Busy Days/Easy Lunch /Shopping /jamshi recipes

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Busy Days/Easy Lunch /Shopping /jamshi recipes
    Abaya Lounge
    wa.me/7907995831
    www.instagram....

ความคิดเห็น • 673

  • @jamshirecipes3500
    @jamshirecipes3500  18 วันที่ผ่านมา +18

    Abaya Lounge
    wa.me/7907995831
    instagram.com/_abaya_lounge.in?igsh=MWszMWtzaXQ0MTQ0Yg%3D%3D&

    • @farhannazeer9351
      @farhannazeer9351 18 วันที่ผ่านมา +1

      Assalammu alaikkum ww
      Jamshi ennikum ende kudumbathinum vendittu dua cheyyanam marakkalle

    • @JubairiyaAnoof
      @JubairiyaAnoof 17 วันที่ผ่านมา +1

      Enikum enty kudibattinum vending dua cheyyanam❤

    • @shahanashahana9706
      @shahanashahana9706 17 วันที่ผ่านมา

      Swalihaya makkal undavan dhuaa cheyyanam 14 varsham aayi

  • @askerrasi
    @askerrasi 18 วันที่ผ่านมา +34

    ജംഷി കുറെ കടങ്ങൾ ഉണ്ട്. എല്ലാം പെട്ടന്ന് വീടാൻ വേണ്ടി പ്രാർത്ഥിക്കണേ. നിങ്ങൾക്കും ഉണ്ടാവോലോ കുറെ ആഗ്രഹങ്ങൾ എല്ലാം റബ്ബ് സാധിപ്പിച്ചു തരട്ടെ

  • @NytLie
    @NytLie 18 วันที่ผ่านมา +70

    ജംഷി മദീനയിൽ പോകുമ്പോൾ എന്റെ സലാം അവിടെ പറയണേ. അസ്സലാത്‌അസ്സലാമുഅലൈക് യാ റസൂലല്ലാഹ്

    • @DOODLEBAKES
      @DOODLEBAKES 18 วันที่ผ่านมา

      th-cam.com/video/U8PxN9JGcqk/w-d-xo.htmlsi=OuHzHGjBrNkoZeY9

    • @zuhairasaheer736
      @zuhairasaheer736 17 วันที่ผ่านมา +2

      Insha allah pattumengil endeyu

    • @raihanathfaisal4403
      @raihanathfaisal4403 17 วันที่ผ่านมา

      Dua yil ulpeduthane enneyum familiyeyum

  • @sebeenaak2642
    @sebeenaak2642 18 วันที่ผ่านมา +46

    ജംഷി പോയി തിരിച്ചു വരുമ്പോഴേക്കും ജംഷിയുടെ ഭാഗത്ത്‌ നിന്നും കൂടുതൽ ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സന്തോഷ വാർത്തയും കേൾക്കാൻ പടച്ച റബ്ബ് ഞങ്ങൾക്ക് ഭാഗ്യം നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @shabnafaisal962
    @shabnafaisal962 18 วันที่ผ่านมา +10

    വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ഹൃദയത്തിൽ സ്ഥാനം പിടിച്ച ജംഷിത്ത നിങ്ങളുടെ പ്രാർത്ഥനകൾക്ക് അള്ളാഹു പെട്ടെന്ന് തന്നെ ഉത്തരം നൽകട്ടെ. ഉംറ നിർവ്വഹണം ഖൈറാകട്ടെ . നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ

  • @fabeenaachu2368
    @fabeenaachu2368 17 วันที่ผ่านมา +8

    ജംഷി വളരെ സങ്കടം vannnu വീഡിയോ കണ്ടപ്പോൾ. എനിക്ക് കല്യാണം കഴിഞ്ഞ് 11 വർഷം കഴിഞ്ഞിട്ടാണ് കുട്ടികളുണ്ടായത്. ഏഴു കുട്ടികളെ നഷ്ടപ്പെട്ടിട്ട് എട്ടാമതാണ് എനിക്ക് മോനേ കിട്ടിയത്. ഇപ്പോൾ അവനു രണ്ടു വയസ്സായി. ഞങ്ങളും ഉംറക്ക് പോയിട്ടുണ്ടായിരുന്നു. തീർച്ചയായിട്ടും പടച്ച റബ്ബ് ജംഷിക്ക് കൺകുളിർമയുള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കും. അല്ലാഹുവിന്റെ കാരുണ്യം വളരെ വലുതാണ് അത് തൊട്ടറിഞ്ഞവളാണ് ഞാൻ

