അന്യ ഭാഷയിൽ പോയി സ്വന്തം മേൽവിലാസത്തിൽ പോയി മെയിൻ റോൾ ചെയ്തു വിജയിപ്പിക്കുന്ന വേറെ ഒരു നായകനും ഒരു സൂപ്പർ സ്റ്റാറും ഇവിടെ ഇല്ല എന്നതാണ് സത്യം അഴകൻ കിളിപേച്ചി മൗനം സമ്മതം സ്വദി കിരണം കണ്ടു കൊണ്ടൻ കണ്ടു കൊണ്ടൻ ഇങ്ങനെ അനവതി സിനിമകൾ മമ്മൂട്ടി മലയളത്തിൽ എന്നതുപോലെ തമിഴ് ഭാഷയിലും ചെയ്തിരുന്നു എന്നാൽ മറ്റു നായകൻ മാര് അവിടത്തെ നായകന്റെ സഹ നായകനായി മാത്രമാണ് അഭിനയിക്കാൻ അവസരം കിട്ടുന്നത് അത് മമ്മൂട്ടി എന്ന നായകന്റെ വലീയ ഒരു കഴിവ് തന്നയാണ് എന്നതാണ് സത്യം എന്റെയെല്ലം കുട്ടികാലം മുതലേ ഇങ്ങരു തമിഴ് ഫാൻ ഉണ്ടായിരിന്നു അജിത്ത് സൂര്യ വിജയി ഇവരുടെ വരവിന്റെ കാലഘട്ടത്തിൽ തന്നെ മമ്മുട്ടി തമിഴ് സിനിമയിൽ സൂപ്പർ സ്റ്റാർ ആയിരിന്നു എന്നതാണ് സത്യം
മമ്മൂക്ക ഇല്ലാത്ത സിനിമ ലോകം ഓർക്കാൻ കൂടി വയ്യ . എത്ര കണ്ടാലും എത്ര കേട്ടാലും മതിയാകാത്ത മനുഷൃൻ , കടൽ പോലെ മേഘം പോലെ ആന പോലെ ഒക്കെ ഇഷ്ടം .❤ I love you Mammookka ❤❤❤❤
@@illuminanti8161എന്റെ അറിവിൽ അങ്ങനെ കേട്ടിട്ടില്ല, ബട്ട് നിങ്ങൾ മമ്മൂട്ടിയോട് വിരോധം വെച്ച് മോഹൻലാലിനെ പോക്കുന്നു................... സോ നിങ്ങളെ പോലെയുള്ള ഫാൻസിനെ ഞാൻ കാര്യമാക്കുന്നില്ല
താങ്കളുടെ വാക്കുകളിൽ വാർത്ത സിനിമയുടെ ഷൂട്ടിങും റിലീസ് ചെയ്ത സംഗം തിയറ്ററും ചാലപുറവും 9 /10 ലോ പഠിക്കുന്ന സമയം അതേ സമയം ഞാനും ആ നാട്ടിലുണ്ട് സാമൂതിരി സ്ക്കൂളിൽ പഠിക്കുന്നു പുതിയപാലത്ത് താമസിക്കുന്നു . വാർത്ത റിലീസ് ചെയ്ത ആദ്യ ദിവസത്തെ രണ്ടാമത്തെ ഷോ ടിക്കറ്റ് ബുക്ക് ചെയ്തു കാണുന്നു . ആ കാലങ്ങൾ ഒാർമ്മയിലേക്ക് തിരികേ കൊണ്ട് വന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു ...
Left Right Left ഒരു കിടു ഫിലിമാണ്. അതിൽ കൈതേരി സഹദേവൻ്റെ ഡയലോഗുകൾ കിട്ടുവായിരുന്നു. മുരളി ഗോപിയും ഇങ്ങേരും തമ്മിലുള്ള ഒരു സീനുണ്ട്, ഒരു രക്ഷയുമില്ല. യൂറ്റ്യൂബിൽ Left Right Left clip 17 ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.
