DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2022
  • DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Connect with us on:
    ♦ TH-cam : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • บันเทิง

ความคิดเห็น • 300

  • @abhiramit.s2072
    @abhiramit.s2072 2 ปีที่แล้ว +1631

    ഈ അടുത്ത കാലത്ത് ഇന്റർവ്യൂകൾ കണ്ട് ഇത്ര ഇഷ്ട്ടപെട്ട വേറെ ഒരു നടൻ ഇല്ല

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +656

    എന്റ്റെ പൊന്നോ.....ചിരിച്ച് ഒരു വഴിക്കായി......😃😃😃😃😃😃😃ആഴ്ചയിൽ ഏഴു ദിവസവും ഇൻന്റ്റർവ്യൂ ചെയ്താലും കണ്ടിരിക്കാൻ ഒരു മടുപ്പും തോന്നാറില്ല .ശ്രീനിയേട്ടനും മക്കളും സൂപ്പറാണേ ❤❤❤❤❤❤

  • @Shabeeb_Muhammed
    @Shabeeb_Muhammed 2 ปีที่แล้ว +817

    Interview കണ്ട് ചിരിക്കണമെങ്കില്‍ ഇ പുള്ളി തന്നെ വരണം..😅
    Dyan😍

    • @mayadevimr3657
      @mayadevimr3657 2 ปีที่แล้ว +1

      സത്യം 🙏❤️😁

  • @MrNURSE-ue4lg
    @MrNURSE-ue4lg 2 ปีที่แล้ว +353

    പടം ഓടിയില്ലെല്ലും ഇങ്ങേരുടെ interview നല്ല ഓട്ടമാ

  • @noah-ed5ql
    @noah-ed5ql 2 ปีที่แล้ว +649

    ഇങേരുടേ ജീവിത കഥ തന്നെ പടമാക്കിയാൽ അടിപൊളിയായിരിക്കും

    • @rijilt5657
      @rijilt5657 2 ปีที่แล้ว +58

      Oru vadakkan selfie dyan sreenivasinte character aanenn vineeth sreenivasan oru interview paranju ketitund

    • @BlackPanther-py2ih
      @BlackPanther-py2ih 2 ปีที่แล้ว +9

      @@rijilt5657 yes 🤣🤣🤣 അടിപൊളി ഇന്റർവ്യു ആരുന്നു ath🤣

    • @yadhukrishnan6977
      @yadhukrishnan6977 2 ปีที่แล้ว +16

      @@rijilt5657 first half main base ധ്യാൻ ആണ് ennu പറഞ്ഞു

    • @rashi2281
      @rashi2281 2 ปีที่แล้ว +10

      കുഞ്ഞിരാമായണം😛

    • @archanaachuz2506
      @archanaachuz2506 ปีที่แล้ว

      Vakkan selfie

  • @Yshaaaq
    @Yshaaaq 2 ปีที่แล้ว +290

    സത്യസന്ധതയാണ് സാറേ ഇവൻറെ മെയിൻ

  • @Unknown-mp6fg
    @Unknown-mp6fg 2 ปีที่แล้ว +338

    ഒരേ സമയം 10അധികം ഇന്റർവ്യൂ കൊടുത്ത വേറെ ഒരാളും ഉണ്ടാവില്ല ... Yellow ഷർട്ട് 😀

  • @libin15mathews
    @libin15mathews 2 ปีที่แล้ว +176

    Dhyan is a Rockstar even if he takes Break from Films & do Standup Shows it will be Blockbuster

  • @Evamoljerin
    @Evamoljerin 2 ปีที่แล้ว +36

    Interview കൂടി തന്നെ ഫാൻ ആയ ആദ്യത്തെ വ്യെക്തി ആയിരിക്കും ഈ മനുഷ്യൻ....... 😍😍😄

  • @sangeethasajan9517
    @sangeethasajan9517 2 ปีที่แล้ว +193

    Dhyan Sreenivasan didn’t choose thug life, thug life chose him😂🤣

  • @munnaaiman2469
    @munnaaiman2469 2 ปีที่แล้ว +70

    ധ്യാനിനെ സ്നേഹിച്ച പെൺകുട്ടികൾ ഇത് കേൾക്കുമ്പോൾ അവരുടെ മനസ്സിൽ മൊത്തം ശശി feeling 😀