  • @alavinirapilalavinirapil1732
    @alavinirapilalavinirapil1732 18 วันที่ผ่านมา +15

    Alhamdulillah .നിങ്ങളുടെ യാത്രയും ഉംറയും മറ്റു എല്ലാ കാര്യങ്ങളും റാഹത്താകട്ടെ
    ഞങ്ങൾക്ക് അവിടെ പോകാനും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാനും ദുആ ചെയ്യണം
    മുത്ത് റസൂലിനോട് സലാം പറയണേ ജംഷി
    السلام عليكم يا رسول الله

  • @ramlaramla2349
    @ramlaramla2349 18 วันที่ผ่านมา +41

    ജംഷി പ്രതീകം ദുഹാ ചെയ്യണോ അവിടെ എത്തിയാൽ നമ്മളെയും ഒരു പാട് തവണ ആ പുണ്ണ്യ സ്ഥത്ത് എത്തിക്കാൻ വേണ്ടി ദുഹാ ചെയ്യണേ

    • @necchu2025
      @necchu2025 17 วันที่ผ่านมา

      Jamshi ende sahodariyude vivaham thadassangal illathe kalliyanam khzhiyan dua cheyyanam

  • @SoudaSouda-uo1gy
    @SoudaSouda-uo1gy 18 วันที่ผ่านมา +14

    ജംഷി ummrak പോകുന്നതിൽ സന്തോഷം അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്താനേ

  • @geethakumarig238
    @geethakumarig238 18 วันที่ผ่านมา +10

    ജംഷി ഉമ്മ്റക്ക് പോകുമ്പോൾ എൻറെ കുടുംബത്തിനു വേണ്ടി യും പ്രാർത്ഥിക്കണേ, എൻറെ മോന് ഈ വർഷം തന്നെ ജോലി കിട്ടാനുവേണ്ടിയും പ്രത്യേക മായി പ്രാർത്ഥിക്കണേ❤❤❤❤❤❤

  • @nizammumthaz4659
    @nizammumthaz4659 17 วันที่ผ่านมา +2

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം 21 വർഷമായി എനിക്ക് കുട്ടികളില്ല ഒരു കുട്ടിയെ കിട്ടാൻ കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @ShamsuShamsu-g5z
    @ShamsuShamsu-g5z 18 วันที่ผ่านมา +5

    ജംഷി മദീനയിൽ പോകുമ്പോൾ എന്റെ സലാം അവിടെ പറയണേ.. പ്രത്യേകം ദുആ ചെയ്യണേ..😢😢

  • @JisraMuneer
    @JisraMuneer 18 วันที่ผ่านมา +4

    ജംഷി.. ദുഅ ചെയ്യണേ... നന്നായി ഉംറയൊക്കെ ചെയ്തു വരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @FousiyaTv-cs5fd
    @FousiyaTv-cs5fd 18 วันที่ผ่านมา +3

    ജംഷി എനിക്കൊരു പേരും മകനുണ്ട്. അവൻ വാക്ക് പറയുകയില്ല ആറു വയസ്സു കഴിഞ്ഞു മോള് പ്രത്യേകം ദുആ ചെയ്യണം പേര പകലാണ് മോളെ പ്രത്യേകം ദുആ ചെയ്യണം ❤🤲🤲

  • @KamaKamarunnisa
    @KamaKamarunnisa 18 วันที่ผ่านมา +8

    ജംഷി ബ്രദർ നുകല്യാണം ശരിയാകാൻ ദുആ ചെയ്യണേ

  • @mubeenackmubeenack1295
    @mubeenackmubeenack1295 18 วันที่ผ่านมา +2

    ജംഷി നിങ്ങളുടെ യാത്രയും ഉംറയും അള്ളാഹു റാഹത് ആകിതരട്ടെ പ്രയാസങ്ങൾ മാറാൻ അവിടെ ഞങ്ങൾക്കും എത്താനും ദുആയിൽ ഉൾപെടുത്താണേ മുത്തു നബിക്ക് എന്റെയും സലാം പറയണേ അസ്സലാമു അലൈകും യാ റസുലല്ലഹാ

