ചേച്ചി ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മൾ പൈസ ചിലവാക്കുബോൾ കിട്ടുന്ന അതേ സന്തോഷം ചിലർക്ക് പൈസ ചിലവാക്കാതിരിക്കുബോൾ ആണ് കിട്ടുന്നത്, അതിൽ സന്തോഷം കണ്ടെത്തുന്നവർ ഉണ്ട് ❤
😂ഈ മോറ്റിവേഷൻ ഒരാഴ്ചക്കു വർക്ക് ആവും. വീണ്ടും പണ്ടത്തെ ചങ്കരൻ തെങ്ങുംമേൽ തന്നെ എന്ന് പറഞ്ഞ പോലെ ആവും. എന്റെ കാര്യാട്ടോ. ഇടക്കിടക്ക് ഓർമപ്പെടുത്തണേ സിംഗ്ഗുമ്മ 🤣
എല്ലാം നാളെ നാളെ എന്ന് വിചാരിച്ചാൽ ഒന്നും നടക്കത്തില്ല ചെയ്യേണ്ട പണി ചെയ്യേണ്ട സമയത്തു തന്നെ ചെയ്യുക.പണം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അത് വിനയോഗിക്കാൻ പഠിക്കണം അതിനു കുശുമ്പ് കുത്തിയിട്ടു കാര്യം ഇല്ല,
Nice advice singu. Iam following ur tips. Ur language & way of expression is too good. God bless u 💕 dear. Nowdays Iam v. busy. No time to watch ur videos 😢
Very good points, Singumma . Pazhayathu kalayan oru madiyanu chilarku. Ella paxhayathum idaku veetil ninnum kalayuka. Vrithiyum aakum. Positivity n thelicham varum. Thanks Singumma. ❤
ജീവിതം ആസ്വദിക്കുക, നല്ല പാത്രങ്ങൾ ഒക്കെ ഗസ്റ്റ് വരുമ്പോൾഴല്ലേ ഉപയോഗിക്കുക. നമ്മൾ നല്ല പാത്രങ്ങൾ ഉപയോഗിക്കണം സിങ്കുമ്മ പറഞ്ഞപോലെ ജീവിതം ആസ്വദിച്ചു ജീവിക്കുക, 👍👍
എനിക്ക് ആരും intimate friend ഇല്ല ഞാൻ ആരുടെയും വീട്ടിൽ പോകാറില്ല എന്റെ ഭർത്താവും മക്കളുമാണെന്റെ friends എന്നാലും ചിലതെല്ലാം ഞാൻ സിങ്കൂന്റെ follow ചെയ്യാറുണ്ട്❤❤❤❤❤
ഒക്കെ ഞാൻ എന്നു പെറുക്കി അടുക്കി വച് തുടക്കും അത്ര ഉള്ളൂ കാര്യം പിന്നെ കൂടുതൽ ചെരുപ്പ് ഒന്നു ഇല്ലാത്തത് കൊണ്ട് തുടച്ച് വക്കാനില്ല പുറത്തതെ ചെരുപ്പ് അവിടെത്തന്നെ വക്കും പുറത്തേക്ക് പോവും ബോൾ ഉപയോഗിക്കുന്നത് കഴുകി വൃത്തിയാക്കി അക്കത്ത് കവറിൽ തൂക്കു o അത്രേ ഉള്ളൂ
എന്റെ സിങ്കു എനിക്കും ഈ അസുഖം ഉണ്ട്... കൂടിവന്നാൽ ആറു മാസം... പിന്നെ എല്ലാം മാറ്റിയിടും. വീട്ടിൽ വഴക്കുണ്ടാക്കാൻ... പണി ഉണ്ടാക്കി വെക്കുവാന് എന്ന് പറയും..