ഞാനെന്നും ആലോചിക്കുന്ന ഒരു കാര്യം ഉണ്ട് എന്റെ മനസ്സിൽ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കാൻ പറ്റിയ karyam നല്ലകാഥയാണ് എനിക്ക് സമൂഹത്തിനുവേനോഎന്നനിക്കറിയില്ല 4ജനഷനെപ്റ്റിയുള്ളതാണ് അതു എന്റെ മാത്രം അറിവിൽനിന്നുള്ളതാണ് പ്കഷെ ഒന്നും അറിയാത്ത ഞാൻ പറഞ്ഞാൽ കേൾക്കണം അത്രയേനിക്കു കഴിയുള്ളു (അതിനു eg:ഞാൻ ആലോചിച്ചു കണ്ടു പഠിച്ചതല്ല അനുഭവങ്ങളാണ് ) ഇന്നത്തെ കൊള്ളാത്തരായ്മകൾ മെനഞ്ഞുകെട്ടി കതപട്രങ്ങൾ ഉണ്ടാകുക മെനഞ്ഞാനുണകൾ പ്രചരിപ്പിക്കുന്ന പത്രം ടീവി പൂക്കൾ കാടുകൾ വർക്കുന്ന സ്വകാര്യ ഭാഗങ്ങൾ കഷ്ടം ഇവരോടൊക്കെ ഒന്നേ പറയാനുള്ളു ഇ യുദ്ധം ഒന്ന് അവസാനിപ്പിക്കുമോ അല്ലേൽ നിങ്ങളുടെ പരസ്യത്തിന് ന്യൂ ജനറഷൻ എന്തുവില ചെയ്ത് കാണിക്കു ന്യൂജൻ (നിങ്ങൾനല്ലരീതിൽ ഇതിനെ അവസാനിപ്പിക്കണം as എന്റെ new ജെൻ kanikku)
അന്യ ഭാഷയിൽ പോയി
സ്വന്തം മേൽവിലാസത്തിൽ
പോയി മെയിൻ റോൾ ചെയ്തു
വിജയിപ്പിക്കുന്ന വേറെ ഒരു
നായകനും ഒരു സൂപ്പർ സ്റ്റാറും
ഇവിടെ ഇല്ല
എന്നതാണ് സത്യം
അഴകൻ
കിളിപേച്ചി
മൗനം സമ്മതം
സ്വദി കിരണം
കണ്ടു കൊണ്ടൻ കണ്ടു കൊണ്ടൻ
ഇങ്ങനെ അനവതി സിനിമകൾ
മമ്മൂട്ടി മലയളത്തിൽ
എന്നതുപോലെ തമിഴ് ഭാഷയിലും
ചെയ്തിരുന്നു
എന്നാൽ മറ്റു നായകൻ മാര്
അവിടത്തെ നായകന്റെ
സഹ നായകനായി മാത്രമാണ്
അഭിനയിക്കാൻ അവസരം കിട്ടുന്നത്
അത് മമ്മൂട്ടി എന്ന നായകന്റെ
വലീയ ഒരു കഴിവ് തന്നയാണ്
എന്നതാണ് സത്യം
എന്റെയെല്ലം കുട്ടികാലം മുതലേ
ഇങ്ങരു തമിഴ് ഫാൻ ഉണ്ടായിരിന്നു
അജിത്ത് സൂര്യ വിജയി ഇവരുടെ വരവിന്റെ കാലഘട്ടത്തിൽ തന്നെ മമ്മുട്ടി
തമിഴ് സിനിമയിൽ സൂപ്പർ സ്റ്റാർ ആയിരിന്നു എന്നതാണ് സത്യം
അയ്യർ ദി ഗ്രേറ്റ്, മക്കൾ ആട്ചി , കാർമേഘം ഒക്കെ സൂപ്പർ ഹിറ്റുകൾ ആണ്.
Dhalapathy
ആനന്ദം... മെഗാ ഹിറ്റ് ആണ്...1999 ൽ
MARUMALARCHI Superhit too
@@illuminanti8161 🙏🙏🙏🙏🙏🙏
ഇക്ക ഒരു സംഭവം തന്നെയാണ് നടനായും മനുഷ്യൻ ആയും ❤
മലയാളത്തിലെ ലോകോത്തര എഴുത്തുകാരും സംവിധായകരും ഏറ്റവും കൂടുതൽ സിനിമ കൊടുത്തത് മമ്മൂട്ടിക്ക്.. MT, ഹരിഹരൻ, അടൂർ, കെജി ജോർജ്, ഷാജി എൻ കരുണ്,....
TV chandran bharathan pathmarajan
ഇക്ക,❤️❤️❤️❤️
നല്ല വാക്കുകൾ... Really inspired...
The face of Indian cinema, he's also a very good actor
Angane aarum evdem paranjitilla.. megastar of millywood
Mammookka ❤️❤️
Mammokka Poli
Soo good to hear good of Mummu. May God bless him with all the very best and protect throughout the journey of life 🤍💙💐🤩🤩🎉🎉
Love u mammuka
മമ്മൂക്ക ഇല്ലാത്ത സിനിമ ലോകം ഓർക്കാൻ കൂടി വയ്യ . എത്ര കണ്ടാലും എത്ര കേട്ടാലും മതിയാകാത്ത മനുഷൃൻ , കടൽ പോലെ മേഘം പോലെ ആന പോലെ ഒക്കെ ഇഷ്ടം .❤ I love you Mammookka ❤❤❤❤
Mammukkayude orupadu sinimakal kandittund akkalathu Kanda sinimakal eppoyum edakkokke njan kanarund nirakkottu yatra police officer ayittabhinayikkunna reethi abhinandan arhikkunnu athu padam anenkilum. Athu abhinaya mikavukond albudanhal srushttikkan sirinu kayiyum bheeshma parvam van.vijayam undakette annu prarthikkunnu 👌👌🤝
👍👍👍👍👍👍👍
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Face of Indian cinema 🔥🔥 megastar Mammootty 🔥
@@illuminanti8161 എന്താ കുരു
@@illuminanti8161എന്റെ അറിവിൽ അങ്ങനെ കേട്ടിട്ടില്ല, ബട്ട് നിങ്ങൾ മമ്മൂട്ടിയോട് വിരോധം വെച്ച് മോഹൻലാലിനെ പോക്കുന്നു................... സോ നിങ്ങളെ പോലെയുള്ള ഫാൻസിനെ ഞാൻ കാര്യമാക്കുന്നില്ല
ബ്രോ അടിപൊളി
Megastar Mammukka 🔥👑
Megaaaaa♥️♥️♥️♥️♥️
Mammokka
Bhayankaram !!!
താങ്കളുടെ വാക്കുകളിൽ വാർത്ത സിനിമയുടെ ഷൂട്ടിങും റിലീസ് ചെയ്ത സംഗം തിയറ്ററും ചാലപുറവും 9 /10 ലോ പഠിക്കുന്ന സമയം അതേ സമയം ഞാനും ആ നാട്ടിലുണ്ട് സാമൂതിരി സ്ക്കൂളിൽ പഠിക്കുന്നു പുതിയപാലത്ത് താമസിക്കുന്നു . വാർത്ത റിലീസ് ചെയ്ത ആദ്യ ദിവസത്തെ രണ്ടാമത്തെ ഷോ ടിക്കറ്റ് ബുക്ക് ചെയ്തു കാണുന്നു . ആ കാലങ്ങൾ ഒാർമ്മയിലേക്ക് തിരികേ കൊണ്ട് വന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു ...
Kayamkulam kochunni serial il kakka shankaranil thudangi nammale vismayipicha aalanu nammude hareeshettan
Man with an open heart n eyes for others ❤️🔥May the Almighty shower his generous blessings on him all the way 🙏 MAGNANIMOUS MAMMUKKA ❤️🤩🥰🔥
💕💕💕💕💕
Mamootey and mohanlal are the pillars of malyalam cinema
❤
Left Right Left ഒരു കിടു ഫിലിമാണ്. അതിൽ കൈതേരി സഹദേവൻ്റെ ഡയലോഗുകൾ കിട്ടുവായിരുന്നു. മുരളി ഗോപിയും ഇങ്ങേരും തമ്മിലുള്ള ഒരു സീനുണ്ട്, ഒരു രക്ഷയുമില്ല. യൂറ്റ്യൂബിൽ Left Right Left clip 17 ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.
