DHYAN SREENIVASAN SUPER FUNNY INTERVIEW | SOHAN SEENULAL | CHOYCH CHOYCH POWAM | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2023
  • DHYAN SREENIVASAN SUPER FUNNY INTERVIEW | SOHAN SEENULAL | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • บันเทิง

ความคิดเห็น • 200

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 ปีที่แล้ว +124

    സിനിമ പൊട്ടിയാലും interview ഹിറ്റ്‌ ആക്കുന്ന ഒരേ ഒരു നടൻ.. ധ്യാൻ 😀😀😀😀

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj ปีที่แล้ว +735

    🍃 ധ്യാൻ എന്ന പേര് കേട്ടപ്പോഴേ കാണാൻ വന്നവർ ഉണ്ടോ.... 😃

  • @Gokul_Cruz
    @Gokul_Cruz ปีที่แล้ว +12

    ധ്യാൻ ബ്രോ! ഒരു മനുഷ്യൻ തന്റെ എല്ലാ പ്രശ്നങ്ങൾ ഇടയിൽ ആണ് ചേട്ടന്റെ ഇന്റർവ്യൂ കാണുന്നത് എങ്കില് ചേട്ടന്റെ ഇന്റർവ്യൂ കണ്ട് പരിസരം മറന്ന് ഒരുപാട് ചിരി ക്കുന്നുണ്ട് എങ്കില് അതല്ലേ ശരിക്കും ഹീറോയിസം!🔥ചിലപ്പോ ഒരു സിനിമ കണ്ടു കിട്ടുന്നതിനേക്കാൾ എന്തൊക്കയോ ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ നിന്ന് കിട്ടുന്നുണ്ട് 👌😍

  • @malluinternation7011
    @malluinternation7011 ปีที่แล้ว +60

    ധ്യാനിന്റെ അടുത്ത് ഇരിക്കാൻ പറ്റിയ ഒരു മൊതലിനെ ഇപ്പോഴാ കണ്ടത് ... nice combo 💓

  • @irfanippu3774
    @irfanippu3774 ปีที่แล้ว +67

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂

  • @Shuttlesmash94
    @Shuttlesmash94 ปีที่แล้ว +278

    എനിക്ക് ജയിക്കുന്ന ടീമിൽ കളിക്കാനാണ് ഇഷ്ടം... 🤣🤣🤣

  • @sruthisnair4846
    @sruthisnair4846 ปีที่แล้ว +53

    Our Interview king is Back ❤️🤘

  • @ammusworld5263
    @ammusworld5263 ปีที่แล้ว +46

    എത്ര നാളയി ധ്യാൻ ചേട്ടാ കണ്ടിട്ട്.

  • @sumanvk8263
    @sumanvk8263 ปีที่แล้ว +40

    എവിടെ നോക്കിയാലും ധ്യാൻ മയം❤️

  • @missjuly1807
    @missjuly1807 ปีที่แล้ว +27

    അനിയന്റെ ഇന്റർവ്യൂവിൽ ചേട്ടന്റെ പരസ്യം 😍😁

    • @4ryanshin340
      @4ryanshin340 ปีที่แล้ว +3

      I was searching for this comment, 😂😃😂😃😂

  • @Bavutty1060
    @Bavutty1060 ปีที่แล้ว +20

    ഇടക്കിടക്ക് ധ്യാൻ മൂവി വരട്ടെ എങ്കിലേ നമുക്ക് ഇടകിടക് ഇന്റർവ്യൂ കാണാൻ കിട്ടു 😅

  • @sudhimonsudhi6559
    @sudhimonsudhi6559 ปีที่แล้ว +22

    മാര്യേജ് ന്റെ കാര്യം പറഞ്ഞത് 👌👍

  • @bhageerathipk2989
    @bhageerathipk2989 ปีที่แล้ว +11

    ധ്യാൻ ഇൻറർവ്യൂ കണ്ട് ചിരിച്ചു കുറേ.എപ്പഴും കാണാറുണ്ട്.സൂപ്പർ.അച്ഛന്റെ മോൻ തന്നെ.ഒരു ചെറിയ ആഗ്രഹം പറയട്ടെ.മോനെ നിന്റെ ആരോഗ്യം നോക്കണേ.സംസാരിക്കുമ്പോൾ ശ്വാസം എന്തോ മാതിരി.ശ്രദ്ധിക്കണേ മോനെ.നിന്റെ അമ്മയെപ്പോലെ പറയ്യാണ്.ഇഷ്ടായില്ലെങ്കിൽ ക്ഷമിക്കുക

