ഇന്ന് നമുക്ക് കൃഷ്ണനെക്കുറിച്ച് തന്നെ പറയാം 🙏

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 192

  • @sreejar346
    @sreejar346 18 วันที่ผ่านมา +7

    സത്യം ആണ് എന്റെ കണ്ണൻ ഒരുപാട് അനുഗ്രഹങ്ങൾ എനിക്കും തന്നിട്ടുണ്ട്. കുഞ്ഞിലേ ഞാനെപ്പോഴും കൃഷ്ണ ഗുരുവായൂപ്പാ എന്ന് വിളിക്കും അപ്പോൾ എന്റെ അപ്പുപ്പൻ പറയുമായിരുന്നു കണ്ണൻ മണ്ണ് തീറ്റിക്കും എന്നിട്ടേ അനുഗ്രഹിക്കുകയുള്ളൂ അത് സത്യമാണ് 🙏🙏❤️

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 18 วันที่ผ่านมา +3

    സിങ്കിന്റെ ആഗ്രഹങ്ങളെല്ലാ൦ അറിഞ്ഞ് ഭഗവാൻ അനുഗ്രഹിച്ച് തന്നെയാണ് ബോബൻചേട്ടനെ.ഭഗവാൻ്റെ സ്നേഹവും കാരുണ്യവും ഇനിയുമിനിയും നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഒപ്പ൦ ജന്മാഷ്ടമി ആശംസകളും ❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 18 วันที่ผ่านมา +8

    സിങ്കുവിനും കുടുംബത്തിനും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🥰🥰🥰❤️❤️❤️🌹🌹🌹🌹🌹

  • @Shibikp-sf7hh
    @Shibikp-sf7hh 18 วันที่ผ่านมา +5

    ഹരേ നാരായണ. കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ജയ 🙏🙏🙏

  • @greeshmagreeshma7775
    @greeshmagreeshma7775 18 วันที่ผ่านมา +33

    എനിക്ക് ഒന്നിനോടും ആക്രാന്തം ഇല്ല... ഞാൻ ഒത്തിരി കൊതിച്ചു ഒരിക്കൽ എങ്കിലും ഗുരുവായൂർ പോകണം എന്ന് എന്റെ കൂടെ വരാൻ ആരും മില്ല അച്ഛൻ ഇല്ല അമ്മഇല്ല കൂടെ പിറപ്പ് ആരും മില്ല വിവാഹജീവിതവും പരാജയം ആയി കഴിയുന്ന ഞാൻ ഒറ്റക്ക് ഒന്നല്ല രണ്ട് മാസം അടുപ്പിച്ചു ഗുരുവായൂർ ദേർശനം സാധ്യമാക്കി തന്നു ❤❤❤❤❤ഞാൻ ഇനിയും പോകും

    • @-moneycheppu5130
      @-moneycheppu5130 18 วันที่ผ่านมา +2

      സ്ഥലം ഏതാ❤❤

    • @sandhyacv4635
      @sandhyacv4635 18 วันที่ผ่านมา

      ഗ്രീഷ്മ എറണാകുളം ആണോ.. ഞാൻ കൂടെയുണ്ട് പോകാൻ

    • @sreevidhya9704
      @sreevidhya9704 18 วันที่ผ่านมา +1

      ചേച്ചിക്ക് ആരുമില്ലേ ഞാനുണ്ട് കൂടെ

    • @user-iu6xs8pu1h
      @user-iu6xs8pu1h 18 วันที่ผ่านมา

      Greeshma yevide anu

    • @greeshmagreeshma7775
      @greeshmagreeshma7775 18 วันที่ผ่านมา

      @@-moneycheppu5130 വീട് വൈക്കം.. ജോലി കാക്കനാട്

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 8 วันที่ผ่านมา

    എനിക്കു കൃഷ്ണഭക്തി എൻ്റെ അമ്മമ്മ യിലൂടെ ആണ് കിട്ടിയത്..പിന്നെ രാമനന്ദ് സഗറിൻ്റെ ശ്രീകൃഷ്ണ സീരിയൽ ന് ശേഷവും..ഹരേ കൃഷ്ണ

  • @user-sl2on6od2j
    @user-sl2on6od2j 18 วันที่ผ่านมา +2

    Sreekrishna aasamsagal singuvinum familikkum e vedio kanunna ellavarkkum ❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 18 วันที่ผ่านมา +2