  • @mayeeshabyju4393
    @mayeeshabyju4393 17 วันที่ผ่านมา +1

    ഇത്രയും വീഡിയോ കണ്ടപ്പോൾ നിങ്ങൾ എല്ലാവരോടും ഒരു പോലെ ആണ് സ്നേഹിക്കുന്നത്... വളരെ ബുദ്ധിമുട്ട് ആണ് അങ്ങനെ കൊണ്ട് പോകാൻ, വളരെ നല്ല ഒരു കാര്യം..പിന്നെ മതപരമായ കാര്യങ്ങൾ എനിക്ക് അറിയില്ല.. യാത്ര എല്ലാം നന്നായി വരട്ടെ 🥰

  • @rahmathhuweesdarulhadee5306
    @rahmathhuweesdarulhadee5306 18 วันที่ผ่านมา +1

    18 വർഷമായി കുട്ടികളില്ല....ദുഅയിൽ ഉൾപ്പെടുത്തണേ...

  • @fousiyashefeer150
    @fousiyashefeer150 17 วันที่ผ่านมา +2

    ജംഷി പരിശുദ്ധ ഉംറയും. യാത്ര യും അല്ലാഹ് റാഹത്താക്കി തരട്ടെ. ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻.

  • @MRSHYLOCKFF
    @MRSHYLOCKFF 18 วันที่ผ่านมา +1

    Alhamdulillah. നിങ്ങളുടെ യാത്രയും ഉംറയും മറ്റു കാര്യങ്ങളും റാഹത്താകട്ടെ 'ഞങ്ങൾക്ക് വേണ്ടി പ്രാർത്തക്കണെ ഞങ്ങൾക്ക് അവിടെ എത്താൻ

  • @greeshmamadhu727
    @greeshmamadhu727 18 วันที่ผ่านมา +2

    Etthaaaa ❤❤ പ്രാർത്ഥനയിൽ ആരോരും ഇല്ലാത്തവരെയും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലത്തവരെയും ഉൾപ്പെടുത്തണം ❤ from Alleppey

  • @ziladesigns____
    @ziladesigns____ 16 วันที่ผ่านมา +1

    അല്ലാഹുവിങ്കൽ സ്വീകാര്യയോഗ്യവും പ്രതിഫലാർഹവുമായ ഉംറ നിർവ്വഹിച്ച് സുരക്ഷിതയായി തിരിച്ചു വരാൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻 പൂർണ രോഗ ശമനത്തിന് വേണ്ടി ദുഹാ ചെയ്യണേ ഇൻശാഅല്ലാഹ്‌

  • @sulfysabir7031
    @sulfysabir7031 18 วันที่ผ่านมา +3

    മഖ്‌ബൂലും മബ്റൂറുമായ ഉംറ റാഹത്തോടെ നിര്‍വഹിക്കാന്‍ ദുആ ചെയ്യുന്നു
    ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ❤🤲

  • @nasiyamuneer4300
    @nasiyamuneer4300 18 วันที่ผ่านมา +2

    ജംഷി എന്റെ മോന്ക് അവൻ പഠിച്ച കോഴ്സ് ന്റെ ജോലി കിട്ടാൻ ദുആ ചെയ്യാൻ വാസിയത് ചെയ്യുന്നു. റാഹതായി ഉംറ ചെയ്തു വരാൻ ദുആ ചെയ്യുന്നു 🤲🤲🤲 ഞാൻ കഷ്ട്ടപെട്ടു പഠിപ്പിച്ചതാണ്. ഒരു മോനെ ഉള്ളൂ എനിക്ക്. മോൻ പഠിച്ചത് become, logistics from Banglure 😍

  • @muneera245
    @muneera245 18 วันที่ผ่านมา +4

    4 വയസ്സ് മുതലുള്ള കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ്.. രണ്ട് മാസത്തെ ക്ലാസ്സിലൂടെ മക്കളെ മിടുക്കരാക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @sufairaashraf5569
    @sufairaashraf5569 16 วันที่ผ่านมา +2