എന്നെ പോലെ വൃത്തി ഭ്രാന്ത് ആർക്കെങ്കിലും ഉണ്ടോ, ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നു, ടൗണിൽ സഹായത്തിനു ആരെയും കിട്ടാനില്ല, ആര് ചെയ്താലും എനിക്ക് തൃപ്തി ആവില്ല, അത് വേറെ കാര്യം
പൈസ ഇല്ലാത്തതു കൊണ്ട്.. അല്ലങ്കിൽ വേണ്ട ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി രണ്ടു വർഷം ആയി ഒരേ ചെരുപ്പ് ഇടുന്ന ഞാൻ 😂😂😂
S
S
😂😂 100 rs nu ippum kittuda.. Njan keralathil poyappole 4 pair vangi delhi il 600 nte pc nattil 100 ayooo...
ഞാനും
Cherippillengilum touch phone undalloda ദൈവത്തിന് നന്ദി parayada😂😂😂
ചേച്ചി ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മൾ പൈസ ചിലവാക്കുബോൾ കിട്ടുന്ന അതേ സന്തോഷം ചിലർക്ക് പൈസ ചിലവാക്കാതിരിക്കുബോൾ ആണ് കിട്ടുന്നത്, അതിൽ സന്തോഷം കണ്ടെത്തുന്നവർ ഉണ്ട് ❤
Correct
ചേച്ചിയുടെ കൂടെ ഒരാഴ്ചയെങ്കിലും താമസിക്കാൻ കൊതി തോന്നുന്നു. ഭയങ്കര പോസിറ്റീവ് വൈബ് ആണ് ചേച്ചി. 🥰🥰❤️❤️👍🏻👍🏻
എന്നെ പോലുള്ള മടിച്ചിക്ക് കിട്ടേണ്ട നല്ലൊരു ക്ലാസ്സ് ഇനി ഞാൻ വൃത്തിയാക്കി വെക്കും പോസിറ്റീവ് മുത്തേ 😍😍😍😍
അയ്യേ അയ്യേ. 😝
@@sathidevi6156 ഞാനും ആന മടിച്ചി ആണേ.. മാറണം singu class power
എത്ര സത്യം, എത്ര സർവകലാശാല ബിരുദങ്ങൾ ഉണ്ടായാലും ചിലർക്ക് തോന്നാത്ത കാര്യങ്ങൾ 👌👌👌👌👌👌
Singu പറയുന്നത് സത്യം. മനോഭാവം മാറ്റിയാൽ ദാരിദ്ര്യം മാറും. ഐശ്വര്യം വരും 100%സത്യം.
എന്നിക്ക് തോന്നുന്നത് നമ്മ ളെ സൃഷ്ടിച്ച ദൈവത്തിന് എന്തെങ്കിലും ഉദേശ ശുദ്ധി ഉണ്ടാവു. അങ്ങനെ ഒരു വൃക്തിയാണ് താങ്കൾ ഒരു മാതൃകയാകാൻ പറ്റിയ വൃക്തിത്വം ആണ
Hai Singu,close chaiyyunna shoe rack kittum,chappalsonum purath kaanilla,roomil chappals kaanunnath oru abhangiyalle,shelf model shoe rack aanegil athinte top flowervase vech decorate chaiyyam❤
ചേച്ചി പറയുന്നത് കേട്ടപ്പോൾ അമ്മ പറഞ്ഞു തരണം മാതിരി ഉണ്ട് ചേച്ചി ഞാൻ ഫോളോ ചെയുന്നു ❤️❤️
Singu പറയുന്നത് പോലെ ചെയ്യാനും ആവാനും ശ്രമിക്കുന്നുണ്ട് ട്ടോ love you so much 🥰🥰🥰🥰🥰
ചേച്ചി ...പറഞ്ഞത് തന്നെ ...പറഞ്ഞോണ്ടിരിക്കുന്നു ...വേറെ ഒന്നുമില്ലേ ...