    എന്റെ വീട്ടിലും ആരും കൃഷ്ണ ഭക്തരല്ല, അച്ഛൻ ഞങ്ങളെ ഇടക്ക് ഗുരുവായൂർ കൊണ്ട് പോയിരുന്നു. എങ്ങനെയോ എനിക്ക് കൃഷ്ണ ഭക്തി ഉണ്ടായി. മുന്ജന്മ വാസന ആയിരിക്കാം. ഏത് അമ്പലത്തിൽ പോയാലും നാരായണ നാമമേ നാവിൽ വരൂ. ഹരേ കൃഷ്ണ 🙏🙏🙏

  • @sindhuk4714
    @sindhuk4714 17 วันที่ผ่านมา +1

    എന്റെ ജീവിതത്തിൽ ഒരു സ്വസ്ഥയും ഇല്ലാത്തൊരു കാലം.. മോളുള്ളത് കൊണ്ട് മരിക്കാൻ തോന്നിയില്ല. ഒരു അമ്പലത്തിൽ പോയി.. പ്രാക്കുദോഷം.. ഉണ്ട് santi പറഞ്ഞു. പരിഹാരം. ഓം നമോഭാഗവദേ വാസുദേവായ.... ഏത്രത്തോളം ജപിക്കാമോ അത്രയും ജപിക്കുക...., 13 years
    . തുടരുന്നു.. എന്റെ എല്ലാ നല്ലതിനും കാരണം. എന്റെ ഭഗവാൻ.
    . 🌹🌹🌹🙏🙏🙏🙏🙏

  • @sp-gf2rs
    @sp-gf2rs 18 วันที่ผ่านมา +1

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ സിങ്കുമ്മ 🙏🙏

  • @sreevidhya9704
    @sreevidhya9704 18 วันที่ผ่านมา +4

    ചേച്ചിക്ക് അഷ്ടമിരോഹിണി ആശംസകൾ ഞങ്ങടെ നാട്ടിൽ എല്ലാ ഘോഷയാത്രയാണ് കമൻറ് ഇടുന്ന എല്ലാ കുടുംബാംഗങ്ങൾക്കും അഷ്ടമിരോഹിണി ആശംസകൾ🙏🏻🙏🏻🙏🏻

  • @rajalekshmiz579
    @rajalekshmiz579 18 วันที่ผ่านมา +2

    അണിയതിക്കുട്ടി ഐ ലൗ യൂ .❤❤❤❤❤❤❤❤

  • @subhagireesan6350
    @subhagireesan6350 18 วันที่ผ่านมา +3

    ഹായ് സിങ്കു എൻ്റെ പ്രിയസുഹൃത്തുക്കളെ ഇന്നെൻ്റെ ജന്മദിനമാണ് എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം എനിക്ക് സുഖമില്ല എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉

    • @Neelambari_N
      @Neelambari_N 18 วันที่ผ่านมา

      🙏🏼🙏🏼🙏🏼🙏🏼

    • @Singleboban
      @Singleboban  17 วันที่ผ่านมา +1

      എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടേ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏💕💕

  • @chandruchandra02
    @chandruchandra02 7 วันที่ผ่านมา

    🙏🙏🙏❤❤sathyamaaya karyangal

  • @preethashyam1826
    @preethashyam1826 17 วันที่ผ่านมา +1

    ചേച്ചിക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ എൻ്റെ മക്കൾ കൃഷ്ണനും രാധയും വേഷം കെട്ടി ഘോഷയാത്രയിൽ പങ്കുചേർന്നു 🙏🙏🙏