  • @adithyag7400
    @adithyag7400 2 ปีที่แล้ว +45

    ആരെയൊക്കെ വാവേ മുത്തേ എന്ന് വിളിച്ചിട്ടുണ്ടോ അവരെല്ലാം ഇത് കാണുന്നുണ്ടെങ്കിൽ ഓർകുമായിരിക്കും. 🤭😄

  • @gamesfood
    @gamesfood 2 ปีที่แล้ว +119

    ല്ലേ ubaid and alby ഇന്നിവിടെ കൂടാം.. വല്ലതും തടയാതെ ഇരിക്കില്ല 🤭🤭😄😄😄🤣

  • @user-tg9yr1ni7f
    @user-tg9yr1ni7f 2 ปีที่แล้ว +47

    സിനിമയിലേക്കാളും ഇന്റർവ്യൂയിൽ തിളങ്ങിയ നടൻ 😃

  • @-sooryakanthi7202
    @-sooryakanthi7202 2 ปีที่แล้ว +129

    Dhyan inte interviews kanaan nalla rasam aahnu...👌👌

  • @shebysabeer
    @shebysabeer 2 ปีที่แล้ว +120

    ചേട്ടന്റെ ഇന്റർവ്യൂ കണ്ടാൽ full കണ്ടോടഇരിക്കാം, തള്ളൽ ഇല്ലാതെ നാച്ചുറൽ 👍👍

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +101

    ധ്യാൻ എല്ലാ ഇന്റർവ്യൂ സൂപ്പർ ഈ കുടുംബത്തെ ഒരു പാട് ഇഷ്ട്ടം

  • @sandhyab136
    @sandhyab136 2 ปีที่แล้ว +202

    ജീവിക്കുവാണേൽ ധ്യാനിനെ പോലെ ജീവിക്കണം സൂപ്പർ കൂൾ 😍

    • @rebel1403
      @rebel1403 2 ปีที่แล้ว +2

      Dhyan vellam adikkum nallonam.. Athanu loose talk pole.. Njanum ingane aanu normally samsarikka😃njanum moopare pole case kanakkinu beer adikkum

    • @divyachandran7676
      @divyachandran7676 2 ปีที่แล้ว +8

      @@rebel1403 Angeru enganem jeevichu pokatte... negative adikalla

    • @lifeisbeautiful4598
      @lifeisbeautiful4598 2 ปีที่แล้ว +2

      @@rebel1403 അതൊരു വലിയ തെറ്റൊന്നുമല്ല .എത്രയോ വലിയ വലിയ ആളുകൾ കുടിക്കാറുണ്ട് .അമേരിക്കൻ പ്രസിഡന്റായ കെന്നഡി കുടിക്കുന്നത് TVയിൽ കണ്ടിട്ടില്ലേ .വിൻസ്റ്റൻ ചർച്ചിലും കുടിക്കാറുണ്ട് .

    • @vineethajibin9579
      @vineethajibin9579 ปีที่แล้ว

      @@lifeisbeautiful4598 വടക്ക് നോക്കി യന്ത്രം

    • @lifeisbeautiful4598
      @lifeisbeautiful4598 ปีที่แล้ว

      @@vineethajibin9579 😁

  • @anjanasudhi8494
    @anjanasudhi8494 2 ปีที่แล้ว +84

    He is too crazy 🤪 😂😂genuine ❤️

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +339

    He knows how to entertain people.....🌺🤩😍

  • @sonavstephen6801
    @sonavstephen6801 2 ปีที่แล้ว +97

    ഈ പുള്ളി pwoliyaa.. ചേട്ടൻ വിനീത് യും 😍😍😍😍😍😍❣️❣️❣️

  • @ahan007
    @ahan007 2 ปีที่แล้ว +36

    Brand ambassador of interviews ❤️😀😎🔥

  • @mrs_talks7313
    @mrs_talks7313 2 ปีที่แล้ว +143

    ഇന്റർവ്യൂസിൽ ഏറ്റവും അടിപൊളി ധ്യാൻ ചേട്ടന്റേത് ആണ്‌

  • @Eldho91
    @Eldho91 2 ปีที่แล้ว +202

    ഇങ്ങേരുടെ ജീവിതം തന്നെ സിനിമ ആക്കിയാൽ ഒരു സീരീസ് ആക്കാൻ ഉള്ളത് ഉണ്ടാവും.