ഒന്ന് പോടെ... കേൾക്കാൻ ഞങ്ങൾ ഉണ്ടട്ടാ.... Singuarmy
അങ്ങിനെ പറയല്ലേ 🥰 പുതിയ ആളുകൾ വരും അവർക്ക് കേൾക്കാല്ലോ 😍
അതിന് എന്താ പറയുന്നകാര്യം 100%പോസിറ്റീവ് എനർജി ഉണ്ടാക്കുന്നത് തന്നെയാണ്... നിങ്ങൾ ക്ക് താല്പര്യം ഇല്ലേൽ കാണാൻ നോക്കണ്ട ok എനിക്ക് ഇഷ്ടമാണ് ❤❤❤❤
Particalboardinte close shoesinte rack kittume athu purathu vechu doorclose cheyyunna shoorack kittum athinte mukalil flowervase vekkumbol super aavum outside rack vekkuka inside Venda dear superaa flat inside keto very neet❤
ഇത്രയും നല്ല കാര്യങ്ങൾ ആരും പറഞ്ഞ് തരില്ല. സിങ്കുവിന ഞങ്ങളുടെ പ്രാർതന എപ്പൊഴും ഉണ്ടായിരിക്കും.
You are really awesome dear. 👌 Liked the way your house keeping control. Stay blessed always 🙏 ❤😊
Evide njan clean cheyyum husum monum vruthikedakum😊
😂ഈ മോറ്റിവേഷൻ ഒരാഴ്ചക്കു വർക്ക് ആവും. വീണ്ടും പണ്ടത്തെ ചങ്കരൻ തെങ്ങുംമേൽ തന്നെ എന്ന് പറഞ്ഞ പോലെ ആവും. എന്റെ കാര്യാട്ടോ. ഇടക്കിടക്ക് ഓർമപ്പെടുത്തണേ സിംഗ്ഗുമ്മ 🤣
ഞാനും ക്ലീനിംഗിൽ ആയിരുന്നു. നോക്കുമ്പോൾ അമ്മയുടെ വീഡിയോ notification അതും ഒരേ വീഡിയോ .😅 നമ്മൾ ഒരേ വൈബാ എൻ്റെ വിജയാ😂😂😂 വീഡിയോ മൊത്തം കാണട്ടെ👍
Singoo എന്താ ഒരു talk🥰👌👍very ഗുഡ് ചക്കരെ 🌹
Singumma kalathu eneetapol thanne camera on chaithu kalathe panikal എങ്ങനെ തീർക്കുന്നു ഒന്ന് കാണിക്കോ
എല്ലാം നാളെ നാളെ എന്ന് വിചാരിച്ചാൽ ഒന്നും നടക്കത്തില്ല ചെയ്യേണ്ട പണി ചെയ്യേണ്ട സമയത്തു തന്നെ ചെയ്യുക.പണം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അത് വിനയോഗിക്കാൻ പഠിക്കണം അതിനു കുശുമ്പ് കുത്തിയിട്ടു കാര്യം ഇല്ല,
Chechi ithinonnum epolum sthreekale mathram kutam parayaruth...chilar angane undavum...kure per oru nivruthiyumillathe jeevikkunnund..checheente hus supportive aayathu kondanu.....athillatha nhan vijaricha pole jeevikkan patumenkil mathi...allenkil irangi poyko ennu parayunna saadhanangalum ndu
സിങ്കുമ്മാ പറയുന്നത് കറക്റ്റ് കാര്യങ്ങളാ 👍🏻👍🏻❤❤❤
❤❤ ഓരോ മാസവും വീടു clean ചെയ്യണം.. ഞാൻ ചെയ്യാറുണ്ട്. furniture സ്ഥാനം ഒന്നു മാറ്റി ഇടും. പൊടിയുണ്ടാവില്ല. ok.❤❤❤
സ്വയം പുകഴ്തരുത്
Verygood veedu neet aakki idunnavare othiri ishtama dear neet aakki idunnathinu bigsalute❤
Ente husband aanu more disciplined , we do deep cleaning every week. You are correct ❤positivity vibes come with cleanliness
ഗുഡ് husbund. You are lucky ❤❤❤❤