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 18 วันที่ผ่านมา

    ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤️❤️❤️

  • @sathidevi6156
    @sathidevi6156 18 วันที่ผ่านมา +1

    സിങ്കു ശെരിയ ഒരു ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇത്ര തിരക്കില്ല ന്ന് തോന്നുണു കണ്ണനെ കാണാൻ. ഞങ്ങൾ hus ന്റെ ചേട്ടന്റെ മോളുടെ അരങ്ങേറ്റത്തിന് പോയിട്ട് വൈകുന്നേരം നാല് മണിക്ക് നട തുറക്കുമ്പോ തൊഴാൻ കേറി. അരങ്ങേറ്റക്കാര് ഡ്രെസ്സിങ്ങിൽ ആണ്. Husinte അമ്മയും ഞാനും മക്കളും തൊഴാൻ പോയി. ഒരു തിരക്കും ഇല്ല. മറ്റുള്ള അമ്പലങ്ങളിലേതുപോലെ . ആരും നിയന്ത്രിക്കുന്നില്ല. ഞങ്ങൾ 7 തവണ കണ്ണന്റെ മുൻപിൽ പോയി തൊഴുന്നു, പുറത്തേക്കിറങ്ങുന്നു. പിന്നെ കുറേശ്ശേ തിരക്കുവരാ ൻ തുടങ്ങി. എന്റെ വീട്ടിൽ നിന്ന് ഗുരുവായൂർക്ക് പോകുമ്പോ ചുറ്റും പ്രദഷിണം വെച്ചുപോരും. കണ്ണനെ അടുത്തുനിന്ന് കാണാൻ ഒന്ന് കൊതിച്ചിരുന്നു ഞാൻ. അന്ന് എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. ഭഗവാനെ പറ്റിയുള്ള എന്റെ ഏറ്റവും നല്ല അനുഭവം. കൃഷ്ണാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anuvindhar8827
    @anuvindhar8827 17 วันที่ผ่านมา +1

    Hara krishna

  • @umas328
    @umas328 18 วันที่ผ่านมา +2

    സിംഗിൾ ബുദ്ധി അപാരം ❤😄

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 18 วันที่ผ่านมา +8

    വിഷ്ണുവിങ്ങളാണ് മോക്ഷം...... എല്ലാത്തിലും ഉള്ളത് വിഷ്ണു.... നാരായണാ.... ഹരേ കൃഷ്ണാ.... രാധേശ്യം ❤️❤️❤️❤️❤️❤️

  • @beena.s3714
    @beena.s3714 17 วันที่ผ่านมา +1

    ❤❤❤

  • @sandhya9885
    @sandhya9885 17 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏

  • @shylamohan6245
    @shylamohan6245 12 วันที่ผ่านมา

    സിങ്കമ്മ എന്ത് പറയാൻ എന്നറിയില്ല സിങ്കമ്മ പറഞ്ഞില്ലേ വരവ് ഇട്ടോണ്ടുപോയ കാര്യം പറഞ്ഞത് ആ അനുഭവം എനിക്ക് ഉള്ളതാണ് ഞാൻ അതിശയം തോന്നുന്നു.❤❤❤❤

  • @sheebabk8572
    @sheebabk8572 18 วันที่ผ่านมา +2

    എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ 🙏🏻 singu love you ചക്കരെ ❤️🥰 എനിക്കും പുനർജ്ജന്മം വേണ്ട singu മോക്ഷം മതി 🙏🏻 നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻

  • @mohinipradeepkumar5895
    @mohinipradeepkumar5895 17 วันที่ผ่านมา

    ഞാൻ gvr പോയിരിക്കുകയാരുന്നു സിംഗൂ .. നല്ല രസമായിരുന്നു എവിടെ നോക്കിയാലും കണ്ണന്മാർ തന്നെയായിരുന്നു നല്ല തിരക്കായിരുന്നു ശീവേലി തൊഴുതു ഗംഭീര ഉത്സവഗ്രാമം തന്നെ... 🙏🙏🙏

  • @bindusanal
    @bindusanal 17 วันที่ผ่านมา

    ഞാൻ ശിവ ഭക്ത ആണ് ഓം നമഃ ശിവായ 🙏🙏🙏

  • @vijayalakshmijagadeesh4065
    @vijayalakshmijagadeesh4065 17 วันที่ผ่านมา

    😊

  • @achammathomas7319
    @achammathomas7319 18 วันที่ผ่านมา +1

    Enikum engenyo vallatha krishna bhakthi undu..othiri problems vallatha solution kittum..sathyamayitu asthiku pidicha bhakthi thaneyanu

  • @ushakt5386
    @ushakt5386 18 วันที่ผ่านมา +1

    ശ്രീകൃഷ്ണജയന്തി ആശംസകൾ 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @spnmbr10
    @spnmbr10 18 วันที่ผ่านมา