    ജംഷീ ജീവിതംത്തിൽ ആത്യമായി കഹ്‌ബ കാണുമ്പോൾ പ്രാർത്ഥിക്കുന്ന ദുഹാക്ക് ഉത്തരം ഉണ്ട്. ദൂരെ നിന്ന് കഹ്‌ബയിലേക്ക് നോക്കാതെ മാതാഫിൽ എത്തിയ ശേഷം അടുത്ത് വെച്ച് കഹ്‌ബ ഫുള്ളായി കാണുമ്പോൾ തലഉയർത്തുക. പ്രത്ത്യേകം ശ്രദിക്കണം അല്ലാഹു പ്രാർത്ഥന സ്വീകരിക്കട്ടെ 🤲🤲

    • @jamshirecipes3500
      @jamshirecipes3500  15 วันที่ผ่านมา +1

      Ameen 🤲🫂❤️❤️❤️👍👍

  • @lissieuxsebastian7364
    @lissieuxsebastian7364 17 วันที่ผ่านมา +1

    Wishing you a safe and happy journey with lots of prayers. May God shower you with immense blessings. Please remember us in your prayers❤

  • @kadeejanisar999
    @kadeejanisar999 18 วันที่ผ่านมา +2

    ജംഷി ഞാനും എന്റെ ഫാമിലിയും അവിടെ എത്തിച്ചേരാൻ ദുആ ചെയ്യണം. റസൂലുള്ളക്ക് സലാം പറയണം. അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx 18 วันที่ผ่านมา +3

    ഹലോ ജംഷി kutti.. വീഡിയോ കാണാൻ വെയിറ്റ് ചെയ്തു ഇരിക്കുകയായിരുന്നു ❤️❤️

  • @adhilgaming7933
    @adhilgaming7933 18 วันที่ผ่านมา +3

    എല്ലാവർക്കും, dua ചെയ്യണം,❤

  • @lckichen1805
    @lckichen1805 13 วันที่ผ่านมา +1

    Duayil ulpeduthenne jamshee muthnabiyod Salam parayenne

  • @kamarnowshad9270
    @kamarnowshad9270 17 วันที่ผ่านมา

    Insha allah padachavan anugrahikatte 🤲

  • @shibilxb7567
    @shibilxb7567 18 วันที่ผ่านมา +2

    സൂപ്പർ ഡ്രസ്സ്. എന്റെ മോന്ക്ക് ജോലി കിട്ടാൻ. ദുആ ചെയ്യണം. എന്റെ ഭർത്താവിനെ നല്ല വിസ ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം.

  • @fasdheen973
    @fasdheen973 18 วันที่ผ่านมา +1

    ജംഷി എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് മക്കളില്ല ജംഷീ മദീനയിൽ പോകുമോ നബിയോട് എന്റെ പ്രത്യേക സലാം പറയണം

  • @subinaali3775
    @subinaali3775 15 วันที่ผ่านมา +1

    Makboolum mabroorumaya umra chaidhu sandhoshathoda thirichu varan allahu thoufeek cheyyattea aameen

  • @Mitoooo__x
    @Mitoooo__x 17 วันที่ผ่านมา

    കുറെ കടങ്ങളുണ്ട് അത് വീടാൻ പ്രാർത്ഥിക്കണം

  • @AbidaPk-dy5xq
    @AbidaPk-dy5xq 17 วันที่ผ่านมา +2

    Jamshee muthnabiyod entey salam parayaney.Assalamu Alaikayarasoolallah...enikkum kudumbathinum duacheyyaney

  • @user-ow3cw1mh8m
    @user-ow3cw1mh8m 17 วันที่ผ่านมา +1

    ജംഷി... ഉദ്ദേശങ്ങളെല്ലാം സഫലമാവട്ടെ ❤

  • @chinnamisvlog3211
    @chinnamisvlog3211 18 วันที่ผ่านมา +1

    ജംഷിയ്ക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ❤️ആഗ്രഹങ്ങൾ സഫലമാകട്ടെ 🙏🏻