    • @nandakumar847
      @nandakumar847 2 ปีที่แล้ว +17

      Athile cheriya bhagamane vadakkan selfie...🤣🤣🤣🤣

    • @rashi2281
      @rashi2281 2 ปีที่แล้ว +6

      കുഞ്ഞിരാമായണം😛

    • @tonystarkbtech9329
      @tonystarkbtech9329 2 ปีที่แล้ว +1

      Boing boing😂

  • @captainjacksparrow9741
    @captainjacksparrow9741 2 ปีที่แล้ว +105

    പുള്ളി മ്മ്‌ടെ വേവ് ആണ്.. ഒരേ സമയം 3,4 പേരെ ആത്മാർത്ഥമായി സ്നേഹിക്കുക.. അതിൽ ഒന്ന് സീരിയസ്..😎

  • @augustinejose5602
    @augustinejose5602 2 ปีที่แล้ว +68

    Chettante parasyam, aniyante interview 😂

  • @rashmip9121
    @rashmip9121 2 ปีที่แล้ว +157

    Such a fun interview.....laughed a lot ..thank you team

  • @alpha_the_lone_wolf
    @alpha_the_lone_wolf 2 ปีที่แล้ว +33

    പടം എടുത്തിട്ട് പുള്ളിയെ വെച്ചു ഒരു ഇന്റർവ്യൂ കൊടുത്താൽ മതി. പടം രക്ഷപ്പെട്ടു.

  • @anju688
    @anju688 2 ปีที่แล้ว +195

    6:12 that expression 🤣🤣

  • @Nimisham2018
    @Nimisham2018 2 ปีที่แล้ว +34

    ധ്യാൻ ന്റെ Interviw kandirikkan thanne rasamanu🥰🥰👍🏻

  • @aparna.m.r7177
    @aparna.m.r7177 2 ปีที่แล้ว +59

    Intercast marriage aayittum ,, ee casanovaye premich kettiya Arpitha chechikk salute

    • @silpas7010
      @silpas7010 2 ปีที่แล้ว +3

      Athe 😂😂

    • @see2saw
      @see2saw 2 ปีที่แล้ว

      @SHLS pala pala pempillerde lover boy..😂

    • @rashmichinjoos9394
      @rashmichinjoos9394 2 ปีที่แล้ว

      @SHLS oru famous loVer annu
      100+ premanghal ulla oraal

  • @shaileshs7028
    @shaileshs7028 2 ปีที่แล้ว +50

    Dhyan.....ningal poliyaaa💥💥💥

  • @vyshnavimohan6738
    @vyshnavimohan6738 2 ปีที่แล้ว +68

    Super interview 😃😃😃😃

  • @aparna.m.r7177
    @aparna.m.r7177 2 ปีที่แล้ว +28

    Pulliye viswasich premich kalyanam vare ethiya Arpitha chechikk valiya salute

  • @nasnizworld6021
    @nasnizworld6021 2 ปีที่แล้ว +95

    ചിരിച്ചട്ടുള്ള മുഖത്തോടെ അല്ലാതെ ഇ interview കണ്ടിരിക്കാൻ പറ്റില്ല

  • @jayansreekanth
    @jayansreekanth 2 ปีที่แล้ว +106

    mans got humour sense

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +22

    മാറി കൊണ്ടിരിക്കും പക്ഷേ പ്രണയം ആണ് Main 😂😂🙏

  • @manuputhuppally
    @manuputhuppally 2 ปีที่แล้ว +15

    ഒരു സിനിമയ്ക്ക് ഇതിലും മികച്ചൊരു പ്രൊമോഷൻ വേറെ കിട്ടാനില്ല!