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ നാരായണ ഹരേ ഹരേ🙏🙏

  • @aarvind3901
    @aarvind3901 18 วันที่ผ่านมา +1

    Narayananantevisheshangal😊❤singuuu കോരിത്തരിച്ചുപോയി

  • @user-kx4zt9st4o
    @user-kx4zt9st4o 18 วันที่ผ่านมา +1

    എൻ്റെ കണ്ണൻ്റെ പിറന്നാള് ❤❤❤❤

  • @mayarajesh6941
    @mayarajesh6941 18 วันที่ผ่านมา

    സിങ്കുവിനും കുടുംബത്തിനും ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ നേരുന്നു..ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @reshmips333
    @reshmips333 17 วันที่ผ่านมา

    ജയ് ശ്രീ രാധേ രാധേ 🥰❤️

  • @JayasreeR-lz9kx
    @JayasreeR-lz9kx 18 วันที่ผ่านมา +1

    സിങ്കുവിന്, ശ്രീകൃഷ്ണ ജയന്തി ആശംസകൾ...ഹരേകൃഷ്ണ 🙏🙏🙏🙏🙏

  • @sobhat4874
    @sobhat4874 18 วันที่ผ่านมา +1

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ ❤❤❤🥰🥰🥰

  • @user-nr4ri7cd3g
    @user-nr4ri7cd3g 17 วันที่ผ่านมา

    🙏🙏🙏

  • @sachu-Ratheesh
    @sachu-Ratheesh 17 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏സർവ്വം ശ്രീകൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏

  • @jayasree1476
    @jayasree1476 14 วันที่ผ่านมา

    ❤❤❤❤❤

  • @sheelasugunan1240
    @sheelasugunan1240 15 วันที่ผ่านมา

    ❤❤

  • @vijayaravindran3076
    @vijayaravindran3076 16 วันที่ผ่านมา

    എനിക്ക് ഗുരുവായൂർ പോകുവാൻ ആഗ്രഹമാണ്
    ഭഗവാൻ അനുഗ്രഹിക്കട്ടെ
    സിഗമ്മ പറയുന്നത് കേൾക്കുമ്പോൾ അവിടെ ചെന്ന പ്രതീതി ആണ് ❤️❤️

  • @jyothihareesh3983
    @jyothihareesh3983 17 วันที่ผ่านมา

    🎉🎉🎉🎉❤❤❤❤❤

  • @sreelekshmikashi6583
    @sreelekshmikashi6583 18 วันที่ผ่านมา +1

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ singumma ❤❤

  • @krishnavasudevan556
    @krishnavasudevan556 18 วันที่ผ่านมา

    Happy SreeKrishna Jayandhi ❤❤❤❤❤❤❤

  • @greeshmagreeshma7775
    @greeshmagreeshma7775 18 วันที่ผ่านมา +4

    സിങ്കു അമ്മേ ❤❤❤❤❤എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജന്മ്മാഅഷ്ട്ടമി ആശംസകൾ നേരുന്നു ❤❤❤❤❤❤❤❤

  • @AthiraJineesh-k4j
    @AthiraJineesh-k4j 18 วันที่ผ่านมา +2

    Singumma യുടെ video കാണാൻ കാത്തിരിക്കുകയായിരുന്നു. 🥰

  • @leenaradhakrishnan5905
    @leenaradhakrishnan5905 18 วันที่ผ่านมา +1

    ഈ ബുക്ക്‌ എഴുതി നിറയുമ്പോൾ എന്താണ് ചൈയ്യേണ്ടത്. ഒന്ന് പറയണം.

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 18 วันที่ผ่านมา +1

    എന്റെ കണ്ണാ 🙏🙏

  • @user-vy4ho1mm5i
    @user-vy4ho1mm5i 18 วันที่ผ่านมา +1

    Hare krishna ..❤ singummaa...uyyir...😘😘😘😘

  • @MayaDevi-og9me
    @MayaDevi-og9me 17 วันที่ผ่านมา

    Hare krishna guruvayurappa saranam 🙏🙏🙏🌹🌹🌹 chechikkum family kkum sreekrishna jayanthi asamsakal ❤️❤️❤️❤️

  • @AmayaSari-mf6eb
    @AmayaSari-mf6eb 17 วันที่ผ่านมา

    ❤❤❤😘😘😘😘

  • @sruthyviswanath9616
    @sruthyviswanath9616 18 วันที่ผ่านมา

    Happy sreekrishna janmashtami ❤❤❤❤❤❤

  • @sayanabhanucc7605
    @sayanabhanucc7605 21 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @sangeethamurali524
    @sangeethamurali524 18 วันที่ผ่านมา