  • @user-fj4ue3pm7d
    @user-fj4ue3pm7d 17 วันที่ผ่านมา

    Makkal swalihayi valaran dua cheyyane ithaa❤

  • @suaibvlogs2438
    @suaibvlogs2438 18 วันที่ผ่านมา +1

    മഖ്ബൂലും മബ്‌റൂറുമായ ഉംറ ചെയ്തു മടങ്ങാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲ഒരുപാട് കാലത്തെ കാത്തിരിപ്പിനും ദുആക്കും ശേഷം ഇബ്രാഹിം നബിക്ക് ഇസ്മായിൽ നബിയെ സന്താനമായി കൊടുത്തതുപോലെ അല്ലാഹു ജംഷിക്കും റഫീഖാക്കും സ്വാലിഹായ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ 🤲ദുആയിൽ ഉൾപ്പെടുത്തണേ 😢 മുത്ത് ഹബീബിന്റെ ചാരത്തെത്തിയാൽ എന്റെ ഒരു salaam(അസ്സ്വലാതു വസ്സലാമു അലൈക യാ റസൂലല്ലാഹ് 💚)ഹബീനോട് പറയണേ 😢ഒരുപാട് ആളുകൾ ആ പുണ്യ ഭൂമിയിലെത്താൻ കൊതിച്ചു കഴിയുന്നുണ്ട്. എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ. എന്നാണ് പോണത്? Date &time. അവിടെ ചെന്നാൽ വീഡിയോ ചെയ്യുമോ? വിവരങ്ങൾ അറിഞ്ഞില്ലെങ്കിൽ ഒരു വിഷമാണ്. ഇൻഷാ അല്ലാഹ് എല്ലാം അല്ലാഹു റാഹത്തിലാക്കട്ടെ 🤲

  • @MurshidaSameer-p5q
    @MurshidaSameer-p5q 18 วันที่ผ่านมา +3

    എനിക്ക് എന്റെ ഹസ്ബെന്റിന്റെ കൂടെ യാത്ര ചെയ്യാൻ കിട്ടുന്ന സാഹചര്യങ്ങൾ വളരെ കുറവാണ് ഇത്താ, ഞങ്ങൾക്കൊരുമിച്ച് സന്തോഷത്തോടെ ഒരുപാട് യാത്ര ചെയ്യാനുള്ള തൗഫീഖ് ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ

    • @askerrasi
      @askerrasi 18 วันที่ผ่านมา

      അപ്പൊ ഇക്കാക് എന്താ ജോലി

    • @abidasakeer829
      @abidasakeer829 17 วันที่ผ่านมา

      Enilkum

  • @shahidanoushad9226
    @shahidanoushad9226 18 วันที่ผ่านมา +1

    ജംഷി ദുഹചെയ്യണെ നിങ്ങൾക്ക് ആരോഗ്യത്തോട് കൂടി ഉംറ ചെയ്യാൻ അല്ലാഹ് തൗഫിക്ക് ചെയ്യട്ടെ ആമീൻ

  • @MinhaMinu-pz2tj
    @MinhaMinu-pz2tj 17 วันที่ผ่านมา +1

    GAmshi duayil ulpeduthnam umrak eniyum poovan allahu thufeeq nalkatte

  • @sajeenaahammed902
    @sajeenaahammed902 18 วันที่ผ่านมา +1

    MashaAllah... എല്ലാവരുടെയും ഹലാലായ സദുദ്ദേശങ്ങൾ പൂർത്തീകരിക്കാൻ ദുആ ചെയ്യുമല്ലോ... Separate ആയി ഓർത്തിരിക്കാൻ ബുദ്ധിമുട്ട് ആണല്ലോ... പുണ്യ റസൂലിന് സലാമും പറയാൻ ഏൽപ്പിക്കുന്നു... ഇൻശാഅല്ലഹ്....

  • @saadraza5932
    @saadraza5932 14 วันที่ผ่านมา

    Allah ningala umrah khabul akatte namak ori good news kekani allah taufeek nalgatte aamern

  • @shamsushareefa6017
    @shamsushareefa6017 18 วันที่ผ่านมา +1

    ജംഷി എനിക്ക് കുറച്ചു ശാരീരിക അസുഗം ഉണ്ട്‌ അതൊക്കെ മാറി എനിക്കും ഉംറക്കും പോകാൻ ഭാഗ്യം കിട്ടാൻ ദുഹാ ചെയ്യണേ മദീനയിൽ എന്റെ സലാം പറയണേ അസ്സലാമു അലൈകും യാ രസുലുള്ളഹ് 🤲🤲

  • @faisalbabu7833
    @faisalbabu7833 16 วันที่ผ่านมา +1

    Enikkum makkalilla dua cheyyanne jamshe

    • @jamshirecipes3500
      @jamshirecipes3500  15 วันที่ผ่านมา

      🫂❤️❤️❤️👍👍👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 17 วันที่ผ่านมา +1