  • @hafiyachinju1548
    @hafiyachinju1548 2 ปีที่แล้ว +215

    He is wonderful person... Bcs such a beautiful character

    • @jeslinelsajose4562
      @jeslinelsajose4562 2 ปีที่แล้ว +2

      Eth oru samayam 5 pere premikkunnatho? Or Surprise Kulam aakkunnatho? 🙄
      Beautiful Character! 😬

    • @riyassalim123
      @riyassalim123 2 ปีที่แล้ว +2

      @@jeslinelsajose4562 girls ath cheythal freedom...boys cheythal bad chatacter

    • @jeslinelsajose4562
      @jeslinelsajose4562 2 ปีที่แล้ว +2

      @@riyassalim123 Girls angne cheythaal freedom oo, athaara paranjath? Enthayalum enik aa opinion illaa. Ee paranjath pole ulla kaarynagal boys/girls/transgenders aaru cheythaalum nallathaayi thonnunnilla. Ennit ath kuttikal ulpede ellaavarum kaanunna public platform il vannu valya enthoo kaarym cheythath pole parayunnathinod ottum yojippillaa. ✌️ And, ingne okke cheyyunna oraal wonderful person um beautiful character um aayittum thonnunnillaa.

    • @jeslinelsajose4562
      @jeslinelsajose4562 2 ปีที่แล้ว +2

      @Awaken So what?
      Cheyyunnath ellam oru madiyum illaathe vilich parayunnath kond ath Sheri aakanamennillallo.

    • @jeslinelsajose4562
      @jeslinelsajose4562 2 ปีที่แล้ว +2

      @Awaken Yes definitely. Likewise, nammude choice mattullavare upadravikkaathe aayirikkanam ennaanu ente opinion. Ipo aa surprise kulam aakkunnath okke oraalk cheyyaathirikkaavunnathe ullu. Athkond Dhyan nu prathyekich oru nashtavum varunnilla. Ennittum ath kulam aakki. Ath nallathaayit enik thonniyillaa. So, angnoru character ithile anchor paranjath pole saddist aayitt aanu enik thonniyath. And also not a beautiful character too.

  • @vichuvlogs7363
    @vichuvlogs7363 2 ปีที่แล้ว +108

    Sreenivasan sir ne pole thonnunnu.... Athe humor sense😍🥰🥰

    • @mushtakmossa2232
      @mushtakmossa2232 ปีที่แล้ว

      @vichu No no, he's not like his father. His father is very cunning fellow, but Dhyan is so natural nd ordinary guy. Im very much attracted to Dhyan😊

  • @kukkudreamsbyanu1313
    @kukkudreamsbyanu1313 2 ปีที่แล้ว +32

    Tension ullapo okke aanu dyan nde interview kanunnathengkil . Ella tension um pamba kadakkum. 😂

  • @aadhi7903
    @aadhi7903 2 ปีที่แล้ว +18

    Pullikkariyam...enganae preshakarae pidichiruthamnnu...wonderful ...jadayilla...pediyilla...koosal ellae ella...no boundaries...thonnunnaparayum ..fully relaxed...ellarkkum athu patilla...churukkkparangal...all signs of a high IQ personality 🥰chilarae kanda bhuddhijeevikalayi thonnum ...book worms...boranmar...perfectionist kal but real bhuddhijeevikal dyanaepolae ullavaranu...perfectionist people take 2 yrs to complete...ethupolullavar 2 months il karyam sadhichu kaiyil tharum👍ennittu poyikidannu sukayi urangum😁💕

  • @statusarena8919
    @statusarena8919 2 ปีที่แล้ว +29

    Appol churukki paranjal Kunjiramayanathile Lalu thanne aanu Dhyan jeevithathilum🤣

  • @heidi2967
    @heidi2967 2 ปีที่แล้ว +10

    Pullikaran kallatharam kanikum but kallam parayoola 😂🔥 genuine satyasanthan

  • @zijousa
    @zijousa 2 ปีที่แล้ว +124

    I am a big fan of Dhyan!