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤️❤️❤️❤️❤️

  • @gangas1272
    @gangas1272 18 วันที่ผ่านมา +1

  • @geetakashyap7473
    @geetakashyap7473 18 วันที่ผ่านมา

    Hare Krishna..Guruvayurappa..stay blessed singu🙏♥️🌹

  • @bindhus2730
    @bindhus2730 18 วันที่ผ่านมา +3

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ ❤❤❤❤🎉🎉🎉🎉🎉🎉 singootty

  • @rajeenamc1795
    @rajeenamc1795 18 วันที่ผ่านมา +1

    Hi singuuu ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤️❤️❤️❤️❤️

  • @sheejarajeev9830
    @sheejarajeev9830 18 วันที่ผ่านมา +1

    Narayana... narayana...... ❤ singu super churidar❤❤..

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 18 วันที่ผ่านมา

    Hare Krishna🙏🙏

  • @sajithamenon3135
    @sajithamenon3135 18 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤❤

  • @sudhakumari1677
    @sudhakumari1677 17 วันที่ผ่านมา

    Hare Krishna

  • @bindhubalan7485
    @bindhubalan7485 17 วันที่ผ่านมา

    Singamma....

  • @geethajnair9699
    @geethajnair9699 18 วันที่ผ่านมา +2

    ചേച്ചി പറയുന്നത് സത്യമാണ് പണ്ടുള്ള ആൾക്കാർ അങ്ങനെയാണ് എൻ്റെ വീട്ടിലെ തറ മുറകൾ ഗൂരു വായൂരപ്പൻ തന്നെയാണ്

  • @GirijaPr-iy9bb
    @GirijaPr-iy9bb 18 วันที่ผ่านมา

    ഹായ് സിംഗൂ ശ്രീകൃഷ്ണ ജയന്തി ആശംസകൾ❤❤❤🙏🙏🙏

  • @sudhambikakishore1978
    @sudhambikakishore1978 18 วันที่ผ่านมา

    എന്റെ ഗുരുവായൂരപ്പന് ജന്മാഷ്ടമി ആശംസകൾ സിങ്കമ്മയും കുടുംബത്തിനെയും ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @sindhusneha2587
    @sindhusneha2587 18 วันที่ผ่านมา

    Hare krishna❤❤❤

  • @shylabalan9184
    @shylabalan9184 18 วันที่ผ่านมา

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ ❤️🙏

  • @shylamohan6245
    @shylamohan6245 12 วันที่ผ่านมา

    സിങ്കമ്മയുടെ സംസാരം കേട്ടിരിരുന്നു പോകും വാ പൊളിച്ച് സത്യം അതിശയം പോലെ വിശേഷിച്ച് ഭഗവാൻ കൃഷ്ണ ഭഗവാൻ്റെ കാര്യം പറയുമ്പോൾ

  • @geethadevi1984
    @geethadevi1984 18 วันที่ผ่านมา

    Krishnaguruvayoorappa❤❤❤❤❤

  • @Kaachu.shorts
    @Kaachu.shorts 18 วันที่ผ่านมา +1

    ഞാൻ സിങ്കുമയോട് ഭഗവത് ഗീത വേണമെന്ന് ആഗ്രഹം പറഞ്ഞു, എനിക്ക് അയച്ചുതന്നു, സിങ്കുമ 🙏🏻🙏🏻🙏🏻🙏🏻

  • @minimol4320
    @minimol4320 18 วันที่ผ่านมา +1

    ഹായ് singu 💕💕ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🌹🌹🌹💕💕

  • @anitaprasannan7303
    @anitaprasannan7303 18 วันที่ผ่านมา

    ഹായ് സിങ് ഗു ജന്മഷ്ടമി ആശംസകൾ, ഹരേ കൃഷ്ണ 🙏🙏🙏 😍

  • @jayavijayan7355
    @jayavijayan7355 18 วันที่ผ่านมา

    Hare krishna

  • @-moneycheppu5130
    @-moneycheppu5130 18 วันที่ผ่านมา +1

    ആശംസകൾ❤❤

  • @Manju-f9r2q
    @Manju-f9r2q 17 วันที่ผ่านมา

    ചേച്ചി ജന്മഷ്ടമി ആശംസകൾ ❤️

  • @sampannarajeevan7061
    @sampannarajeevan7061 18 วันที่ผ่านมา

    Hai Singhu!
    Sree Krishna Jayanthi Aashamsakal!🙏🙏🙏❤️

  • @RajiThilak-to6wl
    @RajiThilak-to6wl 17 วันที่ผ่านมา

    Singu slokam yennu para
    Singuvin hrithayam niraja sree krishna jayanthi ashamsakl ❤️❤️❤️