    അമര പയർ. നിലമ്പൂർ

  • @afsanarahim4303
    @afsanarahim4303 18 วันที่ผ่านมา +1

    Jamshiiii duaa cheyyaneeee ❤🎉 ente jamshikk oru kunjine nalki anugrahikkane Allah❤❤🤲🤲

  • @Uvais3838
    @Uvais3838 15 วันที่ผ่านมา +1

    Jamshiyude bagyam allahu jangalkum ee bagyam thannu anugrahikatte🤲🤲🤲

  • @anandavallianilkumar743
    @anandavallianilkumar743 15 วันที่ผ่านมา +1

    Happy journey ❤

  • @BushraBushra-bc4oy
    @BushraBushra-bc4oy 15 วันที่ผ่านมา +1

    Jamsheer avarokke hugg cheithappo kann niranhu❤❤ duayl ulpeduthane

  • @SofiaSajeed-ml4ps
    @SofiaSajeed-ml4ps 17 วันที่ผ่านมา

    Alhamdulillah.. Jazakumulla khair❤

  • @shahidaazeez2695
    @shahidaazeez2695 17 วันที่ผ่านมา +1

    Duayil ulpeduthane

  • @user-fy8mw2gb8p
    @user-fy8mw2gb8p 11 วันที่ผ่านมา

    In sha Allah dua Cheyenne ♥️

  • @e4entertainment963
    @e4entertainment963 16 วันที่ผ่านมา

    Alhamdulillah.. Umra Allah poornamayum sweekarichanugrahikkatte. Enikkum valiya agrahamudu Allah ethrayum pettannu vidhi koottatte..... Dua il ulppeduthane 🤲

  • @AbdulRasheed-rq8vn
    @AbdulRasheed-rq8vn 3 วันที่ผ่านมา

    പ്രാർത്ഥനയിൽ ulpaduthane

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc 17 วันที่ผ่านมา

    Masha Allah alhamdulillah ❤❤❤❤veedio korach divasayi kanditt eppaza arinjath 😊😊😊alhamdulilla allahu ella muradukalum aasilaki tharatte ❤❤ inshallah allah duayil ulpeduthane ❤❤❤❤

  • @habeebullapandalur153
    @habeebullapandalur153 18 วันที่ผ่านมา

    masha allah. ...orupad santhosham,rahathodu koodi umrah cheythu madangivaranum,ningalude ella muradhukalum allahu sweekarikkumaravatte...aameen🤲🏻🤲🏻jamshi njangalkum vendi dhuva cheyane..aa punyaraula santharshikuvan aagrahikunnavark avide ethipedanum dhuva cheyaneee.....jamshee....santhoshathode poyi varoooo......🥰insha allah. ....👍🏻👍🏻

  • @hadiaboobacker3738
    @hadiaboobacker3738 14 วันที่ผ่านมา

    അൽഹംദുലില്ല. ഒരു ബുദ്ധിമുട്ടും കൂടാതെ ഉംറ ചെയ്ത് വരാനുളള തൗഫീഖ് നൽകട്ടെ . പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. ജംഷിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് .

  • @sameerapp1762
    @sameerapp1762 18 วันที่ผ่านมา

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ജംഷീ ♥️♥️♥️

  • @sherafiya_saiful5171
    @sherafiya_saiful5171 17 วันที่ผ่านมา

    Mashaallah, അള്ളാഹു എല്ലാം എളുപ്പമാക്കട്ടെ ആമീൻ 🤲🤲

  • @sabnanoushadsabnanoushad-dy9cu
    @sabnanoushadsabnanoushad-dy9cu 18 วันที่ผ่านมา +1

    ജംഷി എനിക്ക് മക്കൾ ആയിട്ടില്ല വിവാഹം കഴിഞ്ഞിട്ട് 17വർഷം ആയി ഉംറക് പോവുമ്പോൾ ദുആ ചെയ്യണം