Ivide nnere thiruchs.njn madurhu
Nice advice singu. Iam following ur tips. Ur language & way of expression is too good. God bless u 💕 dear. Nowdays Iam v. busy. No time to watch ur videos 😢
Suuper video singuuuuu❤❤❤❤
ഞാനും ഇന്നേ വൃത്തിയാക്കുവാ അമ്മേ 🥰🥰🥰
Very good points, Singumma . Pazhayathu kalayan oru madiyanu chilarku. Ella paxhayathum idaku veetil ninnum kalayuka. Vrithiyum aakum. Positivity n thelicham varum. Thanks Singumma. ❤
എത്ര സത്യമായ കാര്യങ്ങൾ ♥️♥️
ചേച്ചി സൂപ്പർ ❤
Nighal no neetneskari purathu edana chappal akathu vaykunnathu athina chappal standil puràrhu vayku 0k
ഏകദേശം ചെച്ചിയേപോലെ ഉള്ള ഞാൻ ❤❤❤ എനിക്കും വീട് neet ആക്കിവൈക്കുന്ന ഇഷ്ടം ഉള്ള ജോലി ആണ് ❤
ജീവിതം ആസ്വദിക്കുക, നല്ല പാത്രങ്ങൾ ഒക്കെ ഗസ്റ്റ് വരുമ്പോൾഴല്ലേ ഉപയോഗിക്കുക. നമ്മൾ നല്ല പാത്രങ്ങൾ ഉപയോഗിക്കണം സിങ്കുമ്മ പറഞ്ഞപോലെ ജീവിതം ആസ്വദിച്ചു ജീവിക്കുക, 👍👍
ഇപ്പം താമര ചേച്ചിയെ കാണാനില്ലല്ലോ
ഒരു കിലോ ഉള്ളി കൊണ്ടുതരട്ടെ സിംഗമ്മ 😂😂💞
അയ്യോ ബാത്ത് റൂം കുളിക്കണന്റെ മുൻപേ കഴുകണം singu. കുളികഴിഞ്ഞിട്ട് എന്നാ പറഞ്ഞത്.
മുഖത്ത് ഒരു artificial look varunnu sindoooo
എനിക്ക് ആരും intimate friend ഇല്ല ഞാൻ ആരുടെയും വീട്ടിൽ പോകാറില്ല എന്റെ ഭർത്താവും മക്കളുമാണെന്റെ friends എന്നാലും ചിലതെല്ലാം ഞാൻ സിങ്കൂന്റെ follow ചെയ്യാറുണ്ട്❤❤❤❤❤
Njanum
❤❤എല്ലാ കാര്യങ്ങളും സിങ്ക് പറഞ്ഞത് വളരെ വളരെ ശരിയാണ് ഞാനും ഇങ്ങനെ തന്നെയാണ് സിങ്കുമാ ❤❤❤❤❤❤
ഒക്കെ ഞാൻ എന്നു പെറുക്കി അടുക്കി വച് തുടക്കും അത്ര ഉള്ളൂ കാര്യം പിന്നെ കൂടുതൽ ചെരുപ്പ് ഒന്നു ഇല്ലാത്തത് കൊണ്ട് തുടച്ച് വക്കാനില്ല പുറത്തതെ ചെരുപ്പ് അവിടെത്തന്നെ വക്കും പുറത്തേക്ക് പോവും ബോൾ ഉപയോഗിക്കുന്നത് കഴുകി വൃത്തിയാക്കി അക്കത്ത് കവറിൽ തൂക്കു o അത്രേ ഉള്ളൂ
സിങ്കുമമാ കെറുവിക്കല്ലേ.... നമ്മുടെ സാധനങ്ങൾ മറ്റു ള്ളവര് കാണുമ്പോൾ എനിക്കു് ഇല്ലല്ലോ എന്നോറ്ത്ത് വിഷമികകു൦
Chappal.illam super.chechiiii
Singuma super message❤❤❤❤
ആ ഇതാണ് മഹാലക്ഷ്മി മാർ കണ്ടു പടിക്കേണ്ടത് അണിഞ്ഞൊരുഗി നടക്കാൻ മാത്രം അല്ല ഇങ്ങനെയും വേണം ജീവിതത്തിൽ കേട്ടോ ചേച്ചിടെ മഹാലക്ഷ്മി മാരെ 🤣🤣🤣👍
Da കാന്താരി 😍❤️
😂😂❤