  • @shobhae778
    @shobhae778 17 วันที่ผ่านมา

    എൻ്റെ കണ്ണാ❤❤❤❤❤❤❤

  • @user-pm9bh4ji2y
    @user-pm9bh4ji2y 18 วันที่ผ่านมา +1

    Singumma ❤

  • @user-tr9uu2oc2j
    @user-tr9uu2oc2j 18 วันที่ผ่านมา

    ഹായ് സിങ്കുമ ശ്ര കൃഷ്ണ ജയന്തി ആശംസകൾ🌹🌹🌹🌹

  • @sindhumanoj6917
    @sindhumanoj6917 18 วันที่ผ่านมา

    Guruvayur appan ellavareyum anugrahikate
    🙏🙏🙏❤❤❤❤

  • @user-ds7lx4pz9z
    @user-ds7lx4pz9z 17 วันที่ผ่านมา

    ❤❤❤ jeevithathil swornam thodan bhagyan illathe ennepolullaverk vendi pradhikene❤❤❤❤❤❤❤❤❤❤❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 17 วันที่ผ่านมา

    Haisingumaaaaaa❤❤❤❤❤chakkare❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 18 วันที่ผ่านมา

    Ellam thaivam thannallo❤❤🙏🙏👍👍👍

  • @jethyp7772
    @jethyp7772 17 วันที่ผ่านมา

    ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuk4714
    @sindhuk4714 17 วันที่ผ่านมา

    Single എനിക്ക് ഒരു കൃഷ്ണ ന്റെ 25:43 wood പ്രതിമ. കിട്ടുന്ന shop പറയാമോ. 🥰

  • @jyothisubhadra
    @jyothisubhadra 17 วันที่ผ่านมา

    21 vayasil ente molku 6 masam choru kodukkan adhyamai Guruvayur poi ❤ippol 54 idaykkide pokum ente kanna❤❤❤

  • @CensorGuru
    @CensorGuru 17 วันที่ผ่านมา

    Chechikum. Familkum sreekrishna jayanthi aashamsakal

  • @jayanvijaya6653
    @jayanvijaya6653 18 วันที่ผ่านมา

    Singumakkum kudumbathinum sreekrisnajaeyanthi aasamsakal❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @beenabiju2062
    @beenabiju2062 18 วันที่ผ่านมา

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏

  • @meedanju
    @meedanju 18 วันที่ผ่านมา

    Happy Janmashtami to you singu,
    Ee salwar ittittu Nalla chercha inditto
    Stay blessed always

  • @navyarajan4224
    @navyarajan4224 18 วันที่ผ่านมา

    Chechi Shabia 11 il perumal pookada unddtto.. Poovum poojasadanangalum okke und avide...

  • @lathasatheesh516
    @lathasatheesh516 18 วันที่ผ่านมา

    ❤❤സിന്ധുവിനു കുടുംബത്തിനും ശ്രീകൃഷ്ണ ജയന്തി ആശംസകൾ സിങ്കുമ ❤❤❤❤❤❤❤❤❤❤

  • @lakshmik2619
    @lakshmik2619 18 วันที่ผ่านมา

    Happy janmashtami 🙏🙏🙏

  • @sathidevi6156
    @sathidevi6156 18 วันที่ผ่านมา

    ഞാനും ഭഗവാനെ ഒരുക്കി പാൽപ്പായസം വെച്ചു നേദിച്ചു. 🙏🏻❤

  • @saajisunny
    @saajisunny 18 วันที่ผ่านมา

    Nostalgia thonnunnu nellu vith vithakumbol dhaivame mazha peyyikaruthe prarthikkunathu ente father

  • @rejanibaiju4414
    @rejanibaiju4414 17 วันที่ผ่านมา

    Singumma nalkiya artham valare seriyanu❤

  • @Leenachandran-tz2sg
    @Leenachandran-tz2sg 18 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sajitha787
    @sajitha787 18 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻❤️