Sreenivasan കുടുംബത്തിലെ കുറുക്കൻ ആരാണ് ?😜😜 | Thug മറുപടിയുമായി Vineeth Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 185

  • @shyamtn1
    @shyamtn1 ปีที่แล้ว +171

    നിറകുടം തുളുബില്ല... അതിനു ഉദാഹരണം അദ്ദേഹത്തിന്റെ പെരുമാറ്റം... വീണ ചളി പറയുബോൾ...സഹിച്ചു ഇരിക്കുന്നു പാവം മനുഷ്യൻ 🙏.

  • @shindhyadevadhyan8688
    @shindhyadevadhyan8688 ปีที่แล้ว +220

    ഞാൻ വീണയുടെ ഇന്റർവ്യൂ ആകെ കാണുന്നത് വിനീതെട്ടന്റെയും ധ്യാൻന്റെയും കൂടെ ഉള്ളത് മാത്രം ആണ് 🤩Dhyan&vineeth♥️♥️♥️♥️ഈ മനുഷ്യന്റെ ചിരി 🥰

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +516

    ഇന്റർവ്യൂ ആണേലും എനിക്ക് വീണയോടു പറയാനുള്ള ഒരു കാര്യം കുറച്ച് നേരം മിണ്ടാതിരുന്നൂടെ... ഈ സൗണ്ട് കേൾക്കുമ്പോൾ എന്തൊരു തലവേദനയാണ്. വിനീതിനോടും ധ്യനിനോടും ഒക്കെ ഉള്ള ഇഷ്ടം കൊണ്ട് ഇന്റർവ്യൂ കാണുന്നത്.

    • @sabinaabhilashsabiabhi7490
      @sabinaabhilashsabiabhi7490 ปีที่แล้ว +27

      Sathyam eval epol nalla verupire annee

    • @raseena602
      @raseena602 ปีที่แล้ว +13

      ബോറടി വിനീത് പാവം

    • @suminapp4520
      @suminapp4520 ปีที่แล้ว +22

      Interview cheyunayal mindandina pinedina interview

    • @afnasafnas9600
      @afnasafnas9600 ปีที่แล้ว +22

      @@suminapp4520 ഗസ്റ്റിനു പറയാൻ അവസരം കൊടുത്തൂടെ. ആവശ്യം ഇല്ലാതെ കോഴി കൊക്കുന്നത് പോലെ ചിരിക്കാതിരിക്കാവല്ലോ. അതൊക്കെ ഉദ്ദേശിച്ചത്

    • @rbraa14
      @rbraa14 ปีที่แล้ว +4

      ഫസ്റ്റ് തന്നെ പൈസ കിട്ടണ്ടേ എന്ന് 🙄

  • @BIRD_MAN_009
    @BIRD_MAN_009 ปีที่แล้ว +120

    വിനീത് ഏട്ടൻ ❤️❤️ എത്ര നിഷ്കളങ്കൻ ആയ മനുഷ്യൻ 💖😍

  • @soorajsurendran1031
    @soorajsurendran1031 ปีที่แล้ว +14

    18:56 enth maryada ketta chodyam aan ith??
    24:21 height ine patti chodichath okay...ath kazhinj shame cheyyunnathokke nth mosham aan...ithokke kett irnn choodavatha vineethinu hatsoff.

  • @mareenareji4600
    @mareenareji4600 ปีที่แล้ว +40

    വിനീത് super.... Innocent man ♥️♥️♥️

  • @neststudio7395
    @neststudio7395 ปีที่แล้ว +47

    ഒട്ടു മിക്ക ഇന്ററിവ്യു കാണുന്നത് കൊണ്ട് പറയുവാണ് ഇനിയെങ്കിലും ഇത്തരത്തിലുള്ള ഇന്റർവ്യൂ ഫോർമാറ്റ് മാറ്റി പിടിക്കണം....😢

  • @entertainmentbox90
    @entertainmentbox90 ปีที่แล้ว +25

    10:01 പ്രണവ് new മൂവി ✌

  • @maxinproytb
    @maxinproytb ปีที่แล้ว +58

    Waiting for new film - varshangalkku shesham

    Staring Nivin ,pranav,dhyan,aju

  • @chinchuvivek7142
    @chinchuvivek7142 ปีที่แล้ว +63

    Vineeth has great personality and humble nature but you must understand his greatness before interviewing him.

  • @shafvanek4301
    @shafvanek4301 ปีที่แล้ว +183

    ഒരു പാവം മനുഷ്യൻ 💯വിനീത് ഏട്ടൻ ❣️

  • @myselfcharles
    @myselfcharles ปีที่แล้ว +20

    24:39 😂🔥

  • @nimishamenon965
    @nimishamenon965 ปีที่แล้ว +3

    സത്യം പറഞ്ഞാൽ, വിനീതേട്ടൻ ആയത് കൊണ്ട് മാത്രം അല്ലേ വീണയുടെ പല questions um സഹിച് ഒഴിവാക്കി പോകുന്നേ 😏😏😏😕..

  • @rahuldarsana3804
    @rahuldarsana3804 ปีที่แล้ว +8

    വീണ ആണ് ഇൻ്റർവ്യൂ ചെയ്യുന്നത് എങ്കിൽ അതിൻ്റെ അടിയിൽ കുറെ നെഗറ്റീവ് കമൻ്റ് ഇടാൻ കുറെ àlkkar എന്താണെന്ന് അറിയില്ല വീണയുടെ ഇൻ്റർവ്യൂ ഓരു ചെറു ചിരിയോടെ മാത്രമേ കണ്ടിരിക്കാൻ പറ്റൂ വീണ സൂപ്പർ ആണ് കുറെ ഡയലോഗ് കണ്ടിട്ട് നിങൾ ഒരിക്കലും വിഷമിക്കരുത് 'maanga ഉള്ള മാവിലെ ആൾകാർ കല്ലെറിയൂ '❤❤❤

    • @commongaming0605
      @commongaming0605 ปีที่แล้ว +5

      Ith oru film promotion interview aan allathe personal interview alla.. Note the point.. Film ne pati chodhikkathe kooduthal personal chodhyam choich personal lyfilekk idich kayarunna pole chodhyangal chodhikkan ivare kazhinje aarum ullu🙌

  • @gowrib8391
    @gowrib8391 ปีที่แล้ว +5

    superb :)veena balanced it so well

  • @renjukrishna8698
    @renjukrishna8698 ปีที่แล้ว +8

    ചോദ്യം ചോയ്ച്ചോണ്ട് ഇരുന്നു കിണിക്കുന്നു 🙄🙄🙄 വിനിതേട്ടനെ കാണാൻ ഇരുന്നതാ 🙏

  • @sanutthomas1841
    @sanutthomas1841 ปีที่แล้ว +8

    His sound is so relaxing ❤️❤️❤️

  • @mindblowing7176
    @mindblowing7176 ปีที่แล้ว +8

    Behindwoods nammada comments inu vellla kodukunilla thinte veliya example ithanu Veena ippalum anchoraayit ullath.
    Show producer pls keep some quality interview.
    Comedy aayit thonniyila mikkaythum personal aayit chodichu pole thonniyath but he managed well.

  • @annetbabuthekkanath4370
    @annetbabuthekkanath4370 ปีที่แล้ว +11

    Ni uthiko .. parapikaruth😂 24:40

  • @athulyakrishnan7579
    @athulyakrishnan7579 ปีที่แล้ว +15

    Veena needs to rethink the way she interviews people

  • @ajeeshcp007
    @ajeeshcp007 ปีที่แล้ว +38

    എന്നും പ്രിയപ്പെട്ടവൻ വിനീതേട്ടൻ❤

  • @Rose-wz8yc
    @Rose-wz8yc ปีที่แล้ว +2

    What kind of question is she asking pity on you
    vineeth is great mann god bless hats off to your patience

  • @redakteurcuts
    @redakteurcuts ปีที่แล้ว +32

    Veena: eda ith epalum cheviyilninn pokunnu
    Vineeth: Etha airpod aano
    Veena: aam
    Vineeth: evdunna kunnamkulathun aano😂

  • @rahoofslens1561
    @rahoofslens1561 ปีที่แล้ว +5

    24:41 Thug 😂🔥

  • @somarajansoju7545
    @somarajansoju7545 ปีที่แล้ว +8

    Vineeth sreenivasan❤❤❤❤

  • @nasinass7288
    @nasinass7288 ปีที่แล้ว +18

    എന്തോ ഈ മനുഷ്യനോട് ഇഷ്ട്ടം തോന്നും നമുക്ക്

  • @thejuscs2160
    @thejuscs2160 ปีที่แล้ว +4

    My favorite person vineethetan♥️

  • @nandhusoman9722
    @nandhusoman9722 ปีที่แล้ว +8

    നല്ല flexibility ഉള്ള body ആണ് പ്രണവിന്റെ. Vineeth next movie ഒരു fight എങ്കിലും ചെയ്യിക്കുവാരുന്നേൽ 🙂🔥

  • @viswajithkc7760
    @viswajithkc7760 ปีที่แล้ว +14

    1:52 press here … interview start at here

  • @sumithezni262
    @sumithezni262 ปีที่แล้ว +2

    Sharikkum paraanja veena vendarrnnu vere areelum mathi.. Vineeth ettan ennum pwoli

  • @yasarmuhammed403
    @yasarmuhammed403 ปีที่แล้ว +2

    വീണ വെറുപ്പീര് എന്ന് അഭിപ്രായം ഉള്ളവർ common

  • @sheza313
    @sheza313 ปีที่แล้ว +4

    പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒
    ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്.
    Admission closing soon ❗
    😊😊😊😊

  • @noobplays3818
    @noobplays3818 ปีที่แล้ว +17

    Veruppikal to it’s peek. Vineeth nde patience level idhilu manasilayi. Ivalkku Navya aanu apt.

  • @Freeradical18129.
    @Freeradical18129. ปีที่แล้ว

    ഞാൻ കുറച്ചു നാൾ chennai യിൽ ആരുന്നു, പൊളി സ്ഥലം, സത്യത്തിൽ മറ്റു പല സിറ്റി കൾക്ക് അനാവശ്യ hype ആണ് കൊടുക്കുന്നത്, ആ സിറ്റികളെ കാളും നല്ലത് ചെന്നൈ തന്നെയാണ്. ചുമ്മാതല്ല പുള്ളി എല്ലാ film ഇലും ചെന്നൈ യെ include ചെയുന്നത്.

  • @bibinjohn1733
    @bibinjohn1733 ปีที่แล้ว +6

    പൊന്നു വീണേ, ഇപ്പൊ ബോറിങ് ആണ് നിങ്ങളുടെ സ്റ്റൈൽ. സിനിമയെക്കുറിച്ചു കൂടുതലായി ചോദിക്. കുറച്ചു റെസ്‌പെക്ട് കൊടുക്കാം. ഇത് വളിപ് മാത്രമായി മാറുന്നു.

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +44

    പ്ലീസ് വീണ ഇങ്ങനെ കിടന്നു കൂവരുത് 🙏🙏😢😢😢

  • @VishnuLekha
    @VishnuLekha ปีที่แล้ว

    Vineeth ettan ❤

  • @sooryakala7474
    @sooryakala7474 ปีที่แล้ว +18

    Dhyan chettan ❤

  • @maxinproytb
    @maxinproytb ปีที่แล้ว +6

    Ithuvare ella vineeth padangalilum nayakanmarayavar orumichu aduthapadthil Kanam❤ 🎉