Ende singhu nhanoru veettammane. Chirikkanum chinthikkanum orupaadundu Singhu vinde video yil. Singhu vinde vruthiyum vedippum ellam paranhu kodukkunna reethiyum okke nalloru lady motivator aakkitirikkunnunnu nhan ippol ende friends nu okke singhu vinde videos kaanan parayarundu. super singhu. Aarkkum ithra nannayi class edukkan pattilla tto. Nhanum Singhu vide valiya fan aane orupaadu aagrahicha kudumbathinu venda nalla class kalanu singhu vinde mosham commends ellam never mind askkuka. Enikku singhu vine orupaadu ishtamanu. Orupaadu karyanghal singhu vil ninnum kudumbinikalkkum mattullavarkkum padikkanundu. Kure cheriya chemmeen kitti. Athu nannakkumbol nhan kure singhu vinde videos kandu theerthu. Sub scribe cheyyan pattunnilla mon ende phone il full time parasyam varunnathu kandu enthokkeyo cheithu. Athu pettennu sariyakki nhan subscribe cheyyam tto. Singhu vinodu aaraadhana thonnunnu. Ellathilum no. 1 alle singhoo. Pinne enthu fluent aayi oronnum clear aakki parayunnu. Athil full chirikkanum chinthikkanum unarnnu pravarthikkanum prachodhanamaya class kal. Super singhu. Super enthina kure padippu pusthakathile padippu verum oro class il ninnum jayichu adutha class lekku pokan vendi ya. Ennal singhu no. One. 1aane sammathikkathirikkan pattilla hatts off singhu. Ok bye goodnight.
Singuu. പറയുന്നത് എത്ര ശേരിയാണ് എന്റെ ഒരു കൂട്ടുകാരി ഉണ്ട് ഒരു വൃത്തി യുമില്ല ഇവിടെ വരുമ്പോൾ എന്നോട് ചോദിക്കും എന്തിനാ ഇങ്ങനെ കിടന്നു പണിയുന്നത് എന്ന്
കുറ്റം പറയരുത് എന്നു ഇന്നലെ പറഞ്ഞത് കേട്ടില്ലേ 😮
ആന്റി വീട് full ഒന്ന് കാണിക്കുമോ
തുടങ്ങ്യോ പൊങ്ങച്ചം
Shoe rack organiser with door വാങ്ങു.. അതാണ് നല്ലത്
👍🏻👍🏻
Thamara chechi enthe. Kure ayallo kandittu.
കൂടുതൽ ചെരുപ്പുകൾ ഉള്ളപ്പോൾ അടച്ചു വെക്കാവുന്ന ഷൂ ഷെൽഫ് വാങ്ങുന്നതാണ് നല്ലത്
Singumma you are great 👍🏻❤️👏👏👏
Dinning table athanu material
Singuamma❤❤❤❤❤❤
കറക്റ്റ് കാര്യം ആണ് സിംഗം പറഞ്ഞത്. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
👌👌❤️❤️❤️❤️❤️❤️❤️
ചേച്ചി സൗണ്ട് കേൾക്കുന്നില്ല
True. I agree with u Chakkare
Thanks for ur Dil
Singuma detailed ayitu veedonnu kanikkavo ❤❤
Ano chechi enikku agraham undu ingane okke but onnum cheyilla
Hi chachy ippum wall cubord kittum shoes vaykaan.. ChChyku ishtam pole space m kittum.. 2 stand vaykanda appole 😂👍
എനിക്ക് അറിയുന്നൊരു വീടുണ്ട്. അവരുടെ സിംഗിന്റെ അടിയിൽ ഒരു വേസ്റ്റ് ബിൻ ഉണ്ട്. അതുതന്നെ അവിടത്തെ വേസ്റ്റ് ആണ്. 😀😀😀😀പറയാതിരിക്കാൻ വയ്യ.