  • @Sandra-ds5bs
    @Sandra-ds5bs ปีที่แล้ว +91

    Cinema hit aayilllelum interview hit akum🤗⚡️🔥

  • @tempfrag380
    @tempfrag380 ปีที่แล้ว +66

    ഇതിനും വേണ്ടി ജീവിത കഥകൾ 😌🔥

    • @sujithpayyanur9624
      @sujithpayyanur9624 ปีที่แล้ว

      😅

    • @thahiramoosamoosa325
      @thahiramoosamoosa325 ปีที่แล้ว +2

      Kadha namukkum undavum
      Pakshe onnum orma undavilla

    • @lrrs9190
      @lrrs9190 ปีที่แล้ว +1

      ​@@thahiramoosamoosa325 അതേ എനിക്കും ഒരുപാട് കഥകൾ ഉണ്ടെന്നു മാത്രം അറിയാം, പക്ഷേ ഒന്നും ഓർമയില്ല 😂

  • @shymapv7916
    @shymapv7916 ปีที่แล้ว +15

    എന്തു രസാ സംസാരം കേൾക്കാൻ 🥰🥰🥰🥰🥰🥰

  • @mohammedsafeer7809
    @mohammedsafeer7809 ปีที่แล้ว +5

    സെലിബ്രിറ്റികളിൽ ആകെ ഇഷ്ട്ടമുള്ള ചിലരിൽ ഒരു വ്യക്തി ✌️✌️

  • @jyothi5563
    @jyothi5563 ปีที่แล้ว +26

    Dhyan ഇതൊക്കെ പറഞ്ഞു ജോളി ആയിട്ട് ഇരിക്കുമ്പോ വിനീതിൻ്റെ ഇംഗ്ലീഷ് കഫെ ad കാണുമ്പോ പോയിരുന്നു വല്ലതും പഠിക്കാൻ തോന്നുന്നു🤭

  • @hkr16vlogz
    @hkr16vlogz ปีที่แล้ว +22

    Dhyaninte expressionil thanne ariyam padam engne undakum enn😂

  • @gunplay7gg237
    @gunplay7gg237 ปีที่แล้ว +37

    ഇനി ഇന്റർവ്യൂകളുടെ വരവാണ് 🔥🔥

  • @onlyReal27
    @onlyReal27 ปีที่แล้ว +29

    What a stress buster after office...hehe ..like him very much

  • @ajeeshpukkayil3183
    @ajeeshpukkayil3183 ปีที่แล้ว +5

    ലാസ്റ്റ് മാര്യേജ് നെ കുറിച്ച് പറഞ്ഞത് 🔥🔥🔥👍🏻👍🏻

  • @amalag8397
    @amalag8397 ปีที่แล้ว +44

    ലെ അമ്മായിയപ്പൻ : ഏതു നേരത്താണാവോ പറയാൻ തോന്നിയത് 😅😅😂😂

    • @sujithpayyanur9624
      @sujithpayyanur9624 ปีที่แล้ว

      😂

    • @TheKuttaapi
      @TheKuttaapi ปีที่แล้ว

      bhakki aru paranjalllum adokku maryadhakku parajatha ennu aggu vekkum.pakshe bharyavettukkar parajal adhu kittunadu vare chorinjoodirikkum aa swabhavam ethra panamundayallum maarulla

  • @shamseenajansa2282
    @shamseenajansa2282 ปีที่แล้ว +16

    Continuesed ayi same filminte 3 interview kandondirikkunna njan,

  • @jyothi5563
    @jyothi5563 ปีที่แล้ว +21

    Dhyan said well at the end.... Nice interview of Sojan chettan & Dhyan

  • @nakshathra7220
    @nakshathra7220 ปีที่แล้ว +21

    1st 😆
    interview king vanneeee 😎

  • @AnshaAkshay
    @AnshaAkshay ปีที่แล้ว +4

    Dhyan chettante new vedios thappi pidich kaanan vannavar indo😍😍

    • @Gokul_Cruz
      @Gokul_Cruz ปีที่แล้ว

      ല്ലാം കണ്ട് ഇനി ന്യൂ വരട്ടെ

  • @bluffer143
    @bluffer143 ปีที่แล้ว +3

    Kerala strickers ne patti troll shots kand vannavarundo enneppole.... 😂😂😂😂 Dhyan Uyir... ❤️❤️❤️🥰🥰🥰

  • @VintageKuwait
    @VintageKuwait ปีที่แล้ว +26

    I like the ways he said about to take care the girls after getting married

  • @annuayanu9009
    @annuayanu9009 ปีที่แล้ว +6

    adipoli interview 👍👌

  • @johnm7180
    @johnm7180 ปีที่แล้ว +24

    Next 1.million💥💯

  • @dinomonster9632
    @dinomonster9632 ปีที่แล้ว +9

    Last words🥰🥰👏👏👏👏

  • @sudhavs8985
    @sudhavs8985 ปีที่แล้ว +1

    ധ്യാൻ ചേട്ടൻ എത്ര ഓപ്പൺ ആയിട്ട് സംസാരിക്കുന്നത് ഇതാ കൂടുതൽ ഇഷ്ട്ടം തോന്നുന്നത് ഓപ്പൺ മൈന്റ് ചേട്ടന്റെ ആർക്കും ഇഷ്ട്ടം ആവും 👌🏻👌🏻

  • @yadavyadu9806
    @yadavyadu9806 ปีที่แล้ว +58

    Aa snikers eduthath mikkavaarm neeraj Madhav aagm😂

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +6

      yes ah expression oke kandit neeraj ayrkum

    • @sreelal3147
      @sreelal3147 ปีที่แล้ว

      Haaaa...... Enikum thonni angane

    • @peeloo2248
      @peeloo2248 ปีที่แล้ว

      Tovino aanenkilo 😂

  • @SREEKUTTY...369
    @SREEKUTTY...369 ปีที่แล้ว +4

    18:00.....WOW...👌..."Quote" for a life time...😀👏👏

  • @aayuasiworld6040
    @aayuasiworld6040 ปีที่แล้ว +9

    5th interview better interview 👍 sabhu👏

  • @ashishjoseph4211
    @ashishjoseph4211 ปีที่แล้ว +8

    Dhyan ❤️

  • @arunkpkp1
    @arunkpkp1 ปีที่แล้ว +12

    Chocolate എടുത്ത് basil ആണോ,😀

  • @aparna.k1332
    @aparna.k1332 ปีที่แล้ว +6

    22:27 words❤️💗🙌

  • @mas_ap
    @mas_ap ปีที่แล้ว +6

    Thumbnail kandpple njn kayari😂😂😂

  • @chinjuchinjuzz8601
    @chinjuchinjuzz8601 ปีที่แล้ว +5

    Variety media yude interview ne kkaa kooduthal enikk ishttam ayath ee channel interview ann... Mattethil anchor over ayirunna pole...ith vere level 😂🔥..(enikk mathram ano thonniyathnn arinjooda..)

  • @mohdsinan6292
    @mohdsinan6292 ปีที่แล้ว +30

    Celebraty cricket ittu ooki vittu✊😂😂🤣

  • @vanajaramachandran903
    @vanajaramachandran903 ปีที่แล้ว +1

    ഉണ്ടല്ലോ! വീട്ടിൽ തനിച്ച് താമസിക്കുന്ന ഞാൻ ഒന്ന് മനസ് തു്റന്ന് ചിരിക്കാൻ വേണ്ടി മാത്രം ഇത് കാണ്ക പതിവാണ്. ഞാൻ ഒരു തലശ്ശേരിക്കാരിയാണ് കേട്ടോ?

  • @jCN_055
    @jCN_055 ปีที่แล้ว +40

    Chocolate എടുത്ത ആളായിട്ട് ബേസിൽ ജോസഫിൻ്റെ മുഖം ഒന്ന് ആലോചിച്ചു നോക്കിയേ..... Just aa expression. മാത്രം

    • @idolakcreations8728
      @idolakcreations8728 ปีที่แล้ว +4

      Nivin

    • @idolakcreations8728
      @idolakcreations8728 ปีที่แล้ว

      Polikkum🤣🤣

    • @adamseden1330
      @adamseden1330 ปีที่แล้ว +1

      ​@@idolakcreations8728 I also think nivin

    • @sreeharis3491
      @sreeharis3491 ปีที่แล้ว +5

      @@adamseden1330 nivin alla sure

    • @ARUNTOM
      @ARUNTOM ปีที่แล้ว +5

      നീരജ് മാധവ് ആയിരിക്കും.

  • @salmaabid4168
    @salmaabid4168 ปีที่แล้ว +7

    Pinnemm dhyan chettannn....ipo kaanan illann vicharikuvarunn

  • @sruthik7696
    @sruthik7696 ปีที่แล้ว +6

    Vannallo interview king.

  • @sujithpayyanur9624
    @sujithpayyanur9624 ปีที่แล้ว +2

    Pisharody cheytha pole shirtil movie name print cheyth vekkunnad nannayirikkum

  • @alanvargis333
    @alanvargis333 ปีที่แล้ว +11

    വ്യൂസ് എന്ന് പറയുന്നത് ഒരു ചാനലിന് എപ്പോഴും നിലനിർത്തുന്ന ഒരു സംഭവം തന്നെയാണ്.
    പക്ഷേ ഇന്നത്തെ ഇൻറർവ്യൂസ് ആണെങ്കിലും വെറുതെ ഒരു വെറുപ്പിക്കലാണ് വെറുതെ അങ്ങോട്ടുമിങ്ങോട്ടും ചളി പറഞ്ഞു പൈങ്കിളി വർത്താനം പറഞ്ഞ് കൊണ്ടുപോകുന്ന ഇത്തരം ഇൻറർവ്യൂ🙄😏😏 ആണ് ഇന്നത്തെ കുട്ടികൾ കാണുന്നത്.
    ഇതിൽനിന്ന് ഒരു അറിവും ലഭിക്കാൻ പോകുന്നില്ല.
    എന്നാൽ പണ്ടത്തെ ഇന്റർവ്യൂ ഇരുന്നു കണ്ടിട്ടുണ്ടെങ്കിൽ നമുക്ക് ഒരുപാട് അറിവുകൾ ലഭിക്കും.❤️🔥
    വളരെ നല്ല ചോദ്യങ്ങളാണ് ആണ് അന്നൊക്കെ ചോദിച്ചിരുന്നത്
    അവരുടെ കഷ്ടപ്പാടുകളും വേദനകളും അവർ എങ്ങനെയാണ് ഈ നിലയിൽ എത്തിയത് എന്നുള്ളതൊക്കെ
    കേൾക്കുമ്പോൾ
    വരുന്ന ഒരുപാട് കലാകാരന്മാർക്ക് വളരെ ഒരു പ്രചോദനം തന്നെയായിരുന്നു

  • @jibicena6630
    @jibicena6630 ปีที่แล้ว +7

    Thumbnailil dhyane kandu vannavar

  • @subhadraharidas8356
    @subhadraharidas8356 ปีที่แล้ว +3

    Dhyan nte interviews ishtam anu.Avatharaka mikavu katti Shambhujiyum nalla nilayil anu.😇

  • @smithathoppil9378
    @smithathoppil9378 ปีที่แล้ว +11

    😂😂😂😂🥰❤

  • @pathukuttyyees2240
    @pathukuttyyees2240 ปีที่แล้ว +4

    Dhyann,😄😄😄

  • @roshentomjose7715
    @roshentomjose7715 ปีที่แล้ว +4

    Sathyam paranja ingerde padam cheyyunna koode oru TH-cam channel thudangi, interview aah channel il matram ittaal producer nu nashttame undaavilla..

  • @archanaachs
    @archanaachs ปีที่แล้ว +7

    Ellaa udayippukalum ulla sathyasandhatha de aalroopamaya oru manushan ... 👀
    Mund mari ippo pants aayallo Dyan chettan

  • @anamikaammu4666
    @anamikaammu4666 ปีที่แล้ว +7

    ❤❤

  • @iamthevengeance4766
    @iamthevengeance4766 ปีที่แล้ว +4

    25:00 ee kalathu ippa consent okke choykande 😂😂

  • @lekshmikrishnan7337
    @lekshmikrishnan7337 ปีที่แล้ว +9

    Enik jayikunna teamil kalikana agraham🤣thokumenu urapulla teamil kalikandalo🤣🤣🤣🤣

  • @AJ_M_95
    @AJ_M_95 ปีที่แล้ว +8

    16:00 correct point.... Ccl ettavum parachayam KERALA STRIKERS.. 16:46 🤣🤣🤣

  • @elizabeththomas9452
    @elizabeththomas9452 ปีที่แล้ว +4

    Ee manushante interview chirichu konde kanan pattu

  • @alfiya3091
    @alfiya3091 ปีที่แล้ว +10

    Dyan chettan❤

  • @timetrava
    @timetrava ปีที่แล้ว +3

    Maranna kariyam ormipikayam chaythu pulikku kitti :-)

  • @nisharifu8532
    @nisharifu8532 ปีที่แล้ว +9

    രാവിലെ 5 മണി vera കഴിച്ച food 😂🍺🍾

  • @srinath3387
    @srinath3387 ปีที่แล้ว +4

    മൂവി പ്രൊമോഷനു വേണ്ടി ഉള്ള ഇന്റർവ്യൂ അല്ലെ? ആ പോസ്റ്റർ ഇടയ്ക്കു എങ്കിലും കാണിച്ചു കൂടെ മീഡിയ ക്കാരെ ?