  • @malligasworld9826
    @malligasworld9826 ปีที่แล้ว

    Vineeth sreenivasan ❤❤

  • @sreekarthikkarthik3582
    @sreekarthikkarthik3582 ปีที่แล้ว +1

    Chettan annum ennum supper ane ❤

  • @asifaismail3544
    @asifaismail3544 ปีที่แล้ว +3

    Haters illatha nadan😁😁

  • @mastertech2.088
    @mastertech2.088 ปีที่แล้ว +5

    20:44 comedy 😂😂🤣🤣

  • @sajufrancismypix
    @sajufrancismypix ปีที่แล้ว

    24:40

  • @sumanv3468
    @sumanv3468 ปีที่แล้ว

    Vineeth Srinivasan ❤❤❤❤❤

  • @athiratheertha4490
    @athiratheertha4490 ปีที่แล้ว

    Ginger mediayil vineethettante super interview kandu. Kandunokku

  • @fashiontrendzshemeer398
    @fashiontrendzshemeer398 ปีที่แล้ว +50

    വീണേടെ ഇന്റർവ്യൂ ന്റെ ഒരു ഫാൻ എന്ന നിലയിൽ പറയട്ടെ..... വിനീത് ശ്രീനിവാസന്റെ ഒരു quality ഇന്റർവ്യൂ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്...... കുറച്ചു വളിപ് ആകുന്നുണ്ട് ❤️

    • @TxBornSs
      @TxBornSs ปีที่แล้ว +2

      vineeth ayyathkond onnum parayyath

  • @savadkk5787
    @savadkk5787 ปีที่แล้ว

    ചേട്ടന് വയ്യെങ്കിൽ എന്താ ചേട്ടന് പറ്റുന്ന പോലെയൊക്കെ ചേട്ടൻ അടിക്കുന്നുണ്ട് 🫢

  • @abeljacobvarghese3199
    @abeljacobvarghese3199 ปีที่แล้ว +2

    Vineeth ettan❤

  • @MARCO76-21
    @MARCO76-21 ปีที่แล้ว +23

    വിനീതിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന പല നല്ല അനുഭവങ്ങളും നമ്മൾക്ക് ലഭിക്കാതെ പോകുന്നത് നിലവാരം ഇല്ലാത്ത അവതാരകർ മൂലമാണ് .....
    സാരമില്ല നേരിൽ കാണുമ്പോൾ ചോദിച്ചറിയാം

  • @karthikmukundhan3433
    @karthikmukundhan3433 ปีที่แล้ว +9

    എന്റെ പൊന്നു വീണേ നല്ല നല്ല ചോദ്യങ്ങൾ ചോദിക്ക് ....ഇത് വെറുതെ

  • @mayajaideepvarma130
    @mayajaideepvarma130 ปีที่แล้ว +20

    ശ്രീനിവാസൻ ഫാമിലി ല് ആരേലും ആണോ അത് ഇന്റർവ്യൂ ആയാലും full കണ്ടിരിക്കും ,Mikavarum daily kanunnath aravidante athithikal song or scene chelapo full movie edak edak kanum , nalla oru aswasam ath kanumbo , allenkil dileep nte ,pinne kariku daily ,bore adikeeee illa ithonnum❤

  • @harisree4592
    @harisree4592 ปีที่แล้ว +1

    My favourite vineethettan

  • @ramiee.
    @ramiee. ปีที่แล้ว +1

    1:51

  • @shijilkannur3765
    @shijilkannur3765 ปีที่แล้ว +2

    വർഷങ്ങൾക്ക് ശേഷം മൂവി ഇന്റർവ്യൂ വെയ്റ്റിംഗ് 😄😄

  • @ishii949
    @ishii949 ปีที่แล้ว +14

    Ottum fun alla Veena kaanichu koottunnath .nthinanu pineyum same format l interview edukkunnth

  • @akhilakhil9325
    @akhilakhil9325 ปีที่แล้ว

    hight grapichil kuranjakalamkond mukalilakku pokumayum eppol atha speedil thazakku pokukayum chayyuna oru anchr aayi marikond erikkukayanu veena

  • @monoose1738
    @monoose1738 ปีที่แล้ว +6

    ഒരുമാതിരി questions ആയിപ്പോയി

  • @divyap8424
    @divyap8424 ปีที่แล้ว

    Vineethettante chiri❤❤❤❤

  • @vishwaswaterproofing6607
    @vishwaswaterproofing6607 ปีที่แล้ว +10

    ഈ ഇന്റർവ്യൂ ഫോർമാറ്റ്‌ മടുത്തു കേട്ടോ..

  • @sreelathas1131
    @sreelathas1131 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @alwingaming5406
    @alwingaming5406 ปีที่แล้ว +15

    Iyaal endh paavaan ❤❤

  • @annaappadan580
    @annaappadan580 ปีที่แล้ว +2

    We chetta chetta Emma vili onnu nirthikude

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +12

    വിനീതിന്റെ ചിരി 😍😍😍

  • @joykidappus
    @joykidappus ปีที่แล้ว

    Enniku thonnunnu Nadodikattu Part 4 aanu Varshangalkku Shesham. Oru interviewyill Vineeth Parayannundu ee cinemayill Randu cameo koodi undannu (Dasan & Vijayan ). 🤔

  • @hishamuk7733
    @hishamuk7733 ปีที่แล้ว

    Vinane oyivakuya nigal adich kerum views 😍😍😍😍

  • @sreejascookingworld
    @sreejascookingworld ปีที่แล้ว +3

    Vineeth❤❤❤❤

  • @Vavuttan3030
    @Vavuttan3030 ปีที่แล้ว

    Vineeth sir ullath kond mathram aanu njn ith kndath.veenna bayagara mosam aanu aallkare kalliyakuna chothiyagallum ooro vrithiketta game um ith veenna manapoorvam cheyannath aano atho avide ulla mattarelum prnjit cheyannath aanoon ariyila but camera ku munil veennaye aanu njagall kannune athond aanu pryane . paavam vineeth sir

  • @sreelathas1131
    @sreelathas1131 ปีที่แล้ว +5

    Vineeth ❤️

  • @aswinhari3807
    @aswinhari3807 ปีที่แล้ว

  • @DUBBLOLI
    @DUBBLOLI ปีที่แล้ว +3

    Ippo ie channel jeevichu pokne sreenivasan sir nte veedu karanam ahnen thonunnu😂

  • @subairpharmacy
    @subairpharmacy ปีที่แล้ว +12

    ചിരിക്കാൻ തന്നെ പെണ്ണിന് നേരമുള്ളൂ ഇന്റർവ്യൂ ചെയ്യാൻ സമയമില്ല

  • @prathiushpp5950
    @prathiushpp5950 ปีที่แล้ว +13

    വീണ പാടിയ പാട്ടിന്റെ ഭാവി എന്താകും എന്നാ പേടി 😂

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +1

    നിങ്ങൾ മമ്മൂക്കയെ വെച്ച് പടം ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് നമ്മൾ ചിന്തിച്ചു നോക്കുന്നു. ഐ ലെവൽ ആയിരിക്കും പക്ഷേ ടൈം എടുക്കേണ്ടിവരും

  • @FoodOnMind1
    @FoodOnMind1 ปีที่แล้ว

    🥰🥰

  • @shameemap8402
    @shameemap8402 ปีที่แล้ว +9

    ഇതിന്റെ തായേ ഉള്ള മിക്ക കമന്റും bigboss video's, nte തായേ കാണുന്ന പോലെ PR കമന്റ്‌ ആയി തോനുന്നു,
    Veena u did 👍🔥

  • @steeverodz8967
    @steeverodz8967 ปีที่แล้ว +12

    കുന്നംകുളം എയർപോട് use ചെയ്യുന്ന വീണ 😂😂

  • @Abdulsdigit
    @Abdulsdigit ปีที่แล้ว

    എന്റെ വിനീത് ചേട്ടാ ക്ഷമ സമ്മതിച്ചു

  • @shahmons7887
    @shahmons7887 ปีที่แล้ว +4

    Ente veene ithu film inte promotion thanne alle 🙏🙏

  • @Im_anoop.
    @Im_anoop. ปีที่แล้ว +1

    ഈ സിനിമ എന്നാ release( date) എന്ന് മാത്രം പറഞ്ഞില്ല

  • @shybincp9717
    @shybincp9717 ปีที่แล้ว +6

    Vineethinte kshama samadikanm.. Enthoru alambanu veena..

  • @vijrumbhanam9200
    @vijrumbhanam9200 ปีที่แล้ว

    Thira 2 irakkuka

  • @riannurav
    @riannurav ปีที่แล้ว

    Avoiding this interview because of Veena

  • @Godsowncountryvibes
    @Godsowncountryvibes ปีที่แล้ว +3

    Welcome to the show ennu kettappol Traffic movie orma vannu 😊

  • @vasanthakumari8942
    @vasanthakumari8942 ปีที่แล้ว

    കിട്ടിയ അടിയൊന്നും പോരെ വീണെ. വീട്ടിലെ കുറുക്കൻ ആരാണെന്ന്!!!

  • @ayishafathah2391
    @ayishafathah2391 ปีที่แล้ว

    Entheenaa vineethetta vila kalayunnathu.ole dhaayalum angane oru nossathiyaaa

  • @devibyju
    @devibyju ปีที่แล้ว +8

    Veenayude interview ellaam nallaayittu njan enjoy cheyyarundu… keep going veena ❤

  • @adheenazebajoseph1224
    @adheenazebajoseph1224 ปีที่แล้ว +29

    വീണേ ഒരു ബാഡ് കമൻ്റ് ഉം കാര്യമാക്കണ്ട നന്നായ് ചെയ്യ്ത് എല്ലാവരും ഈ ഇൻറർവ്യൂ നന്നായി ആസ്വദിക്കുന്നുണ്ട് ഇതുപോലെ തന്നെ മുന്നോട്ടു പോവുക

  • @musiqueenhere6113
    @musiqueenhere6113 ปีที่แล้ว

    🙄 vayyatha vineethettane enthina kashtapeduthikkunne. Pettan interview cheyth avasanippikkarnu

  • @loviyastestinglifecycle830
    @loviyastestinglifecycle830 ปีที่แล้ว

    Reply to thumbnail aranelm ningalku endaaa..

  • @naveeshvelandy
    @naveeshvelandy ปีที่แล้ว

    oru movie promo avumpo minimum aa movie ye kurichu oru question enkilum chodhichitt immathiri oonja game kalichhode...

  • @idolakcreations8728
    @idolakcreations8728 ปีที่แล้ว

    24.42🔥🔥

  • @anoopsreesan719
    @anoopsreesan719 ปีที่แล้ว

    High time to hire a better interviewer

  • @shareefmaanu3668
    @shareefmaanu3668 ปีที่แล้ว

    ലെ anchor:വിനീതെ.... ഹഹഹഹ..... കുറുക്കൻ പട... ഹഹ്ഹഹ്ഹ....
    ധ്യാ...ഹഹഹഹഹ... ൻ...
    1hr completed
    🥴

  • @adhyasree9298
    @adhyasree9298 ปีที่แล้ว +2

  • @muhzimuchu8719
    @muhzimuchu8719 ปีที่แล้ว +1

    Reneesha cerena interview indoo ???

  • @nijujohn8654
    @nijujohn8654 ปีที่แล้ว

    Veenachechi Dhyan sreenivasan idhupolay kodukkumo

  • @mohammadansar898
    @mohammadansar898 ปีที่แล้ว +14

    Dileepettane interview cheyyu veena chechi

  • @itsmedear9839
    @itsmedear9839 ปีที่แล้ว +1

    veeenaaa plzzz anavshyam aayii chirikkatheee, chirichii payyee chirikkk ethoru verpikkrr

  • @entechannela2z65
    @entechannela2z65 ปีที่แล้ว

    നീ ഊതിക്കോ പറപ്പിക്കരുത് 24:37😅