😂😂sathyama.parayunne.chechiparayunnakettu.chirivarunni
Siku vere level ane 🥰🥰🥰❤️👍👍👍
Ithokke vangan aaru panam thsrum
എന്റെ സിങ്കു എനിക്കും ഈ അസുഖം ഉണ്ട്... കൂടിവന്നാൽ ആറു മാസം... പിന്നെ എല്ലാം മാറ്റിയിടും. വീട്ടിൽ വഴക്കുണ്ടാക്കാൻ... പണി ഉണ്ടാക്കി വെക്കുവാന് എന്ന് പറയും..
കുറെ ജോടിയൊന്നും ഇല്ലെങ്കിലും ഞാൻ ഒക്കെ കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കും. കൂടുതൽ ചിലവൊന്നും ഉണ്ടാക്കില്ല 👌👍🏻💪🏻
സൂപ്പർ മോട്ടിവേഷൻ ക്ലാസ്സ് ❤
Ente nature
Seriya singuma enikkum kurachu samayam mathi cook cheyyaan👍👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
Adipoli singu❤❤❤
❤❤
What you said is so true,like your ways,thanks for sharing ❤
Singu ചെയ്യുന്ന പോലെ തന്നെ ഞാൻ ചെയ്യുന്നത്.എല്ലാം ക്ലീൻ ആക്കി വയ്ക്കും
ഞാനുമാതെടോ. ക്ലീനിങ് കൂടിട്ട് ഇപ്പോ എന്നെകൊണ്ട് ശല്യമായി 😮
Very good motivation 😊But oralk ethrayum cherip enthina? 😂
എല്ലാ കഴിവുകളും ഉള്ള എല്ലാത്തിനും പോസിറ്റീവ് മാത്രമുള്ള സിംഗിൾ അല്ലേ
ആഴ്ച തോറും ഞാൻ മാറ്റി ഇടും 👍❤️.
Super sinku ❤❤❤
Mee too like this...
Good morning Singhu ❤❤❤❤❤❤
Thank you❤❤❤❤❤❤❤❤
താമര ചേച്ചി എന്തേ
❤spr😍🥰
Yes current
Ok ഇപ്പോൾ കേട്ടു 👍❤
❤❤❤❤❤
🌹🌹🌹❤️
👍👌 chechy we both are same attitude 😂😂❤❤
Single madam vere level
100% കറക്റ്റ് 👍❤️❤️
✅👍🏻
👌👌👌👌👌💗💗♥️♥️
❤❤❤❤❤🙏🙏🙏
👍
എന്നെ പോലെ വൃത്തി ഭ്രാന്ത് ആർക്കെങ്കിലും ഉണ്ടോ, ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നു, ടൗണിൽ സഹായത്തിനു ആരെയും കിട്ടാനില്ല, ആര് ചെയ്താലും എനിക്ക് തൃപ്തി ആവില്ല, അത് വേറെ കാര്യം
ഞാൻ..... എത്ര വൃത്തി ആക്കിയാലും മതിയാകാത്ത ഒരുതരം ഭ്രാന്ത് 😄
ഞാനും. വൃത്തികൂടിയാലും കുഴപ്പമാണെന്ന് എന്റെസ്വഭാവാം കൊണ്ട് എനിക്ക് തന്നെ തോന്നുന്നു.😅😅. സത്യമാണ്.❤
അത്കൊണ്ട് പണിയും കൂടുതലാണ്.
Njn oru veetil chennapol aaveetamma parayuva innu TV kedaayi enik bore adichitu vayya.njn onnu chuttim nokki.aa tv yude adiyilemaaraalakkud kand njetipoyi.enik aa settiyil irikkaan polum
Thonniyilla.oru raavum pakalum continuous aayit cheythaal polum theeraathathra joli kidakkumni.avark bore adikunnu.tv illa.kedaayatha.
Why you clean Friday you clean Thursday Friday mahalakshmi varam. Singhu❤
Singuamme cherippukal .kanikku
🥰😘😘😘😘😘😘🫂🎊