  • @fishtank965
    @fishtank965 2 ปีที่แล้ว +156

    Genuine സത്യ സന്ധ്യ 😂😂

  • @reshmachandran8907
    @reshmachandran8907 2 ปีที่แล้ว +63

    Dhyan nte interview always fabulous.. 👍

  • @tattookid342
    @tattookid342 2 ปีที่แล้ว +19

    Interview kond fan base undakkiya onnonnara mothal🔥🔥

  • @Satiparvathy
    @Satiparvathy 2 ปีที่แล้ว +23

    Dhyaan... You are simply the best. So Candid and humourous

  • @vishnukg8413
    @vishnukg8413 2 ปีที่แล้ว +30

    Ingerede interviews ellam poli aanu 😂

  • @AjaySNair
    @AjaySNair 2 ปีที่แล้ว +19

    Such a cool fun loving guy 😍

  • @roshang7413
    @roshang7413 2 ปีที่แล้ว +14

    ഇങ്ങനെയൊക്കെ ഒരു interview കൊടുത്താൽ കാണാതാവാനും ആ പടം കാണും....

  • @nimmikvijayan6221
    @nimmikvijayan6221 2 ปีที่แล้ว +51

    Chachaa 🤭😆.... Ningalu ore powli thanne.genuine person. Luv u

    • @charlicharli3903
      @charlicharli3903 2 ปีที่แล้ว +1

      Eni ningalanganum aano chacha viliche?😌😌😌😌

    • @nimmikvijayan6221
      @nimmikvijayan6221 2 ปีที่แล้ว

      @@charlicharli3903 അയ്യോ nooooooo🙏🙏

    • @charlicharli3903
      @charlicharli3903 2 ปีที่แล้ว

      @@nimmikvijayan6221 just joke…🙏🙏

    • @nimmikvijayan6221
      @nimmikvijayan6221 2 ปีที่แล้ว

      @@charlicharli3903 👍🙏

  • @rafikallayi
    @rafikallayi 2 ปีที่แล้ว +64

    മൂപരുടെ ഇന്റർവ്യൂ ഒരു രസാ 😂❤️

  • @abc123def4
    @abc123def4 2 ปีที่แล้ว +44

    Gyst of the interview,, chachan segment 🔥🔥🤣

  • @flowersartsaccademy1393
    @flowersartsaccademy1393 2 ปีที่แล้ว +12

    You are great

  • @sreesree9488
    @sreesree9488 2 ปีที่แล้ว +56

    His interviews are the best 🔥

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +16

    ഇങ്ങേര് ആണ് എന്റെ hero 😂
    Dhyan 😎😁

  • @alakanandaalaka5167
    @alakanandaalaka5167 2 ปีที่แล้ว +6

    Kidilam intervieww😆🤣😂

  • @gopikagopzz8377
    @gopikagopzz8377 2 ปีที่แล้ว +41

    He is such a genuine

  • @shamseerhashim
    @shamseerhashim 2 ปีที่แล้ว +7

    pwoli മനുഷ്യൻ 😂

  • @anandun9262
    @anandun9262 2 ปีที่แล้ว +7

    Super interview

  • @aleenaachu7309
    @aleenaachu7309 2 ปีที่แล้ว +27

    13:53...🤣🤣🤣ijjathi mothal🤣🤣🤣🤣

  • @aneeshaabuthahiraneeshaanu3725
    @aneeshaabuthahiraneeshaanu3725 2 ปีที่แล้ว +4

    Interview full aayi kanunnundeggil athu dhyan chettante maathram 👍😂❤️

  • @mollythomas4043
    @mollythomas4043 2 ปีที่แล้ว +1

    Super I watched every interview of Dyan. Natural keep it up.pls don't change. We expect

  • @parvathikrishna2063
    @parvathikrishna2063 2 ปีที่แล้ว +62

    Super fun interview 🤩🤩

  • @latestmalyalam140
    @latestmalyalam140 2 ปีที่แล้ว +33

    2.36 muthal chiri thudangi 😂😂

  • @anjumolnr9979
    @anjumolnr9979 2 ปีที่แล้ว +22

    Ente ponnoooo ingeru poliya😁😁😁

  • @ajeenatv
    @ajeenatv 2 ปีที่แล้ว +16

    Wonderful interview 🤩😜🤪

  • @minoosvlog9682
    @minoosvlog9682 ปีที่แล้ว +1

    ദ്യാനിന്റ itervew കാണാൻ ഭയങ്കര ഇഷ്ട്ടമാണ് 😍😍😍

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +2

    ഇന്റർവ്യൂസ് കണ്ട് ഇഷ്ട്ടം തോന്നിയ മുതൽ 🥰🥰😘

  • @amar_akbar_anthony
    @amar_akbar_anthony 2 ปีที่แล้ว +51

    13:14 വിനീത് ഏട്ടൻ ❤️❤️

  • @akhilrajofficial1626
    @akhilrajofficial1626 2 ปีที่แล้ว +8

    Nice

  • @rvk55
    @rvk55 2 ปีที่แล้ว +42

    Ingerith full comedy aaku😂

  • @sudhimonsudhi6559
    @sudhimonsudhi6559 ปีที่แล้ว +2

    ധ്യാൻ 🤩🤩😍😍😍😍😍

  • @aswathisubin3554
    @aswathisubin3554 2 ปีที่แล้ว +2

    Dhyan Chettan poliya😍😍😍😍😍

  • @anu9559
    @anu9559 2 ปีที่แล้ว +87

    ഇജ്ജാതി കോഴി 😂😂

  • @francispb1693
    @francispb1693 2 ปีที่แล้ว +7

    Nice ❤️

  • @skdnvlogs
    @skdnvlogs 2 ปีที่แล้ว +10

    ഇയാൾ ഇത് എന്തോന്ന് മനുഷ്യനാണ് 😂😂😂😂😂😂😂

  • @limachandran5473
    @limachandran5473 2 ปีที่แล้ว +8

    Njanum idhe mind Ulla aalanaloo😂😂😂 dhyan chetan😁🔥😉

  • @mallufoodvlog9486
    @mallufoodvlog9486 2 ปีที่แล้ว +8

    Ee movie da trailer kanditt kala movie da oru touch indd 🚶

  • @rafikallayi
    @rafikallayi 2 ปีที่แล้ว +19

    6:44😂

  • @akmedia2.057
    @akmedia2.057 2 ปีที่แล้ว +36

    Genuine interview by dhyan

  • @user-gr6fr1qo7r
    @user-gr6fr1qo7r 2 ปีที่แล้ว +4

    ചിരി അടിപൊളി

  • @gangasg1789
    @gangasg1789 2 ปีที่แล้ว +19

    Ithanu interview,
    💕💕💕💯😂😂😂😂✌✌

  • @explorewithshalini3857
    @explorewithshalini3857 2 ปีที่แล้ว +7

    Next on screen Mohanlal... Awesome human being..

  • @sreejithmattathil5534
    @sreejithmattathil5534 2 ปีที่แล้ว +7

    *അണ്ണാ പൊളി 😜😜😜*

  • @envyn7404
    @envyn7404 2 ปีที่แล้ว +5

    Paavam director

  • @ronygeorge1996
    @ronygeorge1996 2 ปีที่แล้ว +20

    Second part undo? Waiting ❤️😀

  • @nihal2804
    @nihal2804 ปีที่แล้ว +1

    ധ്യാൻ ❤️❤️❤️✨️✨️✨️

  • @NICHUSFUNS
    @NICHUSFUNS 2 ปีที่แล้ว +9

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി

  • @babinamb4881
    @babinamb4881 2 ปีที่แล้ว +1

    Ee chettan adipoli Aanettoo ..

  • @devuharsh
    @devuharsh 2 ปีที่แล้ว

    Dhyane orupad orupad eshta

  • @Ottreview2777
    @Ottreview2777 2 ปีที่แล้ว +9

    നിഷ്കളങ്കൻ 😄

  • @renjiniramesh6933
    @renjiniramesh6933 2 ปีที่แล้ว +1

    Nalloru entertaineranu.....dhyan....kidu....

  • @aliahmednajad7357
    @aliahmednajad7357 2 ปีที่แล้ว +3

    Superrrrrr

  • @angel_cheekku_1115
    @angel_cheekku_1115 2 ปีที่แล้ว +2

    ചാച്ചൻ സൂപ്പറാ 😌😌😌

  • @hannaaboobacker828
    @hannaaboobacker828 2 ปีที่แล้ว +16

    Kunjiraamayanathil inger abhinayichath allaaale😂😂

  • @vishnu4164
    @vishnu4164 2 ปีที่แล้ว +7

    What a guy😂

  • @vishnueaz3749
    @vishnueaz3749 2 ปีที่แล้ว +23

    Ingarde movie polum igane skip cheyand njn kanditilla...enna resava😂😂😂