  • @kadeejathulkubra5979
    @kadeejathulkubra5979 17 วันที่ผ่านมา

    അൽഹംദുലില്ലാ ജംഷിദുആ ചെയ്യണം അള്ളാഹു എല്ലാം റാഹത്തിലാക്കട്ടെ. Aameen

  • @mohamedk.p8523
    @mohamedk.p8523 16 วันที่ผ่านมา

    നിങ്ങളുടെ ഉംറയും സിയാറത്തും യാത്രയും ദുആയും എല്ലാം അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ.ദുആക്ക് ഇജാബത്തുള്ള എല്ലാ സ്ഥലങ്ങളിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും ദുആയിരക്കണേ.. പ്രത്യേകിച്ച് മദീനയിലെത്തിയാൽ മുത്ത് നബിയോട് അസ്സലാമു അലൈക്ക യാ റസൂലള്ളാഹ് എന്ന് ഫാത്തിമ എന്ന ഞാൻ പറഞ്ഞതായി പറയണേ മോളേ..

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 17 วันที่ผ่านมา +1

    ജംഷി ഒരു പാട് ആഗ്രഹം ഉണ്ട് അവിടെ എത്താൻ. ദുആ ചെയ്യണം. റാഷിദ. നിലമ്പൂർ

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 17 วันที่ผ่านมา

    Masha allah alhamdulillah 🤲dual ulpeduthanam insha allah

  • @ramlaramla2349
    @ramlaramla2349 18 วันที่ผ่านมา +1

    കുട്ടികൾ ഇല്ലാത്ത ഒരു പാട് പേര് ഉണ്ട് ജംഷി അവർക്ക് ഒക്കെ ദുഹാ ചെയ്യണേ

  • @Fathimathsuhra04
    @Fathimathsuhra04 17 วันที่ผ่านมา +1

    Jamshitha....dua cheyyane.....

  • @Hafsath73
    @Hafsath73 18 วันที่ผ่านมา +1

    Mon padikkanum padichath marakkathirikkanum duacheyyane

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 17 วันที่ผ่านมา

    Ella dressum nalla banghiyund ❤❤❤

  • @abbaskm4829
    @abbaskm4829 18 วันที่ผ่านมา +1

    💐💐🤲🏻🤲🏻🕋🕋 Duaile Ulpeduthaney. Allahu Ellavarkum Hairum Barkathum Pradaanam Cheyyatey. Allahu Ningaludey yaathra sugamaaki Tharatey. 🤲🏻🤲🏻

  • @sajithasiva1732
    @sajithasiva1732 18 วันที่ผ่านมา

    Ellarkum vendi prarthikuka jamshi 🙏🙏🙏🙏🙏🙏🙏🙏🙏🙏 god bless you ❤❤❤

  • @shamlahakkim856
    @shamlahakkim856 18 วันที่ผ่านมา

    Alhamdullillah 🥰🥰Duayil ulpeduthane jamshi ❤️❤️🤲🤲🤲🤲

  • @furadkh1947
    @furadkh1947 17 วันที่ผ่านมา

    Dua yil ulpeduthane jamshi

  • @rafiyaanicheri4800
    @rafiyaanicheri4800 17 วันที่ผ่านมา

    Jamshitha njanglk vendi dua cheyyane 🤲🤲🤲🤲🤲

  • @Naseera2024
    @Naseera2024 15 วันที่ผ่านมา +1

    Duayil ulppeduthana

  • @sandhishine3386
    @sandhishine3386 17 วันที่ผ่านมา

    All the best......Happy journey ❤❤👍🏼 പോയിട്ട് വാ 💕💕💕🙏🏼

  • @cubesolverp.c5338
    @cubesolverp.c5338 14 วันที่ผ่านมา

    Super orupadistamayi ❤

  • @rameeshaminha8551
    @rameeshaminha8551 17 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻കേട്ടപ്പോൾ വളരെ സന്തോഷം എനിക്ക് വീണ്ടും പോവാൻ 🤲🏻

  • @akbarfarook-b7n
    @akbarfarook-b7n 11 วันที่ผ่านมา +1

    പോകുമ്പോൾ പ്രാർത്ഥിക്കണം പ്രത്യേകം

  • @Ajwa765
    @Ajwa765 17 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ നല്ലത് പോലെ ഉംറ നിർവഹികാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

  • @NashwanNas
    @NashwanNas 16 วันที่ผ่านมา

    Njangaleyum Duayil ulpeduthane❤❤❤

  • @noorjahankareem4338
    @noorjahankareem4338 17 วันที่ผ่านมา

    In. Sha allah ente maganik oru nalla joli kittan dua cheyyane jemshi nigalk vede janum dua cheyyum

  • @user-sk1lb1nl1q
    @user-sk1lb1nl1q 17 วันที่ผ่านมา

    Wish you happy journey umra❤

  • @user-tp2vx4gx6y
    @user-tp2vx4gx6y 17 วันที่ผ่านมา

    Duha chauutto....niggalum sugayitu Ellam undashicpole chayyan kaZiyatte..... inshallah

  • @hashirmuammed
    @hashirmuammed 17 วันที่ผ่านมา

    ജംഷീ അവിടുന്ന് ദുആ ചെയ്യണേ.. 🤲🤲🤲

  • @user-ye6gc7rd4x
    @user-ye6gc7rd4x 17 วันที่ผ่านมา

    Praarthanayil ulpeduthanam tto jamshithaa

  • @user-sk7io5wv3p
    @user-sk7io5wv3p 18 วันที่ผ่านมา +1

    സൂപ്പർ വീഡിയോ, എനിക്കും അവിടെ എത്തുംപോൾ എനിക്കും കുടുംബത്തിനും കൂടി ദുആ cheyyane

  • @sahirabhanuk.pkareetiparab7720
    @sahirabhanuk.pkareetiparab7720 17 วันที่ผ่านมา

    Alhamdulillah എല്ലാ 🎉അനുഗ്രഹവും അള്ളാഹു നൽകട്ടെ ❤🤲🤲🤲

  • @safnapm9604
    @safnapm9604 17 วันที่ผ่านมา +1

    Ithaa pls enneyum Familiyeyum Dua yil ulpeduthane,oru request Madeenayil ethumpol ente Salam parayane.Assalamu Alaikum Ya Rasoolullah.

  • @fathimahaseena9657
    @fathimahaseena9657 17 วันที่ผ่านมา

    Jamshikkum rafeeqakkum maqboolum mabroorumaya umra cheyyan Allahu thaoufeeq. Cheyyatte... Aameen. Ya rabbal Aalameen

  • @rehanahussain6154
    @rehanahussain6154 18 วันที่ผ่านมา

    Alhamdhulilla
    Ellam eluppamakkatte
    In sha Allah
    ❤❤❤

  • @ysufasif5103
    @ysufasif5103 18 วันที่ผ่านมา

    Dress ellam super umrak p0gumbol enikum ente kudumbathinum vendi dua cheyyane

  • @nadiyanadiya9839
    @nadiyanadiya9839 17 วันที่ผ่านมา

    അസ്സലാമു അലൈകും. സുഖമാണോ ഇത്ത. കുറെ നാളായി busy ആയിരുന്നു. Comment ഒന്നും ഇടാൻ പറ്റിയില്ല. അൽഹംദുലില്ലാഹ് ഇത്താടെ ഉംറ allahu റാഹത്തിൽ ആകട്ടെ 🤲🏻🤲🏻എല്ലാ ദുആ യും സ്വീകരിക്കട്ടെ. 🤲🏻🤲🏻🤲🏻🤲🏻

  • @amelmohammed616
    @amelmohammed616 16 วันที่ผ่านมา

    Jemshiyude ellaa prarthanakalum njangalk ulpedeyulla prarthanakalum allah sweekarikkimarakatte ameeen ya rabbal alameen

  • @FareedaFaree-im6gn
    @FareedaFaree-im6gn 17 วันที่ผ่านมา

    Assalamu alaikum jamshi umrakponn alle anteper fareeda antekudumbathin vendi dua cheyane veed vechathinte sambathika bathiyatha und veedinte bakibagam purthiyakanund orpad veshamathilan prathyegam dua cheyane insha allah jamshi avide athi allam nalla reethiyil cheyth thirich varan vendi sadikatte nanum nigalk 2 perkum vendi dua cheyyam insha alla masha allah❤❤❤

  • @simi7596
    @simi7596 17 วันที่ผ่านมา

    Ningal pokumbol vava avide thanich nikuo itha .Twoweeks edukille yhirich varan

  • @RazakCheerangan
    @RazakCheerangan 17 วันที่ผ่านมา

    Aviday athi charanum rogangal maranum duayil ulpeduthaney