബ്

    • @shanuvaliyakath4026
      @shanuvaliyakath4026 ปีที่แล้ว +5

      താങ്കൾ പറഞ്ഞത് ശരിയാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ നല്ല വ്യത്യാസമുണ്ട് മോഹൻലാൽ ആനയുടെ തടിയുണ്ട് അത്രത്തോളം മുണുങ്ങാനും തടിക്കാനും വേണം ഒരു കഴിവ് മമ്മുണ്ണിക്ക് ഒരിക്കലും മോഹൻലാലിനെ പോലെ മത്തങ്ങ പോലെ ആവാൻ സ്വപ്നത്തിൽ പോലും പറ്റില്ല അതുകൊണ്ട് അവർ എന്നും ആനയും ആടും പോലെ തന്നെയാണ് 👌👌
      പിന്നെ താങ്കൾ പറഞ്ഞതുപോലെ മോഹൻലാൽ എല്ലാതും നേടി
      ശരിയാണ് മമ്മൂട്ടി ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അനായാസം മോഹൻലാൽ ചെയ്യുന്നു
      ഇന്ന് ചരിത്രപടവും ചെയ്യുന്നു കുഞ്ഞാലി മരക്കാർ എന്ന ബ്ലോക്ക് ബസ്റ്റർ പ്രിയദർശന്റെ സംവിധാനത്തിൽ ഇറങ്ങി ഇനി മോഹൻലാലിൻറെ വരാനിരിക്കുന്ന ഒരു historical ചിത്രമാണ് മുലക്കച്ച കെട്ടി നങ്ങേലിയായി വേഷമിടുന്നു വിനയന്റെ സംവിധാനത്തിൽ ചിത്രം ഉടനടി പുറത്തിറങ്ങുന്നു
      ഇതൊരിക്കലും മമ്മുണ്ണിക്ക് പറ്റില്ല മുലക്കച്ച കെട്ടി അഭിനയിക്കാൻ മോഹൻലാൽ അല്ലാതെ ഇന്ത്യൻ സിനിമയിൽ മറ്റാരുമില്ല the complete actor Mohanlal🔥🔥

    • @BINS555
      @BINS555 ปีที่แล้ว +2

      @@shanuvaliyakath4026 ഞാൻ പറഞ്ഞത് പൊട്ടൻ ആയത് കൊണ്ട് നിനക്ക് മനസ്സിൽ ആയില്ലേ

    • @shanuvaliyakath4026
      @shanuvaliyakath4026 ปีที่แล้ว

      @@BINS555 മമ്മൂട്ടിയെ താഴ്ത്തിക്കെട്ടി നീ ഒരു പോസ്റ്റ് ഇട്ടാൽ പിന്നെ എന്ത് ചെയ്യണം മോനെ മെഗാസ്റ്റാർ ചുമ്മാതെ ആയതാണോ മലയാളികൾ പൊട്ടന്മാർ ആയതുകൊണ്ട് മെഗാസ്റ്റാർ എന്ന് വിളിക്കുന്നതാണോ മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭാഷകളിൽ അഭിനയിച്ച നടൻ മമ്മൂട്ടി യാണ്

    • @zamzammga369
      @zamzammga369 ปีที่แล้ว +1

      ethartha actor Mammootty anu mohanlalintetu abinayamano manarisamano onnu chindikku bro

    • @hari011
      @hari011 ปีที่แล้ว +1

      Ee arivu okke evidennu kitti😂

  • @maradona2319
    @maradona2319 ปีที่แล้ว +1

    Kakkakalu cash koduthu edutha video anennu tonunnu....pokkaye pokki kanikan

  • @imamshah7360
    @imamshah7360 ปีที่แล้ว

    കടത്താനാടൻ അമ്പാടി കണ്ട ഷോക്ക് ഇത് വരെ മാറിയിട്ടില്ല

  • @goku.reacter
    @goku.reacter ปีที่แล้ว

    കൊത്ത് കണ്ട്. ശരിക്കു താങകളൊക്കേ വെച്ച് ഒഴിയണം.

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj ปีที่แล้ว +4

    Particular community trying to defame lalettan and lift up mammutty, fun part is this mammutties 99% were flop during 2002 to 2014 , he survived cause only by this lunatic community support 😂😂😂

  • @564sethu
    @564sethu ปีที่แล้ว +10

    ഞാനിത് പറയുമ്പോൾ കുരു പൊട്ടി ഒലിക്കുന്ന ഫാൻസിനെ കാണാം 😁😁😁😁 എന്നാലും ഞാൻ പറയും നമ്മുടെ മോഹൻലാൽ മലയാളത്തിൻ്റെ ബാലയ്യയായി മാറിക്കഴിഞ്ഞു. 71 വയസ്സിലും മമ്മുക്ക ത്രില്ലടിപ്പിക്കുന്ന കഥാപാത്രവുമായി വരുന്നു അങ്ങേര് ഒരു മാജിക് തന്നെ അത് കൊണ്ടാണ് മോഹൻലാലിനെ വെച്ച് കൂടുതൽ സിനിമ ചെയ്ത സംവിധായകർ പോലും മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ വാജാലരാവുന്നത്👌👌👌👌👌💯💯

    • @nigiljose5483
      @nigiljose5483 ปีที่แล้ว +4

      Hi sudu

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +2

      Omkv 😏

    • @abysebastion5259
      @abysebastion5259 ปีที่แล้ว +3

      ഹായ് മെത്താ

    • @rohiths6411
      @rohiths6411 ปีที่แล้ว +3

      Huuiu😆😆😆 karanj mezhuk funde

    • @syam5458
      @syam5458 ปีที่แล้ว +3

      ലസ്റ് പടം വിജയിച്ചു ..അയിന് ആണ്...

  • @jones9062
    @jones9062 ปีที่แล้ว +2

    Edo than kaalanthinu cinema edukk...

  • @nayushadmyiloor9347
    @nayushadmyiloor9347 ปีที่แล้ว +3

    പറഞ്ഞു പറഞ്ഞു വളിച്ചു പോയ സീനുകൾ ആണ് ഇതൊക്കെ.
    ലാലും , മമ്മൂട്ടിയും ഇല്ലാതെ,
    പുതു ഡയറക്ടർമാർ പുതു പുതുനടന്മാരെ വച്ചു ഇതിലും ഗംഭീരമായി സീനുകൾ എടുക്കുന്നുണ്ട്.
    ( )

  • @soumya.m608
    @soumya.m608 ปีที่แล้ว +2

    Mammootty is not an actor