💥🔥
🥰😍
❤️❤️❤️❤️❤️
Kkaaaa💥💥💥💥💥
#BheeshmaParvam 💥❤️❤️
വാർത്ത ഷൂട്ടിംഗിൽ തന്നെയാണ് എനിക്കും കാണാൻ പറ്റിയത്,
ഞാനെന്നും ആലോചിക്കുന്ന ഒരു കാര്യം ഉണ്ട് എന്റെ മനസ്സിൽ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കാൻ പറ്റിയ karyam നല്ലകാഥയാണ് എനിക്ക് സമൂഹത്തിനുവേനോഎന്നനിക്കറിയില്ല 4ജനഷനെപ്റ്റിയുള്ളതാണ് അതു എന്റെ മാത്രം അറിവിൽനിന്നുള്ളതാണ് പ്കഷെ ഒന്നും അറിയാത്ത ഞാൻ പറഞ്ഞാൽ കേൾക്കണം അത്രയേനിക്കു കഴിയുള്ളു (അതിനു eg:ഞാൻ ആലോചിച്ചു കണ്ടു പഠിച്ചതല്ല അനുഭവങ്ങളാണ് ) ഇന്നത്തെ കൊള്ളാത്തരായ്മകൾ മെനഞ്ഞുകെട്ടി കതപട്രങ്ങൾ ഉണ്ടാകുക മെനഞ്ഞാനുണകൾ പ്രചരിപ്പിക്കുന്ന പത്രം ടീവി പൂക്കൾ കാടുകൾ വർക്കുന്ന സ്വകാര്യ ഭാഗങ്ങൾ കഷ്ടം ഇവരോടൊക്കെ ഒന്നേ പറയാനുള്ളു ഇ യുദ്ധം ഒന്ന് അവസാനിപ്പിക്കുമോ അല്ലേൽ നിങ്ങളുടെ പരസ്യത്തിന് ന്യൂ ജനറഷൻ എന്തുവില ചെയ്ത് കാണിക്കു ന്യൂജൻ (നിങ്ങൾനല്ലരീതിൽ ഇതിനെ അവസാനിപ്പിക്കണം as എന്റെ new ജെൻ kanikku)
Super
💥💥💥❤️
CLASSIC MOVIE KOODEVIDE
Thaniyavrthanam.yavanika.koodevide.thingalazhcha.nalla.dhivasam.amaram.vadakkan.veeragadha.new.dalhi.orupadunde
എംഡി, അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ തുടങ്ങിയ സീനിയേഴ്സ്ൻ്റെ ഇൻ്റർവ്യൂ ചെയ്തുകൂടെ.
നുഡൽഹി ഇല്ലെ
സോപ്പിങ്
എന്റെ.. ഓർമയിൽ പുട്ടുറുമീസ്...
അന്ന് എനിക്ക്.. ഒരു പേരുകിട്ടി.പുട്ട്.,,, എന്റെ,, കെട്ടിയവൾ,, പോലും,, ചിലപ്പോൾ
എന്നെ.. പുട്ടെ.. എന്ന്.. വിളിക്കും.. 😔.. എന്നാലും.. 😂😂😂....
പാദസേവകൻ
Kammikkottangal
Sangi ayirikum
പൂജപ്പുര ജിമിട്ട് വീർവളി മോഹനൻജീക്ക് അന്യ ഭാഷയിൽ പത്തു പൈസ പോലും വില ഇല്ല.
😂😂
ഒരാളെ ഉയർത്തി പറയാൻ മറ്റൊരാളെ അപമാനിക്കുന്നത് നല്ലതല്ലാ
@@shameeraluva208 uff എന്തൊരു മാന്യത..... ഇതൊക്കെ ഇങ്ങോട്ടും പ്രതീക്ഷിക്കുന്നുണ്ട്..... പക്ഷെ.....
ന്നിട്ട് എന്താടോ കാര്യം തമിഴ് ആയാലും തെലുഗ് ആയാലും ആക്ടിങ് റഫറൻസ് മോഹൻലാലിനെ പറ്റി തന്നെയാണ് അവിടുത്തെ ആക്ടർസും പറയുന്നത്
@@akhilp7489 അവരൊക്കെ സംഗികൾ
mammukka ❤
Mammokkka
👍❤️
💚