  • @adamsmagicworld4847
    @adamsmagicworld4847 ปีที่แล้ว +4

    Super

  • @jaseelajamal8607
    @jaseelajamal8607 ปีที่แล้ว +2

    Dhyan❤️

  • @hafeelbasheer1251
    @hafeelbasheer1251 ปีที่แล้ว +7

    Dhyan💞💞

  • @bluffer143
    @bluffer143 ปีที่แล้ว +3

    ധ്യാണിന്റെ കൂടെ ഉഡയറക്ടർ ഉം സെയിം m√ മിണ്ടുള്ളവരാൻ....😂😂😂

  • @Itsmenasi-
    @Itsmenasi- ปีที่แล้ว +1

    Dhyan chettan 😍😍😍😍

  • @zainulabid2453
    @zainulabid2453 ปีที่แล้ว +5

    😂😂😂😂😂❤️

  • @lintumerinbaby2149
    @lintumerinbaby2149 ปีที่แล้ว +30

    Interview king is back

  • @amruthakk9750
    @amruthakk9750 ปีที่แล้ว +1

    Dyan chetta pwali

  • @lawrencekx118
    @lawrencekx118 ปีที่แล้ว +4

    കൂടെ ഇരിക്കുന്ന ആൾ കുളമാക്കി പുള്ളി ആൾ ആകാൻ നോക്കി

  • @sreeharimanoj85
    @sreeharimanoj85 ปีที่แล้ว +7

    Ohh per kandu appo thane oddi athiyathann dyan chettan uyir

  • @yss2430
    @yss2430 ปีที่แล้ว +40

    അത് ബേസിൽ ആണ് after thira ടൈമിൽ

  • @animesiq
    @animesiq ปีที่แล้ว +1

    Le introvert njan : kalyanam nammk venda..kanda mathi 🎉

  • @gangaraju1213
    @gangaraju1213 ปีที่แล้ว +1

    Love you dyan chetta

  • @indiancr7352
    @indiancr7352 ปีที่แล้ว +2

    DHYAN 🤍

  • @balkeespv327
    @balkeespv327 ปีที่แล้ว +5

    🤣🤣🤣

  • @karthikzagar2723
    @karthikzagar2723 ปีที่แล้ว

    Ethilum koodutal view ulla interview ginger media il undel evide life style settlement ( bank nnu loan eduth aayalum tarum )

    • @alluameen4096
      @alluameen4096 ปีที่แล้ว +1

      Undallo

    • @karthikzagar2723
      @karthikzagar2723 ปีที่แล้ว

      @@alluameen4096 aanoo nnna ahh tattu taazunnu avide erikatte atha nallath😁

  • @neethuvipinesh1199
    @neethuvipinesh1199 ปีที่แล้ว +3

    Avideyum kandu ivideyum kandu kumbidi 🤣🤣

  • @Gokul_Cruz
    @Gokul_Cruz ปีที่แล้ว +1

    ധ്യാൻ 🔥

  • @paulvarghese143
    @paulvarghese143 ปีที่แล้ว

    2 thavanna kandu..inieyum kannum interview

  • @bluffer143
    @bluffer143 ปีที่แล้ว +1

    Apaamichillaann paranjitt apamaanikkaan kazhivulla 2 vekthigal dhyan and director.... 😂😂😂

  • @sbmathskollam8612
    @sbmathskollam8612 ปีที่แล้ว +4

    New gen msg.

  • @neethu3526
    @neethu3526 ปีที่แล้ว +4

    😂😂

  • @antonyvincent7288
    @antonyvincent7288 ปีที่แล้ว +3

    Ntey ponnu money 🙏🙏🙏🙏🙏🙏🙏💓💓💓❤️💓❤️💓❤️💓❤️💓❤️❤️💓❤️💓❤️💓🎊💓❤️💓❤️💓❤️💓❤️❤️💓❤️💓

  • @pinks8253
    @pinks8253 ปีที่แล้ว +6

    Eethatirikkum aa kootakaran? Nivin Aano?

  • @zakkir_shorts
    @zakkir_shorts ปีที่แล้ว +4

    ദ്യാൻ 🔥🔥🔥😍😍😍

  • @shakeerralishakkir2954
    @shakeerralishakkir2954 ปีที่แล้ว +1

    Dubail vanapo njagal selfi eduthirunu❤❤

  • @Amazonfindsx11
    @Amazonfindsx11 ปีที่แล้ว +1

    ♥️

  • @Rajesh-gw7di
    @Rajesh-gw7di ปีที่แล้ว +6

    ccl ooku 🤣🤣🤣

  • @baburaj.1795
    @baburaj.1795 หลายเดือนก่อน +1

    ഇവൻ ഈ അഭിനയം സിനിമയിൽ കാണിച്ച്

  • @ajuphilip8580
    @ajuphilip8580 ปีที่แล้ว

    17:8 sohan 😍😆😆😆😆

  • @lijokl7267
    @lijokl7267 ปีที่แล้ว +2

    അളിയാ

  • @diplomat985
    @diplomat985 ปีที่แล้ว +6

    Per kandu ....vannu...kaanunnu...❤

  • @nijukarthik791
    @nijukarthik791 ปีที่แล้ว

    DHYAN SUPER

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +8

    ധ്യാൻ 😍😍

  • @afisappi4243
    @afisappi4243 ปีที่แล้ว +3

    Mm

  • @Rahul-wi6rt
    @Rahul-wi6rt ปีที่แล้ว

    TH-cam channel rating record break cheyyunnundel ayaluda peru dyan ennanu

  • @rakhireghunath4599
    @rakhireghunath4599 ปีที่แล้ว +13

    എന്നാലും ആരായിരിക്കും ആ 2 കുട്ടുകാർ 😹